മുനിചര്യാപഞ്ചകം | ശ്ലോകം 1

  Рет қаралды 215

Guru Sahithi

Guru Sahithi

Күн бұрын

Пікірлер: 4
@sheeja8882
@sheeja8882 2 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤❤❤
@bshajikumar8643
@bshajikumar8643 2 ай бұрын
🙏🏻🙏🏻🙏🏻
@sajithalalu2356
@sajithalalu2356 2 ай бұрын
മുനിചര്യാപഞ്ചകം ശ്ലോകം 1 "ഭുജഃ കിമുപധാനതാം കിമു ന കുംഭിനീ മഞ്ചതാം വ്രജേദ് വൃജിനഹാരിണീ സ്വപദപാതിനീ മേദിനീ മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത- ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശ്നുതേ. " ഭുജഃ- കൈ;ഉപധാനതാം-ഉറങ്ങാൻ തലയണയായി;കിമു ന വ്രജേത്-ഭവിക്കയില്ലയോ? കുംഭിനീ- ഭൂമി; മഞ്ചതാം- മഞ്ചമായി ഭവിക്കയില്ലയോ? സ്വപദപാതിനീ - തൻ്റെ കാലടികൾ പതിച്ചു; വ്രജിനഹാരിണീ -പാപസമൂഹത്തെ ഹരിക്കാൻ കഴിയത്തക്കവണ്ണം പവിത്രയായി; മേദിനീ - ഭൂമി;കിമു ന വ്രജേത് - ഭവിക്കയില്ലയോ?;മുക്ത രാഗസ്യ -ലോകത്തുള്ളയാതൊന്നിനോടും മമതാബന്ധമില്ലാത്ത ;മുനേഃ-മുനിക്ക്;ഇഹ-ഈ ലോകത്തു; അപര സമ്പദാ -മറ്റു സമ്പത്തുക്കൾകൊണ്ടു;കിം-എന്തു പ്രയോജനമാണ്?;അയം ഈ മുനി; തത്ത്വമ സ്യധിഗമത്- "അതു നീ തന്നെ" എന്ന മഹാവാക്യതത്ത്വം സാക്ഷാത്കരിച്ചതിൻ്റെ ഫലമായി; സകല ഭോഗ്യം -ഈ ലോകത്തും പര ലോകത്തുമുള്ള എല്ലാ സുഖഭോഗവസ്തുക്കളേയും; അത്യശ്നുതേ - കടന്നു നിൽക്കുന്ന ശാശ്വതപര മാനന്ദം അനുഭവിക്കുന്നു. കൈത്തലം ഉറങ്ങാൻ തലയണയായി ഭവിക്കയില്ലയോ? ഭൂമി മഞ്ചമായി ഭവിക്കയില്ലയോ? തൻ്റെ കാലടികൾ പതിച്ചു പാപസമൂഹം മുഴുവൻ ഹരിക്കാൻകഴിയാത്തക്കവണ്ണം പവിത്രമായി ഭൂമി ഭവിക്കയില്ലയോ? ലോകത്തുള്ള ഒന്നിനോടും മമതാ ബന്ധമില്ലാത്ത മുനിക്ക് ഈ ലോകത്തു മറ്റു സമ്പത്തുക്കൾകൊണ്ടെന്തു പ്രയോജനമാണ്?'തത്ത്വം അസി-അതു നീ തന്നെ 'എന്ന മഹാവാക്യതത്ത്വം സ്വാനുഭവപ്പെടുത്തിയതിൻ്റെ ഫലമായി ഈ മുനി ഇഹലോകത്തും പരലോകത്തുമുള്ള എല്ലാ സുഖഭോഗ സാമഗ്രികളേയും കവിഞ്ഞുനിൽക്കുന്ന ശാശ്വത പരമാന്ദം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ബ്രഹ്മലീനനായ മുനി അനുഭവിക്കുന്ന ആത്മസുഖം ലൗകികമായ സർവ്വ സുഖങ്ങൾക്കും മീതെയുള്ള സുഖമാകുന്നുഎന്നാണ് സ്വാനുഭവ സാക്ഷ്യരൂപേണ ഗുരു പറഞ്ഞിരിക്കുന്നത്. ശ്ലോകാർത്ഥം ലളിതമായ രീതിയിൽ വിശദമായി പഠിപ്പിച്ച ആചാര്യനെ നമിക്കുന്നു 🙏🏻. സജിത ലാലു.
@GuruSahiti
@GuruSahiti 2 ай бұрын
നന്ദി
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 36 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 8 МЛН
മന്ത്രോപാസന -1 | ആചാര്യ ത്രൈപുരം |MANTRA UPASANA -1 | ACHARYA THRYPURAN
13:58
DAILY BLESSING 2024 NOV-28/FR.MATHEW VAYALAMANNIL CST
11:44
Sanoop Kanjamala
Рет қаралды 96 М.
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН