സിദ്ദിക്കും ജയറാമും നേർക്കു നേർ ട്രോളുന്നത് ലൈവ് ആയി കാണാം| Jayaram Siddique|JB JUnction |Kairali TV

  Рет қаралды 595,902

Kairali TV

Kairali TV

4 жыл бұрын

#kairalitv #kairalinews
ജയറാം പാർവ്വതിക്കൊപ്പം സിംഗപ്പൂർ പോയ കഥ കേട്ടിട്ടുണ്ടോ ? | Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 167
@JisThenasseril
@JisThenasseril 4 жыл бұрын
സിദ്ദിഖ് ഇക്കയുടെ കട്ട ഫാൻ ആണ് ഞാൻ
@mohammedalimk1086
@mohammedalimk1086 4 жыл бұрын
ദയവായി രാഷ്ട്രീയത്തിലിറങ്ങല്ലെ ജയറാമിൻ്റെ വ്യക്തിത്വം ഇല്ലാതാകും ജയറാം ഞങ്ങളുടെ ഒക്കെ വളരെ ഇഷ്ടനടനാണ് ഇഷ്ട വ്യക്തിയാണ്
@abdulrasakrasak8514
@abdulrasakrasak8514 4 жыл бұрын
ഇറങ്ങരുത് പ്ലീസ് ഒരുപാട് ഇഷ്ടം ആണ് ഇപ്പോൾ ഇല്ലാതാകരുതു
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
MOHAMMED ALI MK kzbin.info/www/bejne/l5OXmHqgh796l9k
@oldagemedia4264
@oldagemedia4264 4 жыл бұрын
മുസ്ളീം ലീഗിൽ ഇറങ്ങട്ടെ, അപ്പോൾ പ്രശ്നം ഇല്ലല്ലോ..
@ajomohanan7505
@ajomohanan7505 4 жыл бұрын
@@oldagemedia4264 athinu aadyam thumbu murikkandey varrum
@msc8927
@msc8927 4 жыл бұрын
@@oldagemedia4264 മുസ്ലിം പേർ കണ്ടത്കൊണ്ടായിരിക്കും അല്ലെ.. മുസ്ലിം ലീഗ് എടുത്തത്.. അപ്പോ ഹിന്ദുവായിരുന്നെങ്കിലോ? കമ്മിയോ അതോ കൊങ്ങിയോ.. ഏതായാലും നീയൊക്കെ എത്രമാത്രം വിഷലിപ്തമാണെന്ന് മനസിലായി
@JisThenasseril
@JisThenasseril 4 жыл бұрын
ഷർട്ടിന്റെ കോളേർ രണ്ടും ഇടക് പിടിച്ചു നേരെ നിർത്തുന്ന ജയറമേട്ടന്റെ നസീർ പ്രേമം അതു ഒരു ഫീൽ ആണേ
@barathchandranbarathchandr4803
@barathchandranbarathchandr4803 4 жыл бұрын
Siddique sir and jayaram true legend ❤❤
@sajeevkumars9820
@sajeevkumars9820 4 жыл бұрын
ജയറാം ചേട്ടൻ എന്തായാലും പൊളിറ്റിക്സ് പോകില്ല ഉറപ്പാണ് god bless
@vimalvimalraj1253
@vimalvimalraj1253 4 жыл бұрын
Jayaramettan....orikkalengilum adhehathodu nerittu samsarichal...pinne sneham matre thonnu.atra paavama😍😍
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
Vimal Vimalraj kzbin.info/www/bejne/l5OXmHqgh796l9k
@unknown-jq2ce
@unknown-jq2ce 3 жыл бұрын
APPLE CINEMAS STUDIO 2020 താങ്കൾ ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയുന്നു🤣😂😂
@jigarthanda1262
@jigarthanda1262 4 жыл бұрын
mishter cameramenon/editorrrr നിങ്ങൾക് ഇഷ്ടപ്പെട്ട 'ആ ' കുട്ടിയെ ഞങ്ങൾക്കും ഇഷ്ടമായി കേട്ടോ...തെങ്ക്സ് -
@AnalaRajesh
@AnalaRajesh 4 жыл бұрын
😂🙏
@yamunadevofficial2641
@yamunadevofficial2641 3 жыл бұрын
🤣🤣
@aarsha89
@aarsha89 3 жыл бұрын
🤣🤣🤣
@ganeshr3331
@ganeshr3331 3 жыл бұрын
That green color dressed girl is super.....beauty...
@Sakura-bs1rk
@Sakura-bs1rk 3 жыл бұрын
😂😂😂🔥
@lantern2426
@lantern2426 4 жыл бұрын
എന്താ ചിരി 😍🤣
@SGFMalappuram
@SGFMalappuram 4 жыл бұрын
സിദ്ദിഖ് പൊളിയാണ്
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
PG VISION MALAPPURAM kzbin.info/www/bejne/l5OXmHqgh796l9k
@csbinukadakkal9502
@csbinukadakkal9502 4 жыл бұрын
ജനങ്ങളെ സേവിക്കണം എങ്കിൽ നല്ലത് ചെയ്യണമെങ്കിൽ ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട കാര്യമില്ല. നല്ലത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടും കാര്യമില്ല.
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
Csbinu kadakkal kzbin.info/www/bejne/l5OXmHqgh796l9k
@sajithkumar8706
@sajithkumar8706 4 жыл бұрын
ജയറാം, ജയറാം പറഞ്ഞതുപോലെ എല്ലാ നല്ല കാര്യങ്ങളിലും എപ്പോഴും ജനങ്ങളോടൊപ്പമുണ്ടാകും എന്നാണെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിൽ തെറ്റില്ല; പക്ഷെ, ജാതി മത വർഗ്ഗീയ വിഷത്തിലേക്ക് ഇറങ്ങാതെ, ജനാധിപത്യത്തിലേക്ക് ഇറങ്ങി ചെല്ലുക.
@rafeeqm8518
@rafeeqm8518 3 жыл бұрын
👍👌
@saneeshns2784
@saneeshns2784 4 жыл бұрын
Siddiqu Mass aanu 💯👏
@asifkutty8892
@asifkutty8892 3 жыл бұрын
രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പൂർണ്ണമായും 100 % വിജയമാണ് ജയറാമേട്ടാ'
@anjanasathyan7974
@anjanasathyan7974 4 жыл бұрын
ചോറു എടുത്ത് കഴിഞ്ഞപ്പോ സിദ്ധിഖ് ആയി മാറിയത് super😁😁😁😁😂😂👌👌👌
@bonnyjoy3367
@bonnyjoy3367 4 жыл бұрын
Hi
@raghuv.r9184
@raghuv.r9184 3 жыл бұрын
😂true fact
@kasimkp462
@kasimkp462 4 жыл бұрын
Jayaram fan
@ilovecrpf1392
@ilovecrpf1392 3 жыл бұрын
Annum ennum jayaramine bayangara eshtta
@aryasaryas6274
@aryasaryas6274 4 жыл бұрын
Jayaram sooperalle 🥰
@manuks1946
@manuks1946 2 жыл бұрын
അത്ശെരിയാ ജയറാം, സിദ്ധിഖ്, ജയറാം സിദ്ധിഖ്....
@abdullatheef5222
@abdullatheef5222 4 жыл бұрын
Jayaram ningal orikkalum rashtreeyathil erangarute
@Swapnam2
@Swapnam2 4 жыл бұрын
ഇതാണിവർക്കൊക്കെയുളള ഭാഗ്യം. സാധാരണക്കാരനിത്തരം തളളുകൾ പറഞ്ഞാൽ ആ പറഞ്ഞവൻ ലോക പുളുവൻ,ദുരന്തൻ,..etc. ഇവരുടെ കാര്യത്തിൽ,ഇതെല്ലാം super comedies...!
