Munambam Cherai Waqf | ചെറായി മുനമ്പം വഖ്‌ഫ് വിഷയത്തില്‍ കള്ളന് കഞ്ഞിവെക്കുന്ന ഇരട്ടത്താപ്പ്

  Рет қаралды 48,792

StraightPath SP

StraightPath SP

Күн бұрын

Пікірлер: 472
@straightpathsp2026
@straightpathsp2026 Ай бұрын
മുഹമ്മദ്‌ സിദ്ദീഖ് സേട്ടിന്‍റെ 12 പേജുള്ള ആധാരത്തിന്‍റെ PDF കോപ്പി ആവശ്യമുള്ളവര്‍ straightpath07@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുക.
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
☝️
@JaseemK-r5s
@JaseemK-r5s 28 күн бұрын
00
@shijuarjun2416
@shijuarjun2416 26 күн бұрын
എട നിനക്ക് പാകിസ്ഥാൻ തന്നു നിങ്ങൾ അങ്ങോട്ട് പോകുന്നതാണ് നല്ലത് ഇല്ലേൽ ഞാങ്ങൾ നിന്നേ യോക്ക് ഞങ്ങൾ ഒടിക്കും
@jamesparecattiljohn559
@jamesparecattiljohn559 25 күн бұрын
How Siddiqu Sethu got this land . Where is his document??
@jimmyjoseph1970
@jimmyjoseph1970 23 күн бұрын
​​@@jamesparecattiljohn559 ഓന്റെ വാപ്പാന്റെ വാപ്പ വാക്കാൽ പറഞ്ഞ് കാണും ,ഇന്ത്യ ജനസംഖ്യ അടിസ്ഥാനത്തിൽ വിഭജിച്ച് മതരാജ്യമായ പാകിസ്താൻ വാങ്ങിയ ഇവർക്ക് ഇവിടെ എന്ത് അവകാശം എന്ന് അമുസ്ലിംഗളായ ജനങ്ങൾ ചിന്തിക്കുക..
@viswanmongam1896
@viswanmongam1896 Ай бұрын
പാട്ടത്തിന് കിട്ടിയ ഭൂമി എങ്ങിനെ സ്വന്തം ആയി, ആ ഭൂമി എങ്ങിനെ വഖഫ് ഭൂമി ആയി ???.
@youtubeyt3114
@youtubeyt3114 Ай бұрын
പാട്ട ഭൂമികൾ ദേവസ്വത്തിന്റെ യും അരമനയുടെയും ഒക്കെ കയ്യിൽ ഉണ്ടല്ലോ അതൊക്കെ എങ്ങനെ കൈവശം വെക്കുന്നു എന്നും അന്വേഷിക്കുക
@greendrivecp4226
@greendrivecp4226 Ай бұрын
പാട്ടഭൂമി കാലവദികഴിഞ്ഞ് വാങ്ങി റജിസ്റ്റർ ചെയ്തിട്ടാണ് വഖഫ് ചെയ്തിരിക്കുന്നത്.
@rajuthomas7471
@rajuthomas7471 Ай бұрын
​@@greendrivecp4226അതിന്റെ പത്രം എവിടെ?
@rajuthomas7471
@rajuthomas7471 Ай бұрын
​@@youtubeyt3114ഞങ്ങളുടെ ഗവണ്മെന്റ് വകഫ് ആക്ട് ഭേദഗതി ചെയ്യും.
@anwarkv5384
@anwarkv5384 Ай бұрын
വഖഫ് ഭൂമിക്ക് കണ്ടിഷൻ വെക്കാൻ പാടിലല്ലൊ, വേണമെങ്കിൽ നിങ്ങൾക്ക് വിൽക്കാം,കോളേജ് ഇല്ലാതായാൽ തിരിച്ച് തരണം​ ഇതൊക്കെ പറയാൽ വഖഫ് നൽകുന്നവർക്ക് സാധിക്കില്ല@@greendrivecp4226
@casediary2147
@casediary2147 Ай бұрын
ഇയാള് ആളു കൊള്ളാലോ ! ഇപ്പറഞ്ഞ സ്വത്ത് എങ്ങനെയാണ് സിദ്ധിക്ക് സേട്ടുവിനു കിട്ടിയതെന്നു മാത്രം പുള്ളിയ്ക്ക് അറിയില്ല ! തിരുവിതാംകൂർ രാജാവ് പാട്ടത്തിനു നൽകിയ ഭൂമി എങ്ങനെയാണ് വഖഫ് ആയി ദാനം ചെയ്യുക ? പാട്ടക്കാലാവധി കഴിഞ്ഞാൽ സ്വത്ത് സർക്കാരിൻ്റേതാണ്. സ്വന്തമായി ഉണ്ടാക്കിയ ഭൂമിയാണ് വഖഫ് ചെയ്യേണ്ടത് അല്ലാതെ പാട്ട ഭൂമിയല്ല.
@πππ-ψ2β
@πππ-ψ2β Ай бұрын
സ്വന്തം അല്ലാത്ത ഭൂമി സബ് രജിസ്ട്രാർ wakf ചെയ്തു കൊടുക്കാറില്ല എന്ന മിനിമം വിവരം നിനക്കില്ലെ? പാട്ട ഭൂമി അല്ല wakf ചെയ്തിരിക്കുന്നത്. Sait ൻ്റെ അധീനതയിൽ ഉള്ള ഭൂമി.
@casediary2147
@casediary2147 Ай бұрын
@πππ-ψ2β സ്വന്തമായി എങ്ങനെ കിട്ടിയെന്നാടാ ചോദിച്ചത്. ജന്മാധാരം കിട്ടണമെങ്കിൽ പണം കൊടുത്തു വാങ്ങണം. പാട്ട ഭൂമിയ്ക്ക് എങ്ങനെയാണ് ജന്മാധാരം കിട്ടിയെന്നാണ് ചോദിച്ചത്. നിനക്കറിയാമെങ്കിൽ പറ.
@NissarKochunni
@NissarKochunni Ай бұрын
Trivandrum rajavinu kochiyil enthu karyam
@casediary2147
@casediary2147 Ай бұрын
@@NissarKochunni സ്കൂളിൽ വിട്ടപ്പോൾ മാങ്ങാപറിയ്ക്കാൻ പോയാൽ ഇങ്ങനെയൊക്കെ ചോദിയ്ക്കും
@πππ-ψ2β
@πππ-ψ2β Ай бұрын
@@casediary2147 പറഞ്ഞിട്ട് കാര്യമില്ല. പ്രശ്‌നമുണ്ടാക്കാനെ അറിയൂ. Registration Act, Land Reformation Act - ഇതിനെ കുറിച്ച് കക്കൂസ് കുട്ടൻമാർക്ക് അറിയാൻ വഴിയില്ല.
@tomjames3385
@tomjames3385 27 күн бұрын
സേട്ടു എഴുതി കൊടുത്തു എന്ന് പറയുന്ന വഖഫ് ആധാരത്തിലെ മൂന്നും നാലും പേജുകളിൽ ഇത് ക്രയവിക്രയ സ്വാതന്ത്ര്യമുള്ള ഭൂമിയാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൂടാതെ ഫാറൂഖ് കോളേജ് പ്രവർത്തിക്കാതെ വരുന്ന കാലത്ത് ഈ വഖഫ് ഭൂമിയിൽ ശേഷിക്കുന്ന ഭാഗം സേതുവിൻറെ കുടുംബങ്ങൾക്ക് തിരിച്ച് കൊടുക്കണമെന്നും വ്യവസ്ഥയുണ്ട്. അതിൽനിന്നും മനസ്സിലാകുന്നത് ഫറൂഖ് കോളേജിന് ക്രയവിക്രയ സ്വാതന്ത്ര്യമുണ്ട് എന്നുതന്നെയാണ്. എന്തെങ്കിലും ശേഷിക്കുന്നത് മാത്രമാണ് സേട്ടുവിൻറെ തലമുറയ്ക്ക് അവകാശപ്പെട്ടത്. ഇതിൽ പറയുന്ന ക്രയവിക്രയ അവകാശം ഉപയോഗിച്ചാണ് ഫറൂഖ് കോളേജ് ഭൂമി വിൽപ്പന നടത്തിയിട്ടുള്ളത്. ഇതെല്ലാം വളരെ വ്യക്തമായിട്ടും വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്നാണ് നിങ്ങളോട് പറയാനുള്ളത്. നിങ്ങൾ ആധാരം ഒന്നു ശ്രദ്ധാപൂർവ്വം വായിച്ചു നോക്കൂ.
@jamesmp3929
@jamesmp3929 Ай бұрын
മുനമ്പത്ത് ഒരു കലാപം ഉണ്ടാക്കാനുള്ള ആഹ്വാനം പോലെയുണ്ട് നിങ്ങളുടെ വാക്കുകൾ. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ അതിന് വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ പരിഹാരം തേടുക. അല്ലാതെ കുറേപ്പേർ സംഘടിച്ച് അവിടേക്ക് മാർച്ച് നടത്തിയാൽ അത് എരിതീയിൽ എണ്ണ പകരുന്നതുപോലെയാകില്ലെ. മാത്രമല്ല അവസരം മുതലാക്കാൻ കാത്തിരിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കും എന്ന് തീർച്ചയാണ്.
@mohamedrasheed6273
@mohamedrasheed6273 Ай бұрын
Already opportunists are there , including Kunjalikutty , Sadiq Ali Shiab tangal, Fasal gafoor.....CASA....BJP.... Why can't they wait for court Judgement ????
@User-n7o3g
@User-n7o3g Ай бұрын
അല്ലാതെ എന്ത് ചെയ്യാൻ കഴിയും?? പല തരം വ്യാജ വാർത്തകൾ ആണ് അവർ പ്രചരിപ്പിക്കുന്നത്.. നേരിട്ട് അവിടെ പോയി അവരെ കാര്യങ്ങൾ പറഞ്ഞു നനസിലാക്കിയില്ലെങ്കിൽ അപകടം ആണ്.
@basheerparampil8323
@basheerparampil8323 Ай бұрын
Orumuthaledupumundakillamuslimcristanhinduonnanunammakeraliar❤🎉😮
@roynaripparayil5120
@roynaripparayil5120 Ай бұрын
@@mohamedrasheed6273 നാല് വർഷമായി പ്രശ്നം ആരംഭിച്ചിട്ട്. എന്തുകൊണ്ട് പരിഹരിച്ചില്ല. 1995 ലെ നിയമമാണ് പ്രശ്നം.
