കഴിഞ്ഞ ഒരു വർഷമായി ഒരു ലക്ഷത്തോളം മണിപ്പൂരിലെ ക്രിസ്താനികൾ എല്ലാം നഷ്ടപ്പെട്ട് അഭയാർത്ഥി ക്യാമ്പിൽ നരകിക്കുന്നു. BJP സർക്കാരിൻ്റെയും സംഘപരിവാറിൻ്റെയും അജണ്ടയാണ് അവരുടെ ജീവിതം തകർത്തത്. അത് മെയ്ത്തി - കൂക്കി ക്രിസ്താനികളുടെ ഗോത്രകലാപമെങ്കിൽ എന്തിന് മെയ്തി ക്രിസ്താനികളുടെ സർവതും നശിപ്പിക്കപ്പെടണം? BJP സർക്കാർ അവരെ ഇംഫാലിലേക്ക് തിരികെയെത്തിക്കാൻ ഒന്നും ചെയ്യുന്നില്ല. ആ ബി ജെ പി യാണ് മുനമ്പത്തെ ക്രിസ്താനിയെ രക്ഷിക്കാൻ നടക്കുന്നത്?
@shortgaming96323 сағат бұрын
മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് എത്രവർഷമായി , എത്രവർഷം മണിപ്പൂരിൽ പട്ടാളനിയമം നിലനിന്നിരുന്നു എന്ന് ഒന്ന് വിശദീകരിക്കാമോ
@KINGHOPEAPPU23 сағат бұрын
പ്രിയപ്പെട്ട സുനിത മാഡം ബിജെപി വോട്ടിനു വേണ്ടി ആയിരിക്കും ഇത് പുറത്തു വിട്ടത് പക്ഷെ പുറത്തു വന്ന കാര്യങ്ങൾ സത്യം അല്ലേ? സുനിത ഒന്ന് കൂടി അറിയണം ഇതിൽ മുസ്ലിം ആളുകളും ഉണ്ട്, കണ്ണൂർ തളിപ്പറമ്പ് 600 ഏക്കർ സ്ഥലം വക്ഫ് കേസ് കൊടുത്തിരിക്കുകയാണ് അതിൽ മുസ്ലിം ആളുകൾ ആണ് കൂടുതൽ അപ്പോൾ ബിജെപി പറയുന്നത് സത്യം അല്ലേ? സുനിത വെറുതെ ഇങ്ങനെ ഒരു കാര്യം പറയുമോ? നമ്മുടെ കേരളത്തിൽ മുസ്ലിം ആളുകൾ ആണോ ഉണ്ടായിരുന്നത്, സർക്കാർ വരുന്നതിനു മുൻപ് ആരാണ് കേരളം ഭരിച്ചിരുന്നത് അവരുടെ ആണ് ഇത് മുഴുവനും, സർക്കാർ ഏറ്റെടുത്തപ്പോൾ ആണ് ഇതെല്ലാം പാവപെട്ടവർക്ക് പോയത്, അതുകൊണ്ട് സത്യസന്ധത ഉണ്ടെങ്കിൽ ഇതിൽ മതം അല്ല പ്രശ്നം, ഇന്ത്യ മുഴുവനും പ്രശ്നത്തിൽ ആണ്🙏
@anilnair306421 сағат бұрын
തഖീയ അടിക്കാതെ പോയേ കോയാ. ഒരു ലക്ഷം പോയിട്ട് 10,000 ആളുകൾ പോലും ക്യാമ്പിൽ ഇല്ല. മണിപ്പൂരിൽ ഗോത്രങ്ങൾ തമ്മിൽ അക്രമം 1993ൽ തുടങ്ങിയതാണ് - 1993 മുതൽ ക്രിസ്ത്യൻ നാഗാ & ക്രിസ്ത്യൻ കുക്കി ഗോത്രം തമ്മിൽ അക്രമം തുടങ്ങിയതാണ്. 1000ത്തിൽ അധികം കൊല്ലപ്പെട്ടു.
@HUSSAINPA-qt2eg19 сағат бұрын
@@KINGHOPEAPPUഈ ഇന്ത്യയിലെ BJP സംഘികൾ ഇന്ത്യൻ മുസ്ലിങ്ങളുടെ ശത്രുക്കൾ തന്നെയാണ്. ഞങ്ങൾ ഓർമ്മ വച്ച അന്നുമുതൽ ഈ ഇന്ത്യയിൽ ഇവരുടെ ഭരണകൂടം അങ്ങനെയാണ് ഈ സമുദായത്തോട് പെരുമാറുന്നത്. അതുകൊണ്ട് ........
@shammyprabudoss999015 сағат бұрын
72 H
@user287-f7c19 сағат бұрын
ചിരിച്ചു കൊണ്ടുള്ള ചർച്ച, 600 കുടുംബങ്ങളുടെ അവസ്ഥ നിങ്ങൾക്ക് തമാശ. നിയമങ്ങളുടെ അപാകതകൾ പരിഹരിച്ച് ഓരോരോ നൂലാമാലകൾ ക്കും ശാശ്വത പരിഹാരം കാണണം.
@phoenixvideos210 сағат бұрын
❤
@reefgarden24202 сағат бұрын
Ellatinum pariharam thuranna charchayanu government idapet ee sthalam avide jeeviykunnavark anukoolamakanam
@kasaragodkal148Күн бұрын
ഡോക്ടർ ഫസൽ ഗഫൂർ ഇദ്ദേഹം എന്തൊക്കെ ഒളിച്ചുവെക്കുന്ന ആരൊക്കെയോ സംരക്ഷിക്കാൻ അതുകൊണ്ടാണ് ഈ കയ്യേറ്റത്തെ ന്യായീകരിക്കുന്നത്
@mohamedrasheed627318 сағат бұрын
He has his own Ajendas. Don't trust him. Unreliable.
@pyh3425Күн бұрын
Nabi Asli യുടെ വീഡിയോസ് കാണുക.. അതിൽ എല്ലാം വളരെ വ്യക്തമായി. . എജ്ജാതി കിടു വീഡിയോ ആണ്. .
@z-bb6jm11 минут бұрын
🤮🤮 അയ്യേ ആ പാതിരി ഫ്രോഡിനെ ഒക്കെ ആരെങ്കിലും കാണുമോ
@azeesazees.m6248Күн бұрын
വളരെ നല്ല ഒരു അറിവാണ് 👌👌👌
@hinakp958521 сағат бұрын
ഇ ഗഫൂറിന്ന് പലതും അറിയാതെ സംസാരിക്കുന്നു വലിയ വിവരക്കാരനാണ് എന്ന ഭാവം, എല്ലാത്തിലും കേറി പറയും
@rasheedsyed800Күн бұрын
രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണ്. അത് വില്പന നടത്തിയത് ആരായാലും ഗുരുതരമായ വീഴ്ചയാണ് അനീതിയാണ്. അതിനെ കുറിച്ച് ഫസൽ ഗഫൂർ ഒന്നും പ്രതികരിക്കുന്നില്ല..
@fasalbilliardssnookerfitte8092Күн бұрын
സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്തതാണെങ്കില്‍ പാട്ട കാലാവധി കഴിഞ്ഞാല്‍ തിരിച്ച് കൊടുക്കണം. സര്‍ക്കാര്‍ ഭൂമിയില്‍ എങ്ങിനെയാണ് ഏത് നിയമത്തിന്റെ പിന്‍മ്പലത്തിലാണ് കുടിയേറി പാര്‍ത്തത്.. അവിടെ സ്ഥലങ്ങള്‍ വാങ്ങിയതും വില്‍പ്പന നടത്തിയതും എങ്ങിനെയാണ്.. വഖഫിന്റേതാണെങ്കില്‍ കൃത്യമായ രേഖ ഹാജരാക്കണം.. രാഷ്ട്രീയവും മതവും കലര്‍ത്തി ഭൂമിയിലെ അധധികൃത കുടിയേറ്റത്തെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ പാടില്ല.. രമ്യമായ ഒരു പരിഹാരമാണ് വേണ്ടത്..
@salimva5462Күн бұрын
പട്ടത്തിന് കൊടുത്ത എത്ര സ്ഥലം ഇത് വരെ തിരിച്ച് എടുത്ത്? ഉ: ദ: ട്രിവാൻഡ്രം ക്ലബ്,ടീ എസ്റ്റേറ്റ് etc
@anilnair306423 сағат бұрын
@@salimva5462 പാട്ട ഭൂമി- സ്വന്തം അല്ലാത്ത ഭൂമി - എങ്ങനെ വഖഫ് ആക്കി.
@akhildevth14 сағат бұрын
പാട്ടത്തിന് കൊടുത്ത ഭൂമി എങ്ങനെ വക്ഫ് ആക്കാൻ പറ്റും...@@salimva5462
@cgcckanhangad74520 сағат бұрын
1962 മുതൽ വ്യവഹാരം നടക്കുന്ന ഭൂമി എന്ത് ധൈര്യത്തിൽ ആണ് ആളുകൾ വാങ്ങിയത്
@basheerudheenali.m5573Күн бұрын
ഏത് ഭരണത്തിലും revenue വകുപ്പ് കൈക്കലാക്കാറു ള്ള കേരള കോൺഗ്രസ് അധികാരം ദുർവിനിയോഗം ചെയ്ത് സ്വന്തക്കാർക്ക് കൊടുത്ത കല്ലപ്പട്ടയങ്ങളെ ക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയാൽ എല്ലാ കയ്യേറ്റങ്ങളും വെളിച്ചത്തു വരും.
ഞരമ്പില്ലാത്ത നിന്റെ സൂക്കേട് എന്താണ് കൃമികടിയാണോ...?? @@somanprasad8782
@shamsuka-bx2vfКүн бұрын
നിയമവും. വസ്തുതകളും കൃത്യമായി അറിയാത്ത ആളുകൾ ചർച്ചയ്ക്ക് പോകാതിരിക്കുന്നതു ആണ് നല്ലത്. I
@aljehsh8566Күн бұрын
Fasal gafoor MES ൻ്റെ മറവിൽ എത്ര കോടി രൂപ യുടെ waqf സ്വത്ത് കൈയ്യേറി യിട്ടുണ്ട് എന്നു കൂടി ചോദിക്കണമായിരുന്നു.,,🥶🥶🥶🥶
@sathyavelicham5202Күн бұрын
എത്രയാണ് കയ്യെറിയത്, തന്റെ കയ്യിൽ കണക്കുണ്ടോ..? ഉണ്ടെങ്കിൽ പുറത്ത് വിട്, with proof
@devarajanmini4524Күн бұрын
If you know you can disclose it. Otherwise dont bluff
@azeemsoona23 сағат бұрын
ആ മറവിന് അപ്പുറം നീ നിന്നെല്ലാം കാണുന്നത് ആരുമറിഞ്ഞില്ല 😂 ചുമ്മാ പോഉവ്വാ
@salahudheenayyoobi367419 сағат бұрын
തെളിവുണ്ടെങ്കിൽ നീ അവതരിപ്പിക്കു
@aboobackerpk840615 сағат бұрын
Thellivugal udho kahnnik adhokath Pole pidiku avanhann viththolichad 600 il kudubhgalle polinthe vittil Kohdpoyi pollahnn bumivithe thinn Ad 600 kudubhgalle krsthani Pol Ann nhkiyad kohdti nohkatte avide Vech kahnnahm peppar ellathavar E puram thallannam👍
@v.aboobacker12621 сағат бұрын
ഫറൂഖ് കോളേജ് കമ്മിറ്റി വരാതെ ഇരിക്കുന്നത്അവ൪ക്കറിയാ൦അവരാണ് മുസ്ലിം സമുദായത്തിന്റെ സ്വത്ത് ഒരു പോളിനെ ഏൽപ്പിക്കുകയും അയാൾ അയാളുടെ സമുദായക്കാർ ക്ക് വീതി ച്ചുകൊടുത്തതുു൦
@shajivarghese640823 сағат бұрын
വക്കഫ് നിയമമായാലും എന്തായാലും constitution മേലെയല്ല.
@ramlakittallur336023 сағат бұрын
സഭയ്ക്കു വേണ്ടിയുള്ള കാനോൻ നിയമവും കന്യാസ്ത്രീകളും അച്ചൻമാർക്കും ടാക്സ് ഒഴിവാക്കിക്കൊടുത്തതും എല്ലാം ഇവിടെ എല്ലാവർക്കും അറിയാം
ബാബരിമസ്ജിദ് പ്രശ്നംകോടതി പരിഹരിച്ചെങ്കിൽ ഇത് നിസ്സാരം.😍
@salimkh2237Күн бұрын
അടിപൊളിയായി പരിഹരിച്ചു.😂😂😂
@salimsallu9618Күн бұрын
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവരെ സുഖിപ്പിച്ച് കൃസ്ത്യൻ സഭകൾ കൈക്കലാക്കിയ ഭൂമിയും ഗവണ്മെന്റ് കണ്ടൂകെട്ടണം..
@eng9246Күн бұрын
1947ൽ വഖഫ് കിട്ടിയ പാകിസ്ഥാനിലേക്ക് പോവുക😅
@salimsallu9618Күн бұрын
@@eng9246ഇന്ന് തന്നെ പോണോ.. നാളെ പോയാൽ മതിയോ 😮
@immuskitchen624923 сағат бұрын
@@eng9246പോകാണെങ്കിൽ തന്നെയും കൊണ്ടു പോകും 😂😂
@shamima294623 сағат бұрын
@@eng9246*=== ഇന്ത്യൻ ഭരണഘടനയെ അറിഞ്ഞു ബഹുമാനിക്കുക ===* *ഇന്ത്യൻ പൗരത്വമുള്ളവർക്ക് ജാതി മത വർഗ വർണ ഭേദമന്യേ തുല്യ അവകാശത്തോടെ* ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. യാതൊരു പൗരനും ആരുടെ മേലും പ്രത്യേക അധികാരമൊന്നും ഇന്ത്യൻ ഭരണഘടന അനുവദിച്ചു കൊടുത്തിട്ടില്ല. *👆🏼ആയതിനാൽ, താങ്കളുടെ അറിവിലേക്കായി രണ്ടു കാര്യങ്ങൾ താഴെ കൊടുക്കുന്നു:-* *1.* ഇന്ത്യൻ പൗരത്വമുള്ള ഏതെങ്കിലും വ്യക്തിയോ സമൂഹമോ ഇന്ത്യൻ പൗരത്വമുള്ള ഏതെങ്കിലും വ്യക്തിയോടോ സമൂഹത്തോടോ ഇന്ത്യ വിട്ടു പോകണം എന്ന് പറയാൻ പാടില്ല. ഇനി ആരെങ്കിലും അങ്ങനെ പറഞ്ഞാൽ ആ വ്യക്തിയോ സമൂഹമോ ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത മനസ്സിലാകാത്ത വ്യക്തിയോ, മനസ്സിലായാൽ തന്നെ *ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കാത്ത* വ്യക്തിയോ സമൂഹമോ ആയി മാത്രമേ അങ്ങനെയുള്ളവരെ കണക്കാക്കാൻ കഴിയൂ. *2.* ഇന്ത്യയുടെ വിഭജന കാലത്ത് പാക്കിസ്ഥാനിലേക്ക് പോകാൻ അവസരം ഉണ്ടായിട്ടും ഇന്ത്യയിൽ തന്നെ തുടർന്നും ജീവിക്കാൻ തീരുമാനിച്ച ഇന്ത്യൻ പൗരന്മാരായ മുസ്‌ലിങ്ങൾ *ചങ്കുറപ്പുള്ള യഥാർത്ഥ ഇന്ത്യൻ പൗരന്മാരാണ്* എന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഇക്കാര്യത്തിൽ താങ്കൾക്കുള്ള ചൊറിച്ചിൽ. *I AM A PROUD INDIAN MUSLIM.* *--- NP 😊.*
@shamima294622 сағат бұрын
@@eng9246താങ്കൾ / താങ്കളുടെ പിന്മുറക്കാർ എത്ര കാലം ഇപ്പോൾ വസിക്കുന്ന പ്രദേശത്ത് ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയുമോ ???
