ഇത് വെക്ഫ് ഭൂമിയാണോ അല്ലയോ? എന്താണ് യുഡിഫ് നിലപാട്? കോൺഗ്രസ് ഉം ലീഗും ആൾക്കാരെ പറ്റിക്കല്ലേ ഇങ്ങനെ
@rajanmathews111 күн бұрын
ഷാജി ഇതുതന്നെ അല്ലെ പറഞ്ഞത് അത് വക്കഫ് ഭൂമിയാണ് എന്ന് 😊പാവം സതീശൻ ഇനി എന്ത് പറയും 😊
@Sureshkumar5812311 күн бұрын
എടോ കോടതി /ഔദ്യോഗിക റെക്കോര്‍ഡില്‍ അത് വഖഫ് ഭൂമി തന്നെയാണ്. അതു കൊണ്ടല്ലേ ഇങ്ങനെയൊരു പ്രതിസന്ധിയും ഉണ്ടായത് ?
@SaijKBhaskar10 күн бұрын
ഏത് കോടതിയുടെ വഖഫ് ആക്ട് അനുസരിച് ഉള്ള കോടതിയുടെ അല്ലെ ചേട്ടാ @@Sureshkumar58123
@manojp452311 күн бұрын
ഒരു വ്യക്തതയും ഇല്ലാത്ത മറുപടി
@nihasbabup11 күн бұрын
വ്യക്തത വേണ്ടത് ഞങ്ങൾക് ഭൂമി കിട്ടുക എന്നതാണ്, അതിൽ വ്യക്തത ഉണ്ട്, നിങ്ങൾക് വർഗീയത കത്തിക്കാനുള്ള vygratha ആണ്
@vargheesekc274211 күн бұрын
A madarasa Thayolikku Onnum parayan illa 😂
@lijovplh11 күн бұрын
ജമായത്ത് ഇസ്ലാമി + sdpi + IUML+ കോൺഗ്രസ് = ഇന്ത്യൻ നാഷണൽ congress(വക്കഫ്)
@mohamedshareef336111 күн бұрын
നിസാർ കമ്മീഷനെകൊണ്ട് പിണറായി പാർട്ടി ലീഗിനെ തഴയാനായി വഖഫ്ബോർഡിനെ കക്ഷിയാക്കി വിവാദം സൃഷ്ടിച്ച സംഭവം
@Sureshkumar5812311 күн бұрын
...ണ്ണ
@shahanasabdulhameed337 күн бұрын
Casa+R S S=. NDA
@moidunnigulam67066 күн бұрын
ശിവന്റെ ലിംഗം പള്ളിപ്പറമ്പിൽ മാന്തി നോക്കുന്ന പോലെയല്ല വഖ്ഫ് . ആധാരം വായിച്ചു തീർപ്പുകൽപിക്കാവുന്ന കാര്യമേയുള്ളൂ .
@AbdulRaheemvkINDIA11 күн бұрын
സത്യം പറഞ്ഞാൽ വോട്ടുകൾ നഷ്ടപ്പെടും അതാണ് പ്രശ്നം അധികാര ആക്രാന്തം കുഞ്ഞാപ്പ😊😊😊
@majeedp539311 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും km ഷാജി പറയാനുള്ള കാര്യം മുഖത്ത് നോക്കി പറയും അതാണ് ഷാജി ഇക്ക kms❤❤❤❤
@VinodKumar-wb9mz11 күн бұрын
ഒരാള് ഒന്നു പറയും.. വേറെ ഒരാള് വേറോന്നും ...മൊത്തം കൺഫ്യൂഷൻ ആയി...
@AbdulRaheemvkINDIA6 күн бұрын
@@VinodKumar-wb9mz ഒരു കൺഫ്യൂഷനും ഇല്ല മുസ്ലിം ലീഗിൻറെ നിയന്ത്രണത്തിലുള്ള ഫാറൂഖ് കോളേജ് കമ്മിറ്റിയാണ് ഈ പ്രശ്നത്തിന് എല്ലാം കാരണം വഖഫ് ഭൂമി വിറ്റ് തുലച്ചു പുട്ടടിച്ചു അതിനു അ പ്രദേശത്തെ ഗവൺമെൻറ് സംവിധാനങ്ങളും കൂട്ടുനിന്നു
@ANANTHAKRISHNANNAIR11 күн бұрын
നിങ്ങളുടെ മുതൽ അല്ല എന്ന് പറഞ്ഞപോ രേ എന്തിനാ സർക്കാറിനെ വലിച്ചിഴക്കുന്നത്
@shifintk9 күн бұрын
അതിനത് അവരുടെ ഭൂമി അല്ലല്ലോ. പിന്നെ അവരെന്ത് പറഞ്ഞിട്ട് എന്ത് കാര്യം. ഭൂമിയുടെ ആധാരത്തിൽ വഖഫാണെങ്കിൽ അത് വഖഫ് തന്നെ.
@vinodv75711 күн бұрын
വക്കഫ് ഭൂമി അല്ല എന്ന് പറയാൻ കഴിയത്തിടത്തോളം ലീഗിൻ്റെ നിലപാടിനു പുല്ലു വില മാത്രമേ നൽകാൻ കഴിയൂ.
@kabeerck806611 күн бұрын
അത് രമ്യമായി പരിഹരിക്കും അതിൽ വന്നു മാങ്ങപറിക്കാൻ നോക്കണ്ട. പാവങ്ങളുടെ കൂടെ തന്നെ കാണും. വർഗീയ വാദികൾക്കു തത്കാലം സ്ഥലം വിടാം 🙏🏾
@vinodv75711 күн бұрын
@kabeerck8066 നീയോക്കെ വർഗീയവാദിയായതുകൊണ്ടാണ് മറ്റുള്ളവരും വർഗീയവാദിയാവുന്നത് എന്ന് മനസിലാക്കിയാൽ കൊള്ളാം. അതു പോലെ നീയൊന്നും ഒന്നും പരിഹരിക്കാനും പോണില്ലന്ന് നാലു പേരും നാല് അഭിപ്രായം പറയുന്നതോടെ മനസിലാകും. അതു കൂടാതെ നിങ്ങടെ ഔദാര്യവും ആർക്കും ആവശ്യമില്ല. അവരുടെ അവകാശങ്ങൾ അവർക്കു നേടിയെടുക്കാനുള്ള കഴിവ് ഉണ്ട്.
