മുന്നിയുടെ ചികിത്സ കഠിനം 😕 മുറിവുകൾ എല്ലാം ഉണങ്ങി

  Рет қаралды 31,160

Kokkachi

Kokkachi

2 жыл бұрын

#puppy #puppyrescue #rescuepuppy
A boy called 'Appu' informed us about a puppy who got fungal infection in his neighbouring area. So we went there to know the reality and found the puppy who is badly got the infection,so we decide to take the puppy to 'Kokkachi shelter'. And consulted doctor and gave injection and medicines . Now the puppy is under the treatment in kokkachi shelter .
"To be continued........

Пікірлер: 221
@shymak1224
@shymak1224 2 жыл бұрын
മുന്നി പേടിക്കണ്ട ഏറ്റവും സുരക്ഷിതമായ കൈകളിലേക്ക് ആണ് നീ എത്തിയത് ഒരുപാട് മിണ്ടപ്രാണികളെ ജീവിതത്തിലേക്ക് തിരികെ കയറ്റിയ കൈകൾ ആണ് അത് ❤️😊
@Devuzzz1571
@Devuzzz1571 2 жыл бұрын
Anna oru black cat kariam athi aye atite asugam allam mareo
@bindukg1133
@bindukg1133 2 жыл бұрын
Munnikuu athu ariyillallo
@prameethasreejesh7735
@prameethasreejesh7735 2 жыл бұрын
@@Devuzzz1571 MX ,/
@lekshmibinulalvlog5046
@lekshmibinulalvlog5046 2 жыл бұрын
വേഗം മുന്നിക്ക് സുഖമാകട്ടെ 🥰
@geethasivakumar2586
@geethasivakumar2586 2 жыл бұрын
സങ്കടവും സന്തോഷവും കൊണ്ടു കണ്ണു നിറഞ്ഞു പോയി proud of you both Bros...
@crazyfamily5309
@crazyfamily5309 2 жыл бұрын
പാവത്തിന് വേഗം സുഖം ആവട്ടേ 🙏😍❤️
@saraswathysiby1111
@saraswathysiby1111 2 жыл бұрын
നിങ്ങൾ പൊളിയാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മുന്നിയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ
@lilammapk1910
@lilammapk1910 2 жыл бұрын
പാവം അതിൻ്റെ സ്നേഹ പ്രകടനം കണ്ട് കണ്ണു നിറഞ്ഞു. വേഗം സുഖം ആവട്ടെ
@sudhepn4477
@sudhepn4477 2 жыл бұрын
ഇതിലും വലിയ പുണ്യം വേറെ ഉണ്ടോ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ
@rjbanner3973
@rjbanner3973 2 жыл бұрын
ദൈവമെ ആരാധന നന്ദി കർത്താവേ ,കോകാച്ചിയെ സമർപ്പിക്കുന്നു
@geethaprakash6536
@geethaprakash6536 2 жыл бұрын
പാവം മോനി നിങ്ങൾക്ക് രണ്ടു പേർക്കും എന്തൊരു കഷ്ടപ്പാട് അല്ലെ സാരമില്ല നല്ല കാര്യത്തിനല്ലേ 🙏🙏🙏🙏🙏
@mrctrading1497
@mrctrading1497 2 жыл бұрын
നിങ്ങളുടെ കാരുണ്യ പ്രവർത്തി ദൈവം ഏൽപ്പിച്ചതാവും ഈ ഭൂമിയിൽ എത്രനാൾ എന്നതിന് ഇങ്ങനെ ആണ് ഉത്തരം അത് നിങ്ങളിലൂടെ വീണ്ടും ജീവിതം തുടങ്ങി .... ദൈവദൂതന്മാർ...........
