ഭാവനയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്. ഇപ്പോഴത്തെ നടിമാരുടെ ജാട വർത്തമാനം ഒന്നും ഇല്ലാതെ വളരെ നാച്ചുറൽ ആയി സംസാരിക്കുന്നു. സുന്ദരി കൂട്ടി. കാണാൻ നല്ല ഭംഗി. എല്ലാ. പ്രതിസന്ധികളെയും അതിജീവിച്ച ഭാവനക്ക് ചുണ്ടിൽ എന്നും ഈ പുഞ്ചിരി ഉണ്ടാകട്ടെ 🙏
@winnerspoint83733 ай бұрын
A cute heroine with confidence, willpower self esteem and determination!
@sonibins58132 ай бұрын
എത്ര innocent ആയിട്ടാണ് ഭാവന സംസാരം ..ഒത്തിരി ഇഷ്ടം .. മിടുക്കി ..ചിരിച്ചു തന്നെ മുന്നേറുക ..ഹൃദയമുള്ള മലയാളികൾ എന്നും ഒപ്പം ..❤
@resichith3213 ай бұрын
Bhavana, you are great, എന്റെ സങ്കല്പത്തിൽ മലയാളസ്ത്രീത്വത്തിന്റെ മാതൃകയാണ്, ശക്തിയാണ് മോൾ
@LOKACHITHRA3 ай бұрын
തീർച്ചയായും
@appuappu-lv6fn3 ай бұрын
എത് സ്റ്റേജിൽ പോയാലും മാന്യമായ ഡ്രസിങ് 😍😍😍😍
@Imatraveler853 ай бұрын
ഭാവനയുടെ വർത്താനം കേൾക്കാൻ നല്ല രസമാണ്.. തീർന്നു പോയപ്പോൾ വിഷമം തോന്നി.. പാവം ഒരു ജാടയും ഇല്ലാത്ത നായിക...❤❤❤❤
@lalisuresh56733 ай бұрын
Great Lady.. She deserves respect.. God bless you❤️
@SumijamesSumitha3 ай бұрын
ഭവന എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ❤❤❤❤❤❤❤
@thomasmamachan60392 ай бұрын
ഒത്തിരി സ്നേഹത്തോടെ.... എല്ലാം മംഗളങ്ങളും....👍👍👍🙏🙏🙏👌👌👌
@kl10.593 ай бұрын
❤❤❤ഭാവന അന്നും ഇന്നും അടിപൊളി ആണ്,, ഭാവനയെ ഇഷ്ടം ഉള്ളവർ vsru
@Harekrishna17673 ай бұрын
Bhavana is brave like Draupadi in mahabharatham..Powerful lady not willing to give up self respect at any cost🔥
@justinmd68373 ай бұрын
Bhavana is the role model of For every Women!
@sulekhad26193 ай бұрын
Pavam but bold and smart lady.God bless you dear ❤
@baboosnandoos97213 ай бұрын
Yes
@sivasudheer59053 ай бұрын
പാവം മോൾ. ഈ കുട്ടിയോട് ദുഷ്ടത കാണിച്ചവന്മാർ, ചെയ്യിച്ചവർ ഒക്കെ കുടുംബത്തോടെ അനുഭവിക്കും. ഒന്നിനെയും ദൈവം വെറുതേ വിടൂല്ല
@sadikpv3 ай бұрын
കൂടുവന്നവരും ശേഷം വന്നവരും ഫീൽഡ് ഔട്ട് ആയി.. But still remains as Heroine❤
@mubihasi21253 ай бұрын
Navya nair meera jasmine also still
@freyafarmaan72792 ай бұрын
They are not consistent @@mubihasi2125
@smithaanoop4473 ай бұрын
Bhavana chechy ❤❤❤samsaram epoozhum ishtaa🥰 manjuchechy always my favourite 😘 manjuchechy chechy de samsaram um chiri..both are always favourite 😘
@sulekhad26193 ай бұрын
So simple dressing and hair style
@HajuHaju-pu7xc2 ай бұрын
ഭവനായ ബയകര ഇഷ്ടമാണ്.ചിരിയും ബ്യൂട്ടിഫുൾ എന്നെ
@ramlathaashish64583 ай бұрын
ഭാവനയെ ഒത്തിരി ഒത്തിരി ഇഷ്ടം❤❤❤🥰🥰🥰💞💞💞💞😍👍👍
@geetapolozun88153 ай бұрын
Cute and adorable bhavana❤
@LS-ib7pn3 ай бұрын
ഭാവന ചേച്ചി❤❤❤❤
@baboosnandoos97213 ай бұрын
Yes
@Vineeshkvijayan3 ай бұрын
ഒരു സന്ധ്യക്ക് പരിമളം വിതറി വന്ന പെരിങ്ങാവ് കാരി കാർത്തിക🤗❤️
@krishnaindira58062 ай бұрын
പഴയകാലത്തെ ഭാവന therech vannu Enth bhangiya kanan All the best❤❤❤❤
@lakshmisoman94312 ай бұрын
I love you bhavana❤❤❤❤ With so much respect ❤❤❤❤❤ I love you so much❤❤❤❤❤ നിങ്ങൾക്കു വേണ്ടി എന്നെന്നും പ്രാർത്ഥിക്കും..... ഒത്തിരി സ്നേഹം ബഹുമാനം നിങ്ങളോട്..... നിങ്ങൾ ഉള്ളത് കൊണ്ട് മാത്രം ആണ് നിങ്ങൾ ഉൾപ്പെടുന്ന ഇന്റർവ്യൂസ് കാണുന്നത്.... എല്ലാ നന്മകളും വിജയവും നിങ്ങൾക്കു എന്നും സ്വന്തം ആയിരിക്കണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.....
@daffodils63993 ай бұрын
Bhavana chirikumpo vallatha oru santhosham❤️😍🧿
@sujathasivadasan19843 ай бұрын
മനശക്തി ഉള്ള ലേഡി Great ❤
@rajeshwarivijayan44863 ай бұрын
Bhavana ❤❤❤❤❤
@Sarathkakkanadan3 ай бұрын
Good performance ഭാവന ചേച്ചി
@180raju3 ай бұрын
Bhavana, pls do some action movies as sir said 34.37 You were amazing in case of kondana. Dont think you cannot do action scenes. You do really well and you have got that stylish look and aura. we have seen some glimpses in some movies like inspector vikram, topiwala, hero, sagar alias jacky, marubhumikkadha etc. Audience will definitely accept a through out action movie of yours as you already have an image of a brave and bold girl.
@remanijagadeesh16713 ай бұрын
Bhavana❤❤❤❤❤❤❤❤❤💝💝💝💝💝💝💜💜💜💜💜💜
@vijayanvijay23243 ай бұрын
Bhavanayude incidents almost all interesting 😅😅
@valsakl29213 ай бұрын
I love you and proud of you
@anijomon48863 ай бұрын
❤❤
@HighwayContracting3 ай бұрын
Bhavana is great actress and needs better roles to prove herself. 😊
@josethomas63803 ай бұрын
Happy to see her like this …hope kovalji is also seeing this