Murrah Farm

  Рет қаралды 53,348

KL06 farm

KL06 farm

Күн бұрын

ഒറിജിനൽ മുറ എരുമകൾ വില സഹിതം
🟢 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh kl06 farm 8744807234 WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Пікірлер: 61
@shijujohn5317
@shijujohn5317 2 жыл бұрын
180 രൂപയ്ക്ക് എരുമയെ വെടിക്കുന്നവർ ഒന്ന് ആലോചിച്ചു വെടിച്ചാൽ മതി
@ahalyameledath4023
@ahalyameledath4023 2 жыл бұрын
അവതാരകൻ ഒന്നും കേൾക്കാൻ സമ്മതിക്കില്ല പ്രധാനപ്പെട്ട പലതും കേൾക്കാൻ സമ്മതിക്കുന്നില്ല
@KL06farm
@KL06farm 2 жыл бұрын
No koduthittu undu plz call
@jomonmj7301
@jomonmj7301 2 жыл бұрын
You are right
@user-cd8lh9ly7v
@user-cd8lh9ly7v 18 күн бұрын
Enna pinne brokk number mathram kodtha porarnnoo😄ariyanam ennullathoond..kanduu ...sathyam parayaalla ..mudinja over aarnnu .broo ✊​@@KL06farm
@gafoor.m.b9699
@gafoor.m.b9699 Жыл бұрын
മേനി വിലക്ക് വാങ്ങുന്നത് വളർത്തുന്നവർക്ക് നല്ലത് ☺
@sonythomas9277
@sonythomas9277 2 жыл бұрын
Good information 🌹💕🌹
@rinshwuanu5518
@rinshwuanu5518 Жыл бұрын
700 kilo ulla 2 vayas thazhe ulla murrah kilo ethrek farm rate il labhathil kodkam
@shameershahul2101
@shameershahul2101 2 жыл бұрын
Adipoly....
@Ashishvt974
@Ashishvt974 2 жыл бұрын
Kg 180 രൂപാ റുംമ്പ എക്സ്പൻസീവ് ആണേ
@bibinthomas7229
@bibinthomas7229 2 жыл бұрын
കൊള്ളാം
@sonygeorge2869
@sonygeorge2869 2 жыл бұрын
Eruma A2 milk anu👍
@TravelBro
@TravelBro 2 жыл бұрын
സത്യം പറഞ്ഞ ഒരു പുൽവെട്ടി മേടിക്കുന്ന കാശിന് ഒരു പോത്തുട്ടി മേടിച്ചാൽ സമയലാഭം .. ധനലാഭം പിന്നെ നല്ല ചാണകവും കിട്ടും Scheme കൊളാലോ
@KL06farm
@KL06farm 2 жыл бұрын
Athe nala scheme anu
@TravelBro
@TravelBro 2 жыл бұрын
@@KL06farm 😃
@basherkp3119
@basherkp3119 Жыл бұрын
വല്ലാതെ തള്ളല്ലേ മോനെ...
@joshygeorge3229
@joshygeorge3229 2 жыл бұрын
എന്താ.. എരുമ.. പാലി.. റേറ്റ്.. പോലും.. അറിയില്ല.... വാനാണ്.. വീഡിയോ.. എടുക്കുന്നു
@KL06farm
@KL06farm 2 жыл бұрын
Eruma pal coman Ala ath kondu eniku ariyathila,venam engil eniku avidea edit cheyamayeunu,ariyatha kariyam ariyayhila enu thanea paranju padichu poy
@anishsasindran8938
@anishsasindran8938 2 жыл бұрын
@@KL06farm point 👌
@TravelBro
@TravelBro 2 жыл бұрын
പുല്ലുലിട്ടിരിക്കുന്ന സ്ഥലത്തിന് മുകളിൽ വല അടിച്ചിരിക്കുന്നത് കണ്ടു അത് എന്തിനാരിക്കും ...മുകളിൽ പുല്ലു സ്റ്റോക്ക് ചെയ്യാൻ ആരിക്കുമോ ? 17:52 കച്ചി വെക്കാനാണ്
@MarupachaFarming
@MarupachaFarming 2 жыл бұрын
Kollam
@shehinsha8211
@shehinsha8211 2 жыл бұрын
Erumaye karakunna neram 10 pasuvinne karakaam 😀
@user-ys1cs4do5m
@user-ys1cs4do5m 2 жыл бұрын
@bibinsamuel4735
@bibinsamuel4735 2 жыл бұрын
Good ✨💫
@skariarose9105
@skariarose9105 Ай бұрын
Kg 125 ത്രിശൂര്‍ കിട്ടും
@ashiktm25
@ashiktm25 27 күн бұрын
തൃശൂർ എവിടെ number ഉണ്ടോ??
@jeffinjohn8096
@jeffinjohn8096 Жыл бұрын
Firosikka dupe
@starearth5283
@starearth5283 Жыл бұрын
മുറ എരുമ വില്പ്പനക്ക്
@vk-wp2rf
@vk-wp2rf Жыл бұрын
Evide
@jomeshpv4936
@jomeshpv4936 11 ай бұрын
Erumaye kitumo kannurileka karavayulla
@Ashishvt974
@Ashishvt974 2 жыл бұрын
ഞാൻ ഇടുക്കി രാമക്കൽമേട്‌ ആണ് സ്ഥലം എനിക്ക് ഒരു മുറ എരുമ വേണം
@KL06farm
@KL06farm 2 жыл бұрын
Plz call
@rajujose2053
@rajujose2053 2 ай бұрын
പാലിൻറെ കാര്യത്തിൽ നല്ല തള്ള് തള്ളുന്നത്
@abdulasib618
@abdulasib618 2 жыл бұрын
24 prasicha eruma und epolum full helth oru kuyapam ella
@Ashishvt974
@Ashishvt974 2 жыл бұрын
അതിന് എത്ര വയസ്സ് ഉണ്ട്
@Bitefoodproducts
@Bitefoodproducts 4 ай бұрын
Angana pana😂
@samplemail8784
@samplemail8784 2 жыл бұрын
Eruma pennum pothu aanum Alle??? Plzz reply
@KL06farm
@KL06farm 2 жыл бұрын
Yes
@samplemail8784
@samplemail8784 2 жыл бұрын
@@KL06farm thanks
@sreerajsuper9924
@sreerajsuper9924 Жыл бұрын
Rate kuduthal anallo
@rajeeshbabu1070
@rajeeshbabu1070 2 жыл бұрын
Avatharakan pazhanu
@KL06farm
@KL06farm 2 жыл бұрын
Sathyam
@manumanu1707
@manumanu1707 2 жыл бұрын
😁😆😅
@abdulasib618
@abdulasib618 2 ай бұрын
Nigale comdact tharo
@thoybaa2252
@thoybaa2252 2 ай бұрын
എന്നോ നിറുത്തി പോയി 😢😢
@aneeskitchen9488
@aneeskitchen9488 2 жыл бұрын
Rite. Kudutal. Ane
@ajeetchandra153
@ajeetchandra153 2 жыл бұрын
അവതാരകന് കൊച്ചു വാദം പിടിച്ചോ
@KL06farm
@KL06farm 2 жыл бұрын
Kurach 🤭
@mallusports2654
@mallusports2654 2 жыл бұрын
Parayaan sammathikunnilaalo 🙄
@safiyapocker6932
@safiyapocker6932 2 жыл бұрын
പോത്ത് വില പറഞ്ഞില്ല
@KL06farm
@KL06farm 2 жыл бұрын
Plz call
@ROMAN-wt4vd
@ROMAN-wt4vd 2 жыл бұрын
Dey🤣
@saheerhassan5911
@saheerhassan5911 2 жыл бұрын
Kolimure 👋
@GovtLPSValamangalamNorth
@GovtLPSValamangalamNorth 2 жыл бұрын
പാലിന്റെ കൊഴുപ്പ് എത്ര?
@KL06farm
@KL06farm 2 жыл бұрын
Plz call
@user-be6ip7ej1e
@user-be6ip7ej1e Жыл бұрын
മനുഷ്യനെ കളിയാക്കാതെ വീഡിയോ എടുക്കാൻ പഠിക്കഡോ... 🫤😊
@KL06farm
@KL06farm Жыл бұрын
തമാശ അലെ സർ ,ജീവിച്ചു പോട്ടെ ,
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,6 МЛН
Cute
00:16
Oyuncak Avı
Рет қаралды 5 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 28 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,6 МЛН