@vinodv75711 күн бұрын
@@kabeerck8066 വർഗീയവാദികളെ സൃഷ്ടിക്കുന്നത് കാര്യം പറയുന്നവർക്ക് ചാപ്പയടിച്ചു കൊടുക്കുന്നവരാണ്.
@SaijKBhaskar10 күн бұрын
@@kabeerck8066എന്ത് രമ്യത രമ്യമായി പരിഹരിക്കാൻ വഖഫ് ബോർഡിന് വേറെ സ്ഥലം കൊടുക്കും ഏത് ജനങ്ങളുടെ സ്ഥലം അങ്ങനെ ആണോ
@betaediting23598 күн бұрын
ഇതിനു രേഖകൾ ഉള്ളതാണ്. ഒരു രേഖയും ഇല്ലാത്ത ബാബരി ഭൂമിയിൽ നീയൊക്കെ ഇത് പറയാൻ ധൈര്യം ഉണ്ടായോ?. നിന്നെ പോലുള്ളവർ പൊളിക്കാൻ മുന്നിൽ ആയിരുന്നല്ലോ. മുസ്ലിം നേതാക്കൾ എന്താണ് പറഞ്ഞത് അറിയുമോ ആരും കുടി ഒഴിയരുത് എന്ന്
@sandrosandro643011 күн бұрын
തൽക്കാലം തകിയ കളി😀
@Straightmedia-t11 күн бұрын
ഫിഖ്ഹ് അറിയുന്നവർ നിയമം പറയട്ടെ വാക്ഫ് അല്ലാഹുവിന്റെ മുദലാണ് അത് മറ്റുള്ളവർക് നൽകാൻ ആർക്കും അധികാരം ഇല്ല
@maramoruvarammaramoruvaram63411 күн бұрын
നീ എവിടുന്നാ ഫിഖ്ഹ് പഠിച്ചതാവോ 😂ഒരു ഉസ്താത് വന്നിരിക്കുന്നു.😂നീയല്ലാം ഈ സമൂഹത്തിൽ ജീവിക്കേണ്ടവനെല്ല.. ഇബ്‌ലീസിന്റെ ജന്മം.
@sunuoppo577511 күн бұрын
രാമജന്മഭൂമി കേസിൽ ഞമ്മന്റെ കൂടെ നിൽക്കുന്ന എല്ലാ hindhu-ക്രിസ്ത്യൻ വിഭാഗം ഈ കമന്റ് കാണുമാറാകട്ടെ 😂
@സർബത്ത്11 күн бұрын
നിന്റെ തള്ളാഹു തെണ്ടിക്ക് കൊടുക്കാൻ ഇന്ത്യയിൽ സ്ഥലം ഇല്ല
@Asif-yz9ur11 күн бұрын
പടച്ച തമ്പുരാന് എന്തിനാടോ ഭൂമി. മനുഷ്യർക്ക് ജീവിക്കാൻ വേണ്ടിയാണ് അള്ളാഹു ഭൂമി ഇങ്ങനെ സംവിധാനിച്ചിരിക്കുന്നത്. മനുഷ്യരോട് കരുണയും, കാരുണ്യവും കാണിക്കാതെ വെഖഫ് ഭൂമി വിട്ട് കൊടുക്കരുതെന്ന് അള്ളാഹു എവിടെയും പറഞ്ഞിട്ടില്ല.ഇത് കൈമാറ്റം ചെയ്തവരാണ് കുറ്റക്കാർ. അറിയാതെ കാശു കൊടുത്തു വാങ്ങിയവർ എന്ത് ചെയ്യും. ഇനി അവരോട് ദയ കാണിക്കുക. അതിനു അല്ലാഹുവിന്റെ ശിക്ഷ ഒന്നും ഉണ്ടാകില്ല. ഈ ഫിഖ്ഹ് ആണ് നീ പഠിക്കേണ്ടത്.....
@mathukuttynp889911 күн бұрын
തള്ളാക് തുണിയില്ലാതെ ഹാജിയെ പോരെ ഭൂമി എന്തിന്
@creationsofkmmisbahi767911 күн бұрын
ഒഴിപ്പിക്കാൻ ആരും പറഞ്ഞിട്ടില്ല..... വഖ്ഫ് ഭൂമി ആണോ അല്ലയോ എന്നതിലാണ് തർക്കം.... രേഖകൾ മുഴുവൻ വഖ്ഫ് ഭൂമി ആണെന്ന് പറയുന്നു...
@liffingchannel636310 күн бұрын
ഏതു രേഖ...കൈ രേഖ ആവും...ഫോടോ 😮😮😮
@creationsofkmmisbahi767910 күн бұрын
@liffingchannel6363 കോടതി അങ്ങനെയാണ് പറഞ്ഞത്.... നിങ്ങൾക്ക് കോടതി പറഞ്ഞത് തെളിവാണോ അല്ലയോ എന്ന് എനിക്കറിയില്ല..
@SaijKBhaskar10 күн бұрын
ഏത് രേഖ
@SaijKBhaskar10 күн бұрын
@creatiകോടതി വഖഫ് ആക്ട് അനുസരിച്ചു ആണ് പറഞ്ഞത് വഖ്‌ഫ് ആക്ട് ഉള്ളിടത്തോളം കാലം വഖഫ് ട്രെബുനലിനെ തീരുമാനം എടുക്കാൻ പറ്റു onsofkmmisbahi7679
@creationsofkmmisbahi767910 күн бұрын
@SaijKBhaskar കോടതി പരിഗണിച്ച രേഖ...