@NoushadNoushad-zo6xyКүн бұрын
ഈ വിഷയത്തിൽ ന്യായീകരണത്തിന്നും വിധിനിർണയതിന്നും വഖഫ് ബോര്ഡിനല്ലാതെ ആർക്കും അധികാരമില്ല എന്നത് യഥാർഥ്യമാണ്
@shortgaming96323 сағат бұрын
പാകിസ്ഥാനിലെ നിയമം എന്തിനാണ് ഇവിടെ പറയുന്നത് ഇത് പാകിസ്ഥാനല്ല ഹിന്ദുസ്ഥാനാണ്
@HUSSAINPA-qt2egКүн бұрын
ഈ ഫസൽ | ഗഫൂർ ഒക്കെ അത്ര കണ്ടനും അല്ല അത്രചക്കിയും അല്ല എന്ന രീതിയിൽ ആണ് പ്രതി കരിക്കുന്നത്. എവിടെയോ എന്തെക്കൊയോ ചീഞ്ഞുനാറുന്നുണ്ട്.👌👌👌
പണ്ട് കാലത്ത് കടപ്പുറം ഭാഗത്ത് ഒന്നും അധികം ആരും താമസിക്കില്ല, പാവപ്പെട്ടവർ ഒഴിച്ച്. അങ്ങനെയുള്ള ഭൂമി പിന്നീട് tourism പോലുള്ള കാര്യങ്ങൾ വന്നപ്പോൾ resort കാർ കൈയ്യേറിയിട്ടുണ്ട്.
@mohanlal976114 сағат бұрын
കൈയ്യേറിയ സ്ഥലത്തു റിസോർട്ടു പോയിട്ട് ഒരു ചെറിയ വീടെങ്കിലും ഉണ്ടാക്കി ഉപയോഗിക്കാൻ പറ്റുമോ?
@shanavashabeebulla3725Күн бұрын
ഫറൂഖ് കോളേജ് വിറ്റു (ഫറുഖ് കോളേജ് കാരക്ക് പൈസ വേണമെങ്കിൽ മറ്റ് മാർഗ ങ്ങൾ തേടണ മായിർന്ന് ) കൂടുതൽ Decoration വേണ്ട
@mymemories8619Күн бұрын
മലബാർ മേഖലയിലേക്ക് ക്രിസ്ത്യൻ കുടിയേറ്റം നടത്തിയത് കെഎം മാണിയുടെ കാലത്താണ് കോൺഗ്രസ് സർക്കാരിൻറെ ഒത്താശയോടുകൂടി അദ്ദേഹം ഒരുപാട് സ്ഥലങ്ങൾ ക്രിസ്ത്യാനികൾക്ക് പതിച്ചുനൽകി
@Truth_teller_indianКүн бұрын
കുരിശു കൃഷി ചെയ്തു പിടിച്ചു വച്ചിരിക്കുന്ന സ്‌ഥലങ്ങൾ മുഴുവൻ തിരിച്ചു കൊടുത്താൽ പിന്നെ ക്രിസ്ത്യനികൾക്ക് കേരളത്തിൽ സ്‌ഥലം കാണില്ല എന്ന് പണ്ട് ഒരു സംഘി പറഞ്ഞു കേട്ടിട്ടുണ്ട്😁
@Mhdali14Күн бұрын
നല്ല കോച്ചിംഗ് ആണ് അവർക്കു കിട്ടുന്നത്
@ptr18Күн бұрын
ഇപ്പോൾ കോൺഗ്രസ് ഉം അവരുടേത്, മലയോര മേഖലയും അവരുടേത് ആയി 😂
@gulshanmohamed9523Күн бұрын
സ്വാതന്ത്രസമരത്തിൽ പങ്കെടുക്കാത്തത് കൊണ്ട് , പ്രത്യുപകാരം ആയി ബ്രിട്ടീഷ് സർക്കാർ തന്നെ, സ്വാതന്ത്ര്യത്തിനു മുമ്പ് ഏക്കർ കണക്കിന് സ്ഥലം സഭക്ക് പതിച്ചുനൽകിയിട്ടുണ്ട്. പ്രത്യേകിച്ച് കിഴക്കൻ എസ്റ്റേറ്റ് മേഖലയിൽ.
@jacobks9059Күн бұрын
ടിപ്പുസുൽത്താനെ കാലത്തെ കുടിയേറ്റം നടത്തിയത് ആരാണ് പിന്നെ നിങ്ങൾക്ക് പാകിസ്ഥാൻ ബംഗ്ലാദേശ് കാശ്മീരിനെ കുറിച്ച് ഭാഗം കുടിയേറ്റം നടത്തിയ രാജ്യമാക്കി പോയത് എങ്ങനെയാണ്
@mohamedrafi523318 сағат бұрын
ഗവൺമെന്റ്, വകഫ് ബോർഡ് & ഫറൂക്ക് കോളേജ് എന്നിവർ ഒരുമിച്ച് ചർച്ച ചെയ്തു ഒരു തീരുമാനം എടുക്കട്ടെ. അവിടെ വീട് വെച്ച് താമസിക്കുന്നവർ അവിടെ തുടരട്ടെ, അനധികൃത കയ്യേറ്റമാണെങ്കിൽ അത് റിസ്സോർട്ട് ആണെങ്കിലും അവിടെനിന്ന് പറഞ്ഞയക്കട്ടെ. എന്തായാലും നല്ല ചർച്ച , well done Sunitha 👍
@sivaniengineeringwork9770Күн бұрын
ഈ പ്രശ്നം പെട്ടന്ന് പരിഹരിക്കാം; നിലവിൽ ആധാരമുള്ളവർക്ക് അതിന്റെ പൂർണ്ണാവകാശം നൽകി പൂർവധികം ഭംഗിയായി കൊടുത്താൽ.
@shahbasiqbal279521 сағат бұрын
അപ്പൊ അവിടെയുള്ള പള്ളി അമ്പലം റിസോർട്ട് ഒക്കെ
@kasaragodkal148Күн бұрын
സത്യസന്ധമായി അന്വേഷിക്കണം കോടതിയിൽ ബോധിപ്പിക്കണം ഇന്തുടർനടപടി സ്വീകരിക്കണം
@AbdulAzeez-ux7mn16 сағат бұрын
പഴങ്കഥകളും സാങ്കേതികത്വ നൂലാമാലകളും പറഞ്ഞ് മുനമ്പം വിഷയത്തെ ബാബരി മസ്ജിദ് വിഷയം പോലെ വർഗ്ഗീയ വൽക്കരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ശ്രമിക്കുന്നത്. അതുകൊണ്ട് ഫറൂഖ് കോളേജ് അധികൃതരും വഖഫ് ബോർഡും അവിടെയുള്ള താമസക്കാരുടെ കാര്യത്തിൽ മാനുഷിക പരിഗണന നല്കി പ്രശ്നം വഷളാക്കാതെ രമ്യമായി പരിഹരിക്കാൻ ശ്രമിക്കണം.
@muhammedharris3600Күн бұрын
MES ൻെറആലപ്പുഴയിലെ ഭൂമിയുടെ ഒരു ഭാഗം വിൽപ്പന നടത്തി വില ആധാരത്തിൽ വില കുറച്ചു കാണിച്ച് അധിക തുക പണമായി കൈപററി ഫസൽ ഗഫൂർ നെ ഏല്പിച്ചു എന്നു പറയുന്നു. ഇപ്പോൾ അവിടെ ഉണ്ടായിരുന്ന school അടച്ചു പൂട്ടി. 😢😢😢😢😢😢
@mohamedrasheed627318 сағат бұрын
Money Earning Society....MES
@InasuK.VКүн бұрын
സുനിത കേരളത്തിൽ ഉള്ള എല്ലാം ഭൂമിയും റവന്യൂ ഡിപ്പാർട്ടുമെന്റിൽ എല്ലാ രേഖകളും കാണുമല്ലോ അവിടെ ആരുടെ പേരിലാണ് എന്ന് വ്യക്ത മായി ഉണ്ടായിരിക്കുമല്ലോ പോരാത്തതിന് വ്യക്തികളുടെ കയ്യിൽ രേഖ ഉണ്ടെന്നു പറയുന്നു അത് സർക്കാർ രേകയാണല്ലോ ഇതു ഗെവണ്മെന്റ് ഉടായിപ്പു കാണിക്കുകയാണ് കേരളത്തിലും ഇന്ത്യയിലും ജനങ്ങളെ വിഡികളാകുകയാണ് ഭരണകർത്തകൾ ജനാതിപത്യ മതേതരത ഇന്ത്യാണ് എന്ന് ഓർക്കുക 25വർഷമായി ഇന്ത്യൻ ജനത നോക്ക്കുത്തികളായി പോയി എന്തുചെയ്യും ജാഗ്രത.... ജനമേ ജാഗ്രതെ
@sadiqueva34602 сағат бұрын
വർഗീയശക്തികൾ മുതലെടുപ്പ് നടത്തുന്നതിന് മുമ്പ് ഈ പ്രശ്നം സത്യ സന്തമായി പരിഹരിക്കണം
@ceepee-l1i20 сағат бұрын
ലീസിന് കിട്ടിയത് ദാനം ചെയ്ത ആ മഹാമനസ്ക്കത കാണാതെ പോകരുത്
@latheefmuhammed340423 сағат бұрын
വസ്തുതകൾ നല്ലവണ്ണം അറിയുന്ന ആരെങ്കിലും ചർച്ചകൾക്ക് വിളിച്ചാൽ പോരെ സുനിതെ
@issacmathew4252Күн бұрын
തിരുവിതാംകൂർ മഹാരാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി സർക്കാർ ഭൂമിയിലേക്ക് കൂട്ടിച്ചേർക്കണം. 600 കുടുംബങ്ങളുടെ വസ്തുവിൻമേലുള്ള അവകാശവും നില നിർത്തണം.
@Patriotic-Indian47Күн бұрын
ഈ പറയുന്ന രായാവ് തീറു എഴുതി കൊടുത്തതാണ്. അത് വകഫ് അല്ലെങ്കിൽ സ്വകാര്യ ഭൂമി ആണ്, ഉടമസ്ഥൻ സേട്ടും. അപ്പോഴും encroachment നിലനിൽക്കും.
@Truth_teller_indianКүн бұрын
കുരിശു കൃഷി ചെയ്തു പിടിച്ചു വച്ചിരിക്കുന്ന സ്‌ഥലങ്ങൾ മുഴുവൻ തിരിച്ചു കൊടുത്താൽ പിന്നെ ക്രിസ്ത്യനികൾക്ക് കേരളത്തിൽ സ്‌ഥലം കാണില്ല എന്ന് പണ്ട് ഒരു സംഘി പറഞ്ഞു കേട്ടിട്ടുണ്ട്😁
@arabianspices2Күн бұрын
അങ്ങനെ എങ്കിൽ ബ്രിട്ടീഷ് കാർക്ക് പാട്ടത്തിന് കൊടുത്ത ഹരിസൺ മലയാളം എസ്റ്റേറ്റ് ആദ്യം സർക്കാരിലേക്ക് ചേർക്കണം. ചേർക്കാൻ കുറേ ഉണ്ടാകും
@ashviralcutКүн бұрын
തിരുവിതാം കൂറനു എവിടുന്നു കിട്ടി, പറയെടോ
@Patriotic-Indian47Күн бұрын
@@ashviralcut ശെരിയാ അവര് ഒന്നുമില്ലാത്ത ആൾകാർ ആയിരുന്നല്ലോ, ഒന്നു പോയെടാ ഉവ്വേ
@Appu-vu4rcКүн бұрын
പോൾ വിറ്റത് സമ്മതിച്ച് ഗഫൂർ
@shahbasiqbal279521 сағат бұрын
1956 ൽ ആ ഭൂമി വകഫ് ചെയ്തത് മുതൽ ഇങ്ങോട്ട് അതിൽ കൈകാര്യം നടത്തിയ സകലരുമാണ് അവിടെ ജീവിക്കുന്നവർക്ക് മറുപടി നൽകേണ്ടത്....അന്ന് ആ കേസ് ഏല്പിച്ച പോൾ വകിലും ഇടനിലക്കാരും ഉദ്യോഗസ്ഥരും മുതൽ അതിൽ നിന്നും ലാഭം ഉണ്ടാക്കിയ സകലരും ചേർന്ന് നഷ്ടപരിഹാരം നൽകട്ടെ
@bkdbkd40710 сағат бұрын
ഫസല്‍ ഗഫൂര്‍ പ്രത്യേകമായി ഈ വിഷയത്തെ കുറിച്ച് ഹോം വർക് ചെയ്യാതെയാണ് ചർച്ചക്ക് വന്നിരിക്കുന്നത്
@shanavas.kahammed2090Күн бұрын
വിയറ്റ്നാം കോളനി സിനിമ കണ്ടവർക്ക് ഇത് മനസ്സിലാകും
@anilnair306423 сағат бұрын
വിയറ്റ്നാം കോളനിയിലെ ഭൂമി പാട്ട ഭൂമി ആയിരുന്നില്ല. മുനമ്പം ഭൂമി പാട്ട ഭൂമി ആണ്.
@ceepee-l1i20 сағат бұрын
Free free Munambam from vakkaf
@scw907Күн бұрын
വസ്തുതകൾ മനസ്സിലാക്കി നീതിയുടെ പക്ഷം നിൽക്കുക
@jijuj2815Күн бұрын
പൊട്ടൻ കളിക്കുന്നതുപോലെ രണ്ടെണ്ണം സംസാരിക്കരുത്. ഈയടുത്ത കാലത്താണ് വസ്തു നികുതി സ്വീകരിക്കുന്നത് നിർത്തിയത്. അതോടുകൂടി വിദ്യാഭ്യാസ ലോണുകൾ ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. തുടർന്നാണ് സമരം ശക്തിപ്പെട്ടത്. പക്ഷേ എല്ലാവരും അവഗണിച്ചത് പുറംലോകത്ത് എത്തി അതിന് കാരണം ഭേദഗതി ബില്ല് വന്നതാണ്
@sasidharanm7089Күн бұрын
യഥാർത്ഥത്തിൽ കേരളത്തിന്റെ വനസമ്പത്ത് കുരിശുക്റ്ഷിക്കാരായ അച്ഛായന്മാരു० മുസ്ലീങ്ങളു० ചേർന്ന് യൂഡീഎഫിന്റെ ഒത്താശയോടെ വീതിച്ചെടുത്തു
@ashviralcutКүн бұрын
ഇതിൽ പൊട്ടൻ താനാണ് 😂😂😂 AC യിൽ നിന്നും വരുന്ന അഴുക്കു ജലം കുടിച്ചാലോ ചാണകം തിന്നാലോ വിവരം ഉണ്ടാകില്ല, 1994 വരെ റേഷൻ കാർഡിലെ പേരിൽ പാസ്പോര്ട് കിട്ടിയിരുന്നു, അത് പോലെ ഒരുപാട് കാര്യങ്ങൾ നടന്നിരുന്നു ഇന്ന് അവിടെ താമസിക്കുന്ന ആളുകൾ യഥാർത്ഥ രേഖകൾ സമർപ്പിച്ചാൽ അവർക്കു കിട്ടും പക്ഷെ ഒരു സെൻറ് ഭൂമിയുള്ളവർ പത്തു സെന്റു സ്ഥലം ഉണ്ടെന്നു പറഞ്ഞാൽ അതിന്റെ രേഖ ആര് കൊടുക്കും
@zohrazohramammu28694 сағат бұрын
ആദ്യം എന്താണ് വകഫ് ഭേദഗതി എന്നെങ്കിലും മനസ്സിലാക്കു..... തെരഞ്ഞെടുപ്പ് വന്നപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തു ശ്രദ്ധിക്കപ്പെട്ടു അല്ലാതെ ഭേദഗതി ബില്ലുമായി ഒരു ബന്ധവും ഇല്ലാ...
