മുപ്പത്തി മൂന്നാമത്തെ വയസ്സിൽ അസാധാരണമായ ചിലത് സംഭവിക്കാം Something Phenomenal can happen at 33

  Рет қаралды 39,020

Sadhguru Malayalam

Sadhguru Malayalam

Күн бұрын

ചിലർക്ക് 33 വയസ്സാകുമ്പോഴേക്കും വലിയ രീതിയിലുള്ള ഊർജ്ജം പൊട്ടിപ്പുറപ്പെടുകയും അവരുടെ ജീവിതം വലിയ രീതിയിൽ വിജയകരമായി ത്തീരുകയും ചെയ്യും. മറ്റു ചിലർക്ക് അത് മധ്യവയസ്സ് ആരംഭിക്കുന്നതിന്റെ പ്രതിസന്ധികളായി തുടങ്ങും. 33 വയസ്സ് കടക്കുന്നത് ഒരാളുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും അതിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും സദ്ഗുരു വിശദീകരിക്കുന്നു.
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru....
സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: isha.sadhguru....
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...

Пікірлер: 61
@brahmandam5502
@brahmandam5502 3 жыл бұрын
ഞാൻ 32 വയസ്സിനുശേഷം ആണ് യോഗ പഠിച്ചത്... ഇപ്പൊ എന്റെ ജീവിതം വളരെ മെച്ചപ്പെട്ടരീതിയിൽ മുന്നോട്ട് പോകുന്നു 🙏🙏🙏
@bijukuzhiyam6796
@bijukuzhiyam6796 3 жыл бұрын
വളരെ അർത്ഥവത്തായ വാക്കുകൾ ആഴത്തിൽ ചിന്തിക്കാനുള്ളവ 🙏🙏🙏
@dictatorlewis6646
@dictatorlewis6646 3 жыл бұрын
സത്യം അന്നു മുതൽ എന്റെ കഷ്ടകാലം ആരംഭിച്ചു.. 32വയസ്സ് വരെ നല്ല സുഖമായിരുന്നു..
@happyday8510
@happyday8510 3 жыл бұрын
Njan 30 vayasil palathim padichu jeevithathil palarum paranjuthannathalla jeevitham ipol 32 jeevithathil ipol onnineyum pediyillla 😄sondam mansine niyathrikan padichall jeevitham happy.....guru🙏🙏
@Manjushaprasad90
@Manjushaprasad90 8 ай бұрын
യോഗ ഞാൻ ഇപ്പോഴാണ് ചെയ്തു തുടങ്ങിത് സത്യത്തിൽ എന്റെ അസുഖങ്ങൾക്കും എനെർജിക്കും യോഗ നല്ലൊരു മെഡിസിൻ പോലെ എനിക്ക് തോന്നാറുണ്ട് 🙏ഡബ്ബിങ് നല്ല മാച്ചിങ് ആണ് കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും 😊😊😊
@FriendAJAY
@FriendAJAY 3 жыл бұрын
അവസാനം വാക്കുകള്‍ വലിയ സംഭവം തന്നെ... പൊളിച്ചൂൂൂൂ....
@Kalkki369
@Kalkki369 3 жыл бұрын
നമസ്ക്കാരം സദ്ഗരു 🙏
@arunlal3276
@arunlal3276 3 жыл бұрын
I am waiting for enlightment... ❤️ Next month 32... I know my chakras are highly activated ❤️
@sukeshsukesh9864
@sukeshsukesh9864 3 жыл бұрын
നമസ്ക്കാരം സദ്ഗുരു🙏
@kurumbeesworld1910
@kurumbeesworld1910 3 жыл бұрын
Prenamam guru ji
@smartyboyff5036
@smartyboyff5036 3 жыл бұрын
Namaskaram. Sadguru
@sreedhanya_divine6403
@sreedhanya_divine6403 3 жыл бұрын
Sadhguru ❤️
@harishkk5628
@harishkk5628 Жыл бұрын
Thanks Sad Guru
@BossBoss-vn2zn
@BossBoss-vn2zn 3 жыл бұрын
Man who knows to live life. Respect 😍
@bindhusvlog4769
@bindhusvlog4769 3 жыл бұрын
Yes correct ane...🙏
@dhanyaammu3110
@dhanyaammu3110 3 жыл бұрын
അനുഭവം ആണ്
@sreejithps2774
@sreejithps2774 3 жыл бұрын
ആണോ
@jebinvarghesejacob9233
@jebinvarghesejacob9233 2 жыл бұрын
@@sreejithps2774 എനിക്കും... സത്യമാണ് 🥺🥺🥺🥺🥺🥺.33 വയസ്സാണ് ഇപ്പോൾ.. പനി, അപകടങ്ങൾ, രോഗം, രോഗഭയം, മരണഭയം, എന്ന് വേണ്ട... ഇപ്പോളും പേടിയാണ് ഉറങ്ങാൻ പോലും... 🙏🙏🙏🙏 മരണപ്പെട്ടു പോകുമോ അറ്റാക്ക് വരുമോ എന്നുള്ള പേടിയാണ്.... 😪😪😪😪
@bijumkbiju6874
@bijumkbiju6874 3 жыл бұрын
🙏
@jaleelpv6334
@jaleelpv6334 2 жыл бұрын
32,42 satyam ante jevitham saakshi
@priyankanpriyankan758