@youtubeyt3114
@youtubeyt3114 Ай бұрын
ഇതിൽ മാർച്ച്‌ നടത്താൻ പറഞ്ഞോ
@AcuPrMuhammedAsharaf
@AcuPrMuhammedAsharaf Ай бұрын
വളരെ നല്ല രീതിയിൽ ചരിത്ര വിവരങ്ങൾ പങ്കുവച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ❤
@bijlikumar123
@bijlikumar123 Ай бұрын
എന്ത് കുന്തം ? വഖഫ് അല്ലാത്ത ഭൂമി എങ്ങനെയാണ് വഖഫ് ആകുന്നത്? വഖഫ് എന്നത് രേഖയിലില്ല .
@Sathyasheelan1184
@Sathyasheelan1184 Ай бұрын
Condition വെച്ച് വഖ്ഫ് ചെയ്താൽ വഖ്ഫ് ആകുമോ? പിന്നെ ഈ സ്ഥലം പാട്ടത്തിനെടുത്തതാണല്ലോ . സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം പാട്ടക്കാരനുണ്ടോ ... രാജാവിൽ നിന്ന് സ്വതന്ത്ര ജനാധിപത്യ സർക്കാർ അധികാരം നേടിയപ്പോ സ്വതന്ത സർക്കാരിനല്ലേ ഈ പാട്ടഭൂമിയുടെ അവകാശം ...?
@javadkk7
@javadkk7 Ай бұрын
kzbin.info/www/bejne/e3ynl4Cnbd-kmpIsi=Q7wEGmeJIkoR0Jrg👆👆👆👆👆
@thouseefpk8899
@thouseefpk8899 Ай бұрын
പാട്ടത്തിന് എന്നു പറയുന്നത് neration ആണ് അതിനു യാതൊരു തെളിവും ഇല്ല
@thouseefpk8899
@thouseefpk8899 Ай бұрын
കാസക്കാർ ഇത് muhammed sidiq സ്ഥലം ആണ് മനസ്സിൽ ആയപ്പോ അതിനെ counter ചെയ്യാൻ ഇറക്കിയത് ആണ്,
@greendrivecp4226
@greendrivecp4226 Ай бұрын
നീ താമസിക്കുന്ന ഭൂമി പോലെ സേട്ട് രാജാവിൻ നിന്ന്റജിസ്റ്റർചെയ്തു വാങ്ങി യാണ് ധാനം ചെയ്തിരിക്കുന്നത്..
@yahootharayankandathil7557
@yahootharayankandathil7557 Ай бұрын
😂
@sah9763
@sah9763 Ай бұрын
അഞ്ചും പത്തും സെന്റിൽ താമസിക്കുന്ന സാധാരണക്കാർക്ക് ഭൂമി പതിച്ചു കൊടുക്കണം എന്നാണ് എല്ലാവരുടെയും അഭിപ്രായം ..പക്ഷെ ഏക്കർ കണക്കിന് ഭൂമി കൈവശം വെച്ച് ഇവരുടെ കൂടെ അവകാശപെടുത്താൻ റിയൽ എസ്റ്റേറ്റ് മാഫിയയും റിസോർട്ട്‌ മുതലാളിമാരും ഉണ്ട് ,നന്മയുള്ള ഒരാൾ ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കാൻ വേണ്ടി ദാനം ചെയ്ത ഭൂമിയാണിത് ..ഇനിയെങ്കിലും ദാനം ചെയ്യുമ്പോൾ വഖഫ്‌ ബോർഡ് പോലുള്ള ഉത്തരവാദിത്തം ഇല്ലാത്തവർക്ക്‌ ചെയ്യാതെ ,അർഹത പെട്ടവർക്ക് കൊടുക്കുക ...ദാനം ചെയ്തയാൾ മരണപെട്ടുപോയാലും പുണ്യം കിട്ടും
@mohamedrasheed6273
@mohamedrasheed6273 Ай бұрын
There is a legally valid documents exists. Waqaf board was formed after this Waqaf deed. Whether small.or big.is irrelevant. They should have been verified the documents before purchasing. Usually you and me do it.
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
ബ്രോ കൊണ്ടോട്ടി കുബ്ബക്കൽ നേഴ്സറി ന്റ അതിലൂടെ കൊറച്ചു മുന്നോട്ട് പോയാൽ ഒരു ഫ്ലാറ്റ് കാണാം.. അവിടെ സിദ്ദിക് എന്ന ആള് പേര് അത്‌ തന്നെ ആണെന്ന് തോന്നുന്നു... കുഞ്ഞിപ്പ എന്നാണ് വിളിക്കാർ... അവൻ അടി ആധാരം മാറ്റി vaqaf ഭൂമി സ്വന്തം ആക്കി എന്ന് 20വർഷം മുമ്പ് പറഞ്ഞു കേട്ടിട്ടുണ്ട്... പിന്നെ എന്റെ ഹോസ്റ്റൽ ളിൽ ഉള്ള ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട് 1964ലോ മറ്റോ ഇനി ഇ.എം.എസ് ന്റെ സമയത്തോ അറിയില്ല വേണ്ടവർക്ക് പിടിച്ചു എടുക്കാമായിരുന്നു സ്ഥലം എന്നും അവർ കൊറേ സ്ഥലം കൈ അടക്കി എന്നും പറഞ്ഞു കേട്ടു
@jonhappachery3843
@jonhappachery3843 Ай бұрын
Rajavilninnumpattathineduthabhoomikalavadikazhiyumbolsarkarintethuthanneyalle athengineswanthamennonam kaikaryamcheythu .kadaleduthabhoomi.aarilninnum thirikepidikkum angine playadharthymgalum thankal kandillao k.thank you.
@jonhappachery3843
@jonhappachery3843 Ай бұрын
Kudikidappukare nishkarunam.aattiyodikkukkunnathil oru.apakathayum kanuvan kazhutharukkannavarku swargam vagdanam .cheyyunna pramanavumay nanny poruthappedunnathanu adichirakkam swargam kittum o k thank you
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
@jonhappachery3843 ബിജെപി ഓഫീസിൽ പ്രശ്നം വരുമ്പോ മുസ്ലിം പക പുറത്തു ചാടും... ഇപ്പൊ കോടികളുടെ വാർത്ത മറഞ്ഞു പോയില്ലേ 😂😂😂
@SureshViswambaran
@SureshViswambaran Ай бұрын
പാട്ട ഭൂമി വക ഫിന് ധാനം നൽകുക നല്ല കഥ
@yahootharayankandathil7557
@yahootharayankandathil7557 Ай бұрын
രാമായണം മുഴുവനും വായിച്ചു കേൾപ്പിച്ചു എന്നിട്ടും ചോദിക്കുന്നു രാമനും സീതയും എന്താണ് റിലേഷൻ 😅
@bijlikumar123
@bijlikumar123 Ай бұрын
​@@yahootharayankandathil7557 പാട്ടഭൂമി സ്വന്തമല്ല . അത് രാജാവിൻ്റേതാണ് . അത് എങ്ങനെയാണ് വഖഫ് ചെയ്യുക ???
@πππ-ψ2β
@πππ-ψ2β Ай бұрын
ഒരാളുടെ സ്വന്തം ഭൂമിയുടെ ആധാരം സബ് രജിസ്ട്രാർ ഓഫീസിൽ കൊണ്ട് ചെന്നാൽ മാത്രമേ സബ് രജിസ്ട്രാർ അയാളെ ഭൂമി wakf ചെയ്യാൻ അനുവദിക്കുകയുള്ളൂ എന്ന സാമന്യം വിവരം പോലും നിനക്കില്ലേ ? പാട്ടം ഭൂമി wakf cheyyaan കഴിയില്ല. സ്വന്തം ഭൂമി മാത്രമേ wakf cheyyaan കഴിയൂ. അതോ എല്ലാവരെയും കണക്ക് ഇതൊക്കെ അറിഞ്ഞിട്ടും അസത്യം പ്രചരിപ്പിക്കുകയാണോ നീയും.?
@afsalabdulazeez756
@afsalabdulazeez756 29 күн бұрын
പാട്ടഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലയെന്നു നിയമമില്ല സുഹൃത്തെ. സത്യം സത്യമായി കാണു. കളവും ചതിയുമില്ലാതെ സംസാരിക്കു. സത്യത്തിന്റെ കൂടെ നിൽക്കുകയാണ് വേണ്ടത് 💕
@mhdkmk9041
@mhdkmk9041 Ай бұрын
"നിലപാട് " അതാണ് സത്യമെങ്കിൽ.. പിന്നെ ആരാണ് ഈ ഭൂമി മുറിച്ചു വിറ്റത് രേഖകൾ എങ്ങനെയാണ് അവരുട കയ്യിൽ കിട്ടിയത് ഈ വിഷയത്തിൽ ഒരു ജൂടീഷൽ അന്ന്യക്ഷണം നടത്തുകയും ഇതിലെ കള്ളന്മാരെ മാതൃകപരമായ ശിക്ഷക്കുകയും അവിടെ കബളിക്കപ്പെട്ട കുടുംബങ്ങൾ ഉണ്ടെങ്കിൽ അവർക്ക് അർഹമായത് കൊടുക്കുകയും വേണം
@greendrivecp4226
@greendrivecp4226 Ай бұрын
ഒരു പോൾ എന്ന പേരുള്ള ഒരുത്തനാണ് ഇതിനു പിന്നിൽ കാശുണ്ടാക്കിയത്.
@immuskitchen6249
@immuskitchen6249 24 күн бұрын
പോളിന് അവിടെ റിസോൾട്ട് ഉണ്ട്‌ ​@@greendrivecp4226
@youtubeyt3114
@youtubeyt3114 Ай бұрын
സേട്ടു മാർക്ക് ഇത്രെയും ഭൂമി എങ്ങനെയാണ് ഉണ്ടായത്?
@greendrivecp4226
@greendrivecp4226 Ай бұрын
പൈസ കൊടുത്ത് വാങ്ങിയത് ഇവർ പഴയ കച്ചവടക്കാണ് ഗുജറാത്തിൽ നിന്നും ബോംബയിൽന്നിന്നും വന്നവരാണ്..
@muneermuhamed8151
@muneermuhamed8151 Ай бұрын
Epol gold nammal vaangunthe engne
@padmajake6516
@padmajake6516 28 күн бұрын
No idea how this Mohammed sait owned these wast lands. Our history say that Muslims came to India as looters.
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
ഇവിടെ പ്രശ്നം സംഭവിച്ചിരിക്കുന്നത് ഫറോക്ക് കോളേജിന്റെ ഭാരവാഹികളിലാണ്. അന്ന് അദ്ദേഹം നിഷ്കർഷിച്ച ആ കണ്ടീഷൻ അനുസരിച്ച് ആ സ്ഥാപനം ചെയ്തിരുന്നെങ്കിൽ ഇന്ന് ഈ പുകിലുകൾ ഒന്നും ഉണ്ടാകുമായിരുന്നില്ല
@muhammedsayyednk4075
@muhammedsayyednk4075 Ай бұрын
💯👌
@salimkh2237
@salimkh2237 Ай бұрын
ഫാറൂക്ക് കോളേജിന് ഭൂമി കൊടുത്തത് ശിഖണ്ഡിക്ക് മകളെ വിവാഹം ചെയ്ത് കൊടുത്ത അവസ്ഥ യായിപ്പോയി
@faisalrecovery
@faisalrecovery Ай бұрын
😊
@vinod4833
@vinod4833 Ай бұрын
ഫാറൂഖ് കോളേജ് നടത്തിപ്പിന് ഭൂമി വിൽക്കാം എന്ന condition താങ്കൾ വിട്ടു പോയോ??