@matrooksupermarket9504Күн бұрын
ചരിത്രം അറിയാവുന്ന ഷാഫി ചാലിയത്തെ പോലെയുള്ള ബന്ധപ്പെടുക അതിന്റെ സത്യാവസ്ഥ ജനങ്ങൾ അറിയട്ടെ
@iyeraishu1Күн бұрын
Þ⁰
@iyeraishu1Күн бұрын
Channel il ninu odiya shafi aano😅😅😅
@mohammedmamutty670523 сағат бұрын
@@iyeraishu1ആ ചർച്ച ഞാനും കണ്ടതാണ്. ഷാഫി ചാലിയം സംസാരിക്കുമ്പോൾ അവതാരകന്റെ ഇടപെടലുകൾ അസഹനീയമായപ്പോഴാണ് അയാൾ ഇനി നിന്നോടൊപ്പം ചർച്ചൽക്കില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയത്. ഷാഫിയുടെ സ്ഥാനത്ത് pcg ആയിരുന്നെങ്കിൽ തന്തക്ക് പറഞ്ഞേനെ.
@mohananv331120 сағат бұрын
മണിപ്പൂരിൽ നടന്നത് രണ്ട് ഗോത്രങ്ങൾ തമ്മിലായ കലഹമായിരുന്നു. അതിനെ വലതും ഇടതും BJP യുടെ തലയിട്ടു വർഗ്ഗീയ കലാപമാക്കി ചിത്രീകരിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പക്ഷെ ഇപ്പോൾ ജനങ്ങൾക്ക് എല്ലാം മനസ്സിലായി.
@theunscriptedwonders3621Күн бұрын
4:13 എന്ത് അറിഞ്ഞിട്ടാണോ കാക്ക അടിച്ചു വിടണത്
@abdulrasheedpc91722 сағат бұрын
എന്ത് അറിഞ്ഞിട്ടാണ് താൻ പറയുന്നത്?
@theunscriptedwonders362119 сағат бұрын
@abdulrasheedpc917 അവിടെ ജനവാസം കൊറവു ആണെന്ന് ഈ ടൈം ലൈൻ ഇൽ, ഇതേ വീഡിയോ യിൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന സ്ഥലം ആണെന്ന് മറ്റൊരിടത്തു... ഒരു വെളിവും ഇല്ലാത്ത കാക്ക... ഇയാളെ താങ്ങാൻ വേറെ കാക്ക മാരും 🤌🏼
@extraschool80716 сағат бұрын
Welldone
@NisamKpm-o5o16 сағат бұрын
ദേഷ്യം തോന്നരുത്.. എനിക്ക് ഇഷ്ട്ടമാണ് നിന്നോട്.. പ്രണയം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ i love you
@hamzak505919 сағат бұрын
ബ്രിട്ടീഷ് കാർ ഇന്ത്യയിൽ ആക്രമിച്ചു കേറി സ്ഥലങ്ങൾ പിടിച്ചടക്കി അവരുടെ ഒറ്റുകാർക്കു കുറെ വെറുതെ കൊടുത്തത് പുന പരിശോധിക്കണം.
Gator is good for nothing. No clarity in his discussions
@basheerkung-fu8787Күн бұрын
🎉🎉🎉
@shafivtreecosolar848523 сағат бұрын
യഥാർത്ഥത്തിൽ ചർച്ചയിൽ വിഷയം പറയേണ്ടത് ഫാറൂഖ് കോളേജ് പ്രതിനിധികളാണ് ... അല്ലാതെ ഈ സമുദായത്തില് ഇത്തിൾ കണ്ണിയായ MES ന്റെ പേരും പറഞ് സമുദായത്തിന് ഒരു ഉപകാരവുമില്ലാത്ത ഇവനെ പോലെയുള്ളവരല്ല..''😮😢
@jaimonsunny531319 сағат бұрын
സമുദായത്തിലെ പാവപെട്ടവർക്ക് ഗുണം സമുദായത്തിന്റെ പേരിലുള്ള സ്ഥാപനങ്ങളെ കൊണ്ട് ഒരിക്കലും ലഭിക്കില്ല. അത് സമുദായത്തിലെ കോടീശ്വരന്മാർക്ക് മാത്രമേ ഉള്ളോ.
@mohamedrasheed627317 сағат бұрын
He is not trustworthy.
@ceepee-l1i20 сағат бұрын
Free free india from Vakkaf
@mukeshc.m3464Күн бұрын
സംഘപരിവാറും കാസ യും ഇട പെട്ടപ്പോൾ ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ഒന്ന് വേറെചല്ലോ .. നയത്തിൽ മാറ്റം vannule
@safeerajasar8754Күн бұрын
വർഗീയ ചേരിതിരിവ് നടത്തി ഇവിടെ പ്രശ്നം സൃഷ്ടിക്കാ മെന്ന് വെച്ചപ്പോൾ മുസ്ലിംകൾ വിട്ട് കൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞു.. Vijarichapoleyonnum നടന്നില്ല അതാനിപ്പോ നിങ്ങളെ പ്രശ്നം
@newmanlight895 сағат бұрын
Not because of that, if its a waqf land related authority have not shown enough care to retain it in the first place. After selling to many people and now saying its a waqf land does not get any support from Muslims itself. Those who sold by knowing its a waqf land are the culprits.
@MusthafaP-z8y14 сағат бұрын
സുനിതാ ദേവദാസ് ; ഇത്തരം വികാരം ഉണ്ടാക്കുന്ന ഭൂമികൾ കേരളത്തിൽ തന്നെ ധാരാളം ഉണ്ടാകും അതിനെ കുറിച്ച് ചർച്ച ചെയ്യുവാനും സംസാരിക്കാനും ആരും മുമ്പോട്ട് വരുന്നില്ല എന്ന് മാത്രം ' എന്തിനും ഏതിനും മുസ്ലിംഗളുടെ മുകളിൽ കുതിര കയറുന്ന ഇക്കാലത്ത് ഇതിങ്ങനെ ചർച്ചയിൽ കൊണ്ട് വന്നിട്ടില്ലെങ്കിലെ അത്ഭുതമുള്ളു. മറ്റ് സ്റ്റോറ്റുകളിൽ പോയാൽ നമ്മെ അത്ഭുതപ്പെട് ത്തുന്ന ഒരു പാട് കാര്യങ്ങൾ കാണാം . അതൊന്നും ചർച്ചയാകുന്നില്ല എന്ന് മാത്രം അതൊക്കെ മുസ്ലിംഗൾ ആയിരിക്കണമെന്നില്ല . എല്ലാം ചർച്ചയാവട്ടെ ഇന്ത്യയിലെ പാവൾക്ക് അങ്ങിനെ എന്തെങ്കിലും സൗകര്യങ്ങൾ കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ
@ravindrankm165120 сағат бұрын
Documentary evidence is a must for any proper dealing.otherwise all land goes to government.
