നല്ല രീതിയിലുള്ള അവതരണം. Mummykk തീരെ ജാടയില്ലാട്ടോ. ഒരുപാട് ഇഷ്ടമായി. ദോശമാവ് ചേർക്കുന്ന tip പുതിയ അറിവാണ്. .... Thank u very much. ♥️♥️
@jazeeramohamed41183 жыл бұрын
ഞാൻ ആദ്യായിട്ട ഈ channel കാണുന്നത്. കണ്ടപ്പോൾ തന്നെ ഉഴുന്ന് വെള്ളത്തിൽ ഇട്ടു. ഇപ്പോ കഴിച്ചു കഴിഞ്ഞു. എന്താ പറയാ super ആയിട്ടുണ്ട് മമ്മി. കുട്ടികൾക്ക് നല്ല ഇഷ്ട്ടായി. എപ്പോ ഉഴുന്ന് വട ഉണ്ടാക്കിയാലും വൻ പരാജയം ആയിരുന്നു. പക്ഷെ ഇന്ന് അതു perfect ok. Thankyou mummy for the recipe. പിന്നെ മമ്മയെ കാണാൻ നല്ല ഭംഗി ഉണ്ട്ട്ടൊ.
@btechmlxmediatips16693 жыл бұрын
❤
@beenakc23323 жыл бұрын
, മമ്മിയുടെ ഉഴുന്നു വടയുടെ recipe കണ്ടിട്ട് എന്റെ അമ്മ അത് try ചെയ്തു nokki.... നല്ല സ്വാദുള്ള ഉഴുന്ന് vada നല്ല crispy നല്ല tasty ആയ ഉഴുന്ന് വട... Thank you so much മമ്മി for a wonderful recipe... Waiting for such type of common tasty snack
@its_me_ahnaf_khan30893 жыл бұрын
. നല്ല മമ്മി Thanks ഞാൻ മലപ്പു ത്തുള്ള പൊന്നാനി കാരിയാ . നല്ല സ്നേഹമുള്ള മമ്മി . നല്ല മനസ്സാണ്. സംസാരം ഇഷ്ടായി ഉഴുന്നുവടയും Super❤️❤️❤️
@its_me_ahnaf_khan30893 жыл бұрын
മലപ്പുറം എന്നാണ്
@muhammedali48972 жыл бұрын
ഉഴുന്ന് വടയേക്കാൾ രുചിയുള്ള സ്നേഹ സംവാദം:
@syamac2953 жыл бұрын
നല്ല അവതരണം..... എനിക്ക് ഒത്തിരി ഇഷ്ടായിട്ടോ... വടയും മമ്മിയും
@abdulvazih69683 жыл бұрын
ഞാൻ ചെയ്ത് നോക്കിയടോ. അടിപൊളി. എല്ലാരും പറഞ്ഞു നന്നായിന്ന്. ഇപ്പൊ ഇടക്കിടക്ക് ഉണ്ടാക്കാൻ പറയാ എല്ലാരും. അത്രക്ക് ferfect
@subramanianpattambi913010 күн бұрын
സൂപ്പർ അവതരണം ❤️... ഉഴുന്നുവട കഴിച്ചതുപോലെ ❤️❤️
@madhurikumar14623 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു, സൂപ്പർ വട, 👍👍
@lovecypaul89523 жыл бұрын
Super mummy
@himamaneesh47992 жыл бұрын
Try ചെയ്തു .ഇതുവരെ ഇത്ര നന്നായി കിട്ടിയിട്ടില്ല.Mummy..... Loved ur simplicity and presentation...... Super...
