ചിത്ത്‌ ശക്തി ധ്യാനം വിജയത്തിനായി | Chit Shakti for Success: Guided Meditation From Sadhguru

  Рет қаралды 206,744

Sadhguru Malayalam

Sadhguru Malayalam

4 жыл бұрын

വിജയത്തിനായുള്ള ചിത്ത്‌ ശക്തി സദ്‌ഗുരുവിൽ നിന്നുള്ള ഒരു ഗൈഡഡ് ധ്യാനമാണ്, അത് നിങ്ങളുടെ വിധി നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ രൂപപ്പെടുത്തുവാനും ഓരോ മനുഷ്യനും തനിക്കുള്ളിലുള്ള സാധ്യതയിലേക്ക് പ്രവേശിക്കാനും അനുവദിക്കുന്നു. #ChitShakti #Meditation #GuidedMeditation
English Video Link :
Chit Shakti for Success: Guided Meditation From Sadhguru • Chit Shakti for Succes...
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Пікірлер: 222
@sheebashane1612
@sheebashane1612 4 жыл бұрын
ഇരുന്നു കൊണ്ടാണോ കിടന്നു കൊണ്ടാണോ പ്രാക്ടീസ് ചെയ്യേണ്ടത്, എന്ന് പറഞ്ഞു തരാമോ
@SadhguruMalayalam
@SadhguruMalayalam 4 жыл бұрын
ചുമരിൽ ചാരി ഇരിക്കാം അഥവാ കസേരയിൽ. കിടന്നു പ്രാക്ടീസ് ചെയ്യാതിരിക്കുക
@moneypool91
@moneypool91 3 жыл бұрын
Pranamam Gurudev 🙏🙏
@shalikuttyts8144
@shalikuttyts8144 3 жыл бұрын
@@SadhguruMalayalamgood
@minighosh3338
@minighosh3338 3 жыл бұрын
@@moneypool91 I
@sunanakumaritv9854
@sunanakumaritv9854 7 ай бұрын
​@@SadhguruMalayalam666 uh j yet see 3d
@sreelakshmipv6086
@sreelakshmipv6086 10 ай бұрын
ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ മൂന്നുമാസം ഒരു ദിവസം പോലും മുടങ്ങാതെ ഈ ക്രിയ പ്രാക്ടീസ് ചെയ്തു മൂന്നുമാസം പൂർത്തിയായപ്പോൾ തന്നെ എനിക്ക് റാങ്ക് ലിസ്റ്റ് വന്നു ഇപ്പോൾ നാലാമത്തെ മാസം എനിക്ക് ജോലിയുടെ അഡ്വൈസ് മെമ്മോ വന്നു എന്റെ അനുഭവം ആണ് ഈ പറയുന്നത് പരിപൂർണ്ണമായ ഗുരുഭക്തിയോടെയും വിശ്വാസത്തോടെയും ഈ ക്രിയ അനുഷ്ടിച്ചാൽ സത്യമായി നിങ്ങൾക്ക് ജോലി കിട്ടുന്നതായിരിക്കും
@AswathyG.S-qp3yv
@AswathyG.S-qp3yv 6 ай бұрын
Eth time ane cheythath? Ella divasavum ore time il cheyyano?
