മുരുകനാമയുടെ ശക്തി അത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും

  Рет қаралды 14,436

Spiritual being(തത്ത്വമസി🕉)

Spiritual being(തത്ത്വമസി🕉)

Күн бұрын

Пікірлер: 135
@SreeharideepaSreeharideepa
@SreeharideepaSreeharideepa Ай бұрын
മുരുകാ... ഭഗവാനെ എനിക്ക് ഇനിയും പഴനിയിൽ എത്രയും പെട്ടന്ന് വന്നു ദർശനം കിട്ടാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@adarshnarayanan5592
@adarshnarayanan5592 27 күн бұрын
ഓം ശരവണ ഭവ 🙏🙏🙏ഭഗവാൻ മുരുകൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@rajeshkumarmayan9526
@rajeshkumarmayan9526 2 күн бұрын
❤❤❤ Thank you
@sohbasukumaran4897
@sohbasukumaran4897 14 күн бұрын
മുരുകാ, ഭഗവാനെ രക്ഷിക്കണേ
@dineshkumar.b7616
@dineshkumar.b7616 Ай бұрын
സത്യം മുരുകാ ഞാൻ ഇങ്ങനെയാണ് ഭഗവാനേ വിളിക്കുക വീട്ടുജോലി ചെയ്യുമ്പോൾ മുരുകാ എന്ന് വിളിക്കും വിളക്ക് കൊളുത്തോൾ ഓം ശരവണ ഭവ: എന്ന് നാമം ചൊല്ലും മുരുകൻ എല്ലാവർക്കും അനുഗ്രഹം നൽകട്ടെ ഈ video എനിക്കു വേണ്ടിയാണന്ന് തോന്നിപോകുന്നു ശരിക്കും ഞാൻ ചെയ്യുന്ന കാര്യമാണ് താങ്കൾ പറഞ്ഞതെല്ലാം 100% ശരിയാണ്
@adarshnarayanan5592
@adarshnarayanan5592 27 күн бұрын
ഓം ശരവണ ഭവ 🙏🙏🙏
@SaranyaMk-u5f
@SaranyaMk-u5f Ай бұрын
ഒരുപാട് നന്ദിയുണ്ട് ചേട്ടന് ഇതെല്ലാം പറഞ്ഞു തരുമ്പോൾ ഓം മുരുകാ 🕉️🙏
@adarshnarayanan5592
@adarshnarayanan5592 27 күн бұрын
ഓം ശരവണ ഭവ 🙏🙏🙏
@ushapradeep8381
@ushapradeep8381 Ай бұрын
ഓം നമശിവായ 🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️എന്റെ കുടുംബത്തിൽ സമ്പത്ത് നെൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻♥️♥️
@seejapradeep7922
@seejapradeep7922 Ай бұрын
🙏🙏🙏🙏🙏thnk uuuu....... മുരുകാ 🙏🙏🙏🙏
@omanaramachandran4726
@omanaramachandran4726 28 күн бұрын
ഭഗവാനേ ശരവണ ഭവ ഞാൻ ഇത്ര ക്കാലം വല്ലപ്പോഴുമേ ഓർക്കറുള്ളു ഞാൻ ഇനി പ്രാർത്ഥിച്ചോളാമേ. ഭഗവാനേ പ്രശ്നങ്ങൾക്ക് വേദനകൾ പ്രയാസങ്ങൾ മാറ്റിതരണേ ഭഗവാനേ തുണ🙏🙏🙏🙏♥️♥️♥️🙏
@adarshnarayanan5592
@adarshnarayanan5592 27 күн бұрын
🙏🙏🙏ഓം ശരവണ 🙏🙏🙏🙏അനുഗ്ഗ്രഹിക്കണേ
@nishaasanthosh1923
@nishaasanthosh1923 Ай бұрын
നന്നായി സിംപിൾ aayi അവതരിപ്പിച്ചു ❤❤❤❤❤
@rajupp8431
@rajupp8431 27 күн бұрын
🙏🙏🙏മുരുകാ അനുഗ്രഹിക്കേണമേ 🌹🌹🌹🌹🙏🙏🙏🙏👏👏👏
@adarshnarayanan5592
@adarshnarayanan5592 27 күн бұрын
ഓം ശരവണ ഭവ 🙏🙏🙏
@Spiritualllllllllll
@Spiritualllllllllll Ай бұрын
How Can We Thank You Sir 🙏 Let Karthikeya Bless You ⚜️🦚 Thank You, Thank You So Much Sir. Vetrivel Muruganuku Haraharo Harara Vetrivel ⚜️muruganuku haraharoharara Once Again Thank You Sir Skanda Himself Made This Vid Om Saravanabhavaya Namah 🙏🙏🙏🙏🙏🦚⚜️
