MURALI GOPY INTERVIEW | DRISHYAM 2 | EMPURAAN | MANEESH NARAYANAN

  Рет қаралды 163,106

cue studio

cue studio

Күн бұрын

മമ്മൂട്ടി സാറ് എന്‍റെ ഒരു സിനിമയില്‍ അഭിനയിക്കണം എന്നത് വലിയ ആഗ്രഹം, ലാലേട്ടനും മമ്മൂട്ടി സാറും രണ്ട് സിന്‍റാകസുള്ള നടന്മാര്‍, മുരളി ഗോപി അഭിമുഖം
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 363
@khadarkhadar5069
@khadarkhadar5069 3 жыл бұрын
എന്തൊക്ക പറഞ്ഞാലും പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആകില്ലല്ലോ.. അച്ഛന്റേയെല്ലേ മോൻ.. ഇഷ്ടം മുരളി ഗോപിയെ
@emthebest8421
@emthebest8421 3 жыл бұрын
When സംസാരിക്കൽ become an art... Content meet clarity... Prithviraj - Murali Gopy-Ljp 🖤💯❤️
@Shafimuhamedkhan
@Shafimuhamedkhan 3 жыл бұрын
വളരെ കാത്തിരുന്ന ഇന്റർവ്യൂ..♥️♥️♥️
@sreeharimeledam1152
@sreeharimeledam1152 3 жыл бұрын
ടിയാനും കമ്മാരസംഭവവും ലൂസിഫറും ഒക്കെ കുറെ വർഷങ്ങൾക്കു മുൻപ് എഴുതിയ one lines ആണ്
@sivaprasadsiva3373
@sivaprasadsiva3373 3 жыл бұрын
വളരെ വലിയ അറിവും കലാപരമായ കഴിവുമുണ്ട്.ഇദ്ദേഹത്തിന്റെ സിനിമകളെല്ലാം ഞാൻ പരമാവധി കാണാൻ ശ്രമിക്കാറുണ്ട്.അവയെ പിന്നെയും ഫോളോ ചെയ്യാറുണ്ട്.commercial with content writing എനിക്ക് വളരെ ഇഷ്ട്ടമാണ്.❤️ പിന്നെ ഇദ്ദേഹമൊരു ലിബറൽ ഇടതാണ്.അച്ഛനെപ്പോലെ സംഘിയൊന്നുമല്ല.!
@syamsagar439
@syamsagar439 3 жыл бұрын
മുരളി ഗോപിയെ ഇന്റർവ്യൂ ചെയ്ത എല്ലാവരും കാണേണ്ട ഇന്റർവ്യൂ. നല്ല ചോദ്യങ്ങളുണ്ടെങ്കിലെ ഇന്റർവ്യൂ രസകരമാവു
@alanjohney8019
@alanjohney8019 3 жыл бұрын
vera level writter actor good thoughts Hats off
@amateurtuber6942
@amateurtuber6942 3 жыл бұрын
എന്റെ അഭിപ്രായത്തിൽ, നല്ല ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ടല്ല ഇങ്ങനെ നല്ല ഇന്റർവ്യുസ് മനീഷിൽ നിന്ന് വരുന്നത്. മറിച് ഇന്റർവ്യൂ ചെയ്യുന്നയാൾ പറയുന്നതിനെ പൂർണമായും മനസ്സിലാക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്. ശ്രദ്ദിച്ചു നോക്കൂ അയാൾ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ വേണ്ടി ഇന്റർവ്യൂ ചെയ്യുന്നയാളുടെ സംസാരത്തെ തടസപ്പെടുത്തുന്നില്ല. എന്നാൽ തനിക്ക് വേണ്ട സാധനങ്ങളെ സംസാരിക്കുന്നയാളിൽ നിന്ന് തന്നെ എടുത്ത് കൊണ്ട് വന്ന്, സംസാരിക്കുന്നയാളെ വളരെ ശ്രദ്ധപൂർവം നയിച്ചു കൊണ്ട് പോവുന്നത് കാണാം.
@jemshi379
@jemshi379 3 жыл бұрын
@@amateurtuber6942 correct. ചോദ്യങ്ങളുടെ ഒരു set തയ്യാറാക്കി അത് ചോദിച്ചു തീർക്കുന്നതിന് പകരം പ്രസക്തമായ /പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു വിഷയം മുന്നിൽ ഇരിക്കുന്ന ആൾക്കു ഇട്ടുകൊടുക്കയാണ് മനീഷേട്ടൻ ചെയ്യുന്നത്.