@muhammedshafimshafi9843
@muhammedshafimshafi9843 Ай бұрын
തീർച്ചയായും
@AbdulRasheed-un8oi
@AbdulRasheed-un8oi Ай бұрын
LKG മുതൽ ആർട്സ് കോളേജ് പ്രൊഫഷണൽ കോളേജ് വരെ യും Town ship ഉം നിർമ്മിക്കാൻ വേണ്ടി പകുതി ഭൂമി വിൽക്കാൻ FAROOQ College nu അനുവദിച്ചിട്ടുണ്ടല്ലോ, അങ്ങനെ ഭൂമി വാങ്ങിയവർ അനാതരല്ലല്ലോ?.
@sajusaju9764
@sajusaju9764 Ай бұрын
തിരുവിതാംകൂർ മഹാരാജാവിൽ നിന്ന്കാർഷികാവശ്യത്തിന്പാട്ടത്തിന് എടുത്ത ഭൂമി.പാട്ട കാലാവധി കഴിയുമ്പോൾസർക്കാരിനെ തിരിച്ചേൽപ്പിക്കാൻ ബാധ്യതയുണ്ട്.എല്ലാ പാട്ടുകാരും അങ്ങനെ തന്നെയാണ് ചെയ്തിരിക്കുന്നത്.അത് കർശന നിയമമാണ്.അത് ക്രയവിക്രയം ചെയ്യാനോ 'ദാനം ചെയ്യാനോ വക്കഫ് ചെയ്യാനോ പാടുള്ളതല്ല.സർക്കാർ ഭൂമിയാണോ വക്കം ചെയ്യുന്നത്?
@thouseefpk8899
@thouseefpk8899 Ай бұрын
പാട്ടത്തിന് എടുത്തത് ആണ് ഒരു തെളിവും ഇല്ല ബ്രോ
@thouseefpk8899
@thouseefpk8899 Ай бұрын
Sett ഫാമിലി ക്രിശീ ക്കാർ അല്ലാ ബ്രോ 😄😊
@thouseefpk8899
@thouseefpk8899 Ай бұрын
ഇത് sidiq സെറ്റ് സ്ഥലം ആണ് മനസ്സിൽ ആയപ്പോ അതിനെ counter ചെയ്യാൻ casa ഇറക്കിയ ഒരു neration ആണ് എന്ന് ഇത്
@greendrivecp4226
@greendrivecp4226 Ай бұрын
മുഴുവനം പഠിച്ച് ഓളിയിട്ട് കാസകാരാ..
@jibujohn786d
@jibujohn786d Ай бұрын
ഷുകൃത്തേ മാർത്താണ്ഡ വർമ്മ അള്ളാഹുവിനാണ് തൻ്റെ രാജ്യം നേർന്നത്. അദ്ദേഹത്തിന് അറബി അറിയാത്തത് കൊണ്ടാണ് വഖഫ് എന്ന് പറയാതിരുന്നത്.
@sanuab7515
@sanuab7515 Ай бұрын
ബാബു സേട്ട് വക്കഫ് ചെയ്ത സ്ഥലത്താണ് MES പടിഞ്ഞാറെ വെമ്പല്ലൂരിൽ അസ്മാബി കോളേജ് സ്ഥാപിച്ചിരിക്കുന്നത് സേട്ടു.
@thomaskv3196
@thomaskv3196 Ай бұрын
മനുഷ്യനെ മനുഷ്യനായി കാണാത്ത ദൈവം മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കാണുന്ന ദൈവം ആ ദൈവം യഥാർത്ഥ ദൈവമാണ് ജാതിയും മതവും നോക്കി മാത്രം ആനുകൂല്യങ്ങൾ കൊടുക്കുന്ന ഒരു മതം ഒരിക്കലും യഥാർത്ഥ മതമാവില്ല സിറ്റിസേട്ടന്റെ ആത്മാവിന് ആത്മശാന്തി കിട്ടണമെങ്കിൽ ആ പട്ടിണി പാവങ്ങൾക്ക് അവർ വില കൊടുത്തു വാങ്ങിയ ഭൂമി തിരികെ കൊടുത്ത് അവരുടെ എല്ലാ കഷ്ടനഷ്ടങ്ങൾക്കും നഷ്ടപരിഹാരവും നൽകിയ മാത്രമേ കിട്ടൂ അതിനായി ദൈവം അനുഗ്രഹിക്കട്ടെ
@greendrivecp4226
@greendrivecp4226 Ай бұрын
5 വും 10 വും സെൻ്റ ഉടമകൾക്ക് കൊടുക്കാംഎന്ന് സമദിച്ചതാണ് റിസോർട്ട് മാഫികളെയും മറ്റും മാറ്റണം
@RohiniJosy
@RohiniJosy Ай бұрын
​@@greendrivecp4226വില കൊടുത്തു വാങ്ങിയ ഭൂമി അവരവരുടേതാണ്.... മതം ഏതായാലും ദൈവം ഒന്നേയുള്ളു... എല്ലാവരും അദ്ദേഹത്തിന്റെ മക്കൾ...
@Master-g4z
@Master-g4z Ай бұрын
വഖഫ് നിരോധിക്കണം
@Valiaparambilproperties
@Valiaparambilproperties Ай бұрын
വകഫ് എന്താ 😂
@Master-g4z
@Master-g4z Ай бұрын
@Valiaparambilproperties ആദ്യം പഠിക്കണം 🤣
@ismailvayalil5339
@ismailvayalil5339 Ай бұрын
നീ ആരാ
@Master-g4z
@Master-g4z Ай бұрын
@@ismailvayalil5339 ഞമ്മൻ
@Master-g4z
@Master-g4z Ай бұрын
@@ismailvayalil5339 താനാരാ
@ibrahimkutty7217
@ibrahimkutty7217 Ай бұрын
ഫറൂഖ് കോളേജ് ആണ് തെറ്റുപറ്റിയിരിക്കുന്നത് ഫാറൂഖ് കോളേജ് മാനേജ്മെന്റ് മുമ്പോട്ട് വന്ന് ഈ പ്രശ്നത്തിൽ ഇടപെടുകയും എത്രയും പെട്ടെന്ന് ഗവൺമെന്റ് മായി ബക്കഫ് ബോർഡുമായി സംസാരിച്ചു ഈ പ്രശ്നം രമ്യതയിൽ തീർക്കണം
@thomaskv3196
@thomaskv3196 Ай бұрын
ഈ പറയുന്ന സേട്ടിന് ഈ ഭൂമി എവിടെ നിന്ന് കിട്ടി അതുകൂടി പറയണ്ടേ
@ouseppachanem3297
@ouseppachanem3297 Ай бұрын
താങ്കൾ മനസ്സിൽ വച്ചാൽ മതി. മോഡി സർക്കാർ എല്ലാം ശരി ആക്കും
@Shhaanns
@Shhaanns Ай бұрын
ഈ പ്രശ്‌നം പരിഹരിക്കാൻ മോദിക്ക് ഒരു ഫോൺ call പോരെ??.indian ഗോവെര്മെന്റിന്റെ കീഴിൽ ഉള്ള ഒരു സംവിധാനം ആണ് ഈ വകഫ് ബോർട്....പക്ഷെ ചെയ്യുമോ? ഇല്ല..😂
@hassankunhi2769
@hassankunhi2769 Ай бұрын
താമസിക്കുന്നവരെ പുറത്താക്കിയാൽ പിന്നെ എന്ത് ആത്മ ശന്തിയാണ് കിട്ടുക എല്ലാ ഭൂമിയും അല്ലാഹുവിൻ്റേതാണ് അവിടെ താമസിക്കുന്നവരും അല്ലാഹുവിൻ്റെ പ്രജകൾ തന്നെ അവർ സമാധാനത്തിൽ അവിടെ താമസിച്ചാൽ സിദ്ദിഖ് സാഹിബിൻ്റെ ആത്മാവിന് അല്ലാഹു ശാന്തി കൊടുക്കും അവിടെ ജാതിയും മതവും നോക്കരുത്,
@mohamedrasheed6273
@mohamedrasheed6273 Ай бұрын
Your argument is irrelevant. What is Sidhik Sait meant , must be implemented. This is the correct position. The matter will be questioned tomorrow. If anybody illegally obtained the property , it is not.valid before the eye of court and God almighty. Why the Purchaser didn't check.the title of deed and supporting documents ? That is what we usually do while buying a property. Of course there is big fault from Farook college management , take action agaist them.
@vinod4833
@vinod4833 Ай бұрын
​@@mohamedrasheed6273 ഫാറൂഖ് കോളേജ് ട്രസ്റ്റിന്, കോളേജ് നടത്തിപ്പിന് ഭൂമി വിൽക്കാം എന്ന് വിൽപത്രത്തിലുണ്ട്.
@rajuthomas7471
@rajuthomas7471 Ай бұрын
​@@mohamedrasheed6273Do you mean the Farooq college authorities had done a fraud? They are also your people😷
@koyakuttyk5840
@koyakuttyk5840 26 күн бұрын
kzbin.info/www/bejne/d6HSfGCta9uciMksi=rxhOxds3SuYbyF79
@knightofgodserventofholymo7500
@knightofgodserventofholymo7500 Ай бұрын
ആ സ്ഥലം വഖഫ് സ്വത്ത് അല്ലെന്ന് ഫാറൂഖ് കോളേജ് ഹൈക്കോടതിയിലും നിസാർ കമ്മീഷനിലും സത്യവാങ്മൂലം നൽകിയിട്ടുണ്ട്... ഒരു മതേതര ജനാധിപത്യ രാജ്യത്ത് ഒരു മതസ്ഥാപനത്തിനു കോടതിക്കു മേലേ അധികാരം നൽകിയത് തെറ്റാണ്.... വഖഫ് നിയമം പിൻവലിക്കണം....