@priyankanpriyankan758 Жыл бұрын
esvaranda prediroopam
@pradeep585
@pradeep585 3 жыл бұрын
🙏🙏🙏😍
@KeralaVlog8
@KeralaVlog8 3 жыл бұрын
❤❤❤🙏🙏🙏
@radhakrishna-mg9kl
@radhakrishna-mg9kl 3 жыл бұрын
🌹🙏
@pranavammedias5980
@pranavammedias5980 2 жыл бұрын
Namasthe guru
@beautifulsoul7039
@beautifulsoul7039 2 жыл бұрын
spiritual awakening is happend
@ReshmaAmu
@ReshmaAmu 2 жыл бұрын
November 5 nu 33
@gr4639
@gr4639 3 жыл бұрын
👍🏼
@Blackcats007
@Blackcats007 2 жыл бұрын
Namaste
@santhoshkumar-m5t
@santhoshkumar-m5t 8 ай бұрын
🙏🙏🙏🙏
@nishaammayappan4101
@nishaammayappan4101 2 жыл бұрын
സത്യമാണ്..33വയസിന് ശേഷമാണ്...ഞാൻ. ...കഷ്ടപ്പാടുകളുടെ നരകത്തിൽ വീണത്
@janardanasarma1719
@janardanasarma1719 3 жыл бұрын
🙏
@RanjithRanjith-li3is
@RanjithRanjith-li3is 3 жыл бұрын
❤🙏
@ponnusubhash9228
@ponnusubhash9228 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻❤
@kiranlalkiranlal4235
@kiranlalkiranlal4235 3 жыл бұрын
🙏
@sanilkumaran6562
@sanilkumaran6562 Жыл бұрын
🙏
@jebinvarghesejacob9233
@jebinvarghesejacob9233 2 жыл бұрын
@Sreejith Ps എനിക്കും... സത്യമാണ് 🥺🥺🥺🥺🥺🥺.33 വയസ്സാണ് ഇപ്പോൾ.. പനി, അപകടങ്ങൾ, രോഗം, രോഗഭയം, മരണഭയം, എന്ന് വേണ്ട... ഇപ്പോളും പേടിയാണ് ഉറങ്ങാൻ പോലും... 🙏🙏🙏🙏 മരണപ്പെട്ടു പോകുമോ അറ്റാക്ക് വരുമോ എന്നുള്ള പേടിയാണ്.... 😪😪😪😪 പെട്ടെന്ന് മരിച്ചു പോകുമോ എന്നുള്ള പേടിയാണ്... 😪😪😪
@njanbhootham8153
@njanbhootham8153 9 ай бұрын
Epo jeevanodey undo ni🙄
@sathishsong6210
@sathishsong6210 2 жыл бұрын
🙏🙏🙏
@emmanuvelsunny9007
@emmanuvelsunny9007 Жыл бұрын
വൈധവ്യം സംഭവിച്ചു 33 ൽ
@nscreations145
@nscreations145 3 жыл бұрын
നമസ്കാരം sadhguru
@bindhusvlog4769
@bindhusvlog4769 3 жыл бұрын
🙏🙏🙏
@santhamman4519
@santhamman4519 3 жыл бұрын
Namaskaram satguro,❤️❤️❤️
@anitha9784
@anitha9784 3 жыл бұрын
Namaskaram guru
@anilnarothparambil8349
@anilnarothparambil8349 3 жыл бұрын
❤❤❤❤❤നമോ, സദ്ഗുരു 🙏🙏🙏🙏🙏🙏🙏
@sreejithshankark2012
@sreejithshankark2012 Жыл бұрын
എന്റെ ജീവിതത്തിൽ marriage divorce ഒരുമിച്ചു നടന്നു... പിന്നെ കുറേ മോശം കാലം ആയിരുന്നു 🙏
@sreerajsreeraj3452
@sreerajsreeraj3452 3 жыл бұрын
🙏🙏👌
@pi9356
@pi9356 3 жыл бұрын
ഓം നമോ നാരായണായ
@thusharajtthusharashibu5948
@thusharajtthusharashibu5948 3 жыл бұрын
Ante grahanilayil 33vayasininu sesam onnum parangittilla eppol age 31
@RasnaSWorldInMalayalam
@RasnaSWorldInMalayalam 3 жыл бұрын
🙏🙏
@vishnugpillai54
@vishnugpillai54 3 жыл бұрын
👍🏻👍🏻
@sajithsaji806
@sajithsaji806 2 жыл бұрын
നമസ്കാരം സദ്ഗുരു🕉️🙏🙏
@mrnibuyt8313
@mrnibuyt8313 2 жыл бұрын
Namaskkaram sadhguru
@saleenapv8867
@saleenapv8867 2 жыл бұрын
Good message 🌹🌹🌹💕💕💕
@theerthaswonderland6451
@theerthaswonderland6451 2 жыл бұрын
🙏
@lijinantony5846
@lijinantony5846 2 жыл бұрын
Thank you🙏
@aadhilssworld9206
@aadhilssworld9206 3 жыл бұрын
🙏
@ashithakutty2884
@ashithakutty2884 3 жыл бұрын
33🥰👍🏻
@vilasinidas9860
@vilasinidas9860 3 жыл бұрын
🙏🙏
@vincytj8577
@vincytj8577 2 жыл бұрын
25aged
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,7 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН