ഒന്നും നല്കാനില്ലാത്ത നിരീശ്വര വിശ്വാസവും തെളിവുകൾ നയിക്കുന്ന ദൈവ വിശ്വാസവും | Atheism | Theism

  Рет қаралды 10,302

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 144
@ashrafn.m.512
@ashrafn.m.512 Жыл бұрын
അൽഹംദുലില്ലാഹ് ... ചുറുചുറുക്കും വ്യക്തതയുള്ളതുമായ സംസാരശൈലി ..... പടച്ചതമ്പുരാൻ ഈമാനുള്ള ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ .....
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
Aameen
@amorfati9398
@amorfati9398 9 ай бұрын
Masha Allah❤️
@muhammedalimuhammedali8920
@muhammedalimuhammedali8920 Жыл бұрын
നിരീശ്വര വാദം കൊണ്ട് മുൻപ്സമൂഹത്തിൽ നിലനിനിന്നിരുന്ന ഒരുപാട് അന്ധ വിശ്വാസങ്ങൾ ഇല്ലാതായി ഉറുക്കും മന്ത്രവും മാര ണ വുമായികഴിഞ്ഞുകൂടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ട് കഴിഞ്ഞിരുന്ന കാലം മാറി ശാസ്ത്രബോധം കൈ വന്നു ജനങ്ങൾ ഡോക്ടർമാരെയും ആശുപത്രികളെയും ആശ്രയിക്കാൻ തുടങ്ങി ഈശ്വര വാദം കൊണ്ട് ജനങ്ങൾ തമ്മിലടിച്ചു വിഭജിച് സ്വന്തം രാജ്യത്തെ ഭരണ സംവിദാനത്തെ പോലും അസ്ഥിരപ്പെടുത്തി കൂട്ട പലായണം ചെയ്യുന്നു ദൈവവിശ്വാസം മൂത്തു പഴുത്തു
@usmanwayanad9008
@usmanwayanad9008 Жыл бұрын
ഇതാണ് വിശദീകരണം. 💛💛
@friendsabc
@friendsabc Жыл бұрын
Ithineyaanu utharam muttumpoal konjalam kaataa nnu parayuka onnum chinthichitt attam kittathe aavumpol ellam daivathinte thalayil vechu kettuka baakiyellam moopar aayikolum ello athikam chinthikkan shramikkaruth. Best team aanu
@abdhulbasith2214
@abdhulbasith2214 Жыл бұрын
അൽഹംദു ലില്ലാഹ് വളരെ സുന്ദര വിശദീകരണം
@thafseer3893
@thafseer3893 Жыл бұрын
ഇനിയും മുന്നോട്ട്, അല്ലാഹു കൂടെയുണ്ട്
@Rahman_Ponnani
@Rahman_Ponnani 2 ай бұрын
സൂപ്പർ❤❤❤
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
Astonishing speech 😍👍👏
@sayassyk
@sayassyk Жыл бұрын
Most enlightened conclusion 🔥❤️❤️
@alhafizmuhyadheen
@alhafizmuhyadheen Жыл бұрын
Precise and Clear ❤️‍🔥
@ishaqpk167
@ishaqpk167 Жыл бұрын
أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ﴾ [ سورة الطور: 35]
@binubinshad5258
@binubinshad5258 Жыл бұрын
👏🏻
@harisismail
@harisismail Жыл бұрын
Thank you Allah for making me a "theist".
@cyberlog4647
@cyberlog4647 Жыл бұрын
Great Well said 👍💖💖💖.