@nazz749
@nazz749 Ай бұрын
@@knightofgodserventofholymo7500 അപ്പോൾ ദേവസ്വം ബോർഡ്‌.. മണ്ടത്തരം പറയല്ലേ കോർപ്പറേറ്റ്കൾ ഇത്തരം നിയമങ്ങളെ മറികടന്നു അവരുടെ നേട്ടത്തിനുവേണ്ടി പടി പടി ആയി എല്ലാ മേഖലയിലും കടന്നു വരാനുള്ള അവസരം ആണ് ഇതെല്ലാം
@gyd3151
@gyd3151 Ай бұрын
വക്ഫ് ട്രിബൂണൽ എന്ന് പറയുന്നത് ഒരു കോടതിയാണ് ചാണകമേ... അവിടെ ജഡ്ജി ആയി ഇരിക്കുന്നത് മുല്ലാക്കയോ ഉസ്താദ്മാരോ അല്ല.. എല്ലാ കോടതികളിലും നിയമിക്കപ്പെടുന്ന അതേ യോഗ്യതയും ഉള്ള ജഡ്ജി തന്നെയാണ്.. ദളിത് ട്രിബൂണലും നിരോധിക്കണോ?? മോട്ടോർ വകുപ്പ് ട്രിബൂണലും നിരോധിക്കണോ?? ശാഖയിൽ നിന്നും തരുന്ന വിദ്വേഷം നിറച്ച ചാണകം മട മട മുണുങ്ങീട്ട് പബ്ലിക്കിൽ വന്ന്‌ ചർദിക്കരുത്....
@AneeshTPTP
@AneeshTPTP Ай бұрын
Waqf niyamam musleengal undaakiyath alla. Waqf boomi kayydakki vechittundenkkil thirichu kodukkanam
@DonFleming-v2u
@DonFleming-v2u Ай бұрын
ദേവസ്വം ബോർഡ് പിൻവലിക്കണ്ടേ, മിഷണറി സഭകളും ഇന്ത്യയിലെ അവരുടെ സകല സ്വത്തുക്കളുടെയും ഉടമസ്ഥത വത്തിക്കാനു കൊടുക്കുന്ന വകുപ്പും പിൻവലിക്കണ്ടേ. മുസ്ലിം പള്ളി ഇടിച്ചു പൊളിക്കുമ്പോഴും പള്ളി ഭൂമി കോടതിയെ വെച്ചു പിടിച്ചടക്കുമ്പോഴും അമ്പലത്തിന്റെ പൂജാരിയായി പ്രധാനമന്ത്രിയും പാർലമെന്റിന്റെ ഉൽഘാടനം പൂജാരിയും നിർവഹിക്കുമ്പോൾ മതേതരത്തിന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ. ഇത്തിരി ഉളുപ്പ് ...😂😂😂
@mohamedrasheed6273
@mohamedrasheed6273 Ай бұрын
Waqaf boards, Waqaf tribunals, High Court are formed according to the Constitution. Just like Devassom board.....etc. There is High Court above waqaf tribunal. The matter is before High court. For the time being let us accept decisions of court. Definitely the matter will be before God almighty, tomorrow
@sajigeorge2747
@sajigeorge2747 Ай бұрын
You should have tell how the leased property become settus property?
@rajuthomas7471
@rajuthomas7471 Ай бұрын
ഞങ്ങൾ വകഫ് ആക്ട് ഭേദഗതി ചെയ്യും. അപ്പോൾ പ്രശ്നം തീരും.
@philipkj307
@philipkj307 Ай бұрын
വകഫ് ബോഡിനല്ല, ഫാറൂഖ് കോളേജിനാണ് സംഭാവന ചെയ്തത്. ആ കോളേജ് ആണ് സ്ഥലം വിറ്റത്. ഈ സ്ഥലം തിരുവിതാം കൂർ രാജാവ് സേട്ടിനു പാട്ടത്തിന് കൊടുത്തതെങ്കിൽ ആ സ്ഥലം എ ങ്ങനെ ഫാറൂഖ് കോളേജിന് ദാനം ചെയ്തു. സ്ഥലം പാട്ടത്തിന് കൊടുത്തത് ആണെങ്കിൽ രേഖകൾ ഇല്ലാത്ത സ്ഥലം സർക്കാരിന്റേതാണ് വഖഫ് ബോർഡിന്റേതല്ല.
@user-sl3fs3dc3g
@user-sl3fs3dc3g Ай бұрын
ബ്രോ. കോട്ടയത് പാഞാലി മല enn ഒരു സ്ഥലം ഉണ്ട് അവിടെ പണ്ട് ചെറിയ ഒരു അമ്പലം ഉണ്ട് അവരുടെ ആരുന്നു സ്ഥലം ഇപ്പോൾ പോയി ഒന്ന് നോക്കണം മൊത്തം സ്ഥലവും പള്ളിക്കാർ കയറി kurichu വെച്ചു പോയി നോക്കു അപ്പോൾ അറിയാം
@greendrivecp4226
@greendrivecp4226 Ай бұрын
വ്യക്തമായ രേഖകൾ ഉണ്ട്
@greendrivecp4226
@greendrivecp4226 Ай бұрын
@@user-sl3fs3dc3g പള്ളിക്കാർക്ക് ആരാൻ്റെ മുതല് കുരിഷ്വെച്ച് കൈ അടക്കാം..അതിനു നിയമം തടസമില്ല..
@zohrazohramammu2869
@zohrazohramammu2869 Ай бұрын
തിരുവനന്തപുരം മു സിയത്തിനോട് ചേർന്നുള്ള LMS compund ഉണ്ട്. ക്രിസ്ത്യൻ മിഷനറി പാട്ടത്തിന്റെടുത്ത ഏക്കർ കണക്കിന് സ്ഥലം കേരളത്തിലെ ക്രിസ്ത്യൻ പള്ളികളും വിദ്യാലയങ്ങളും സ്ഥിതി ചെയ്യുന്നത് ഭൂരിഭാഗവും രാജാവ് പാട്ടത്തിന് കൊടുത്തതാണ് ഇപ്പോൾ അതൊക്കെ ആരുടെ ഉടമതതിയിൽ ആണ്
@yahootharayankandathil7557
@yahootharayankandathil7557 Ай бұрын
ഇദ്ദേഹത്തിന്റെ അടുത്ത് ആധാരം ഉണ്ട് എല്ലാവരും അത് വാങ്ങിച്ചു വായിക്കണം
@nabuazeez5996
@nabuazeez5996 Ай бұрын
സത്യം വിളിച്ചു പറഞ്ഞാൽ ആക്രമിക്കപ്പെടുന്ന കാലം
@beeta9553
@beeta9553 Ай бұрын
എനിക്ക് ഈ വിഷയത്തെ സംബന്ധിച്ച് ഒരു കാര്യം ചോദിക്കാനുണ്ട് അതിന് ബന്ധപ്പെട്ടവർ ആരായാലും മറുപടി നൽകണം. 1950 ലാണ് ഈ സ്ഥലം ഫറൂഖ് കോളേജിന് വഖഫ് ചെയ്തത്. അന്ന് കോളേജ് അധികാരികൾക്ക് ഈ സ്ഥലത്ത് വന്ന് നോക്കാൻ പല കാരണങ്ങൾ കൊണ്ട് സൗകര്യമുണ്ടായില്ല എന്ന് പറഞ്ഞത് മനസ്സിലാകുന്നു എന്നാൽ ഈ സൗകര്യങ്ങളൊക്കെയുണ്ടായ കാലം വന്നിട്ട് എത്ര വർഷമായി. എന്നിട്ടെന്താ ഇവരാരും വന്ന് അന്വേഷിക്കാതിരുന്നത്. ആരും അന്വേഷിക്കാതിരുന്നത് കൊണ്ടല്ലെ ഈ അനധികൃത കുടിയേറ്റം നടന്നത്.
@joypadinjath9371
@joypadinjath9371 Ай бұрын
അവിടെയുള്ളവർ കയ്യേറ്റക്കാരാണ് എന്ന പ്രചരണം ശരിയല്ല. രാജാവ് പാട്ടം കൊടുക്കുന്ന കാലത്തുതന്നെ അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ കുടികിടപ്പുകാരായി ഉണ്ടായിരുന്നു.ഫാറൂഖ് കോളേജുമായി ദീർഘകാലം കേസ് നടത്തി മടുത്തപ്പോൾ അവരിൽ പലരും കോളേജിനോട് വിലക്ക് വാങ്ങി. അവരുടെ കയ്യിൽ ആധാരവും പട്ടയവുമുണ്ട്. അവരെയാണ് ഇപ്പോൾ വക്കഫ് ഇറക്കാൻ നോക്കുന്നത്.അല്ലാതെ വെറുതെ പതിച്ചു തരണമെന്ന് പറഞ്ഞല്ല സമരം നടക്കുന്നത്. എല്ലാവരും പ്രത്യേകിച്ച് മുസ്ലിംകൾ മനസിലാക്കുന്നത് നല്ലതാണ്. മുൻരേഖകളിൽ പലേ നിയമപ്രശ്നങ്ങളുമുണ്ട്. 1.ഒരാൾക്ക് പാട്ടം കിട്ടിയ സ്ഥലം മറ്റൊരാൾ കൃത്രിമ രേഖകൾ ഉണ്ടാക്കി ഫാറൂഖ് കോളേജിന് കൊടുത്തു. 2. രണ്ടാമന് എങ്ങിനെ ഭൂമി സ്വന്തമായി...? . 3. ഡീഡിൽ പലേ ഉപാധികൾ വെച്ച് വക്കഫ് ചെയ്യാൻ പാടില്ല. 4. ഫാറൂഖ് കോളേജ് പണം വാങ്ങി നിയമപരമായി ആധാരം ചെയ്തു കൊടുത്ത വസ്തുവിന്മേൽ വക്കഫിനു എന്ത് കാര്യം...?
