Mushroom Cultivation without damaging even one bed/ഒരു ബെഡ്ഡുപോലും പോകാതെ കൂൺകൃഷി.. Part - 4.

  Рет қаралды 38,027

Our World by JIVI. K. PRABHAKAR

Our World by JIVI. K. PRABHAKAR

Күн бұрын

Пікірлер: 162
@thamannaahh._2274
@thamannaahh._2274 2 жыл бұрын
എല്ലാത്തിനും ഉപരിയായി താന്കൾ സത്യസന്ധത യും ആത്മാർത്ഥ തരും ഉള്ള ആൾ ആണെന്ന് മനസ്സിലായി ഞാൻ കൂൺകൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് പകർന്നു തന്ന അറിവുകൾ ക്ക് നന്ദി
@thulaseedharannair8243
@thulaseedharannair8243 2 жыл бұрын
തുടക്കക്കാർക്ക് അറിഞ്ഞിരിക്കാൻ ഒരുപാട് അനുഭവങ്ങൾ. വളരെ ഉപകാരപ്രദം.
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 2 жыл бұрын
Thank you
@jessycherian6850
@jessycherian6850 2 жыл бұрын
Very gooinformatiosn
@knk4092
@knk4092 Жыл бұрын
ഇത്ര വിശദമായി പറഞ്ഞു തന്നതിന് നന്ദി
@harielayur
@harielayur 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ നന്ദി 🙏
@SasiKumar-nr1zn
@SasiKumar-nr1zn 2 ай бұрын
ഉപകാരപ്രദമായ വീഡിയോ
@vishnukannan947
@vishnukannan947 3 жыл бұрын
Very informative. Thankyou sir.
@jameskj5056
@jameskj5056 7 ай бұрын
നല്ല മനസ്സുള്ള മികച്ച അദ്ധ്യാപകന് നമസ്കാരം
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 7 ай бұрын
Thank you
@ztoa7465
@ztoa7465 3 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ പങ്കുവച്ചതിന് അഭിനന്ദനങ്ങൾ.
@JanardhananA-mi2mg
@JanardhananA-mi2mg 2 ай бұрын
Thanks🎉
@johnylonai1325
@johnylonai1325 3 жыл бұрын
വളരെ നല്ല അറിവുകൾ നന്ദി
@kunjachant.k.1519
@kunjachant.k.1519 Жыл бұрын
തുടക്കക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ ഒരു വീഡിയോ ആണ് കാര്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ്
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 Жыл бұрын
Thank you
@georginajohn7446
@georginajohn7446 9 ай бұрын
വീഡിയോ കണ്ടു ഞാൻ kun കൃഷി നവംബർ l സ്റ്റാർട്ട്‌ full വിജയം aietila പ്രാണി പുഴു ഒന്നും ഇല്ല മുട്ട് അല്ലെ viriunila ചുടിനു ഷീറ്റ് nanakunu 3 മണിക്കൂർ ഇടവിട്
@georginajohn7446
@georginajohn7446 9 ай бұрын
ഞാൻ വിത്ത് vagunnath വയനാട് നിന്നും
@jayamadhavan9161
@jayamadhavan9161 9 ай бұрын
Orupad upakarapradam.❤
@athirarnath4953
@athirarnath4953 3 жыл бұрын
ഉപകാര പ്രദമായ വീഡിയോ.. താങ്ക്സ് സർ 👍🏻
@sathisannair9309
@sathisannair9309 2 жыл бұрын
മഞ്ഞ കളർ ബാക്ടറിയൽ contamination ആണ് അത് വിത്ത് ഉണ്ടാക്കുമ്പോൾ തന്നെ തടയാൻ പറ്റും. ബെഡിൽ വരുന്നത് വെള്ളം കൂടിയ സ്ഥല തു ഇതേ ഇൻഫെക്ഷൻ ഉണ്ടാവുന്നു. ഇതും തടയാൻ ഇപ്പോൾ മാർഗം ഉണ്ട്. By chillos mahamaushrooms santhanpara
@minuminumariya2081
@minuminumariya2081 11 ай бұрын
Very informative for beginners
@veenamanukumar6943
@veenamanukumar6943 Жыл бұрын
Very good information ❤❤❤Thank you
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 Жыл бұрын
Thank you for your valuable support
@premthomas1883
@premthomas1883 Жыл бұрын
Tanks sir good information thanks
@sasikumarputhenveettilchan5883
@sasikumarputhenveettilchan5883 Жыл бұрын
Good advice
@nandhoosworld9105
@nandhoosworld9105 2 жыл бұрын
നന്നായി പറഞ്ഞു തന്നു
@raihanathpilassery5531
@raihanathpilassery5531 3 жыл бұрын
Thanks ente koore samsayagalk maruvadi kitti. Njan adimayi kurachu vheyithu
@abdulazeezvlogs5028
@abdulazeezvlogs5028 3 жыл бұрын
Coco peat cheyyumpol sterilise engine cheyyam ? Chemical evide kuttum ? Oru vyakthmaya marupadi tharumo? Enik coon ceyyan aagrahamund sir.
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
ചകിരിച്ചറിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
@Ashifknpy
@Ashifknpy 3 ай бұрын
Oru vaikol bedinte weight ethrayaanu athil vaikol ethra gram vithu ethra gram vrnam
@pammu95
@pammu95 3 жыл бұрын
Sir ithrayum visadamay arum paranjathay kandilla. Tqsm ..oru doubt bud vecha annu muthal ano vellam spray cheyendath.atho koon virinju thudangiyitano
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
വെള്ളം നനക്കേണ്ട ആവശ്യമില്ല..
@pammu95
@pammu95 3 жыл бұрын
@@ourworldbyjivi.k.prabhakar2587 ok sir thankyou
@niviagoutham8776
@niviagoutham8776 3 жыл бұрын
Thank you sir
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
Thank you for your valuable support
@ummernp5726
@ummernp5726 3 жыл бұрын
വളരെ ആത്മാർഥമായി ഓരോ കാര്യങ്ങളും ശ്രദ്ധയോടെ പറഞ്ഞു തന്നെ സാറിന് അഭിനന്ദനങ്ങൾ പ്രഭാകർ സാറിന്റെ സ്ഥലം എവിടെ യാണ്. ഞാൻ കൂൺ കൃഷി ചെയ്യാൻ ഒരുങ്ങുകയാണ് സാറിനെ വിളിക്കും
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
ഞാൻ ഇടുക്കി ജില്ലയിൽ പൂപ്പാറ എന്ന സ്ഥലത്താണ്.
@ummernp5726
@ummernp5726 3 жыл бұрын
Ok thanks
@Arogyalokam
@Arogyalokam 2 жыл бұрын
Banana leaf പറ്റുമോ
@raji6691
@raji6691 12 күн бұрын
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. Bed orange colour ആവുന്നത് എന്തുകൊണ്ടാണ്.pls replay
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 12 күн бұрын
വെള്ളം കൂടിപ്പോയാൽ അങ്ങനെ വരും
@thilakampiravam3107
@thilakampiravam3107 2 жыл бұрын
Chippy koon krishi cheyyunnathu sadharana mazhayullappol anallo ennal hot ayittulla sammayathu chippy koon cheyyan pattumo enthanu athil srethickendathu
@kalas892
@kalas892 3 жыл бұрын
Chippy koon bedinte kure bhagam karuppu niram aayi. Ithinte nalla bhagathu koon undayi. Ee koon upayogoikkamo .
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Congratulations Sir 👍👍👍👍
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 Жыл бұрын
Thank you
@ManojEdanattil
@ManojEdanattil 3 жыл бұрын
Onnum parayanilla. Super.. Adipoli..
@sukanya6110
@sukanya6110 Жыл бұрын
Super sir
@priyammashroom1723
@priyammashroom1723 3 жыл бұрын
Tq 👍👍👍
@saleemsk7829
@saleemsk7829 2 ай бұрын
അടിപൊളി ഏട്ടാ
@twinklingstars-d2y
@twinklingstars-d2y 2 жыл бұрын
Vithu fridge il sukshikkamo? Medium ready aakunnatu vare?
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 2 жыл бұрын
മുറിയിൽ സൂക്ഷിച്ചാൽ മതി, നിരത്തി വെക്കണം
@vkvarghese7698
@vkvarghese7698 2 жыл бұрын
Good
@dp6566
@dp6566 3 жыл бұрын
Very good information sir
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
Thank you for your valuable support
@anishkumarp3610
@anishkumarp3610 Жыл бұрын
നല്ല വീഡിയോ
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 Жыл бұрын
Thank you
@keerthanana4777
@keerthanana4777 3 жыл бұрын
Sir banana leaf nte unangiya part upayogikkama vykkoln pakaram plz reply
@aneeshkumarr6241
@aneeshkumarr6241 3 жыл бұрын
Thanks
@ameershasco8705
@ameershasco8705 3 жыл бұрын
സർ നല്ല ട്രെയ്നിങ്. മിൽക്ക് മഷ്‌റൂം കെയ്സിങ് മണ്ണ് മണൽ ചാണകപ്പൊടി അല്ലെ.? അത് steem ചെയ്യുന്നത് എങ്ങിനെ എന്ന് പറയാമോ
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
ചെറിയ അളവിലാണെങ്കിൽ ഇഡ്ഡലി പാത്രം ഉപയോഗിക്കാം. അല്ലെങ്കിൽ വലിയ ചരുവത്തിൽ തുണി കെട്ടി ആവി കയറ്റാവുന്നതാണ്.
@sureshankaraparambath5758
@sureshankaraparambath5758 2 ай бұрын
Can I have your mail I'd please
@jasjinu7545
@jasjinu7545 3 жыл бұрын
ഞാൻ വീട്ടിൽ koon കൃഷി തുടങ്ങി യിട്ട് ഉണ്ട് സർ ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുറച്ചു സംശയങ്ങൾ എല്ലാം മാറി
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
Thanks...
@lathaprakash7691
@lathaprakash7691 3 жыл бұрын
താങ്ക്സ്
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
Thank you for your valuable support
@sadikhhindhana2014
@sadikhhindhana2014 2 жыл бұрын
ഞാനും കൂൺ കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനം എടുത്തിട്ടുണ്ട്. ആദ്യം തന്നെ പഠിക്കുന്നത് മഷ്‌റൂം സ്പോൺ ശ്രദ്ധയോടെ സ്വയം വികസിപ്പിച്ചെടുക്കാനാണ്.
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 2 жыл бұрын
Very good..
@sadikhhindhana2014
@sadikhhindhana2014 2 жыл бұрын
@@ourworldbyjivi.k.prabhakar2587 thanks sir ❤
@sreekalagopan2948
@sreekalagopan2948 3 жыл бұрын
Bavistin kittathathukondu zoom anu vangiyathu. Appol 100lt vellathinu ethra gm zoom cherkenam?
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
അത് ഒരു fungicide ആണെങ്കിൽ ഉപയോഗിച്ചാൽ മതി. അളവിൽ മാറ്റമില്ല.(8grm /100ltr water)
@manukumarvg6484
@manukumarvg6484 Жыл бұрын
Bavasinte alavu kurachu koodiyal (10g)kuzhapam undo??? ​@@ourworldbyjivi.k.prabhakar2587
@rajanpk3941
@rajanpk3941 Жыл бұрын
👍
@josepeter5417
@josepeter5417 3 жыл бұрын
Thank🙏s 🌹🌹🌹🌹🌹🌹🙏
@dhanyathankappan2888
@dhanyathankappan2888 3 жыл бұрын
Vazha kunchinte vazhapola edukan pattumo
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
പറ്റും, ഒരു കൈമുട്ടിന്റെ നീളത്തിൽ ചെറുതായി കീരിയെടുത്താൽ നല്ലത്.
@amalsabu472
@amalsabu472 Жыл бұрын
ചകിരിച്ചോറിൽ കൂൺ ബെഡ് എത്ര തവണ ഉണ്ടാക്കാം ഒരെണ്ണത്തെ
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 Жыл бұрын
ഒരു തവണ മാത്രം
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 Жыл бұрын
ഒരു തവണ ഉണ്ടായാൽ ഭാഗ്യം
@johnylonai1325
@johnylonai1325 3 жыл бұрын
ഇത് ആരും പറഞ്ഞു തന്നിട്ടില്ല, കാണിച്ചും തന്നിട്ടില്ല
@kuruvillaa.pothen1846
@kuruvillaa.pothen1846 Жыл бұрын
ഇപ്പൊൾ മാർക്കറ്റ് എങ്ങനാ?