@KK-js6er
@KK-js6er Жыл бұрын
بارك الله لك❤️
@hamdanc3163
@hamdanc3163 Жыл бұрын
Nice presentation 👍
@iamyourbrook4281
@iamyourbrook4281 Жыл бұрын
*BELIEF IN OUR CREATOR IS NATURAL AND INSTINCTIVE* An interesting point is that the Qur’an says that belief in a Creator is the natural state of all human beings: “So [Prophet] as a man of pure faith, stand firm and true in your devotion to the religion. This is the natural disposition God instilled in mankind…” [30:30] There is in fact psychological, sociological and anthropological evidence to support this notion. *Oxford University psychologist Dr Olivera Petrovich,* an expert in psychology of religion, conducted some studies concerning the psychology of the human being and God’s existence. *She discovered that infants are hard-wired to believe in God, and atheism has to be learned.* (Infants ‘have natural belief in God’, The Age National (Australia). Accessed7th February 2015:) Some scientists today argue that *belief in God* or a higher power is *hardwired into our genes.* {Dean H. Hamer, The God Gene: How Faith Is Hardwired into Our Genes. (New York: Doubleday, 2004), 6.} *Professor Justin Barrett did some research* by looking at the behaviour and claims of children. He concluded that the children believed in what he calls *“natural religion”.* This is the idea that there is a personal being that created the entire universe. That ‘being’ cannot be human - it must be divine, supernatural: "Scientific research on children’s developing minds and supernatural beliefs suggests that children normally and rapidly acquire minds that facilitate belief in supernatural agents… Not long after their first birthday, babies appear to understand that agents, but not natural forces or ordinary objects, can create order out of disorder… Who is the Creator? Children know people are not good candidates. It must have been a god… *children are born believers of what I call natural religion* …" (Justin L. Barrett, Born Believers: The Science of Children’s Religious Belief, Free Press, 2012, pp. 35 - 36.) *Allah says,* “Unquestionably, it is only by the remembrance of Allah that hearts are assured.”{Qur’an 13:28} *Imam Ibn al-Qayyim {r}* (d. 1350), a renowned Muslim theologian, writes, "In the heart, there exists an anxiousness that nothing can calm but drawing nearer to God. And a loneliness overcasts it that nothing can remove but enjoying His company in private. And a sadness dwells within it that nothing can alleviate but the joy of knowing Him and genuinely devoting oneself to Him. And a worry unsettles it that nothing can reassure but focusing on Him and fleeing from Him to Him. And the flames of regret continue to flare inside it, and nothing can extinguish them but becoming content with His commands, prohibitions, and destiny, and patiently holding onto all that until the time one meets Him. And in it exists a pressing demand; it will not stop until He alone becomes its pursuit. And in it is a dire need; nothing will satisfy it except loving Him, constantly remembering Him, and being sincerely devout to Him. And if a person were given this entire world and all it contains, it would never fulfill that need. { Ibn Qayyim al-Jawzīyah, Madārij al-Sālikīn Bayna Manāzil Īyāka Na’budu wa Īyāka Nasta’īn (Beirut: Dār al-Kutub al-ʻArabī, 1996), 3:156.}
@yaathrakkaaran
@yaathrakkaaran Жыл бұрын
ماشاء الله بارك الله فيك يا اخي ❤
@basilmk5259
@basilmk5259 Жыл бұрын
❤️❤️
@shafeequerahman146
@shafeequerahman146 Жыл бұрын
Well said brother
@swafvan46
@swafvan46 Жыл бұрын
❣️❣️
@alone.861
@alone.861 Жыл бұрын
Good speech
@sajadpandalam6021
@sajadpandalam6021 Жыл бұрын
🌹🌹
@Asdpdkl
@Asdpdkl Жыл бұрын
Good بارك الله فيكم
@murshidmannungal6944
@murshidmannungal6944 Жыл бұрын
Good presentation and conclusion. ThaqabalAllah
@muhammedanzarz7032
@muhammedanzarz7032 Жыл бұрын
well
@akv7871
@akv7871 Жыл бұрын
Good Speach
@febinft6400
@febinft6400 Жыл бұрын
👍🏽
@farhadfighter165
@farhadfighter165 Жыл бұрын
♥️👍👏👌
@ashfakarshad6624
@ashfakarshad6624 Жыл бұрын
👍👍♥️
@amalroshan0567
@amalroshan0567 Жыл бұрын
🔥🔥🔥
@helper9688
@helper9688 Жыл бұрын
💓💓💓💓💓💓
@aparna2741
@aparna2741 Жыл бұрын
എജ്ജാതി സ്പീച്
@shifashiya944
@shifashiya944 Жыл бұрын
👍👍👍
@rafiapz577
@rafiapz577 Жыл бұрын
Superb. Well said bro
@beenamarakkar8450
@beenamarakkar8450 Жыл бұрын
Brilliant boy
@thoufeekmeerasahib8235
@thoufeekmeerasahib8235 Жыл бұрын
Kidu
@mychannel8676
@mychannel8676 Жыл бұрын
👍
@moideenkutty6139
@moideenkutty6139 Жыл бұрын
ദൈവം ഇല്ല എന്ന് തെളിയിക്കാൻ പറ്റാത്തത് പോലെത്തന്നെ ദെയ്‌വം ഉണ്ട് എന്ന് തെളിയിക്കുവാനും ആർക്കും കഴിയില്ലേ ഹേ
@sarifmuhammed
@sarifmuhammed Жыл бұрын
എന്നാരു പറഞ്ഞു ??
@junais4415
@junais4415 Жыл бұрын
ഖുർആൻ പഠിക്ക്
@pramodav2017
@pramodav2017 Жыл бұрын
Dheyvam ond ennuparayunnvar athu theliyikannam illayennu parayunnavar illathathine theliyikanda😄😄😄😄🤑
@sarifmuhammed
@sarifmuhammed Жыл бұрын
@@harikk1490 എന്താണ് ഡിങ്കിരി എന്ന് ലോ ഓഫ് ഐഡന്റിറ്റി യുടെ അടിസ്ഥാനത്തിൽ ഡെഫിനെ ചെയ്യൂ , അപ്പോൾ യുക്തി പരമായി തന്നെ പരിശോധിക്കാവുന്നതാണ്
@sarifmuhammed
@sarifmuhammed Жыл бұрын
@@harikk1490 ഡെഫിനിഷൻ ഈ യൂണിവേഴ്‌സ് ഉണ്ടാക്കിയ ദൈവമാണോ ??
@abdulgafoortharolabdulgafo9313
@abdulgafoortharolabdulgafo9313 2 ай бұрын
നിരീശ്വര വാദികൾ ക് വേണ്ടത് ന്യന്ത്രണം പാടില്ല maytreyan പറഞ്ഞു കള്ള് കുടിക്കാം കഞ്ജാവ് വലിക്കാം അവർ ഇഷ്ട മുള്ള ത് എല്ലാം ചെയ്യാം
@fayismk7294
@fayismk7294 Жыл бұрын
❤️‍🩹
@ishaqpk167
@ishaqpk167 Жыл бұрын
argument from.......... (disign etc )?
@Pantheist2602
@Pantheist2602 Жыл бұрын
2:31 ഇതൊക്കെ കണ്ടിട്ട് അറിഞ്ഞ് പ്രവർത്തിക്കാൻ തലച്ചോറ് കൊടുത്തിട്ടും കുറ്റം പിന്നെയും ദൈവത്തിന് 🤭🤭
@mohamedashraf9669
@mohamedashraf9669 Жыл бұрын
ദൈവം ഉണ്ടായിരിക്കാം പക്ഷേ മതങ്ങൾ പറയുന്ന ദൈവംഇല്ലന്ന് തീർച്ചയാണ്
@BinthAbduRaheem123
@BinthAbduRaheem123 2 ай бұрын
Pinne aar parayunna god aan sheri.. 🤦🏻‍♂️
@marwanfaisal3612
@marwanfaisal3612 Жыл бұрын
🤍🤍
@mkaslam8304
@mkaslam8304 Жыл бұрын
Which god u believe
@sarifmuhammed
@sarifmuhammed Жыл бұрын
The GOD…. In arabic “Al ilah” or Allah
@beenamarakkar8450
@beenamarakkar8450 Жыл бұрын
They are in darkness not only their aim a kind of animal life example if take sex father daughter mother son leave them
@pramodav2017
@pramodav2017 Жыл бұрын
Kazhutha...karayunnu...padiinjaru..sooriyodhayam...?African...Bhaalibhan
@basilbasilpual2264
@basilbasilpual2264 Жыл бұрын
Onnum nedanalla truth athanu.
@sarifmuhammed
@sarifmuhammed Жыл бұрын
ട്രൂത് ഏതാണെന്നു ?
@pagafoor7790
@pagafoor7790 Жыл бұрын
ദൈവം ഉണ്ടോ?. ഉണ്ട് അത്ര തന്നെ.. എന്റെ പൊന്ന് ചങ്ങാതീ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ദൈവമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന കാര്യമായി തോന്നുന്നില്ല. ദൈവമുണ്ടെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒരുപക്ഷെ ഇതൊക്കെ ok ആയി തോന്നുന്നുണ്ടാവും. Anyway അവതരണം നന്നായിരുന്നു. 😊
@sarifmuhammed
@sarifmuhammed Жыл бұрын
അതാണ് ,ദൈവമില്ല എന്ന് വിശ്വസിക്കാൻ ഇഷ്ടപെടുന്ന ആൾക്കാർക്കു "തോന്നില്ല", between ഈ തോന്നലുകളല്ലാതെ കൌണ്ടർ arguments എന്തെങ്കിലും ?
@fourdebates6653
@fourdebates6653 Жыл бұрын
ദൈവമില്ല എന്ന് വാദിക്കുന്നവർക്ക് 'തോന്നൽ' മാത്രമേ കൂട്ടുള്ളൂ.. എന്നാൽ ബാക്കിയുള്ളവർക്ക് കൃത്യമായ പ്രൂഫുകൾ ഉണ്ട്.
@pagafoor7790
@pagafoor7790 Жыл бұрын
ദൈവം ഉണ്ട് എന്ന് പറയുന്നതും ഒരു തോന്നൽ അല്ലേ ചങ്ങാതിമാരെ.. തോന്നുക എന്ന വാക്കിൽ കടിച്ചു തൂങ്ങാതെ തെളിവുകൾ പറയൂ. അപ്പോൾ ഞാൻ കൌണ്ടർ പറയാം. ഒരു കാലത്ത് എന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു ദൈവമുണ്ടെന്ന്. ഞാൻ അത് വിശ്വസിച്ചു പോന്നു... ഇപ്പൊ മനസിലായി അങ്ങനെ ഒരു സംഗതി ഇല്ലെന്നു. ഇതൊക്കെ ആരുടെയൊക്കെയോ മനസ്സിൽ വിരിഞ്ഞ വെറും ആശയം മാത്രമാണെന്ന തിരിച്ചറിവാണിപ്പോൾ എന്നെ നയിക്കുന്നത്. ദൈവമെന്ന സങ്കല്പം എന്നെ ബാധിക്കുന്നില്ല. നിങ്ങളും ഒന്നാലോചിച്ചു നോക്കൂ മുൻവിധികളില്ലാതെ... ബോധ്യം വരും 😊😊
@sarifmuhammed
@sarifmuhammed Жыл бұрын
@@pagafoor7790 ദൈവം ഉണ്ട് എന്നത് "തോന്നലല്ലേ" എന്നതാണ് ശെരിക്കും "തോന്നൽ" , ദൈവം ഉണ്ട് എന്നതിന് ,എങ്ങനെ നമ്മുക്കു ഒരു\അക്കാര്യം അറിയാം എന്ന വഴികളായ മൂന്ന് രീതികളിൽ എപിസ്‌റ്റമിക് ജസ്റ്റിഫിക്കേഷൻസ് ഉണ്ട് 1 . ഇന്റ്യൂഷൻ /അവബോധം : ദൈവം എന്നത് ബോധത്തിൽ wired ആണെന്നുള്ള പഠനങ്ങൾ ,കുട്ടികളിൽ ഒരു agent സീക്കിങ് കപ്പാസിറ്റി intuitively ഉണ്ട് എന്ന പഠനങ്ങൾ . 2 .അതോറിറ്റി /ആധികാരികത : വേദങ്ങൾ ,ചരിത്രം ,oldest റിലീജിയൻ ആയ സോറസ്ട്രിയനിസം മുതലുള്ളവ 3 . റാഷണലിസം /യുക്തിവാദം : അർജുമെൻറ്സ് ഫോർ ഗോഡ് , കോണ്ടിൻജൻസി ,ഡിപെൻഡൻസി ,കോസ്മോളജിക്കൽ ,ടെലിയോളോജിക്കൽ അർജുമെൻറ്സ് .... ഇതൊന്നും " തോന്നലുകളല്ല " വാദത്തിന്റെ ജസ്റ്റിഫയ്‌ക്കേഷൻസ് ആണ് ഇനി തോന്നലല്ലാത്ത ,"ദൈവം ഇല്ല " എന്ന താങ്കളുടെ ജസ്റ്റിഫിക്കേഷനുകൾ പറഞ്ഞോളൂ ,
@മീശവാസു-റ3ര
@മീശവാസു-റ3ര Жыл бұрын
@@sarifmuhammed ഇതൊക്കെ മനുഷ്യന്റെ തലച്ചോറിൽ നിന്നുണ്ടാകുന്ന ചിന്തകൾ/തോന്നലുകൾ തന്നെയല്ലേ???? മോസ്സസിന്റെ കഥയും ഈജിപ്ത്യൻ ചരിത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ?????
@alienconnection5563
@alienconnection5563 Жыл бұрын
Vaythalam mathram baki
@pictureswithstories4362
@pictureswithstories4362 Жыл бұрын
Kok blind fen boi spotted
@ShamzeerMajeed
@ShamzeerMajeed Жыл бұрын
ഈ jargons ഒക്കെ വെച്ചാണോ ഒരു സാധാരണകാരനെ ദൈവം ഉണ്ടെന്ന് വിശ്വസിപ്പിക്കുന്നതന്?😊 ഇത് എന്ന് തുടങ്ങിന്!? സ്വർഗ്ഗവും നരകവും വെച്ചല്ലേ ഇത് വരെ മാർക്കറ്റ് ചെയ്തത്.
@personalprofile1939
@personalprofile1939 Жыл бұрын
കരയണ്ട ബ്രോ. ഏതു നിലക്ക് നോക്കിയാലും അതീയിസം മണ്ടത്തരം ആണ്.
@thanusworld3915
@thanusworld3915 Жыл бұрын
എങ്കിൽ തെളിയിക്ക്..എന്താണ് നിരീശ്വരവാദം..അതിന് മനുഷ്യർക്ക് വേണ്ടി എന്താണ് നൽകാനുള്ളത്..മുന്നോട്ട് വെക്കാനുള്ളത്..!
@Abuaydin
@Abuaydin Жыл бұрын
നിന്നെ പോലെ ഇതൊന്നും കേട്ടാൽ മനസ്സിലാകാത്ത മണ്ടന്മാർ ആണ് ബാക്കി ഉള്ളവരും എണ്ണണോമി കരുതിയിട്ടുള്ളത്.. ഇങ്ങനെ കിടന്നു കരയാതെ Jargons ഒക്കെ പോയി പഠിക്കാൻ നോക്കൂ ബ്രോ..
@ShamzeerMajeed
@ShamzeerMajeed Жыл бұрын
@@thanusworld3915 മതവാദികൾ തള്ളുന്ന പടച്ചോൻ വിശ്വസനീയമല്ല, അല്ലെങ്കിൽ അങ്ങിനെ ഒന്നുണ്ട് എന്ന് തെളിയിക്കാൻ അവർക്ക് പറ്റുന്നില്ല. ഇത് അംഗീകരിക്കുന്നവർ ആണ് നിരീശ്വരവാദികൾ. അല്ലാതെ നിരീശ്വര വാദം മറ്റൊരു മതമോ പ്രത്യയശാസ്ത്രമോ അല്ല. മതം/ദൈവം എന്നത് ഒരു കഥ മാത്രം ആണ്, അതിൽ വിശ്വസിച്ചാൽ quality of life ഇല്ലാതാകുന്നു, ആധുനിക ജീവിതത്തിന് തടസ്സമാകുന്നു, എന്ന സന്ദേശമാണ് നല്കാനുള്ളത്.
@ShamzeerMajeed
@ShamzeerMajeed Жыл бұрын
@@Abuaydin ഓ പിന്നെ. ഇനി ഈ മത മണ്ടത്തരം തെളിയിക്കാൻ അത് കൂടി പഠിക്കാൻ പോവല്ലേ... അന്നേരം ഒരു സീരീസ് കാണട്ടെ 😊
@salsabeel1077
@salsabeel1077 Жыл бұрын
Or were they created by nothing, or are they ˹their own˺ creators? Quran 52:35
@shajahanmkm6173
@shajahanmkm6173 Жыл бұрын
മരണ ത്തെ കുറിച്ച് പറയുന്നത് മതമാണ് - ദൈവമില്ലാ എന്ന് പറയുന്നവർ - മരണമില്ലാന്ന് പറയാൻ ചങ്കുറപ്പുണ്ടോ
@shajahanmkm6173
@shajahanmkm6173 Жыл бұрын
@@harikk1490വിഢീ ത്തരം എന്നല്ലാതെ ഇതിനെ പറയാൻ കഴിയില്ലാ- അസുഖം മൂർഛിച്ച് മരിക്കാൻ പോകുന്ന രോഗിയുടെ ബന്ധുകളോട് ഡോക്ടർ പറയുന്നു പ്രാർത്ഥിച്ചോളു -ശാസ്ത്രം പഠിച്ച ഡോക്ടാറാണ് പറയുന്നത് - ദൈവമില്ലാതെ എങ്ങിനെ ജനനം മരണം സംഭവിക്കന്നത് ഒരു തെളിവ് തരു
@shajahanmkm6173
@shajahanmkm6173 Жыл бұрын
@@harikk1490 താങ്കളുടെ ജനനം - മരണം ഒന്ന് പ്രവചിക്കാമോ -ജനിക്കാനും മരിക്കാനും ദൈവം വേണ്ടങ്കിൽ താങ്കളുടെ മുൻ കഴിഞ്ഞ വരെ ജനിപ്പിക്കാമോ
@Abuaydin
@Abuaydin Жыл бұрын
❤️
@ameenvengara
@ameenvengara Жыл бұрын
Good speech
@mansooroxford5304
@mansooroxford5304 Жыл бұрын
👍👍👍
@shameemnoohumohammed9527
@shameemnoohumohammed9527 Жыл бұрын
@sidheekalangadan
@sidheekalangadan Жыл бұрын
❤❤❤
@muhammedrashid9623
@muhammedrashid9623 Жыл бұрын
👍👍👍
Players push long pins through a cardboard box attempting to pop the balloon!
00:31
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 21 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,7 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31