@gavansaju
@gavansaju 3 жыл бұрын
അതെ അല്ലാത്ത ഇക്കിളി കൂട്ടുന്ന പേർസണൽ ചോദ്യോതുരങ്ങൾ ആർക്കുകാണാണം, അതിനു കോഫി വിത്ത്‌ കാരൺ അല്ലല്ലോ 🤣
@behonest9259
@behonest9259 3 жыл бұрын
That’s true, good interview.
@harigovind9591
@harigovind9591 3 жыл бұрын
*ഇൗ കണ്ടതൊന്നും അല്ല ഇങ്ങേരു.... ഇനി വരാൻ ഇരിക്കുന്നെ ഉള്ളൂ*....❤️❤️
@raseelmarakkar
@raseelmarakkar 3 жыл бұрын
Alla pinne...🙌
@khaleelrahim9935
@khaleelrahim9935 3 жыл бұрын
Sure
@vipinvenugopal4529
@vipinvenugopal4529 3 жыл бұрын
സത്യം
@tinytipsofvineetha7462
@tinytipsofvineetha7462 3 жыл бұрын
Oh! What a wonderful personality!
@MuhammadShakirAK
@MuhammadShakirAK 3 жыл бұрын
ഇദ്ദേഹം ഇനി എങ്ങാനും Director എന്ന മേഖലയിലേക്ക് വന്നാൽ വേറെ ലെവലാകും
@learnwithhdr
@learnwithhdr 3 жыл бұрын
kzbin.info/www/bejne/r6DMlJmvfsyFqLc Drishyam 3 conceptual
@zangreal8587
@zangreal8587 3 жыл бұрын
മുരളി ഗോപിയുടെ തൊപ്പിയും ആ കർട്ടനും നല്ല മാച്ചിങ് 😊
@advocateshivaraman8903
@advocateshivaraman8903 3 жыл бұрын
" *കർഷകനല്ലേ മാഡം ഒന്ന് കള പറിക്കാനിറങ്ങിയതാ* " 🔥 *സംഭാഷണങ്ങൾ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള എഴുത്തുകാരൻ* ❤️
@jorgenikhil2752
@jorgenikhil2752 3 жыл бұрын
Indian movie dialogue
@ajujohnson7500
@ajujohnson7500 3 жыл бұрын
@@jorgenikhil2752 ...ano??kamal Hasan's dialogue??
@jorgenikhil2752
@jorgenikhil2752 3 жыл бұрын
Yup
@RationalThinker.Kerala
@RationalThinker.Kerala 3 жыл бұрын
ഇയാളെ ഇനി നാം കാണാനിരിക്കുന്നതേയുള്ളൂ.... അപാര കഴിവിന്നുടമ....
@sumeshvaikom9455
@sumeshvaikom9455 3 жыл бұрын
Genuine Talk 👍 മനീഷ് നാരായണൻ പതിവിലും കൂടുതലായി സംസാരിച്ചു കണ്ടു 💖
@nilakutty3563
@nilakutty3563 3 жыл бұрын
മറുസൈഡിൽ വിവരമുള്ളവർ വന്നാൽ മനീഷ് ബ്രോ ഫുൾ പവർ ആണ്
@LeftLeft1
@LeftLeft1 3 жыл бұрын
KL 36 spotted.. 😃😃😃
@gapps2611
@gapps2611 3 жыл бұрын
Left right left ഇറങ്ങിയപ്പോൾ maneesh narayanam review കൊടുത്തതു ഇപ്പോളും ഓർമയുണ്ട്... Utter flop ആണ് left right left എന്നായിരുന്നു maneesh അന്നു പറഞ്ഞതു Left right left ,theatre ഇൽ തടയാൻ കമ്മികൾ വന്നപ്പോൾ , തടഞ്ഞാൽ ഇതു ആണ് സത്യം എന്നു ആൾക്കർ വിചാരിക്കും എന്നു പറഞ്ഞു തടയൽ ഇഴിവാക്കിയതു എല്ലാം ഇവിടെ എല്ലാവരും കണ്ടതാണ്... മുരളി ഗോപിയുടെ മികച്ച ഒരു തിരക്കഥ ആണ് left right left.
