മുസ്‍ലിംകൾ മാത്രം സ്വർഗ്ഗത്തിൽ; ഇസ്ലാം മാത്രം ശരി; ഇത് വർഗീയതയെല്ലേ? MM Akbar | Isn't this Racism?

  Рет қаралды 24,314

MM Akbar

MM Akbar

Күн бұрын

Topic :: ❓ ഇസ്‌ലാം മാത്രമാണ് സത്യമെന്നും മുസ്ലിംകൾ മാത്രമാണ് സ്വർഗത്തിൽ പോവുകയെന്നും അല്ലാത്തവരെല്ലാം നരകത്തിലാണ് പോവുകയെന്നുമുള്ള ഖുർആനിക സങ്കൽപ്പങ്ങൾ തികഞ്ഞ വർഗീയതയല്ലേ?
ഉണ്ണി തത്തമംഗലം -
Speaker :: എം. എം അക്ബർ
Only Muslims in Heaven; Only Islam is right; Isn't this racism?
#MMAkbar #Racism #QuranCriticism
𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
shorturl.at/hknw7
𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
shorturl.at/impOZ
𝗦𝗽𝗼𝘁𝗶𝗳𝘆 :
open.spotify.c...
𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
anchor.fm/mmak...
𝐖𝐞𝐛𝐬𝐢𝐭𝐞:
www.snehasamvad...
𝗬𝗼𝘂𝘁𝘂𝗯𝗲:
/ mmakbarofficial
𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
/ mmakbarofficial
𝗧𝘄𝗶𝘁𝘁𝗲𝗿:
/ mmakbarofficial
𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
/ mmakbarofficial
Latest Malayalam Islamic Speech| M.M Akbar Latest 2023
Topic Presentation & Question and Answer Session

Пікірлер: 95
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
ഇതിലും നല്ല വിശദീകരണം സ്വപ്നങ്ങളിൽ മാത്രം സുബ്ഹാനല്ലാ, അൽഹംദുലില്ല' ലാഇലാഹിലാ ഹ ഇല്ലല്ലാ, അല്ലാഹു അക്ബർ
@zainudheen
@zainudheen Жыл бұрын
ഒരാൾ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ മനസ്സില്ലാതെ അസഹിഷ്ണുത കാണിക്കുന്നവർ വെറുതെ കമന്റ്‌ വിടാതെ അത് കേൾക്കൂ എന്ന് അഭ്യർത്ഥിക്കുന്നു. മന്ദബുദ്ദികൾ ആകരുത് പ്ലീസ് 🙏
@jinn8577
@jinn8577 Жыл бұрын
അള്ളാഹു ഉദ്ദേശിച്ചവർക് ഹിദായത്ത് കൊടുക്കും
@kukukuku3121
@kukukuku3121 Жыл бұрын
പക്ഷെ തീരെ ക്ഷമ കാണിക്കാതെ വിമർശിക്കാൻ മാത്രം തിടുക്കം കൂട്ടുന്നവർക്ക് എവിടെ ഹിദായത്ത് കിട്ടാൻ?
@athulnamath8925
@athulnamath8925 8 ай бұрын
അത് അള്ളാ തീരുമാനിച്ചതല്ലേ 😂😂 അതിന് താങ്കൾ കരഞ്ഞിട്ടെന്ത് കാര്യം😂😂😂
@salimp8652
@salimp8652 Жыл бұрын
ഹല്ല ഇച്ചൊരു സംസം ഈ 800 കോടീൽ 100 കോടിയിൽ താഴെ ഉള്ളവർ അള്ളാ ന്റെ അധീനതയിൽ ഉള്ളവർ,700 കോടിയിലധികം ഇബ്‌ലീസീ ന്റെ ശക്തമായ വലയത്തിൽ ഇതിൽ ആരാണ് ശക്തവാൻ.
@umalu3472
@umalu3472 Жыл бұрын
ഏതുമതകരായാലും നല്ലത് ചെയ്യുക നല്ലത് ചിന്തിക്കുക നന്മയും കരുണയും കാണിക്കുക അവൻ സ്വർഗത്തിൽ പോകും
@saheedali8318
@saheedali8318 Жыл бұрын
അങ്ങനെ വിഷവസിക്കുന്നവർക് അങ്ങനെയാവാം എന്നേയുള്ളൂ...
