മുരിങ്ങയില കൊണ്ടുളള രണ്ടു കറികളും ഇഷ്ട്ടപ്പെട്ടു. തൈര് ചേർത്ത് ഉണ്ടാക്കിയ ചാറ് കറി വെറൈറ്റി തന്നെയാണ്. ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. തേങ്ങ ചേർത്ത് ഉണ്ടാക്കിയ മുരിങ്ങയില ചമ്മന്തി ഒത്തിരി ഇഷ്ടപ്പെട്ടു. രണ്ടും ഉണ്ടാക്കി നോക്കുന്നുണ്ട്.
@BeQuickRecipes4 ай бұрын
🙏❤️
@josephcorreyo96274 ай бұрын
Dr ഇന്ന് ആണ് നിങ്ങളുടെ സൂപ്പർ ചമ്മന്തി ഉണ്ടാക്കിയത്. ഈ ചമ്മന്തി വേറെ തന്നെ ഒരു ലെവൽ ആണ്. Thank you 🙏❤
@BeQuickRecipes4 ай бұрын
Thank you for your feedback 🙏
@sheemak84184 ай бұрын
nalla adipoli recipe.. enikk orupad muringa ila und but enthundaakkanam enn ariyand irikkuvaayirunnu... theerchayayum ee recipe onn try cheythu nokkanam.. thank you for sharing
@anithachungath13224 ай бұрын
നന്നായിട്ടുണ്ട്
@sankarij33864 ай бұрын
healthy n simple recipes using muringayila, looks so yumm n delicious too...ivide dharalam undu muringayila, thoran undakkum curry undakkum..ithu variety ayittulla recipesanu, enthayalum try cheyyum
@BeQuickRecipes4 ай бұрын
❤️🙏
@gilsongeorge16964 ай бұрын
Super 👍 ഉണ്ടാക്കി നോക്കാം ട്ടോ 😊
@BeQuickRecipes4 ай бұрын
👍
@beenanv37344 ай бұрын
Super....healthy recipes 👌👌👌
@ajithassarma39594 ай бұрын
നല്ല ഐഡിയാസ്.നന്ദി ❤
@sajis61874 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത് തന്നെ ഉണ്ടാക്കുന്നതാണ് അതായത് sunday അന്ന് എല്ലാവരും കാണും ദോശയും മുരിങ്ങയില ചമ്മന്തിയും ❤️🥰
@BeQuickRecipes4 ай бұрын
👍❤️
@sunilambika3224 ай бұрын
മുരിങ്ങയില കറി നന്നായിട്ടുണ്ട്💎💎💎💎💎💎💎💎💎
@livedreams3334 ай бұрын
മുരിങ്ങയില കറി ഇഷ്ട്ടപ്പെട്ടു. തൈര് ചേർത്ത് ഇതുവരെ ഉണ്ടാക്കിയിട്ടില്ല.രണ്ടാമത്തെ recipe ഇടക്ക് ഉണ്ടാക്കാറുണ്ട്. മുരിങ്ങയില ചമ്മന്തി..
@dersanramesan23844 ай бұрын
Good recipe, will try out soon 😊
@BeQuickRecipes4 ай бұрын
❤️
@mohanankadavil91592 ай бұрын
സുപ്പർ....!!
@sureshp1444 ай бұрын
സൂപ്പർ...
@resmishiju84454 ай бұрын
both muringayila recipes really super. you always come up with healthy and simple recipes. will try to make both recipes soon at home
@jayasreep57124 ай бұрын
👍🏻സൂപ്പർ
@sreedharanpillai89124 ай бұрын
Super👌👍
@satheedevi50384 ай бұрын
Soooper 👌🏻👌🏻👌🏻❤️❤️❤️
@saisimna23774 ай бұрын
Different recipes..
@sivalokanathanvelappan79204 ай бұрын
സൂപ്പർ 😊
@lalithasasi12214 ай бұрын
Soooper👌
@wilmateddy34094 ай бұрын
Super😊
@sosammaabraham-q5u4 ай бұрын
Thanks for sharing
@beenakt37314 ай бұрын
Super 👌 👍 ❤❤❤❤❤❤
@BeQuickRecipes4 ай бұрын
🙏❤️
@MaryJose-p3i4 ай бұрын
Super ❤❤❤
@sabeenac.i40774 ай бұрын
മുരിങ്ങയില കൊണ്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള രണ്ട് റെസിപ്പീസ് ആണ് കാണിച്ചത്.. കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നത് വളരെ നല്ലതാണ്.. ഉണ്ടാക്കി നോക്കുന്നുണ്ട്
കർക്കിടകത്തിൽ മുരിങ്ങയില കഴിച്ചു കൂടാ. അനുഭവം ആണ്.മുരിങ്ങ അതിൻെറ വിഷം ഇലയിൽക്കൂടി പുറത്തു കളയും എന്നാണ് അറിവ്.
@gigigeorge13154 ай бұрын
Correct✅
@jessyjoseph61594 ай бұрын
Kazikilla correct
@DeepaDavid2 ай бұрын
കാർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്
@ambikakumari5304 ай бұрын
Healthy 😊😁
@DavekiSegaranNair4 ай бұрын
Thank you sister for your healthy moringa leaf recipes. Very helpful for everyone. With love malayalee from Malaysia. ❤
@BeQuickRecipes4 ай бұрын
🙏❤️
@radhamonys45664 ай бұрын
Good
@aengusnomis89434 ай бұрын
👌👌👌👌
@padmajapk46784 ай бұрын
👌👌👌
@2310raj1Ай бұрын
madam recipe nallathu thanne, kidney [high creatinine] problems ullavar alpam sraddikkanan enna oru munnarippu koodi kodukkamayirunnu . High creatinine problem ullavar ee muringa ela "LEACH" chythu kazikkan sraddikkuka.
മുരിങ്ങയില നന്നായി വെന്തില്ലെങ്കിൽ ചിലർക്കെല്ലാം stomach problem ഉണ്ടാകും ഇലയിലെ cellulose ദഹിക്കാൻ പ്രായമായവർക്ക് ബുദ്ധിമുട്ടാണ് മുരിങ്ങയില നന്നായി തന്നെ വേവണം
@BeQuickRecipes4 ай бұрын
ഒരുപാട് വേവിച്ചാൽ മുരിങ്ങയിലയുടെ പോഷകങ്ങൾ എല്ലാം നശിക്കും. അങ്ങനെ കഴിച്ചിട്ട് ഒരു പ്രയോജനവുമില്ല.
@roymathew82654 ай бұрын
You didn’t use mixie??
@BeQuickRecipes4 ай бұрын
Yes used in second recipe
@UnniKrishnan-fx3ux4 ай бұрын
മുരിങ്ങ ഇലയും തൈരും വിരുദ്ധ ആഹാരമാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ
@BeQuickRecipes4 ай бұрын
Ariyilla
@Cr7squad-GoatАй бұрын
മുരിങ്ങ ഇല കറിയും തൈരും സൂപ്പർ ടേസ്റ്റ്
@vincyk58124 ай бұрын
മുരിങ്ങയില വളരെ കുറച്ചേ ചേർത്തിട്ടുള്ളു 'അതുകൊണ്ട് മുരിങ്ങയിലകൊണ്ടുള്ള വിഭവം എന്നതിന് പകരം മുരിങ്ങയില ചേർത്ത വിഭവങ്ങൾ എന്ന് പറയുന്നതാണ് നല്ലത്😊 നന്നായി മുരിങ്ങയില ചേർക്കു എന്നാലെ ഇപ്പറഞ്ഞ ഗുണങ്ങളൊക്കെ ലഭിക്കു.
@BeQuickRecipes4 ай бұрын
നിങ്ങൾക്കിഷ്ടമുള്ള അളവിൽ ചേർത്തോളൂ
@Sadanandan.c.p-id3yr4 ай бұрын
നമുക്ക് പറ്റിയ കറി... ഇന്ന് ഭക്ഷണം കഴിച്ചു...ഇനി നാളെ ആ വട്ടെ ... താളിച്ച കറികളുടെ റെസിപ്പി വീഡിയോ ഇടാവോ..എനിക്ക് മസാലപ്പൊടികൾ ചേർത്ത വ പാടില്ല.അതിനാൽ - താളിച്ച കറികളുടെ വീഡിയോ ഇട്ടാൽ - ഉപകാരമായിരുന്നേനെ... !
@BeQuickRecipes4 ай бұрын
🙏👍video ഇടാം
@anilareena89202 ай бұрын
മുരിങ്ങഇല കറി ആണെകിൽ മുരിങ്ങ ഇല കഴിക്കാതെ എടുത്തു കളയില്ലേ
@BeQuickRecipes2 ай бұрын
അങ്ങനെ ആരും കളയില്ലല്ലോ
@tonygeor12 ай бұрын
മുരിങ്ങയിലയും മുരിങ്ങക്കായും എനിക്ക് വളരെ allergic ആണ് എന്ന് സങ്കടത്തോടെ അറിയിക്കട്ടെ 🙏🏼 മേൽ മുഴുവൻ ചൊറിഞ്ഞു പൊട്ടും 😭
@BeQuickRecipes2 ай бұрын
Ayyo aano😔
@jairajvakkayil28964 ай бұрын
ചിക്കൻ മന്തി ഇതിലും എളുപ്പം ഉണ്ടാക്കാം
@BeQuickRecipes4 ай бұрын
പക്ഷേ ചിക്കൻ മന്തി കഴിച്ചാൽ മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങൾ കിട്ടില്ലല്ലോ
@sherlyShaji-k2j4 ай бұрын
എളുപ്പത്തിൽ മരുന്ന് സേവയും തുടങ്ങാം.
@lissythomas91124 ай бұрын
ചമ്മന്തിക്ക് എന്തിനാ കായപൊടി ചേർക്കുന്നത്.
@BeQuickRecipes4 ай бұрын
ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കിക്കോളൂ. എനിക്കിഷ്ടമായതു കൊണ്ട് ചേർത്തതാണ്.