@himalayanukn2685
@himalayanukn2685 3 жыл бұрын
ഇപ്പോഴാണ് ഇദ്ദേഹത്തിന് പറ്റിയ interviewerne kittiyath❤❤❤
@gapps2611
@gapps2611 3 жыл бұрын
Left right left ഇറങ്ങിയപ്പോൾ maneesh narayanam review കൊടുത്തതു ഇപ്പോളും ഓർമയുണ്ട്... Utter flop ആണ് left right left എന്നായിരുന്നു maneesh അന്നു പറഞ്ഞതു Left right left ,theatre ഇൽ തടയാൻ കമ്മികൾ വന്നപ്പോൾ , തടഞ്ഞാൽ ഇതു ആണ് സത്യം എന്നു ആൾക്കർ വിചാരിക്കും എന്നു പറഞ്ഞു തടയൽ ഇഴിവാക്കിയതു എല്ലാം ഇവിടെ എല്ലാവരും കണ്ടതാണ്... മുരളി ഗോപിയുടെ മികച്ച ഒരു തിരക്കഥ ആണ് left right left.
@sanidasifali5603
@sanidasifali5603 3 жыл бұрын
Could you pls avoid the intro conversation parts from the interview. I dont think a tease is really necessary to watch such quality interviews, it is a bit distracting.
@priyachris9084
@priyachris9084 3 жыл бұрын
Brilliant performance in Drishyam 2. Kept watching his scenes just to see his mannerisms. So gifted and did his part with so much involvement.
@vishnuunnikrishnan04
@vishnuunnikrishnan04 3 жыл бұрын
I also did the same. I like the way he potrayed Thomas Bastin.
@ninejot
@ninejot 3 жыл бұрын
Left Right Left is one of the best political thrillers ever made in Malayalam. Great story, script, dialgoues and performances from all cast members, even those who came in very few scenes.
@gapps2611
@gapps2611 3 жыл бұрын
അന്ന് maneesh നാരായണൻ left right left utter flop ആണ് എന്നു പറഞ്ഞു review ഇട്ടിട്ടുണ്ട്.. youtube ഇൽ കിടപ്പുണ്ട്
@flowerinthewild-x5u
@flowerinthewild-x5u 2 жыл бұрын
Its not that good, especially the politics is weak and vague
@Cinemapols
@Cinemapols 2 жыл бұрын
@@flowerinthewild-x5u how
@mithunesharamban8756
@mithunesharamban8756 3 жыл бұрын
ഇന്ദ്രജിത്തിനെ ഏറ്റവും നന്നായി യൂസ് ചെയ്ത writer 🥰💜
@brucemendis2952
@brucemendis2952 3 жыл бұрын
His smile in between the conversation is the same that he used in the movie Drishyam 2. Looks like he is unconsciously doing it.
@dev1599
@dev1599 3 жыл бұрын
Drishyam kayinj kand Murali Gopyde Interviews ellaam valya oru vaccum feel cheyyuayirunnu..Maneesh ettan vannappo set aayi 👍🏻😊
@shinoybhuvanendran2011
@shinoybhuvanendran2011 3 жыл бұрын
ഒരുപാട് ഇഷ്ടം മുരളിഗോപിയെ
@XeriLauretteFabian
@XeriLauretteFabian 3 жыл бұрын
Waiting for ONE & ONLY #EMPURAAN to Arrive..🔥🔥🔥
@rameshkk4986
@rameshkk4986 3 жыл бұрын
🙏
@akhilramachandran3005
@akhilramachandran3005 3 жыл бұрын
ഇത്രയും sensible ആയിട്ടുള്ള, മുമ്പിൽ വന്നു ഇരിക്കുന്ന ആളോട് nthu ചോദിക്കണം എന്ന് വ്യക്തമായ അറിവ് ഉള്ള clarity ഉള്ള ഒരു interviewer റെ അടുത്ത് ഒന്നും കണ്ടിട്ടില്ല 👍👍👍
@gohithsrivatsa4746
@gohithsrivatsa4746 3 жыл бұрын
I thoght Murali Gopy was really an inspector when i watched D2. Mindblowing performance by him.
@udayanp1698
@udayanp1698 3 жыл бұрын
*തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്ത്തുന്നു താരാധിപന്മാർ നിന്നെ.. എംപുരാനെ... എംപുരാനെ..* 🤩
@clickcents1445
@clickcents1445 3 жыл бұрын
Asking same question again and again.
@thameemsthoughts4504
@thameemsthoughts4504 3 жыл бұрын
Left Right Left - criticized LDF Tiyaan - criticized BJP Lucifer - criticized UDF Kammara Sambavam - criticized political Biopics.. Spine 🔥🔥
@thameemsthoughts4504
@thameemsthoughts4504 3 жыл бұрын
@Karnan Kumbidi
@MM-te5iq
@MM-te5iq 3 жыл бұрын
Brilliant human being. His thought process and his style on approach to films make him unique from others.
