എവിടെ? എപ്പോൾ? എന്താണ് വസ്തുത? ഇതൊന്നും പറയാതെ ഇത്തരമൊരു വാർത്ത പുറത്തുവിടുന്നതിൻ്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദം. ഇത്തരം ചാനലുകൾ നാടിൻ്റെ സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കുകയാണ് ചെയ്യുന്നത്.
@somanathan.k.bkarippai60886 ай бұрын
സേട്ടാ... സേട്ടാ ഉറക്കത്തിൽ ആയിരുന്നു പിന്നെ തന്നെപോലുള്ള ആളുകൾ എത്ര കിട്ടിയാലും മനസിലാകില്ല , പിന്നെ ഇത്തരം വാർത്തകൾ മലയാള മാമാ മാധ്യമങ്ങൾ പ്രസാധികരിക്കുകയില്ല ഇനി പ്രശദീകരിച്ചാലും തന്നെപോലുള്ള ഒരു നസ്രാണി വായിക്കാനും പോകില്ല,. കണ്ടില്ലേ ഒരു ക്രിസ്ത്യൻ കോളേജിൽ നിസ്കാരത്തിനു ഉള്ള മുറവിളി. ഇ വാർത്ത ഒരു 3ദിവസം മുന്നേ ഇ യൂട്ടൂബ് ചാനലിൽ വന്നിരുന്നു ഹിന്ദുവിന്റെ പത്രങ്ങളിലും വന്നിരുന്നു.. ഒന്നോർത്തോ വർഗീസ് മാമാ ആകെ ഇന്ത്യയിൽ 3കോടി ക്രൈസ്തവരെ ഉള്ളു അതിനാൽ നിങ്ങൾക്ക് സഹായം ഹിന്ദുക്കൾ തന്നെ ഉള്ളൂ ഗോവ 63%ക്രിസ്തവർ ഉള്ളളിടുത്തു ബിജെപി ആണ് ഭരണം ഓർത്താൽ നന്ന് പിന്നെ ആ ന്യൂസ് റീഡിറുടെ മിസ്റ്റേക്ക് അത് കൊണ്ട് ഇത്തരം വാർത്തയെ തള്ളി കളഞ്ഞാൽ നിങ്ങൾ നിങ്ങളുടെ ശവ കുഴി തൊണ്ടുകയാണ്..
@vktzahra6 ай бұрын
വർഗ്ഗീയത പറഞ്ഞ് എങ്ങനെയെങ്കിലും കലക്കണം, അല്ലാതെ വാർത്ത ശരിയാണോ എന്നൊന്നും നോക്കേണ്ടതില്ല.
@BASHEERBasheer-i5g6 ай бұрын
Rss ന്തെ മാനി ഫാസ്‌റ്റോ എന്താണ് പറയുന്നത് ബ്രോ രാജ്യ ത്തെ കമ്മ്യൂണിസ്റ് കാരെയും മുസ്ലിം ക്രിസ്ത്യൻ മറ്റു ന്യൂ ന പക്ഷ ത്തെയും ഉന്മൂലനം ചെയ്യുക എന്നല്ലേ ഇപ്പോൾ ന്യൂ ന പക്ഷ സ്‌നേഹം അപാരം തന്നെ അല്ലെ ബ്രോ
@mohanancg20136 ай бұрын
അപ്പോ സേട്ടൻ ചന്ദ്രനിൽ ആണോ ജീവിക്കുന്നത് . ഇവിടെ മുക്കിന് താഴെ നടക്കുന്ന കാര്യങ്ങൾ അറിയാതിരിക്കാൻ . നിർമല കോളേജ്ൽ നടന്നതും ചേട്ടൻ അറിഞ്ഞു കാണില്ലല്ലോ . ഓ ഇവയൊന്നും അങ്ങു വടക്കേ ഇന്ത്യയിൽ അല്ലല്ലോ .
@menonappoos6 ай бұрын
എവിടെ അണ് state ഏതെന്ന് മനസ്സിലാകുന്ന പോലെ ന്യൂസ് വയ്ക്കുക