@neethuzzdream97992 жыл бұрын
ഉഴുന്നു വട അമ്മ ഉണ്ടാക്കിയിരുന്നുട്ടോ മമ്മി.... മമ്മി പറഞ്ഞത് പോലെ തന്നെ നല്ല ടേസ്റ്റ് ആയിരുന്നു... Thank you ☺️❣️🤗
@saradaj518210 күн бұрын
ഇതുപോലെ ഒരു ചേച്ചി എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി സൂപ്പർ ട്ടോ
Aunty super ... enna oru speed ila vada undkunnathu.good explanation. God bless
@vincyprince63893 жыл бұрын
Super recipe. Naghal udakki, nalla taste udayirunnu. Kadayil ninnu vaghiya pole udayirunnu
@sreebac72863 жыл бұрын
ആദ്യമായിട്ടാണ് ഒരു വീഡിയോ ഫസ്റ്റ് ടൈം കണ്ട ഉടനെ സബ്സ്ക്രൈബ് ചെയ്തത് ഒരുപാട് ഇഷ്ടമായി 😘❤
@btechmlxmediatips16693 жыл бұрын
Welcome ❤
@myselfmyfuns1333 жыл бұрын
Thnks മമ്മി. ഇപ്പോഴാ ണ് ഞാൻ ഉണ്ടാക്കിയ വട ആദ്യമായി സൂപ്പർ ആയത്
@leenapious3183 жыл бұрын
Nalla Mummy ..nalla daughter. I enjoyed mummys talk so much .. very lovely and sweet
@btechmlxmediatips16693 жыл бұрын
❤❤
@anwarsofa70283 жыл бұрын
Supar mami
@finujarshi36677 күн бұрын
ഒരുപാട് പേരുടെ uyunnuvada recipe try ചെയ്തിട്ട് ഉള്ള ആൾ ആണ് ഞൻ....രസമുണ്ടെങ്കിലും aa hotel style taste and crispiness കിട്ടാറില്ല....but ith perfect aayit വന്നു എങ്ങനെ നന്ദി പറയണം അറിയില്ല kayichavar എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു...ഇനി ഇങ്ങനെയേ ഉണ്ടാക്കൂ..❤thank you mummy❣️
@shammuriya26053 жыл бұрын
Mammi parann taramenn,parayumbol,aa,snha nammalkum feel cheyyund ,I like mummy
@ponnammabhargavi9417 Жыл бұрын
മമ്മി സൂപ്പർ മമ്മിയുടെ വടയും സൂപ്പർ സംസാരവും സൂപ്പർ ഒത്തിരിയിഷ്ടമായി ആർക്കും മനസിലാവും വടയുടെ ചെയ്‌വന ഒ കെ. മമ്മി 🥰.
@shantanayar14293 жыл бұрын
Innocent way of presentation ! So sweet !
@divyatheresacv34863 жыл бұрын
Thrissur slang polichuttaaa
@jijibiju25902 жыл бұрын
ഞാൻ ഉഴുന്നു വട പല പ്രാവശ്യം പരീക്ഷിച്ചിട്ടുണ്ട് പക്ഷേ മമ്മി സ്റ്റൈലിൽ ഉണ്ടാക്കിയത് Super ആയി നല്ല ക്രിസ്പിയായി എണ്ണ പിടിക്കാതെ Super
@sanavinod1383 жыл бұрын
മമ്മിടെ പാചകം സൂപ്പർ. ... മമ്മിനെയും ഒരുപാട് ഇഷ്ട്ടായി......
@vidhyasanthosh19913 жыл бұрын
Orupadu uzhunnuvada recipe njan try cheithittundu. Enikku ithu vare undakkiyittu sariyavatha oru snack aanu uzhunnuvada but mummy de uzhunnuvada undakkiyappol perfect aayi vannu. Kadayil ninnu vangikkanekkal taste undayirunnu ellarum nalla abhiprayam paranju. Ellarum try cheithu nokkanam Thank u mummy
@sale26343 жыл бұрын
പുതിയ അറിവാണ് ഈ പറഞ്ഞത് 👌thank u മമ്മി
@vasanthakumari43643 жыл бұрын
Nannayi paranju manasilakki tharunna ammayude vadayum,chutney yum super
@smithajoseph13583 жыл бұрын
വട ഇന്നലെ ഉണ്ടാക്കി നോക്കി, അടിപൊളി ആയി വന്നു കേട്ടോ,ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി🙏😍
@aryaaadyaworld50573 жыл бұрын
Enikku ishtamayi mummyude video super 👌Enikku samsaram ishtamayi
@snehasworld15603 жыл бұрын
nalla mammy lovely character💗💗
@shainygeorge91853 жыл бұрын
ഒരുപാട് റെസിപി നോക്കി ഉഴുന്ന് വട ഉണ്ടാക്കി.. പക്ഷേ ചേച്ചിയുടെ റെസിപി.. നോക്കി ഇന്ന് ഉണ്ടാക്കി.. അടിപൊളിയായി കിട്ടി... Thnk you so much... Super chechiii... Evidarunnu ithuvare... Polichu 😍😍👍
@chakkislittleworld54273 жыл бұрын
Hiii aunty njan aduthideyanu auntyde video kanunne.Uzhunnuvada ithuvare perfect aayittu kittiyittilla.Ithupole cheythu nokki 101%Perfect.. yummy yum aayirunnu.Thanks aunty eee recipe share cheythathinu.purathunnu kazhikkunna same taste kittiyathu auntyde recipe nokki cheythappozha.Ini auntyde Oro recipeyum try cheythu nokkanam👍God bless you aunty....
നല്ല അവതരണം. ശരിക്കും മനസ്സിലാകുന്ന തരത്തിൽ തന്നെ 'അഭിനന്ദനങ്ങൾ
@christyjoseph81603 жыл бұрын
Mummy ഉഴുന്നുവട ഉണ്ടാക്കി. സൂപ്പറാട്ടോ. ഒത്തിരി thanks
@yamuna.u.c143 жыл бұрын
Pavam mummy.. You are lucky to have her as mummy.. Sundhari mummy.. ❤️💕
@btechmlxmediatips16693 жыл бұрын
yes 100 %
@drmaniyogidasvlogs5633 жыл бұрын
Definetly
@gopalakrishnanmeenakshiamm44323 жыл бұрын
@@btechmlxmediatips1669 Mummi's uzhunnuvada is very nice &soft, tasty.Thank you so much. 👌👌👍👍😍🙏🙏
@sujathas23543 жыл бұрын
Thank you 😊💕
@lakshmipillai54983 жыл бұрын
Innu njan undaakki nokki. Adipoli aayi kitty. Chutney um super aayittundu. Thank you Mummy 🥰. Mummy parayan vittu poya oru kaaryam koodi parayatte, 1 glass uzhunninu ekadesam 20 medium size vada undaakkan patti.
@btechmlxmediatips16693 жыл бұрын
Good
@raseemk2893 жыл бұрын
നിങ്ങൾ ഉണ്ടാക്കിയ വട ഞങ്ങളും ഒന്ന് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു സൂപ്പർ 👍👍👌❤
@haizasworld123 жыл бұрын
Innu njan ee uzhunnuvada undaakki! Valare nannaayirunnu adipoli tastevaayirunnu
ഈ ഉഴുന്നുവട ഞാൻ ഇന്നലെ try ചെയ്തിരുന്നു.. ഇതുവരെ ഉണ്ടാക്കിയിട്ട് ഇത്രയും perfect ആയിട്ടില്ല... ഇഡലി മാവ് ഇല്ലായിരുന്നു... അല്ലാതെ തന്നെ പെട്ടെന്ന് പൊങ്ങി വന്നു...നല്ല Crispy ആയിരുന്നു... Thanks മമ്മി 🥰🥰♥️♥️♥️
@vineethak32988 ай бұрын
മമ്മി ഉഴുന്ന് വടയും സൂപ്പർ 🥰മമ്മിയും സൂപ്പർ 🥰❤എല്ലാർക്കും മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു താങ്ക്സ് മമ്മി 🥰🥰🥰
@remak69033 жыл бұрын
Super. God bless you
@alma2288Ай бұрын
Nalla mummy. Nannayi paranju mansallaki thannu. God bless you.
👍 നന്നായി പറഞ്ഞു തരുന്നു ഒത്തിരി ഒത്തിരി ഇഷ്ടമായി 👍
@sudhavinod12343 жыл бұрын
Mummy അടിപൊളിയാണല്ലോ!!
@leelammathomas14153 жыл бұрын
എന്താ പൊട്ടു കടല?
@sruthylal71543 жыл бұрын
Amma njan try cheyithu ketto super super super othiri ishttayi Amma paranja tips super aa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Ammaye othiri ishttama ❤️❤️❤️
@sinisudev61993 жыл бұрын
Good and precise presentation, giving us the pros and cons of the recipe. So much impressed by your lovely talk. You are more down to earth. Thank you for your valuable tips.