@gapps2611
@gapps2611 3 жыл бұрын
Left right left ഇറങ്ങിയപ്പോൾ maneesh narayanam review കൊടുത്തതു ഇപ്പോളും ഓർമയുണ്ട്... Utter flop ആണ് left right left എന്നായിരുന്നു maneesh അന്നു പറഞ്ഞതു Left right left ,theatre ഇൽ തടയാൻ കമ്മികൾ വന്നപ്പോൾ , തടഞ്ഞാൽ ഇതു ആണ് സത്യം എന്നു ആൾക്കർ വിചാരിക്കും എന്നു പറഞ്ഞു തടയൽ ഇഴിവാക്കിയതു എല്ലാം ഇവിടെ എല്ലാവരും കണ്ടതാണ്... മുരളി ഗോപിയുടെ മികച്ച ഒരു തിരക്കഥ ആണ് left right left.
@kswaroopkrishnan5514
@kswaroopkrishnan5514 3 жыл бұрын
Suresh gopi ye vechoru script cheyyanam..poliqmm...🥰
@khaleelrahim9935
@khaleelrahim9935 3 жыл бұрын
I am also waiting...
@lini6921
@lini6921 3 жыл бұрын
സത്യം
@najeeb.v
@najeeb.v 3 жыл бұрын
Empuraan മാത്രം തേടി വന്നവർക്ക് 27:26
@raider8538
@raider8538 3 жыл бұрын
Thanks
@rijinr492
@rijinr492 3 жыл бұрын
Thanks 👍❤️
@afarhankk1722
@afarhankk1722 3 жыл бұрын
Tnx Bro👍
@umavimal9493
@umavimal9493 3 жыл бұрын
After watching drisyam i have become a great fan of muraligopi. Such an amazing actor he is.
@renjithpr2082
@renjithpr2082 3 жыл бұрын
Waiting only for EmpuraanN... Interview cheyyunnavar Empuraane patty kurachu kuudi karyangal chothichal athoru thrilling aakum...
@uklife4687
@uklife4687 3 жыл бұрын
Murali Gopi & Prithviraj Sukumaran are the 2 actors who are intelligent and talented at the same time💕
@jtsays1003
@jtsays1003 3 жыл бұрын
Many are there like Mohanlal
@uklife4687
@uklife4687 3 жыл бұрын
@@jtsays1003 Definitely not😇 He is unique 💕not comparable with any known actors🙏
@Karunyam-dl2wf
@Karunyam-dl2wf 3 жыл бұрын
Murali gopi cheytha ettavum mikacha Screenplay Kammarasambhavam anu
@tonypulladan
@tonypulladan 3 жыл бұрын
Left right left Alle kurachu koodi mechham??
@jeromvava
@jeromvava 3 жыл бұрын
ഇയാൾ ക്കു. ബുദ്ധി ഉണ്ട്... അതുകൊണ്ട് ഫാൻസ്‌ കുറയും
@diyaanjali7248
@diyaanjali7248 3 жыл бұрын
Happy to see this interview... 😍 Maneesh ettan👌 chila premuga channel nte interviewer nte questions orkkumbozha 🤐🙄
@habeebrahman4816
@habeebrahman4816 3 жыл бұрын
" Not from the box office.. but from the ballot box" ഭയങ്കരമായ നിരീക്ഷണം..!
@vinods320
@vinods320 3 жыл бұрын
വൈഖരി ദേവത നിറുകയിൽ കൈവെച്ച് ആവോളം അനുഗ്രഹിച്ച സിനിമ ദേഹം......മുരളി ഗോപി. ✍️
@rohaanalexander7938
@rohaanalexander7938 3 жыл бұрын
This is one interview befitting to a person of Murali Gopy's stature.
@sushithsugathan2966
@sushithsugathan2966 3 жыл бұрын
Idhehathinte under rated films aane left right left, kammara sambavam ellammm... Athokke onnude manasilakki kaanuvanel nallathayene.
