Mia njan chilath kanan alppam late aavarunde. Ennalum kandath undakkan nokkarunde. Undakkunnathokke super ann👍🏻🥰💯
@thenseelamansoor39763 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി. അടിപൊളിയായിട്ടുണ്ട്. നല്ല രസമുണ്ട്. വട തിന്നുന്നത് പോലെ തന്നെ.ഇനിയും വിത്യസ്തമായ പലഹാരങ്ങൾ പ്രതീക്ഷിക്കുന്നു.😍
@rafequetbava3 жыл бұрын
Bro.you ate Veda and in your comment you said it is just like eating Veda.what is this?
@devuzzdevu16822 жыл бұрын
@@rafequetbava 😂😂
@haridasa87653 жыл бұрын
ചേച്ചിയുടെ സംസാരം നല്ലതാണ് food എല്ലാം സൂപ്പർ ആണ് പിന്നെ ഓണത്തിന് എല്ലാ item കാണിക്കണം ഞാൻ video കണ്ട് എല്ലാം ഉണ്ടാകണം കാത്തിയിരിക്കുകയാണ്. എത്ര വേഗം video upload ചെയ്യു. ചേച്ചി.👌👍👍👍🙏🙏 പിന്നെ ഉണ്ടാകുന്ന പോലെ തന്നെ ചട്നി ഉണ്ടാകുന്നത് ലേശം പുളി ചേർത്തിയാൽ നന്നായിരിക്കും
@surabhimenon46373 жыл бұрын
Hii മിയ ചേച്ചി ഞാൻ new subscriber ആണ്. ഞാൻ ആദ്യായിട്ട് കണ്ട vdo ആണ് ഇത്. ഇന്നലെ ആണ് കണ്ടത്. ഈ വട ഇന്ന് വീട്ടിൽ ഉണ്ടാക്കി. അടിപൊളി taste ആയിട്ടുണ്ട് 😋👌. വളരെ സിമ്പിൾ ആയ ഒരു പലഹാരം. വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി. Especially അമ്മക്ക്. Thanku so much ചേച്ചി 😊
@sajullasatish44273 жыл бұрын
ഞാനിത് ഉണ്ടാക്കാറുണ്ട്. ഉണ്ണിയപ്പക്കാരയിൽ. ടേസ്റ്റ് 👌👌
@jeffryjeff36883 жыл бұрын
Nice recipe...your cutting method is highlighted
@surendransankaran94582 жыл бұрын
Good morning all time best wishes adipoli thakarthu
@a_m8b1932 жыл бұрын
Nailpolish super ayitundtoo
@somarajannair93423 жыл бұрын
ജാഡയില്ലാത്ത നമ്മുടെ അയലത്തെ കുട്ടിയാണ് മിയ Super
@amrabasheer73412 жыл бұрын
Mia de presentation kandappo valare simple and humble ayi thonni ❤athukond video full kandutto , impressed and tried .. adipoly anedo 🎉