ഇരു സമസ്ത പണ്ഡിതന്മാരെയും നാം ബഹുമാനിക്കണം, ആദരിക്കണം -
@musthafafarook7029 Жыл бұрын
Ek kadara എന്ന് ഉള്ളാൾ കോയ തങ്ങൾ പറഞ്ഞതോ? Ek, അന്ടോന മൊയ്തീൻ മുസ്‌ലിയാർ, തുടങ്ങിയവർ ഒക്കെ തമ്മതമ്മിൽ പറഞ്ഞതോ?
@abdulrasheed-mb7re2 ай бұрын
1980ൽകണ്ണിയത്തി നോളം പാണ്ടിത്യം ഉള്ള ഒരു പണ്ഡിതൻ ഉണ്ടായിരുന്നു ഞങ്ങളുടെ നാടായ ഇരുമ്പുച്ചോലാ ജുമാ മസ്ജിദ് മുദരിസ്,, കൈപ്പറ്റ ബീരാൻ കുട്ടി മുസ്ലിയാർ രഹിമുകുമുള്ള 🤲🏽🥰
@raaznm19 Жыл бұрын
ശംസുൽ ഉലമ ❤
@mastharutoobhaoffice8355 Жыл бұрын
ചർച്ചകൾക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് chat.whatsapp.com/LHfpIb1Zu8HESxaAsYbvmc
ചർച്ചകൾക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് chat.whatsapp.com/LHfpIb1Zu8HESxaAsYbvmc
@shameemashahana91862 жыл бұрын
Mashaallah ❤️🤩🤲🏻
@AbdulHameed-ik4qg2 жыл бұрын
ഇത് സത്യമാണ് ശരിയായ പരമ്പര,
@SubairPv-xx7wf3 ай бұрын
🌹ബാക്കി യുള്ളവർ എവിടെ
@shihabudheenfaizy51492 ай бұрын
يارب اغفر لهم وارحمهم
@AboobackerKk-d4uАй бұрын
എം എ ഉസ്താദ് എവിടെ
@MinhaMeharin-f8j3 ай бұрын
ഇതിൽ സമസ്ഥയുടെ ആദ്യ പ്രസിഡന്റ് മറഹൂം താജുൽ ഉലമ സദക്കത്തുള്ള ഇല്ലല്ലോ? ചരിത്രം അറിയൂലങ്കിൽ ഇതിന് നിൽക്കരുത് സഹോദരരാ അറിയില്ലെങ്കിൽ പഴയ ഉസ്താദ് മാരോട് ചോദിക്ക്
Koyakkutty Usthad Kt manu Usthad Tkm bava usthad Alikkutti Usthad Kalambadi Usthad Chithari Usthad ഇവർ ഒക്കെ എവിടെ???
@ahkahk6686 Жыл бұрын
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* ഇസ്ലാമിൻറെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം.. എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പിന് ശേഷം താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങളുടെയും സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദിന്റെയും നൂറുൽ ഉലമ MA ഉസ്താദിന്റെയും നേതൃത്വത്തിൽ 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്തക്ക് പൂർണ്ണ ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജനപ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ്, SMA, SJM, പ്രവാസി ഘടകമായ ICF, RSC തുടങ്ങിയവയുടെ നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാരും മഹാനായ റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്താദിൻറെ പ്രിയപുത്രൻ കണ്ണിയത്ത് അബ്ദുറഹീം ഉസ്താദും അടക്കം ഇന്ന് കാന്തപുരം ഉസ്താദും റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ......
@rashidkkd7855 Жыл бұрын
*ഹഖിനാൽ അസ്ഥിവാരമിട്ട പരിശുദ്ധ സമസ്ത നൂറ്റാണ്ട് പിന്നിടുന്നു.* *.................................................* രെജിസ്ട്രേഷൻ നമ്പർ: ( *S1.1934-35*) രെജിസ്ട്രേഷൻ സമയത്തെ സമസ്ത പ്രസിഡന്റ്: *ശൈഖുനാ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ* (1933-45) സെക്രട്ടറി: *ശൈഖുനാ പി.വി മുഹമ്മദ് മുസ്‌ലിയാർ* (1926-51) രെജിസ്ട്രേഷൻ ചെയ്യാൻ പണം നൽകിയത് : *ശൈഖുനാ വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ* 1989 ൽ സമസ്തയുടെ പ്രസിഡന്റ്: *ശൈഖുനാ കണ്ണിയത്ത് അഹമദ് മുസ്‌ലിയാർ* (1967-93) സെക്രട്ടറി : *ശൈഖുനാ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ* (1957-96) നിലവിൽ സമസ്തയുടെ പ്രസിഡന്റ്: *സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ* സെക്രട്ടറി : *ശൈഖുൽ ജാമിഅ ശൈഖുനാ പ്രൊ.കെ ആലിക്കുട്ടി മുസ്‌ലിയാർ* സമസ്തക്ക് കൃത്യമായൊരു സനദുണ്ട്.അത് ചരിത്രത്തിലെഴുതപ്പെട്ട രേഖയാണ്.ആ സനദിന്ന് സയ്യിദുൽ ഉലമയുടെയും ശൈഖുൽ ജാമിഅയുടേയും കരങ്ങളിൽ ഭദ്രമാണ്. *89 ൽ തട്ടിക്കൂട്ടിയുണ്ടാക്കിയ മുശാവറയുടെ കൃത്യമായൊരു സനദ് പുറത്ത് വിടാൻ കഴിയുമോ?* *ഇങ്ങിനെ ഒരു രെജിസ്ട്രേഷൻ നമ്പറെങ്കിലും 36 തൊടാതെ 100 ലേക്ക് പായുന്നവർക്ക് കാണിക്കാൻ കഴിയുമോ?* സത്യസന്ധമായി പ്രവർത്തിക്കുന്നവർക്കേ വിജയമുണ്ടാവുകയുള്ളൂ.. മറ്റുള്ളതെല്ലാം ബാത്വിലാകും. *അജയ്യമീ സംഘശക്തി...* *പരിശുദ്ധ സമസ്ത നൂറ്റാണ്ടിന്റെ നിറവിലേക്ക്..*
@@ahkahk6686swantham usthadinethire case file cheyth notice ayachavan per sulthanul ulama 😂😂😂
@Travel.point_24-gk5zu2 ай бұрын
@@midlajuആരാണ് ആ ഉസ്താദ് ആരാണ് ആ കേസ് ഫയൽ ചെയ്തത് പറയു ❓️
@jamsheerjamsheerp5003 ай бұрын
Music venda
@ishalgallerymedia6028 Жыл бұрын
❤️
@Lovely-Dreams.2 жыл бұрын
Long time mushavara angamaayirunnavar aaraan
@ekabusinan Жыл бұрын
Kanniyarh usthad
@mastharutoobhaoffice8355 Жыл бұрын
ചർച്ചകൾക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് chat.whatsapp.com/LHfpIb1Zu8HESxaAsYbvmc
@mastharutoobhaoffice8355 Жыл бұрын
ചർച്ചകൾക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് chat.whatsapp.com/LHfpIb1Zu8HESxaAsYbvmc
@umermolavi71742 жыл бұрын
എന്തേ ബാക്കിയുള്ള വർ കാണാതായത്
@irshadkakkove7191 Жыл бұрын
ഏറ്റവും ദീർഘകാലം സമസ്തയുടെ പ്രസിഡന്റവാൻ ഭാഗ്യം ലഭിച്ച മഹാൻ?
@muhammadabdulrahoofolavatt8730 Жыл бұрын
കണ്ണിയത്ത് ഉസ്താദ് പ്രസിഡണ്ട് ആയിരിക്കുമ്പോൾ അദ്ധേഹത്തിന്ന് എതിരെ കേസ് കൊടുത്ത് കസേരയിൽ കയറി ഇരുന്നതലെ
@shabnashazin12592 жыл бұрын
Mushavvarayil ettavum prayam kunranja mahan
@shahiramolpk78252 жыл бұрын
Enikkum venam answer
@shahiramolpk78252 жыл бұрын
Aarkkenkilum kittiyo
@mastharutoobhaoffice8355 Жыл бұрын
ചർച്ചകൾക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് chat.whatsapp.com/LHfpIb1Zu8HESxaAsYbvmc
@dcp99242 ай бұрын
അന്ന്,ഖമറുൽ ഉലമ
@ameenihsan56882 ай бұрын
മരിച്ചു പോയവരോട് തേടാൻ പഠിപ്പിക്കുന്ന ഈ പിഴച്ച പുരോഹിതന്മാരുടെ ചർച്ച നിർത്തിവെക്കൂ
@Googlename-s6n2 ай бұрын
ഈ കാലത്തിലേക്ക് ശംസുൽ ഉലമ ഏല്പിച്ചു തന്ന പണ്ഡിതൻ എവിടെ ഇതിൽ പച്ച കളവല്ലേ ഇത്
@junaidmambi5534 Жыл бұрын
നേരം വെളുകാതെ ആൾ ഉണ്ടാക്കിയ വിഡിയോ 26 വർഷം പ്രസിലഡ് ഇല്ലേ അപ്പോ 😅 മുടി കുട്ടി
@ajmedia34442 ай бұрын
ജുനൈദേ മോനെ നല്ലതു പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക
@rafeek.krafee.k42372 ай бұрын
മാനുപ്പ മുസ്ലിയാർ അലനല്ലൂരിലാണ്
@Knowldge313. Жыл бұрын
iഇബടെ പറങ്ങാതി 1985 lലെ സമസ്ത എന്നാണ് വിഭജനം 1989nന്നു aanu
@mastharutoobhaoffice8355 Жыл бұрын
ചർച്ചകൾക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് chat.whatsapp.com/LHfpIb1Zu8HESxaAsYbvmc
@3wfour Жыл бұрын
Noorul ulama MA Abdul kadar musliyar.....Evide..
@siddiqueparambil7 ай бұрын
ഇരു സമസത ഇല്ലല്ലൊ അള്ളാഹുവിന്റെ കണക്കിൽ ഒന്നേ ഉള്ളൂ
@jamal16372 жыл бұрын
പേര് എഴുതിയത് വളരെ മോശമായ രൂപത്തിൽ
@mastharutoobhaoffice8355 Жыл бұрын
ചർച്ചകൾക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് chat.whatsapp.com/LHfpIb1Zu8HESxaAsYbvmc
@MDRDAllmedia Жыл бұрын
ചരിത്ര വക്രീകരണം
@AbdulSalam-l4o6l Жыл бұрын
1989 ൽ അരവിന്താക്ഷ്‌മിനോനും കാന്തപുരം a p മൊയിലാരും a v മാനുപ്പ മൊയിലാരും അലനെല്ലൂർ m a അബ്ദുൽകഥെർ മൊയിലാരും തൃക്കരിപ്പൂർ k p ഹംസ മൊയിലാർ ചിത്താരി p k മൂഹിയാദീൻകുട്ടി മൊയിലാർ അന്ഡോണ യും ഉള്ളാളും ഇല്ലാത്തവരുമായി 1990 ൽ നിങ്ങൾ പുനസംഘടിപ്പിച്ചു എന്ന് പറയുന്ന A P സമസ്ത എന്നാണല്ലോ നിങ്ങൾ ഗീർവാണം വിട്ടരുന്നത് ആ മുശാവര അംഗങ്ങളുടെ പേര് വിവരം ഒന്ന് പുറത്തു വിടാൻ ദയിര്യം ഉണ്ടോ? എട്ടു കാലി മമ്മൂഞ്ഞ് ഉളുപ്പില്ലാത്ത വർഗ്ഗം
@dcp99242 ай бұрын
തന്റെ നമ്പർ താ,, ഞാൻ പഠിപ്പിച്ചു തരാ
@k.pmajeed20872 ай бұрын
New *സമസ്ത യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവർ.* നിഗൂഡ ലക്ഷ്യങ്ങളോടെ ഒരു കൂട്ടർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് താജുൽ ഉലമ, കാന്തപുരം ഉസ്താദ് അടങ്ങുന്ന 11 അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നത്. ഇതെങ്ങനെ സമസ്തയിൽ നിന്നും ഇറങ്ങി പോക്കാകുക? സമസ്തയുടെ അവകാശികൾ എന്തിന് ഇറങ്ങിപ്പോരണം??. 1 ഉള്ളാൽ തങ്ങൾ 2)എം എ ഉസ്താദ്. 3)കാന്തപുരം ഉസ്താദ് 4) മാനുപ്പ മുസ്ലിയാർ 5) പി എ ഉസ്താദ് 6) ചിത്താരി ഉസ്താദ്. 7) നെടിയനാട് സി അബ്ദുറഹിമാൻ മുസ്‌ലിയാർ. 8 )അണ്ടോണ മുഹിയുദ്ധീൻ മുസ്‌ലിയാർ. 9) ഇമ്പിച്ചി മുസ്ലിയാർ. 10) സി എം അബ്ദുല്ല മുസ്ലിയാർ ചെമ്പരിക്ക ഖാസി. 11 ) അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ. ഇത്രയും പേരാണ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവർ. യോഗം തുടങ്ങിയ ഉടനെ ശിറിയ ആ ലിക്കുഞ്ഞി മുസ്ലിയാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നിരുന്നു. അദ്ദേഹം പിന്നീട് എ പി പക്ഷത്തു ചേർന്നു. അണ്ടോണ അബ്ദുള്ള മുസ്ലിയാരും, ചെമ്പരിക്ക ഖാളിയും പിന്നീട് E K പക്ഷത്ത് ചേർന്നു. പി എ ഉസ്താദും ഇമ്പിച്ചി ഉസ്താദും തുടക്കത്തിൽ നിഷ്പക്ഷത പാലിച്ചു. പി എ ഉസ്താദ് പിന്നീട് E K പക്ഷത്തു ചേർന്നു. ഇമ്പിച്ചി ഉസ്താദ് A P പക്ഷത്ത് ചേരുകയും ചെയ്തു. വൈലത്തൂർ ബാവ മുസ്ലിയാർ അന്ന് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അദ്ദേഹവും പിന്നീട് A P പക്ഷത്തു ചേർന്നു. 18 -2 -89 ന് 3 പേരെ ചേർക്കുകയും 6 പേരെ പുറത്താക്കുകയും ചെയ്തു. പിന്നീട് 23 -7 -92ന് 22 പേരെ ചേർത്തതായും അവരുടെ രേഖകളിൽ കാണുന്നു. 6 പേരെ പുറത്താക്കിയതിനു കാരണം പറഞ്ഞത് എറണാകുളം സമ്മേളനം ആയിരുന്നു. എന്നാൽ സമ്മേളനത്തിനു മുൻനിരയിൽ ഉണ്ടായിരുന്ന സജീവമായി പ്രവർത്തിച്ചിരുന്ന നെടിയനാട് സി അബ്ദുറഹ്മാൻ മുസ്‌ലിയാരെ പുറത്താക്കിയിട്ടില്ല. അതെ പുറത്താക്കലും ഒരു നാടകം തന്നെ. സമസ്തയുടെ അറിവോടെ തന്നെ എറണാകുളം സമ്മേളനം മാസങ്ങൾക്കു മുമ്പ് നിശ്ചയിച്ചിരിക്കെ, ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ അത് നിർത്തിവെക്കാൻ സമസ്ത എന്തിന് ആഹ്വാനം ചെയ്തു ?. ഇതിനു വ്യക്തമായ മറുപടി ചേളാരി സമസ്ത യിൽ നിന്നും സുന്നികൾക്ക് ലഭിക്കേണ്ടതുണ്ട്. പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറ തീരുമാനങ്ങൾ കാറ്റിൽ പറത്തി,മുസ്ലിം ഐക്യമെന്നു പറഞ്ഞു, ശരീഅത്ത് സംരക്ഷണമെന്ന പേരിൽ വഹാബികളുമായി വേദി പങ്കിടുകയും മൂന്നു തലാഖ് ചൊല്ലിയാൽ ഒന്നേ പോകുകയുള്ളൂ എന്ന് നാല് മദ്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞതിനെതിരായി ആ ആ വേദിയിൽ വച്ച് വഹാബി സംസാരിച്ചപ്പോൾ അതിനെതിരെ ഒരക്ഷരം മിണ്ടാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല. ഇതെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചതിനല്ലേ എറണാകുളം സമ്മേളനം നിർത്തിവയ്ക്കാൻ ആഹ്വാനം ചെയ്തത്!!!?). ചുരുക്കത്തിൽ 40തിൽ 6അല്ല. 23ല്‍ 10 ആണ് എന്നർത്ഥം. 25, 24 പേർ മാത്രമേ തർക്കം വന്ന സമയത്ത് സമസ്തയിലു ണ്ടായിരുന്നുള്ളൂ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ( ഉറപ്പിച്ചു പറയാൻ കഴിയുകയില്ല ). കണ്ണിയത്ത് ഉസ്താദിനെ ഇവിടെ E K സമസ്തയിൽ എണ്ണിയിട്ടുമില്ല. അതിന് വ്യക്തമായ കാരണവുണ്ട്.

@PM-rx5fo2 жыл бұрын
40 venam
@ashiq.pkkaruvarakundu377 Жыл бұрын
1989, 90 ലും സമസ്ത ഉണ്ട്. അന്നത്തെ മുശാവറ പണ്ഡിതന്മാരെ കൂടി ഒന്ന് പറ. ഇപ്പറഞ്ഞതിൽ ചിലരെ അന്ന് കാണൂല. പുറത്താക്കിയില്ലേ...
@k.pmajeed20879 ай бұрын
എന്തിനായിരുന്നു പുറത്താക്കിയത്?.
@shihabakhouse99902 жыл бұрын
ഇതിൽ മേനോൻ സമസ്തക്കാരുടേ ഫോട്ടോയുടെ കൂടെ യഥാർത്ഥ സമസ്ത കാരേ എണ്ണേണ്ടതില്ലല്ലോ
@kadervt36222 жыл бұрын
ഒരു ബുദ്ധിയുമില്ലാത്തവന്റെ പേരിൽ നിന്ന് ശിഹാബ് ഒഴിവാക്കണം
@shihabakhouse99902 жыл бұрын
@@kadervt3622 നിങ്ങളുടെ അത്ര ബുദ്ധി കാണുകയില്ല
@asiyavlog38102 жыл бұрын
നീ എന്തിനാ വെറുതെ ഇസ്ലാമിനെയും മുസ്ലിംകളെയും തെറി പറയാൻ
@shihabakhouse99902 жыл бұрын
@@asiyavlog3810 ആരാണ് സമസ്ത പ്രസിഡന്റ് സിക്രട്ടറി പരേരിൽ കേസ്സ് കൊടുത്തത് അവരേ മോശമായി ചിത്രീകരിക്കുന്ന പ്രവർത്തനവും ആരാണ് തുടങ്ങിയത്
@abdujaleel85842 жыл бұрын
@@asiyavlog3810 islamine parayipokkunnad Ap
@ayyoobkp84922 жыл бұрын
veendum Samasthailek madangi varu
@mastharutoobhaoffice8355 Жыл бұрын
ചർച്ചകൾക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് chat.whatsapp.com/LHfpIb1Zu8HESxaAsYbvmc
@stepup1761 Жыл бұрын
Fake samastha
@ameenihsan56882 ай бұрын
മരിച്ച വരോട് തേടാൻ പഠിപ്പിക്കുന്ന പിഴച്ചു പോയ പണ്ഡിതൻ മാർ
സമസ്ത രണ്ടില്ല ഒന്നേ ഉള്ളൂ അതിൻ്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളാണ്
@muhammadhasanhasan767 Жыл бұрын
ബാക്കിയെവിടെ ഫുൾ വിടുക. അപ്പോൾ കാര്യങ്ങൾ മനസ്സിലാകും.
@ahkahk6686 Жыл бұрын
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* ഇസ്ലാമിൻറെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം.. എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പിന് ശേഷം താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങളുടെയും സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദിന്റെയും നൂറുൽ ഉലമ MA ഉസ്താദിന്റെയും നേതൃത്വത്തിൽ 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്തക്ക് പൂർണ്ണ ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജനപ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ്, SMA, SJM, പ്രവാസി ഘടകമായ ICF, RSC തുടങ്ങിയവയുടെ നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാരും മഹാനായ റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്താദിൻറെ പ്രിയപുത്രൻ കണ്ണിയത്ത് അബ്ദുറഹീം ഉസ്താദും അടക്കം ഇന്ന് കാന്തപുരം ഉസ്താദും റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ......7
@ameenihsan56882 ай бұрын
നബിമാരെയും ഔലിയാക്കളെയും സ്നേഹിക്കുക എന്ന് പറഞ്ഞ് അവരോട് വിളിച്ച് സഹായം തേടി കാല ക്കാലം നരകത്തിൽ കിടക്കുന്ന പ്രസ്ഥാനത്തിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുക നങ്ങ ളും രക്ഷപെടു ക
@subairpa59062 жыл бұрын
Eeraamaayanamusikk, vendaayrunnu
@mastharutoobhaoffice8355 Жыл бұрын
ചർച്ചകൾക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് chat.whatsapp.com/LHfpIb1Zu8HESxaAsYbvmc