മുനമ്പത്ത് കണ്ട കരളലിയിപ്പിക്കുന്ന ക്രിസ്തുമസ് കാഴ്ചകള്‍... നോവായി മുനമ്പത്തെ ക്രിസ്തുമസ് | MUNAMBAM

  Рет қаралды 2,675

Shekinah News

Shekinah News

Күн бұрын

Пікірлер: 29
@r7edits443
@r7edits443 8 сағат бұрын
Unni EESHO anugrahikkum❤❤❤❤❤❤
@josephpanakal9920
@josephpanakal9920 8 сағат бұрын
എന്തെല്ലാം ദുഃഖങ്ങൾ വന്നാലും Xmas നക്ഷത്രം ഇടണം. ഈശോ ഓരോ വീട്ടിലും പിറക്കട്ടെ. ലൂക്ക 1:37 ദൈവത്തിന് ഒന്നും അസാധ്യമല്ല. ഈ വചനത്തിൽ നമ്മൾക്ക് വിശ്വസിക്കാം. എല്ലാം ശരിയാകും. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@marythomas8193
@marythomas8193 6 сағат бұрын
X mas not " Christmass" 🌟🎄
@jibinjchangankery5595
@jibinjchangankery5595 8 сағат бұрын
Don't worry Infant Jesus is with you
@sankark5421
@sankark5421 6 сағат бұрын
തിരഞ്ഞെടുപ്പ് വരുമ്പോൾ ആരാണോ നിങ്ങളെ ഈ ഗതികേടില്‍ ആക്കിയത് അവര്‍ക്ക് തന്നെ പോയി വോട്ട് ചെയ്യും. ഇതിലും വലുത് കിട്ടിയാലും പഠിക്കില്ല. ഇതിലും വലുത് വാങ്ങി കൂട്ടാൻ തയ്യാറായി ഇരിക്കുക.
@mohandasp.b1231
@mohandasp.b1231 8 сағат бұрын
അടുത്ത് വരുന്ന തെരഞ്ഞെടുപ്പിൽ വയനാട്ടിലേക്കാൾ വലിയ ഭൂരിപക്ഷത്തിന് കേരളത്തിലെ മുഴുവൻ സീറ്റുകളും കോൺഗ്രസ്സിന് കൊടുക്കുക... എല്ലാം ശരിയാകും 😢😢😢😢
@SomancpThankam
@SomancpThankam 8 сағат бұрын
നിനക്ക് ഈനാടിന്റെ സംസ്കാരം എന്താണ് എന്നറിയാമോ അവന്റെ ഉണക്കമീൻ പൊളിച്ച ചോദ്യം
@prajeesh_abraham
@prajeesh_abraham 7 сағат бұрын
Holly mass 🇮🇳✝️🇻🇦🙏🙏God bless you
@jovinthomas3359
@jovinthomas3359 8 сағат бұрын
ഈ വിഷയത്തിൽ കോൺഗ്രസ്‌ മുനബം നിവാസികളെ പറ്റിക്കുക ആണെന്ന് മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവനകളിലൂടെ മനസിലായി
@miniroy1295
@miniroy1295 6 сағат бұрын
Oh jesus bless them😢😢
@SomancpThankam
@SomancpThankam 8 сағат бұрын
എല്ലാവരും തിരക്കിലാവും അല്ലെ മൂനബഅതിനൊപ്പം
@RushaMalar-vh6sq
@RushaMalar-vh6sq 8 сағат бұрын
Christmas akhoshikkan njan varum ennu paranja prathipaksh nethavu evide? IV Eden evide
@19859999
@19859999 8 сағат бұрын
Bishops who done hidden meeting and deal betrayed this people
@utubedominic1
@utubedominic1 8 сағат бұрын
ഈ പ്രശ്നതിനെല്ലാം കാരണം, കോൺഗ്രസ് സർക്കാര് മാത്രമാണ്, അന്നും ഇന്നും. മറ്റാരുമല്ല, ഇനിയും വോട്ട് ഇട്ടു ജയിപ്പിക്കണം, സോണിയ കത്തോലിക ആയിരുന്നല്ലോ?, പോരേ..
@annammakarikkattil2566
@annammakarikkattil2566 9 сағат бұрын
😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@sebastiankvkuriassery9795
@sebastiankvkuriassery9795 8 сағат бұрын
Video not clear.
@rajanm3572
@rajanm3572 8 сағат бұрын
ഇത് വോട്ടുബാങ്ക് കളി മാത്രമാണ്...BJP യ്ക്ക് വോട്ട് ഉറപ്പാകുന്നവരെ ഈ കളി തുടരും...വക്കഫ് ഒരു കോപ്പും ചെയ്യില്ല.... ഇത് BJP ഭരിക്കുന്ന ഇൻഡ്യയാണ്....
@RushaMalar-vh6sq
@RushaMalar-vh6sq 8 сағат бұрын
Cpm um congressum assemblly yil ottakkettayi ee pavangalkkethire vottu cheythappozhalle BJP idapettathu. BJP varilla, ningal prasnam theerkku. Allathe kanakona parayathe
@ligymolscaria1029
@ligymolscaria1029 7 сағат бұрын
നിങ്ങൾ ഭയപ്പെടേണ്ട... വിഷമിക്കുകയും വേണ്ട... എന്തുകൊണ്ടെന്നാൽ നമ്മുടെ ദൈവം സർവാധിപനാണ്, സർവശക്തനാണ് അത്യുന്നതനാണ്... ദൈവത്തിന് ഒന്നും അസാധ്യമല്ല.. മക്കളേ.. നിങ്ങൾ ഈ വചനം ഏറ്റുചൊല്ലി പ്രാർത്ഥിക്കുക st. Luk -18:27 യേശു പറഞ്ഞു മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിന് സാധ്യമാണ്. എല്ലാവരെയും പുൽക്കൂട്ടിൽ പിറന്ന ഉണ്ണി ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻❤️❤️❤️💗💗💗💛💛💛💚💚💚🤍🤍🤍🧡🧡🧡I love all of you.. കടലിന്റെ മക്കൾ 🥰
@prasadampalattil9896
@prasadampalattil9896 6 сағат бұрын
BJP ഇടപെട്ടപ്പോൾ പാംപ്ലാനി യൊക്കെ പറഞ്ഞു BJP ക്കാരെ അകറ്റി. BJP മുതലടുക്കുന്ന എന്നായി പാംപ്ലാനി , നെറ്റോ ( ഇവനാണ് തിരുവനന്തപുരത്തു ജയിച്ചു മന്ത്രിയായി തിരുവനന്തപുരത്തിന് വളരെ വികസനങ്ങൾ എത്തിക്കുമെന്ന് ഉറപ്പുള്ള രാജീവ് ചന്ദ്രശേഖറെ പരാജയപ്പെടുത്തി വിശ്വകോഴിയെ ജയിപ്പിച്ച വർഗീയ വിഷം) തുടങ്ങിയ BJP വിരുദ്ധർ മുനമ്പത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ചതിച്ചത്. വഖഫ് അധിനിവേശത്തിന് കാരണക്കാരായ മുസ്ലീം പ്രീണനപ്പാർട്ടിയായ മുഗളൻ പാർട്ടി, ഖാൻ ഗ്രാസ്സ്നും അവരുടെ കൂടെയുള്ള LDF നും മാറി മാറി വോട്ടു ചെയ്ത അന്തം അടിമകളാണവിടത്തുകാർ. 2023 മുതൽ വസ്തു ഉടമകൾക്ക് സ്വന്തം പേരിൽ കരം അടയ്ക്കാനോ ഭൂമിയുടെ ക്രയവിക്രയം നടത്താൻ സാധിക്കാതെ വന്നിട്ടും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ LDFനും UDF നും വോട്ടു ചെയ്തവരായിട്ടും കേന്ദ്രം ഭരിക്കുന്ന BJP ഇടപെട്ടപ്പോൾ നന്ദിയില്ലാത്ത മുനമ്പം കാര് BJP മുതലെടുക്കും എന്ന വിഷപ്പന്മാരുടെ ( പാംപ്ലാനി , നെറ്റോ എന്നീ വർഗീയ വിഷങ്ങൾ ബിഷപ്പുമാരല്ല വിഷപ്പുമാരെന്ന് തിരിച്ചറിയാത്ത മുനമ്പത്തെ അടിമകൾ) ഇവന്മാരുടെ വാക്കുകൾ കേട്ട് BJP യെ ധർമസങ്കടത്തിലാക്കി. മുനമ്പം വിഷയം ലോക ശ്രദ്ധയിൽ കൊണ്ടു വന്ന ഷോൺ ജോർജിനെ വിശ്വസിക്കാത്ത ഈ നന്ദികെട്ടവർക്കു വേണ്ടി ദൈവം പോലും ക്ഷമിക്കുമോ? 1947 മുതൽ ഇന്ത്യൻ ജനതയെ ഒരു പ്രത്യേക മതവിഭാഗത്തിനു വേണ്ടി ഭൂരിപക്ഷ ജനതയെ ചൂഷണം ചെയ്തു ഭിന്നിപ്പിച്ചു ഭരിച്ചു ഇന്ത്യയെ കൊള്ളയടിച്ച മുഗളൻ പാർട്ടി ഖാൻ ഗ്രാസ്സിനും രാജ്യദ്രോഹികളായ ചൈനീസ് ചാരന്മാരായ ക്രിമിനലുകൾക്കും മാത്രം വോട്ടു ചെയ്തു ശീലിച്ച മുനമ്പംകാർക്ക് ദൈവഹിതം നടപ്പാകട്ടെ നന്മയായാലും തിന്മയായാലും അനുഭവിക്കുക.
@ummerabu8680
@ummerabu8680 8 сағат бұрын
മറ്റുള്ളവരുടെ മുതല് ഒരിക്കലും ആഗ്രഹിക്കരുതു് നിങ്ങളുടെ മുതലാണെങ്കിൽ നിങ്ങൾക്ക് അവകാശപ്പെട്ടതാണ് ഒക്കു ഭ് മുതൽ ഒക്ക് ഭ് ചൈത വർ എന്ത് ഉദ്ധേശത്തോട് കൂടിയാണ് ചൈതത് അത് അതിന് വിട്ടു കൊടുക്കുക
@josephpanakal9920
@josephpanakal9920 8 сағат бұрын
മുനമ്പം ജനങ്ങളെ എല്ലാ പാർട്ടികളും ചതിക്കുകയാണ്,പാവങ്ങളെ ഓരോ പാർട്ടിയും അവരവരുടെ നേട്ടത്തിനായി വിഡ്ഢികളാക്കുകയാണ്.😢
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН