No video

സമസ്ത സ്ഥാപക ദിനം | samastha sthapaka dhinam | സമസ്ത സുകൃതങ്ങളുടെ സുഗന്ധം | 1926 ജൂൺ 26 | YAAZ MEDIA

  Рет қаралды 107,909

YAAZ MEDIA navas alathur

YAAZ MEDIA navas alathur

4 жыл бұрын

June 26 Samastha sthapaka dhinam
ജൂൺ 26 സമസ്ത സ്ഥാപക ദിനം
സമസ്ത സുകൃതങ്ങളുടെ സുഗന്ധം, 1926 ജൂൺ 26 ന് മലയാള മണ്ണിൽതഖ് വയുടെ തനിമയിൽ പിറ കൊണ്ട മഹിത മതസംഘബോധം
SAMASTHA ANNOUNCEMENT
സമസ്ത അനൗൺസ്മെൻറ്
#Samastha_announcement #സമസ്ത #navas_alathur
----------------------------------------------------------
#SAMASTHA_DOCUMENTARY
സമസ്ത സുകൃതങ്ങളുടെ സുഗന്ധം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,.,,,,,':,,,,,,,,,,,,,,,,,,,,,,,,,
സത്യമതത്തിന്റെ സുന്ദര സന്ദേശങ്ങൾ
സ്വജീവിതത്തിൽ സന്നിവേശിപ്പിച്ച
സൂക്ഷമതയുടെ സൗരഭ്യ സൂനങ്ങളായ
സച്ചരിത സ്വാത്വികർ സാരഥ്യമേകിയ
സുകൃത സംഘ വേദി ......
1926 ജൂൺ 26 ന് മലയാള മണ്ണിൽ
തഖ് വയുടെ തനിമയിൽ പിറ കൊണ്ട മഹിത മതസംഘബോധം .........
വിശുദ്ധിയുടെ വശ്യത വിരിയിച്ച
വരക്കൽ തങ്ങൾ വിനയം വിടർത്തി
വിപ്ലവം വിതച്ച വിജയപാത .....
പ്രകോപനങ്ങളിൽ പതറാത്ത
പരിപക്വ പണ്ഡിത പൗർണമിയായ
പാങ്ങിൽ ഉസ്താദ്
പരിപാവനമാക്കിയ പുണ്യ പാത.....
ആദർശത്തിന്റെ അടർക്കളത്തിൽ
അടിപതറാതെ അടരാടിയ
" അബുൽ ഹഖ് "
അബ്ദുൽ ബാരി ഉസ്താദിന്റെ
ആദർശ പ്രസ്ഥാനം ........
പരിശുദ്ധിയുടെ പരിച്ചേദമായ
പറവണ്ണ ഉസ്താദിന്റെയും
പാണ്ഡിത്യത്തിന്റെ പ്രകാശഗോപുരമായ
ഖുതുബി ഉസ്താദിന്റെയും
പരിലാളനയേറ്റ പവിത്ര പ്രസ്ഥാനം ........
പാരമ്പര്യ പൈതൃകങ്ങൾ പേറലേൽക്കാതെ
പരിപാലിക്കാൻ പരിശുദ്ധിയുടെ പടച്ചട്ടയണിഞ്ഞ് പോരാടിയ
പതിയാരകത്ത് അബ്ദുൽ ഖാദിർ മുസ്ലിയർ എന്ന പതിയുടെ പടയണി .............
കർമങ്ങളിലൊരു കറാഹത്തിന്റെ
കണികപോലും ചേർക്കാതെ
കാലന്തങ്ങൾക്ക് വെളിച്ചമേകി
കടന്ന് പോയ
കണ്ണിയത്തുസ്താദിന്റെ
കരപരിലാളനകൊണ്ട
കരുത്തിന്റെ കാവൽ പട ......
സൂക്ഷമതയുടെ സംശുദ്ധിയും
സമർപ്പിതസമീപനത്തിന്റെ സാനിദ്ധ്യവുമായ
സാദര സാരഥി
ശംസുൽ ഉലമാ എന്ന പണ്ഡിത സൂര്യന്റെ സാമ്രാജ്യം .....
ആത്മജ്ഞാനവും ആദർശ വിശുദ്ധിയും
ആവോളമുള്ള കോട്ടുമല
അബൂബക്കർ ഉസ്താദ് അടക്കമുള്ള അനേകം പണ്ഡിതരും
ആത്മീയസൗന്ദര്യത്തിന്റെശുഭശോണിമയാൽ
ആരിലും ആദരവേറ്റിയ
ബാഫാഖി തങ്ങൾ പോലുള്ളസയ്യിദരും
അവിശ്രമ പരിശ്രമം കൊണ്ട്
അഹ് ലുസുന്നയുടെ അനുഗ്രഹീതപാത
അടയാളപ്പെടുത്തിയ സൽപാന്ഥാവ് ....
കെ.കെ. ഹസ്രത്തെന്ന പടച്ചോനെ പേടിയുടെ പ്രതിരൂപത്തിന്റെ
പ്രാർത്ഥനാ വചസുകൾ
ശക്തിയേകിയ പണ്ഡിത പടയണി...
കനൽ പതങ്ങളിലും കാലിടറാത്ത കർമ കുശലതയായിരുന്ന
കെ.ടി മാനു മുസ്ലിയാരുടെ കർമ മണ്ഡലം...
വിനയം കൊണ്ട് വിസ്മയം വിതാനിച്ച്
വിജ്ഞാനം കൊണ്ട് വിപ്ലവങ്ങൾ തീർത്ത
റഈസുൽ ഉലമയുടെ
വിയർപ്പിന്റെ സുഗന്ധത്താൽ വളർന്ന് വന്ന
വിശുദ്ധിയുടെ വഴികളിലെ വിളക്കുമാടം .:......
ആത്മീയതയുടെ സംശുദ്ധ ശോഭയാൽ
ആലമിന്റെ പരിപാലകനോട്
ആദരവോടെ
"അടിയങ്ങൾക്ക് പൊറുക്കണേ"
എന്ന് തേടിയ
കോയക്കുട്ടി ഉസ്താദിന്റെ കർമഗോഥ ....
അനൽപ്പമായ വൈജ്ഞാനിക സമ്പത്തും
അനുപമമായ വാക്ക് വൈഭവവുമുണ്ടായിരുന്ന
സൈനുൽ ഉലമയുടെ
സുകൃത സരണി .....
നേതൃ വിശുദ്ധിയുടെ നേർരൂപമായ
മുഹഖിഖുൽ ഉലമയുടെയും
പാറന്നൂർ ഉസ്താദിന്റെയും
പ്രസ്ഥാനം ...
വിനയവും വിജ്ഞാനവും കൊണ്ട്
വിശ്രുതരായ കാപ്പിൽ ഉമർ ഉസ്താദിന്റെയും
വിശുദ്ധിയുടെ പണ്ഡിത മുഖങ്ങളായിരുന്ന
കുഞ്ഞാണി ഉസ്താദിന്റെയും
കെ.വി ഉസ്താദിന്റെയും
സേവന സാക്ഷ്യമേറ്റ സൽവഴി .....
സമസ്ത എന്ന സത്യപടയണിയെ
സാഭിമാനം നെഞ്ചേറ്റിയവരായ
സ്മര്യ പുരുഷന്മാർ ഇനിയുമേറെയാണ് .........
വിത്ത് വിതച്ചത് മുതൽ വെള്ളം നൽകി
വളർത്തിയവർ വരെ .....
അഹ് ലുസുന്നയുടെ ആശയങ്ങൾക്ക് മേൽ
അധർമത്തിന്റെ അവിശുദ്ധ ആരവങ്ങളാൽ
അരങ്ങിലെത്തിയവരെ തുരത്തിയോടിച്ച്
നാട്ടികയുടെ തന്ത്രങ്ങളും
ഹസൻ മുസ്ലിയാരുടെ മന്ത്രങ്ങളും
കല്ലുരുസ്താദിന്റെ കർമങ്ങളും
സത്യം സമസ്ത ...... എന്നറിയിച്ചു .....
സൂഫിവര്യരുടെ സംരഭംങ്ങൾക്ക്
സയ്യിദന്മാർ സൗക്കുമാര്യം തീർത്തു .....
പ്രതിബന്ധങ്ങളിൽ പിടി വിടാതെ
പ്രതിസന്ധികൾ പിഴുതെറിഞ്ഞ
പൂർവ്വികർ പകലന്തികൾ
പ്രഫുല്ലമാക്കി ........
അടിവേരറുക്കാൻ അരങ്ങിലെത്തിയവരെ
അടുത്തിരുത്താതെ അകറ്റി നിർത്തി .....
ചരിത്രത്തിന്റെ ദിശാസന്ധികളിൽ
ചരമമടയാത്ത ചാരിതാർത്ഥ്യങ്ങൾ
ചൊരിഞ്ഞ ചടുല ചുവടുകൾക്ക്
ചങ്കൂറ്റം ചാലകമായി .....
കൈരളിയുടെ കർമ പരിസരങ്ങളിൽ
ആത്മീയ വെളിച്ചവും
വൈജ്ഞാനിക വെട്ടവും
സാംസ്കാരിക സമ്പന്നതയും
സാദ്ധ്യമാക്കിയ "സമസ്ത "
മലയാള മണ്ണിനെ സമ്പുഷ്ടമാക്കി .......
പുകളുകളേറെയുള്ള ഈ
പണ്ഡിതസംഘം പടയോട്ടം തുടരുകയാണ്
ആർജവ ശോഭിതനായ
സയ്യിദുൽ ഉലമയുടെയും
ആദര സൗഭഗമായ സയ്യിദുൽ ഉമ്മ
ഹൈദരലി തങ്ങളുടെയും
പാണ്ഡിത്യ പ്രകാശമായ
വിനയ വിശുദ്ധിയുടെ
പ്രൗഡ പ്രതാപി
ശൈഖുൽ ജാമിഅയുടെയും
നേതൃത്വത്തിൽ .....
പ്രബുദ്ധതയുടെ വെളിച്ചക്കീറുകൾക്കായ്
പ്രബോധന പ്രചരണങ്ങളിനിയും
പ്രകാശമാകണം .......
നെഞ്ചൂക്കോടെ പ്രവർത്തിച്ചും
നെഞ്ചുരികി പ്രാർത്ഥിച്ചും
നന്മയുള്ള ഈ പണ്ഡിതസംഘം
നട്ട് വളർത്തിയ നേതാക്കാൾക്ക്
നാഥാൻ നന്മ വരുത്തട്ടെ
സത്യവഴിയെ സ്വർഗരേഖ കാട്ടുന്ന
സമസ്ത തൻ പാശം അണിചേരാം നമുക്ക് ....