@muhzinmhmmd4012
@muhzinmhmmd4012 Жыл бұрын
Great work sir
@Enlightened-homosapien
@Enlightened-homosapien Жыл бұрын
നാസ്തികത ഉള്ളതല്ലേ നല്ലത്‌. അപ്പോൾ എല്ലാ മാതായോളികളും ഒരുമയോടും പരസ്പരം അഡ്ജസ്റ്റ് ചെയ്തും. പെരുമാറുന്നത് കാണം. ആല്ലെങ്കിൽ തെറിവിളിയും വെട്ടും കുത്തും ആയിരിക്കും 👻👻
@Muhammad-gg5om
@Muhammad-gg5om Жыл бұрын
വിശുദ്ധ ഖുർആൻ 😂😂😂... മുഹമ്മദിന് പെണ്ണ് കുട്ടികൊടുക്കാൻ വേണ്ടി ഉള്ള ആയത്ത് ആണോ വിശുദ്ധം... ശിശുഭോഗത്തിന് ഉള്ള ആയത്താണോ വിശുദ്ധo... മുഹമ്മദ്‌ അവന്റെ സുഖത്തിനു വേണ്ടി ഉണ്ടാക്കിയത് ആണ് ഖുർആൻ.... ഹാദിസുകൾ വായിച്ചാൽ മനസിലാകും
@saheedali8318
@saheedali8318 Жыл бұрын
അത് നിന്ടെ വീട്ടിൽ ഇറങ്ങിയ ഖുർആനിൽ മാത്രമാണ് ആയിരിക്കും കൂട്ടികൊടുപ്പ് അനുവദിക്കുന്നത്. അത് തുടരുക 😂😂
@Muhammad-gg5om
@Muhammad-gg5om Жыл бұрын
@@saheedali8318 നീ പോയി അക്ബരും ജബ്ബാർ മാഷും തമ്മിലുള്ള ഡിബേറ്റ് കാണു... അക്ബർ ഖുർആൻ തിരുത്തി വായിക്കുന്നത് (അഴക്കടൽ ശാസ്ത്രം 😂😂) കാണാം.. ഇനി അക്ബർ ഖുർആൻ വെച്ച് ആരോടും സംവാത്തതിന് പോകുല. പേടിയാ 😄😄... അക്ബർ പറഞ്ഞു മുഹമ്മദിനെക്കുറിച്ചു അപകർഷതബോധം ഉണ്ടെന്നു... എന്ത് കൊണ്ടാണെന്നു ചോദിക്കെടാ അക്ബറിനോട് 😂😂
@Muhammad-gg5om
@Muhammad-gg5om Жыл бұрын
@@saheedali8318 ടാ പൊട്ടാ ഞാൻ ഹാദിസുകൾ വായിച്ചപ്പോൾ ആണ് മതം വിട്ടത്... എന്നെ വായിക്കാൻ പ്രേരിപ്പിച്ചത് അക്ബർ ആണ്... ഇതൊന്നു കേട്ട് നോക്ക്... അവർ തെളിവ് സഹിതം പറയുന്നു kzbin.info/www/bejne/jnObmaSIeLytpbssi=IBwtUMDrLPsucN6m
@faisalam5913
@faisalam5913 Жыл бұрын
വളരെ വ്യക്തത ഉള്ള മറുപടി.
@rafeeknk6031
@rafeeknk6031 Жыл бұрын
Masha allah
@nazarkanjikode977
@nazarkanjikode977 Жыл бұрын
❤❤ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്
@shinetr9145
@shinetr9145 Жыл бұрын
ഇസ്ലാമിനെ വിശദീകരിക്കേണ്ടത് അതിന്റെ രണ്ട് പ്രമാണങ്ങളായ ഖുർആനും ഹദീസിന്റെയും അടിസ്ഥാനത്തിലാണ്. അല്ലാതെ ചരിത്രത്തിലെ മറ്റു മഹത് വ്യക്തികൾ ഇസ്ലാമിനെ എങ്ങനെ കണ്ടു അല്ലെങ്കിൽ അവർ അന്യ മതസ്ഥരുമായി എങ്ങനെ സഹവസിച്ചു എന്ന് നോക്കിയാവരുത്. അതെങ്ങനെ ഇസ്ലാമിന്റെ നീതിശാസ്ത്രം ആവും
@rafeeqbabu5424
@rafeeqbabu5424 Жыл бұрын
MM അക്ബർ ❤❤❤
@aboobackeradivannimohamed6919
@aboobackeradivannimohamed6919 Жыл бұрын
Very wise explsnatn.
@salinacholayil2534
@salinacholayil2534 Жыл бұрын
Allahu anugrahikkatte....
@AsifAli-ct1be
@AsifAli-ct1be Жыл бұрын
സ്വർഗത്തിലും നരകത്തിലും വിശ്വാസിക്കാത്തവർ അതിൽ വർഗീയത കാണുന്നതെന്തിനാണ്? ദൈവമില്ല എന്നു വിശ്വസിക്കുന്നവന് ഇവിടെത്തന്നെയല്ലെ എല്ലാം.
@Peaceofmind446
@Peaceofmind446 Жыл бұрын
മറ്റു മതത്തിൽ ജനിച്ച ഒരാൾക്കു എങ്ങനെ അള്ളാഹു പറഞ്ഞ രീതിയിൽ നടക്കാൻ പറ്റും, നിസ്കരിക്കാൻ പറ്റും അവർക്ക് സൽകർമങ്ങൾ ചെയ്യാൻ പറ്റും, അവർക്ക് അവരുടേതായ ആദർശം ഉണ്ട് അവരുടേതായ വിശ്വാസങ്ങൾ ഉണ്ട്. അങ്ങനെ നോക്കുമ്പോൾ അവർ സ്വർഗത്തിൽ എങ്ങനെ പോകും?
@athulnamath8925
@athulnamath8925 8 ай бұрын
..😂😂😂 ഹിന്ദുവായ, ക്രൈസ്തവനായ ഒരുത്തൻ നന്മ ചെയ്ത്, പാവങ്ങളെ സഹായിച്ച് ... മരിച്ചാൽ സ്വർഗ്ഗം കിട്ടുമോ? ഇല്ല ??? ന്തേ😂😂😂 കാരണം അല്ലാഹു എ കനാണെന്നും മുഹമ്മദ് പ്രവാചകനാന്നും വിശ്വസിച്ച് ജീവിക്കാത്തവർക്ക് സ്വർഗ്ഗം ഇല്ല😂😂😂 ഇത് മറച്ച് വെയ്ക്കാതെ പറ അക്ബറേ😂😂😂😂😂
@baker2b100
@baker2b100 Жыл бұрын
Nice
@shemilmon5037
@shemilmon5037 Жыл бұрын
ആദ്യകാലത്ത് മതം ഇസ്ലാം മതം മാത്രമായിരുന്നു പിന്നിട് ആളുകൾ നിർമ്മിത ദൈവംഉണ്ടാക്കി ആരാധിച്ചു ഇത് തെറ്റാണന്ന് പറയാൻ ദൈവം ദൂതൻ ( പ്രവാചകൻ)മുഖേനേ മനുഷ്യരിലേക്കയച്ചു. ഇങ്ങനെ ലക്ഷകണക്കിന് ദൂതൻമാർ ഭൂമിയിൽ അവധരിച്ച് പോയി ഇവരോക്കെ ഒറ്റ മതം ആണ് പറഞ്ഞത് ആ മതമാണ് ഇസ്ലാം ഏക ദൈവം മാത്രം ഉള്ളൂ അത് അള്ളാഹു അതാണ് സത്യം തെറ്റ് തിരുത്താൻ അവസരം തന്ന കാര്യം തന്നെ ചിന്തിക്കുക അപ്പം സുർഖവും നരകവും ഉറപ്പാണ് പാക്കി കാര്യം ചിന്തിച്ചാൽ മനസ്സിലാകും
@Sumayya12345
@Sumayya12345 3 ай бұрын
​@@BTI-Bഅത് ശരിയായാലും മതം ഇത്രയും വളരുകയും ജനങ്ങൾ അധികം ഉള്ളത് കാരണം ശരി എന്നല്ലെ മനസ്സിലാക്കാൻ പറ്റു
@okm912
@okm912 Жыл бұрын
ഇസ്ലാം എന്ന് കേട്ടാൽ ഹാലിളകുന്നവർ ആണ് തീപ്രവാതി അവരെ കുത്തി വെച്ച് പഠിപ്പിച്ചതാ
@haseenajasmine7316
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼
@khadeejapm9465
@khadeejapm9465 Жыл бұрын
👍🏻👍🏻
@KSMFAISAL
@KSMFAISAL Жыл бұрын
Clear explanation and the wise people can think also make and choose his right decision to choose his religion .
@sheriefam2323
@sheriefam2323 Жыл бұрын
well said.
@sanjunlmbr4577
@sanjunlmbr4577 Жыл бұрын
ഈ ഒരു കാര്യത്തിൽ മുസ്ലിംസിനെ വിമർശിക്കാൻ ഒരു മതത്തിനും ആകില്ല കാരണം ഓരോ മതങ്ങളിലും ആ മതം അനുഷ്ട്ടിയ്ക്കുന്നവർക്ക് മാത്രമാണ് മോക്ഷം 🤔അല്ല ഓരോ മതക്കാർക്കും മറ്റു മതങ്ങൾ പൊള്ളയാണെങ്കിൽ അവരുടെ പൊട്ടവിശ്വാസം കൊണ്ട് അവർ നടന്നോട്ടെ എന്ന് കരുതിയാൽ പോരെ അത് പറ്റില്ല ഞങ്ങളുടെ മതത്തിൽ പറഞ്ഞതൊക്കെ അവിടെ നിൽക്കട്ടെ മുസ്ലിംസ് ഒന്നും മിണ്ടാൻ പാടില്ല വല്ലാത്ത അസുഖം തന്നെ 😂😂😂😂എല്ലാ മതങ്ങളെയും ഒരുപോലെ എതിർക്കും എന്ന് പറയുന്ന യുക്തിവാദികൾക്കും വേണ്ടത് ഇസ്ലാം തന്നെ😂😂😂
@musae9434
@musae9434 Жыл бұрын
മറ്റുള്ള മതങ്ങളെ അംഗീക്കാതെ ഒരു ന്യായവും പറയണ്ട ഏത് മതമാണ ങ്കിലും
@sanjunlmbr4577
@sanjunlmbr4577 Жыл бұрын
@@musae9434 😂😂😂 ഒരു മതം പറയൂ 😂😂 യുക്തിവാദമതം അടക്കം എല്ലാ മതങ്ങളും അവരവരുടെ വിശ്വാസം ആണ് വലുത് എന്നാണ് വിശ്വസിയ്ക്കുന്നത് താങ്കൾക്ക് തന്നെ താങ്കൾ വിശ്വസിയ്ക്കുന്നതാണ് യഥാർത്ഥ വിശ്വാസം താങ്കളുടെ വിശ്വാസം അല്ലാത്ത എല്ലാവരെയും തെറി വിളിയും 😂😂😂
@vinodkv2500
@vinodkv2500 Жыл бұрын
Moksha is not related to any Religion.
@sanjunlmbr4577
@sanjunlmbr4577 Жыл бұрын
@@vinodkv2500 😊അറിയാത്തവരോട് പറയാം നമുക്ക്
@rajeeshn5890
@rajeeshn5890 Жыл бұрын
Theerchayayum vargeeyatha aanu, pediyaanu😢😢😢😢
@bhavadasanunni
@bhavadasanunni Жыл бұрын
In short, any one who is honest, compassionate, kind and generous will reach heaven while the cruel, the wicked and the dishonest will be in hell! Doesn't matter whether you're a Muslim, Hindu or Christian! Declare that loudly in your mosques to the not so bright terrorists!
@riyascv
@riyascv Жыл бұрын
May your faith save you. 😊 Muslims believe that Quran is God’s words. Those who believe in Quran , Prophet Mohamed, who prays 5 times and one God ( thats Allah) will only enter heaven.
@hamsahk4576
@hamsahk4576 Жыл бұрын
അൽഹംദുലില്ലാഹ് 👌😍👏👏👏
@khadeejapp5140
@khadeejapp5140 Жыл бұрын
Ithinidayil oru samshayam chodhichotte , saudhya arabhyayile shiksha nadapadikal thikachum islamikamano?
@nabeel8828
@nabeel8828 Жыл бұрын
Paradise should be for who do good deeds more than the rules to fulllow
@jamsheerksa2504
@jamsheerksa2504 Жыл бұрын
👍😍🤝
@gamemaster7z
@gamemaster7z Жыл бұрын
Ads il ninnum kittunna income haram aanenn ariyilley Akbar saahibey?..
@mohammedpk8914
@mohammedpk8914 Жыл бұрын
Masha alla
@mmnadwiedavanna5781
@mmnadwiedavanna5781 Жыл бұрын
ممتاز
@Vishnum576
@Vishnum576 11 ай бұрын
Nalla karmam cheyunavar sorgathil allel mate logangalil pogum. Allathavar naragathil vezhum, chilar vendum bhumiyil janikum manushanayito mrigamayito allam. Athellam namalde lifel cheyuna oro prevarthi, sofavam polirikum..
@Shinetruth
@Shinetruth Жыл бұрын
@gavazicarlo5584
@gavazicarlo5584 Жыл бұрын
🤝🤝🤝
@madathilkhalid4712
@madathilkhalid4712 Жыл бұрын
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ!
@yesudasand733
@yesudasand733 Жыл бұрын
Dibat okayano
@sajithkumarpm5915
@sajithkumarpm5915 Жыл бұрын
Pakistanilo,afghan istanilo chennitte hindu madam mathram ane Sheri enne parayan pattumo?.India oru secular country alle.
@ramlamoideen2808
@ramlamoideen2808 Жыл бұрын
സർഗത്തിൽ...ആരു...പോകും...എന്നത്..അല്ലാഹുവിന്..മാത്രമറിയുന്ന..കാര്യം...നല്ലത്..ചിതവർ...പോകും
@pristinecave
@pristinecave Жыл бұрын
തൗഹീദ്‌ മാനദൻഢം
@riyasudheenkanjirappally1501
@riyasudheenkanjirappally1501 Жыл бұрын
കച്ചോടം പൂട്ടാൻ ഇനി അധികം നാളില്ല ഇക്കാ
@saheedali8318
@saheedali8318 Жыл бұрын
ആരുടെ? നിന്ടെ കചോടമാണോ?
@MohammadK-ys9hl
@MohammadK-ys9hl Жыл бұрын
തീർച്ചയായും തന്റെ എല്ലാം പൂട്ടുന്നതിനു മുമ്പ് ചുറ്റമൊന്നു കണ്ണോടിക്കുക.
@abdurahman2793
@abdurahman2793 Жыл бұрын
അപ്പോൾ എല്ലാം ഒരു വിശ്വാസം മാത്രം
@J.m.L-123
@J.m.L-123 Жыл бұрын
ഇസ്ലാം സതൃവിശഽസം .
@Ortanique1
@Ortanique1 Жыл бұрын
​@@J.m.L-123no dinkan is the truth
@HamzaHamza-id3sq
@HamzaHamza-id3sq Жыл бұрын
താങ്കളുടെ നരച്ച മുടി എവിടെ മൗലവി നരച്ച മുടി ? കറുപ്പിച്ചാൽ നിസ്കാരം ശരിയാവുമോ?
@nkrahmathulla
@nkrahmathulla Жыл бұрын
മൗലഞ്ചിയാണ് മുടിക്ക് ഇട്ടത് ചുവപ്പിക്കൽ ...... 20 വയസിൽ നര ബാധിച്ച ഒരാളുടെ നര കറുപ്പിക്കാമോ?
@praveenkumark807
@praveenkumark807 Жыл бұрын
ഇനി ഇന്ത്യയിൽ നടക്കത്തില്ല നീയൊക്കെ വന്നതുകൊണ്ട് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു
@alexvarghese6752
@alexvarghese6752 Жыл бұрын
Islam muslims kandu pidicha kandu piduthangal onnu paranju tharamo ....... internet.... mobile..... vehicle ssss....... science.ella kandupiduthangalum....ithokkke Christian ssum......hindhus ...jews aaanu....indakkiyath ......
@hashimkallingal1322
@hashimkallingal1322 Жыл бұрын
താങ്കളുടെ മഹത്തായ ഈ കണ്ടുപിടുത്തത്തിന് അഭിനന്ദനം 🤗 ഹൊ! താങ്കൾ ഒരു മുസ്ലിമായിരുന്നെങ്കിൽ ഈ അറിവ് ലോകത്തിന് നഷ്ട്ടമാകുമായിരുന്നു😮 ;പടച്ചോൻ കാത്തു...😊
@qurtubamedia6842
@qurtubamedia6842 Жыл бұрын
Please type "Muslim scientists"in google.. You will get 1000 Muslim scientists and more.. Please study and comment
@Sumayya12345
@Sumayya12345 3 ай бұрын
സാർ...😂 ആ ഖുർആനിൽക്രോസികരണ സമയത്തു എഴുതി ചേർത്തവ നീക്കി കൂടെ എന്നിട്ട്😂 മാനവികതയും ദൈവികവും സ്ത്രീവിരുദ്ധവുമല്ലാത്തത് മാത്രം പറഞ്ഞാൽ പോ😞രെ
@Journalbyfasilk
@Journalbyfasilk Жыл бұрын
ആശങ്കയിലാക്കുന്ന ചിന്തകൾ ആണ്, ഇത്
@shiblurahman3544
@shiblurahman3544 Жыл бұрын
ഇത്രയും കേട്ടിട്ടും ഇതാണോ മനസ്സിൽ ആയത്
@J.m.L-123
@J.m.L-123 Жыл бұрын
എന്താണ് ആശങ്ക .?
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
ദയവായി ആശങ്ക എന്താണ് എന്ന് വ്യക്തമാക്കിയാലും
@sunils4722
@sunils4722 Жыл бұрын
വയറ്റി പിഴപ് ആണ്..കാര്യം ആക്കണ്ട..
@salmanfars4416
@salmanfars4416 Жыл бұрын
മറ്റുസമുതായങ്ങളെ വെല്ലു വിളിക്കാൻ നിങ്ങളെ ആരും ഏല്പിച്ചില്ല, nichoftruth നിങ്ങളുടെ പ്രവർത്തനം വേറെ എന്ത് ഇവിടെ ഉണ്ടാക്കിയെ
@lathifplaza948
@lathifplaza948 Жыл бұрын
Sreenarayanaguru ithineyellam ulkollunnundallo
@gopinatht8713
@gopinatht8713 Жыл бұрын
😂😂😂😂
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
ഇസ്ലാമിക സ്വർഗ്ഗം വിശ്വാസികളായ മുസ്ലിം കൾക്കുള്ളതാണ്.
@roopendranpc4074
@roopendranpc4074 Жыл бұрын
സംവാദംത്തിനു പോയി വാ 😅😊😊😊
@shamsudheenshamsu91
@shamsudheenshamsu91 Жыл бұрын
Nee varuno
@muhammadthonikara6588
@muhammadthonikara6588 Жыл бұрын
@@shamsudheenshamsu91 qqqqq
@roopendranpc4074
@roopendranpc4074 Жыл бұрын
തൽക്കാലം ആ "99" നാമധാരി യുടെ "വേദ "വചനങ്ങളെ വിറ്റ് കാശാക്കാൻ ഉദ്ദേശിക്കുന്നില്ല ...😊😊.... ആമീൻ 😊😊
@deepworld8757
@deepworld8757 Жыл бұрын
ഒരു കാര്യം കൂടി അറിയുക മുസ്ലിം എന്ന് പറഞ്ഞാൽ പ്രപഞ്ച സൃഷ്ടാവിന്റെ നിയമനിർദേശങ്ങൾ അനുസരിച്ചു ജീവിക്കുന്നവരെ മുസ്ലിം എന്ന് പറയുന്നത് അത് ഏതു മനുഷ്യൻ ആയാലും .
@thrissurbackend8120
@thrissurbackend8120 Жыл бұрын
Parivarthanam in mumbai Red Street😂😅😅🙏🤝🏻💪🇮🇳🇮🇳🇮🇳
@SatheeshKumar-i6k
@SatheeshKumar-i6k Жыл бұрын
മുത്തിന്റെ മുത്തുച്ചിപ്പി യിം പൊക്കി നടന്നോ ആൾകാർ മാറിമാറി വെട്ടി മരിക്കുന്നു ഇതാണ് ആ പുതകത്തിന്റെ മകതോം
@nazarkanjikode977
@nazarkanjikode977 Жыл бұрын
❤❤ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്
@tweenbeezz6183
@tweenbeezz6183 Жыл бұрын
@raid-redemption8291
@raid-redemption8291 Жыл бұрын
❤❤❤
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН