നല്ല അവതരണംനല്ല ഹെൽത്തി റെസിപ്പിഈ ചാനലുംഇത്തവണയും ഇത്തയുടെ സംസാരവുംയുദ്ധം ഉണ്ടാക്കുന്ന ഫുഡ് ഒക്കെ എനിക്കും എൻറെ ഉമ്മാക്കുംഎൻറെ മക്കൾക്കും ഒക്കെ ഒരുപാട് ഇഷ്ടമാണ്ചില ദിവസങ്ങളിൽ ഇത്തയുടെ വീഡിയോ കാണാതിരിക്കുമ്പോൾ ശരിക്കും വിഷമം വരാറുണ്ട് എനിക്ക് ഈ ചാനൽ ഒരു പാട് ഇഷ്ടമാണ്,🥰🥰🥰🥰🥰🥰👌👌👌🤙🤙🤙🤙🤙🤙
@PushpavallyM8 ай бұрын
എന്റിന ഇങ്ങനെ വലിച്ചു നിട്ടുന്നത് കുറച്ചു, ക്ഷമ തീരെ യില്ല 😄
@ShobhanaKc-dd4ks7 ай бұрын
നല്ല സ്വാദ് ആണ് ഞാൻ ഉണ്ടാക്കാറുണ്ട്
@chandramathymd22167 ай бұрын
എന്റെ പൊന്നോ... ഒരു അവാർഡ്ൽ പടം കണ്ടു കൊയ്ഞ്ഞത് പോലെയായി ഇതു കേട്ടു നൂറു സ ശതമാനം തളർന്നുപോയി
@Geetha-r2h6 ай бұрын
മുരിങ്ങയില കഴുകയില്ലേ bb
@RadhaMani-id6mq6 ай бұрын
😊 @@Geetha-r2h
@joymandapthikkunellucka92606 ай бұрын
ചേർക്കേണ്ട ചേരുവകൾ list ആക്കിയിട്ടു ചെയ്യേണ്ട വിധം എത്രയും വേഗം പറഞ്ഞു തീർക്കുന്നതാണ് കേൾക്കുന്നവർക്കും കാണുന്നവർക്കും ഉപകാരപ്രദം,,,, അതുകൊണ്ട് വലിച്ചു നീട്ടാതെ വീഡിയോ ചെയ്യുന്നതാണ് ഉത്തമം,,
@ShylajaKr-uh2ez6 ай бұрын
T
@komalasasidharan53007 ай бұрын
ഇങ്ങനെ വലിച്ച് നീട്ടിയാൽ നിങ്ങളുടെ വീഡിയോ ആരും കാണില്ല.അതു കൊണ്ട് ഇനിയെങ്കിലും പറയാനുള്ളത് വേഗം പറഞ്ഞു തീർക്കണം.
@mnpnair47637 ай бұрын
😮
@DivinTV-hm7jk6 ай бұрын
;
@Rigami_rs6 ай бұрын
❤
@marysebastian85856 ай бұрын
M❤@@mnpnair4763
@shamsmi37236 ай бұрын
സത്യം
@alicefredy44627 ай бұрын
പെട്ടെന്ന് പറഞ്ഞു തീർക്കു
@SomanUsha-h7k8 ай бұрын
Thanks
@SirajKp-dp7ul7 ай бұрын
Serial
@radhanarayanapillai-el9jw7 ай бұрын
ഇതറവിവരണംപാടില്ല ബോറടിക്കും
@sajithanazeer6967 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ചമ്മന്തി
@maimoonamaimoona30946 ай бұрын
എന്റെ നീട്ടിവെച്ച് പരത്തി പറയലിനൊന്നും ഉണ്ടാവില്ല വെറുപ്പിച്ച പറഞ്ഞിട്ട് എന്ത് എല്ലാ എല്ലാരും ഉണ്ടാക്കൽ ഉണ്ട് സാധനം നീട്ടി പരത്തി പറയലില്ല എത്രയോ സമയമാണ് ഒന്ന് നോക്കണം ഉണ്ടാക്കൽ ഉണ്ട് ഇത്രയും സമയം പിടിച്ചു ഒന്നുമില്ല എങ്ങനെ ഊരി വലിച്ചു നീട്ടി ഒന്ന് വേഗം പറഞ്ഞു കൊണ്ട് നിർത്തിക്കൂടെ
@chandrikamukkadath65033 ай бұрын
9:55 മുരിങ്ങയില. ചൂടായാൽ ഗുണ०പോകു० ചെറിയ. ചൂട് പാടുള്ളു
@prabhakaranc84027 ай бұрын
Somuch time consumed. Curry wld be healthy and tasty.❤
@AliSakeena8 ай бұрын
വളരെ ചുരുക്കി പറയാൻ ശ്രമിച്ചു കാര്യങ്ങൾ പറഞ്ഞാൽ മതി താത്ത. വളരെ ബോറടിക്കുന്നു.
@amminikutty51295 ай бұрын
ഭയങ്കര തലവേദന
@juliamarkose96948 ай бұрын
Ente ponnu chechi കാര്യം പറഞ്ഞു അവസാനിച്ചു പോവാൻ നോക്ക് വല്ലാതെ ബോറിങ്
@sujathaputhukkudi9107 ай бұрын
കാര്യങ്ങൾ ചുരുക്കി പറഞ്ഞ് .... വീഡിയോ ലങ്ത്ത് കുറയ്ക്കുക.... ... സംഗതി സൂപ്പറാണോന്ന് നോക്കട്ടെ.....നന്ദി.
@വംശീയതതുലയട്ടെ-ഞ6ഥ7 ай бұрын
ചോർ വീണ്ടും വെക്കേണ്ടി വരും എങ്കിൽ ആദ്യം തന്നെ ഞാൻ ഇത് ഉണ്ടാക്കാൻ നിൽക്കുന്നില്ല, വയ്യ 😄😄
@aboobakerkpmanukpaboobaker90418 ай бұрын
അവതരണം അൽപം സമയം കൂടുതലാ പകുതി സമയം ധാരാളം
@gknair47088 ай бұрын
ഒന്ന പെട്ടന്ന് പറയു പാചകം ഒക്കെ നല്ലത് പക്ഷെ ന ഒ) സംസാരാ . സഹിയ്ക്കില്ല
@aboobakerkpmanukpaboobaker90418 ай бұрын
അൽപം ദൈർഘ്യം കൂടുതലാണ് മുരിങ്ങ ഊരി തീരുന്നത് വരേ വേണ്ടായിരുന്നു പകു സമയം ധാരാളം
@chandramathymd22167 ай бұрын
എന്റെ പൊന്നു താത്താ ഈ മെഗാ സീരിയൽ വലിച്ചു നീട്ടി കാണിക്കും പോലെ അടുത്ത എപ്പിസോടും കൊണ്ട് വരരുതേ............
@subaires27506 ай бұрын
പ്ലാസ്റ്റിക്കിന്റെ തവിയാണോ ഉപയോഗിക്കുന്നത് ചൂട് പാത്രങ്ങളിൽ
@AmeerPullat7 ай бұрын
Ethra valich neeti samsarikalle thaathaaaa❤
@vijayakumarips68557 ай бұрын
വേഗം പറഞ്ഞ് തീർക്
@Susanna-g5i5 ай бұрын
Spr❤
@DdddRtr8 ай бұрын
Grate thank for you
@RAHUL-dk5xw7 ай бұрын
ഇത് ഇങ്ങനെ ഇഴച്ച സംസാരിക്കുന്നു കണ്ടു കണ്ടു മടുത്തു
Dear Sister Please stop dragging. Say briefly. Thanks.
@SeenathSeena-x9j7 ай бұрын
എളുപ്പമൊന്ന് പറ
@AsiyaVc-lb2mg6 ай бұрын
Kariyam. Pata. Panchara. Venda
@bhasik.p27928 ай бұрын
17:49
@amminikutty51295 ай бұрын
ഹലോ സിസ്റ്റർ എന്തിനാ ഇങ്ങനെ നീ ട്ടി വല്ലിച്ചു പറയുന്നത്തെ കുറച്ചുവേഗം പറയല്ലോ കേൾക്കാൻ ഒരു മടുപ്പുതോന്നി എ ത്രയോ വീഡിയോ കാണുന്നു കേൾക്കുന്നു ഇതുപോലെ തോന്നിട്ടില്ല പാചക o നല്ലതാണ് ചെയ്തു നോക്കിട്ടൂടെ പക്ഷേ അവർ എ ള്ളു പ്പത്തിൽ shot🌾 സംസാരിച്ചു ചെയ്തു കാണിച്ചു കാണാനും kelkannum🗻 thonni🌾സാരമില്ല പോട്ടെ ഇനി സംസാരിച്ചു ക്ഷമ നശി പിക്കാതിരിക്കുക അടിപൊളിയാണ് ട്ടോ മാറ്റെം ഒന്നും ഇല്ല കുറച്ചു സംസാരം കമ്മി ആക്കുക ഓക്കേ ❤
@hrishimenon65805 ай бұрын
👍👌🤤
@muhammedali18137 ай бұрын
സംസാരം കുറക്കൂ പ്ലീസ്. എപ്പോഴും പറയാറുണ്ട്. അനുസരിക്കുന്നില്ല
@ammadpk3006 ай бұрын
'വട്ട് ഉണ്ട് അല്ലെ?
@UvaispvPp-qf3kd6 ай бұрын
എന്റെ പൊന്നാരത്താത്ത ഇങ്ങനെ വലിച്ച് നീട്ടി ബോറടിപ്പിക്കല്ല
@JojyJesusgrace1238 ай бұрын
ബോറടിപ്പിക്കുന്നു വല്ലാതെ...
@kmjoseph55226 ай бұрын
തൊഴിൽ ഉറപ്പ് കാര് സമയം കളയുന്നത് പോല ആയല്ലോ ഉമ്മാ???
@AnnammaKurien6 ай бұрын
VERY BORINFG
@MuhammedSinan-y5b8 ай бұрын
മുരിങ്ങ ഇലയും കറിവേപ്പിലയും മല്ലിയും മുളകും എള്ളും ഉപ്പും വെളുത്തുള്ളിയും എല്ലാം കൂടിപൊടിച്ചു വിനിഗർ ഒഴിച്ചു വെച്ചാൽ ചമ്മന്തി പോടി റെഡി 😂😂
@khalidmk55468 ай бұрын
ഇണ്ണി നിനക്ക് പറഞ്ഞത് തന്നെ പറഞ്ഞ് എന്തിനാണ സമയം കളയുന്നത് നിനക്ക് വേറെ പണി നോക്കി കൂടെ
@JothishkumarB-nb4fu7 ай бұрын
😢 |1
@safiyabacker19667 ай бұрын
1
@safiyabacker19667 ай бұрын
l
@safiyabacker19667 ай бұрын
p15
@radhakrishnanedamana9137 ай бұрын
L@@safiyabacker1966
@muhammedfarhan15406 ай бұрын
പെട്ടെന്ന് ചെയ്തൂടെ വീഡിയോ
@malappuramthathavlogbyridhu6 ай бұрын
🥰🙏
@ShajithaShaji-mh6eb8 ай бұрын
ഇത്രയും വലിച്ചു നീട്ടി കൊണ്ട് പോകണ്ട
@Raseena-b4d8 ай бұрын
❤❤
@sathinair51207 ай бұрын
Shariyannu itrayum parayantya Avashyam illa boradikkunnu.
@amminikutty51295 ай бұрын
9:44 9:44
@AnuragPrajitha2 ай бұрын
കൈപ്പ് ഉണ്ടാകില്ലേ
@omanapushpakaran-hp4bn8 ай бұрын
എന്തിനാ ഇത്രയും വെളിച്ചം നീട്ടുന്നത് കാര്യം പറഞ്ഞു പറഞ്ഞു കാര്യം കാര്യം മനസ്സിലാക്കി കൂടെ
@alicefredy44627 ай бұрын
താങ്ക്സ്
@revendranrnath37367 ай бұрын
ഇതെല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട് പാചകം ചെയ്യാൻ വന്ന പോരായിരുന്നോ കെട്ടുകണക്കിന് പഠിച്ചു കൊണ്ടുവന്ന മറിച്ചു കൊണ്ടിരുന്നാൽ നിനക്ക് വേറെ പണിയൊന്നുമില്ല നിനക്ക് പൈസയും കിട്ടും അല്ല പരിപാടിയാ കേട്ടോ
@abdulkhadermoosakutty7 ай бұрын
നിങ്ങളുട. നാവിൻ. വേദന. വരും
@MiniKp-l7i6 ай бұрын
Samsaram korakku
@AnuAnu-lg9pe7 ай бұрын
സമയം ഒന്ന് കുറക്കാമായിരുന്നു
@mohandamodar69886 ай бұрын
താത്തയുടെപുതിയ പാത്രങ്ങൾ ഉണ്ടെന്ന് എല്ലാവരും കണ്ടു് അതല്ലേ ഉദ്ദേശിച്ചത് മഴക്കാലത്ത്മുരിങ്ങയില പറിക്കില്ല മഴക്കാലത്ത് മുരിങ്ങ ഭൂമിയിലെ വിഷാംശംവലിച്ചെടുക്കുന്ന സമയം ആണ്
@antypaul37146 ай бұрын
വേഗം കാര്യങ്ങളിലേക്കു വരുക. ഇത്രയും സമയം കെട്ടിരിക്കാൻ ആർക്കും സമയമില്ല. പാചകം എങ്ങനെ ചെയ്യാമെന്ന് പറയു.
@saleemellil63288 ай бұрын
വാചകം കൂടുതൽ
@revendranrnath37367 ай бұрын
ഇത് പറിച്ചു വരുമ്പോഴേക്കും നേരം വെളുക്കുമോ ഞങ്ങൾക്ക് ഒരു പണിയും നടക്കില്ല ഇത് കണ്ടു കൊണ്ടിരുന്നാൽ മതിയോ നിനക്ക് രാത്രിയിൽ ഇതുപോലെ താമസമാണ് എന്ന് തോന്നുന്നു അനങ്ങി തിരിഞ്ഞു വരുമ്പോഴേക്കും നേരം വെളുക്കും വല്ലോം
@anandshankar296 ай бұрын
Super...... Chammathy
@HemalathaLatha-p1k3 ай бұрын
എന്റെ താത്തോ നിങ്ങടെ സംസാരം ഒന്ന് കുറക്കോ നിങ്ങടെ റെസിപി ഒന്ന് കാണാം എന്ന് വെച്ചാൽ കേട്ടിട്ട് ഉറക്കം വരുന്നു
@Rigami_rs6 ай бұрын
Pettannu. Parayoo
@elmyouseph94207 ай бұрын
Estsm ellathavaru kananda njangalude thatha ye yellarkum estsmanutto
@shinemonsasidharan25327 ай бұрын
14:12
@leelammajaney39106 ай бұрын
ഒരു മുരിങ്ങ വളരാനുള്ള സമയം eduthallo
@malappuramthathavlogbyridhu6 ай бұрын
🥰🙏
@GafoorRayyan6 ай бұрын
വലിപ്പായി സമയത്തിന് വില കൽപിക്കണം
@lalithaKumari-u1n7 ай бұрын
Please proceed soon
@salimj24647 ай бұрын
വാചകം കുറച്ച് കുറക്കാൻ നോക്ക്
@ShyamalaNair-m1r7 ай бұрын
കേട്ടു ബോറടിച്ചു മുഴുവൻ കേട്ടില്ല.
@subha.24108 ай бұрын
സൂർക്ക ?
@muhsinavp36337 ай бұрын
Venegar
@SanthoshRamachandran-q1v6 ай бұрын
nalla mazha undenkil oru glass mazha vellam ennum kudikku...arogyam mechappedum
@malappuramthathavlogbyridhu6 ай бұрын
🙏🥰
@MohammedIbrahim-hz2ev6 ай бұрын
This is a USELESS Video simply fooling others and wasting our valuable time .after coriander the other items added were not clearly mentioned and she was hiding somewhere something. This types of blunder videos should be abolished. 😮
@sathiamma76626 ай бұрын
ഇത്രയും നീട്ടി പരയവേആര്ഖൂഇസ്ടമിലല
@jollythomas29417 ай бұрын
Very lengthy and irritating talk. Make it short and to the point.
@BabyC-d2l7 ай бұрын
മുരിങ്ങയില നന്നാക്കി വച്ചിട്ടു പറഞ്ഞാൽ പോരെ. ഈ വലിച്ചു നീട്ടൽ അസഹനീയം
@mtsidheeque86977 ай бұрын
Super
@AfreedAfreed-cg5qc8 ай бұрын
ഇലകൾ വറുത്താൽ ഫലം നഷ്ടപ്പെടും
@sujatapanicker76247 ай бұрын
ഇത്രയും സമയം കളയാൻ ഇല്ല😂 എല്ലാം Redy ആക്കി വെച്ചിട്ട് കാണിക്കാൻ ശ്രമിക്കൂ😂
@SidharthanSidharthan-ii4gu7 ай бұрын
കൊച്ചേ നീ ഇങ്ങനെ വലിച്ചു നീട്ടാതെ കാര്യം പറ ഒരുപാടു വലിച്ചു നീട്ടിയാൽ നിന്റെ വീഡിയോ ആരും കാണില്ല കൂടുതൽ കൊഞ്ചാതെ കാര്യം പറയാൻ നോക്ക്
@Lovelypetkitten7 ай бұрын
Veklam.parangu.deerkanam
@SivaramanNair-yl1tq7 ай бұрын
ഒരു ഗുണവുമില്ലാത്ത വീഡിയോ . വലിച്ചു നീട്ടി ആൾക്കാരെ ബോറടിപ്പിക്കുന്നു . ആവുന്നതും നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ ശ്രമിക്കാം .
@susamma30916 ай бұрын
എന്തൊരു വർത്തമാനം ബോറ
@BindhuManikuttan-ln6xv8 ай бұрын
Valich neettathe plz
@chandrikamukkadath65033 ай бұрын
നിങ്ങൾ. കാണുന്നില്ലെവലിച്ചു. നീട്ടല്ല
@satheeshkumar23088 ай бұрын
Oru curryvep tai nattu pidipichude
@NancyJoy-e6n8 ай бұрын
🎉🎉
@SujathaSujatha-li7vn7 ай бұрын
ഇനി സ്റ്റോർ ചെയ്യാൻ കാണില്ലല്ലോ. എല്ലാം രുചി നോക്കി തീർത്തല്ലോ. കണ്ടപ്പോൾ നാവിൽ രുചി ഊറിപ്പോയി.
@FaseelaazeezFaseela8 ай бұрын
ഇത് വല്ല ടേസ്റ്റ് ഉണ്ടാവതിക്ക് മീൻ മുരിങ്ങല കൊണ്ട് കേടാക്കാൻ ഒക്കില്ല
@JojyJesusgrace1238 ай бұрын
അയ്യോ ഇതിപ്പോഴൊന്നും തീരില്ല..... ന്റമ്മോ
@sivadas877 ай бұрын
ഇത്രയും വലിച്ച് നീട്ടി സമയം കളയാതെ പറയണം
@BinduB-k1n8 ай бұрын
Etrayadhikam valich neetenda
@annammakurian93618 ай бұрын
Bpkoodunna സംസാരം
@vijayakumaric97376 ай бұрын
Description utter boaring and time killing!
@sidheeksidheek74676 ай бұрын
അധികം നീട്ടിയാൽ നിങ്ങൾക്കു പ്രേക്ഷകരെ കിട്ടില്ല
@SidharthanSidharthan-ii4gu7 ай бұрын
നിന്റെ വീഡിയോ ഇനി ജന്മത്തിൽ കാണില്ല നീ ഇങ്ങനെ കൊഞ്ചുന്നത് ആരെ കാണിക്കാൻ
@SonyVarkkichan7 ай бұрын
ഇത് ആളെ. കളിയാക്കുന്നു
@arifabeevi18266 ай бұрын
ഇത് എല്ലാവർക്കും അറിയുന്ന സംഗതി യാണ് ഒരിക്കലും പറഞു തീർക്കരുത് ninty കാര്യങ്ങൾ കേൾക്കാൻ ആളെയും ജോലിക്ക് നിറുത്തണം ഇന്ന് അബതത്തിൽ പെട്ടു പോയി എന്നുപറയാം
@ShyamalaNair-m1r7 ай бұрын
6ചുരുക്കി പറയാൻ ശീലിയ്ക്കു🤔
@rousicalicut23937 ай бұрын
ഒന്ന് വെച്ച് പൊയ്ക്കൂടെ വലിച്ചു നീട്ടി പറഞ്ഞു വെറുപ്പിക്കുന്നത് എന്ത് കുന്ത്രാ ണ്ടാ