ശൈഖുന പറഞ്ഞ ആ ഹിദായത്ത് ഇദ്ദേഹത്തിൽ തെളിഞ്ഞ് കാണുന്നു - അൽ ഹംദുലില്ലാഹ
@raihanath-be3hqАй бұрын
ഇത് എൻ്റെ നാട്ടുകാരന്നായതിൽ ഞാൻ അഭിമാനിക്കുന്നു🎉❤❤❤🎉
@mhdyasir4810Ай бұрын
Cm വലിയുള്ളാഹ് അവിടുന്ന് എന്റെ മുത്താണ് 🌹
@peeveenizarАй бұрын
ഇവരുടെ കാര്യത്തിൽ ഒരു തീരുമാനമായി. സംഘടനാ നടപടികൾക്ക് സ്വാഗതം.
@ppkunjeedu4786Ай бұрын
Masha Allah Alhamdulillah
@samplecalicut6y755Ай бұрын
اللهم صل على النور واهله❤
@HassainarPA-ek4wfАй бұрын
CM valiyullahi valladum paranhjal ad 💯 correct 💯❤❤❤❤❤❤
@AKNVision-q7x2 ай бұрын
ഒരോ സാധാരണ പ്രവർത്തകനും സുന്നത്ത് ജമാഅത്ത് തനതായ രീതിയിൽ അഥവാ ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്ന സുന്നിയെയാണ് ഇഷ്ടപ്പെടുന്നത് എന്ന് ഈ പ്രവർത്തകൻ്റെ വാക്കുകളിലൂടെ വ്യക്തമാണ്
പോരോട് സഖാഫി നബി (s) ക് നിഴലുണ്ടന്നും ഷെഅറേ മുബാറക് കത്തുമെന്നും,മുത്ത് നബിയുടെ ശരീരത്തിൽ ഈച്ച ഇരിക്കുമെന്നും, കറാമത്തിന് പരുതി ഉണ്ടന്നും,മുത്ത് നബിയുടെ കോലത്തിൽ ശൈത്താൻ വരുമെന്നും, ഖുതുബുൽ ആലം സി എം വലിയുള്ളാഹിയെ അങ്ങനേഅങ്ങ് പോക്കണ്ട എന്നും, മുഹറം പത്തിന്റെ അന്ന് ഹുസൈനാർ തങ്ങളെ വിളിക്കൽ കടുത്ത തെറ്റാണെന്നും, ഇസ്തിഖാസ അദബ് കേടാണെന്നും... തുടങ്ങി മുത്ത് നബിയുടെ നൂറാനിയത്തിനെയും ഔലിയാക്കളുടെ ഉന്നതമായ അധികാരത്തെയും ചോദ്യം ചെയ്തില്ലേ... എത്രമാത്രം അപകടകരമായ വാദത്തിലേക്കാണ് perod കൂപ്പുകുത്തിയത്.
@pttalks52022 ай бұрын
തെറ്റിദ്ധരിപ്പിക്കരുത് കാക്ക
@yasmediayasirali57352 ай бұрын
പേരോട് ഉസ്താദ് സുന്നികളുടെ ആവേശമാണ്. ഉസ്താദിന്റെ പ്രസംഗം മുഴുവനായും മനസ്സിരുത്തി കേൾക്കുക.. ഉലമാക്കളെ കുറ്റം പറയുന്നവരുടെ കൂടെ കൂടി ഈമാൻ നശിക്കണ്ട നമുക്കൊരു സമസ്ത നേതൃത്വം ഉണ്ട്..കള്ളത്തൊരീഖത് ഏതാണെന്നു അവർ പറയും നാം അവരെ അംഗീകരിക്കുന്നവരാകുക ❤❤❤❤❤
@yasmediayasirali57352 ай бұрын
പേരോട് ഉസ്താദ് സുന്നികളുടെ ആവേശമാണ്. ഉസ്താദിന്റെ പ്രസംഗം മുഴുവനായും മനസ്സിരുത്തി കേൾക്കുക.. ഉലമാക്കളെ കുറ്റം പറയുന്നവരുടെ കൂടെ കൂടി ഈമാൻ നശിക്കണ്ട നമുക്കൊരു സമസ്ത നേതൃത്വം ഉണ്ട്..കള്ളത്തൊരീഖത് ഏതാണെന്നു അവർ പറയും നാം അവരെ അംഗീകരിക്കുന്നവരാകുക ❤❤❤❤❤
@shapilakavu73402 ай бұрын
മുസ്ലിയാര് ഉളുപ്പില്ലാത്ത ചിരിയും ചിരിച്ച് ഇരിക്കുന്നത് കണ്ടില്ലേ ഒരു സാധാരണക്കാരന്റെ മുന്നിൽ
@CMVrealzone2 ай бұрын
പറഞ്ഞത് സത്യമല്ലേ അതു നോക്കിയാൽ മതി.... 😌😌😌
@muhammedameenlatheefi64822 ай бұрын
ഉദ്ധേശ ലക്ഷ്യങ്ങളിൽ നിന്നും തെറ്റി സഞ്ചരിക്കുന്നു
@ajmalaju2982 ай бұрын
Kuruvattor thareekath promotion
@abdurahimana47882 ай бұрын
നല്ല കച്ചവടം നടക്കുന്നുണ്ട്
@anvarikizhisseri25192 ай бұрын
ആളുകൾക്ക് കാര്യം തിരിയുന്നുണ്ട് - സംഘടനാ വാദികൾക്ക് ഇസ്തിഗാസ നീരസമായി വരുന്നു
@davoodakalad73292 ай бұрын
സമദേ ഇജ്ജ് ചുളുവിൽ അങ്ങോട്ട് 😂😂😂
@Sayyidpgm00092 ай бұрын
Masha allah ❤
@liyavlogs2040Ай бұрын
നൂരിശ thoreeqath♥️♥️ haqqanu
@ShahulJafer-f7y2 ай бұрын
Assalamualaikum Dua Cheyenne usttade
@abdurahimana47882 ай бұрын
നമ്മുടെ നേതാക്കന്മാരെ പരസ്യമായി മോശമാകുന്നത് കണ്ടില്ലേ
@aboobaker47942 ай бұрын
നേതാക്കന്മാർ എന്നതല്ല ഇവിടുത്തെ വിഷയം. സുന്നത്ത് ജമാഅത്ത് പറയുന്നുണ്ടോ ഇല്ലയോ എന്നതാണ്...
@sharafudheenc-uu7fv2 ай бұрын
മടവൂർശൈഖുനാന്റെ മഹത്വം നീ ഉയർത്തണ
@muhammednajeem2926Ай бұрын
നൗഷാദ് അഹ്സനി എന്ന് പറയണ്ട... ഓന്റെ അഹ്സനി ബിരുദം എല്ലാം റദ് ആക്കിയതാണ്... അവൻ സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി കാര്യങ്ങളെ വളച്ചൊടിച്ചു കള്ള ത്വരീകത്തിൽ ചേർന്നതാണ്.. ഉസ്താദുമാരുടെ കുരുത്തക്കേട് ഓന്റെ തലക്ക് മുകളിൽ പരന്ന് നില്കുന്നുണ്ട്... നിങ്ങളും ഓന്റെ കൂടെ ഉള്ള ഈമാൻ കളയാൻ നോക്കല്ലേ.... റബ്ബ് എല്ലാരേയും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@AbdulSalam-vi9irАй бұрын
Veeriam koronho?
@MuhammedAfhamcm2 ай бұрын
ഖുതുബുൽ ആലം മടവൂർ ശൈഖുനാ പേരും വെച്ച് ഫിത്ന ഉണ്ടാക്കുകയാണോ.. നമ്മുടെ സംഘടനാ പ്രവർത്തകരെ കൂടെയിരുത്തി കൊണ്ട് നമ്മുടെ ആലിമീങ്ങളെ മോശ പ്പെടുത്തുന്ന ഇത്തരത്തിലുള്ള പ്രവണത ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല..
@abdullapkpk7726Ай бұрын
സുന്നത്ത് ജമാഅത് മുറുകെ പിടിക്കണം പേര് മാത്രം പോരാ
@muhammadsabith6345Ай бұрын
മുസ്ലിയാർ ആവണ്ട എന്ന് പറഞ്ഞാൽ ഇൽമ് പഠിക്കാൻ പോവണ്ട ഈമാനും ഹിദായതും മതി എന്ന് സിഎം വലിയുള്ള പറയുമോ കാരണം ഈമാനും ഹിദായതും നിലനിൽക്കണമെങ്കിൽ ഇൽമ് വേണ്ടേ അഥവാ ആ വ്യക്തിയിലേക്ക് നോക്കിയിട്ട് സിഎം വലിയുള്ള അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മാത്രംൽ പൊതു സമൂഹത്തിന് ഇങ്ങനെ ഒരു തമ്പ് ലൈൻ കൊടുക്കുന്നതിനാൽ വലിയ ഫിത്‌ന രൂപപ്പെടും
തലപ്പാവ് ധരിച്ച ഉസ്താതെ നിങ്ങളുടെ ഈ പ്രവർത്തനം സിഎം വലിയുള്ള ഇഷ്ടപ്പെടില്ല
@MadavoorqafilaАй бұрын
കഴിഞ്ഞ 4 വർഷമായി ഒരു തടസവും ഇലാതെ മുന്നോട്ട് പോകുന്നു അവിടുത്തെ പൊരുത്തം ഇല്ലെങ്കിൽ ഇങ്ങനെ ഇത് ഇവിടം വരെ എത്തുമോ ?
@basheerhimami5981Ай бұрын
@@Madavoorqafila എവിടം വരെ എത്തുമെന്ന് കാത്തിരുന്നു കാണാം
@naseerali25502 ай бұрын
ത്വരീക്കത്തിനെ പറ്റി ഒരു ധാരണയും ഇല്ല എന്ന് മനസിലായി. പണ്ഡിതന്മാരെ ഇടിച്ചു താഴ്ത്തുക ഇതാണോ ത്വരീകത്ത്. ഞാൻ ഒരു ഗ്രൂപ്പിന്റെയും ആളല്ല
@mohammedrafi5853Ай бұрын
ചുളുവിൽ ഉസ്താദിനെ കുത്താൻ നോക്കി... കുത്ത് തിരിച്ചു കിട്ടി.... ഈ വീഡിയോ മുക്കരുത് കെട്ടോ...😂
@MuhammedAli-r5cАй бұрын
Nousunde pottanmar
@aliyasAliyas-hv7to2 ай бұрын
ഇയാൾ വസ് വാസ് ഉണ്ടാക്കുന്ന ആളാണ്
@Hgfddhhncxzzdfghnnbccv2 ай бұрын
നൂരിഷ സ്വർഗത്തിലാണ് cm പിഴച്ച തരീഖത്ത് എന്ന് ap. Ek 😂😂😂
@shapilakavu73402 ай бұрын
പച്ചക്കളവ് പറയുന്ന അഭിമുഖം
@sharafuvpz6218Ай бұрын
എങ്ങനെ ഉറപ്പിച്ചു?
@ikkoosevlog33142 ай бұрын
കുറുവട്ടൂർ
@MahommedRafik2 ай бұрын
(ഇ കെ ഉസ്ഥാദ് ഒരിക്കള് വന്നു അപ്പോള് ചോദിച്ചു ശരീഹത് മാത്രമാണ് ദീന് എന്ന്.. പിന്നെ ഒറ്റക്ക് പറഞ്ഞിറ്റില്ല ) ഈ വാക് എനിക്ക് മനസ്സിലായില്ല മനസിലായവറ് ഒന്ന് വിഷതീകരിച്ചു തരുവോ.. പ്ലീസ്