@AbdhurahmanK-c2r8 күн бұрын
കുടി ഒഴിപ്പിച്ചു ഫാറുഖ് കോളേജിന്റെ ആളുകളിൽ നിന്ന് പൈസ വാങ്ങി അവർക്ക് വീട് വെച്ച് കൊടുത്തം വഖഫ് ഭൂമി തിരിച്ചി കൊടുക്കണം
@jomon360911 күн бұрын
ആർക്കാണ് നിന്റെ ഒക്കെ ഔദാര്യം വേണ്ടത്
@fahadudms91311 күн бұрын
ഔദാര്യം വേണ്ടെങ്കിൽ ഭൂമി തിരിച്ചു കൊടുത്തു പോകാൻ പറ അവരോട്
@sebastianpp608711 күн бұрын
@@fahadudms913അതിന് ദാനം കിട്ടിയതല്ലെഡേയ് രാജാവ് പാട്ടത്തിന് നൽകിയത് മുറിച്ച് വിറ്റ ഫാറൂഖ് കോളേജിൽ പോയി പറ ഇറക്കി വിടാൻ അങ്ങോട്ട് അണ്ടിക്കുറപ്പുള്ളവൻ ചെല്ല്😂 വിവരമറിയും
രൂപ കൊടുത്ത് അച്ചാരം വാങ്ങിയ ഭൂമി താങ്കൾ വിട്ടു കൊടുക്കുമോ?@@fahadudms913
@jomon360911 күн бұрын
@@fahadudms913 ബ്രബ്റി ഇന്നും ഞമ്മന്റെ.. മുനമ്പോ ഞമ്മന്റെ..ഫ്രീ പലസ്ട്ടീൻ വേറെ..ഭയങ്കര കഷ്ടം തന്നെ ഈ മലരന്മാർ.. 😃
@prasannakumar-o5e11 күн бұрын
*വഖഫ് പിടിച്ചെടുത്തു. 250 സംരക്ഷിത സ്‌മാരകങ്ങൾ വഖഫ് സ്വത്തായി റജിസ്‌റ്റർ ചെയ്തു' -ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ *മോദി സർക്കാർ article 370 എടുത്ത് കളഞ്ഞപ്പോൾ നമ്മള് വിചാരിച്ചു article 370 ആണ് കോൺഗ്രസ് ഈ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ ചതി എന്ന്. ഇപ്പോൾ മോദി സർക്കാർ waqf act amend ചെയ്യാൻ എടുത്തപ്പോൾ നമ്മള് വിചാരിക്കുന്നു waqf act ആണ് കോൺഗ്രസ് ഈ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ വഞ്ചന എന്ന്. ഇനി കുറച്ചു നാളുകൾക്ക് ശേഷം മോദി സർക്കാർ മറ്റേതെങ്കിലും വിഷയം ഇതേ പോലെ പരിഗണിക്കുമ്പോൾ നമ്മൾ വിചാരിക്കും അതാണ് കോൺഗ്രസ് ഈ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമെന്ന്.. 🤭 ശരിക്കും ഇത് എന്ത് കൊണ്ടാണെന്ന് വെച്ചാൽ 60 വർഷത്തെ ഭരണം കൊണ്ട് കോൺഗ്രസ് ആകെ ചെയ്തു വെച്ചേക്കുന്നത് ഇമ്മാതിരി 916 അവരാതങ്ങളാണ്. കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ ചെയ്തു വെച്ചത് എല്ലാം പൊളിച്ചെഴുതേണ്ടത് രാജ്യത്തിന്റെ നിലനിൽപിന് തന്നെ ആവശ്യമാണ് .
വഖഫ് അല്ല എന്ന് ആരും പറഞ്ഞിട്ടില്ല.. അത് തന്നെയല്ലേ മാറൂമി ഷാജിയും പറഞ്ഞത്..
@rajeevanrajeevan301311 күн бұрын
വകഫു ആണെങ്കിൽ നിലവിലെ നിയമം പ്രകാരം കുടി ഒഴിയേണ്ടിവരും
@Logicalm-n3m11 күн бұрын
അവിടെ താമസിക്കുന്ന കുടുംബങ്ങളെ കുടി ഒഴിപ്പിക്കാതെ മറ്റുള്ളവരെ കമ്പനി പോലുള്ളതിനെ അവിടെ നിന്ന് എടുത്തു കളയണം മാത്രവുമല്ല ഫാറൂഖ് കോളേജ് നെതിരെയും അന്നത്തെ സർക്കാർ ഉദോഗസ്ഥർക്കെതിരെയും നിയമ നടപടി എടുക്കണം
@SaijKBhaskar10 күн бұрын
ഹലോ പൈസ കൊടുത്ത് ആണ് കമ്പനി ആയാലും മേടിച്ചത് എങ്കിൽ നിന്റ ഒക്കെ തന്ത വിചാരിച്ചാലും ഇറക്കി വിടാൻ സാധിക്കില്ല
@sebastianpp60879 күн бұрын
@@Logicalm-n3m പാവപ്പെട്ട മത്സ്യ തൊഴിലാളികളാണ് കൂടുതലും അവർക്ക് അവരുടെ ഭൂമി പണയം വച്ചോ വിറ്റോ മക്കളെ പഠിപ്പിക്കാനോ ചികിത്സിക്കാനോ കഴിയണം
@alisubhidha71211 күн бұрын
മുസ്‌ലിം ലീഗേ ഈ സമവായ ഇനി കുലക്കില്ല 😂😂😂
@meharoofp99239 күн бұрын
Vargiya.beegaradayano.neente.lakchyam
@moidunnigulam67066 күн бұрын
വഖ്ഫ് കയ്യേറ്റവും വർഗ്ഗീയ ഭീകരതയാണോ ?
@AbdulAziz-i3c8o11 күн бұрын
ഷാജി സാഹിബ് പറഞ്ഞതിൽ എന്താ തെറ്റ തങ്ങളെ തുമ്മിയാൽ തെറിക്കുന്ന മതേതരത്വം ആണങ്കിൽ അങ്ങ് പോകട്ടേ ഒരു വിഭാഗം മാത്രം തലയിൽ ചവിട്ടാൻ കൊടുത്ത് എത്ര കാലം മുന്നോട്ട് പോവും
@Nnss-yb6vb11 күн бұрын
Anthu mathetharathwam ? Swanthamayi religious party ulla nighal thanne secularism parayanam Nighale anghane akramichu Anna ee parayunne? Bjp indiayil valaran karanam Nighalokke thanne alle
@vargheesekc274211 күн бұрын
Eda Nayindamone Wakf Bill angott Pass Aakkum , Ninde Thatha Madarasa Ustuvinte Vaka alla Keralam😂
@AbdulGhani-it6mw11 күн бұрын
ഒരു ഓണപ്പാട്ട് പാടി തങ്ങളെ ആ വിഷയം അവസാനിപ്പിക്കണം
സമസ്തയുടെ ഉപദേശിക്കാൻ വന്ന ഷാജിയുടെ കാര്യത്തിൽ വിയോജിപ്പുണ്ടെങ്കിലും ഷാജി മുനമ്പം വിഷയത്തിൽ പറഞ്ഞത് സത്യമാണ് കുഞ്ഞാലിക്കുട്ടിയുടെയും സാധിക്കലിതങ്ങളുടെയും നന്മ മരം നാടകങ്ങളാണ് ഇവിടെ നടക്കുന്നത് അതിൽ ചാനലുകാരും വീണുപോയി എന്നതാണ് പരമസത്യം ഇതിനെല്ലാം പരിഹാരം കാണേണ്ടത് ഭൂമി വിറ്റു തുലച്ച ഫാറൂഖ് കോളേജ് കമ്മിറ്റിയാണ് അവരാണ് പൂർണ ഉത്തരവാദിത്വം
@abdulsaleemck53828 күн бұрын
കാരെക്ട് ❤❤❤❤❤❤
@moidunnigulam67066 күн бұрын
അത് വഹ്ഹാബി കറക്കു കമ്പനിയാണ്. അവരിപ്പോൾ മിണ്ടുന്നില്ല. ലീഗിന്റെ തണൽ പറ്റി പല ഹറാം പിറപ്പുകളും വഹ്ഹാബികൾ ചെയ്തിരുന്നു. വേങ്ങരയിൽ വഖ്ഫ് തിരിച്ചു പിടിച്ചത് ഈയുത്ത കാലത്താണ്. അത് കണ്ടപ്പോഴാണ് ഖാസി ഫൗണ്ടേഷൻ ഉണ്ടാകിയത് . കോടതിയിൽ കക്ഷി ചേർന്ന് വഹ്ഹാബികളെ സഹായിക്കാൻ ഖാസി തന്നെ വേണം. അതാണ് ലീഗ്.
@factfinder694511 күн бұрын
സമുദായത്തിൻ്റെ ഒറ്റുകാരെ കണ്ടോളൂ 😮😮😮
@Asif-yz9ur11 күн бұрын
പടച്ച തമ്പുരാന് എന്തിനാടോ ഭൂമി. മനുഷ്യർക്ക് താമസിക്കാനാണ് ഭൂമി ഇങ്ങനെ സംവിധാനിച്ചിരിക്കുന്നത്. മനുഷ്യരോട് കരുണ, കാരുണ്യം കാണിക്കാൻ തന്നെയാണ് അള്ളാഹു പറഞ്ഞിട്ടുള്ളത്. അത് കൊണ്ട് നിന്റെ ഒറ്റു തിയറി ഇവിടെ ഇറക്കണ്ട..
ഇനിയും വരും അഴിക്കോട്... നിന്നെ തോല്പ്പിക്കും 💪🏼💪🏼💪🏼
@meharoofp99239 күн бұрын
Ayicodu.cpi.m.nte.tharavadu.sothano
@shanmughank905911 күн бұрын
ഒരിക്കലും പരിഹരിക്കാൻ കഴിയില്ല .കാരണം .വഖഫ് ഭൂമിയല്ല എന്ന് .പ്രഖ്യാപിക്കണം.അപ്പോഴേ പരിഹാരം ഉണ്ടാവൂ.അല്ലാതെ .അവിടെയും ഇവിടെയും തൊടാതെ ഉള്ള . ഈ മുറിന്യയം കൊണ്ട് .കാര്യമില്ല ..ആദ്യം നിങ്ങൽ തമ്മിൽ ഒരു തീരുമാനത്തിൽ എത്തുക. അ തീരുമാനം .അവരെ അറിയിക്കുക അല്ലാതെ അ പാവങ്ങളെ ഇങ്ങനെ കുരങ്ങ് കളിപ്പിക്കുകയല്ല വേണ്ടത്.
@AbdulRaheemvkINDIA11 күн бұрын
വല്ലാത്ത നന്മ മരം😊😊😊
@moidunnigulam67066 күн бұрын
ഉറച്ച അഭിപ്രായം പറയാ ആ ഒരാൾ ഖാസിയായാൽ എങ്ങനെ വിധി പറയും ?
@channelinternational736511 күн бұрын
സത്യം പറഞ്ഞാൽ ഞങ്ങൾ മുനമ്പത് പോയി മണ്ണെണ്ണ ഒഴിച്ചു പോന്നു 🤣 എന്താലേ
@firosebabuthalavalappil973511 күн бұрын
ഷാജിയെ തീരെ ദഹിക്കുന്നില്ല തങ്ങൾക്ക്
@Fyz-l5b11 күн бұрын
മുനമ്പം വഖഫ് ഭൂമിയാണ് അത് മറിച് വിറ്റവരെ പുറത്ത്കൊണ്ട് വരണം. കുടിയോയിപ്പിക്കില്ല എന്ന് പറയുന്നവർക്ക് മറിച് വിറ്റത്തുമായി എന്തെങ്കിലും ബന്ധമുണ്ടോ?
@prasadkarumady193411 күн бұрын
Ellaam Udaayippu...
@rajeevanrajeevan301311 күн бұрын
വകഫ് ആണെങ്കിൽ നിലവിലെ നിയമ പ്രകാരം എങ്ങനെ കുടി ozhipikathirikum
@MuhsiSidhiKashfiya11 күн бұрын
കുഞ്ഞാലി രാഷ്ട്രീയ ലാഭത്തിനു വേണ്ടി കളിക്കുന്നു....തങ്ങൾ അവിടെ വെറും പാവയായി കളിക്കുന്നു....
@hamifazi721011 күн бұрын
ചില ആരോപണങ്ങളുണ്ട് അത് കുഞ്ഞാലിക്കുട്ടി വിറ്റത് എന്ന് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന നിലപാടായിരിക്കും തങ്ങളുടെ അടുക്കുന്നത്
മുനമ്പത്തെ ഭൂമി വഖ്ഫ് ആണോ? അല്ലയോ എന്നാണ് തങ്ങൾ പറയേണ്ടത്
@vinodkumarb324511 күн бұрын
സർക്കാർ, 2:36 2:36 തർക്കം, വിഭാഗീയത ഒക്കെ ഉണ്ടാക്കി മുതെലെടുക്കാൻ ശ്രമിക്കുന്നു, കുറുക്കന്റെ.. റോൾ.
@TksainTksain7 күн бұрын
VT❤️❤️ സതീശൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ വഖ്ഫ് പിണറായി നാളെ പ്രഖ്യാപിച്ചു കൊടുക്കും..😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@MohammedAyyoob-x5r7 күн бұрын
കുഞ്ഞാലി കുട്ടി ഒരു മറുപടി പറയാൻ കഴിയുന്നില്ല അല്ലെ. Yes. Or no
@LawTechy11 күн бұрын
Wakf or not wakf can't be decided by any party. Why people are so communal in this modern era. Why people cant handle such situations with maturity.
@Cskbnnnm11 күн бұрын
Keralam muzhuvan waqaf anu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mevarghesemevarghese618711 күн бұрын
ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും കൃത്യമായ അഭിപ്രായം പറയുന്നതല്ലെ നല്ലത്..അല്ലാതെ ഓരോരുത്തരുടെ താൽപര്യം അനുസരിച്ച് പറയുന്നത് കേൾക്കുമ്പോൾ അരോചകമായി തോന്നുന്നു .തങ്ങൾ ശരിയായ അഭിപ്രായം പറയുമ്പോൾ മറ്റുള്ള നേതാക്കൾ അവരുടെ ഇഷ്ടത്തിന് പറയുന്നു..
@jahfarmm914911 күн бұрын
👍👍
@AbdulGhani-it6mw11 күн бұрын
വഖഫ് ഭൂമിയിൽ നിന്ന് കുടിയൊഴി പ്പിക്കാൻ പാടില്ല എന്ന് ആരു പറഞ്ഞു. ഇതാണ് വിവരമുള്ളവരെ ഖാളി ആക്കണമെന്ന് പറയുന്നതിൻ്റെ അർത്ഥം
@Aboobacker-ir4ne9 күн бұрын
കേരളത്തിലെ ഏതെങ്കിലും ഒരു മാധ്യമത്തിനു സാധിക്കുമോ രേഖകൾ വെച്ചുകൊണ്ട് മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്നതിന് നിങ്ങൾക്ക് ആവുമെങ്കിൽ ചെയ്യുക!!
@TksainTksain7 күн бұрын
വഖ്ഫ് ആണെങ്കിൽ വിൽക്കാനും വാങ്ങാനും കഴിയില്ല...
@hussankuttykv49398 күн бұрын
വഖഫ് ഭൂമി മറിച്ചു കൊടുത്ത പാരമ്പര്യം ഉള്ള നേതാക്കളാണ് പത്രസമ്മേളനം നടത്തുന്നത്. എന്തൊരു വിരോധാഭാസം.
@NimshaFemsheer7 күн бұрын
ലീഗിന്റെ നിലപാട് എന്നും ആർഎസ്എസിന് അനുകൂലമായിട്ടുള്ള നിലപാടാണ് ഇപ്പോഴെല്ലാം പണ്ടും അവന്മാർ ഒന്നിച്ചാണ് നിൽക്കാറ് ഇപ്പോഴും അങ്ങനെ തന്നെയാണ് നിലപാട്. ആർഎസ്എസിനെ സുഖിപ്പിക്കുക കൂടെ നിൽക്കുക അവന്മാരുടെ സ്വത്തുകൾ സമ്പാദിക്കുക സംരക്ഷിക്കുക ഇതൊക്കെയാണ് മുസ്ലിംലീഗിന്റെ നിലപാട് അതിൽനിന്ന് അവന്മാർ ഇന്നുവരെ പുറകോട്ട് പോയിട്ടില്ല ഇപ്പോഴും ആ നിലപാട് തന്നെയാണ് ഈ ഓണപ്പൂതങ്ങളും പറയുന്നത്
@padmasenan55711 күн бұрын
ഇതിനാണ് വഴുവഴുപ്പൻ മറുപടി എന്നു പറയുന്നത് മൂന്ബത്തെ ആൾക്കാർക്ക് കൈമാറ്റം ചെയ്യുവമുള്ള ഉടമസ്ഥാവകാശം ഉണ്ടോ എന്നതാണ് ചോദ്യം. ഉരുണ്ടുകളിക്കരുത്
@yousafk689811 күн бұрын
കുറവാ ട്ടീം ലീഗ്. പോൺസർഡ്.. ലീഗ്. ട്ടീം. സലഫി പോൺസർഡ്
@meharoofp99239 күн бұрын
Cjp.musleem.namadari
@kpopstangirl221711 күн бұрын
വഖഫ് ആണോ അല്ലയോ അത് പറ...
@vargheesekc274211 күн бұрын
A Naayindamon Parayilla 😂
@atruthseeker45546 күн бұрын
കാളി ആവാന്‍ നല്ല യോഗ്യത ഉണ്ട്
@yourechannel645511 күн бұрын
കോഴി അയല് മേ നിൽക്കുന്ന പോലത്തെ നിലപാട് വേണ്ട സാദിക്കലി ഞാനും ഒരു ലീഗ് കാരന
@moidunnigulam67066 күн бұрын
ഒറക്ക് ണ്‌ല്ല ശൈവേ....... സത്യം പറയാൻ. ഇവരൊക്കെ ഖാസിയായാൽ എങ്ങനെണ്ടാവും ?
@Aboobakkarpurayathuparam-ng5bp11 күн бұрын
ഒക്ഫ് മുതൽ തിന്നാൻ നന്നാവും 😁☝️
@moideenm99011 күн бұрын
ബാഫ്ക് ആണോ അല്ലയോ അത് മാത്രം പറയുക കാണാ പൂണ പറയുന്നു
@sakeer-ll9ot11 күн бұрын
വഖഫ് അല്ല എന്നാരും പറഞ്ഞിട്ടില്ലന്ന് കുട്ടി. ഇത് തന്നെയല്ലേ ഷാജിയും പറഞ്ഞത്
@muhammedali650711 күн бұрын
സർക്കാരിന്റെ മേൽ ഇട്ടിട്ടു രക്ഷപെടാം എന്ന് വിചാരിക്കേണ്ട. അള്ളാഹു തീരുമാനിക്കും. മുസ്ലിം സംഘടനകൾ അല്ല തീരുമാനിക്കുക.
@mathukuttynp889911 күн бұрын
മമ്മതിന്റെ സങ്കൽപിക സൃഷ്ടിയായ അള്ള എങ്ങനെ തീരുമാനിക്കും
@Sidhik-c7i11 күн бұрын
വർഗീയതതുലയട്ടെ @@mathukuttynp8899
@Sidhik-c7i11 күн бұрын
വർഗീയത തുലയട്ടെ
@mohamedkpk47756 күн бұрын
എല്ലാം വിറ്റ് കാശാക്കി നക്കിയിട്ട് ഇപ്പൊ സർക്കാർ ഉണ്ടാക്കി കൊടുക്കണം
@AbdulRaheem-kr9dt11 күн бұрын
വക്വാഫ് ഭൂമി ആയാലും അല്ലെങ്കിലും അവിടെ ഉള്ള രേഖ യുള്ള താമസക്കാരെ ഒഴിപ്പിക്കാൻ പാടില്ല എന്നാണ് എല്ലാവരും പറയുന്നത്
@moidunnigulam67066 күн бұрын
വഖ്ഫ് ഭൂമി താനും വാങ്ങി അനുഭവിക്കന്നുണ്ടോ
@SaijKBhaskar10 күн бұрын
കുടി ഒഴിപ്പിക്കാൻ അങ്ങോട്ട് ചെല്ല് അടിച്ചു അണ്ണാക്കിൽ തരും
@AbdulNazar-mv4li8 күн бұрын
തങ്ങൾപാപ്പാന്റെ പിന്നിൽ കു കുട്ടിസാഹിബ് നിലയുറപ്പിച്ചില്ലെന്കിൽ മണ്ടത്തരം കൂടുതൽ വിളമ്പും.
@muhammedjamal641111 күн бұрын
വഖഫ് ആണെങ്കിൽ അത് വിറ്റ വിരുതൻമാരിൽ നിന്ന് ക്യാഷ് തിരിച്ചു പിടിച്ചു ക്രിമിനൽ കേസ് എടുക്കുക. ഭൂമി ഇപ്പോൾ കൈവശം ഉള്ളവർക്കു തന്നെ കൈവശം വെക്കട്ടെ. അവരെ മനസ്സമാധാനത്തോടെ അവർ അവിടെ ജീവിക്കട്ടെ.
@ajipaul11 күн бұрын
കുടി ഒഴിപ്പിക്കൽ അല്ലല്ലോ അവർക്ക് റിവേന്ന്യൂ അവകാശം കുടുക്ക് അല്ലാതെ അതും ഇതും പറയാതെ
@BmBava-z2q8 күн бұрын
അല്ലാഹുവിന്റെ സ്ഥലത്തിന് ആർക്കും അധികാരമില്ല... താമസിക്കുന്നവർ എങ്ങനെ അവിടെ സ്ഥലം വാങ്ങി. ആരോട് വാങ്ങി അത് അന്വേഷിക്ക് വഖഫ് ഭൂമി ഒരു കാരണവശാലും കൈമാറാനോ വിൽക്കാനോ ഫ്രീയായി കൊടുക്കാനോ സാധ്യമല്ല.... ഒരു സാഹചര്യം ഇല്ല അല്ലാഹുവിന്റെ സ്ഥലമാണ് അത് ഒക്കെ ചെയ്തിട്ടുണ്ടെങ്കിൽ ഒരാൾക്കും കൊടുക്കാൻ പറ്റില്ല...
@emperor..83711 күн бұрын
KM Shaji പോപ്പുലർ ഫ്രണ്ട്
@mammoottyponeemal83937 күн бұрын
ഞങ്ങൾക്ക് പറയാൻ കഴിയില്ല. സർക്കാർ കമ്മീഷൻ തീരുമാനിക്കട്ടെ.
@muhammad87245 күн бұрын
എല്ലാം സര്‍ക്കാരിന്റെ ചുമതല. എന്നാല്‍ ഒറ്റ വഴി, വഖഫ് വിറ്റ് പണം വാങ്ങി, താമസിക്കുന്ന ആള്‍ക്കാര്‍ അവിടെ തുടരാന്‍ അനുമതി നല്‍കൂ.
@nandhakrishnanam965011 күн бұрын
Sandeep nu pattiya party athenne anu....😂
@zainulashiq970510 күн бұрын
സർക്കാരെന്ന് പറഞ്ഞാൽ പിണറായിയുടെ പാർട്ടി എന്നർത്ഥം . അതായത് പിണറായിയെ ഏല്പിക്കണം . അപ്പോൾ PMA സലാം മുമ്പ് പറഞ്ഞ പിണറായി ഫോൺ വിളിച്ചാൽ എല്ലാം ആയി എന്ന വിഷയം തിരിച്ചു കൊത്തുന്നു .വഖഫിന്റെ വിഷയം നിരീശ്വര വിശ്വാസിയായ പിണറായി ചെയ്യണമെന്നർത്ഥം !
@AbdulSalam-ow3tj11 күн бұрын
മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെങ്കിൽ കേരളത്തിൽ വഖഫിന്റെ കൈവശം ഇനി ഭൂമി ഉണ്ടാകാൻ സാധ്യതയില്ല.
@prasanthq811 күн бұрын
എന്നാൽ താങ്കൾ ഒരു കാര്യം ചെയ്യൂ, ആ ഭൂമി പോക്കുവരവ് നടത്തി ഉടമകൾക്ക് കരം തീർത്ത് കൊടുക്കൂ😂😂😂
@sebastianpp608711 күн бұрын
ഹഹ അങ്ങനെ പറയാനുള്ള ചങ്കൂറ്റം ഇവറ്റകൾക്കില്ല 😂
@vargheesekc274211 күн бұрын
Avan Thangal Alla ,Oru Naayindamon😂
@Mohammedbabucoach11 күн бұрын
വഖഫ് ഭൂമിയാണോ, അല്ലയോ എന്ന വിഷയത്തിൽ നട്ടെല്ലുള്ള ഒരു തീരുമാനം തങ്ങളും തയ്യാറല്ല എന്നതാണ് പറയാതെ പറയുന്നത്... കഷ്ട്ടം
@kunhimuhammedkunhi88827 күн бұрын
അത് പറയാൻ അങ്ങേരു വേണ എന്നതിൽ തർക്കം ഇല്ലല്ലോ പിന്നെന്തിനാ
@SanjidHameed7 күн бұрын
തങ്ങള്‍ ഖാളി സ്ഥാനം ഒഴിവാക്കി സമസ്തയിലെ പ്രശ്നം പരിഹരിക്കണം
@sebastianpp608711 күн бұрын
കുടിയൊഴിപ്പിക്കൽ അല്ല കോയാ കുഴപ്പം പണം കൊടുത്ത് വാങ്ങിച്ച സ്ഥലം ക്രയവിക്രയം ചെയ്യാൻ കഴിയുന്നില്ല അതും വർഷങ്ങളായി കരമടച്ചിരുന്നവർ 😂
@jahfarev27237 күн бұрын
ലീഗ് ആര് വഖഫ് കയ്യെറിയവരെ കുടിയിറക്കില്ല എന്ന് പറയാൻ? വിറ്റത് വഹാബികൾ ആയതുകൊണ്ട് ലീഗ് ഒളിച്ചു കളിക്കുന്നു...
@gofoorkt90311 күн бұрын
ഒറ്റ മണിക്കൂർ കൊണ്ട് പ്രശ്നം തീർക്കും എന്ന് പറഞ്ഞ് മുനമ്പത്ത് പോയി വിഡി സതീശൻ പറയുന്നു ഇത് വകഫ് ഭൂമി എല്ലാന്ന് വിളിച്ച് പറയുന്നു ,
@Ali-lg8oi5 күн бұрын
അങ്ങനെയൊന്നും ചോദിക്കല്ലേ ആരാണ് ഭൂമി വിറ്റത് ചോദിക്കരുത് മാപ്രകളെ എങ്ങനെയാണ് പരിഹരിക്കേണ്ടത് എന്ന് ചോദിക്കരുത് അത് വഖഫ് ഭൂമി ആണോ എന്ന് ചോദിക്കരുത്
@TM.MADANI-11 күн бұрын
ഭൂമി വിഷയത്തിൽ ലീഗ് നിലപാട് എന്ത് ആർക്കും അറിയില്ല കൂടെ കാലങ്ങൾക്ക് ശേഷം മുനമ്പം വിഷയത്തിൽ ലീഗ് നിലപാടാണ് കേരളം കത്താതെ നിർത്തിയത് എന്ന പ്രസംഗം കേൾക്കാൻ കഴിയും 😂😂😂 ബാബരി പോലെ
ഇത് വകഫ് ഭൂമിയാണോ അല്ലയോ എന്നത് documents ആണ് പറയേണ്ടത്, അല്ലാതെ ഇവിടുത്തെ മറ്റു സംഘടനകൾ അല്ല.... So, check the documents and decide.... എന്നിട്ടല്ലേ ഒഴിപ്പിക്കാനോ വേണ്ടയോ എന്നത്... പാവങ്ങളെ ഒഴിപ്പിക്കണം എന്ന് ആരും പറയില്ല
@MuhammedAshrafAp-v7b11 күн бұрын
ലീഗിന്റെ നിലപാട് സുതാര്യമാണ്....
@SebastianPuthen11 күн бұрын
വിറ്റ് തിന്നവർ അല്ലേ കുറ്റക്കാർ അവരെ കുറിച്ച് പറയൂ.....😂
@kakkaratt486511 күн бұрын
So it's true it's wqab
@prasanthprakasan393111 күн бұрын
malapuram kozhikode ullathond League mla mar naaaleyum undakum pakshhe congressinte valiya nethakkal polum parajayapedum VD SATHEESAN ADAKKAM VAN THOLVI ETTU VANGUM.
@muhammedashfaq205311 күн бұрын
3:24🤣🤣🤣
@Keralavideos-s7r6k11 күн бұрын
അൻവർ പറഞ്ഞത് എത്ര ശെരി
@factfinder694511 күн бұрын
ഉളുപ്പ് ഇല്ലെ 😂
@abdurahimanmp686310 күн бұрын
ഷാജി ഇപ്പൊ ലീഗിന്റെ ആരുമല്ലാതായി 😊
@UmmerKp-h8l11 күн бұрын
ഷാജി പറഞ്ഞ കാരിയം സത്യം പിന്നെ തങ്കൾ ഓരു കാരിയം മനസിലാക്കാൻ നോക്കണം പിന്നെ തങ്ങൾ പിന്നെ കുഞ്ഞാലികുട്ടി ഓരു സത്യം പറയാം
@JacobO-y9m11 күн бұрын
MUSLIM MUGALS ONCE CAME TO INDIA AND RULED HINDUSTAN 😂NOW WHOLE INDIA WAQF 😂🎉😢😮😅😊😊
@shjibava93811 күн бұрын
ആ വക്കീലിനെ ഉപയോഗിച്ച് നടത്തിയ വഖഫ് ഭൂമി വിൽഫനയിൽ വാങ്ങിയ പങ്ക് തിരിച്ചു കൊടുത്തേക്ക് വഖഫ് ഭൂമി അല്ല എന്ന് പറയാൻ നിനക്ക് എന്ത്അധികാരം . അത് വഖഫ് ചെയ്ത വെക്തി തീർത്ത് ആധാരം ചെയ്തിരിക്കുനു അത് വഖഫാണെന്ന് .