@arathyalby20112 жыл бұрын
Inn amma undakkithannu😋😋nalla testundairunnu😋😋😋thankuuuuu❤
@sarikapramod85933 жыл бұрын
സ്നേനഹമുള്ള അമ്മ ❤❤❤സംസാരത്തിൽ തന്നെ അറിയാട്ടോ. നല്ല receipe 👌👌👌👌👌👌👍🏻
@jayajayaav32583 жыл бұрын
Verygood mammy
@gracyn.v20072 жыл бұрын
Mmn
@vanajaramachandran98742 жыл бұрын
@@gracyn.v2007 i , Nn
@seena86232 ай бұрын
മമ്മി പാചക കലയിൽ ഒരു അതീവ മിടുക്കിയാണ് എല്ലാ നന്മകളും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@fousiamoideen3793 жыл бұрын
അമ്മച്ചിയുടെ പാചകം വളരെ ഉഗ്രൻ, സ്വാദ് എല്ലാമുണ്ട്,സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു
@VAZWEN_3 жыл бұрын
Super ayind .njan indakii Noki mammide chutney very tasty
@greetaanncreative3 жыл бұрын
Mummy ye orupaadu ishtapettu.. ❤️ ഉഴുന്നുവട കഴിച്ചപ്പോ മമ്മികും കൂടെ കൊടുക്കായിരുന്നു.. എല്ലാ അമ്മമാരും ഇങ്ങനെ ആണ് ഉണ്ടാക്കി തന്നു നമ്മൾ കഴിക്കുന്നത് നോക്കി ചിരിച്ചോണ്ട് നിൽക്കും 😘
@btechmlxmediatips16693 жыл бұрын
മമ്മിക്ക് ഇഷ്ടം അല്ല ഉഴുന്ന് വട
@muralikrishnanj85713 жыл бұрын
സ്നേഹമുള്ള മമ്മി ❤❤❤❤❤.ഞങ്ങൾ തീർച്ചയായും ഉണ്ടാക്കും മമ്മി 😍😍😍😍. കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു.😍😍😍😍😍😍👌👌👌👌👌
@btechmlxmediatips16693 жыл бұрын
❤
@rajni55663 жыл бұрын
Mummy and Unni..super Jodi 👌👌👌. Enjoyed watching.
@chalitharamod122 жыл бұрын
Super 👌 njan undakkiyittu innanu aadyamayi sariyayathu.thanks amma ❤️
@btechmlxmediatips16692 жыл бұрын
❤
@topindia21553 жыл бұрын
അടിപൊളി ഉഴുന്നുവട
@rasheenarasheena87073 жыл бұрын
Supper aayitund mummy njaan onnu undaaki nokatte
@sahadudheensahadudheen84793 жыл бұрын
മമ്മിയുടെ സംസാരം നല്ല ഇഷ്ടായി, സ്നേഹം തുളുമ്പുന്ന സംസാരം
@sajidatp63943 жыл бұрын
സത്യം 😍
@zulubanu16033 жыл бұрын
M
@kizhakkayilsudhakaran70863 жыл бұрын
True
@indiankitchentech86272 жыл бұрын
Support cheyyumo
@karuvelilgardens2 жыл бұрын
@@indiankitchentech8627 o
@bakersland59073 жыл бұрын
Njan try cheythu nalla taste undaayirunnu thank you for this video
@MiaLakshmiNamboothiripad3 жыл бұрын
Enjoyed watching mummy daughter duo. Such a loving mummy, she is beautiful too . Huggs!
@jessygeorge72062 жыл бұрын
Super mummy . Tips okay marachu vekathe paranjathinu Thanks.
@dineshguruvayoor32953 жыл бұрын
അടിപൊളി സൂപ്പർ ഞാൻ ഉണ്ടാക്കി സൂപ്പറായി 👍👍👍👍👌👌
@indirapushkar17973 жыл бұрын
👍
@smilinggirl42493 жыл бұрын
Njan ithu try cheythu. Adipoli.
@babym929 Жыл бұрын
സൂപ്പർ നല്ല ക്രിസ്പി ആകുന്നതിന്റെ സൂത്രം ഇതാണ് അരിപ്പൊടി ചേർക്കൽ ഞാൻ ഇങ്ങനെ വിചാരിച്ചു എങ്ങനെ ആകുന്നു ഇങ്ങനെ ഓരോ കടയിൽ നിന്ന് തിന്നാൽ നല്ല ടേസ്റ്റ് പോലെ ആകുന്നതല്ലേ പരീക്ഷിച്ചു നോക്കാം അടിപൊളി നല്ല വീഡിയോ കേൾക്കാൻ നല്ല രസം