@ceepee-l1i20 сағат бұрын
സുനിതേച്ചി ഹറാമായ പൊട്ട് കുത്തിയിട്ടില്ല
@shinustalin329Сағат бұрын
We support our dearest fishing community no waqf or it's father can target our Kerala true warrior the great fishing community
@jijuj2815Күн бұрын
ഭൂപരിഷ്കരണ നിയമം പോലും മറികടക്കാൻ വഖഫ് നിയമത്തിനു സാധിക്കുന്നത് എങ്ങനെ? ഭൂമി ദാനം ചെയ്ത തിരുവിതാംകൂർ രാജവംശത്തിലെ ഭൂമികൾ പോലും നഷ്ടപ്പെട്ടപ്പോൾ ഇത്തരം ഒരു വർഗീയ നിയമത്തിൻറെ ബലത്തിൽ ഒരു വിഭാഗം മാത്രം അത് അട്ടിമറിച്ചു.
@Patriotic-Indian47Күн бұрын
ഉണ്ട, പോടെയ് വിവരക്കേട് പറയാതെ.
@mohammedashrafabdulkader3774Күн бұрын
എന്തുവാടേ? High range, കുടിയേറ്റ മേഖല എങ്ങിനെയാടെ തന്റെ ഒക്കെ കയ്യിൽ വന്നത്? മേത്തൻമാർ കയ്യിൽ ഉള്ളതല്ലേ മുനമ്പത് ഉള്ളത്? അത് സങ്കികൾക്കും, ക്രിസങ്കികൾക്കും മേത്തന്മാർ ഔദാര്യമായി തരാമേടെയ്...
@herculiskingcyrus6270Күн бұрын
ഭൂപരിഷ്കരണ നിയമം കേരളം ഉണ്ടാകുന്നതിനു മുന്നേ ഉള്ളതാണ് ആ വക്കഫ്
@ashviralcutКүн бұрын
എടോ തിരുവതം കൂറനു ആര് കൊടുത്ത് അത് ഒരു മുസ്ലിമിന്റെ കയ്യിൽ നിന്നും തട്ടിയെടുത്തതാണ് എന്ന് പറഞ്ഞാൽ
@iyeraishu1Күн бұрын
@@herculiskingcyrus6270myr aanu
@salamkalayath401723 сағат бұрын
പണ്ട് കുഞ്ഞാടുകൾ വനഭൂമി കൈയ്യേറും ആ കാലത്തുണ്ടായിരുന്ന റവന്യൂ മന്ത്രി അവർക്ക് പട്ടയം ഉണ്ടാക്കി കൊടുക്കുകയും ചെയ്യും അവർക്ക് പറയുന്ന ഓമന പേര് ആണ് കർഷകർ🙄😁
@viswamk840320 сағат бұрын
സുനിതയ്ക്ക് എന്തെങ്കിലും മനസ്സിലായോ?
@Ak-vx8ghКүн бұрын
ഇതിൽ ചർച്ചയ്ക്ക് പോലും സാധ്യതയില്ല. ഭൂമി അവിടെ താമസിക്കുന്നവരുടെതാണ്. അതേ സമയം ഇതിനെ വക്കാഫ് ബില്ലുമായി ബന്ധിപ്പിക്കുന്നത് ചില ഗ്രൂപ്പുകളുടെ നിക്ഷിപ്ത താൽപ്പര്യമല്ലാതെ മറ്റൊന്നുമല്ല. അത് ഈ ആളുകളെ സഹായിക്കാൻ പോകുന്നില്ല. ഇത് തികച്ചും നിയമപരമായ ഒരു വ്യവഹാരമാണ്. സമാനമായ നിരവധി തർക്കങ്ങൾ ജനങ്ങൾക്കെതിരെ ബാംഗ്ലൂരിൽ ബിഡിഎ ആരംഭിച്ചിട്ടുണ്ട്. അവിടെ താമസിക്കുന്നവർക്ക് അനുകൂലമായി സംസ്ഥാന സർക്കാർ ഇത് ഉടൻ പരിഹരിക്കണം.
@abdulrahimanrahiman2341Күн бұрын
Fazal gafoorinu oru kallante lakshanam vakkikum pravarthiyilum body language ilum
@niyashussain490Күн бұрын
MES Mesnte matram aanennu aadyamee paranjuu,, ഗിഫ്റ്റ് കിട്ടിയ ഭൂമി aaanennu😄😂
@സോഫിയവിത്നൗഫൽ23 сағат бұрын
എല്ലാ ഭൂമിയു० സർക്കാർ ഭൂമിയാക്കണ० വൻകിട കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമിയില്ലാത്തവർക്ക് 4 സെന്റു വീത० വിതരണ० ചെയ്യുക
@justinjoseph12919 сағат бұрын
History repeats itself first as tragedy, then as farce.
@josephsebastian21465 сағат бұрын
ന്യായത്തിന് നിയമം തടസമായാൽ നിയമം പരിഷ്കാരിക്കണം. 'കാസയ്ക്കു' 'പീലാസ' പ്രശ്നമല്ല. മറിച്ചു ഇസ്രായേൽ പോലെയാണ്. മനുഷ്യനും മനുഷ്യത്തവുമാണ് നമ്മുടെ പ്രശ്നം. കക്ഷി രാഷ്ട്രീയവും സർക്കാരും മനുഷ്യന് വേണ്ടിയാണ്.
@MaariyaKozhikkalКүн бұрын
മണി ഏണിങ് സൊസൈറ്റി
@dinesankovilparambil687922 сағат бұрын
സഹോദരൻ അയ്യപ്പന്റെ വീട് ചെറായിയിലാണല്ലോ?അവിടെ ഒരു കൊതി കല്ല് ഉണ്ട്. കൊ എന്നാൽ കൊച്ചി. തി എന്നാൽ തിരുവിതാംകൂർ. അതിനാൽ മുനമ്പം തിരുവിതാംകൂറിന്റെ അധീനതയിലായിരുന്നു.
@rajgopalpv959018 сағат бұрын
കൊച്ചി തിരുവതാംകൂറും കൂടി ഒരു രാജ്യമായി അതിനുശേഷം ആണ് തിരുകൊച്ചി വന്നത്
@georgeemmanuel594114 сағат бұрын
തിരുവിതാംകൂർ രാജ്യത്ത് പറവൂർ താലൂക്കിൽ പെട്ട സ്ഥലമാണ് മുനമ്പ൦
@naabad123Күн бұрын
❤
@Tornado_acrКүн бұрын
ഈ പാട്ടത്തിനു കിട്ടിയ ഭൂമി gift ആയി കൊടുത്ത മഹാൻ ആണ് ഒരു സംഭവം, അതു മറിച്ചു വിൽപന നടത്തിയ ഫാറൂഖ് കോളേജ് മഹാസംഭവം.
@Patriotic-Indian47Күн бұрын
രാജാവ് അത് തീറു കൊടുത്തിരുന്നു.
@ryanxavier_89Күн бұрын
@@Patriotic-Indian47ഇല്ല കോയ
@prabhakarannair1763Күн бұрын
@@Patriotic-Indian47കൊച്ചി രാജ്യത്ത് ഉണ്ടായിരുന്ന ഭൂമി എങ്ങനെ ആണ് തിരുവിതാംകൂർ രാജാവ് എങ്ങനെ ആണ് തീരു കൊടുക്കുന്നത്?
@os-vp1hvКүн бұрын
@@prabhakarannair1763തന്റെ ഭൂമിയുടെ അടിയാധാരം എടുത്തു നോക്കിയാലും അതും രാജാവ് പാട്ടത്തിൽ നൽകിയ ഭൂമി ആയിരിക്കും. 1948 രാജാവിന്റെ ഭരണകാലത്ത് തന്നെയാണല്ലോ പറവൂർ സബ് രജിസ്റ്റർ ഓഫീസിന്റെ അംഗീകാരത്തോടുകൂടി തന്റെ സഹോദരന് അദ്ദേഹം തീറാധാരം എഴുതിയത് നൽകിയത്. കോടതി തീരുമാനിക്കട്ടെ അപ്പോൾ അറിയാം.
@SaujathBeevi-y9tКүн бұрын
എടോ തീറുകൊടുക്കാത്ത ഭൂമി എങ്ങനെ അവർ വാങ്ങി അവരുടെ കൈവശം ഇല്ലാത്ത ഭൂമി പണം കൊടുത്ത് ആധാരം ചെയ്ത് എങ്ങനെയാണ് വാങ്ങിയത് ഒരിക്കലും തീറാധാരം ഇല്ലാത്ത ഭൂമികയ്യേറി എടുക്കാം എന്നല്ലാതെ ആധാരം ചെയ്തെടുക്കാൻ സാധിക്കില്ല
@DivakaranVaikkath19 сағат бұрын
പ്രശ്നം പൂർണമായി മനസിലായില്ല വഖഫ് brd ചെയർമാനുമായി ഒരു ഇന്റർവ്യൂ നടത്തുക
@salahudheenayyoobi367419 сағат бұрын
കച്ചി മേമൻ അല്ല ഫസലെ, കച്ച് മേമൻ....😮
@abdulrahimanrahiman2341Күн бұрын
Registered means with leagal stamper can use with to write agreement is valid with mentioned on the paper.
@ismailk6474Күн бұрын
👍👍👍👍
@sakkerchavakkad430422 сағат бұрын
ഫസൽ ഗഫൂറിന് തുറന്ന് പറയാൻ പരിമിതികളുണ്ട്. തങ്ങളെയും അത് ബാധിക്കും. ഒരാൾ തൻ്റെ സ്വത്ത് വഖഫ് ചെയ്ത് എന്ന് പറഞ്ഞാൽ തന്നെ അത് വിശ്വാസി സമൂഹത്തെ സംബന്ധിച്ച് ആ സ്വത്തുകൾ വഖഫായി. മറ്റ് കാര്യങ്ങൾ ഒരോ പ്രദേശത്തെ നിയമം അനുസരിച്ച് നിർവഹിക്കുക മാത്രമാണ് ചെയ്യേണ്ടത്.
@mnbunglavil6 сағат бұрын
സുനിത നടത്തിയിട്ടുള്ള ഇന്റർവ്യൂ കളിൽ ഏറ്റവും പാഴ്. Dr. ഗഫൂർ ഈ വിഷയം വ്യക്തമായി പഠിക്കാതെ ഉറക്കച്ചടവിൽ അവിടെയുമിവിടെയും കടിച്ചുപറിച്ചു പോവ്വാ. കുറെ പാവങ്ങൾ അവർ ആരെയും പറ്റിച്ചല്ല കയ്യിലെ പണം കൊടുത്തു വാങ്ങിയ ഭൂമിയെ സംബന്ധിച്ച് ഒരു disput ഉണ്ടായാൽ ബന്ധപ്പെട്ട കക്ഷികൾ ചെന്നിരുന്നു നിയപരമായോ, നയപരമായോ പരിഹരിക്കണം. ഇതിപ്പോ തല്പര കക്ഷികൾ കേറിക്കളിക്കാൻ സർക്കാർ കൂട്ട് നിൽക്കുകയാ, കാരണം കലങ്ങിയാലെ അവർക്ക് പിടിച്ചിട്ട് നേട്ടമുള്ളൂ. അത് കൊണ്ട് സുനിത, ഇതുപോലെ ഈ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ആൾക്കാരെ വിളിച്ചു അഭിപ്രായം ചോദിച്ചു വിഷയം വഷളാക്കരുത്, പ്ലീസ്.
@manaf_nk_Күн бұрын
സിനിമാ ടാക്കീസ് എംഇഎസിന്റെ പേരിൽ വക്കഫ്ചെയ്തിട്ടുണ്ട് എന്ന് ഫസൽ ഗഫൂർ പറഞ്ഞത് ബാർ വക്കൗഫ് ചെയ്തത് ഏതെങ്കിലും ഉണ്ടോ എന്ന് ചോദിക്കൂ സുനിതേ
@KMB6464Күн бұрын
Munabbam is not a waqaff land but Fasal not saying true because he has benefited from waqaff lands and other gifts of land
@salimpm268416 сағат бұрын
കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളു, മുനമ്പത്തെ പാവങ്ങളെ കഷ്ടപ്പെടുത്തരുത്.
@quranlearning992922 сағат бұрын
Government must collect money from all settlers because government has right
@kasaragodkal148Күн бұрын
ചാനലുകാർ സംസാരിച്ചു വഷളാക്കി കാര്യമില്ല കോടതിയിൽ പോയി തെളിയിക്കട്ടെ സത്യസന്ധത
@HSRAKERALAКүн бұрын
ഈ വസ്തു എൻ്റേതാണ് എന്ന് പറഞ്ഞിട്ട് ഒരു രേഖ ഒന്നും കാണിക്കാൻ ഇല്ല.
@vinodverambally65439 сағат бұрын
Hi aunty. What is your opinion about Donald Trump’s victory
@sojimanuel9945Күн бұрын
അപ്പോൾ ഫസൽ കപൂർ സെബാസ്റ്റ്യൻ പുന്നക്കലിന്റെ വീഡിയോസ് സ്ഥിരമായി കാണുന്നു. ആ രീതിയിൽ ഇസ്ലാമിനെ താങ്കൾ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട് എന്നല്ലേ താങ്കൾ പറഞ്ഞതിന് ചുരുക്കം.
@lunkitimes3258Күн бұрын
കണ്ണായ സ്ഥലമെല്ലാം അടിച്ച് മാറ്റിയ തൊന്നും ചർച്ചക്ക് വരുന്നില്ലല്ലെ ടെ
@bkdbkd40710 сағат бұрын
റിസോര്‍ട്ട്കാരെ ഒഴിവാക്കി ഗവണ്‍മെന്റ് ഏറ്റെടുത്ത് അവിടെ താമസിക്കുന്ന കുടുംബങ്ങളെയും പള്ളിയും നിലനിറുത്തി പ്രശ്നം പരിഹരിക്കട്ടെ കേന്ദ്ര സർക്കാർ ഒരു തീരുമാനം ഉണ്ടാക്കാന്‍ എന്തിനാണ് താമസിപ്പിക്കുന്നത്
@SunilKumar-gt4su4 сағат бұрын
ഇത് സിവിൽ കീഴിൽ വരണം ഇര വേട്ടക്കാരൻറെ മുൻപിൽ പോകണം ആ രീതി മാറ്റണം .ഭൂമി അടിച്ച് മാറ്റൽ ഇതാണ് വഖഫ്. എല്ലാം മറ്റണം നിയമങ്ങൾ മാറ്റി എഴുതണം
@sojimanuel9945Күн бұрын
രാജവ് പാട്ടത്തിന് കൊടുത്ത ഭൂമി വഹഫ് ആക്കി മാറ്റാൻ ആരാണ് അധികാരം കൊടുത്തത്!
@YNWAFZ22 сағат бұрын
പട്ടയം കിട്ടും പണ്ട്..മൂന്നാർ ഇടുക്കി ജില്ലയിലെ ഒരുപാട് സ്ഥലങ്ങൾ പട്ടയം കിട്ടിയതാണ് ഞങ്ങൾക്ക് അവിടെ പട്ടയം കിട്ടിയ സ്ഥലം ഉണ്ടായിരുന്നു പിന്നീട് അത് ഞങ്ങൾ വിറ്റു പണ്ടെല്ലാം അങ്ങനെ ഒരുപാട് പേർക്ക് കിട്ടിയുണ്ട് മൂന്നാർ ഫുൾ അങ്ങനെയാണ്..
