ഒരു വെക്തി അദ്ധേഹത്തിന്റെ സ്വത്ത് വഖഫിന് ഇഷ്ടദാനമായി എഴുതി കൊടുത്തു ആസ്വത്ത് പലരും കൈയ്യേറി റിസോർട്ട് മതലാളിമാരും വൻകിട ബിസ്നസ്സുകാരും അതിൽ കുറച്ച് മൽസ്യ തൊയ്ലാളികളെയും താമസ്സിപ്പിച്ചു ദേവസ്സം ബോർഡിന്നോ ചർച്ചിനോ ഒരാൾ ഇഷ്ടദാനമാ സ്ഥലമോ വീടോ എഴുതി കൊടുത്താൽ ഞാൻ ആവീടും സ്ഥലവും കൈയ്യേറി കുറച്ച് പാവപ്പെട്ടവരെയും സങ്കടിപ്പിച്ച് പാവപ്പെട്ടവരേ കുടിയിറക്കുന്നൂ എന്ന് പറഞ്ഞാൽ ഈ പറയുന്ന ആരെങ്കിലും സമ്മതിച്ച് തരുമോ കുടിയിറക്കുമോ എന്റെ സംശയമാണ് ഇത് ഒരാളുടെ സ്വന്തം സ്വത്ത് വഖഫിന് എഴുതി കൊടുത്തദാണ് പുണ്യം കിട്ടും എന്ന് കരുതി കിട്ടിയ കമ്മറ്റിയുടെ അശ്രദ്ധ കൊണ്ട് ഇവർ കയ്യേറി ഇനി ചെയ്യാൻ പറ്റുന്നത് ഇതിൽ പാവപ്പെട്ടവർ ഉണ്ടെങ്കിൽ അവർക്ക് പതിച്ച് കൊടുക്കുക ബാക്കി ദേവസ്സത്തിന്നും പതിച്ച് കൊടുക്കുക അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഒഴിഞ്ഞ് കൊടുക്കണോ വേണ്ടയോ എന്ന്
@priyanpaymentchannelmaruna62198 сағат бұрын
സമസ്ത വക്കബ് ഭൂമി ആണ് എന്ന് പറഞ്ഞു
@aravidankv80588 сағат бұрын
LDF AND UDF AL KERALAM JAI
@witness28136 сағат бұрын
സാഹോദര്യത്തോടെ തീർക്കേണ്ട പ്രശ്നം വർഗീയത കളിച്ച് കുളമാക്കിയെന്ന് തോന്നുന്നു.
@Abdukka7035 сағат бұрын
രേഖകൾ യഥാവിധിയുള്ളവർക്ക് വിട്ടുനൽകുകയും റിസോർട്ട് കാര്യത്തിൽ മരട് നടപ്പാക്കുകയും ചെയ്താൽ തീരുലേ?
@anilkurian65557 сағат бұрын
സമസ്തയും കൊണസ്ഥയും
@akmathew7 сағат бұрын
ഓ ഇത് വെഖഫ് ഭൂമി യല്ലെന്ന് വെഖഫ് കോടതിയിൽ പറയാതിടത്തോളം ഏതു കുഞ്ഞാപ്പ എന്തു പറഞ്ഞാലും പ്രശ്നം തീരില്ല. അവസാനം ബിജെപി ഗോൾ അടിച്ചു പോകുമ്പം ഉസ്താക്കന്മാർക് മനസ്സിൽ ആകും
@Abdukka7035 сағат бұрын
ആധാരം വായിക്കാൻ അറിയാത്തവരുണ്ടോ കേരളത്തിൽ?
@bijumk48716 сағат бұрын
വേണ്ട കുഞ്ഞാലി കേന്ദ്രം കൈകാര്യം ചെയ്യാൻ പോകുവാണ്
@cmabdurassak57495 сағат бұрын
Kendram Alla Ed Fasist Shakti Tanne Vannalum Niyam Niyamathinte Vazhikk Tanne Pogumeda Crisangi