@kunjumuhammed6211
@kunjumuhammed6211 2 жыл бұрын
Aa കുഞ്ഞിന്റെ സ്നേഹം കാണുമ്പോൾ സങ്കടം വരുന്നു. വേഗം സുഖമാവട്ടെ 🤲
@sindhugs3592
@sindhugs3592 2 жыл бұрын
മുന്നിക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤🐕❤❤
@annetannet1220
@annetannet1220 2 жыл бұрын
മുന്നി എത്രയും വേഗം സുഖമായി കാണാൻ ആഗ്രഹം ഉണ്ട് 😊 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🥰
@yamahabiz7145
@yamahabiz7145 2 жыл бұрын
മനുഷ്ർക്ക്എന്തെങ്കിലുംപറ്റിയാൽവിഷമമില്ല..മിണ്ടാപ്രാണികൾക്ക്എന്തെങ്കിലുംപറ്റിയാൽനമുക്ക് വിഷമമാണ്😢
@aswathyachu6236
@aswathyachu6236 2 жыл бұрын
Avarkku parayan pattillallo
@archanakrishnadas4376
@archanakrishnadas4376 2 жыл бұрын
Sathyam
@sudhia4643
@sudhia4643 2 жыл бұрын
ആ. കൈകളാൽ. അവൻ.രക്ഷനേടട്ടെ. 🙏🙏🙏
@varshavenu8961
@varshavenu8961 2 жыл бұрын
ദൈവമേ എത്രയും വേഗം മുന്നിക്ക് ബേധം ആകട്ടെ 🙏🙏🙏🙏🙏 ഈശ്വര പാവം അതിനു വേഗം സുഖം ആക്കി കൊടുക്കണേ. അൽബുദ്ധങ്ങൾ കാണിക്കുന്ന അങ്ങേയ്ക്ക് ഇവിടെയും അത്ഭുതം കാണിക്കാൻ കഴിയട്ടെ 🙏. കൊക്കാച്ചി എന്നും സപ്പോർട്ട് ഉണ്ടാകും ❤❤❤❤❤❤
@like..._1...crazy._23
@like..._1...crazy._23 2 жыл бұрын
നന്നായി ഇരിക്കട്ടെ 🙏🏼❤️🥰
@divyyadiya469
@divyyadiya469 2 жыл бұрын
അസുഖം എല്ലാം മാറി ഓരോരുത്തരും പുതിയ ജീവിതത്തിലേക്കു തിരിച്ചു വരുമ്പോൾ നിങ്ങളെ പോലെ കാണുന്ന ഞങ്ങൾക്കും മനസ് നിറയുന്നുണ്ട്. ❤
@MadexTrolls
@MadexTrolls 2 жыл бұрын
മുന്നിക് വേഗം സുഖം ആവട്ടെ 🙏
@aleena430
@aleena430 2 жыл бұрын
നമ്മുടെ മുന്നൂസിന് വേഗം സുഖമാകട്ടെ അതിനുവേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കും 🥰❤️❤️
@user-pl1qx8ob9m
@user-pl1qx8ob9m 2 жыл бұрын
എന്റെ പൂച്ച കുഞ്ഞിന് ഒരു മുഴ ഉണ്ടായിരുന്നു അതു പൊട്ടിയപ്പോൾ പഴുപ്പും നീരൊക്കെ പോയി കഴിഞ്ഞപ്പോ, വലിയ ഒരു മുറിവ് ആയി, dr കാണിച്ചു 17 days ഞാൻ അവന്റെ കൂടെ അതു ക്ലീൻ ചെയ്തും മരുന്ന് വെച്ചും അതു ഉണക്കി എടുത്തു,, അപ്പോൾ ഇത് കണ്ടപ്പോൾ നിങ്ങളെ സമ്മതിച്ചു love you 👍🏻😍❤️❤️❤️❤️❤️❤️
@shabanunafeez1009
@shabanunafeez1009 2 жыл бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤
@aadhiyvlogs
@aadhiyvlogs 2 жыл бұрын
ഞാൻ ഇത് വരെ നിങ്ങളെ പോലെ മൃഗ സ്നേഹികളെ കണ്ടിട്ടില്ല എനിക്കും ഭയങ്കര ഇഷ്ടമാ മൃഗങ്ങളെ 🥰 I love animals🥰🥰❤️❤️ നിങ്ങളുടെ ചാനൽ പൊളിയാ keep it up❤️❤️🤩🥰 നിങ്ങളുടെ ചാനലിന് കട്ട സപ്പോർട്ട് ആണേ ഞാൻ 😁😁😁 @ h.u.a.a.n_
@AshaManu
@AshaManu 2 жыл бұрын
മുന്നിക്കുവേണ്ടി പ്രാത്ഥിക്കാം 🙏🙏🙏🙏🐕❤❤🥰🥰🥰😘😘
@omanm2525
@omanm2525 2 жыл бұрын
വേഗം സുഖം ആകട്ടെ 🙏🏻🙏🏻😍😍എന്താ സ്നേഹം 😊😊പുറത്ത് ചൊറിച്ചിൽ ഉള്ളത് കൊണ്ട് ആണ് അത് ഓടിയത് പാവം 😥😥
@geethakk470
@geethakk470 2 жыл бұрын
പാവം മുന്നി. വേഗം സുഖമാകട്ടെ. കൊക്കാച്ചി brothers ന് നല്ലതുമാത്രം വരട്ടെ. 👍👍👍
@RINSHABTS
@RINSHABTS 2 жыл бұрын
Munnikk vegam sugamaavaan njangalokke prarthikkam 🤲🤲🙂
@sherinpaul8822
@sherinpaul8822 2 жыл бұрын
മുനിക്ക് എത്രയും വേഗം സുഖമാവട്ടെ ❤️🐕
@radhamanikalyani7400
@radhamanikalyani7400 2 жыл бұрын
അതിന്റ സ്നേഹം കാണുമ്പോൾ സങ്കടം വരുന്നു എന്തായാലും നിങ്ങളുടെ സ്നേഹത്തോടെ ഉള്ള പരിചരണം ആ പപ്പി രക്ഷപെടും
@jayaprakashan.njayaprakash8368
@jayaprakashan.njayaprakash8368 2 жыл бұрын
നിങ്ങൾക്ക് അപ്പോഴും നല്ലതുവറേറ്റ് ♥️♥️♥️♥️
@sivadassv3445
@sivadassv3445 2 жыл бұрын
മുന്നി വേഗം സുഖമാകും 🙏🙏🙏
@sumithas1934
@sumithas1934 2 жыл бұрын
എന്ത് സ്നേഹം ആ പാവത്തിന്
@catsworldanimallover
@catsworldanimallover 2 жыл бұрын
അവൻ സുഖംപ്രാപിക്കും💖
@nisamudheennisam1298
@nisamudheennisam1298 2 жыл бұрын
മാഷാ അള്ളാഹ് .നിങ്ങൾക്ക് രണ്ട് പേർക്കും ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ .മുന്നിയുടെ അസുഖം വേഗം മാറാട്ടെ
@muhammedarshad9f802
@muhammedarshad9f802 2 жыл бұрын
മുന്നി വേഗം സുഖപ്പെടട്ടെ
@atyabkhan8801
@atyabkhan8801 2 жыл бұрын
Thank you brothers.. Take care and pray that munni gets well soon. Ameen
@eagleeye2071
@eagleeye2071 2 жыл бұрын
❤🥰❤മുന്നിയുടെ സന്തോഷം ❤🥰❤
@akhilkumar7150
@akhilkumar7150 2 жыл бұрын
ഇത് നല്ല ഒരു കാര്യമാണ് 🙏🙏
@bindhusoman8948
@bindhusoman8948 2 жыл бұрын
മുന്നി, നീയും ഞങ്ങളുടെതാലേ..... 💖
@ManjuManju-zv1fg
@ManjuManju-zv1fg 2 жыл бұрын
വേഗം സുഖം ആവട്ടെ മുന്നിക്ക്
@user-bb8fo8rl2m
@user-bb8fo8rl2m 2 жыл бұрын
മുൻ നിക്ക് ഒരു അബദ്ധം കൂടാതെ സുഖമാവും പിന്നെ എൻറെ വീട്ടിലെ പൂച്ച പ്രസവിച്ചു എനിക്കത് കോക്കാച്ചി യോട് പറയണം എന്നു തോന്നി🥰
@aarsha7965
@aarsha7965 2 жыл бұрын
😍😍eatra kutikal
