ഒറിജിനൽ മായമില്ല .... ഇത് പോലുള്ള വീഡിയോകൾക്ക് full support .... വീഡിയൊ സൂപ്പർ :Subscribed
@Naturafarming2 жыл бұрын
Thank you 😍
@Naturafarming2 жыл бұрын
kzbin.info/www/bejne/bYnMoXmwecmsjrs പൈനാപ്പിൾ വൈനിന്റെ വീഡിയോ
@jacobgeorge69792 жыл бұрын
O
@joythomas75722 жыл бұрын
7ú
@nirmalacookeryshow60722 жыл бұрын
@@joythomas7572 in
@LifeTone112114 Жыл бұрын
അടിപൊളി മുന്തിരി വൈൻ ❤️❤️ഒന്ന് ഉണ്ടാക്കി നോക്കും ഇതുപോലെ ❤️suuper video 👍👍
@aromalas3736 Жыл бұрын
Oru jaadayum koodaathe ariyavunna kaaryam mattullavarkku paranjithannathinu nanniii❤❤❤
@jithavarghese432211 ай бұрын
Super 💯❤❤
@vinodtpravinod83372 жыл бұрын
Kollam super ....വളരെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നു.....👏👏👏👏👏👍👍👍👍👍
@indirapv9138Ай бұрын
മുന്തിരി കഴുകി വൃത്തിയാക്കിയശേഷം മാക്സിയിൽ അടിച്ച് സൂചി ഗോതമ്പ് ഒരു പിടി എടുത്ത് അതിൽ ഏലക്കായ അഞ്ച് എണ്ണം പതിനഞ്ച് ഗ്രാം പു , പട്ട രണ്ടു പീസ്,. ഇവ ചതച്ച് ഒരു പീസ് നല്ല തുണിയിൽ ഗോതമ്പും കൂട്ടി വെച്ച് കിഴി കെട്ടി മുന്തിയിൽ വെച്ച ശേഷം രണ്ടു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് ഒന്നര കി പഞ്ചസാര മുന്തിരിയിൽ പാകി പാകി കൊടുത്തു കൊണ്ട് പാത്രം കാറ്റു കടക്കാതെ അടച്ച് കെട്ടിവെക്കുക. ഏഴാം ദിവസം വൈൻ റെഡി.
@lizyantony9114 Жыл бұрын
കളർ കിട്ടാൻ ചെറിയ ഒരു ബീറ്റ്റൂട്ട് സ്ലൈസ് ചയ്തു boil ചയ്തു ഇട്ടാൽ മതി.
@Anonymous-r5c Жыл бұрын
2 days aay wine ittit maduram koodi poy Eni nthelum cheyyan kazhiyuvo
@Naturafarming Жыл бұрын
21 ദിവസം ആകുമ്പോഴേക്കും പാകത്തിന് മധുരം ആകും
@dollygilbert65502 жыл бұрын
ഒരു Tea spoon ഒക്കെ കൂടുതൽ അല്ലേ
@syamjithbalu90692 ай бұрын
വെള്ളം തിളപ്പിക്കുമ്പോൾ ഒരു ബീറ്റ് റൂട്ട് കഷ്ണങ്ങളാക്കി ഇട്ടാൽ നല്ല കളർ കിട്ടും 👍🏽
@DarlyJoy-jw6xc2 ай бұрын
Aanooo
@arjunvijayanvk89153 жыл бұрын
👌🏻👌🏻
@sherin7677 Жыл бұрын
Njan pineapple wine ittu . Ella processum complete aaki aricheduthu but payankara kaipp. Nthenkilum remedy ndo ??
@vajanps2126 Жыл бұрын
Sugar add cheythal mathi
@AgnesLovely-b4k2 ай бұрын
Yest idumo ilalo
@Word9276 Жыл бұрын
Yeast ittillengilum kuzhappam undo
@Naturafarming Жыл бұрын
ഇല്ല കൂടുതൽ ദിവസം വച്ചാൽ മതി ഒരു 41 ദിവസമെങ്കിലും കുറഞ്ഞത്😍
@princysijo9107 Жыл бұрын
ദരണിക്ക് പകരം പ്ലാസ്റ്റിക്കിന്റ കുപ്പിലിട്ടാൽ കുഴപ്പം ഉണ്ടോ
@Naturafarming Жыл бұрын
പ്ലാസ്റ്റിക്ക് പാത്രത്തിൽ ഇതുവരെ ഞാൻ ഉണ്ടാക്കി നോക്കിട്ടില്ല . ഗ്ലാസ്സിന്റെ കുറച്ച് വലിയ കുപ്പിയിൽ ഇടാം വാ വിസ്താരം വേണം ഇളക്കി കൊടുക്കണം വൈൻ
@vtsheaven0132 ай бұрын
No. Glass bottle edukku
@lionelfrancis51243 ай бұрын
For grape wine no need to put spices
@vtsheaven0132 ай бұрын
🤔🤔🤔
@ashokanikkara19862 жыл бұрын
Hi Sreeshn friend
@Krish-9980 Жыл бұрын
എത് മുന്തിരിയാണ് ഇതിന് ഉപയോഗിക്കുന്നത്?
@Naturafarming Жыл бұрын
ജ്യൂസ് മുന്തിരിയാണ് നല്ലത് പഴുത്തത് നോക്കി ഉപയോഗിച്ചാൽ നല്ല കളർ കിട്ടും വൈന്
@aeavlogs8930 Жыл бұрын
2kg aakumbol ethra litre kittum?
@antonydavid636310 ай бұрын
Panchasarakku pakharam unda sharkkara ittal kuzhappamundo
ഭരണി തന്നെ വേണം.! ഗ്ലാസ് ഭരണി ആയാലും കുഴപ്പമില്ല.!
@Anoop-k4v2 жыл бұрын
ക്ലോസറ്റയാലും മതി
@shijisooraj13722 жыл бұрын
Ella plastic upayogikkaruthu
@sambhus55932 жыл бұрын
ഗോതമ്പ് നിർബന്ധം ഉണ്ടോ?
@Naturafarming2 жыл бұрын
പച്ചരി ഇട്ടാലും മതി
@sambhus55932 жыл бұрын
@@Naturafarming പച്ചരി എങ്ങനാ കഴുകി ഉണക്കിയാണോ ഇടണ്ടേ ഒന്ന് പറയാമോ വിശദമായി 😌
@Naturafarming2 жыл бұрын
കഴുകി ഉണക്കി ഇടുക ഒരു പിടി മതി .ഗോതമ്പും, പച്ചരിയും ഒക്കെ ചേർക്കുന്നത് കുറച്ച് വീര്യം കിട്ടാനാണ് ചേർക്കണമെന്ന് നിർബദ്ധമില്ല
@sambhus55932 жыл бұрын
@@Naturafarming ok thankuu
@IAMammu5678 Жыл бұрын
Vine ready aayittulla video eavide🙄🤔
@Naturafarming Жыл бұрын
ഈ വീഡിയോയുടെ end screen ൽ ഉണ്ട്
@jobingeorgee Жыл бұрын
Long story 😊
@ഇന്ദ്രിയം2 жыл бұрын
പിഴിഞ്ഞെടുത്തു കുപ്പിയിൽ ഒഴിക്കുന്നതു കാണിക്കാത്തത് മോശമായിപ്പോയി.. വ്യൂവേഴ്സ് കൂട്ടാനുള്ള ഐഡിയ ആയിരിക്കും അല്ലേ..
@Naturafarming2 жыл бұрын
അല്ല , അത് പ്ലം കേക്ക് ഉണ്ടാക്കുന്ന വീഡിയോയിൽ കാണിച്ചിട്ടുണ്ട്
@Naturafarming2 жыл бұрын
ഈ വിഡിയോയുടെ അവസാനം end screen ൽ ഇട്ടിട്ടുണ്ട് പ്ലം കേക്ക് വൈൻ വീഡിയോ
@abhissfilmfactory-aff48312 жыл бұрын
ഈ wine ഒരു 3months കഴിഞ്ഞു എടുക്കാൻ ആണെങ്കിലും, എല്ല ആഴ്ചയും ഇളക്കി കൊടുക്കണോ ? അതോ 21 ദിവസം കഴിഞ്ഞ് പിഴിഞ്ഞു bottle ചെയ്ത് വെച്ചാൽ മതിയോ ?
@dhanyathanku62462 жыл бұрын
മൂന്ന് ദിവസം തുടർച്ചയായി ഏതെങ്കിലും ഒരുനേരം ഉണങ്ങിയ തവികൊണ്ട് ഇളക്കുക. പിന്നെ മൂടിവെച്ച് ഉണ്ടാക്കിയ ദിവസംതൊട്ട് 21 ദിസമെത്തുന്ന അന്ന് അരിച്ച് ആവശ്യത്തിന് ഉപയോഗിക്കാം. ബാക്കി ചില്ലു കുപ്പിയിലാക്കി സൂക്ഷിക്കാം.
@Naturafarming Жыл бұрын
ഭരണിയിൽ ഇത് പോലെ ആണ് ചെയ്യുന്നതെങ്കിൽ ആദ്യത്തെ 15 ദിവസം ഒന്നിടവിട്ട ദിവസം ഇളക്കി കൊടുക്കുക 3 മാസം കഴിഞ്ഞാണ് എടുക്കുന്നതെങ്കിൽ ആഴ്ച്ചയിൽ ഇളക്കി കൊടുക്കുക
@sahopz3403 жыл бұрын
Juice mundhiri ano sadha mundhiriyano nallath?
@Naturafarming3 жыл бұрын
ജൂസ് മുന്തിരിയാണ് നല്ലത് പഴുത്തതു നോക്കിയെടുക്കണം
@sahopz3403 жыл бұрын
@@Naturafarming thanks
@ospadijaggu61872 жыл бұрын
waste of time, everyone shows the final wine result, here you drag to next video.
@Naturafarming2 жыл бұрын
Final results are already uploaded
@anusreeanu81682 жыл бұрын
ഗോതമ്പ്: സൂചി ഗോതമ്പ് ആണോ use ചെയ്യുന്നത്?
@Naturafarming2 жыл бұрын
സൂചിഗോതമ്പും ഉപയോഗിക്കാം
@sreeharivr13 жыл бұрын
Sugar add cheythillenghil kuzhappam undo?
@Naturafarming3 жыл бұрын
ഇല്ല ഒരു ചവർപ്പ് രുചി ആയിരിക്കും
@josephpious8164 Жыл бұрын
Ethe pranju theeran 21 divasam edukumenu thonan
@pavisubash76292 жыл бұрын
Chechi kayyil nailpolish idayirunnille
@Naturafarming2 жыл бұрын
ഇടാം😍😄
@hxhxjx9966 Жыл бұрын
ഇതൊക്കെ ഹറാം ആണ് ചേച്ചി! സിരാത്തുപാലം കടക്കാണ്ടെ? താഴെ നരകം.അപ്പുറം സ്വർഗ്ഗം.ഞാനില്ല വൈൻ കുടിക്കാൻ.
@nices5581 Жыл бұрын
പക്ഷേ ഞങ്ങൾക്ക് ഹരം ആണ് 😜
@manikandadasm2402 Жыл бұрын
ഇതൊക്കെ പോയവർ കണ്ടിട്ടുണ്ടോ?
@littygrace4706 Жыл бұрын
Vineകുടിക്കണ്ട എന്ന് ആരും പറഞ്ഞിട്ടില്ല.പാടി ല്ലാത്തെ കാര്യം സ്വർഗത്തിൽ ചെല്ലുമ്പോൾ തരുന്നത് ശരിയാണോ
@vijayandamodaran96223 жыл бұрын
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കാമോ
@Naturafarming3 жыл бұрын
ശർക്കര ഉപയോഗിച്ചാൽ വൈനിന്റെ ടേസ്റ്റ് വരില്ല
@babuthomaskk60672 жыл бұрын
പഞ്ചസാര ഇല്ലാതെ നല്ല വൈൻ എങ്ങനെ ഉണ്ടാക്കാം
@Naturafarming2 жыл бұрын
പഞ്ചസാര കുറഞ്ഞ അളവിൽ രണ്ടോ മൂന്നോ ടേബിൾസ്പൂൺ ചേർത്ത് കൊടുത്താൽ മതി മധുരം ഉണ്ടാവില്ല വൈനിന് , പഞ്ചസാര ചേർത്ത് കൊടുക്കുന്നത് ഇത് പുളിച്ച് വൈൻ ആകാനുള്ള പ്രവർത്തനം നടക്കാൻ ആണ് , പിന്നെ 3 മാസം നല്ല ഭരണിയിൽ വൃത്തിയായി സൂക്ഷിച്ചാൽ നല്ല വൈൻ കിട്ടും
@ThomasM76042 жыл бұрын
എന്തൊന്നാടെ ഇത്? ക്രിസ്തുവിനെ വരവേൽക്കാൻ മുന്തിരി wine????? ഒരു ഭാഷ ഉപയോഗിക്കുമ്പോൾ അൽപ്പം കൂടെ സൂക്ഷ്മത പാലിക്കുക. ക്രിസ്തുമസിന് മുന്തിരി വൈൻ എന്ന് പറഞാൽ മനസ്സിലാക്കാം.
@Naturafarming2 жыл бұрын
ക്രിസ്തുമസിനെ വരവേൽക്കാം എന്നാണ് കൊടുത്തിരിക്കുന്നത് ക്രിസ്തുവിനെ എന്നല്ല
സ്റ്റീൽ പത്രത്തിൽ ഇട്ടുകൊണ്ട് തടിയുടെ തവികൊണ്ട് ഇളക്കി പൊട്ടിച്ചത് നന്നായി... സ്റ്റീൽ തൊടാൻ പാടില്ലല്ലോ
@Naturafarming Жыл бұрын
സ്റ്റീൽ പാത്രം വൈൻ അരിച്ച് മാറ്റാനും വെള്ളം എടുക്കാനും മറ്റുമാണ് ഉപയോഗിച്ചത് അത് അപ്പോൾ തന്നെ തിരിച്ച് ഭരണിയിലേക്ക് ഒഴിച്ച് വയ്ക്കും ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കി കൊടുക്കുമ്പോൾ തടി തവി ഉപയോഗിക്കാം എന്നാണ് പറഞ്ഞത്
@leninalevinavlogs9865 Жыл бұрын
@@Retheeshkuzhikkattil നിന്റെ തന്തയെ ആരേലും കുറ്റം പറഞ്ഞോ
@leninalevinavlogs9865 Жыл бұрын
@@Retheeshkuzhikkattil ആദ്യം മലയാളം തെറ്റാതെ എഴുതാൻ പഠിക്കട
@rahmankdr Жыл бұрын
പഞ്ചസാരക്കു പകരം ശര്ക്കര ചേര്ത്ത് ഉണ്ടാക്കാന് പറ്റുമോ