മുസ്ളിമുകളിലെ ജാതി ഭീകരത. MUST WATCH !| ABC MALAYALAM | ABC TALKS | 29-06-2024

  Рет қаралды 24,934

ABC Malayalam News

ABC Malayalam News

6 күн бұрын

മുസ്ളിമുകളിലെ ജാതി ഭീകരതക്കു മുന്നിൽ ഹിന്ദു ജാതി ഒന്നുമല്ല
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 209
@ABCMalayalamOfficial
@ABCMalayalamOfficial 3 күн бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@sureshkumarsankar5800
@sureshkumarsankar5800 3 күн бұрын
ഈ ചർച്ച വളരെ ഉപകാര പ്രദം മുസ്ലിമിന്റെ വിപാകിയതാക്ക് ഉത്തമ ഉദാഹരണം പാകിസ്ഥാനിൽ കാണുന്നത് 🌹👍
@prathapc3509
@prathapc3509 Күн бұрын
"വിപാകിയത" ???!!! What is it.........
@jinuraj3134
@jinuraj3134 3 күн бұрын
ഈ ചാനൽ ഒരത്ഭുതമായി മാറുകയാണ്... എത്ര ലളിതമായ അവതരണം.. എല്ലാ വിഷയങ്ങളും ഇഷ്ടമാണ്... തുടരുക നന്ദി 🥰🥰 🙏
@user-qh2ye6ku3x
@user-qh2ye6ku3x 3 күн бұрын
കാലഘട്ടത്തിന് ആവശ്യമുള്ള വീഡിയോ . വളരെ നന്ദി . 👍👍👍 .
@sujithsujith155
@sujithsujith155 3 күн бұрын
ഹിന്ദുക്കളുടെ ഇടയിൽ ജാതിയുണ്ട് എന്ന് പറഞ്ഞിട്ടാണ് എൻറെ അമ്മയുടെ മാമൻ മതം മാറി ഇസ്‌ലാമിലേക്ക് പോയത്. ഇനി മാമനെ കണ്ടിട്ട് ഒന്ന് ഈ കാര്യങ്ങളൊക്കെ ഒന്ന് ചോദിക്കണം 👍
@SamuraiSphinx
@SamuraiSphinx 3 күн бұрын
കേരളം ഒഴികെ മറ്റു എല്ലാ സംസ്ഥാനങ്ങളിലും ഇസ്‌ലാമിലേക്ക് പോകുന്നവരുടെ എണ്ണം കൂടുതൽ ആണ്.
@CellarDoor0007
@CellarDoor0007 3 күн бұрын
​@@SamuraiSphinx ഈ അപകട. മതം വിട്ടു ഓടുന്നവരുടെ എണ്ണവും കൂടുതൽ ആണ് 🙏ബുദ്ധി ഉള്ളവൻ പോകില്ല, പേര് പറഞ്ഞാൽ തന്നെ ആൾക്കാർക്ക് സംശയം ആണ്, പിന്നെ മൂന്നും നാലും കെട്ടാം എന്നുള്ള കൊണ്ട് ചിലർ പോയേക്കാം, അറിയാതെ എങ്കിലും ഒരു തീവ്രവാദിയുമായി ഫോണിൽ സംസാരിച്ചാൽ ആയുഷ്കാലം ജയിലിൽ കിടക്കാം, ലോക രാജ്യങ്ങളിൽ മുന്നോട്ടു ജോലി കിട്ടാനും ബുദ്ധിമുട്ട് ആരിക്കും 🙏
@orangekingmaker4642
@orangekingmaker4642 3 күн бұрын
അഹമ്മദ് മാഷേ താങ്കളുടെ ചർച്ചകൾ ലളിതം സുന്ദരം❤❤❤❤❤❤❤❤❤❤❤
@balachandranm.b3888
@balachandranm.b3888 3 күн бұрын
രണ്ടുപേർക്കും 🙏നമസ്‌തെ🙏
@sajutrmadathilkunnel6166
@sajutrmadathilkunnel6166 3 күн бұрын
അഹമ്മദ് മാഷിനെ ഇഷ്ടം ❤️
@exploration8924
@exploration8924 3 күн бұрын
ഈ വീഡിയോ ഒരു നല്ല സാമൂഹിക വിദ്യാഭ്യാസം നൽകുന്ന വീഡിയോ ആണ്.
@manholim7272
@manholim7272 3 күн бұрын
പരസ്പരം പഴി ചാരാതെ അവനവന്റെ തെറ്റു കുറ്റങ്ങൾ സ്വയം തിരുത്തി ഏകോദര സഹോദരങ്ങളായി കഴിയാൻ .നമ്മൾ ഭാരതീയർക്കു ,നിങ്ങൾ രണ്ടു പേരുടേയും ആരോഗ്യകരമായ ചർച്ചക്ക് കഴിയട്ടേ എന്നാശംസിക്കുന്നു ...❤
@lathikagopidasmenon9488
@lathikagopidasmenon9488 3 күн бұрын
ഈ ചർച്ച തുടരണം. അറിയാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട്. ഹിന്ദു വാല് എന്നൊക്കെ പറഞ്ഞ് വരുന്നവന്റെ വികസിച്ച സ്വർണ്ണ കടത്ത് ടിപ്പർ ലോറിക്ക് കൊടുക്കുന്നുണ്ട് കുത്ത്
@surendranvo9955
@surendranvo9955 3 күн бұрын
ടിപ്പുവിന്റെ കാലത്തിനു മുൻപ് മലബാർ ഹിന്ദു ഭൂരിപക്ഷ മായിരുന്നു.
@user-xyz766-aBclmpq
@user-xyz766-aBclmpq 3 күн бұрын
ഇപ്പോഴും ഭൂരിപക്ഷം ആണ്
@livewithapurpose5651
@livewithapurpose5651 3 күн бұрын
Tippu elimialnated caste inequalities
@vilasinikk1099
@vilasinikk1099 3 күн бұрын
തീർച്ചയായും ഇവരുടെയിടയിൽ ജാതീയത ഉണ്ട്. എനിക്ക് കുറെ മുസ്ലീം സുഹൃത്തുക്കൾ ഉണ്ട് അവര് പറഞ്ഞ് കേട്ടിട്ടുണ്ട്.
@surendranvo9955
@surendranvo9955 3 күн бұрын
ഏറനാട് ഇന്ന് ഏറ്റവും വലിയ മാപ്പിള താലുക്, പണ്ട് ചെറുമ താലുക് ആയിരുന്നു. മലബാർ manuel, വില്ല്യം ലോഗൻ വായിക്കുക.
@user-yc2hk4yo4f
@user-yc2hk4yo4f 3 күн бұрын
ശ്രീ അഹമ്മദ് സർ എത്ര സൗമ്യൻ. ഞാൻ അദ്ദേഹത്തെ അങ്ങേ യറ്റം ബഹുമാനിക്കുന്നു.
@Afshan796
@Afshan796 3 күн бұрын
ഇത് ഇന്ന് തുടങ്ങിതല്ല അവർ വന്ന അന്ന് മുതൽ തുടങ്ങിതാണ്.
@sarathlaltg3982
@sarathlaltg3982 3 күн бұрын
എല്ലാ വിഭാഗത്തിലും ജാതിയമായ വിവേചനം ഉണ്ട്. പിന്നെ എന്തിനാണ് ഈ മതങ്ങൾ തമ്മിൽ കലഹിക്കുന്നു. അവരവരുടെ ജാതിയിൽ ഉറച്ച് നിന്ന് ആ മതവിശ്വാസങ്ങൾ ഉൾകൊണ്ട് കൊണ്ട് അത് അനുവർത്തിച്ചു , മറ്റു മതവിശ്വാസങ്ങളെ അവരുടെ ആ ചാരത്തെ ബഹുമാനിച്ചും ഈ സൂഹത്തിൽ ഒരുമിച്ച് ജീവിക്കാൻ ഓരോരുത്തരും ശ്രമിക്കണം . അതിൽ കുത്തിത്തിരിപ്പ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ അവഗണിക്കുക തന്നെ വേണം.
@mercykuttymathew586
@mercykuttymathew586 3 күн бұрын
Great ❤❤Thanks both of you ❤️
@babyemmanuel853
@babyemmanuel853 Күн бұрын
വളരെ ഉപകാരപ്രദമാണ് ഈ ചർച്ച... വളരെ നന്ദി...
@radhakrishnannair5659
@radhakrishnannair5659 3 күн бұрын
Interesting എപ്പിസോഡ് ആയിരുന്നു❤👍
@anilmadhu8904
@anilmadhu8904 3 күн бұрын
Ahammad sir you are great.
@madhu.kkaliveetil9170
@madhu.kkaliveetil9170 3 күн бұрын
Namasthe ❤
@SanjeevKumar-uf2cf
@SanjeevKumar-uf2cf 3 күн бұрын
Informative 🎉
@gireeshkumargireesh3839
@gireeshkumargireesh3839 3 күн бұрын
നന്ദി അഹമ്മദ്‌ സാർ!!.
@dhan5027
@dhan5027 3 күн бұрын
Thanks . നല്ല അറിവ്.
@keyaar3393
@keyaar3393 3 күн бұрын
ഈ സീരീസ് പലരുടെയും കണ്ണ് തുറക്കട്ടെ
@user-rz6fu6zg5q
@user-rz6fu6zg5q 3 күн бұрын
നന്ദി
@sureshomachappuzha2036
@sureshomachappuzha2036 3 күн бұрын
ബഹുദൈവ വിശ്വാസമാണ്. മനുഷ്യസഹജം . ഓരോ വ്യക്തിയും വിഭിന്നം.. ഓരോ വ്യക്തിക്കും ഓരോ ദൈവങ്ങൾ ഉണ്ടാവണം. അതാണ് വ്യക്തിസ്വാതന്ത്ര്യം. ജനാധിപത്യത്തിന് ഭൂഷണമായ കാഴ്ച്ചപാട്
@surendranvo9955
@surendranvo9955 3 күн бұрын
ബഹുഭൂരിപക്ഷം തിയ്യ, ചെറുമ, പുലയർ ആയിരുന്നു.
@sandhilkumar5485
@sandhilkumar5485 3 күн бұрын
നല്ല ചർച്ച 👍
@IBNair9
@IBNair9 3 күн бұрын
ആറാം നൂറ്റാണ്ടിലെ ത൪ക്കത്തിന് ഇപ്പോഴും പരസ്പരം കൊന്നൊടുക്കുന്ന സമൂഹമോ 😳
@rajankailaspoet6088
@rajankailaspoet6088 3 күн бұрын
പുതിയ അറിവ് 👌🏻
@user-qq5ij2nw8l
@user-qq5ij2nw8l 3 күн бұрын
Good information.....
@p.s.mohanan5615
@p.s.mohanan5615 3 күн бұрын
Very good knowledge for us❤❤❤
@avmathew1723
@avmathew1723 2 күн бұрын
പുതിയ അറിവ് തന്നെ!!
@ushavijayan657
@ushavijayan657 3 күн бұрын
Very informative. Thank you. Learnt a tiny bit about Islam.