നിശ്ചയം സമസ്ത സുകൃതങ്ങളുടെ
സുഗന്ധമാണ്
-----------------------------------------------------------
⁦✍️⁩ അബൂബക്കർ കമാലി ഫൈസി
🎙️ നവാസ് ആലത്തൂർ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
samastha kerala jamiyyathul ulama,samastha online,samastha announcement,
samastha sammelanam announcement,skssf songs,skssf Announcements,

Пікірлер: 395
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
സമസ്തയെ സ്നേഹിക്കുന്നവർ "മാഷാഅള്ള" കമന്റ് ചെയ്യൂ.. അള്ളാഹു തആല ആയുസുള്ള കാലം മുഴുവൻ സമസ്തയുടെ തണലിലായി ജീവിതം ക്രമീകരിക്കാൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻
@rasheedpadath2078
@rasheedpadath2078 4 жыл бұрын
ആമിൻ
@riyasbriyas4965
@riyasbriyas4965 4 жыл бұрын
Aameen
@raheemedathanattukara9403
@raheemedathanattukara9403 4 жыл бұрын
ameen
@sadiksadu3652
@sadiksadu3652 4 жыл бұрын
🤲🤲
@sainudeencp8373
@sainudeencp8373 3 жыл бұрын
ആമീൻ
@powervoice786
@powervoice786 4 жыл бұрын
സമസ്തയെന്ന സംഘബോധത്തിന്റെ നാമം കേൾക്കുമ്പോൾ തന്നെ ആവേശമാണ് ....... നവാസ് ആലത്തൂർ മനോഹരമായ അവതരണം ....... വരികൾക്കുടമയിൽ വലിയ സന്തോഷമേകുന്ന പ്രകടനം .... നാഥൻ അനുഗ്രഹിക്കട്ടെ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
أمين امين يارب العالمين 🤲🤲 شكرا جزاك الله خيرا 🤲🤲🤲
@rinshadnt224
@rinshadnt224 4 жыл бұрын
മാഷാഅല്ലാഹ്... സമസ്തയുടെ മഹാന്മാരുടെ കൂടെ നാളെ അവന്റെ ജനത്തുൽ ഫിർദൗസിൽ നാം ഏവരെയും അള്ളാഹു ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ... മരണം വരെ സമസ്തക്ക് വേണ്ടി പ്രവർത്തിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ... സമസ്തയുടെ മഹാന്മാരെ കുറിച്ചു വീഡിയോ ചെയ്യുന്ന നിങ്ങളുടെ ഈ ചാനലിനോട് പ്രത്യേക ഇഷ്ട്ടം...
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
أمين امين يارب العالمين 🤲🤲 شكرا جزاك الله خيرا 🤲🤲🤲
@rinshadnt224
@rinshadnt224 4 жыл бұрын
7356230667 എന്റെ വാട്സ്ആപ് നബർ ആണ്. ഒരു msg അയക്കൂ
@smsmkd
@smsmkd 4 жыл бұрын
മാഷാഅല്ലാഹ്... സമസ്തയുടെ മഹാന്മാരുടെ കൂടെ നാളെ അവന്റെ ജനത്തുൽ ഫിർദൗസിൽ നാം ഏവരെയും അള്ളാഹു ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ... മരണം വരെ സമസ്തക്ക് വേണ്ടി പ്രവർത്തിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ...
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
أمين امين يارب العالمين 🤲🤲 شكرا جزاك الله خيرا 🤲🤲
@naseemapk351
@naseemapk351 4 жыл бұрын
ആമീൻ
@ridelife3437
@ridelife3437 3 жыл бұрын
ആമീൻ
@fidhin8044
@fidhin8044 3 жыл бұрын
ആമീൻ
@safoorabeevi6641
@safoorabeevi6641 2 жыл бұрын
ആമീൻ
@zaidvloge6418
@zaidvloge6418 4 жыл бұрын
മാഷാഅല്ലാഹ്‌ അള്ളാഹു ഈ നേതൃത്വംത്തിനു കീഴിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
أمين امين يارب العالمين 🤲 شكرا جزاك الله خيرا 🤲
@madhunnoor2248
@madhunnoor2248 3 жыл бұрын
آمين يا رب العالمين
@sss.a3324
@sss.a3324 3 жыл бұрын
ശംസുൽ ഉലമാ എത്രാമത്തെ സെക്രട്ടറി ആണ്
@shaaz14
@shaaz14 3 жыл бұрын
Aameen
@shaaz14
@shaaz14 3 жыл бұрын
@@sss.a3324 മൂന്നാമത്തെ ജനറൽ സെക്രട്ടറി ശംസുൽ ഉലമ ഇ.കെ ഉസ്താദ് (ഖ.സി) 1957-1996
@hishamahammed6278
@hishamahammed6278 4 жыл бұрын
മാഷാഅള്ളാഹ്‌ അള്ളാഹു ആ കൊടിക്കീഴിൽ നമ്മളെ ദുനിയാവിലും ആഖിറത്തിലും ഒരുമിച്ചു കൂടട്ടെ..... ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
أمين امين يارب العالمين 🤲
@ubaidullahubaid7716
@ubaidullahubaid7716 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@salmakarengal1303
@salmakarengal1303 4 жыл бұрын
Masha allah.... അവതരണ ശൈലി വളരെ അധികം ഇഷ്ടായി.... ഈ സമസ്തയുടെ തണലിൽ മരണം വരെ ജീവിക്കാനും അതിന്റെ ഉയർച്ചക്കും വളർച്ചക്കും വേണ്ടി പ്രവർത്തിക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ നാഥാ..... ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
أمين امين يارب العالمين شكرا جزاك الله خيرا 🤲
@naseemapk351
@naseemapk351 4 жыл бұрын
Aame
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا
@ummerpoonthottathil7139
@ummerpoonthottathil7139 3 жыл бұрын
مَا شَآءَ اللَّهُ സമസ്തയിൽ അണിനിരക്കുന്നവർ ഇവിടെ like ചെയ്യുക.
@abdulrahmanabdul6758
@abdulrahmanabdul6758 3 жыл бұрын
അളളാഹ് സമസ്ത നേതാക്കൻമാരുടെ കൂടെ ആഖിറതിൽ ഒരുമിച്ച് കൂട്ടരെ.ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين يا ربي العالمين
@mubeenaub722
@mubeenaub722 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲😭😭😭😭മടവൂർ ഷൈഹുനാടെ മക്കാം സന്നർഷിക്കാൻ ആഗ്രഹമുണ്ട് 🤲ഇന്ഷാ അള്ളാഹു.ഞാൻ tvm ഇവിടുന്നു വരാൻ കഴിയുന്നില്ല. അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ. ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം ഷൈഹുനാടെ ബർകത്തു കൊണ്ട് മാറ്റി തരട്ടെ
@asikvlrashik9006
@asikvlrashik9006 4 жыл бұрын
സംസ്ത എന്നുo ജന ഹൃദയങ്ങളിൽ നിലനിൽക്കുക തന്നെ ചെയ്യും മാഷ അള്ള
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@naserhafsanaserhafsa6595
@naserhafsanaserhafsa6595 Жыл бұрын
1974മുതൽ അര നൂറ്റാണ്ട് കാലം 2023വരെയും എല്ലാറ്റിനും സാക്ഷിയായി ഇന്നും ഒരേയൊരാൾ സുൽത്താനുൽ ഉലമ അതെ ആ തണൽ ഇനിയും ഒരുപാട് കാലം നീട്ടി ത്തരണേ അല്ലാഹ് ആമീൻ
@MoosaMuhimmath-xf4cu
@MoosaMuhimmath-xf4cu Жыл бұрын
Aamee n
@mohammedshabin1007
@mohammedshabin1007 8 ай бұрын
Ameen
@abdullatheefeyyammadakkal179
@abdullatheefeyyammadakkal179 3 жыл бұрын
ما شاء الله ഇവരോടൊപ്പം നാളെ സ്വാർഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين يا ربي العالمين
@noushadnoushu1722
@noushadnoushu1722 3 жыл бұрын
ഇഷ്ട്ടം സമസ്ത💞💞❤️💚😘
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@fathimajannathshirin1841
@fathimajannathshirin1841 3 жыл бұрын
ماشاء الله 🔥🔥🔥🔥abhimaanam samastha 🔥🔥🔥🔥🔥
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@muhammedsayeed942
@muhammedsayeed942 4 жыл бұрын
Alhamdulillah .e prasthanathil ulpettathinu👍👍❤❤
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@shaaz14
@shaaz14 3 жыл бұрын
Al hamdu lillah. ഈ ഒരു പ്രസ്ഥാനത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു...🔥 ആൺകുട്ടികളുടെ നെഞ്ചിൽ മാത്രമല്ല ഈ പ്രസ്ഥാനത്തോട് അടങ്ങാത്ത മുഹബ്ബത്ത് ഞങ്ങളെ നെഞ്ചിലും ഉണ്ട്...🔥 കൊടി പിടിച്ച് നിരത്തിൽ ഇറങ്ങിയില്ലെങ്കിലും ഖൽബിൻ്റെ ആകാശത്തിലൂടെ ഉയർത്തി പിടിക്കുന്നു ബഹുമാനിക്കുന്നു....🔥 സമസ്തയുടെ സ്വന്തം ഫാളില student ആകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു....Al hamdu lillah Alfa marrah... #binthsamastha 🔥
@thasneemshahal6050
@thasneemshahal6050 Жыл бұрын
🤍💪
@zakariyabelinjamksd7613
@zakariyabelinjamksd7613 8 ай бұрын
സമസ്ത ❤️👍🏻👍🏻
@hamsathalilakkidi8007
@hamsathalilakkidi8007 4 жыл бұрын
അൽഹംദുലില്ലാഹ്, അണിയറ പ്രവർത്തകർക്ക് എല്ലാവിധ അഭിനന്ദനങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
أمين امين يارب العالمين 🤲🤲 شكرا جزاك الله خيرا 🤲🤲
@shanibabasheer2495
@shanibabasheer2495 3 жыл бұрын
مــــــــــــاشــــــــــاءاللـــــــه💓
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@shamums121
@shamums121 4 жыл бұрын
تقبل الله منا و منكم
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@k.pmajeed2087
@k.pmajeed2087 Жыл бұрын
*കണ്ണിയത്ത് ഉസ്താദിന്റെ ദുആയും, മൈക്ക് ഓഫാക്കലും.* മലപ്പുറം ജില്ല കോട്ടപ്പടിയിൽ ഇ കെ വിഭാഗം പരിപാടിയിൽ കണ്ണിയത്ത് ഉസ്താദിന്റെ ദുആ. ...യാ വദൂദ്..യാ വദൂദ്.. യാ ഫആലൻ ലിമായൂരീദ്... സദസ്സ് ആത്മാർത്ഥതയോടെ ഉച്ചത്തിൽ ആമീൻ പറയുന്നു. ദുആ കഴിഞ്ഞ ഉടനെ ഒരു വിദ്വാൻ വന്നു കണ്ണിയത്ത് ഉസ്താദിന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു..!! വീണ്ടും ഉസ്താദിന്റെ ദുആ വരുന്നു സമസ്തക്കെതിരെ കേസ് കൊടുത്തവരെ....." ( നീ പരാജയപ്പെടുത്തണെ അള്ളാ ). ഈ ദുആ നമുക്ക് ഇങ്ങനെ വ്യാഖ്യാനിക്കാം സമസ്തയിൽ നിന്നുകൊണ്ട് സമസ്തന്റെ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ നീ പരാജയപ്പെടുത്തണെ അള്ളാ, സത്യം മനസ്സിലായിട്ടും സത്യത്തെ മറച്ചുവെക്കുന്നവരെ നീ പരാജയപ്പെടുത്തണെ അള്ളാ. അതിന്റെശേഷം കണ്ണിയത്ത് ഉസ്താദ് വലത്തോട്ട് തിരിഞ്ഞു ചോദിക്കുന്നു *"ഉള്ളാളം മുദരിസ് എവിടെ"* *പ്രസംഗിക്കാൻ.* ( അതെ ദീനിന്റെ കാര്യം ഉള്ളാൽ തങ്ങൾ പറയട്ടെ) *പിന്നെ ഇടത്തോട് തിരിഞ്ഞു ചോദിക്കുന്നു "എ പി എവിടെ"* പ്രസംഗിക്കാൻ. (അതെ പിന്നെ A P പറയട്ടെ) *ഉടനെ സംഘാടകർ മൈക്ക് ഓഫാ ക്കുന്നു.* ഇവിടെ ഒരു കാര്യം മനസ്സിലാകുന്നുണ്ട്. ഉള്ളാൽ തങ്ങളും കാന്തപുരം ഉസ്താദും പറയുന്ന അഭിപ്രായമാണ് ശരിയെന്ന്' കണ്ണിയത്ത് ഉസ്താദ് പറഞ്ഞതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.. അതുകൊണ്ടാണല്ലോ ഉള്ളാളം മുദരിസ് എവിടെ എന്ന് കണ്ണിയത്ത് ഉസ്താദ് ചോദിക്കുന്നത്??. അതും E Kവിഭാഗത്തിന്റെ സദസ്സിൽ വച്ചുകൊണ്ട്..!! കെ പി മജീദ് പിലാശ്ശേരി.