@sajeevemk3251
@sajeevemk3251 22 күн бұрын
മുരുകാ , മുരുകാ , മുരുകാ . നന്ദി നന്ദി നന്ദി
@DevadasanVc
@DevadasanVc 18 күн бұрын
മുരുകാ ഭഗവാനെ 🙏
@SreeharideepaSreeharideepa
@SreeharideepaSreeharideepa Ай бұрын
ഭഗവാനെ 🙏🏻 എല്ലാവർക്കും നല്ലത് വരുത്തണേ 🙏🏻 നല്ലത് ചിന്ദിക്കാനും പ്രേവർത്തിക്കാനും കഴിയണേ 🙏🏻
@narasimhanarasimha9094
@narasimhanarasimha9094 Ай бұрын
ഓം ശരവണഭവായ നമഃ 🙏 അങ്ങ് പറഞ്ഞത് വളരെ ശരിയാണ്..മുരുകാ മുരുകാ മുരുകാ എന്നുള്ള അഖണ്ഡമായ നാമജപം... 100%വും ശരിയാണ്.....ഭഗവാൻ വിളി കേൾക്കും ഭാഗവാനിൽ അകമഴിഞ്ഞ ഭക്തി ഉണ്ടാകാൻ ഇതുപോലെ പറഞ്ഞു കൊടുക്കുന്ന ആരുമില്ല... എന്നും അങ്ങയെ മുരുകഭഗവാൻ രക്ഷിക്കട്ടെ... 🙏
@ragiml3967
@ragiml3967 Ай бұрын
എന്റെ മുരുകാ 🙏🏻🙏🏻🙏🏻🙏🏻
@nishamolmrnisha7951
@nishamolmrnisha7951 Ай бұрын
മുരുകാ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@drisyameenu3600
@drisyameenu3600 Ай бұрын
മുരുകാ, ശരവണ ഭവായ 🙏🏻🙏🏻🙏🏻
@roopakallinkeel7227
@roopakallinkeel7227 Ай бұрын
മുരുകാ 🙏മുരുകാ 🙏 മുരുകാ 🙏
@vasudevan3379
@vasudevan3379 Ай бұрын
❤muruga ❤ thanku sir ❤
@DeepaDinesh-v1s
@DeepaDinesh-v1s Ай бұрын
ഓം മുരുകാ 🙏🏻
@UshaKK-wf2lh
@UshaKK-wf2lh Ай бұрын
ഭഗവാനേ രക്ഷിക്കണമേ
@user-mo2hx2jx7x
@user-mo2hx2jx7x Ай бұрын
Thanks a lot🙏
@kannanamrutham8837
@kannanamrutham8837 Ай бұрын
ഓം വചത്ഭുവേ നമഃ ❤
@ushapradeep8381
@ushapradeep8381 Ай бұрын
ഓം നമശിവായ 🙏🏻🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻🙏🏻വേൽ മുരുക🙏🏻🙏🏻ഹരോ ഹര 🙏🏻♥️♥️♥️വേലായുധ ഹരോ ഹര 🙏🏻♥️♥️♥️
@Rahul-zy3vo
@Rahul-zy3vo Ай бұрын
📿മുരുകാ....... 🙏
@sudheeshgopig.s7667
@sudheeshgopig.s7667 Ай бұрын
ഹര ഹരോ ഹര ഹര... 🙏🙏🙏
@veershank7951
@veershank7951 Ай бұрын
Om shri Lakshmi Narasimham Sharanam prabadye 🙏 Please do namajapa video on lord Narasimha as well 🙏
@SreeharideepaSreeharideepa
@SreeharideepaSreeharideepa Ай бұрын
ഇതെല്ലാം സത്യം ആണ് 🙏🏻ദൈവത്തെ തൊട്ടറിയാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് ഓരോ നിമിഷവും oppam ഉണ്ട് വിളിച്ചാൽ കൂടെ ഉണ്ട് ഇന്നും എന്നെ കൈ പിടിച്ചു നടത്തുന്നു 🙏🏻🙏🏻🙏🏻മുരുകാ.......... എന്റെ പഴനിമല ആണ്ടവനെ ഹര ഹരോ ഹര ഹര 🙏🏻🙏🏻🙏🏻
@jishnuvinod9037
@jishnuvinod9037 Ай бұрын
Murugan 🙏🙏🙏🙏🙏🙏🙏🙏🙏🙏
@amal7634
@amal7634 Ай бұрын
മുരുകാ ❤❤❤❤❤❤❤
@sumithravighneshSumi
@sumithravighneshSumi Ай бұрын
Om muruka namaha. Sathyam aaya kaaryam aanu.
@DhaneshPs-t4p
@DhaneshPs-t4p Ай бұрын
മുരുകാ ❤️‍🔥🥰
@Krishna_ylb-m3v
@Krishna_ylb-m3v Ай бұрын
മുരുകാ 🙏
@ratheeshelectrical7616
@ratheeshelectrical7616 Ай бұрын
🕉️ശരവണ ഭവായ നമഃഹ 🕉️
@anandhakrishna2552
@anandhakrishna2552 Ай бұрын
❤Murugaa❤🙏🙏🙏
@aparnaaparna375
@aparnaaparna375 Ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏
@VipinKumar-qi8sx
@VipinKumar-qi8sx Ай бұрын
ഓം മുരുകാ
@GireeshPs-i5m
@GireeshPs-i5m Ай бұрын
ഓം ശരവണ ഭവ🙏🌹
@ajayakumar4215
@ajayakumar4215 Ай бұрын
"""Sree Muruga""" , Om Sharavanabavaya"""
@satheeshkumarss7807
@satheeshkumarss7807 Ай бұрын
OM Saravana bhavaya 🙏🙏🙏🙏🙏🙏
@Gopiprasad-uy2nu
@Gopiprasad-uy2nu Ай бұрын
മുരുക 🙏♥️
@praveenatr4651
@praveenatr4651 Ай бұрын
ഓം ശരവണ ഭവായ നമഃ 🙏🙏🙏🦚🦚🦚
@Smitha-yo5fp
@Smitha-yo5fp Ай бұрын
Muruga....❤❤
@maniomanakuttanmani889
@maniomanakuttanmani889 Күн бұрын
Muruga muruga muruga muruga muruga muruga
@roopeshn8826
@roopeshn8826 Ай бұрын
ശ്രീ ലളിതാംബിക ദേവിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@user-kn8pk2gc9t
@user-kn8pk2gc9t Ай бұрын
ഏകദേശം കുറെയെല്ലാം അനുഭവിക്കുന്ന ആളാണ് ഞാൻ ❤❤ സത്യമാണ്
@user-kn8pk2gc9t
@user-kn8pk2gc9t Ай бұрын
മുരുകാവലായതാ സുബ്രഹ്മണ്യ ആറുമുഖ മേലെ വരെ 🎉🎉🎉
@bibinsreedharan3358
@bibinsreedharan3358 Ай бұрын
ഓം ശരവണ ഭാവായ നമഃ 🙏
@baburajchandrasekharan4160
@baburajchandrasekharan4160 Ай бұрын
Muruka Muruka Muruka Muruka ❤❤❤❤❤
@sumitharajivmk9930
@sumitharajivmk9930 Ай бұрын
താങ്കളുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട്. അയ്യപ്പ സ്വാമിയേ കുറിച്ചു ഡീറ്റൈൽ ആയി ഒരു വീഡിയോ ഇടാമോ? പ്ലീസ് 🙏❤🌹
@SpiritualbeingMalayalam
@SpiritualbeingMalayalam Ай бұрын
Aam
@sharathsundaram
@sharathsundaram Ай бұрын
Murgan ..... ❤❤❤❤
@vyshakh6952
@vyshakh6952 Ай бұрын
ഇന്ന് ഞാൻ ഭഗവാനെ കുറെ ചീത്ത പറഞ്ഞു, ക്ഷേത്രത്തിൽ പോയി കളിയാക്കി 😢,പരീക്ഷിക്കുന്നതിനു ഒരു പരിധി ഇല്ലേ, ഒരു വ്യക്തിയെ എല്ലാ രീതിയിലും പരീക്ഷിക്കാൻ പാടുണ്ടോ, ഒരേ സമയം ശരീരികമായും, മാനസികമായും, സമ്പത്തികമായും, പിന്നെ അവന്റെ നില നിൽപ്പിനു ആവശ്യമായ കർമ മേഖലയിൽ കൂടി ദുരിതം വിതച്ചാൽ എങ്ങനെ ആണ്. ഈശ്വരന്മാർ എല്ലാ ഇങ്ങനെ ആണോ ആചാര്യ, മനസ്സറിഞ്ഞു വിളിക്കുമ്പോൾ കേൾക്കില്ല, പകരം നിന്ദിച്ചാൽ കോപിക്കുന്നു. 🙏
@arjunr4052
@arjunr4052 Ай бұрын
കൃഷ്ണൻ ഇങ്ങനെ തന്നെയാണ്.
@ManjuKm-g9c
@ManjuKm-g9c Ай бұрын
പരീക്ഷ പാസ്സ് ആകുവാൻ കഴിയുന്നില്ല. അല്ലേ...
@vyshakh6952
@vyshakh6952 Ай бұрын
​@@ManjuKm-g9c🙏
@shanilpb3737
@shanilpb3737 Ай бұрын
Vishnumaya swamiye kurichu oru video cheyyumo please
@belvederebh
@belvederebh Ай бұрын
ഓം ശരവണ ഭവ
@divyas1363
@divyas1363 Ай бұрын
Palaniyil Thalamundanam cheyunnathinae porul enthanennu oru video cheyamo?
@GK-fj9pw
@GK-fj9pw Ай бұрын
❤❤Muruga❤❤
@IndirapillaiIndirapillai
@IndirapillaiIndirapillai 23 күн бұрын
എപ്പോഴും ജപിക്കുമ്പോൾ മനസ്സിൽ ജപിക്കാമോ 🙏 റിപ്ലൈ തരണേ 🙏🙏🙏
@Usha-ie9rj
@Usha-ie9rj Ай бұрын
Muruka Muruka🙏🙏🙏🙏🙏🙏
@vineethavnair1366
@vineethavnair1366 Ай бұрын
Om sharavana bhavaya❤️❤️
@pramodpanakal8619
@pramodpanakal8619 Ай бұрын
മുരുകാ .......🙏
@drrkvar5659
@drrkvar5659 Ай бұрын
Muruka🙏
@mathangikalarikkal9933
@mathangikalarikkal9933 Ай бұрын
Murugaaa🙏
@sreehari.l.s9544
@sreehari.l.s9544 Ай бұрын
🎉Hara Haro Hara Hara 🎉Hara Haro Hara Hara 🎉Hara Haro Hara Hara 🎉Hara Haro Hara Hara 🎉Hara Haro Hara Hara 🎉Hara Haro Hara Hara 🎉
@EbinEbii
@EbinEbii Ай бұрын
സത്യമാണ് ഞാൻ ഗണപതി ഗായത്രി 41 ദിവസം ചൊല്ലി ആ ദിവസങ്ങളിൽ മുഴുവൻ എനിക്ക് പ്രശ്നങ്ങൾ കൂടിയ പോലെ അനുഭവപ്പെട്ടു
@Beena-nt7lw
@Beena-nt7lw Ай бұрын
എന്റ മുരുകാ ഞങ്ങളെയും കാത്തു കൊള്ളണമേ 🙏🙏
@EbinEbii
@EbinEbii Ай бұрын
@Beena-nt7lw ഓം ശരവണഭവ ❤️
@vyshakm2821
@vyshakm2821 Ай бұрын
അതെന്താ പ്രശ്നം വന്നത്. പ്രശ്നം പോവുക അല്ലെ ചെയ്യുന്നത്. പ്ലീസ്‌ റിപ്ലൈ 🙏
@EbinEbii
@EbinEbii Ай бұрын
@vyshakm2821 അറിയില്ല. ഗണപതി ഭഗവാനെ ഭജിക്കുമ്പോൾ പ്രശ്നങ്ങൾ കുറച്ചു കൂടിയിട്ട് പിന്നീട് കുറയുകയുള്ളു എന്ന് കേട്ടിട്ടുണ്ട് അതാവും. ഇതിൽ പറഞ്ഞ പോലെ മന്ത്രങ്ങൾ പരീക്ഷണങ്ങൾ നൽകും പക്ഷെ നാമങ്ങൾ സ്തോത്രങ്ങൾ ഇവ അധികം പരീക്ഷിക്കില്ല എന്നാണ് എന്റെ അനുഭവം
@nishamolmrnisha7951
@nishamolmrnisha7951 Ай бұрын
മുരുകാ മുരുകാ മുരുകാ
@anandhuramesh4918
@anandhuramesh4918 Ай бұрын
Om saravana bhava🙏🏻
@bijusudhakar8445
@bijusudhakar8445 Ай бұрын
ഹര ഹരോ ഹര ഹര
@swarajswargam7889
@swarajswargam7889 Ай бұрын
ഓം സുബ്രഹ്മണ്ണ്യായ നമഃ
@amritharajin6084
@amritharajin6084 Ай бұрын
Sir njan kure nalayi parayunu balaramanekuriche ore videyo cheyymo pls sir hare rama hare krishna athil sree ramne kurichano atho balarmane kurichano
@GaivajsvsjsGz
@GaivajsvsjsGz Ай бұрын
Om.namo.sree.murugha..swamyyaa..om.subrhamaniyaya.namo...baghavana..kathukollaname
@manujaikumar3324
@manujaikumar3324 23 күн бұрын
Muruga Muruga Muruga
@malavikab9746
@malavikab9746 Ай бұрын
❤❤
@VijeshCd
@VijeshCd Ай бұрын
🙏🙏🥰🥰❤️♥️❤️🥰🥰🙏🙏
@deadlygaming959
@deadlygaming959 Ай бұрын
Om shareanabava
@PUGOSGLOBAL
@PUGOSGLOBAL Ай бұрын
Murugaaa
@lisymolviveen3075
@lisymolviveen3075 Ай бұрын
Oom Namo Narayanaya 🙏🙏🙏🙏🙏
@KavithaSuresh-t9m
@KavithaSuresh-t9m Ай бұрын
🙏🙏🙏
@VRN-v2p
@VRN-v2p Ай бұрын
Bro Virabhadra swami yude Shakti aaranenu parayumo pls
@vishnunayarms8392
@vishnunayarms8392 Ай бұрын
ലക്ഷ്മി നരസിംഹസ്വാമി യുടെ നാമജപം എന്താണ് ഒന്ന് പറഞ്ഞു തരാമോ 🙏
@bijishasankar7647
@bijishasankar7647 Ай бұрын
🕉🕉🕉🙏🙏
@geethakumari8892
@geethakumari8892 Ай бұрын
ഒരു watsup group Murukan te venam
@dharmabhoomi1676
@dharmabhoomi1676 Ай бұрын
മുരുകാ , മുരുകാ , മുരുകാ...
@sreekumarirajeevan8681
@sreekumarirajeevan8681 Ай бұрын
സാധാരണക്കാർക്ക് ചൊല്ലാൻ പറ്റുന്ന എല്ലാ ദൈവങ്ങളുടെയും നാമങ്ങൾ പറഞ്ഞു തരാമോ അതുകൂടാതെ സുബ്രഹ്മണ്യ കരാവലംബ സ്തോത്രം, ഷഷ്ഠി ദേവി സ്തുതി, ഭദ്രകാളി പത്ത് ശിവ പഞ്ചാക്ഷര സ്തോത്രം, ലളിത സഹസ്രനാമം വിഷ്ണു സഹസ്ര നാമം ,8 ഗോപാല മന്ത്രങ്ങൾ എല്ലാ ദൈവങ്ങളുടെയും ഗായത്രീമന്ത്രം,എന്നിവ ചൊല്ലാൻ പാടുണ്ടോ pls reply
@Dhanushvijay-no5ir
@Dhanushvijay-no5ir Ай бұрын
ഓം ശരവണ ഭവ എന്ന് ഞാൻ ജപിക്കുന്നുണ്ട് മുരുക...എന്ന് ജപിക്കാൻ പറഞ്ഞത് പോലെ ഓം ശരവണ ഭവാ എന്ന് ചൊല്ലാൻ പറ്റുമോ.എപ്പോഴും
@ushapradeep8381
@ushapradeep8381 Ай бұрын
ഓം ശരവണ ഭവ 🙏🏻♥️♥️♥️
@muralim.n6067
@muralim.n6067 Ай бұрын
ഓം ശരവണ ഭവായ നമഃ 🥰പഴനി ആണ്ടവാ 🙏
@sasidharank4470
@sasidharank4470 Ай бұрын
ശരവണ ഭവ :
@miniradhakrishnan7416
@miniradhakrishnan7416 Ай бұрын
🙏ഓം ചേർത്ത് ഒന്നും japikkaruthu എന്നല്ലേ
@Manikandan-nj6rs
@Manikandan-nj6rs Ай бұрын
മുരുകാ
@my-gallery884
@my-gallery884 Ай бұрын
11 രുദ്രന്മാരെ കുറിച്ച് വിവരിക്കാമോ
@saniyaaa321
@saniyaaa321 Ай бұрын
ഒരു കാര്യം ചോദിക്കട്ടെ നമ്മൾ ഏത് സമയവും മുരുകാ മുരുകാ എന്ന് വിളിച്ചിട്ട് നമ്മുക്ക് മറ്റു ദൈവങ്ങളെ വിളിച്ചൽ മുരുകൻ ഇഷ്ടമാവു വോ കോപിക്കുമോ ഞാൻ ശിവൻ ഭാഗവന് കഴിഞ്ഞ കുറെ വർഷങ്ങൾ വിളിക്കുന്നത് എന്റെ സ്വന്തം വീട്ടിൽ മുരുകന് ആയിരുന്ന് പൂജിക്കുന്നത് ഞാൻ വീട്ടിൽ നിന്ന 19 വർഷവുമുരുകൻ മാത്രമേ ഞാൻ വിളിച്ചുട്ടോള്ളു പക്ഷേ അത് കഴിഞ്ഞ് ഞാൻ മുരുക ഭഗ്ഗവനേ വിളിച്ചിട്ടില്ലേ അതിന് കുറെ കരണങ്ങൾ ഉണ്ട് പിന്നെ Hasന്റെ അടുത്ത് ക്ഷേത്രം ഉണ്ട് ശിവനാ പിന്നിട്ട് ഇങ്ങോട്ട് യുള്ള ശിവൻ ആണ് ഇപ്പോൾ ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആണ് എല്ലാം ഓർമ്മകൾ എന്റെ പഴയ കാലം ഓരോ ഓരോ ഭാഗവൻ മുരുകൻ മാത്രം ആയിരുന്ന് കുഞ്ഞി നാളിൽ വിളക്ക് കത്തിച്ച് നാമം ചെല്ലി ഭഗവനേ നോക്കി ഇരിക്കുവായിരിന്ന് എല്ലാം വന്ന് ഞാൻ മുരുകനോട് ആയിരുന്ന് പറയുന്നത് പക്ഷേ കല്യാണം കഴിഞ്ഞ് എന്റെ ജീവിതം
@sheelaunni5630
@sheelaunni5630 Ай бұрын
Muruka
@VijeshM-ep3bq
@VijeshM-ep3bq Ай бұрын
മുരുകാ ആണ്ടവനെ
@sreebhaskar2861
@sreebhaskar2861 Ай бұрын
ശ്രീ രാമൻ എവിടെ ആണ് വിജയിച്ചത്..
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Ай бұрын
നിങ്ങളുടെ ഒരു വീഡിയോയിൽ തിരുപ്പതിയിൽ മുരുകൻ ആണെന്ന് പറയുന്നുണ്ട് അത് തെറ്റാണു, അത് തിരുത്തുക ഞാൻ അവിടുത്തെ പൂജാരിയോട് ചോദിച്ചു clear ചെയ്ത doubt ആണ്
@SpiritualbeingMalayalam
@SpiritualbeingMalayalam Ай бұрын
Ippo avide ullath narayanan thanneyannu pekshe pandukalath athu muruga kahetram ayirunnu ennu parayapedunnu enne njn paranjollu
@akashashokan7384
@akashashokan7384 Ай бұрын
Murigan ayirunnu
@stkmediastk9988
@stkmediastk9988 Ай бұрын
Om sree gurubhyo n amah
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Ай бұрын
@@akashashokan7384 no tamizhanmarude poy vadham
@DeepaDinesh-v1s
@DeepaDinesh-v1s Ай бұрын
എന്റെ ഒരു അനുഭവം ഞാൻ പറഞ്ഞോട്ടെ, ഞാൻ തിരുപ്പതി ദർശനം നടത്തിയിട്ടുണ്ട് വെങ്കേട്ടശ്വര സ്വാമിയുടെ നാമം വ്യാഴം ദിവസങ്ങളിൽ ചൊല്ലുമായിരുന്നു, ഒരു രാത്രിയിൽ സ്വപ്നദർശനത്തിൽ ഞാൻ തിരുപ്പതി ക്ഷേത്രത്തിൽ പോകുന്നതായി കണ്ടു ദർശനത്തിൽ രണ്ടു ദേവിമാർക്ക് നടുവിൽ ആണ് ഭഗവാൻ ഇരിക്കുന്നതായി കണ്ടത് മറ്റൊരു കാര്യവും വ്യക്തമായി കണ്ടു ഭഗവാന്റെ കയ്യിൽ വേൽ, പിന്നെ കുറേ ദിവസത്തിന് ശേഷം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പോയി അവിടെ ഭാഗവാന് രാജ അലങ്കാരത്തിൽ ആണ്, അങ്ങനെ പ്രാർത്ഥിച്ചു നോക്കുമ്പോൾ ഭഗവാന്റെ വേലിൽ നോക്കിയപ്പോ എനിക്ക് ഈ സ്വപ്നം ഓർമ വന്ന്, പെട്ടന്ന് തിരുപ്പതിയിൽ ഇരിക്കുന്നത് മുരുകാനാണോ ദേവിമാർ തമിഴ് നാട്ടിൽ ഉള്ളപോലെ വള്ളി ദേവയാനി വിഗ്രഹം ആണോ എന്നൊക്കെ ചിന്തിച്ചു ഒരു പക്ഷെ തിരുപ്പതി പണ്ട് തമിഴ് നാടിന്റെ ഭാഗം ആയിരിക്കാം അതുകൊണ്ടാരിക്കും മുരുകസ്വാമി എന്ന് അവകാശപെടുന്നത് എന്തായാലും ഞാൻ ഹാപ്പി ആണ് ഈ കമന്റ്‌ കണ്ടപ്പോ എന്റെ സ്വപ്നം പുറത്തു പറയേണ്ടി വന്ന് 🙏🏻
@lekshmit9874
@lekshmit9874 25 күн бұрын
🙏🙏🙏🙏🙏
@nidhinsivan7938
@nidhinsivan7938 Ай бұрын
മുരുകാ🙏
@preethymurali9012
@preethymurali9012 Ай бұрын
ഹര ഹരോ ഹര ഹര
@sabithaos3244
@sabithaos3244 Ай бұрын
മുരുകാ മുരുകാ മുരുകാ
@neethinb134
@neethinb134 Ай бұрын
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
മുരുകനെ ആരാധിക്കുന്നതിനുള്ള ശരിയായ രീതി
21:03
Spiritual being(തത്ത്വമസി🕉)
Рет қаралды 38 М.