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
hash i kzbin.info/www/bejne/l5OXmHqgh796l9k
@aparna.m.r7177
@aparna.m.r7177 4 жыл бұрын
Ivar nalla frnds anlle award show lm nalla rasam ayirunnuuu
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
Bustand Ammini Fan kzbin.info/www/bejne/l5OXmHqgh796l9k
@faisalkuttiady2755
@faisalkuttiady2755 4 жыл бұрын
ജയറാം-സിദ്ധീഖ് സൗഹൃദം ഇതൊക്കെ മലയാള സിനിമയിലെ കാണൂ
@d3dandydapperdazzling528
@d3dandydapperdazzling528 4 жыл бұрын
ശരിയാ തമിഴിൽ പോയാൽ അവരെ പേര് ജയറാം ഹസൻ എന്ന്നും സിദ്ദിഖ് കാന്ത് എന്നും ആവും
@binuvarghesekottayam6761
@binuvarghesekottayam6761 3 жыл бұрын
👍👍❤❤
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
💥
@blaze9386
@blaze9386 4 жыл бұрын
ആ പറഞ്ഞ seralile scene കിട്ടാൻ വഴി ഉണ്ടോ
@Thripthihrithik
@Thripthihrithik 4 жыл бұрын
ആഹ് ... അവനെ നമ്പി നമ്പിയാണ് ഞാൻ ഇങ്ങനായത് 💞💞💞🌼
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
Thripthi hrithik kzbin.info/www/bejne/l5OXmHqgh796l9k
@aswathycs6364
@aswathycs6364 3 жыл бұрын
Enik ivare randupereyum ishta nalla abhinayama
@Bond-ov4hi
@Bond-ov4hi 4 жыл бұрын
Thamashakaara thamshakaraa,chirich chirich ende kodalu purath vannu.uyyyoooo
@offline673
@offline673 4 жыл бұрын
ഇത് സത്യാണ് . എനിക്കും തോന്നിയിരുന്നു .. കഥകൾ ഒക്കെ പറയുന്നത് കേൾക്കാൻ
@fathimapathu207
@fathimapathu207 4 жыл бұрын
Enikum
@nasriyanunu285
@nasriyanunu285 4 жыл бұрын
ജയറാം ഇഷ്ടം ജയറാമേ സങ്കി ആവരുത്
@rajammas6630
@rajammas6630 4 жыл бұрын
സുഡാപ്പി
@ahambrahmasmi4352
@ahambrahmasmi4352 4 жыл бұрын
Poda maire
@akhilc.....
@akhilc..... 4 жыл бұрын
Sanghi aayal theer🤣🤣😂
@devilbose2748
@devilbose2748 4 жыл бұрын
ഏതോ കുണ്ടൻ സുടാപ്പിയാണ് 😂😂ജയറാം മദനിയെ പൊക്കി പറഞ്ഞാൽ മതേതരം ആകുമോ
@kksirittykks3639
@kksirittykks3639 4 жыл бұрын
ശരിയാണ് സങ്കി ആയാൽ മനുശ്യനെല്ലതാവും,,,
@kasimkp462
@kasimkp462 4 жыл бұрын
Jayaram fan sediq illa poli
@gracevarghese7717
@gracevarghese7717 2 жыл бұрын
Sidhique is my favorite.
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 4 жыл бұрын
👌👌😆
@mammasleoramelodylilyschan5001
@mammasleoramelodylilyschan5001 4 жыл бұрын
നുണയൻ ചേട്ടാ.. ജയറാമേ നമിച്ചു 😳😜😀😀😂🤣😂😂🤣
@mohanamohana5517
@mohanamohana5517 4 жыл бұрын
Orupadu nanmayulloral Jayarametta othiri eshtam
@sreenathrsreenath5438
@sreenathrsreenath5438 4 жыл бұрын
Nice..
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
SREENATH R Sreenath kzbin.info/www/bejne/l5OXmHqgh796l9k
@mansoormadathil1080
@mansoormadathil1080 4 жыл бұрын
I love jayaram
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
Mansoor Madathil kzbin.info/www/bejne/l5OXmHqgh796l9k
@ashrafaf8687
@ashrafaf8687 4 жыл бұрын
Priya jayarametta.orikalum rashtreeyathilekku pokaruthu
@az_tunes8274
@az_tunes8274 3 жыл бұрын
😄😄😄😄🥰🥰🥰🥰🥰🥰🥰🥰🥰
@fathimarahim4138
@fathimarahim4138 2 жыл бұрын
Sidheeq ikka jayaramettan combo
@abdulrahman-nk5cr
@abdulrahman-nk5cr 4 жыл бұрын
എന്റെ പൊന്നെ... ഇറങ്ങാല്ലേ.....