@Pkjayan-c3b
@Pkjayan-c3b 3 күн бұрын
പഴയ ങ്ങാടിയിൽ 4മോസ്ക്കുകളുണ്ട്ഒന്ന് സുന്നി, രണ്ട് അഹമ്മദീയ, മൂന്ന് മുജാഹിദ്, നാല് അഹ്‌റുൽ കുർആൻ. ഈനാല് വി ഭാ ഗക്കാ റെയും എനിക്കറിയാം
@prajijp4925
@prajijp4925 3 күн бұрын
🙏🙏
@rasheedpk3660
@rasheedpk3660 3 күн бұрын
good
@bhargaviamma7273
@bhargaviamma7273 3 күн бұрын
പർവാചക നബികുടുംബത്തിൽ പെട്ടവരാണോ തങ്ങൾ മാർ എങ്കിൽ ഏറ്റവും ഭീകരവർഗ്ഗമാണല്ലോ...... എങ്ങനെയുമാവട്ടെ 246 മുശ്ലീം ജാതികൾ ...... എന്നാൽ 'അവറ്റകൾ ...... 100% ഋഷി ധർമ്മ സ്ഥാനമായ ഭാരതഭൂമിയിൽ ....... അമേദ്യം വിതറാനും ഇളക്കിനോക്കാനും ദുർഗ്ഗന്ധം വമിക്കാനും അനുവദിക്കില്ല .... ഭാരതീയർ ഉൽകൃഷ്ടരാണ് - ഇവറ്റകൾ ശല്യമാണ്... ഋഷിചര്യ പാരമ്പര്യത്തിന് തടസ്സവും വിട്ടുപോയില്ലെങ്കിൽ വധ്യർ തന്നെയാ......🔥👍
@vincentvincent1499
@vincentvincent1499 3 күн бұрын
😜😜 വെറുതെ തള്ളുന്നത് അല്ലേ 😜 അത് പാടി പുകഴ്ത്താൻ കേരളത്തിലെ മുറിയൻസും 😜 കാഫറുകൾ ഇതെല്ലാം കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ സിറിക്കും സിറിക്കും😆😆😆
@manojsivan8499
@manojsivan8499 3 күн бұрын
Correct 🎉
@shabipv3572
@shabipv3572 3 күн бұрын
❤👌
@rajeevanmk9996
@rajeevanmk9996 3 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@sreedevipanicker1089
@sreedevipanicker1089 3 күн бұрын
Very useful episode. Let all the religious communities listen this. Especially Hindus. Please make an episode on caste system in Christianity too
@jpm5834
@jpm5834 3 күн бұрын
ക്രിസ്തു മതത്തിൽ caste സിസ്റ്റം ഇല്ല ക്രിസ്തിയാനികളുടെ ഇടയിൽ കാസ്റ്റും ഇല്ല പിന്നെ എന്താണ് ഉള്ളത് ? വിവിധ കാസ്റ്റുകൾ ക്രിസ്തു മതം പിന്തുടരുന്നു . ഈ വിവിധ ജാതികളെ നിർബന്ധിച്ചു ലയിപ്പിച്ചു ഒരു ജാതി ആക്കി മാറ്റാൻ ക്രിസ്തു മതത്തിൽ വകുപ്പില്ല കാസ്റ്റ് ഇല്ലാതാക്കലല്ല ക്രിസ്തു മതത്തിന്റെ ലക്‌ഷ്യം ഏല്ലാ അധഃകൃതനെയും പിടിച്ചു സവർണനാക്കുക എന്നതല്ല ക്രിസ്തു മതത്തിന്റെ ലക്‌ഷ്യം ഈ ലോക ജീവിതത്തിനു വേണ്ടിയാണു നാം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നതെങ്കിൽ നാം ഏല്ലാ മനുഷ്യരെയുംകാൾ നിർഭാഗ്യവാന്മാർ ആണ് എന്നാണ് ബൈബിൾ പറയുന്നത് അതുകൊണ്ടു ഏതെങ്കിലും അധഃകൃതൻ സവർണനാകാൻ വേണ്ടി ക്രിസ്തു മതത്തിൽ ചേരേണ്ടതില്ല
@dianafrancisspencer
@dianafrancisspencer 3 күн бұрын
Caste system in Christianity thante thalak olam aano😂
@doncross2000
@doncross2000 3 күн бұрын
തൊഴിൽപരമായി വിഭജനത്തെയാണ് ജാതിയത എന്നു പറയുന്നത്. അത് ഹിന്ദു മതത്തിലും , ഇസ്ലാം മതത്തിലും ഉള്ളു . ക്രിസ്റ്റ്യനിറ്റിയിൽ സഭകളാണ് , തൊഴിൽ പരമായി വ്യത്യാസം ഇല്ല.
@manukuttanpp7241
@manukuttanpp7241 3 күн бұрын
❤🙏🙏🙏👏👏👍
@kaladharanvp3834
@kaladharanvp3834 2 күн бұрын
അഹമ്മദ് സാറിനോട് ബഹുമാനം... ഈ വിഷയത്തിൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു
@user-ii8gc6ne3x
@user-ii8gc6ne3x 3 күн бұрын
സുന്നി പള്ളിയിൽ മുജാഹിദ് നിസ്കരിക്കില്ല, അത് പോലെ മുജാഹിദ് പള്ളിയിൽ സുന്നികളും നിസ്കരിക്കില്ല എന്ന് മാത്രം അല്ല മുജാഹിദുകളോട് അവർക്ക് പുശ്ച്ചം ആണ്, മാത്രം അല്ല അവർ തമ്മിലുള്ള കല്ല്യാണം വരെ നിഷിദ്ധമാണ്, എല്ലാ ജില്ലകളിലും ഉണ്ടോ എന്ന് അറിയില്ല ,എൻറ നല്ല സുഹൃത്തുക്കൾ പറഞ്ഞതാണ്, ഞാൻ മറ്റുള്ളവരോട് ചോദിച്ചപ്പോൾ സത്യമാണ്, പുറമേ പറയുബോൾ നമ്മക്ക് എന്ത് ജാതി😅
@unnikuttanvinu7027
@unnikuttanvinu7027 2 күн бұрын
Nalla charcha 🙏🙏🙏👍
@AnilKumar-hv4vs
@AnilKumar-hv4vs 3 күн бұрын
🙏🙏👍👍👍
@SureshBabu-nt3mo
@SureshBabu-nt3mo 3 күн бұрын
മാഷ് അനിൽകൊടിത്തോട്ടവുമായി സംവദിക്കുന്നത് നന്നായിരിക്കും
@babyemmanuel853
@babyemmanuel853 Күн бұрын
വളരെ ശരിയാണ്.
@user-yl2yu7gb5h
@user-yl2yu7gb5h 3 күн бұрын
11:53
@ramashpd2752
@ramashpd2752 3 күн бұрын
Greàt great great❤❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@rrathankumar7070
@rrathankumar7070 3 күн бұрын
😂 Arundhati roy,... expression of sunil ❤
@ShajiP-hk9fy
@ShajiP-hk9fy 3 күн бұрын
😮😊
@vikkymikky1
@vikkymikky1 3 күн бұрын
It is a fact that castism and untouchability exists in all religions… including Sikhs
@sneha.8ukandam
@sneha.8ukandam 3 күн бұрын
0:24
@saratsaratchandran3085
@saratsaratchandran3085 3 күн бұрын
Sunil, you may need to explore into the hidden casteism in Christian community as well! Why only Hindus have to be apologetic about their cast divide!?
@surendranvo9955
@surendranvo9955 3 күн бұрын
North ഇന്ത്യയിൽ വന്നപോലെ ഇവിടെ സംഭവച്ചില്ല. ദളിതർ, തിയ്യർ എന്നിവർ main stream മുസ്ലിം മാപ്പിള മാറായി.
@srikumarns4308
@srikumarns4308 3 күн бұрын
സൗദി അറേബ്യയിലെ ഖത്തിഫ് നഗരത്തിൽ ജീവിച്ചിരുന്ന എന്റെ ഓർമയിൽ മുഹറം 10 ഹുസൈനിയ നടക്കുമ്പോൾ അവരുടെ ആത്മപീഡ കാണുന്ന സുന്നികൾ ഇസ്തകഹ്ഫർ ഉള്ളാ എന്ന് പിറു പിറുത് പോവും..
@karanavar5751
@karanavar5751 21 сағат бұрын
ഒന്നും പറയാനില്ല 😂😂😂😂😂
@babujames2681
@babujames2681 3 күн бұрын
Ansari also there
@bhadrana.v.8489
@bhadrana.v.8489 3 күн бұрын
🚩🙏🚩👍👍👍👍👍🚩🕉️🙏🕉️🚩🚩
@doncross2000
@doncross2000 3 күн бұрын
റിസർവ്വേഷൻ എന്തിനാണ് ഇസ്ലാമിലെ ഉയർന്ന വിഭാഗമായി തങ്ങൾമാരും, റാവുത്തർ മാർetc കൊടുക്കുന്നത് .
@babyemmanuel853
@babyemmanuel853 Күн бұрын
മലബാറിലെ മുസ്ലീങ്ങളെ പൊതുവിൽ മാപ്പിളമാരെന്നു വിളിക്കുന്നത്... തിരുവിതാംകൂറിൽ തീവെട്ടിക്കൊള്ളയേതുടർന്നു മതം മാറ്റപ്പെട്ട വരെ റാവുത്തർ എന്നു പറയുന്നത്...
@arjungh6753
@arjungh6753 2 күн бұрын
മുഹറം ചെയ്യുന്നത് നോർത്ത് ഇന്ത്യയിൽ ഒന്നും പോകേണ്ടതില്ല ഹൈദരാബാദ് കർണാടക എന്നിവിടങ്ങളിലും ഈ ആചാരമുണ്ട് ഷിയാക്കൾ കർണാടകയിലും തമിഴ്നാട്ടിലും തെലുങ്കാനയിലെ ആന്ധ്രയിലും ഉണ്ട്
@babyemmanuel853
@babyemmanuel853 Күн бұрын
ശിയാക്കളുടെ വളരെ വലിയ മോസ്കുണ്ടു , മദ്രസ്സ് തൗസൻറ് ലൈറ്റ് മോസ്ക്.. മൗണ്ട് റോഡിൽ...
@prasadprasadam8542
@prasadprasadam8542 3 күн бұрын
എണ്ണത്തിൽ കുറവാണ് എങ്കിലും ഷിയ മുസ്ലിങ്ങൾ ഹരിപ്പാട് എന്ന സ്ഥലത്തോട് ചേർന്ന് ഠാനാപ്പടി,കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ ഉണ്ട്.ആചാര,നിസ്കാര രീതികൾ സുന്നികളിൽ നിന്നും വ്യത്യസ്തമാണ്.ഈ രണ്ടു സമൂഹങ്ങൾ തമ്മിൽ ശ ത്രു തയുണ്ട്.പരസ്പരം വിവാഹം നിഷിദ്ധമാണ്.
@babyemmanuel853
@babyemmanuel853 Күн бұрын
തമിഴ്നാട്ടിലെ ചെന്നൈയിൽ ആയിരം വിളക്ക് ( Thousand Lights) എന്ന സ്ഥലത്ത് ശിയാക്കളുണ്ടു. അവരുടെ മോസ്കിൽ മുഹറം പത്തിന് ആയിരം തിരികൾ കത്തിച്ചുവെച്ച ആഘോഷം നടത്തുന്നതും കൊണ്ടാണ് അങ്ങനെ പേര് ലഭിച്ചത്...
@bhadrana.v.8489
@bhadrana.v.8489 3 күн бұрын
🚩🙏🚩👍👍👍👍👍🚩♥️🌹🚩♥️🕉️♥️
@bhadrana.v.8489
@bhadrana.v.8489 3 күн бұрын
🚩🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏👍👍👍👍👍🚩🙏🚩
@sidheeqkatantakath1973
@sidheeqkatantakath1973 3 күн бұрын
എന്റെ നാട്ടിലെ തങ്ങള്മാർ മലബാറിമാരുമായി അങ്ങോട്ടുമിങ്ങോട്ടും വിവാഹം കഴിച്ചിട്ടുള്ളവരാണ്
@vsprince8309
@vsprince8309 3 күн бұрын
ഒരു പേര് പറഞ്ഞേ?
@sneha.8ukandam
@sneha.8ukandam 3 күн бұрын
Dear ABC shall I make an innocent or ! ☺️ comments, " There is a Proverb - Virunnukarane Veettukaran Akkan Anuvadikkaruth - Virunnu karan Adidhi Aanenathanum - Adidhi Devo Bhava - Ennu Indian Samskaram Indian Samskaram "☺️ Adidhil Arokke - Avar Veetukar Ayathinu Sesham - Rajyam 3 Ayo ☺️ Indian Samskarm - Nammal Eppozhum ' Loka Samastha Sukhino Bhavathu ' Enna Aassayam Kayyil Unde - Ella Jeevajalangalum Sughamai Erikkatte - Not Human only 😅 ☺️👍 limited at this stage ☺️🌹
@babyemmanuel853
@babyemmanuel853 Күн бұрын
ആ വാക്യത്തിൻറ മുന്നിൽ. ബ്രാഹ്മണർക്ക് ഗോക്കളെ ദാനം ചെയ്യുന്ന കാര്യം കൂടെ ഓർക്കണം... അങ്ങനെ വന്നാൽ മാത്രമേ ലോക സമസ്താ, സുഖിനോ ഭവന്തു ., ആവുകയുള്ളു...
@lissyfrancis6594
@lissyfrancis6594 3 күн бұрын
മതങ്ങൾ ഒക്കെ പ്രാകൃതങ്ങൾ ആണ്. മതം എന്നും മനുഷ്യനെ വേർതിരിച്ചിട്ടെ ഉള്ളു. മതം മറക്കു മനുഷ്യൻ ആകു.
@user-pr7ud9jq3b
@user-pr7ud9jq3b 3 күн бұрын
Pithavinta mathum anu makkalku kittunnathengil rajeegandhiyuda mathum ethanu
@narayananvn3406
@narayananvn3406 3 күн бұрын
Kalipu 4 ennam ake ullo.1921 le kalipu ethilpedum.
@padmanabhanck6but754
@padmanabhanck6but754 2 күн бұрын
Vatakara bhagath nayanmarute etayil tangal anna oruvibhagem unde.
@purushothamannair2490
@purushothamannair2490 3 күн бұрын
Kuthuratheeb.
@AnilKumar-jk3mq
@AnilKumar-jk3mq 3 күн бұрын
അതിന് കുത്തുറാക്ക് എന്നുപറയും
@avmathew1723
@avmathew1723 2 күн бұрын
വിവിധ മതപുസ്തകങ്ങൾ കോപ്പി അടിച്ച് എഴുതിയ ഗ്രന്ഥം. അതിൽ ലോകനന്മക്കുള്ള ഒന്നും കാണുന്നില്ല!!!
@sidheeqkatantakath1973
@sidheeqkatantakath1973 3 күн бұрын
പാവം സുനിൽ ഉദ്ദേശിച്ച ഉത്തരം കിട്ടുകയില്ല
@narayananvn3406
@narayananvn3406 3 күн бұрын
Hindu ithu cheythal anacharam.nokane?
@suhabsalam3302
@suhabsalam3302 3 күн бұрын
Rathod transformed into Rawuthar
@babyemmanuel853
@babyemmanuel853 Күн бұрын
അങ്ങനെയല്ല, 1321 ൽ പാണ്ടി രാജാവിനെ മറിച്ചിട്ടു അധികാരം പിടിച്ചെടുത്തു, മാലിക് കാഫറുടെ ആക്രമണം. അദ്ദേഹത്തിന്റെ സേനാ നായകനായ " ഫക്രുദ്ദീൻ തുലുക്ക പോളിഗാറും" കൂടെ വന്ന് പറയപറ്റവും കൂടെ നടത്തിയ തേരോട്ടമായിരുന്നു തീവെട്ടിക്കൊള്ള... അങ്ങനെ മതം മാറ്റപ്പെട്ടവരാണ് റാവുത്തർ മാർ...
@dubaivloges1033
@dubaivloges1033 3 күн бұрын
ആദ്യം നമ്മൾ എന്താണ് ചെയ്യേണ്ടത്. നമ്മൾ ആദ്യം ക്രിസ്ത്യാനികളുടെ മതപരിവർത്തനം അവസാനിപ്പിക്കണം. അവർ വളരെ ബുദ്ധിപരമായി ഭംഗിയായി ചെയ്യുന്നു നമ്മുടെ വിവിധ സംസ്ഥാനങ്ങളിൽ അവർ ഇത് ചെയ്യുന്നു. അത്രയും വേഗത്തിൽ അവർ പല ഹിന്ദുക്കളെയും ക്രിസ്ത്യാനികളാക്കി മാറ്റി. ഇത് നമ്മുടെ നാടിന് ആപത്താണ് നമ്മുടെ സംസ്കാരത്തിന്. ആൺകുട്ടി ക്രിസ്ത്യാനിയായി മാറിയാൽ അവരുടെ സ്ത്രീകൾ ആൺകുട്ടികളെ വിവാഹം കഴിക്കാൻ തയ്യാറാണ്. പല ഹിന്ദു ആൺകുട്ടികളും ഇതുപോലെ മതം മാറി, ആ ആൺകുട്ടികൾ ഇപ്പോൾ മതപരിവർത്തനം നടത്തുന്നു. അതാണ് അവരുടെ പ്രത്യയശാസ്ത്രം. അമേരിക്ക ബ്രിട്ടൻ ഇറ്റലി പോലുള്ള ക്രിസ്ത്യൻ രാജ്യങ്ങളിൽ നിന്ന് അവർക്ക് നല്ല പിന്തുണയുണ്ട്. നമ്മൾ ഇപ്പോൾ ഈ പ്രക്രിയ നിർത്തിയില്ലെങ്കിൽ, നാളെ നമ്മുടെ ഭൂമി അമേരിക്കയുടെയും ബ്രിട്ടൻ്റെയും സേനയെ ഏറ്റെടുക്കും. എന്തുകൊണ്ടാണ് അവർ ഈ പ്രക്രിയ ചെയ്യുന്നത് ഇന്ത്യയിൽ അവർക്ക് വിജയിക്കാൻ കഴിയില്ല. മുസ്ലീങ്ങളും ഈ പ്രക്രിയ വളരെക്കാലം മുമ്പ് നിർത്തി
@babyemmanuel853
@babyemmanuel853 Күн бұрын
ലോകത്തിൽ അനേകം രാജ്യങ്ങളിൽ ഹിന്ദുക്കളും, ഹിന്ദു ക്ഷേത്രങ്ങളുമുണ്ട് . അമേരിക്കൻ വൈസ് പ്രസിഡണ്ട് ഹിന്ദുവാണ്... അതുപോലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഹിന്ദുവാണ്... ലക്ഷ്മിനാരായൺ ക്ഷേത്രങ്ങൾ ലോകത്തിൽ ധാരാളമുണ്ട്., ഹരേ പ്രസ്ഥാനവും...
@mkasim8563
@mkasim8563 3 күн бұрын
എന്തും മാത്രം കഷ്ടപാടാണ് ഇവർക്ക് , ഒരു സമുദായത്തിനോട് എത്രമാത്രം സ്നേഹമാണ് ഇവർക്ക് , മുസ്ലീങ്ങളെ ഞങ്ങളെ ഇത്രമാത്രം കരുതലോടെ കാണുന്ന നിങ്ങൾ പ്രത്യേകിച്ച് സുനിൽ, TG ഇവരൊക്കെ എത്രമാത്രം നന്മയുള്ള മനുഷ്യർ, നിങ്ങളൊക്കെ ജീവിക്കുന്ന ഈ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാർ 😅😅😅😅
@mckck338
@mckck338 3 күн бұрын
ഈ സമുദായത്തോട്‌ കരുതലോടെ നിന്ന് ഇങ്ങനെ സ്നേഹിച്ചില്ലാ എങ്കിൽ സ്വന്തം കാൽ ചുവട്ടിലെ മണ്ണൊലിച്ച്‌ പോവും എന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും മനസിലാക്കിക്കഴിഞ്ഞു ...കളിയങ്കാട്ട്‌ നീലിയെ തളച്ചിടുന്നത്‌ പോലെ ഈ സമുദായത്തെ തളച്ചിടേണ്ടത്‌ സാധാരണ മലയാളികളുടെ ആവശ്യമാണു ...കാലാകാലങ്ങളായി കിതാബുകളും ഹദീസുകളും മൂടിപ്പുതച്ച്‌ വച്ച്‌ തഖിയയുമായി കളിക്കുന്ന ഈ ഞമ്മന്റെ സമുദായത്തെ ഇപ്പൊ കാണുന്ന രീതിയിൽ എയറിലാക്കിയില്ലായിരുന്നെങ്കിൽ കേരളം ഇന്നൊരു പാകിസ്താൻ ആയി മാറിയേനെ ..
@shivan2659
@shivan2659 3 күн бұрын
യൂറോപ് കാര്യങ്ങൾ മനസിലാക്കിത്തുടങ്ങി. അവിടുന്ന് എല്ലാത്തിനെയും ഓടിക്കാനും തുടങ്ങി മുസ്ലിം അഭയാർത്ഥികളെ ഇസ്ലാമിക രാജ്യങ്ങൾ തന്നെ സ്വീകരിക്കണം എന്നതാണ് അവരുടെ തീരുമാനം
@NoName1k56
@NoName1k56 3 күн бұрын
@@mckck338 💯 percent. True Nothing but truth
@SamyuSudhi
@SamyuSudhi 3 күн бұрын
100% correct👍🏼​@@mckck338
@vsprince8309
@vsprince8309 3 күн бұрын
ചമുദായം സമാധാനമതം😅😅😅😅😅😅😅😅
@narayananvn3406
@narayananvn3406 3 күн бұрын
Ocen nilkanenthyna.Paniyeduthu jeevikkallo.
@IKEA16
@IKEA16 3 күн бұрын
പ്രക്ടിസിങ് ഷിയാക്കളെ കാണിക്കേണ്ട അവിടെ ഉള്ള സമാധാനം കൂടി നഷ്ടപ്പെടും
@jDk3305
@jDk3305 3 күн бұрын
സുനിലേ അങ്ങട്ട് ഏൽക്കുന്നില്ലല്ലോ 😄..... സംഘo കാവലുണ്ടുണ്ട്ടോ 🤩
@shivan2659
@shivan2659 3 күн бұрын
ഏതായാലും ഇത്രയും കാലം സ്വന്തം കാലിലെ മന്ത് മറച്ചു വച്ച് മറ്റവന്റെ കാലിലെ കുരു നോക്കി കളി ആക്കി വിജയിച്ചു
@user-yl2yu7gb5h
@user-yl2yu7gb5h 3 күн бұрын
ബാർബർ മാർ ഹിന്ദുക്കളിലെ ഓരോ ജാതികൾക്കും ഉപജാതി എന്ന നിലയിൽ വെവേറെയുണ്ടായിരുന്നു;മലബാറിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്, പക്ഷെ ബാർബർ ജോലി ഏതാണ്ട് പൂർണ്ണമായും ഉപേക്ഷിച്ചു കഴിഞ്ഞു; കേരളത്തിൽ ഒരുനൂറ്റിണ്ടിനിപ്പുറം തമിഴ്നാട്ടിൽ നിന്നും കുടിയേറി വന്ന ബാർബർമാരാണ് ജാതിഭേദമെന്യേ ആദ്യമായി ക്ഷുരക വൃത്തി ഏറ്റെടുത്തത്; ഇന്ന് ഉത്തരേന്ത്യൻ ബാർബർമാരും അതിൽ മുസ്ലിം നാമധാരികൾ ധാരാളമായി മലബാറിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേർന്നു ബാർബർ ഷോപ്പും ബ്യൂട്ടി പാർലറുകളും നടത്തി വരുന്നു; ജാതി മതഭേദമില്ലാത്ത സേവനം;
@majeedkk5965
@majeedkk5965 3 күн бұрын
അതൊക്കെ മാറി മാഷേ. പള്ളി സെക്രട്ടറി വരെ ആയവർ മലപ്പുറം ജില്ലയിലുണ്ട്.
@surendranvo9955
@surendranvo9955 3 күн бұрын
റാവുത്തർ പണ്ട് വീട്ടിൽ സംസാരിച്ചിരുന്നത് തമിഴ് ആണ്. അവരുടെ പള്ളിയിൽ ഇന്നും പ്രസംഗം തമിഴിൽ ആണ്. അവർ ഹനഫി madh ഹബ് സ്വികരിച്ച തമിഴ് ഹിന്ദുക്കൾ, ഇവിടെ ഷാഫി madh ഹബ് സ്വികരിച്ച ഹിന്ദുക്കൾ
@babyemmanuel853
@babyemmanuel853 Күн бұрын
അതേ, അവർ തീവെട്ടിക്കൊള്ളക്കാരുടെ പിന്മുറക്കാർ ആണ്...
@Asheaf-yn8bw
@Asheaf-yn8bw 3 күн бұрын
Pakshe ellavarum pootinn vannavaran
@user-is2kj2fh7l
@user-is2kj2fh7l 3 күн бұрын
Vaettavaliuanmar😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭w😭😭😭😭😭poinada
@AnilJoseaniljose2
@AnilJoseaniljose2 3 күн бұрын
സുനിലേ സച്ചരിതരായ ഖലീഫ മാരുടെ ചരിത്രം ഒന്ന് പഠിക്കണം. ഇയാക്ക് ഒന്നും അറിയില്ല ! അല്ലെങ്കിൽ അറിയില്ലന്ന് നടിച്ച് മറച്ചുവക്കുന്നു😁
@sankarankarakad7946
@sankarankarakad7946 3 күн бұрын
പക്ഷെ, ഹിന്ദുക്കളിലെ ജാതി വ്യവസ്ഥ വളരെ വേദനാജനകമാണ്
@NoName1k56
@NoName1k56 3 күн бұрын
How ? Explain What difference
@nijakuriyakose6016
@nijakuriyakose6016 3 күн бұрын
Meeting pankedukkano, oppidatha avastha ,ithellam ellayidathum und. Civilization cheydhalle evidam vare ethie. It will come and eradicate. Ee bhoomi namalkku swantham ano.alla. nammal pokum, aduthavar varum. Namalkku kyttiya avasaram jeevikkuka nanniyode.
@Jkvp534
@Jkvp534 3 күн бұрын
Ippol valla meljaathikkaaru ningale upadravikkaan varunnundo? Avarokke aannannathe annathinu vendi jeevikkunnu.. Valla ambalangilum chandanam aracho, Pooja cheytho avar kazhinjotte pandullavar cheythathinu innathe thalamurayum koodi anubhavikkano?
@ravindranathkt8861
@ravindranathkt8861 2 күн бұрын
​@@Jkvp534 അവർക്ക് വേണ്ടിയും ഒരു അംബേദ്‌കർ ജനിയ്ക്കുമായിരിയ്ക്കാം.
@surendransurendran1863
@surendransurendran1863 3 күн бұрын
അഹമ്മദ് ജി കോഴിക്കോട് മുതലക്കുളത്തിന് അടുത്ത് അഹമ മദീയ പള്ളിയുണ്ഹിന്ദക്കർക്കും അവിടെ പോകാം നല്ല സ്നേഹം അത് താങ്കൾക്ക് അറിയാമൊ? വർഗീയത അവരുടെ പെരുമാറ്റത്തിൽ അൽപം പോലും ഇല്ല എന്നാണ് എനിക്ക് മനസ്സിലായത് സാറിൻ്റെ അഭിപ്രായം എന്താണ്
@Psy338
@Psy338 2 күн бұрын
കാര്യം എന്തായാലും സ്വന്തം കുടുംബ കാര്യം വരുമ്പോൾ അഹമ്മദ് മാഷും അവരുടെ ജാതി നോക്കും 😅
@kunhimoossavp1701
@kunhimoossavp1701 3 күн бұрын
ഇത്രയധികം പെണ്ണ് കെട്ടിയിട്ടും എന്ത് കൊണ്ട്‌ മുഹമ്മദ് നബിക്ക് ഒരു മകള്‍ മാത്രം ഉണ്ടായി?
@Girilalgangadharan
@Girilalgangadharan 3 күн бұрын
മമ്മുഞ്ഞു ഷണ്ടൻ ആയിരുന്നു ഒരു മോളുണ്ടായത് ഏതോ ചെറുപ്പക്കാരന്റെ കള്ളവെടിയിലാണ് 😂
@harishsreedharan2772
@harishsreedharan2772 3 күн бұрын
അത് അറ്റം മുറിച്ചപ്പോൾ ബോളും മുറിഞ്ഞ് പോയി??
@jkm2298
@jkm2298 3 күн бұрын
പാവം ഹിന്ദു, ദാഹിച്ച് മോഹിച്ച് ഒരു രാമ ക്ഷേത്രം പണിതു, അതിപ്പോൾ ചോരുന്നു
@livewithapurpose5651
@livewithapurpose5651 3 күн бұрын
Islam No caste No racism No slavery All are equal ❤❤❤❤❤
@SamyuSudhi
@SamyuSudhi 3 күн бұрын
🤣🤣🤣🤣🤪🤪🤪🤪
@livewithapurpose5651
@livewithapurpose5651 3 күн бұрын
@@SamyuSudhi westerners traded millions and crores of blacks as slaves Hindu caste system is so cruel Look how egalitarian Islam is Due to it's peace and equality Ambedkar and Periyar admired Islam 😍
@SamyuSudhi
@SamyuSudhi 3 күн бұрын
@@livewithapurpose5651 മോനേ കോയ ഇസ്ലാമിലെ അടിമകളെ കുറിച്ച് ഒന്ന് പഠിക്കണം കറുത്ത അടിമ വെളുത്ത അടിമ ഒക്കെ ഉണ്ട് ഒന്ന് നന്നായി മനസിരുത്തി ഖുർആൻ വായിക്കു കോയ 🤣
@livewithapurpose5651
@livewithapurpose5651 3 күн бұрын
@@SamyuSudhi look history Bilal was first Muzzein in Islam Muslims didn't traded black slaves Muslims treated blacks well than Europeans
@SamyuSudhi
@SamyuSudhi 3 күн бұрын
@@livewithapurpose5651 ആ പൊത്തകം ഞാനും വായിച്ചതാ, പിന്നെ സമയം കിട്ടിയാൽ എക്സ്മുസ്ലിം sahil Adam seeker വീഡിയോസ് കാണാൻ ശ്രമിക്കു കോയ 🤪
@MkibrahimMk-eg1io
@MkibrahimMk-eg1io 3 күн бұрын
ഇത് പോലുള്ള ചാനലുകൾ നിർത്തണം
@chirayilgopalansubashkumar7395
@chirayilgopalansubashkumar7395 3 күн бұрын
Enthaanaavo kaaryam
@goahead7125
@goahead7125 3 күн бұрын
അന്തുന്തില്ലാഹിഹലക്കിലേ ഹറാമി
@miya4104
@miya4104 3 күн бұрын
മീഡിയ ഫണ് നിർത്തിയാൽ.നോക്കാം
@AnilKumar-Signals
@AnilKumar-Signals 3 күн бұрын
സത്യം പറയുമ്പോൾ ദഹിക്കുന്നില്ല അല്ലെ.
@NoName1k56
@NoName1k56 3 күн бұрын
DO. Metha. You can Shame. Hindus. Even propaganda Can’t. Say truth about. Methaan Will. Not work any more Cry loud methaaa@ Mubarak
@anilkumaranandan4497
@anilkumaranandan4497 3 күн бұрын
Hindu swayam thammil thalli nasikkunnu .swantham sahodarane,achane,ammaye....ellam nsippikkan black magic vare chaithu jeevikkunnavar aanu Hindu..😂😂
@FLASH-gq4ol
@FLASH-gq4ol 3 күн бұрын
Poda
@chandramathykallupalathing413
@chandramathykallupalathing413 3 күн бұрын
Black magic ചെയ്തു മറ്റുള്ളവരെ നശിപ്പിക്കാന്‍ പറ്റും എന്ന് വിശ്വസിക്കുന്ന മഠയൻ.
@CR-po5lw
@CR-po5lw 2 күн бұрын
Shiyakkal Kannur ജില്ലയിലെ പഴയങ്ങാടിയിൽ ഉണ്ട്
@kesavadas5502
@kesavadas5502 3 күн бұрын
മുസ്ലിം ഒരു സമാധാനമതം ആണ് 👍
@NoName1k56
@NoName1k56 3 күн бұрын
SAMADHANA. Bomb 💣 😂😄😂
@NoName1k56
@NoName1k56 3 күн бұрын
DO. Metha. Dont run off after commenting Bomb Samadhanam
@jeevanraksha-fl9jt
@jeevanraksha-fl9jt 3 күн бұрын
പേര് അങ്ങട്ട് പോരല്ലോ കോയാ
@user-ub7yz6xy1t
@user-ub7yz6xy1t 3 күн бұрын
എനിക്ക് islam oru അത്ഭുദം ആയി തോന്നിയത്... ഈ 2024 ലും ഇസ്ലാം.. എത്ര മാത്രം ലൈവ് ആണ്.. എന്നതാണ്..
@goahead7125
@goahead7125 3 күн бұрын
ബിസ്മയം പോലെ
@neerajeevtftf5354
@neerajeevtftf5354 3 күн бұрын
ദുഷ്ടനേ പന പോലെ വളർത്തുംപിന്നീട് നിഗ്രഹിക്കും
@maxhydra4183
@maxhydra4183 3 күн бұрын
മായാവി മതത്തെ വിമർശിക്കുമ്പോൾ കിട്ടുന്ന ശിക്ഷ പരിശുദ്ധ ബാലരമ👉 43:4-8 വരെ എഴുതിയിട്ടുണ്ട് 🙏insha mayavi....
@vincentvincent1499
@vincentvincent1499 3 күн бұрын
മദ്രസയിൽ ഉള്ള പഠനം മാത്രമാണ് ഉള്ളത് അതാണ് പ്രശ്നം പക്ഷേ മറ്റു മതക്കാർ ഇപ്പോൾ വെറുപ്പോടെയാണ് ഇവരെ കാണുന്നത് അപ്പി കുപ്പായത്തിൽ നടക്കുന്നത് കാണുമ്പോൾ സിറിവരും
@SamyuSudhi
@SamyuSudhi 3 күн бұрын
സത്യം ആ അത്ഭുതം കണ്ടു കണ്ണ് മിഴിച്ചു ഇരിക്കാണ് ലോകം മുഴുവൻ അത്രക്കും സമാധാനം വാരി വിതറുകയല്ലേ ഇസ്ലാം 🤣🤣🤣🤪🤪🤪
@mansormohamed4808
@mansormohamed4808 3 күн бұрын
വടയാർ സുനിൽ വർഗീയ വിദോഷകൻ
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 21 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 98 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 18 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 21 МЛН