@abdusamadh9167
@abdusamadh9167 Ай бұрын
വഖഫ് ചെയ്ത ആൾ ഉദ്ദ്യേശിച്ചത് ഇത് വിറ്റ് പോവരുത് എന്ന് ഉദ്യേശിച്ചാണ്, ചില അച്ഛൻ മാർ മക്കൾക്ക് സ്വത്ത് കൊടുക്കുമ്പോൾ മക്കളുടെ സ്വഭാവമനുസരിച്ച് കുട്ടികളെയും അതിൽ ഉൾപ്പടുത്തും കാരണം സ്വത്ത് അന്യംനിന്ന് പോകാതിരിക്കാൻ അത് പോലെയാണ് ഇവിടെയും.​@@joypadinjath9371
@rayeesrayees3277
@rayeesrayees3277 Ай бұрын
​@@joypadinjath93711902 ൽ അന്നത്തെ മഹാരാജാവ് സത്താർ സേട്ട് എന്ന ആൾക് പാട്ടത്തിന് കൊടുത്ത സ്ഥലം 1948 ൽ സ്ഥലവുമായി ബന്ധപ്പെട്ട രജിസ്റ്റർ ആപ്പീസിൽ വെച്ച് അന്നത്തെ മഹാരാജാവ് സേട്ടിന്റെ മകൻ സിദ്ധിഖ് സേട്ട് എന്ന ആളുടെ പേരിൽ ജമ്മ ആധാരം രജിസ്സ്ട്രാർ ചെയ്തു കൊടുത്തു എന്ന കാര്യം കൂടി താങ്കൾ അറിയുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കൂ അങ്ങനെ അല്ലാത്ത ഒരു ഭൂമി എങ്ങിനെ അന്ന് ഫാറൂഖ് കോളേജിന് വിൽക്കാൻ കഴിയും
@rightway7192
@rightway7192 Ай бұрын
​@@joypadinjath9371 100 വർഷം മുമ്പ് പാട്ടഭൂമിയായത് കൊണ്ട് 1950 ൽ വഖഫ് ചെയ്യുന്നതിൽ എന്താണ് അപാകത , 100 വർഷം മുമ്പ് താങ്കൾ താമസിക്കുന്നതും പാട്ട ഭൂമിയായിരിക്കും..... കുഞ്ഞാലിക്കുട്ടിക്കും പലർക്കും വോട്ടാണ് വേണ്ടത് ... തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രമായാലും വഖഫ് ഭൂമിയായാലും സത്യത്തിന്റെ കൂടെയാണ് നില്ക്കേണ്ടത്, അന്യന്റെ ഭൂമിയിൽ കൂടി കയറിയവൻ ഒഴിയാൻ തയ്യാർ ആയിട്ട് വേണം കയറിയിരിക്കാൻ ... വർഗ്ഗീയതയും പോക്കിരിത്തരവും സംസ്കാരമില്ലാത്ത നിരീശ്വരവാദികളുടെ ജല്പനങ്ങളും തന്റെ പരലോക ഗുണത്തിന് വേണ്ടി വഖഫ് ചെയ്തു എന്ന് ആധാരത്തിലുണ്ടെങ്കിൽ സത്യത്തിന്റെ കൂടെയാണ് നി ല കൊള്ളേണ്ടത്, ഇത്രയും കാലം വഖഫ് ഭൂമിയിൽ ഫ്രീ ആയി ജീവിച്ചതിനും, വിൽപന പാടില്ലാത്ത വഖഫ് ഭൂമി കോളേജ് മാനേജ്മെന്റിലെ ചിലരെ ഉപയോഗിച്ച് ക്രിതിമ രേഖയുണ്ടാക്കിയതിനും മാപ്പുപറഞ്ഞ് ഒഴിഞ്ഞ് നിലക്കുന്നവനാണ് യഥാർത്ഥ ധർമ്മബോധമുള്ള, മനുഷ്യത്വമുള്ള കുടിയേറ്റക്കാരൻ ചെയ്യേണ്ടത് ....
@vinod4833
@vinod4833 Ай бұрын
​@@rightway7192 ആ ഭൂമി ഫാറൂഖ് കോളേജിന്റെ നടത്തിപ്പിനായി സേട്ട് കൊടുത്തതാണ്. നടത്തിപ്പിന് ആവശ്യമെങ്കിൽ ആ ഭൂമി വിൽക്കുന്നതിനും സേട്ട് ഫാറൂഖ് കോളേജ് ട്രസ്റ്റിന് അനുമതി കൊടുത്തിട്ടുണ്ട്. അതു കൊണ്ട് തന്നെ ഒരു വഖഫ് property അല്ല. കാരണം വഖഫ് ഭൂമി വിൽക്കാൻ സാധ്യമല്ല. മുനമ്പത്ത് താമസിക്കുന്ന വരെല്ലാം 1975 മുതൽ ഭൂമി വില കൊടുത്തു വാങ്ങിച്ചതാണ്. ഇനി താങ്കൾ താമസിക്കുന്നയിടം ദേവസ്വം ഭൂമിയാണെന്ന് അവകാശ വാദവുമായി വന്നാൽ താങ്കൾ വീടും പുരയിടവും വിട്ട് കൊടുക്കുമോ??
@sibimkd1086
@sibimkd1086 Ай бұрын
ഈ ചെങ്ങായി എന്താ പറയുന്നേ സേട്ടു മാർ ഗുജറാത്തിൽ നിന്നോ മറ്റു സ്റ്റേറ്റിൽ നിന്നോ വന്നവർ ആണ് അവർക്ക് പാട്ട ഭൂമി ആണ് മഹാരാജാവ് നൽകിയത് പാട്ട കാലാവധി കഴിഞ്ഞു തിരിച്ചു നൽകേണ്ട പിന്നെ എങ്ങനെ വഖഅഫ്‌ ആകും
@MuahmoodM
@MuahmoodM Ай бұрын
Avar. Sabannarannu. Oldu. Kalam mudal
@koyakuttyk5840
@koyakuttyk5840 26 күн бұрын
kzbin.info/www/bejne/d6HSfGCta9uciMksi=rxhOxds3SuYbyF79
@nizartachayilnizartachayil1669
@nizartachayilnizartachayil1669 Ай бұрын
അള്ളാഹു അക്ബർ. അല്ലാഹുവിന്റെ അനുഗ്രഹിക്കട്ടെ ആമീൻ
@rasheedabusahad3497
@rasheedabusahad3497 Ай бұрын
ee changadi ippolum undo??
@sameerkpuram
@sameerkpuram 26 күн бұрын
100%സത്യം....
@PappachanNedumpurath
@PappachanNedumpurath 19 күн бұрын
പാട്ടത്തിന് കിട്ടിയ ഭൂമി എങ്ങിനെ വ ഹബ്സ്വത്തായി മാറി ആ സ്വത്ത് എങ്ങനെ ഫാറൂഖ് കോളേജിന് വിറ്റു അല്ലാഹുവിൻറെ പേരിൽ ഭൂമി കൊടുത്തിട്ട് പണം വാങ്ങിയാൽ പിന്നെയെങ്ങനെ അല്ലാഹുവിൻറെ ആവും ഇതു മനസ്സിലാക്കി വേണം കലാപത്തിനുള്ള ആഹ്വാനം പുറപ്പെടുവിക്കാൻ
@CorrectWorldview
@CorrectWorldview Ай бұрын
ഈ മുതലിനെ കാച്ചുകൊടുത്തു ഇറക്കിയതാണോ? ഇവൻ പറഞ്ഞതിൽ എവിടെയാണ് നിയമം.
@immuskitchen6249
@immuskitchen6249 24 күн бұрын
യഥാർത്ഥ മുസ്‌ലിം കാശിനു വഴങ്ങില്ല. ഇപ്പോഴത്തെ രാഷ്ട്രീയ ക്കർ ആണ് ചെറ്റത്തരം കാണിക്കുന്നത്. സിദ്ധിഖ് സേട്ട് അദ്ദേഹത്തിന്റെ ആത്മ ശാന്തിക്കായി വക്ഫ് ചെയ്ത ഭൂമിയാണ്. പക്ഷെ അവിടെ ഫാറൂഖ് കോളേജിന്റെ അനസ്ഥ. വെറുതെ കിടക്കുന്നഭൂമിയല്ലേ എന്ന് വിചാരിച്ചു കുറെ പേർ ഷെഡ് വെച്ചു താമസിച്ചു. ഓക്കേ. പോട്ടെ പക്ഷെ ഇപ്പോൾ റിസോൾട്ട് മാഫിയ യാണ് ഈ പാവപ്പെട്ട വരെ തെരുവിൽ നിർത്തി സമരം ചെയ്യുന്നത്. രേഖ യുള്ളവർക്ക് ഭൂമി കൊടുത്ത് റിസോട്ട് അവിടെ നിന്നും പൊളിച്ചു മാറ്റി ഇനിയുള്ള ഭൂമി സംരക്ഷിക്കുക
@Jabinv
@Jabinv Ай бұрын
All land belongs Govt of India.
@m.kmohamednajeeb7038
@m.kmohamednajeeb7038 Ай бұрын
പാട്ട ഭൂമി വഖഫ് ചെയ്യാൻ കഴിയുന്നില്ല
@vasuravivasuravi2930
@vasuravivasuravi2930 29 күн бұрын
ഈ വസ്തു സാധാരണക്കാർ വാങ്ങുമ്പോൾ നിങ്ങൾ ഇവിടെ ആയിരുന്നു???
@johnsarvome8789
@johnsarvome8789 29 күн бұрын
The waqf land is in Pakistan, Bangladesh and Afghanistan. Nothing is above Indian Constitution. So this Waqf act should be abrogated like article 370.
@ramankuttyak9153
@ramankuttyak9153 17 күн бұрын
എങ്ങനെയണട്ടോ പാട്ടത്തിന് വങ്ങിയ സ്ഥലം എങ്ങനെ വക്കഫ് ആക്കുക. ഇങ്ങനെയാണ്ക്കിൽ നിങ്ങൾക്ക് ഒരു വീട് വാടകയ്ക്ക് തരുക എങ്ങനെ കളള വർഗം
@shajiedavam6386
@shajiedavam6386 Ай бұрын
സ്വർഗം അല്ലാഹുവിൻ്റെ അല്ലേ? അവിടെ മദ്യം ഉണ്ട ല്ലോ? പിന്നെ അല്ലാഹുവിൻ്റെ ഭൂമി യില് മദ്യം ഉണ്ടായാൽ പ്രസനം എന്ത്?
@Christopher-s1z
@Christopher-s1z Ай бұрын
പാട്ട ഭൂമി തിരിച്ചു കൊടുക്കൂ ഇക്കാ
@greendrivecp4226
@greendrivecp4226 Ай бұрын
പാട്ടുമിയെല്ല പണം കൊടുത്ത് വാങ്ങിയതാണ്..കൂടുതൽ അതിനെ കുറിച്ച് പഠിക്കുക
@brufiasheheer
@brufiasheheer 27 күн бұрын
Ithu paatta bhoomiyanennum adichirakkiyath christians Anu. Janangal koode nilkan
@harishpm9633
@harishpm9633 29 күн бұрын
Super hero super hero super hero super hero super hero super hero 👌👌👌👌
@padmanabhaiyerk9530
@padmanabhaiyerk9530 26 күн бұрын
The Travancore history says ,the then Maharaja gave the land on lease. By hook or crook the lessee owned the land.Even the Maharaja was only a trustee of the land .Take steps to reverse everything to order if WAQF is claimed
@tmuhammedrafi2871
@tmuhammedrafi2871 Ай бұрын
സബാഷ്സേട്ട് സാഹിബ്സത്യസന്ധമായ വസ്തുതകൾ അവതരിപ്പിച്ചതാങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവുവും ഉണ്ടാകട്ടെ ആമീൻ!. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്. സാഹോദര്യം അതിന്റെമുഖമുദ്രയാണ്. ഒരു ബഹുസ്വര സമൂഹത്തിൽ പരസ്പരoസ്റ്റേഹിച്ചo ബഹുമാനിച്ചoക്ഷമയോട് കൂടി ലക്ഷ്യബോധത്തിൽ എത്തുക എന്നതാണു നമ്മുടെ ലക്ഷ്യം അതിനായി സഹവർത്തത്തിന്റെ മാർഗ്ഗം. നമ്മുക്ക് സ്വീകരിക്കാം. എന്നാൽ നമ്മുടെ ക്ഷമയും സന്മനസ്സും മറ്റുള്ളവർ ബലഹീനതയും ഭീരുത്തവുമായി കണ്ട് നമ്മുടെ ന്യായമായ അവകാശത്തെ അട്ടിമറിയിലൂടെകൈയ്യറി വെട്ടി പിടിച്ചാൽ ആരു പറഞ്ഞാലും ന്യായീകരിക്കാനോ വിട്ട് കൊടുക്കാനോ പറ്റില്ല!.ഇത് വോട്ട് രാഷ്ട്രീയമല്ല മതപരമായ പ്രശ്നമാണ് . മുസ്ലിം ങ്ങൾ വളരെ ആശ ങ്കയിലാണ് മുസ്ലിം സമുദായത്തിന് ചുറ്റം കരിന്തേൾ കൂട്ടമാണ് അത് കൊണ്ട് കണ്ണ് ആയിരം വേണം! ആർജവത്തോടും തന്റെ ടത്തോടും കൂടി യഥാത്ഥ അവസ്ഥ അവതരിപ്പിച്ച സേട്ട് സാഹിബിന് ഊഷ്മായ അഭി വാദ്യങ്ങൾ❤💚👍
@mathukuttynp8899
@mathukuttynp8899 Ай бұрын
😅😊
@chandran.mv.mv.chandran.9923
@chandran.mv.mv.chandran.9923 25 күн бұрын
അദ്ധെല്ലാം dup ഉണ്ടാക്കാൻ oppukal dup ഉണ്ടാക്കാം സീൽ. Sarkar konduvanna ee വാഗഫ് കോൺഗ്രസ്സിന്റെ ചതിയാണ് മറ്റു രാജ്യങ്ങളിൽ വാഗഫ്.ഇല്ല വാഗഫ് എന്നുപറയുന്ന ഇയാളെ സൂക്ഷിക്കണം.
@aliashraf4663
@aliashraf4663 Ай бұрын
അങ്ങയുടെ ഈ പ്രോഗ്രാം ഇടക്കാലത്ത് നിലച്ചു പോയതിൽ വളരെ വ്യസനം ഉണ്ട് തുടർച്ചയായി താങ്കളെ കേൾക്കാൻ താല്പര്യമുള്ളവർ ഏറെ❤ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.
@roynaripparayil5120
@roynaripparayil5120 24 күн бұрын
ഫറൂഖ് കോളേജിന് കൊടുക്കുമ്പോൾ അവിടെ ഒരു പരിപാടിയും നടത്താൻ അദ്ദേഹം ഉദ്ദേശിച്ചിട്ടില്ല. കോളേജിന് അംഗീകാരം കിട്ടാൻ കുറെ ഭൂമി കാണിക്കണം. അത് കാണിക്കാൻ വേണ്ടി മാത്രമാണ് കോളജിന്റെ ആവശ്യപ്രകാരം ഭൂമി കൊടുത്തത്. അന്നത്തെ സാഹചര്യത്തിൽ അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ നല്ലവീടോ ഒന്നും സാധ്യമല്ലായിരുന്നു. തെങ്ങ് കൃഷിയും നെൽകൃഷിയും മത്സ്യബന്ധനവും മാത്രമേ സാധിക്കുകയുള്ളൂ. അങ്ങോട്ട് വഴിയില്ല പാലമില്ല കടത്തുകടന്ന് പോകണം. അവിടെ കോളേജ് സ്ഥാപിക്കാനാണ് കൊടുത്തത് എന്ന് പറയുന്നതൊക്കെ ശുദ്ധ അബദ്ധമാണ്
@muhammedsayyednk4075
@muhammedsayyednk4075 Ай бұрын
ഇതിൽ ഗുരുതരമായ വീഴ്ച ഫറൂഖ് കോളേജിനു പറ്റി ഇതാണു ഈ പ്രശ്നത്തിനു കാരണം
@mohamedrasheed6273
@mohamedrasheed6273 Ай бұрын
Let the claimants move against Farook college Management. They don't have title of deed , to sell it.
@salimkh2237
@salimkh2237 Ай бұрын
കഴിവ് കെട്ട ബുദ്ധിയില്ലാത്ത farooq college അധികൃതർക്ക് കൈമാറിയത് അബന്ധം
@Lolmazing
@Lolmazing Ай бұрын
How a lease property got the title of ownership? Any of the royal family members could explain it . Why are you keeping mum? J Joseph ottackan kanjirapaly
@musthafathirunavayakalathi9680
@musthafathirunavayakalathi9680 Ай бұрын
താങ്കൾ സത്യം തുറന്ന് പറഞ്ഞതിനെ അഭിനന്ദിക്കുന്നു രാഷ്ട്രീയക്കാരും കോളേജ് ഹോസ്പിറ്റൽ മുതലാളിമാരും അവരുടെ ഭൗതികനേട്ടങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടായിരിക്കും പ്രശംങ്കിക്കുന്നതും പ്രവർത്തിക്കുന്നതും താങ്കൾ ധീരമായി മുന്നോട്ട് പോകുക റബ്ബ് താങ്കളുടെ കൂടെ ഉണ്ടാവും
@bijlikumar123
@bijlikumar123 Ай бұрын
മുനമ്പം വഖഫ് സ്വത്തല്ല . അതു അറിയാവുന്നതുകൊണ്ടാണ് മൗലവിമാർ വരാത്തത് ..
@lawmonkuriakose2182
@lawmonkuriakose2182 27 күн бұрын
സിന്ധിക്ക് സേട്ടിന് 404 ഏക്കർ എങ്ങനെ കിട്ടി സർക്കാരിൽ നിന്ന് പാട്ടത്തിന് എടുത്ത ദ്രമി എങ്ങനെ വഖഫ് ചെയ്യാൻ പറ്റും? എങ്ങന വിൽക്കാൻ പറ്റും.? ഈ ഭ്രമി സർക്കാർ ഏറ്റെടുക്കണം.
@dr.benny.k.a9528
@dr.benny.k.a9528 28 күн бұрын
ഇത്രയുമൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞ ഈ വ്യക്തി എന്തുകൊണ്ട് waqf ചെയ്യുമ്പോൾ വ്യവസ്ഥ വക്കാൻ പാടില്ല എന്നു മനസ്സിലാക്കുന്നില്ല. വ്യവസ്ഥ വച്ചതു കൊണ്ട് ആ ഭൂമി Waqf അല്ലാതായി. മാത്രമല്ല എന്തു കൊണ്ട് farooq College ഭൂമി വിറ്റു. എല്ലാം Wagf ന് എതിരല്ലെ. അത് മനസ്സിലാക്കി പെരുമാറാൻ ശ്രമിക്കുക. സ്ഥിരമായി ജീവിക്കുന്നവരെ ശല്യം ചെയ്യാതിരിക്കുന്നതാണ് വലിയ പുണ്യം'
@roshanmanakkil7057
@roshanmanakkil7057 29 күн бұрын
ഇപ്പറയുന്ന സേട്ടുവിനു 600 ഏക്കർ സ്ഥലം എങ്ങിനെ കിട്ടി. പുണ്യ കർമത്തിനാണല്ലോ ഈ ഭൂമി തിരിച്ചു വേണം എന്ന് പറയുന്നത്. അവിടെ താമസിക്കുന്ന പാവപ്പെട്ട ജനങ്ങൾ ക്ക് ദാനം കൊടുത്തുവെന്ന് വിചാരിച്ചാൽ മതി. അവിടെ യുള്ള ഒരാളെപ്പോലും കുടി യൊഴിപ്പിക്കാൻ ഒരാളും മെനക്കെടേണ്ട
@abdulsatharshajahanshajaha3552
@abdulsatharshajahanshajaha3552 Ай бұрын
കേൾക്കാൻ ആഗ്രഹികക്കുന്നവർക്കായി കഴിയുന്നത്ര ഗ്രൂപ്പുകളിൽ shere ചെയ്യുക❤️❤️❤️
@reneyjacob6194
@reneyjacob6194 Ай бұрын
ഒരു സേട്ടിന്റെ ചെറുമകൾ വഖഫ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു.. മുനമ്പത്തെ ഭൂമി ഫാറൂഖ് കോളേജിനു വിൽക്കാൻ ഉള്ള അധികാരവും,, കോളേജിന് ആവശ്യം ഇല്ലെങ്കിൽ തന്റെ പിൻതുടർച്ചാവകാശവും വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ മൂനബത്തെ ഭൂമി എങ്ങനെ വഖഫ് ആകും 🤣
@mohamedrasheed6273
@mohamedrasheed6273 Ай бұрын
An irrelevant question. Farook college has no title of deed. The title of deed is with.God almighty , that is the basic relegious concept. In the Registered document it is clearly stated that it is a WAQAF. Or You.may consider it as a gift.with.certain specific conditions. In that case also Farook college has no title of deed to sell.it.
@reneyjacob6194
@reneyjacob6194 Ай бұрын
@@mohamedrasheed6273 absolutely wrong finding.. Farook college have a deed,, that's why they sold this property to others
@Shhaanns
@Shhaanns Ай бұрын
​@@mohamedrasheed6273കോളേജിന് അവകാശം ഇല്ലാതെ എങ്ങനെ ഭൂമി രജിസ്ട്രേഷൻ നടക്കും??