@najmathmm1279
@najmathmm1279 2 жыл бұрын
ജയറാം പൊളിയാ
@9526456787
@9526456787 4 жыл бұрын
സിദ്ദീഖൊരു ഉശിരുള്ള കോണ്‍ഗ്രസ്സുകാരനാണ്
@najmusha4963
@najmusha4963 4 жыл бұрын
ഏതു കോൺഗ്രസ്‌ ക്കാർക്കാണെടോ, ഉശിരുള്ളത്
@iamindian6511
@iamindian6511 4 жыл бұрын
കോണ്ഗ്രെസ്സുകാരനാണ് എന്നൊരു കുറവേ ഉള്ളൂ...സിദ്ദിക്ക ക്ക്
@9526456787
@9526456787 4 жыл бұрын
@@najmusha4963 ഒന്ന് പോയേടാ ചെക്കാ
@9526456787
@9526456787 4 жыл бұрын
@@iamindian6511 ആഹാ എപ്പോ
@keralachapter3209
@keralachapter3209 4 жыл бұрын
1947 ന് മുൻപ് ഉശിര് ഉണ്ടായിരുന്നു
@sajinstars...
@sajinstars... 4 жыл бұрын
That's politics
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
Sajin puliyoorsalail kzbin.info/www/bejne/l5OXmHqgh796l9k
@thismybox7441
@thismybox7441 4 жыл бұрын
Al thallll
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ ജയറാമിന്റെ ബന്ധുവാണല്ലോ അദ്ദേഹം ഒരു ഇടതുപക്ഷക്കാരൻ അത് വേറൊരു കാലം
@d3dandydapperdazzling528
@d3dandydapperdazzling528 4 жыл бұрын
😁😁😁
@kashyabguruvar5065
@kashyabguruvar5065 3 жыл бұрын
കിളി പോയ ഇരുപ്പ് എന്നൊക്കെ കേട്ടിട്ടേ ഉള്ളു😂
@donutboy554
@donutboy554 4 жыл бұрын
C
@arcrapzaps3079
@arcrapzaps3079 3 жыл бұрын
Plz acting stop cheyallu because u are a nice actor ,we enjoy ur acting
@maneesha4083
@maneesha4083 3 жыл бұрын
Pakshe Siddique inte adutha friend Jagadeesh aanenne parayuu athra ere films ningal abhinayichittillee ennittevideyanu aa souhrydam poyathu
@praveenh3213
@praveenh3213 4 жыл бұрын
മാസ് കൂളിനെ തേച്ചൊട്ടിച്ചു 🤣🤣🤣
@riyas7993
@riyas7993 4 жыл бұрын
😆😆
@maheshm2581
@maheshm2581 4 жыл бұрын
Ethinekkal valiya visayagal keralathil undu appol cinemakkar kakkusil poyo ennu Ulla show okke cheytha kairali tvkku abhinadanagal. Pavapettavan pattini kidannal avide kku camerayum kondu pokunna TV kkare ethuvare kandathai tonniyilla parama kasatam
@bindhushiju6900
@bindhushiju6900 4 жыл бұрын
Jesus is the only way to go to Heaven. Jesus loves you all.
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
Bindhu Shiju kzbin.info/www/bejne/l5OXmHqgh796l9k
@user-dw9ud8jx8i
@user-dw9ud8jx8i 4 жыл бұрын
The only way to salvation is islam for after death so learn quran before die
@momjaden4595
@momjaden4595 4 жыл бұрын
Yes that’s 100 percent true . വേറേ ചില മതഗ്രന്ഥങ്ങൾ ബൈബിളിനെ കോപ്പി അടിച്ചാണ് എഴുതിരിക്കുന്നത്
@user-xe7nk7jq5e
@user-xe7nk7jq5e 4 жыл бұрын
@@user-dw9ud8jx8i adyam manushyan aavan nok ennit matham udharik illel puzhuthu povum manass....namichu🙌...
@padmakumarir3813
@padmakumarir3813 4 жыл бұрын
@vivekviswanath2359
@vivekviswanath2359 4 жыл бұрын
Jayaram is fit for sugipikal
@saranyachandrabos3541
@saranyachandrabos3541 4 жыл бұрын
😀😀😀😀😁😂
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
Saranya Chandrabos kzbin.info/www/bejne/l5OXmHqgh796l9k
@Jesusme356
@Jesusme356 Ай бұрын
Rashteeyathil irangalley sureshgopiyude. Avasthayaakum
@abdulrasakrasak8514
@abdulrasakrasak8514 4 жыл бұрын
ഇറങ്ങരുത് പ്ലീസ്
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
Abdul Rasak Rasak kzbin.info/www/bejne/l5OXmHqgh796l9k
@pachaparishkaari3573
@pachaparishkaari3573 4 жыл бұрын
Athayath തള്ളി സ്റ്റാണെന്ന്
@anandkalabhavan9673
@anandkalabhavan9673 4 жыл бұрын
Thamburatti arinjnillaa ..kolothey anennu
@shameerkm8224
@shameerkm8224 3 жыл бұрын
തള്ള് എന്ന് പറയാനും കുറച്ചു തള്ള് ഒക്കെ വേണ്ടേ... ഇതൊക്ക ഒരു രസം അല്ലെ
@thomaskt4708
@thomaskt4708 4 жыл бұрын
തേങ്ങാക്കൊല
@sufiyankk7902
@sufiyankk7902 3 жыл бұрын
😂😂😂
@manukrishna2845
@manukrishna2845 4 жыл бұрын
Iyaalkh ippol cinemayonnum illalle, maghanum ithe avastha
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
mufeed rahman kzbin.info/www/bejne/l5OXmHqgh796l9k
@user-xe7nk7jq5e
@user-xe7nk7jq5e 4 жыл бұрын
Ishtm pole sambath und...cheythu vecha manasil nilkunna orupidi characters und...ath mathi
@adithyalal8197
@adithyalal8197 4 жыл бұрын
@@user-xe7nk7jq5e 👍
@me_myself_006
@me_myself_006 3 жыл бұрын
Allu Arjun movie, Prabhas movie.. ipo shooting mani Ratnam movie
@manukrishna2845
@manukrishna2845 3 жыл бұрын
@@me_myself_006 ellam side role thanne,malayalathil onnumillallo 😂😂😂
@yasershereef5628
@yasershereef5628 2 жыл бұрын
ജയറാം ചമ്മിയ പോലെ
@manukrishn22
@manukrishn22 2 жыл бұрын
Ith Suresh Gopi chettanum bhadakamalle.....🤔
@AnilKumar-xz5nc
@AnilKumar-xz5nc 4 жыл бұрын
Actress assault case he went to jail to give onam dress to the accused 🤣🤣🤣
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
Anil Kumar kzbin.info/www/bejne/l5OXmHqgh796l9k
@noushadrasha6326
@noushadrasha6326 4 жыл бұрын
ജയറാം welcome. To. UDF
@VOXCREATIVITY
@VOXCREATIVITY 4 жыл бұрын
Noushad Rasha kzbin.info/www/bejne/l5OXmHqgh796l9k
@fathimapathu207
@fathimapathu207 4 жыл бұрын
സത്യം
@subeeshragi1603
@subeeshragi1603 4 жыл бұрын
Chali...chali.....jayaram ippol chaliyamu...oppom kizhamgam n brittasum
@sreyasachu6384
@sreyasachu6384 4 жыл бұрын
തള്ള്
@shivarajyam6812
@shivarajyam6812 4 жыл бұрын
ശ്രീ കണ്ടൻ നായർ അവതാരകൻ ആകണം
@littlesharfy5265
@littlesharfy5265 2 жыл бұрын
Sanghi kuttananu
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 43 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 223 М.
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 21 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 16 МЛН
Nakshathrathilakkam I Ep 05 - With Mukesh and Siddique I Mazhavil Manorama
43:43
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11
The child was abused by the clown#Short #Officer Rabbit #angel
0:55
兔子警官
Рет қаралды 10 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 2,5 МЛН
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 50 МЛН
He sees meat everywhere 😄🥩
0:11
AngLova
Рет қаралды 7 МЛН