@murshidulhaqueullus2021
@murshidulhaqueullus2021 3 жыл бұрын
ഇദ്ദേഹത്തിന്റെ എല്ലാ സ്ക്രിപ്റ്റ് ഉം സൂപ്പർ ആണ്, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാര സംഭവം, ലൂസിഫർ
@LeftLeft1
@LeftLeft1 3 жыл бұрын
" ടിയാൻ " വേറെ ലെവൽ
@rahuldevraj6999
@rahuldevraj6999 3 жыл бұрын
ഇദ്ദേഹത്തിന്റെ കഴിഞ്ഞ കുറേ ഇന്റർവ്യൂസ് മോശം അവതാരകാരുടെ മോശം ചോദ്യങ്ങൾ നിറഞ്ഞതായതിനാൽ ആഗ്രഹത്തോടെ വന്നതാണ്. പ്രതീക്ഷ തെറ്റിക്കാതെ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ കുറച്ചു ചോദിച്ചത് വർഷങ്ങൾക്ക് മുൻപ് ബോക്സ്ഓഫീസിലോ മറ്റോ മനീഷ് നാരായൺ പറഞ്ഞത് പെട്ടന്ന് ഓർമ വന്നു അരുൺ കുമാറും മുരളി ഗോപിയും ചേർന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടതുണ്ടെന്ന്... പിന്നീട് ഇന്റർവ്യൂ കൗതുകത്തോടെയാണ് കണ്ടത്.....
@jacobcheriyan
@jacobcheriyan 3 жыл бұрын
His performance in D2 is outstanding. Literally he lived the role. His personality, height and mannerisms are incredible.
@sravanboi4205
@sravanboi4205 3 жыл бұрын
Height???
@jacobcheriyan
@jacobcheriyan 3 жыл бұрын
@@sravanboi4205, isn't he tall?
@sravanboi4205
@sravanboi4205 3 жыл бұрын
@@jacobcheriyan he is. But.. how's that incredible?
@jacobcheriyan
@jacobcheriyan 3 жыл бұрын
@@sravanboi4205, 😀😀😀😀
@bt9604
@bt9604 3 жыл бұрын
Script writer Singer Lyricist Actor Journalist 🔥🔥🔥
@babuverot4150
@babuverot4150 3 жыл бұрын
അച്ഛനെ പോലെ ജീനിയസ്
@binoyvishnu.
@binoyvishnu. 3 жыл бұрын
ശ്രീകുമാരൻ തമ്പി (Director ) യുമായി അഭിമുഖം ചെയ്തു കൂടെ ?
@dkasrod9531
@dkasrod9531 3 жыл бұрын
കാള ഭാസ്ക്കരൻ 🔥
@kiranjohnson88
@kiranjohnson88 3 жыл бұрын
മനീഷ് നാരായൺ... എന്തൊരു രസാണ് ഇയാളുടെ ഇന്റർവ്യൂ.. 🔥
@learnwithhdr
@learnwithhdr 3 жыл бұрын
kzbin.info/www/bejne/r6DMlJmvfsyFqLc Drishyam 3 conceptual
@nisamlc4685
@nisamlc4685 3 жыл бұрын
The cue always the best #Maneesh❤️ #Murali Gopi❤️
@nadirshaalmas6114
@nadirshaalmas6114 3 жыл бұрын
മികച്ച ഒരു ഗായകൻ... മുരളിയുടെ പാട്ട് 🌹🌹🤩🥰🤩🤩
@kishanpallath
@kishanpallath 3 жыл бұрын
മുരളിചേട്ടാ കണ്ണിൽ നോക്കി സംസാരിക്കണം പക്ഷേ മറ്റൊരാളുടെ കണ്ണിലേക്ക് ഇങ്ങനെ ചൂഴ്ന്നിറങ്ങാമോ എനിക്കുറപ്പാണ് മനീഷിന് "ഒരു നല്ല അഭിനേതാവ് കഥാപാത്രത്തെ ഇറക്കിവച്ച" അനുഭവമാകും ഈ സംസാരം കഴിയുമ്പോൾ ഉണ്ടായിരിക്കുക (തല്ക്കാലം ഈ ഉപമയിൽ നിർത്തി) മനീഷിന് ഒരു പുതിയ എക്സ്പീരിയൻസ് ആയിരിക്കും ഈ സംസാരം കൊടുക്കുന്നത്
@gracygeevarghese9963
@gracygeevarghese9963 3 жыл бұрын
He should be a hero in Malayalam , even in Indian cinema, very talented, like his father
@gavansaju
@gavansaju 3 жыл бұрын
അതാണ് മനുഷ്യ പക്ഷം, മുരളി ഗോപി എന്ന എഴുത്തുകാരനെ വേണ്ട പോലെ പല മലയാള സിനിമ സംവിധായകർ ഉപയോഗിച്ചിട്ടില്ല എന്ന് തോന്നിട്ടുണ്ട്
@aslahahammed2906
@aslahahammed2906 3 жыл бұрын
It's all about the beauty of the conversation and the simplicity of face to face👏👏
@Sankarjiii
@Sankarjiii 3 жыл бұрын
Class vs Class Maneesh Narayanan and Murali Gopi😁
@friendshaheen
@friendshaheen 3 жыл бұрын
Anxiously awaiting part 2. This man talks sense. And Maneesh, hats off to your questions
@ashokdevalla3750
@ashokdevalla3750 3 жыл бұрын
Got chills looking at him. Looked like a real police officer. Scared to shit looking at his expressions!!
@AlphaBeard
@AlphaBeard 2 жыл бұрын
When you ask me which is his best film then it is surely “Tiyaan”
@priyanilange4473
@priyanilange4473 3 жыл бұрын
Brilliant performance sir.. Really amazing. Watched the movie multiple times to see your acting. It was really shocked to watch the way you look (eye movements) at the person (jose-criminal). In this part 2, everybody acted well but you are higher than them. There is way to go. You made ur name as Brand. All the very best sir.
@gouthamanil8290
@gouthamanil8290 3 жыл бұрын
ആരും കണ്ടിരുന്നു പോവുന്ന interview❣️
@jaisonjacobfernandez9921
@jaisonjacobfernandez9921 3 жыл бұрын
Waiting for Empuran chetta And it's going to be a revolution.. And it's going to change the future of Malayalam cinema
@vishakvs2277
@vishakvs2277 3 жыл бұрын
ഇങ്ങേര് RANGE ആണ് 💖💥🔥
@hhgroup8119
@hhgroup8119 3 жыл бұрын
Nalla vivaram ulla oru avatharakan
@sealescobar7498
@sealescobar7498 3 жыл бұрын
waiting for Empuraan
@antoneythekkan562
@antoneythekkan562 3 жыл бұрын
Please interview Bobby and Sanjay
@jenharjennu872
@jenharjennu872 3 жыл бұрын
ഇയാൾ പണ്ട് ഇന്ത്യ വിഷനിൽ ഇദ്ദേഹത്തിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് മോശം സിനിമയുടെ ലിസ്റ്റിൽ ഇട്ടത് ഇന്ന് നല്ലത് പറയുന്നു
@rohitsekhar3023
@rohitsekhar3023 3 жыл бұрын
Athe annu Shaji kailas cinema pole ennoke paranju kaliyakkirunnu
@rayk4446
@rayk4446 3 жыл бұрын
Yes
@abhijithu25
@abhijithu25 3 жыл бұрын
പുള്ളി സിപിഎം കാരനാണ് , ആ സിനിമയിൽ സിപിഎമ്മിനേയും പിണറായിയെയും നല്ലോണം വിമർശിക്കുന്നുണ്ട്. അതായിരിക്കും കാരണം.
@Lovela11
@Lovela11 3 жыл бұрын
Earth would have been a better place if we have people like M Gopy Exceptional personality! Confident and commanding voice! Mastery over subjects and language. Cc of Father 🙏🏼
@aneeshkk7402
@aneeshkk7402 3 жыл бұрын
One of the best writer in current malayalm cinema #muraliGopi ❤
@learnwithhdr
@learnwithhdr 3 жыл бұрын
kzbin.info/www/bejne/r6DMlJmvfsyFqLc Drishyam 3 conceptual
@sanjukrishnanbww
@sanjukrishnanbww 3 жыл бұрын
2:55 "ഞാൻ നേരത്തേ പറഞ്ഞതു തന്നെയാണ്" is exact same expression as in the movie; "ആ date തന്നെ" when Ganesh Kumar asks "എന്താണ് ആ date ന്റെ പ്രത്യേകത" 🙄
@ajjuajju4120
@ajjuajju4120 3 жыл бұрын
40 minute മുതൽ പറഞ്ഞ കാര്യം എത്ര സത്യമാണ്. ഇപ്പോളാണ് നമ്മളൊക്കെ ഇതൊക്കെ ചിന്തിക്കുന്നത്
@sarathsasikumar2092
@sarathsasikumar2092 3 жыл бұрын
Waiting for Part 2 ഇങ്ങനെ വേണം ഇദ്ദേഹത്തെ പോലുള്ളവരെ കിട്ടുന്ന അവസരത്തിൽ ഇന്റർവ്യൂ ചെയ്യേണ്ടത്... കാണുന്നവർക്ക് കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും സാധിക്കും... (ചിലരുടെ ചോദ്യങ്ങൾ കേട്ടാൽ പെട്ടന്ന് ഫേമസ് ആയ ഒരാളോട് ചോദിക്കുന്ന പോലുണ്ട്.) Thanks THE CUE &@MANEESH NARAYANAN
@murshidulhaqueullus2021
@murshidulhaqueullus2021 3 жыл бұрын
ഇദ്ദേഹത്തിന്റെ എല്ലാ സ്ക്രിപ്റ്റ് ഉം സൂപ്പർ ആണ്, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാര സംഭവം, ലൂസിഫർ
@sourav___raj
@sourav___raj 3 жыл бұрын
Rasigan okke ippozhum ellardem mindil und. Jango njan pettu😀
@azzascuteworld8989
@azzascuteworld8989 3 жыл бұрын
Parayan kazhiyunnilla, lalettane maatinirthi, ingerude acting kaananaayi maathram drishyam palathavana kandu.... Kidu performance......
@rrstudios4852
@rrstudios4852 3 жыл бұрын
Such a brilliant guy he is, kammarasambavam is an underarated work of him.
@kamidhunkumar3021
@kamidhunkumar3021 3 жыл бұрын
Indiavisionil box office ചെയ്യുമ്പോൾ maneesh narayanan left right left എന്ന സിനിമയെ നഖശിഖാന്തം വിമർശിച്ചു review ചെയ്തത് ഓർക്കുന്നു. അന്ന് high schoolil പഠിക്കുന്ന ഞാൻ ഇത്ര വിമർശനർഹമായ ഒരു ചിത്രമാണോ ഇതെന്ന് അത്ഭുതപ്പെട്ടിരുന്നു 😂
@rayk4446
@rayk4446 3 жыл бұрын
Yes why je criticism I don't know
@uprm4944
@uprm4944 3 жыл бұрын
പലരെയും പ്രീതിപെടുത്തേണ്ടി വന്നിരിക്കാം. അതും ഒരു ജേർനലിസ്റ്റിന്റെ ജോലിയല്ലെ...?
@kabeere.p1657
@kabeere.p1657 3 жыл бұрын
Oru VaLiiyya NadaN, Writer,Singer,Etc...Great Artist🤙✌👍
@optionstrader-r6l
@optionstrader-r6l 3 жыл бұрын
What an interview..good questions and great answers
@zvision2750
@zvision2750 3 жыл бұрын
Exactly
@imranshamsuddin7065
@imranshamsuddin7065 3 жыл бұрын
18:00 '' Dhaivathinte padayalikal ennum tholviyode anu thudangunnathu..'' dialog orma vanna arnklm indo..?
@bharathisiva7912
@bharathisiva7912 3 жыл бұрын
I liked the way he portrayed his character and mannerisms, infact in some scenes he equally lived as the mohanlal sir,,
@ahammedr
@ahammedr 3 жыл бұрын
One of the best interviewer in Malayalam.
@vkumarnac8360
@vkumarnac8360 3 жыл бұрын
ബാസ്റ്റിൻ.....♥️♥️♥️
@Rockynopainnogain
@Rockynopainnogain 3 жыл бұрын
Murali bhai.. a big salute to your fantastic performance ❤️.. ഒരു രക്ഷയും ഇല്ല..🔥 താങ്കൾ ഈ രോൾ പൊളിച്ചു അടക്കി👍
@rishiponnad
@rishiponnad 3 жыл бұрын
Awesome conversation.Camaraderie between the two is visible 😁
@ananthangr
@ananthangr 3 жыл бұрын
Nee Indrajith alledaa😂😂
@vishnuldivakaran8034
@vishnuldivakaran8034 3 жыл бұрын
The cue interviewer is scared to discuss controversial topics or trending topics , full.safe.zone.kalichu even when the Interviewee is more than happy to.answer these questions
@waheedhavy7657
@waheedhavy7657 3 жыл бұрын
Gopi.....Murali Gopi orupadishtem❤️❤️❤️👍
@muhammedashiquekorakkakoda366
@muhammedashiquekorakkakoda366 3 жыл бұрын
Hope he will direct soon.
@ashikshalin7445
@ashikshalin7445 3 жыл бұрын
authentic interview
@AjaySNair
@AjaySNair 3 жыл бұрын
Great interview Maneesh! Murali Gopy is a brilliant person...
@aryacjkilithattil8198
@aryacjkilithattil8198 3 жыл бұрын
Quality vs quality
@aslan8063
@aslan8063 3 жыл бұрын
OMG AT LAST!!🔥❤️ MOST INTELLECTUAL MAN IN MALAYALAM CINEMA. MURALI GOPI🔥
@bobbyarrows
@bobbyarrows 3 жыл бұрын
Fake intellectual aanenne ollu...
@aslan8063
@aslan8063 3 жыл бұрын
@@bobbyarrows Ath ngana mownuse ?
@bobbyarrows
@bobbyarrows 3 жыл бұрын
@@aslan8063 athanganeya chettayi... Ee pulliyum Anoop Menonum Shankar Ramakrishnanum okke kapada budhijeevi items aanu.. Ath ente abhiprayam... Chettaayikk vere engane venamenkilum vishwasikkam 🙂
@aslan8063
@aslan8063 3 жыл бұрын
@@bobbyarrows k
@Shan17992
@Shan17992 3 жыл бұрын
@@bobbyarrows chettante kannile real intellectualsinte name koodi paranjittu po chetta
@niranjankrishna2532
@niranjankrishna2532 3 жыл бұрын
Kammara Sambhavam 2!💥👑
@mujeebcheruputhoor2440
@mujeebcheruputhoor2440 3 жыл бұрын
ഇനി ഈ സിനിമയിൽ ഇന്റർവ്യൂ ചെയ്യാൻ അരുണിന്റെ ഡെഡ് ബോഡി മാത്രമേയുള്ളൂ...
@haani12
@haani12 3 жыл бұрын
😂 sheriyaa.
@Rahul-kj3ld
@Rahul-kj3ld 3 жыл бұрын
Ningal cinema kand sugichille...ini avr onu chugikate...😂😂
@explanationguru161
@explanationguru161 3 жыл бұрын
Arun alla chetta Varun
@vinods320
@vinods320 3 жыл бұрын
ഉവ്വോ.....? നല്ല സിനിമകൾ ഉണ്ടാവുമ്പോൾ അങ്ങനെ പലതും ഉണ്ടാവും.
@abhishek4106
@abhishek4106 3 жыл бұрын
😂
@isham6097
@isham6097 3 жыл бұрын
Thank u... Maneesh... Valuable one again..🤩
@muhammedsahal6727
@muhammedsahal6727 3 жыл бұрын
Ani drishyam 2 vill interview cheyyan varuninte Skelton mathram
@jithinnvijayan7230
@jithinnvijayan7230 3 жыл бұрын
Sir enthoru Bhangi ayt aanu samsarikunnathu❤️❤️❤️
@alprofessor5
@alprofessor5 3 жыл бұрын
De interviewer did a fair job by asking valid questions n patiently hearing De guest, but he need to work on his mannerisms. (keeping hand on his chin while talking, covering his mouth while talking are few examples)
@ukkrupt
@ukkrupt 3 жыл бұрын
Now it make sense, Now .,.... It make sense
@yesteryears336
@yesteryears336 3 жыл бұрын
Sir nte thalayile kettu kollam...idakidaku kettinte back side camera eduthu kanikunnu....pazhaya kalathe monkey cap. Leather..cap , hat ennivaku shesham ...trending.....murali gopi style......
@salusasidharan85
@salusasidharan85 3 жыл бұрын
മനോഹരമായ ചോദ്യങ്ങൾ ഉണ്ടെങ്കിലേ മനോഹരമായ ഉത്തരങ്ങൾ ഉണ്ടാകൂ വളരെ നല്ല ഒരു അഭിമുഖം
@kavithaullas9450
@kavithaullas9450 3 жыл бұрын
Malayalam cinema really needs this man's head .
@moonnightgodofegypt4998
@moonnightgodofegypt4998 3 жыл бұрын
Avasanam......series copy Adi chu ........kanikkaruthu piller okke epol ella series kanunnaar annennu marakkaruth....
@izra1176
@izra1176 3 жыл бұрын
Most waitede intervew ❤️
Murali Gopy Interview | Maneesh Narayanan | Part 2 | Empuraan
42:25
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Murali Gopy Interview | Maneesh Narayanan | Part 1 | Empuraan
42:54
ജീവിതം, സിനിമ - Murali Gopi, Noushad | MBIFL 2020
51:16
Mathrubhumi International Festival Of Letters
Рет қаралды 98 М.