@VijayanMt-v2t11 күн бұрын
ചേട്ടന്മാരെ പേടി
@aboobacker237011 күн бұрын
@@VijayanMt-v2t ചേട്ടൻമാരെ പേടിയല്ല ഇവിടെ ചേട്ടനും ഇക്കയും തമ്മിലുള്ള പ്രശ്നവുമല്ല വഖഫ് ബോഡിൽ ലീഗ് തിരുകി കേറ്റുന്ന വഹ്ഹാബികൾ വഖഫ് സ്വത്ത് വിറ്റ് പുട്ടടിക്കാൻ ആവശ്യമായ എല്ലാ ഒത്താശകളും ചെയ്ത് കൊടുത്തു ഇനി ലീഗിൻ്റെയും വഹ്ഹാബികളുടെയും മുഖമൂടി പൊളിയാതിരിക്കാനും വീണ്ടും സമുദായത്തെ വഞ്ചിക്കാനുമുള്ള കുതന്ത്രമാണിത് ഇത് കട്ട് വിറ്റത് ലീഗിൻ്റെ അറിവോട് കൂടെയാണന്ന യാഥാർത്ഥ്യം നന്നായി ബോധ്യമുള്ളവരാണ് ലീഗ് നേതൃത്ത്വം അത് കൊണ്ട് ഉരുണ്ട് മറിയും
@sathiyanathankp405011 күн бұрын
Take a decision this is not a waqf property
@HassanKoya-t9r11 күн бұрын
ലീഗ് തന്നെ വിറ്റ് പുട്ടടിച്ചു - ഇപ്പോൾ ബ ബ - ബ്- കളൻ മാര്
ജിഫ്രി തങ്ങൾ, വലിയ ഖാസി 💚മറ്റു സമസ്ത യിലെ പണ്ഡിതൻമാർ ദീനുമായി മുന്നോട്ട് തന്നെ 💚പാണക്കാട് കുടുംബം, സമദ്, മറ്റു ലീഗ് വലുത്, ദീൻ ചെറുത് എന്ന് കാണുന്നവർ ലീഗുമായി മുന്നോട്ട് പോകട്ടെ 💚Ap ദീൻ വിറ്റ് മാൾ പണിയും 😍അവരെ സമസ്ത യിൽ അടുപ്പിക്കരുത് 👌🏻
@abdulsalampalliyali646711 күн бұрын
ദീന് ഓരോരുത്തരുടെയും ഹൃദയത്തിലാണ്. അപക്വമായ വർത്തമാനം പറയുന്നവരുടെ ഹൃദയം ശൂന്യമാണ് സമസ്തയായാലും സലഫിയായാലും സമകാലികത മനസ്സിലാക്കാതെ വിടുവായത്തം പറയുന്നത് സമൂഹം അംഗീകരിക്കില്ല. അങ്ങിനെ ഒരു നേതൃത്വത്തിന്റെ ആവശ്യo സമുദായത്തിനില്ല.😊
@ഒതേനൻഇതിക്കരപക്കി11 күн бұрын
അത് വക്കഫ് ഭൂമി ആണ്. ഇയാൾ ക്ക് ഇഷ്ടം പോലെ ഭൂമി ഉണ്ട് അല്ലോ. അതിൽ നിന്നും കുറച്ചു അവര്ക് ബാർ നടത്താൻ കൊടുക്കണം
@NimshaFemsheer7 күн бұрын
രഹസ്യമായിട്ട് എന്താടോ നിലപാട് നിലപാട് എന്താ അത് പറ നിനക്കൊക്കെ എന്താണ് നിലപാടുകളിൽ വെള്ളം ചേർത്ത് ജീവിക്കുന്ന അധികാരത്തിനും പണത്തിനും വേണ്ടി മാത്രം നിലകൊള്ളുന്ന മുസ്ലിം ലീഗിന്റെ നിലപാട് ഇപ്പോഴല്ല പണ്ടും അത് തന്നെയാണ് അവന്മാരുടെ കാലഘട്ടം കഴിഞ്ഞു ഒരു പ്രസ്ഥാനത്തെ അതിന്റെ സിദ്ധാന്തത്തെയും നക്കാപ്പിച്ച ലാഭത്തിനും അധികാരത്തിനും വേണ്ടി ഏത് നായയുടെ മുന്നിലും അടിയറ വയ്ക്കുന്നതാണ് ഈ ലീഗിന്റെയും ഈ സംസാരിക്കുന്നവന്റെയും നിലപാട്
@khalidt.a.886111 күн бұрын
Resorts and Bar mafiya grabbed these waqf properties and playing game by proxy war using common men
@muralimuralip395611 күн бұрын
കാണാതെ പടച്ചോന് വേണ്ടി ഒരുനേരത്തെ ഭക്ഷണം കഴിക്കുവാൻ ഗതിയില്ലാത്ത പാവപ്പെട്ട ജനങ്ങളുടെ ഹക്ക് പറിച്ചു കൊടുക്കണോ ഇത് ഏത് ദൈവമാണ് പറഞ്ഞത് ദൈവത്തിന്റെ പേരിൽ കലാപം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവർ ആദ്യം മനുഷ്യനാവാൻ ശ്രമിക്കുക മനുഷ്യത്വമുള്ള ഉള്ളവൻ ആവുക ദൈവത്തിന്റെ പേരിൽ നിങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കേണ്ട