വേദനയല്ല തുരിശ് എന്ന് പറയുന്ന സാധനം നമ്മൾ അറിയാതെ ഒന്ന് നാക്കിൽ വച്ചാൽ നാക്ക് പെരിക്കുന്നതുപോലെ തോന്നും ഞങ്ങൾ മുൻപ് തീപ്പെട്ടി കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തീപ്പെട്ടിയുടെ പുറത്ത് ഒട്ടിച്ചിരിക്കുന്ന പടം ഉണ്ടല്ലോ അത് ഒട്ടിക്കാൻ ഉണ്ടാക്കുന്ന പശ മൈദാമാവ് വെച്ചാണ് ഉണ്ടാക്കുന്നത്ആ മാവിൽ ഒട്ടൽ വരണമെങ്കിൽ ഈ തുരിശ് എന്ന് പറയുന്ന സാധനം ഒരു ശകലം ചേർക്കണം നീല കളറിൽ ഉള്ളതാണ് നമ്മൾ അത് എടുത്ത് മാവിലിട്ട് കലക്കി അടുപ്പത്ത് വെച്ചിട്ട് ഓർക്കാതെ നമ്മൾ മുഖം ഒന്നു തുടച്ചാൽ അതിന്റെ പൊടി ചിലപ്പോൾ നമ്മുടെ ചുണ്ടിൽ ഒക്കെ ഇരിക്കും അറിയാതെ നമ്മൾ നാക്ക് വച്ചൊന്ന് തട്ടി പോയാൽ നക്ക് കുറെ നേരത്തേക്ക് പെരുത്തിരിക്കും ഒരു ശകലം ഉള്ളിൽ പോയാൽ ഉള്ള അവസ്ഥ ഒന്ന് ഓർത്തു നോക്ക് അവൾ എത്രത്തോളം കലക്കി കൊടുത്ത കാണുമായിരിക്കും
@user-fu5dy2de8v6 сағат бұрын
കേരളം no 1 എന്ന് പറഞ്ഞു ആശ്വസിക്കാം
@RaheemGaanam4 сағат бұрын
🙏🙏
@IshopTkp-t8e7 сағат бұрын
😢
@Steny.20207 сағат бұрын
Police👍🏻
@muhammednisan48056 сағат бұрын
ഗ്രീഷ്മയെ കുറിച്ച് ഞാൻ ഒരു വിഡിയോ ഇട്ടിട്ടുണ്ട്
@Ajitha-m1v6 сағат бұрын
ലിങ്ക് ed
@AbdulKhaliq-ff6tg7 сағат бұрын
തുരിശ് കലക്കി കൊടുത്തതിനെ വഴി തിരിച്ചു വിടാൻ, ഇപ്പോൾ പാരസെറ്റമോൾ കഥ ഉണ്ടാക്കി ഇറക്കാൻ കൂട്ട് നിൽക്കല്ലേ ഓഫീസർ 🙄 മേൽക്കോടതിയിൽ അപ്പീൽ പോകുമ്പോൾ ഷാരോൺ പനിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ കുടിക്കുന്ന കഷായത്തിൽ പാരസെറ്റമോൾ പൊടിച്ചു കൊടുത്തു എന്ന് സ്ഥാപിക്കാൻ ഈവക ഭോഷത്തരം ഓഫീസർമാർ പറയുന്നതിലൂടെ ഉണ്ടാവും
@susammageorge52536 сағат бұрын
അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ച് കേട്ടിട്ട് കമൻ്റ് എഴുതു