@salahudheenayyoobi367419 сағат бұрын
ഏത് രാജാവ് ഒന്നു പോയെ 😂
@NisamKpm-o5o16 сағат бұрын
I❤u
@pankajakshanvr3023Күн бұрын
ഞാൻ വൈപ്പിൽ കാരൻ ഏഷ്യയിൽ ഏറ്റവും ജനസാന്ദ്രതയുളള സ്ഥലം വൈപ്പിൻ ആണ് മുനമ്പം മുതൽ വൈഷിൽ വരെ ടൂറിസ്റ്റ് കേന്ദ്രമാണ് അവിടെ ഭൂമിക്ക് നല്ല വിലയാണ് അത് കൊണ്ടാണ് ഇപ്പോൾ ഈ ഇവിക്ക് കണ്ണ് വെക്കുന്നത് ഇപ്പോൾ വർഗ്ഗീയ ധ്രൂവിക്കരണമാണ് നടക്ക്ന്നത് ഈ സ്ഥല ഞാൻ കണ്ട് ഇപ്പോൾ സമരമാണ്
@rizwank.starofcochin2734Күн бұрын
ദാരാവി പിന്നെ എവിടെയാ ?
@salimam192320 сағат бұрын
വളരെ ലളിതമാണ്. വഖഫ് ആക്റ്റിൽ രജിസ്റ്റർ ചെയ്താൽ ആസ്വത്ത് ദൈവത്തിന് സമർപ്പിച്ചു എന്നാണ് അർത്ഥം. മുനമ്പം സ്വത്തിൽ ഫറൂഖ് കോളേജ് ഉടമസ്ഥരല്ല മുതവല്ലിയാണ്. അതായത്. കൈകാര്യകർത്താവ് മാത്രമാണ്. അവർക്ക് ആദായമെടുക്കാ.. വഖഫ് സ്വത്താണെങ്കിൽ ഡോക്യുമെൻ്റിൽ എഴുതിയത് പ്രകാരമേ ഭൂമി ഉപയോഗക്കാവൂ
@asathyan9847Күн бұрын
നിങ്ങളുടെ ചാനൽ ആരിഫ് ഹുസൈൻ ഡിബേറ്റ് ടോക്ക് വിളിക്കണം, നിങ്ങൾ വിജയിക്കണം, അപ്പോൾ നിങ്ങൾക്ക് നല്ല പേര് ലഭിക്കും👍👍👍
@ameerjahan1425Күн бұрын
കൊട്ടൻ ചുക്കാതി തൈലം വിറ്റ് നടന്നിരുന്ന ആരിഫ് കാക്കാക്ക് എന്ത് യോഗ്യത- കുറച്ച് പച്ചത്തെറിയും - കളവും പറയാനറിയാം
@safeerajasar8754Күн бұрын
അയാൾ ആരിഫ് ഹുസൈൻ ഫാനാണ്.. പൊട്ടൻ
@unnikrishnanav2501Күн бұрын
എന്നാൽ ഡിബേറ്റ് നടത്തി പൊളിച്ചടുക്ക് കോയ@@ameerjahan1425
@KabeerVKDКүн бұрын
അയ്യേ.. ആനാറിയെ വിളിച്ച് എന്തിനാണ് നല്ലൊരു ചാനൽ വെടക്കാക്കുന്നത്? നാറിയവനെ പേറിയാൽ പേറുന്നവൻ നാറും.
@Indian-ym5noКүн бұрын
ഞാൻ ചറപറ നുണ പറയുമെന്ന് സ്വയം പ്രഖ്യാപിച്ച താരിഫുമായി ആരെങ്കിലും സംഭവത്തിൽ ഏർപ്പെടുന്നു അതൊക്കെ ക്രെഡിബിലിറ്റി ഉള്ള ആളുകൾക്ക് പറഞ്ഞിട്ടുള്ളതല്ലേ! അല്ലാതെ സ്വന്തം ഡിഎൻഎയിൽ വരെ സംശയമുള്ള അവനൊക്കെ ഡിബേറ്റ് തന്നെ ഉപജീവനമാർഗ്ഗം അല്ലേ
@blackcobra83576 сағат бұрын
രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി പാട്ടത്തിനെടുത്ത വ്യക്തി മറ്റൊരാൾക്ക് എങ്ങനെ ദാനം കൊടുക്കാൻ സാധിക്കും????
@sask257016 сағат бұрын
100% വക്ഫ് ഭൂമി.... ഫസൽ ഗഫൂർ... 36...
@hshsbbshs370722 сағат бұрын
ഫസൽ ഗഫൂറിന്റെ കൈവശമുള്ള വക്കാഫ് ഭൂമി വിട്ടുകൊടുത്തിട്ട് നല്ലപിള്ള ചമഞ്ഞാൽ മതി....
@Mayam-go9mqКүн бұрын
മുൻപ് കേരളത്തിലെ ഭൂമി രാജസ്വം, ദേവസ്വം എന്നീ പേരുകളിൽ ആയിരുന്നു.അല്ലാതെ സ്വന്തം പേരുകളിൽ ഉണ്ടായിരുന്നില്ല.നമ്മൾ പണം കൊടുത്തിട്ടുണ്ടെങ്കിലും ആ പേരിൽ വരില്ല.രാജാവിൻറെ കയ്യിൽ നിന്നാണെങ്കിൽ രാജ സ്വം വക പാട്ടം എന്നെ വരികയുള്ളൂ.അതുകൊണ്ടാണ് പാട്ടത്തിന് രാജാവ് ഭൂമി കൊടുത്തു എന്ന് രേഖയിൽ ഉള്ളത്.ഭൂമിയുടെ അവകാശി രാജാവ് ആയിരുന്നു.അല്ലെങ്കിൽ ദൈവം '🙏ചർച്ച കുറച്ചുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
@thomaskv602Күн бұрын
അതായത്,ഡാ.ഗഫൂർ പറയുന്നത്,വഖഫ് നിയമത്തിന്റെ ഇന്നത്തെ അവസ്ഥ ഭാരതമാകെ, വളരെ പരിതാപകരം. അലക്ക് കല്ലിൽ വീണ കൂഴചക്കപഴം പോലെ കിടക്കുന്നു. ഇത് വ്രത്തിയാക്കണം.അത് മോദിസർക്കാരിന്റെ ചുമതലയാണ്.അവർ അത് ചെയ്യട്ടെ. 😂😂 .
@jojythomas687215 сағат бұрын
വകഫ് ഉടായിപ്പു.. രണ്ടു പ്രമുഖ പാർട്ടികളെ സാധാരണ ജനത്തിൽ നിന്നും അകറ്റി, മുസ്ലിങ്ങളെയും ജനം സംശയത്തോടെ കാണാൻ നിർബന്ധിക്കുന്നു. രാജ്യത്തെ നിയമ ത്തിനു മുകളിൽ മറ്റൊരു നിയമം.😟. പണി ചോദിച്ചു വാങ്ങുന്നു
@KINGHOPEAPPU23 сағат бұрын
സത്യം പറയാലോ ബിജെപി വർഗിയത പറയുമെങ്കിലും ഇപ്പോൾ കുപ്പിയിൽ നിന്ന് ഒരു ഭൂതത്തിനെ അഴിച്ചു വിട്ടിരിക്കുന്നു ഇത് ചെറുത് വേറെ വലുത് വരാൻ ഇരിക്കുന്നു അന്ന് കേരളം ഞെട്ടും 😂, അവർ ചിലപ്പോൾ വോട്ട് കിട്ടാൻ വേണ്ടി ആയിരിക്കും പക്ഷെ ഇത്രയും വലിയ ഒരു കാര്യം അവർ പൊട്ടിച്ചു ഇനി അത് ആളികത്തും കാരണം കോൺഗ്രസ് ഇതിൽ ചതിച്ചത്, സിപിഎം നെ ഒന്നും പറയാൻ പറ്റില്ല കാരണം അവർ അല്ല ഭരിച്ചത് 😂
@bennyjacobadv9012Күн бұрын
കൊച്ചി രാജ്യത്തെ ഭൂമി തിരുവാതാം കൂർ രാജാവ് സേട്ടിനു എഴുതി കൊടുത്ത പാട്ട കരാർ വായിക്ക് ആദ്യം.