@arifpi9382
@arifpi9382 3 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@muhammedali7173
@muhammedali7173 3 жыл бұрын
എന്റെ സമസ്ത
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@muhammeda9932
@muhammeda9932 3 жыл бұрын
MASHA ALLAH
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@riyalriya7868
@riyalriya7868 4 жыл бұрын
Masha allah🌹🌹🌹❣️soundum lyricsum poli🌹❣️
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@k.pmajeed2087
@k.pmajeed2087 Жыл бұрын
@shifanazahraviyya574 *സമസ്തക്ക് മുസ്ലിംലീഗിന്റെ കത്ത്.* 27-3-84 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഒരു കത്ത് സമസ്തക്ക് വന്നു. മുസ്ലിം ഐക്യവേദിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഒരു കത്ത്. സമസ്ത പണ്ഡിതന്മാർ അത് ചർച്ച ചെയ്യുന്നു. സമസ്ത സുവനീർ തന്നെ പറയട്ടെ. *"സഖാവ് ഇ എം* *എസ് നമ്പൂതിരിപ്പാട് ബഹുഭാര്യത്വത്തെയും മറ്റും വിമർശിച്ച് കോലാഹലം നടക്കുന്ന വേളയിലാണന്ന് സംരംഭമെന്നുകൂടി വായനക്കാർ ഓർക്കുക".* ( ആ സന്ദർഭത്തിലാണ് ലീഗുകാർ സമസ്തക്ക് കത്ത് അയച്ചത് ) അതിനുശേഷം സമസ്ത പണ്ഡിതന്മാർ ഒരുപാടത് ചർച്ച ചെയ്യുകയും അവസാനം ഇങ്ങനെ മറുപടി കൊടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ".....ശരീഅത്ത് ഭേദഗതി വരുത്തുന്നവരും അതിനനുകൂലിക്കുന്നവരുമായ പലരും യോഗത്തിൽ സംബന്ധിക്കുണ്ടന്ന് മനസ്സിലാകുന്നതിനാൽ 31-3-84ന് ചേരുന്ന ഐക്യവേദി യോഗത്തിൽ സംബന്ധിക്കുവാൻ കഴിയില്ല. ന്യായവും യുക്തിവുമായ തീരുമാനമെടുത്തു കൊണ്ട് മാതൃക സംഘടനയായ *സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നയം ഉറക്ക പ്രഖ്യാപിച്ചുകൊണ്ട്* സ്റ്റേറ്റ് കമ്മിറ്റി യോഗം പിരിഞ്ഞു". ( സമസ്ത അറുപതാം വാർഷികം സുവാനീർ പേജ് 47) ഈ പുസ്തകം ഇരുകൂട്ടറും ഒരുപോലെ അംഗീകരിക്കുന്നതാണ്. ഇവിടെ എഴുതിയ വരികൾ മനസ്സിലായി കഴിഞ്ഞാൽ യഥാർത്ഥ സമസ്തയുടെ ആശയം ആരാണ് പറയുന്നതന്ന് മനസ്സിലാക്കാൻ എളുപ്പം കഴിയും. *സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് ശരീഅത്തിനെ എതിർക്കുന്ന സമയത്താണ് ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതെന്ന് സമസ്ത പണ്ഡിതന്മാർ തന്നെ അടിവരയിട്ട് പറയുമ്പോൾ ' ഇന്ന് ഈ കെ വിഭാഗം പറയുന്ന എല്ലാ ന്യായങ്ങൾക്കും ഇതൊരു വ്യക്തമായ മറുപടിയാണ്.* (അല്ലെങ്കിൽ പൂർവികരായ സമസ്ത മുശാവറ പണ്ഡിതന്മാർക്ക് തെറ്റുപറ്റിയെന്ന് പറയേണ്ടിവരും) ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് E K സമസ്ത ജനങ്ങളെ കബളിപ്പിക്കുന്നത് ശരിയല്ല. ഇനി താങ്കൾ പറഞ്ഞ ചോദ്യത്തിന് മറുപടി പറയട്ട സമസ്ത മുശാവറ ഇങ്ങനെയുള്ള തീരുമാനങ്ങളല്ലാം എടുക്കുമ്പോൾ തന്നെ വഹാബികളുമായി വഖഫ് ബോർഡിലും, ഹജ്ജ് കമ്മിറ്റിയിലും.... ഇതുപോലെയുള്ള മറ്റു പൊതു വിഷയങ്ങളിലുമെല്ലാം സമസ്ത പണ്ഡിതന്മാർ തന്നെ വേദി പങ്കിടുന്നുണ്ടെന്നതും പ്രത്യേകം നാം മനസ്സിലാക്കുക. റോഡ് നിർമ്മാണം, പാലം പണിയുക പൗരത്വ പടയൊരുക്കം...... *ഇതാണ് സത്യത്തിൽ പൊതു വിഷയം.* ഇതിൽ മതമുള്ളവരും മതമില്ലാത്തവരും നിരീശ്വരവാദികളും ചേകനൂറും കാതിയാനികളും വഹാബി മൗദൂദികളുമെല്ലാമു ണ്ടാകും ജീവിക്കുവാനുള്ള ഒരു പിടി മണ്ണിനുവേണ്ടി. ഒരുപക്ഷേ ഇത് ഉദ്ഘാടനം ചെയ്യുന്നത് നിരീശ്വരവാദിയായിരിക്കും. ഇതിൽ പങ്കെടുക്കുന്നത് കൊണ്ട് നിരീശ്വരവാദികൾ പറയുന്നത് ശരിയാണെന്നോ, വഹാബികൾ പങ്കെടുക്കുന്നത് കൊണ്ട് അവരെ ആശയം ശരിയാണെന്നോ, അല്ലെങ്കിൽ വഹാബികളെ *ബഹുമാനിക്കുകയോ* *ആദരിക്കുകയോ, സ്നേഹിക്കുകയോഒന്നും ഇതിൽവരുന്നില്ല*. ഇതിൽ ആർക്കും ഇവിടെ അഭിപ്രായവ്യത്യാസവുമില്ല. പരിശുദ്ധ ദീൻ അത് വിലക്കിയിട്ടുമില്ല. ഇതുപോലെയല്ല കുറഞ്ഞ സമയത്തേക്ക് മുസ്ലിം ഐക്യമെന്നു പറഞ്ഞു തട്ടിക്കൂട്ടി ശരീഅത്ത് സംരക്ഷമെന്ന പേരിൽ ഒരുമിച്ചു കൂടുന്നത്...!!!. സുന്നികൾ മുശ്രിക്കുകൾ എന്ന് വിശ്വസിക്കുന്നവരുമായി ഒരുമിച്ചു കൂടി മുസ്ലിം ഐക്യമെന്ന് പറയുന്നത് തനി കാപട്യമാണ്. ഈ നാടകത്തിന് ഇ കെ സമസ്ത കൂട്ട് നിന്നത് കൊണ്ടാണ് *ഇതിന്റെ മറവിൽ ആദർശേരിമാർ രംഗത്ത് വരാൻ കാരണമായത്.* *പൗരത്വത്തിന്റെ പടയൊരുക്കവും ശരീഅത്തിന്റെ സംരക്ഷണവും രണ്ടാണ്.* ഇത് രണ്ടും കൂട്ടിക്കലർത്തി സാധാരണക്കാരെ കബളിപ്പിക്കുകയാണ് ഇ കെ സമസ്ത മുമ്പ് ഇവിടെ ചെയ്തത്. *സമസ്തയുടെ ആദർശ പോരാളി* പൗരത്വ പടയൊരുക്ക സമയത്ത് കാന്തപുരം ഉസ്താദ് വരുന്നു. വഹാബിയായ ഹുസൈൻ മടവൂർ കാന്തപുരം ഉസ്താദിന് കൈ നീട്ടുന്നു, സലാം പറയുന്നു. കാന്തപുരം ഉസ്താദ് അത് രണ്ടും നിരസിക്കുന്നു👍 ഉടനെ സ്റ്റേജിൽ ഇരുന്നു. ചിരിക്കേണ്ടവരോട് ചിരിക്കുന്നു, സംസാരിക്കേണ്ട വരോട് സംസാരിക്കുന്നു സലാംപറയേണ്ടവരോട് സലാം പറയുന്നു. മറ്റൊരു വിഭാഗവും അവിടെയുണ്ട്, അല്ലാഹുവിന് ശരീരം ഉണ്ടെന്ന് പറഞ്ഞവരാണവർ, അല്ലാഹുവിന് അവയവങ്ങളു ണ്ടെന്നും പറഞ്ഞവരാണവർ, വിശ്വാസികളെ കാഫിറാക്കുന്നവരാണവർ, അവർക്ക് കാന്തപുരം ഉസ്താദിന്റെ സലാം ഇല്ല. *ആ സമയത്ത് പോലും* അവർക്ക് സലാം പറയരുതെന്നുള്ള സുന്നത്ത് ജമാഅത്തിന്റെ ആശയം നമ്മെ പഠിപ്പിക്കുകയാണ് കാന്തപുരം ഉസ്താദ് ഇവിടെ ചെയ്യുന്നത്👌. കെ പി മജീദ് പിലാശ്ശേരി.​@@YAAZMEDIAnavasalathur
@shihabudheens1129
@shihabudheens1129 4 жыл бұрын
Ma Sha Allah... Superb👍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲🤲
@mohammedshamhun.c7458
@mohammedshamhun.c7458 4 жыл бұрын
Masha allah Manooharam
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@noufalta7938
@noufalta7938 2 жыл бұрын
എന്റെ ബഹുമാനപെട്ട സമസ്ത
@sidheeqthayyil6805
@sidheeqthayyil6805 2 жыл бұрын
Amenyarabalalamen❤️❤️❤️❤️❤️❤️❤️❤️
@user-uw6jz8xo1x
@user-uw6jz8xo1x 3 жыл бұрын
മാഷാ അള്ളാഹ്..
@zalmanfaris6837
@zalmanfaris6837 3 жыл бұрын
MASHA ALLAH😍😍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@musavvirmusavvir265
@musavvirmusavvir265 4 жыл бұрын
മാഷാ അല്ലാഹ്.. 👍👍🌷🌷🌷
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@Minhafathims8902
@Minhafathims8902 3 ай бұрын
അൽഹംദുലില്ലാഹ്. 🤲🏻🤲🏻🤲🏻
@cherysTipsIGPTrainer
@cherysTipsIGPTrainer 4 жыл бұрын
മാഷാ അള്ളാഹ് നല്ല ശബ്ദം
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@hiba8827
@hiba8827 2 жыл бұрын
mashallah❤️👍👍👍
@sabithgc
@sabithgc 2 жыл бұрын
Ma sha allah
@cr7gameplay932
@cr7gameplay932 3 жыл бұрын
Masha allah
@alarifmedia7866
@alarifmedia7866 4 жыл бұрын
Masha Allah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@madhunnoor2248
@madhunnoor2248 3 жыл бұрын
ماشا ءالله 💕💕💕💕
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@rashidmoonniyur9167
@rashidmoonniyur9167 2 жыл бұрын
സമസ്തയുടെ സ്ഥാപക മെമ്പറും 40 വർഷത്തോളം സമസ്തയെ സേവിക്കുകയും ചെയ്ത നാലാമത്തെ പ്രസിഡണ്ട് വണ്ടൂരിലെ ശൈഖുനാ താജുൽ ഉലമായെ വിസ്മരിക്കുകയും മൗലാനാ പതി അബ്ദുൽ ഖാദിർ മുസ്ലിയാരെ ഞമ്മന്റെ ആളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നത് തീർത്തും വിരോധാഭാസമാണ്. വണ്ടൂരിലെ താജുൽ ഉലമാ ഇല്ലാത്ത സമസ്തയുടെ ചരിത്രം അപൂർണ്ണമാണ് അഖിലയെ നാമാവശേഷമാക്കിയതും വണ്ടൂരിലെ ശൈഖുനായാണ്
@anwarsadique4266
@anwarsadique4266 3 жыл бұрын
മാഷാഅല്ലാഹ്‌
@rashidarashida8607
@rashidarashida8607 3 жыл бұрын
അള്ളഹു മരണം വരെ ഈ പാതയിൽ അടിയുറച്ചു ജീവിക്കാൻ ഭാഗ്യം തരട്ടെ ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين يا ربي
@safvansafuzz1823
@safvansafuzz1823 4 жыл бұрын
Mashaallah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا لك يا حبيبي⁦❤️⁩
@sabirasabi521
@sabirasabi521 3 жыл бұрын
Maashaallah alhamdulillah
@shaaz14
@shaaz14 3 жыл бұрын
🔥🔥🔥🔥🔥Al hamdu lillah 🔥🔥🔥🔥🔥 Allahu Akbar 🔥🔥🔥🔥🔥 Maa shaa Allah 🔥🔥🔥🔥🔥
@saheerafavas8237
@saheerafavas8237 3 жыл бұрын
MA SHAH ALLAH 💚👍👍
@swabeehahmedswabeeh9185
