തൂണിലും തുരുമ്പിലും കല്ലിലും പൂവിലും ദൈവീകത്വം കാണുന്ന ഹിന്ദുക്കൾക്ക് ഈപറയുന്ന താങ്കളും ചിലരുടെ മനസ്സിൽ ദേവതുല്യം ആകില്ല എന്ന് ആർകെങ്കിലും പറയുവാൻ പറ്റുമോ അപ്പോൾ എണ്ണത്തിൽ കാര്യമില്ല പഴയതു പോകും പുതിയത് വരും ആദ്യ വേദ കാലത്തിൽ പരാമർശിക്കുന്ന ദേവതകൾ എവിടെ പോയി മറഞ്ഞു നാലക്ഷരം പറയുമ്പോൾ എല്ലാവർക്കും ഉപനിഷത്തു വേണം എന്നാൽ വ്യക്തമായി ഏത് ഉപനിഷത് എന്ന് മനസ്സിലാവുന്ന തരത്തിൽ പറഞ്ഞാൽ ഉപകാരം 🙏🙏🙏
@sreejiks3983 Жыл бұрын
🙏🙏
@sankaram6234 Жыл бұрын
😊🙏
@saliajitha9618 Жыл бұрын
❤.. ശങ്കരത്തിൽ ഓൺലൈൻ ഡാൻസ് ക്ലാസ്സിൽ ജോയിൻ ചെയ്യാൻ എന്തുചെയ്യണം.. Reply തരണേ plz
@sankaram6234 Жыл бұрын
Plz contact 9539307085
@deepaspassion Жыл бұрын
❤❤
@sankaram6234 Жыл бұрын
😊🙏
@sajithkumar.k.p4334 Жыл бұрын
ഈ " ചില ഉപനിഷത്തുകൾ" അത് ഏതെല്ലാം നിങ്ങൾക്ക് തന്നെ അറിയില്ല അല്ലേ എന്നിട്ടാണ് മറ്റുള്ളവരുടെ അറിവില്ലായ്മയെ തിരുത്താൻ ശ്രമിക്കുന്നത്.