@WonderCook
@WonderCook 6 ай бұрын
Do early morning 🙏🙏🙏
@sreelakshmipv6086
@sreelakshmipv6086 5 ай бұрын
​@@AswathyG.S-qp3yvഞാൻ ഈ ക്രിയ ചെയ്തത് വൈകുന്നേരം ആറുമണിക്ക് എട്ടുമണിക്കും ഇടയിലാണ് പരിപൂർണ്ണ വിശ്വാസത്തോടുകൂടി ചെയ്യണം എന്നത് മാത്രമാണ് ഇതിൽ പ്രധാനം
@user-us9on6ls1v
@user-us9on6ls1v 4 ай бұрын
❤​@@AswathyG.S-qp3yv
@suragshalu1213
@suragshalu1213 3 ай бұрын
Orupaadu nanni arivinu❤
@poornimarajesh91
@poornimarajesh91 4 жыл бұрын
അങ്ങേക്ക് ഒരായിരം നന്ദി!!!! ❤❤❤❤കാരുണ്യവാനായ സദ്ഗുരൂ.... അങ്ങയുടെ ജന്മം ഭൂമിയിലെ മനുഷ്യരുടെ ഭാഗ്യമാണ് 🙏🙏🙏🙏🌹🌹🌹🌹🌹
@jithinraj2585
@jithinraj2585 4 жыл бұрын
Pinnalathe
@ganeshv5355
@ganeshv5355 4 жыл бұрын
Thanks alots
@chiraparambilsajimolrangan6735
@chiraparambilsajimolrangan6735 3 жыл бұрын
Good
@minabe1594
@minabe1594 3 жыл бұрын
True..🙏🏻🙏🏻🙏🏻❤❤❤
@lalybabuji737
@lalybabuji737 3 жыл бұрын
P
@babykumari4861
@babykumari4861 4 жыл бұрын
പ്രണാമം സദ്ഗുരോ അങ്ങേക്ക് ശത കോടി പ്രണാമം
@RKPotty1980
@RKPotty1980 4 жыл бұрын
ജീവിതത്തിൽ വിജയം കൈവരിക്കാൻ ഏറ്റവും ശ്രേഷ്ടമായ മാർഗ്ഗം.super
@minabe1594
@minabe1594 3 жыл бұрын
🙏🏻🙏🏻🙏🏻❤❤❤
@nayanasiyafashionwld6896
@nayanasiyafashionwld6896 3 жыл бұрын
എന്റെ bussinessil growth ഉണ്ടാകണം.. samadhanathode ജീവിക്കണം oru വേദിയിൽ enkilum eniku പാടാൻ kazhiyanam... guru എനിക്ക് vendi പ്രാർത്ഥിക്കണേ
@ambilib4890
@ambilib4890 3 жыл бұрын
ഓം ശ്രീ സദ് ഗുരുവേ നമഃ. ശാന്തിഃ ശാന്തിഃ ശാന്തിഃ
@rajank2754
@rajank2754 3 жыл бұрын
ഇതു വളരെ 'കഠിനം ആണ് ഒരു സാധാരണ മനുഷ്യന് "omy God so appreciatiableThang God I could listen this
@dayaalltips9501
@dayaalltips9501 3 жыл бұрын
നമസ്കാരം സദ്‌ ഗുരു 🙏🙏🙏അങ്ങേക്ക് ആയിരമായിരം നന്ദി. 🌹🌹🌹🌹
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 3 жыл бұрын
തീർച്ചയായും ഇതു നല്ലതു തന്നെ
@priyaskitchen296
@priyaskitchen296 4 жыл бұрын
എനിയ്ക് ആദ്യം ഒരു job venom... fiist priority ഇതിനാണ് ഗുരുജി.. pray ഫോർ me..
@abbasvellarakkad
@abbasvellarakkad 4 жыл бұрын
Which type of job ?.
@moumiachu8941
@moumiachu8941 3 жыл бұрын
സദ്ഗുരുവേ അങ്ങയുടെ കാൽക്കൽ ഞാൻ നമസ്കരിക്കുന്നു എന്നെ അനുഗ്രഹിക്കണേ
@priyadarsini2750
@priyadarsini2750 20 күн бұрын
സദ്ഗുരു,എനിക്ക് അങ്ങയെ നേരിൽ കാണാൻ ഭാഗ്യം തരണേ
@sumavijay3045
@sumavijay3045 4 жыл бұрын
Pranamam sadguru
@ajithagopalan9394
@ajithagopalan9394 Ай бұрын
നമസ്തേ ഗുരുജി
@hrncreation801
@hrncreation801 4 жыл бұрын
Thank you @Sadhguru ✨💯 Thanks @Sadhgurumalayalam ❣️
@akchandrabose7802
@akchandrabose7802 3 жыл бұрын
ETHU LOKATHINU MUNNILE SAMARPICHA AMIRTHAMANU..VERREY GOOD GURUJE
@healthandhappinessbycinder8464
@healthandhappinessbycinder8464 4 жыл бұрын
Ananthakodi pranamam Sadguru...
@vasanthiradhakrishnan5239
@vasanthiradhakrishnan5239 4 жыл бұрын
Kodi kodi pranamam sadhguru🙏🙏🙏🙏🙏🙏🙏🙏🙏
@ajayanpillai3977
@ajayanpillai3977 4 жыл бұрын
Pranamam Guru........
@foodfood6705
@foodfood6705 4 жыл бұрын
സദ്ഗുരുവിന് ഈ വോയിസ് ആണ് ചേരുന്നത്
@rk-mm5qk
@rk-mm5qk 3 жыл бұрын
One of the best & proved meditation... 👌 *law of attraction*
@neethunijesh2565
@neethunijesh2565 7 ай бұрын
Sathguru namaskaaram. Thank you..
@krishna2022
@krishna2022 3 жыл бұрын
വളരെ നന്ദി
@rajipr8262
@rajipr8262 4 жыл бұрын
പ്രണാമം ഗുരോ
@rajeevg9694
@rajeevg9694 4 жыл бұрын
Pranam sadguru
@indhuvinod4407
@indhuvinod4407 3 жыл бұрын
Gurujee 🙏🙏🙏prsnam Tnq you soooo muuch🙏🙏🙏
@anewrajanilraj9305
@anewrajanilraj9305 3 жыл бұрын
നന്ദി 🙏
@ramaniramchandran4886
@ramaniramchandran4886 3 жыл бұрын
സദ്ഗുരു ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏
@satheeshnc6111
@satheeshnc6111 4 жыл бұрын
സൂപ്പർ 🤘😍🧖‍♂️🧖‍♂️🧖‍♂️
@user-op6yk3bo8e
@user-op6yk3bo8e 4 жыл бұрын
താങ്ക്സ്
@jayasreepbjayasreepb2090
@jayasreepbjayasreepb2090 3 жыл бұрын
Prananam ji .Thanks.
@shamsuk8688
@shamsuk8688 4 жыл бұрын
Pranamam .GuruDav
@maneesham5285
@maneesham5285 3 жыл бұрын
Sathguru🔥❤️💯
@sreedhanya_divine6403
@sreedhanya_divine6403 3 жыл бұрын
Sadhguru ❤️
@nidhinraju4316
@nidhinraju4316 3 жыл бұрын
thanks a lot sadguru 🙏🙏🙏🙏🙏
@bindhusvlog4769
@bindhusvlog4769 3 жыл бұрын
Yes... thank you sath guru....
@peethambaranlaila4426
@peethambaranlaila4426 4 жыл бұрын
pranaam sath guro
@ambilib4890
@ambilib4890 3 жыл бұрын
ഓം ശ്രീ സദ് ഗുരുവേ നമഃ നമസ്തേ..
@ViswamVVijay
@ViswamVVijay 4 жыл бұрын
I love it .guru dev😌🧡
@archanaov7150
@archanaov7150 4 жыл бұрын
Thiru Malaradi thozhunne Guruve.,,,
@vettrivelueliya1185
@vettrivelueliya1185 4 жыл бұрын
I love it Gurudev
@divyalakshmi9013
@divyalakshmi9013 4 жыл бұрын
Tnku...
@thulasibaib5427
@thulasibaib5427 3 жыл бұрын
thank you Sadhgru🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼
@unikothsasidharan6582
@unikothsasidharan6582 Жыл бұрын
സദ്ഗുരു നമസ്ക്കാരം
@SURESHBABU-um1rp
@SURESHBABU-um1rp 3 жыл бұрын
Thank you....
@reshmiraveendran848
@reshmiraveendran848 4 жыл бұрын
Very good
@naseerasreejith7518
@naseerasreejith7518 3 жыл бұрын
Thank you sadhguru🙏.... From Bahrain❤️
@smitha81ks24
@smitha81ks24 4 жыл бұрын
This is free to all. Thanks guruji... Pray for me..
@joffypanjikaran78
@joffypanjikaran78 3 жыл бұрын
Pranamam Maha guru
@rukminidevi3199
@rukminidevi3199 3 жыл бұрын
ഗുരുവിന് എൻ്റെ നമസ്കാരം
@santhakumariamma6099
@santhakumariamma6099 9 ай бұрын
Pranamam guro
@bindusanthosh4074
@bindusanthosh4074 3 жыл бұрын
Pranamam Guro🙏🙏🙏
@sheebac4499
@sheebac4499 7 ай бұрын
Thanks
@manumonrkrk1021
@manumonrkrk1021 4 жыл бұрын
it will work
@premav4094
@premav4094 3 ай бұрын
harekrishna guruji ❤ om namo bhagavathe vaasudevaya 🙏🏾
@mohanancheleri5037
@mohanancheleri5037 3 жыл бұрын
നമസ്തേ ഗുരോ
@nazeemamuscat8479
@nazeemamuscat8479 4 жыл бұрын
🙏
@sudheeshpoovathingalsp3306
@sudheeshpoovathingalsp3306 4 жыл бұрын
Yes I can
@sreedhanya_divine6403
@sreedhanya_divine6403 3 жыл бұрын
Mahadev..❤️
@syamaskitchen5975
@syamaskitchen5975 3 жыл бұрын
പ്രണാമം സദ്ഗുരു
@prasannagkrishnan1667
@prasannagkrishnan1667 3 жыл бұрын
ജയ് പ്രണാമം ജി
@anitha9784
@anitha9784 4 жыл бұрын
Thanks sadhguru
@remanisivan9250
@remanisivan9250 6 ай бұрын
❤manasinU .nalla.sugamanu.sadhguru
@bhasic3173
@bhasic3173 3 жыл бұрын
Good morning guru 🙏🙏latha bhasi❤❤
@MR38328
@MR38328 4 жыл бұрын
👍
@balakrishnants8347
@balakrishnants8347 5 ай бұрын
🙏🙏🙏Thanks
@smitharavimohan7055
@smitharavimohan7055 Ай бұрын
Good voice sadgiru
@lathikab8633
@lathikab8633 3 ай бұрын
Om sadhguruve pranamam ❤ 🙏 🙏 🙏
@sainabasatheesh1167
@sainabasatheesh1167 4 жыл бұрын
Gurujiii
@kulathummuriy
@kulathummuriy 4 жыл бұрын
🙏🙏🙏
@lijunairsign
@lijunairsign 4 жыл бұрын
പ്രണാമം
@jineeshjinu3721
@jineeshjinu3721 4 ай бұрын
Powerfull ❤💥🙏🙏🙏🙏❤️❤️❤❤❤❤❤❤❤🥰🥰
@kidstv5124
@kidstv5124 Жыл бұрын
സദ്ഗുരു ഞങ്ങളെ അനുഗ്രഹിക്കേണമെ
@renjithrveliyam6001
@renjithrveliyam6001 4 жыл бұрын
സൂപ്പർ
@gkmotivation3744
@gkmotivation3744 3 жыл бұрын
Thank you Sadhguru g
@radhakrishna-mg9kl
@radhakrishna-mg9kl 4 жыл бұрын
Jai Guru Deve 🌷🌷🌷🙏
@shanthari1971
@shanthari1971 3 ай бұрын
Kood kood nenne
@saralad7172
@saralad7172 Жыл бұрын
👌🙏🙏🙏🙏
@user-pb7bz6xe4k
@user-pb7bz6xe4k 3 ай бұрын
Pranamam
@wearealight81
@wearealight81 6 ай бұрын
Pranamam Guruve 🙏🙏🙏 We are a enargy. still i beleeving Now both energy in same way to happiness and love Bodham ualla energy Am from Himalaya manali ❤❤❤ Love you so much 🙏🙏🙏 Allways stand with me We are spiritual enargy in human🥰🥰🥰❄️❄️❄️🙏🙏🙏 On the way to Europ
@mindhealthfood5227
@mindhealthfood5227 4 жыл бұрын
ഇത് ഉപബോധമനസിനെ ഉണർത്തുന്ന മെഡിറ്റേഷൻ അല്ലേ ചെയ്താൽ 100 റിസൾട്ട്‌ കിട്ടും
@ajithavenu9772
@ajithavenu9772 18 күн бұрын
🙏🏻🙏🏻🙏🏻
@sherlyp.k6858
@sherlyp.k6858 4 жыл бұрын
😍🙏🙏🙏
@muralisangamithra1225
@muralisangamithra1225 3 жыл бұрын
ഞാൻ രണ്ട് മാസമായി ധ്യാനം പരിശീലിക്കുന്നു. ആദ്യം ഒക്കെ ബുധിമുട്ടായിരുന്നു പിന്നെ ദിവസത്തിൽ രണ്ട് നേരം 20 മിനിറ്റ് വീതം വളരെ രസകരമായി ചെയ്യു തു തുടങ്ങുകയായിരുന്നു ഇപ്പോൾ ഒരാഴ്ചയായി മെഡിറ്റേഷൻ കഴിഞ്ഞാൽ രണ്ട് കാലുകളും തരിപ്പ് അനുഭവപ്പെടുന്നു ഇത് രാത്രി വരെ നീണ്ട് നിൽക്കും കസേരയിൽ ഇരുന്ന് ചെയ്ത് നോക്കിയപ്പോഴും ഈ കാര്യത്തിൽ മാറ്റമില്ല ഞാൻ ഒരു യോഗ അധ്യാപക നോട് ഇക്കാര്യത്തെപറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ധ്യാനം ഒരു നല്ല അറിവുള്ള ആളിൽ നിന്ന് മാത്രമേ പരിശീലിക്കാവൂ എന്നാണ് കാൽ തരിപ്പ് എനർജി പ്രവാഹമാണന്ന് പറയുന്നു .ഇതിൽ താങ്കളുടെ അഭിപ്രായം എന്താണ്
@user-yg2ne8ru7e
@user-yg2ne8ru7e 8 ай бұрын
❤❤❤❤❤❤
@mlownakm703
@mlownakm703 5 ай бұрын
@sureshkr2019
@sureshkr2019 3 жыл бұрын
Super
@shailajachandran8506
@shailajachandran8506 4 жыл бұрын
Gurubhyo Nama.. Thank you 🙏🌹
@valsalakalarikkal4355
@valsalakalarikkal4355 4 ай бұрын
Sathguro,namskkaram💗🕉️🪔☘️🌹🌺🍊🍏🍎🍇🍌🍋🙏🦜🦚✅
@akchandrabose7802
@akchandrabose7802 3 жыл бұрын
Ethu pole venam sath guruvinte sambashanam .prakshepanam cheyan.Allathe Rafer cheyunnayalude sabham mathram pora okbye
@maa8052
@maa8052 Жыл бұрын
പ്രണാമം ഗുരുജി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@GeethaKumari-hb9qs
@GeethaKumari-hb9qs 5 ай бұрын
❤❤❤❤
@vimalaputhumana1390
@vimalaputhumana1390 3 жыл бұрын
🙏🙏🙏🙏
@lekshmisree7588
@lekshmisree7588 3 жыл бұрын
😍
@subramanianmp2290
@subramanianmp2290 3 жыл бұрын
Vanakkam
@prasadwayanad3837
@prasadwayanad3837 Жыл бұрын
🙏🙏🙏🙏🌹🌹🌹🌹🌹
@sreejam436
@sreejam436 5 ай бұрын
Namastha guro. Nan unconscious mind class kattukondirikkunnasamayamanu eppol .ethupola oru agraha sadyadak class kazhijal meditation kittum but anik narathathanna kitty.na n sadguru vedio orupad kananum kalkkanum sadichittund anik god anugraham labhixhathpolayan eth kittiyath 2days ayi chayyunnath resulttundakumann urappayum labhikkum.thank u sadgurudev
@abhilashkoodathinalkunnel1951
@abhilashkoodathinalkunnel1951 4 жыл бұрын
Thank You
@adarshnpnereparambil3866
@adarshnpnereparambil3866 3 жыл бұрын
💐🙏👌
@8547636353
@8547636353 4 жыл бұрын
🙏🙏🙏🙏🙏🙏
@8547636353
@8547636353 4 жыл бұрын
🌹🌹🌹🌹💐🙏🙏🙏
@rejithr729
@rejithr729 4 жыл бұрын
Please upload full meditation vedious
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 123 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 90 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Tathata Meditation ll Osho Guided Meditation
49:15
LR Bhandari
Рет қаралды 10 М.
"Wise Reflection for Unwise Times" with Ajahn Brahmali
3:55:35
The Sati Center
Рет қаралды 50 М.
One thought for 90 days Make the impossible possible | BK Shivani Sister | Malayalam
22:06
POWERFUL KARMIC CLEANSING MUSIC MEDITATION 3HOURS || VMC MALAYALAM ||
3:03:21