@swabeehahmedswabeeh9185 4 жыл бұрын
മാഷാഅല്ലാഹ്‌....സൂപ്പർ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲🤲🤲
@naseebmohamed8307
@naseebmohamed8307 3 жыл бұрын
Maasha allah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@Faiz-ek5xi
@Faiz-ek5xi 4 жыл бұрын
Masha alla😍😍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
أمين امين يارب العالمين 🤲
@yasararafath9429
@yasararafath9429 4 жыл бұрын
ماشاء الله مبروك
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@vmoinudheenvaliyakath6564
@vmoinudheenvaliyakath6564 4 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@Amina-rf1cb
@Amina-rf1cb 4 жыл бұрын
ماشاء الله
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@sinan_areechola
@sinan_areechola 4 жыл бұрын
مشاء الله⁦❤️⁩
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
മാഷാ അള്ളാഹ് 💚💚💚
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@indianindian5306
@indianindian5306 4 жыл бұрын
full leadership of Auliya's...... SKSSF zindabad
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
SAMAസ്THA & SKSSF ZINDABAD
@thaqyudheenfaizy5027
@thaqyudheenfaizy5027 Жыл бұрын
ദുആ cheyyane
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur Жыл бұрын
شكرا جزاك الله خيرا 🤲
@mallutracks556
@mallutracks556 2 жыл бұрын
വണ്ടൂരിലെ ശൈഖുനാ താജുൽഉലമ സ്വദഖത്തുല്ല മുസ്‌ലിയാർ 🖤🤍🖤 -ഈ പേര് പറയാതെ ഒരിക്കലും സമസ്തയുടെ ചരിത്രം പറയാനാകില്ല 😢😓
@twinklingstars6451
@twinklingstars6451 3 жыл бұрын
😍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@navastp5701
@navastp5701 4 жыл бұрын
മാഷാ അള്ളാ സൂപ്പർ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@ayshuzmediapmk2005
@ayshuzmediapmk2005 4 жыл бұрын
ماشاء الله...🌹
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@muhammedameenpt2781
@muhammedameenpt2781 3 жыл бұрын
Masha allah💚
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@shaubanathasnim786
@shaubanathasnim786 3 жыл бұрын
Masha Allah Thabarak Allah..💖💖💖 Maranam vare rabb ee samasthayude keezhil urach jeevikkan Allah anugrahikkumaravatte.. Aameen.. 🤲🤲🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين يا ربي العالمين
@mubashirali8452
@mubashirali8452 4 жыл бұрын
അല്ലാഹ്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@abdulnouseefy3093
@abdulnouseefy3093 3 жыл бұрын
😘😘😘😘😍
@zakariyabelinjamksd7613
@zakariyabelinjamksd7613 8 ай бұрын
ആർജവം ഉള്ള വാക്കുകൾ 😢😢സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ അല്ലഹ് 😰😰🤲🤲
@noufalacblathur
@noufalacblathur 4 жыл бұрын
❤മാഷാ അല്ലാഹ് ❤
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@seenathseenath6040
@seenathseenath6040 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sajlans2662
@sajlans2662 4 жыл бұрын
ما شاء الله🌷🌷
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@achapubavikara247
@achapubavikara247 2 жыл бұрын
സിഎം ഉസ്താദ്‌ , tkm ബാവ മുസ്‌ലിയാർ , കോട്ട അബ്ദുൽ കാദർ മുസ്‌ലിയാർ , മെതബൈല് ജബ്ബാർ ഉസ്താദ്‌
@Abcdefgh11111ha
@Abcdefgh11111ha Жыл бұрын
🌹🌹🌹👌
@Abcdefgh11111ha
@Abcdefgh11111ha Жыл бұрын
ആമീൻ
@anas.ptvilayil627
@anas.ptvilayil627 4 жыл бұрын
masha'llah,
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@worldlense6633
@worldlense6633 4 жыл бұрын
Masha allahh 😍😍😍😘😘
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@haleelrahman1421
@haleelrahman1421 4 жыл бұрын
masha allah..
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@shafirsabu930
@shafirsabu930 4 жыл бұрын
❤️
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@mhdbilalali6622
@mhdbilalali6622 2 жыл бұрын
Mara Samastha
@rinsharinzi6241
@rinsharinzi6241 3 жыл бұрын
Aameen
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@skssf-kl-16attingal786
@skssf-kl-16attingal786 4 жыл бұрын
സമസ്തയുടെ 100 റാം വാർഷികത്തിൽ പുതിയ ഒരു അഥിതി കൂടി ഉണ്ടാകും...മറ്റാരും അല്ല ലോകം കാത്തിരിക്കുന്ന ഇ ഉമ്മത്തിന്റെ ഇനി വരാൻ ഉള്ള നായകൻ സയ്യിദുനാ ഇമാം മഹ്ദി (റ.അ). സമസ്ത നേതാക്കളും അണികളും ഒരു പോലെ ആഗ്രഹിക്കുന്ന കാര്യമായ സമസ്തയെ മഹാൻ അവറുകളുടെ കയ്യിൽ ഏൽപ്പിക്കുക എന്ന ദൗത്യം അന്ന് കണ്ണ് കുളിർക്കെ നമുക്ക് കാണാം. ഇൻശാഅല്ലാഹ്‌... വിഘടിച്ചവർക്കും ലോകത്തെ വഹാബി കയ്യിൽ ഒതുക്കാൻ ശ്രെമിച്ചവരും അന്ന് തലയിൽ മുണ്ട് ഇട്ട് നടക്കേണ്ടി വരും. പക്ഷെ സമസ്തയുടെ നേതാക്കളുടെയും അണികളുടെയും വിനയത്തവും ബഹുമാനവും സ്നേഹവും അന്ന് അവരെ ചേർത്ത് പിടിക്കും. 😘 അതാണ്‌ കഴിഞ്ഞു പോയ നമ്മുടെ പണ്ഡിതരും പഠിപ്പിച്ചതും... ശെരിക്കും ഇവർക്ക് ഒന്നും സമസ്തയെ കുറിച്ച് നല്ലത് പോലെ അറിയില്ല... അറിന്നിരുന്നെങ്കിൽ അവരും ചേർത്ത് പിടിച്ച് സമസ്തയുടെ ഒപ്പം നിന്നെനെ ... പടച്ചോൻ ഇ വെളിച്ചം അവർക്കും എത്തിച്ചു കൊടുക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... #SAMASTHA 😘💪 #SKSSF 😘
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
امين يارب العالمين 🤲🤲🤲🤲 شكرا جزاك الله خيرا 🤲🤲🤲
@riyasbriyas4965
@riyasbriyas4965 4 жыл бұрын
Aameen
@ajmmediaajm9996
@ajmmediaajm9996 3 жыл бұрын
Aaaaameeen
@shameerp.m6015
@shameerp.m6015 3 жыл бұрын
👍
@thahir-ta3330
@thahir-ta3330 3 жыл бұрын
Please read one time in ur life the book "സമസ്ത ചരിത്രം" by author MA Abdul Kadir Musliyar.. അള്ളാഹു ത്വഫീഖ് ചെയ്യട്ടെ, ആമീൻ
@fathimabahja4162
@fathimabahja4162 7 ай бұрын
❤❤❤
@monjanzzkazrod9523
@monjanzzkazrod9523 4 жыл бұрын
Masha Allah 😍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@skariyarabbani3605
@skariyarabbani3605 4 жыл бұрын
മാഷാ അള്ളാ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@ansilmonz1372
@ansilmonz1372 Жыл бұрын
Alhamdulillah 🤲
@ummarthemotivator3528
@ummarthemotivator3528 4 жыл бұрын
പൊളിച്ചു
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲🤲
@faazifaash8975
@faazifaash8975 Жыл бұрын
Samastha nanakkedanu palappozhum .. vivarakked vlichu parayunna karyathil samastha ennum munnilan👍
@hassandarimi3335
@hassandarimi3335 7 ай бұрын
🌹
@islamicstatusworld4464
@islamicstatusworld4464 4 жыл бұрын
Abu 👌
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@NaufalMon
@NaufalMon 2 жыл бұрын
അൽഹംദുലില്ലാഹ്... മാഷാ അള്ളാഹ
@muhammedshijas7459
@muhammedshijas7459 4 жыл бұрын
MashaAllah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا لك يا حبيبي⁦❤️⁩
@abdulrasak2741
@abdulrasak2741 2 жыл бұрын
ماشا ءاللہ👌👌👌👌
@abdurahmanfaisy6358
@abdurahmanfaisy6358 4 жыл бұрын
mashaallah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@muhmmedmaharoofnk
@muhmmedmaharoofnk 4 жыл бұрын
👍👍👍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@kadeejakpkadeeja6770
@kadeejakpkadeeja6770 3 жыл бұрын
Aaameen
@maharoofali6953
@maharoofali6953 Жыл бұрын
എന്റെ നേതൃത്വം ❤ സമസ്ത
@riyalriya7868
@riyalriya7868 4 жыл бұрын
അബുവിൻ വരികൾ ഉഷാർ....... 🌹🌹🌹🌹❣️❣️
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@a2h14
@a2h14 3 жыл бұрын
MASHAALLAH
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@sharafukc4110
@sharafukc4110 7 ай бұрын
കൂടത്തായിയുടെ പത്രസമ്മേളനത്തിനു ഞങ്ങൾക്ക് ബന്ധമില്ല" സുപ്രഭാതത്തിന്റെ എഡിറ്റോറിയലുമായി ഞങ്ങൾക്കു ബന്ധമില്ല " സി ഐ സി യുമായി ഞങ്ങൾക്കു ബന്ധമില്ല" ഹകീം ഫൈസിയുമായി ബന്ധമേ ഇല്ല" കൂട്ടത്തിൽ വിട്ടുപോയി കാന്തപുരം വിഭാഗം നടത്തുന്ന സമ്മേളനവുമായി ഒരു ബന്ധവുമില്ല ശരിക്കും ആരോടാണ് ഇപ്പോൾ ബന്ധം എന്ന് ആലോചിച്ചിട്ട് മൊത്തം അന്ധം പോയ അവസ്ഥയാണ്
@user-fk2zt5rc6z
@user-fk2zt5rc6z 3 жыл бұрын
❣️സത്യം അന്നും ഇന്നും' സമസ്ത💕
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@aboobackervattapparamba5599
@aboobackervattapparamba5599 Жыл бұрын
Masha allah 💝💝
@muhammadshereefkhshereef7768
@muhammadshereefkhshereef7768 4 жыл бұрын
Alhamthu lillahi Rabbil alameen
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,1 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН