ഈ കറി ചെറുപയർ പരിപ്പു വെച്ചും തുവരപരിപ്പ് ചേർ ത്തും ഉണ്ടാക്കാറുണ്ട്. നാളി കേരമില്ലാതെയും നല്ല രുചി യാണ്.അധികം വെളളം വേണ്ട പരിപ്പ് വേവിക്കുമ്പഴേ പാകം വെളളം വേണം. അതിൽ മുരിങ്ങയിലയിട്ട് വെന്ത് ചതച്ച ഉണക്ക മുള കും ഉളളിയും അല്പം മഞ്ഞ ൾ പൊടിയും ചേർത്ത് വറ വിട്ടാൽ വയറു നിറയെ അതുത്തന്നെയാണ് കഴിക്കുക.
@prathapsfoodtv66433 жыл бұрын
Ok thanks ❤️🙏🏻
@sabithak.chandran38844 жыл бұрын
Very nice brother
@prathapsfoodtv66434 жыл бұрын
Thanks brother ❤️🙏🏻🙏🏻
@shanthasivaraman47744 жыл бұрын
I tried, your cherupayar curry its very tasty first time i am i am making this type of curry, usually i make with dal, but this was awesome, thanks for sharing such recipe, i try many of your veg recipes.😄
@prathapsfoodtv66434 жыл бұрын
Ok thanks വളരെ സന്തോഷം🙏🤗❤️
@lillypr36564 жыл бұрын
Kollamallo proteen koodiya cury udaney try cheyum ok thank you
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@cupofjoe36334 жыл бұрын
Vechu ,super
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏🙏🏻
@sumag58844 жыл бұрын
ചേട്ടൻ എരിവിന്റെ ആളാ അല്ലേ പച്ചക്കറി കൃഷിയു०ഉണ്ടോ
@prathapsfoodtv66434 жыл бұрын
അതേ .ഇത്തിരി എരിവ് കൂടുതൽ വേണം. പിന്നെ ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന മുളകിന് എരിവും ഇല്ല.അതാ കൂടുതൽ ചേർക്കുന്നത്. കൃഷി ഒക്കെ ഉണ്ട് .നന്ദി❤️🙏🙏🏻
ഞാൻ ഇന്ന് ചെയ്തതെ ഉള്ളു .നല്ല അടിപൊളി കറി ആണ് ഇത് 😋
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@ajithapk81804 жыл бұрын
ഞങ്ങൾ പരിപ്പും മുരിങ്ങയില യും വച്ച് ഇതേപോലെ വെക്കാറുണ്ട്... പയർ ഇതുവരെ try ചെയ്തില്ല... അടുത്ത ദിവസം തന്നെ വെക്കാം...
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@rajagopalnair78974 жыл бұрын
Hmm Yummy curry and healthy too. Going to try soon.
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏 🙏🏻
@priyabiju10093 жыл бұрын
അരപ്പ് ഉണ്ടാക്കാൻ തേങ്ങ കൂടാതെ വേറെ എന്തെങ്കിലും ചേർത്തുവോ
@prathapsfoodtv66433 жыл бұрын
ഈ കറിക്ക് തേങ്ങ അരക്കാതെ പയറ് വേവിച്ച് ഇല ഇട്ട് അൽപം ചാറ് പരുവത്തിൽ കടുക് വറുത്താലും സൂപ്പറാ.നന്ദി🙏❤️
@madhusuthananm34944 жыл бұрын
Different combination.. 👏👏
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@sruthymadanan60094 жыл бұрын
Where is your place ?
@prathapsfoodtv66434 жыл бұрын
Eranakulam. thanks ❤️🙏 🙏🏻
@salinip88694 жыл бұрын
പരിപ്പിട്ട് വെക്കാറുണ്ട്..Cheru payar ittu nokkatte.. പിന്നെ.. മുളകുപൊടി ഇടാറില്ലേ ഒട്ടും? ഇവിടെ തൃശൂർ red chilli aanu..
@prathapsfoodtv66434 жыл бұрын
മുളക് പൊടി ഇടാറുണ്ട്. മുളക് പൊടി ചേർത്തും ഉണ്ടാക്കാം .നന്ദി🙏🏻🙏❤️
@SP-ql9xz4 жыл бұрын
Chetta🥰🤚🏼 Can U post some curries without coconut also..💜🙏🏽
@prathapsfoodtv66434 жыл бұрын
തേങ്ങ ചേർക്കാത്ത കറികൾ ഇട്ടിട്ടുണ്ട്. Plz ചാനൽ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ. ഇനിയും ഇടുന്നതാണ് .നന്ദി🙏❤️
@SP-ql9xz4 жыл бұрын
Thanks brother 🙏🏽
@shylajamanoj55724 жыл бұрын
Kollaallo Super👌👌
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@chitravijesh84864 жыл бұрын
നാളെ ഉണ്ടാക്കാം.നല്ല രുചി ആയിരിക്കുമല്ലേ.
@prathapsfoodtv66434 жыл бұрын
അതെ 🙏❤️
@NisaTrivandrum4 жыл бұрын
ഈ music video editing application ൽ ഉള്ളത് തന്നെ ആണോ. Copyright issue ഉണ്ടാകുമെന്ന് ചില വീഡിയോകളിൽ പറഞ്ഞ് കേട്ടതിൽ പിന്നെ ഞാൻ background music കൊടുക്കാറില്ല
@prathapsfoodtv66434 жыл бұрын
യൂ ട്യൂബ് സ്റ്റുഡിയോയിൽ നിന്ന് എടുത്താൽ പ്രശ്നമില്ല
@NisaTrivandrum4 жыл бұрын
@@prathapsfoodtv6643 അതിൽ നിന്ന് എങ്ങനെയാണ് എടുക്കേണ്ടത്
@prathapsfoodtv66434 жыл бұрын
യൂ ട്യൂബിൽ തന്നെ ഒന്ന് സർച്ച് ചെയ്യൂ. കൃത്യമായി പറഞ്ഞ് തരുന്ന വീഡിയോകൾ ഉണ്ട്.
@pgn4nostrum4 жыл бұрын
👌👌💐👍😊
@prathapsfoodtv66434 жыл бұрын
Ok thanks❤️🙏🏻🙏
@prakashankr52554 жыл бұрын
സഹോദര ഒരു സംശയം മുരിങ്ങ ഇലയുടെ ഒരു ചെറു തണ്ടു പോലും ചേർക്കാൻ പാടില്ല എന്ന് പറയാറുണ്ട് നേരാണോ
@prathapsfoodtv66434 жыл бұрын
ഇല വെന്ത് വരുമ്പോൾ തണ്ട് അങ്ങനെ തന്നെ കിടക്കും അത് കഴിക്കുമ്പോൾ ഒരു ബുദ്ധിമുട്ട് ഉണ്ടാകും അതാണ് .കിളുന്ത് ഇല ആണെങ്കിൽ ചെറിയ തണ്ട് പ്രശ്നമല്ല കൂട്ടുകാരാ .നന്ദി❤️🙏
@sheebam.r19434 жыл бұрын
Muringayila arinju cherthal thandu oru problem alla
@remadevi75644 жыл бұрын
Great
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@vinsolantony89044 жыл бұрын
ഞാൻ പരിപ്പ് ഇട്ടാണ് കറിവെയ്ക്കാറ് കഞ്ഞിവെള്ളത്തിൽ ഇട്ട് കറിവെയ്ക്കാറുണ്ട് പയറിൽ ആദ്യമായിട്ടാണ് കാണുന്നത് ഇനി കറിവെയ്ക്കുമ്പോൾ ഇനിഇങ്ങനെ വെയ്ക്കണം മക്കൾ മുരിങ്ങയില കഴിക്കാറില്ല ചേട്ടൻ ആദ്യം പറഞ്ഞ പരിപ്പും മുരിങ്ങയിലയും കൂടി വെച്ചപ്പോൾ മക്കൾ കഴിച്ചു തുടങ്ങി അവർക്ക് ഇഷ്ടമായി കപ്പ പുട്ട് ഉണ്ടാക്കിയിട്ടോ ഇന്നലെ ടേസ്റ്റ് ഉണ്ട് പക്ഷേ കപ്പയക്ക് കനപ്പ് ഉണ്ടായിരുന്നു
@prathapsfoodtv66434 жыл бұрын
കയ്പ്പില്ലാത്ത കപ്പ എടുക്കാൻ ശ്രദ്ധിക്കണം കേട്ടോ.നന്ദി🙏❤️
@SunilKumar-lf9nf4 жыл бұрын
Hi
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@sheejak31324 жыл бұрын
👍👍
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@dr.g.radhikasuresh17444 жыл бұрын
👍👍👍
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@marykkuttymathai69164 жыл бұрын
Good 👍
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@jayanthianil45124 жыл бұрын
ചെറുപയറിന് പകരം സാമ്പാർ പരിപ്പ് ചേർത്ത് ഇതേ രീതിക്ക് വയ്ക്കാറുണ്ട്, ഇങ്ങനെ ഉണ്ടാക്കി നോക്കും