@user-bb8fo8rl2m
@user-bb8fo8rl2m 2 жыл бұрын
@@aarsha7965 4💕
@sarthaksrivastava5783
@sarthaksrivastava5783 2 жыл бұрын
God bless you puppy god is with him my prayers is with him god bless him get well soon ❤️🌹🙏🐕❤️
@sunitha.s.j.8526
@sunitha.s.j.8526 2 жыл бұрын
മുന്നി ക്ക് വേഗം സുഖമാവട്ടെ
@vineethavineethavinu5432
@vineethavineethavinu5432 2 жыл бұрын
നന്നായി വരട്ടേ 🙏🙏🙏🙏❤❤❤❤💜💜💜💜💜💜💜😘😘😘
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
മരുന്നിന് നീറ്റൽ ഉണ്ടോ? - എത്രയും വേഗം സുഖമായി വരട്ടെ.
@Praveenaveena98
@Praveenaveena98 2 жыл бұрын
ദൈവം കൊക്കാച്ചി കുടുംബത്തിലെ ചേട്ടന്മാരുടെ രൂപത്തിൽ 😍😍😍🥰🥰😘😘😘
@nithyadavis71
@nithyadavis71 2 жыл бұрын
i Love കോക്കാച്ചി 💚
@santhoshck9980
@santhoshck9980 2 жыл бұрын
Divine magic done.... വേഗം സുഖമാവട്ടെ.... അഭിനന്ദനങ്ങൾ
@sabithamc6267
@sabithamc6267 2 жыл бұрын
പാവം മുന്നി വേഗം സുഖമായി വരട്ടെ ഗോഡ് ബെസ്സ് മുന്നി ഗോഡ് ബ്ലെസ് kokkachi🙏🙏🙏🙏 bro i need your help. ഇതെ same സിറ്റുവേഷൻ ഇൽ ഒരു ഡോഗ് എന്റെ വീടിനു അടുത്തു ഉണ്ട്.അതിനു ഞാൻ ഫുഡ് കൊടുക്കാറുണ്ട്.ഇപ്പോ എന്റെ വീട്ടിൽ കൂട്ടിൽ ഇട്ടു വളർത്തുന്ന ലാബ് ന്റെ ക്രോസ്സ് ഡോഗ് ഉണ്ട് അവനും ഇപ്പോ കഴുത്തിന്റെ ഭാഗത്തു നിന്നും ഇതുപോലെ രോമം പോകാൻ തുടങ്ങി.എനിക്കാണേൽ അവരെ ഹോസ്പിറ്റൽ കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥ ആണ്.ഞാൻ പ്രഗ്നന്റ് ആണ്.അതു കൊണ്ട് ഹോസ്പിറ്റൽ കൊണ്ട് പോക്ക് നടക്കില്ല.മരുന്ന് ഒന്നു പറഞ്ഞു തരുമോ.എങ്ങനെ എങ്കിലും വാങ്ങി അപ്ലൈ ചെയ്തു കൊടുക്കാമായിരുന്നു.pls reply🙏🙏🙏
@petlover1429
@petlover1429 2 жыл бұрын
അവന്റെ ഓട്ടം, കളി കാണുമ്പോൾ ഭയങ്കര ഇഷ്ടമാണ്
@nimmyprasanth8021
@nimmyprasanth8021 2 жыл бұрын
God bless you kokachi team. Munni vegam sugham avatte🙏🏻
@sanithasanitha8274
@sanithasanitha8274 2 жыл бұрын
കരച്ചിൽ കേട്ടപ്പോൾ സഹിക്കുന്നില്ല പാവം 😪😪😪😪😪
@vktech415
@vktech415 2 жыл бұрын
മുന്നിക്ക് എത്രയും പെട്ടെന്ന് കുറയാപ്രാർത്ഥിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@miniphilip9094
@miniphilip9094 2 жыл бұрын
മോനെ god bless you, i will pray for you. നിന്റെ മനസ് എന്നും ഇതുപോലെ നിൽക്കട്ടെ. ഈ പാവം Jeevikalode കരുണ കാണിക്കുന്നതിനെ.
@leenamathew3867
@leenamathew3867 2 жыл бұрын
റോഡിൽ ചാടി നേരത്തെ ഒരാളുടെ കാൽ ഒടിഞ്ഞത് അല്ലേ. നല്ല സ്നേഹം ഉള്ള പട്ടിക്കുട്ടി
@sreejasurendran9021
@sreejasurendran9021 2 жыл бұрын
മുന്നി ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലത്തും സ്നേഹമുള്ള സ്ഥലത്തു ആണ് എത്തിയത് നമ്മുടെ കോക്കാച്ചിയിൽ ❤️❤️❤️🙏🙏🙏🙏
@bijeshbnair6642
@bijeshbnair6642 2 жыл бұрын
Pettannu sukhayi varum kunjave😔🙏🥰 Love kokkachi ♥️♥️♥️
@ashomemadekeychains8336
@ashomemadekeychains8336 2 жыл бұрын
Nalla kariyam Bakiyum kudi recover akathe😊😊😊
@salbookhcrushers6842
@salbookhcrushers6842 2 жыл бұрын
Good Morning, Pavam Thank you brother you valuable work
@hebahashim5185
@hebahashim5185 2 жыл бұрын
sugamayi varrate😍😍😍
@sarithavijayan7450
@sarithavijayan7450 2 жыл бұрын
വേഗം സുഖാവട്ടെ പ്രാർത്ഥിയുന്നു🙏🏼🙏🏼
@simiok6036
@simiok6036 2 жыл бұрын
സൂപ്പർ നിങ്ങൾക്ക് പറ്റും 👍👍👍👍
@sudarshanjaganath5545
@sudarshanjaganath5545 2 жыл бұрын
God bless you dears
@ragam811
@ragam811 2 жыл бұрын
മുന്നിയ്ക്ക് സുഖാവട്ടെ
@binduvasudevan3372
@binduvasudevan3372 2 жыл бұрын
Munni Get well soon dear 😍😍🐕🐕😍😍
@mridhun5720
@mridhun5720 2 жыл бұрын
I am proud of you👍🙏🤝
@shynithomas5274
@shynithomas5274 2 жыл бұрын
Kokachi friends God bless you You so great👍👍👍👍👏
@sureshpc1234s
@sureshpc1234s 2 жыл бұрын
മുന്നിയുടെ സ്നേഹം ....!ദൈവമേ ....എനിക്ക് കരച്ചില്‍ വരുന്നു ...!!
@thankammajohn3152
@thankammajohn3152 2 жыл бұрын
God bless you. 👍👍👍
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless you puppy
@sreelathaachuthan8615
@sreelathaachuthan8615 2 жыл бұрын
Pavam 😭 God Bless You very much puppy and speedy recovery fast I pray ⛪ God Bless Both Brother's who doing hard work for the innocent puppy⛪ Thank You ⛪
@sabujohnson9123
@sabujohnson9123 2 жыл бұрын
🙏🙏🙏munni 🐕💖god bless you brother S
@user-ji6ge2bb4q
@user-ji6ge2bb4q 2 жыл бұрын
Thank you so much God bless you
@nandusandhya7630
@nandusandhya7630 2 жыл бұрын
Kokachi ❤❤🌹
@madhusreek6116
@madhusreek6116 2 жыл бұрын
Njangalude support ennuk ningalk oppam undavum.......
@anitababuraj9427
@anitababuraj9427 2 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@snehasanthosh268
@snehasanthosh268 2 жыл бұрын
God Bless you.....❤❣❤
@7..DUDE.
@7..DUDE. 2 жыл бұрын
❤️❤️🔥🔥 avannu vegam ready avum broo🙂❤️
@sulfiyabanubasheer2547
@sulfiyabanubasheer2547 2 жыл бұрын
Get well soon munny baby..... 💕💕💕
@amjathabdulla414
@amjathabdulla414 2 жыл бұрын
പാവം പെട്ടന്ന് സുഖമാവട്ടെ ♥
@sukanyas4206
@sukanyas4206 2 жыл бұрын
Chetta munniye aadhyam kettiyiduu ennit medicine adikku allengil roadlek povumbol safety alla athukond paranjatha❤️
@kokkachifanpage5598
@kokkachifanpage5598 2 жыл бұрын
God bless munni
@jyothi5563
@jyothi5563 2 жыл бұрын
God bless brothers...
@kokkachifan9856
@kokkachifan9856 2 жыл бұрын
Vekam sugamayavatte🙏
@neenaboby6733
@neenaboby6733 2 жыл бұрын
May God bless you
@renjumathew5925
@renjumathew5925 2 жыл бұрын
God bless you 🙏🙏🙏🙏
@sinimadathil6801
@sinimadathil6801 2 жыл бұрын
നമ്മുടെ ലക്കി യെ പോലെ അല്ലേ...
@LoneWizGaming
@LoneWizGaming 2 жыл бұрын
Asugam verumbozhekum kondpoyi kalayuna pet owners kand padikanam !!! Good job bro 👏👏👏 God bless ✨❤️
@sandhyathulasi328
@sandhyathulasi328 2 жыл бұрын
God bless you
@petworld5915
@petworld5915 Жыл бұрын
Paavam cute
@sreelathanair4343
@sreelathanair4343 2 жыл бұрын
Munny vegam sukhmavatte🙏 ❤
@salbookhtradingllc1604
@salbookhtradingllc1604 2 жыл бұрын
Praying God for the immediate well , Thank you Brothers
@blindhector7032
@blindhector7032 2 жыл бұрын
Love you daaa
@vishalviswanathan9810
@vishalviswanathan9810 2 жыл бұрын
God bless u
@tiyatiya8559
@tiyatiya8559 2 жыл бұрын
Vegam sugavatte😊
@craftsworld8277
@craftsworld8277 2 жыл бұрын
May God bless him🤕❤❤👌👌
@silpakiran929
@silpakiran929 2 жыл бұрын
Vegam ellam marattee🙏🙏🙏
@nizasworld6357
@nizasworld6357 2 жыл бұрын
Vegam sugavatte
@rajithasharma7166
@rajithasharma7166 2 жыл бұрын
Pavam Vegam sukhamakatte ❤️
@vipinabejoy
@vipinabejoy 2 жыл бұрын
മുന്നി മോനി 👍
When Animals Go On A Rampage And Got Caught On Camera !
16:44
WOW TV
Рет қаралды 21 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
Hero Animals That Saved Human Lives| Best moment of 2023!
31:55
Puppies Rescued With~maggot & hole🥲😢🐶
5:41
Kokkachi
Рет қаралды 65 М.
A crying mother cat brough her dying kitten to a man. Just unbelievable!
13:14
Animal's Cottage - Rescue Center 2.0
Рет қаралды 1,6 МЛН
Leopard vs. Its Own Tail: A Hilarious Water Battle!
0:21
Londolozi Game Reserve
Рет қаралды 14 МЛН
Мы Спасли Брошенного Олененка 🙏
0:59
15JUNI2024
0:27
@JON TV.
Рет қаралды 7 МЛН
ВЫРАЩИВАЮ МУРАВЬЕВ С АВИТО ЧАСТЬ 2
0:58
Натали Макколи
Рет қаралды 2,1 МЛН