@brufiasheheer
@brufiasheheer 27 күн бұрын
​@@reneyjacob6194Then why did the High Court order to freeze all migrations and reclaim the area
@mahamoodvc8439
@mahamoodvc8439 Ай бұрын
ഭൂമിയിലെ എല്ലാ നാം ജനിക്കുമ്പോൾ കൊണ്ട് വന്നതല്ല.അവിടെ ആദ്യം താമസിച്ചവർ.പിന്നീടുകീഴടക്കിയ തമ്പുരാക്കന്മാർ,രാജാക്കന്മാർ അവരിൽ നിന്ന് സമാനമായവർക് പാട്ടത്തിന്,വിൽപനക്ക്,കുടിയാനമാർക്ക് എന്നിങ്ങനെ ആയി.ആരേഖകളുടെയാവസാനം മാറി വന്ന പുതിയ നിയമ നിർമാണം കുടിയന്മാർ ജന്മികൾ ആയി.പാട്ടത്തിനെടുത്ത വരു പണം കൊടുത്ത് സ്വന്തമാക്കി ഇതിൽ പെടുക മുസ്ലിങ്ങൾ മാത്രമല്ല. എന്തായാലും.ഭൂമി വാങ്ങിയവർ വഞ്ചിക്കപ്പെട്ട.അവർക്ക് പരിഹാരം കാണ ന്നം
@rajeevnair5788
@rajeevnair5788 26 күн бұрын
YMCA കെട്ടിപ്പെടുത്ത കെട്ടിടങ്ങൾ ഇപ്പോളും പാട്ടത്തിൽ ആണ്. അതു Government പുതുക്കി കൊടുക്കുകയാണ് ചെയ്യുന്നത്. മുല്ലപെരിയാർ ഡാം ഇതുപോലെ ആണ്
@mimohammadali
@mimohammadali Ай бұрын
. സേട്ട് പറഞ്ഞതാണ് ശരി. ശരിയായ രേഖയുള്ളവർ അവിടെ നിൽക്കട്ടെ. കുടിയേറിയവർ വീടില്ലാത്ത പാവങ്ങളാണ് എങ്കിൽ സർക്കാർ അവരെ മിച്ചഭൂമിയിലോ മറ്റോ കുടിയിരുത്തട്ടെ. .
@rajuthomas7471
@rajuthomas7471 Ай бұрын
അവർക്ക് 10 സെന്റ് കുടികിടപ്പ് അവകാശം ഉണ്ടല്ലോ😔
@shajiedavam6386
@shajiedavam6386 Ай бұрын
വിറ്റ് പുട്ട് തിന്നിട്ട്, ഇപ്പോള് ഇതും കൊണ്ടു വന്നിട്ട് ഒരു കാര്യവും ഇല്ല. ഇവിടെ കുഞ്ഞാലി കുട്ടി ആണു ശരി.
@MURALEEDHARANNAIRCR
@MURALEEDHARANNAIRCR 25 күн бұрын
തിരുവിതാംകൂർ രാജ്യം തന്നെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ശ്രീ പത്മനാഭന് തൃപ്പടി ദാനം ചെയ്തതാണ്. ഒരുതരം വക്കഫ് എന്നു തന്നെ പറയാം. ആ ഭുമി എങ്ങനെയാണ് അള്ളാഹു വിൻ്റേതാകുന്നത്. അത് പ്രജകൾക്കായി ശ്രീ പത്മനാഭൻ നൽകിയിരിക്കുകയാണ്. ജാതി മത വ്യത്യാസമില്ലാതെ എല്ലാ പ്രജകളും സന്തോഷത്തോടെ ജീവിക്കാൻ. അങ്ങനെയുള്ള ഭുമി യിൽ എന്ത് വഖഫ് ?
@MuahmoodM
@MuahmoodM 23 күн бұрын
@@MURALEEDHARANNAIRCR sare. Rayyava
@ibrahimvk4019
@ibrahimvk4019 16 күн бұрын
പറഞ്ഞത് സത്യം - എവിടെ കാന്തപുരം ? പ്രവാചകൻ്റെ മുടിയെവിടെ? ഇതിലൊന്നും താൽപര്യമില്ലേ
@simonabraham9645
@simonabraham9645 Ай бұрын
Isalam mathetharam evide settu ???!!!!
@hassankoya5768
@hassankoya5768 Ай бұрын
ഫാറൂക്ക് കോളേജ് തുടക്കം മുതലേ പറഞ്ഞു കൊണ്ടിരിക്കുന്നത് ഈ വസ്തു അവർക്ക് ദാനമായി ലഭിച്ചതാണെന്നാണ്. വഖഫ് ബോര്‍ഡിൽ വഖഫ് ചെയ്യപ്പെട്ട വസതുക്കൾ അതാത സംസഥാനത്തെ വഖഫ് ബോർഡുകളിൽ രജിസ്ത്ര് ചെയ്യൽ ആരംഭിച്ചത്, 1961 മുതലാണ്. എന്നാല്‍ 2019 വരേയും ഈ വസ്തു വഖഫാണെന്ന് ബോർഡിനറിയാമെന്നിരിട്ടും നിയമ പ്രകാരം, രജിസ്ത്ര് ചെയ്യിക്കാനുള്ള ഒരു ശ്രമവും വഖഫ് ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കാൻ കാരണമെന്ത്?
@hishamsalim4908
@hishamsalim4908 Ай бұрын
വഖഫ് ഒര് വെള്ളാന... എത്രയോ ഭൂമി ഒരു നടപടിയും കൈകൊള്ളാതെ അന്യധീനപ്പെട്ടു പോയിരിക്കുന്നു
@abdulmajeedtk9934
@abdulmajeedtk9934 Ай бұрын
വഖഫ് പല തരത്തിൽ ഉണ്ട്,ചില തരം വഖഫുകൾ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യുക യില്ല.അത് മനസ്സിലാക്കിക്കൊള്ളൂ.അതായത് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തില്ല എന്ന് വെച്ച് വഖഫ് ആകാതിരിക്കില്ല.
@hassankoya5768
@hassankoya5768 Ай бұрын
@@abdulmajeedtk9934 സഹോദരാ വഖഫാണെങ്കിൽ രാജ്യത്തെ നിയമ പ്രകാരം അതാത് സംസഥാനത്തെ വഖഫ് ബോർഡിൽ രജിസഗത്ര് ചെയ്യൽ നിർബന്ധമാണ്. ഫാറൂക്ക് കോളേജ് അന്ന് രജിസ്ത്ര് ചെയ്തിരുന്നുവെങ്കിൽ ഇന്നത്തെ ഈ പൊല്ലാപ്പുകളുമൊന്നും സംഭവിക്ലില്ലായിരുന്നല്ലോ?
@rensoyphil
@rensoyphil Ай бұрын
How leased property, leased by the King became the personal property of the Muhammad Siddique Settu?. How does he have the authority to sell or transfer the leased property to another person or institution? After the independence, most of the royal family properties in India became the state property. Any such transaction done without any legal validity, will be null & void. The Waqaf Board act should be modified. The Waqaf Tribunal in the present form and structure should be nullified. There should be no authority above and over the Indian constitution and the Supreme Court of India is the competent authority to adjudicate any matter in India.
@Sulthnbabu.c
@Sulthnbabu.c Ай бұрын
Good message ❤
@abdussalampk5816
@abdussalampk5816 Ай бұрын
പാട്ടത്തിന് കിട്ടുന്ന ഭൂമി പുറമ്പോക്ക് ഭൂമി മലയോര ഭൂമികൾ കൈവശം വെച്ചു വരുന്നവർ സർക്കാറിനോട് പട്ടയത്തിന് ആവശ്യപ്പെടും അതിനുള്ള പണം അടച്ച് പട്ടയം കിട്ടിയാൽ ആ ഭൂമി അയാൾക്ക് ഇഷ്ടമുള്ളത് ചെയ്യാവുണ്ണ താണ്
@techwindow8315
@techwindow8315 29 күн бұрын
അവിടെ താമസിക്കുന്നവർക്ക് കുഞ്ഞാപ്പ യും ഫാറൂഖ് കോളജും കൂടി ഭൂമി കൊടുക്കട്ടെ- എന്നിട്ട് റബ്ബിൻ്റെ ഭൂമി അവന് മാത്രമായി സംരക്ഷിക്കുക - വേറെ ഒരു പരിഹാരം വും ഇല്ല
@basheer2079
@basheer2079 Ай бұрын
വ അലൈകും മുസ്സലാം റഹ്മത്തുള്ളാഹി വ ബറകാതുഹു ✋
@farzanafarzanaummerkunhi646
@farzanafarzanaummerkunhi646 Ай бұрын
കുറെക്കൂടി ന്യായവും വിശ്വസനീയമായ വാക്കുകൾ
@prakashanthaivalappil3591
@prakashanthaivalappil3591 Ай бұрын
Remembering Vietnam Colony movie.
@shjibava938
@shjibava938 Ай бұрын
സഹോദരാ ഫസൽഗഫൂറും കന്ന്കാലികുട്ടിയും കൊടപനക്കൽടൗസർതങ്ങളും പോലേയുള്ളവർക്ക് എന്ത്മതം അവർക്ക് ബിസിനസും രാഷ്ട്രീയവും ആണ് പ്രധാനം . അന്യന്റെ ഭൂമി കയ്യേറി അതിൽ വീടാവെച്ച് താമസിക്കുന്നവർ ദൈവത്തെ വിളിച്ചു പ്രാർഥിക്കുന്നത് ഏത് ദൈവം കേൾക്കും കുറച്ച് പാതിരിമാർ ളോഹയുംഇട്ട് അന്യന്റെ ഭൂമി കൈവശപെടുത്താൻ ഉപദേശിക്കുന്നത് കാണുമ്പോൾ ഇവർ യഥാർത്ഥിൽ എന്ത് ദൈവവിശ്വാസികളാണെന്ന് ചിന്തിക്കുകയാണ്
@bijlikumar123
@bijlikumar123 Ай бұрын
ആരാന്റെ സ്വത്ത് വഖഫ് ചെയ്യരുത് ...
@Ameer-b4g
@Ameer-b4g Ай бұрын
Inshallah
@puliveem7138
@puliveem7138 Ай бұрын
സത്യത്തിനും നീതിക്കും ഖുർആനിനും മുൻഗണന നൽകാത്തിടത്തോളം കാലം കുഞ്ഞാലിക്കുട്ടിക്കും തങ്ങൾമാർക്കും ഒന്നും നീതിയിൽ ഇടപെടാൻ കഴിയുന്നില്ല സാർ അതാണ് ഇവിടുത്തെ പ്രശ്നം ഇവരൊക്കെ പകുതി ദൈവത്തിനും പകുതി സീസർക്കും എന്നുള്ള ന്യായം അംഗീകരിച്ചു മുന്നോട്ട് പോകുന്നവരാണ് സത്യത്തിനു വേണ്ടി പോരാടുക നീതിക്കുവേണ്ടി നിലനിൽക്കുക അല്ലാഹുവിൽ ഭാരം ഏൽപ്പിക്കുക അന്ത്യനാളിൽ അല്ലാഹു നീതിപ്പോടെ നീതിയോടെ വിധി കൽപ്പിക്കുമെന്ന് നമുക്ക് ഉറപ്പിക്കണം
@mohamedrasheed6273
@mohamedrasheed6273 Ай бұрын
Definitely ,Aameen
@ThahaNk-mo9zu
@ThahaNk-mo9zu 26 күн бұрын
Sait ji maranappetta vare kurichu dhushochu parayaru thaayirnnu
@mcskurup4778
@mcskurup4778 Ай бұрын
6 മക്കളെ ഉള്ളോ അത് കുറഞ്ഞുപോയല്ലോ😂
@socialistjanathajanatha836
@socialistjanathajanatha836 Ай бұрын
Congratulations sir
@ashrafca1718
@ashrafca1718 Ай бұрын
താങ്കളുടെ പ്രസംഗത്തിൽ പല അവ്യക്തതകളും ഉണ്ട്. വഖഫ് ചെയ്യപ്പെട്ട ഭൂമി എന്തുകൊണ്ട്ഫാറൂഖ് കോളേജിന് സംരക്ഷിക്കാൻ കഴിഞ്ഞില്ല.എങ്ങിനെ അത് തീറാധാരത്തോടു കൂടി ജനങ്ങളുടെ കയ്യിലെത്തി? ഇപ്പോഴും ഈ സ്വത്തിൽ അവകാശവാദം ഉന്നയിച്ച് ഫാറൂഖ് കോളേജ് വരാത്തത് എന്താണ്? ഒരു പ്രത്യേക വിഭാഗത്തെ വഖഫ് ഭൂമികൾ നഷ്ടപ്പെടുത്തുന്ന വിഭാഗമായി ചാപ്പ കുത്താൻ രാഷ്ട്രീയമായി ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?
@RAMBO_RAMBO_
@RAMBO_RAMBO_ Ай бұрын
💯💯💯💯
@usm4838
@usm4838 Ай бұрын
ഒരു ഭ്രൂമി വാങ്ങുമ്പോൾ ആധാരവും അടിയാധാരത്തിൻ്റെ കോപ്പിയല്ലാം ഉണ്ടാകും അത് ആരുടെ കയ്യിൽ കൃത്യമായി ഉണ്ടോ അവർ താമസിക്കുന്ന ഭ്രൂമ അവർ കുള്ളതാണ് ആധാരം ഇന്ത്യൻ ഭരണ ഘടനയിൽ ഉള്ളതാണ് അത് ഇല്ലാതെ ഭ്രൂമി കയ്യടിക്കി വച്ച വരോട് നിയമപരമായി പോരാടുക തന്നെ വേണം
@raghavankk5245
@raghavankk5245 Ай бұрын
പാട്ടത്തിന് കിട്ടിയ ഭൂമി വഖഫിന് എങ്ങിനെ നൽകി ? എന്തധികാരം?
@abdulrehiman5222
@abdulrehiman5222 Ай бұрын
raghavankk Athunintecheviyilparayam
@os-vp1hv
@os-vp1hv Ай бұрын
താങ്കളുടെ വസ്തുവിന്റെ ഏറ്റവും മുൻ പ്രമാണം എടുത്തു നോക്കി കഴിഞ്ഞാൽ അത് രാജാവിൽ നിന്ന് പാട്ടത്തിന് എടുത്തിട്ടുള്ളത് ആയിരിക്കും. കേരളത്തിലുള്ള എല്ലാ വസ്തുക്കളും പണ്ടാരവകഭൂമി തന്നെയാണ്. അതുകൊണ്ടാണ് അതുകൊണ്ടാണ് വസ്തുവിനെ പോക്ക് വരവ് ചെയ്തത് പട്ടയം പിടിക്കുന്നത്
@JaleelImbavoo
@JaleelImbavoo Ай бұрын
A boomikku addehathinte peril adharam undayirunnu,.athu konadanu vakaf cheythu register cheythu koduthathu
@vineeshvijayan2964
@vineeshvijayan2964 Ай бұрын
​@@JaleelImbavooKoye Nuna parayaathe Farooq college nu koduthu . Avar vittu .. college nadathanam pattatha vannapol vittu .athu paisa koduthu vaangiyavan innu eranganam . Tax adachittu oru divasam kelkkunnu WaQf ennu . ninte okke niyamam ivide pattilla . Ninakku okke reservation venam alle . enthinu ninakku okke 10o percent reservation venam ..waqf board vechu Tamil naattil Keri , parliament ningalude aanennu paranju, taj Mahal Claim cheythu . Technically muslimsinu India yil nilkkenda aavashyam illa . Niruthoyathinu pinnil ninnu kuthunna vargam .erangi podey ..
@vineeshvijayan2964
@vineeshvijayan2964 Ай бұрын
Waqf board ini Venda
@mcskurup4778
@mcskurup4778 Ай бұрын
ഈ 404 ഏക്കർ വഖഫ് ചെയ്യാൻ ഈ വസ്തു ഇയാളുടെ കുടുംബ സ്വത്ത് ആയിരുന്നോ??അതോ ഇയാൾ സ്വന്തം അദ്ധ്വാനത്തിൽ നിന്ന് സമ്പാദിച്ചത് ആയിരുന്നോ??'ഈ സ്ഥലം തിരുവിതാംകൂർ മഹാരാജാവ് പാട്ടത്തിന് കൊടുത്തത് അല്ലെ??അപ്പോൾ ഈ സ്ഥലം സർക്കാരിൻ്റെ അല്ലെ👍👍' സത്യത്തിൽ ഇയാൾ ഒരു കയ്യേറ്റകാരനും 'ചതിയനും അല്ലെ👍 സർക്കാരിൻ്റെ സ്ഥലം കൈവശപ്പെട്ടു ത്തിയവനെ എങ്ങനെ കാണണം???
@beeranhusain
@beeranhusain Ай бұрын
വളരെ സത്യസന്ദം
@mudarrisofkerala
@mudarrisofkerala Ай бұрын
എല്ലാം ഒളിവിലാണ് നിങ്ങളുടെ ഈ വീഡിയോ എല്ലാവർക്കും എത്തിക്കാൻ മാക്സിമം ഷെയർ ചെയ്യുക
@Jephyn-bl1ok
@Jephyn-bl1ok 21 күн бұрын
എൻറെ സേട്ടു ഈ ഭൂമി ഞങ്ങൾ ഫറൂഖ് കോളേജിൽ നിന്ന് പൈസ കൊടുത്ത് വാങ്ങിയതാണ് അത് വീണ്ടും തിരിച്ചു വേണമെന്ന് പറയുന്നത് ഏതു നിയമമാണ്
@mm.kerala
@mm.kerala Ай бұрын
Document pdf koodi edumoa
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
കാഫിരീങ്ങൾക്ക് സത്യംദഹിക്കുന്നില്ല...💥☹️
@suneersuneer3056
@suneersuneer3056 Ай бұрын
ഇപ്പോൾ മനസിലായി സത്യം സ്വന്തം ക്യാഷ് കൊടുത്തു വാങ്ങിയ ഭൂമി ആണെന്ന്
@jamesparecattiljohn559
@jamesparecattiljohn559 25 күн бұрын
How Siddiqui Sethu got this land ??
@Ayalayal786
@Ayalayal786 Ай бұрын
അള്ളാഹുവിന്റെ പ്രവാചകന്റെ വില അറിയാത്ത മുസ്ലിം സമുദായം എങ്ങനെ മുസ്ലിം ആകും????
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 Ай бұрын
അസ്സലാമു അലൈക്കും എനിക്ക് ഒരു വിവരം താങ്കളിൽ നിന്നും അറിയണമെന്നുണ്ട്. അത് താങ്കളുടെ കുടുംബ പാരമ്പരയിൽ ആരെങ്കിലും മുവാറ്റുപുഴ മേഖലയിൽ ഉണ്ടോ..? 👍🏻👍🏻👍🏻🌹
@RAMBO_RAMBO_
@RAMBO_RAMBO_ Ай бұрын
❤❤❤
@omanafrancis9296
@omanafrancis9296 29 күн бұрын
🎉😢 sathyam parayuka athanu nallathu poyi rest edukku.u acting is wonderful. Not allah but jesus is wonderful wait and see
@abbasmattath3407
@abbasmattath3407 Ай бұрын
കുഞ്ഞാലിക്കുട്ടിക്കും തങ്ങൾക്കും അപ്പോൾ ഇതിനെ പറ്റി ഒരറിവും ഇല്ലേ.
@beeranhusain
@beeranhusain Ай бұрын
ഉണ്ടാകില്ല പ്രീണിപ്പിച്ചു ഔതുങ്ങി കൂടുക എന്നത് അവറ്റകളുടെ വ്യവസ്തബിത താല്പര്യം അല്ലെ
@bijuabraham3681
@bijuabraham3681 29 күн бұрын
സിദ്ദിഖ് സേട്ടിനു ഈ സ്ഥലം എങ്ങനെ കിട്ടിയെന്ന് ഇദ്ദേഹം മനഃപൂർവം പറഞ്ഞില്ല. അത് പറഞ്ഞാൽ ഐ വകഫ് ഭൂമി അല്ലയെന്ന് തെളിയും.
@MuahmoodM
@MuahmoodM 23 күн бұрын
@@bijuabraham3681 Paisa. Koduth. Vaghiyadu
@AbdulSalamop-m7d
@AbdulSalamop-m7d Ай бұрын
ഇദ്ദെഹം പറയുന്നത് കൃത്യമാണ് ആധാരം ഉള്ള സ്തലം എങ്ങിന ജനങ്ങൾ അവിടെകൈ ഏറി എന്തടിസ്താനത്തിൽ ആണ് ഈ ഭൂമി അവർക്ക് ഒരു വിൽപന കരാറും ഇല്ലാതെ പോക്ക് വരവ് നടത്തുക എന്ന് കൂടി പറയണം ഇതിന് പ്രസങ്കം നടത്തുന്നവർ പറയണ്ടത്
@shailaka994
@shailaka994 15 күн бұрын
AllahuAkbar
@mohandaskallammakkel7501
@mohandaskallammakkel7501 Ай бұрын
ഈ ഭൂമിയിൽ സേട്ടിന് എങ്ങനെ അധികാരമുണ്ടായി എന്ന് ആശാൻ പറയുന്നില്ല.
@Shiju.sShiju
@Shiju.sShiju Ай бұрын
ഗുജർത്തിൽ നിന്നു വന്ന സേട്ടും മാർക്ക്. മഹാ രാജാവു് പാട്ടത്തിന് നൽകിയ ഭൂമി . എങ്ങനെ ആണ് വ ഖ ഫ് ഭൂമി ആകുന്നെ. വെറുതെ. പാവങ്ങളെ പറ്റിക്കാൻ വേണ്ടി ഇറങ്ങാൻ എങ്ങനെ സാധിക്കുന്നു. അയ്യേ മോശം, മോശം ...
@ajsettangaming8080
@ajsettangaming8080 Ай бұрын
താങ്കൾ മീശ വടിച്ചു താടി നീട്ടിയത് എന്തിനാണെന്ന് പറയാമോ..... എന്താണ് അതുകൊണ്ട് മമ്മദ് ഉദ്ദേശിച്ചത് 😂
@brufiasheheer
@brufiasheheer 27 күн бұрын
Ella mathakkarkum pala acharangalum vishwasangalum veshavum kanum. Athinippol enthanu
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 39 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 26 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 198 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 39 МЛН