@viswanathannairtviswanath1475
@viswanathannairtviswanath1475 Жыл бұрын
കൂൺ വിത്തിന്റെ എക്സ്പ്യറി എത്ര ദിവസം ആണ്
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 Жыл бұрын
Max. 30 days
@dhanyathankappan2888
@dhanyathankappan2888 3 жыл бұрын
Bud kurach yellow colour vannitund kuzhpamundo
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
വെള്ളം കൂടിപ്പോയതാവാം.
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
നന്നായി വായുസഞ്ചാരമുള്ള മുറിയിൽ ഇട്ടാൽ കുറേ മാറിക്കിട്ടും
@swasrayamissionindia5140
@swasrayamissionindia5140 2 жыл бұрын
നല്ല ഇൻഫോർമേറ്റീവായ വീഡിയോ ആണ് പക്ഷെ ഇത് കണ്ടിരിക്കുന്നവർ അത്രയ്ക്കും ക്ഷമയുള്ളവരായിരിക്കണം
@sureshbabu-mk4xp
@sureshbabu-mk4xp 3 жыл бұрын
formalin evideninnanu vangan kittuka?
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
മെഡിക്കൽ സ്റ്റോറിലോ കെമിക്കൽ കടേലോ കിട്ടും, ചിലപ്പോൾ പരിചയമുണ്ടെങ്കിലേ തരൂ.
@KiranKiran-tt4jo
@KiranKiran-tt4jo 3 жыл бұрын
ethra time vaikol chemicalil muki vakanam
@johnylonai1325
@johnylonai1325 3 жыл бұрын
ചിപ്പി കൂൺ പാക്ക് ചെയ്താൽ എത്ര ദിവസം കടകളിൽ സൂക്ഷിക്കാൻ പറ്റും ഫ്രിഡ്ജിൽ വെയ്ക്കണമോ?
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
മൂന്നു ദിവസം, ഫ്രിഡ്ജിൽ സൂക്ഷിക്കണം.
@divyarrajesh4665
@divyarrajesh4665 3 жыл бұрын
വിത്ത് വിൽക്കുന്നുണ്ടോ. നെടുംകണ്ടം ഭാഗത്തു വിത്തുകൾ കിട്ടുന്നടം അറിയാമോ
@asheer1272
@asheer1272 2 жыл бұрын
അത്യുല്പാധന ശേഷിയുള്ള 1st ജനറേഷൻ,1st quality ചിപ്പി കൂൺ വിത്തുകൾക്ക്(spawn)താഴെ കാണുന്ന നമ്പറിൽ contact ചെയ്യുക.. എട്ട് ഒന്ന് മൂന്ന് ആർ എട്ട് ആർ മൂന്ന് ആർ പൂജ്യം അംജ് (നമ്പർ type ചെയ്താ യൂട്യൂബ് ഡിലീറ്റ് ആകുകയാണ് )
@bindhusuma4528
@bindhusuma4528 3 жыл бұрын
Formalin alla medical store um കിട്ടുമോ?
@bananailand
@bananailand 2 жыл бұрын
Illa
@reenueldhose8994
@reenueldhose8994 3 жыл бұрын
കൂൺ തടത്തിൽ ചില മഞ്ഞ പാടുകൾ കാണാം. കൂൺ തടത്തിൽ വെള്ളത്തിന്റെ അംശമുണ്ട്.. ഇത് എന്റെ കൂൺ തടത്തെ നശിപ്പിക്കുമോ? ഈ ജലത്തിന്റെ അംശം എങ്ങനെ നീക്കം ചെയ്യാം? ഇന്ന് പതിനഞ്ചാം ദിവസമാണ്.. കൂൺ തടത്തിൽ മൈസീലിയം ഉണ്ട്..
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
അടിയിൽ വെള്ളം കെട്ടി നിൽപ്പുണ്ടോ എന്ന് നോക്കൂ..
@traverdcouth-fb3vy
@traverdcouth-fb3vy Жыл бұрын
Good video
@dhanyathankappan2888
@dhanyathankappan2888 3 жыл бұрын
Koon parikumbol kathi upayogikamo
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
പാകമായ കൂൺ പതുക്കെ പിടിച്ച് തിരിച്ചെടുത്താൽ മതി.
@umeshskilimanoor1946
@umeshskilimanoor1946 3 жыл бұрын
ബാവസ്റ്റിൻ ഫോർമാലിൻ ഏത് ഷോപ്പിൽ കിട്ടും?
@lopop4604
@lopop4604 2 жыл бұрын
വളം വാങ്ങുന്ന കടയിൽന് ബാവസ്റ്റിൻ. ഫോർമാലിൻ മെഡിക്കൽ സ് കിട്ടും
@efx4kbfc231
@efx4kbfc231 3 жыл бұрын
ചകിരിച്ചൊരിൽ വിളവ് കിട്ടുമോ കൃഷി ചെയ്യാൻ പറ്റുമോ
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
വിളവ് കിട്ടില്ല.. ചകിരിച്ചോറ് എന്റെ അനുഭവത്തിൽ പരാജയമാണ്..
@maneshcm6339
@maneshcm6339 3 жыл бұрын
Kittun njn try cheydittund
@dhanyathankappan2888
@dhanyathankappan2888 3 жыл бұрын
@@maneshcm6339 ethra divasam iruttath vakanam
@dhanyathankappan2888
@dhanyathankappan2888 3 жыл бұрын
@@maneshcm6339 koon krishik pattunne special chakirikatta anno vendath
@maneshcm6339
@maneshcm6339 3 жыл бұрын
@@dhanyathankappan2888 14 days
@arifkm4992
@arifkm4992 3 жыл бұрын
good Information
@alameen3864
@alameen3864 3 жыл бұрын
👍
@pammu95
@pammu95 3 жыл бұрын
Sir bavastinum formalinum kalakiya vellathil etra manikoor vaikol ituvekkanam..adhyam vaikol 12 manikoor ituvekkunille.pinnedano bavastine chertha vellathil idunnath
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
ഫോർമാലിനും ബാവസ്റ്റിനും ചേർത്ത വെള്ളത്തിലാണ് 12 മണിക്കൂർ വൈക്കോൽ ഇട്ടുവെക്കേണ്ടത്.
@sasikalakk460
@sasikalakk460 2 жыл бұрын
ഫോർമാലിന് expiri date ഉണ്ടോ. ഞാൻ വാങ്ങിയ ബോട്ടിലിൽ കാണുന്നില്ല. ഒരു വർഷമായി വാങ്ങിയിട്ട്. ഇത് ഉപയോഗിക്കുവാൻ പറ്റുമോ?
@vkvarghese7698
@vkvarghese7698 2 жыл бұрын
Puthiya coon farm start cheyyan agraham undu
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 2 жыл бұрын
എല്ലാ ആശംസകളും നേരുന്നു
@vijayanms3238
@vijayanms3238 3 жыл бұрын
ഒരിക്കയൽ3കവർ വിത്ത് വാങ്ങി ഒരു കവർ ഉപയോഗിച്ചു ബാക്കിയുള്ള വിത്ത്എത്ര ദി വസത്തി നുള്ളിൽ ഉപയോഗികയണം ഒരാഴ്ച കഴിഞ്ഞു ഉപയോഗികയുകയാണെങ്കിൽ വിത്തു കേടുവരുമോ ? Please reply
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
കുഴപ്പമില്ല
@dhanyathankappan2888
@dhanyathankappan2888 3 жыл бұрын
Veedukalil vilkunathinu licence veno
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
നിർബന്ധമില്ല
@diyadivya4573
@diyadivya4573 3 жыл бұрын
🙏
@dhanyathankappan2888
@dhanyathankappan2888 3 жыл бұрын
Mott varunnadh unangi pokunnadhinu enthu chayum
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
റൂമിൽ ആവശ്യത്തിന് ഹ്യൂമിഡിറ്റി ഉണ്ടാവില്ല (80 നും 90 നും ഇടക്കാണെങ്കിൽ വളരെ നല്ലത് ).
@sebatianpm7084
@sebatianpm7084 Ай бұрын
സ്കപ്പ് ചെയ്യാ തീന്നു 9തവന ആവർത്തിക്കുന്നു ഒരുതവണ.പറഞ്ഞാൽ. മതി
@shoba9358
@shoba9358 3 жыл бұрын
കൂൺ വിത്ത് എവിടെ നിന്ന് കിട്ടും
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
കുമരകം KVK, കോട്ടയം
@sreekumars3449
@sreekumars3449 3 жыл бұрын
സർ കുമരകത്തെ phone no ഒന്ന് തരുമോ
@asheer1272
@asheer1272 2 жыл бұрын
അത്യുല്പാധന ശേഷിയുള്ള 1st ജനറേഷൻ,1st quality ചിപ്പി കൂൺ വിത്തുകൾക്ക്(spawn)താഴെ കാണുന്ന നമ്പറിൽ contact ചെയ്യുക.. എട്ട് ഒന്ന് മൂന്ന് ആർ എട്ട് ആർ മൂന്ന് ആർ പൂജ്യം അംജ് (നമ്പർ type ചെയ്താ യൂട്യൂബ് ഡിലീറ്റ് ആകുകയാണ് )
@swasrayamissionindia5140
@swasrayamissionindia5140 2 жыл бұрын
സാറിന്റെ സൗണ്ട് പോരാ...വീഡിയോ കാണണോ ഓഡിയോ കേൾക്കണോ
@dhanyathankappan2888
@dhanyathankappan2888 3 жыл бұрын
Arakapodi kg enth vilayakum
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
ഇവിടെ എനിക്ക് അറക്കപ്പൊടി കിട്ടില്ല. ഇപ്പോഴത്തെ വില അറിയില്ല. ഒരു ചാക്കിന് 100 രൂപയാണെന്ന് തോന്നുന്നു.
@jamesmichael2522
@jamesmichael2522 2 жыл бұрын
60
@DharaSdharan
@DharaSdharan 11 ай бұрын
വളരെ useful ആയിരുന്നു phone number onnu തരുമോ സാറിൻ്റെ സ്ഥലം എവിടെയാണ് പാൽകൂൺ വിത്ത് കിട്ടു മോ വിത്ത് കിട്ടുന്ന government organisation ഏതാണ്
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 11 ай бұрын
6282125213
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 11 ай бұрын
പാൽക്കൂൺ ഞാൻ ചെയ്യുന്നില്ല
@ashkarvk5652
@ashkarvk5652 3 жыл бұрын
Bavistin kitunnilla. Vere anthenkilum undo
@manojkumars389
@manojkumars389 3 жыл бұрын
മഞ്ഞ വെള്ളം കണ്ടാൽ സിരിഞ്ഞു കൊണ്ട് വലിച്ചു കളഞ്ഞാൽ മതി
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
OK
@raghunathan8410
@raghunathan8410 2 жыл бұрын
M
@ramyakrishna8575
@ramyakrishna8575 2 жыл бұрын
Sir ഈ ഫോമുലിൻ നു പകരം മറ്റെന്തെങ്കിലും ഉപയോഗിക്കുവാൻ പറ്റുമോ? ബാവസ്റ്റിൻ, ആൻഡ് ബ്ലീച്ചിങ് പൌഡർ മിക്സ്‌ ചെയ്തു വൈകോൾ അണുവിമുക്ത മാക്കാൻ പറ്റുമോ?
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 2 жыл бұрын
100 ലിറ്റർ വെള്ളത്തിന് 300 ഗ്രാം calciam carbanate +10 ഗ്രാം bleaching powder + 10 ഗ്രാം bavastin ഇങ്ങനെയും ഉപയോഗിക്കാം. NB : 50ml formalin കൂടി ചേർത്തുവെന്ന് വിചാരിച്ച് കുഴപ്പമില്ല. ചേർക്കുന്നതാണ് നല്ലത്.
@jidheshvv5793
@jidheshvv5793 3 жыл бұрын
Formalin kittan illa. Evidunn kittum
@Mushroomcultivation_hub
@Mushroomcultivation_hub 2 жыл бұрын
Chemical shopil kitum
@lbk3168
@lbk3168 3 жыл бұрын
Plz translate english bcz I m from karnataka
@dhanyathankappan2888
@dhanyathankappan2888 3 жыл бұрын
4bud bachathi oru bud onnum undayila pakshe athil mycelium vannitund
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
നല്ല air കിട്ടുന്നുണ്ടോ..? mycelium ഉണ്ടെങ്കിൽ മൊട്ടു വരും.
@rennareji437
@rennareji437 3 жыл бұрын
Coon spawn evideninnanu lebhikunnathu?
@remyamahesh499
@remyamahesh499 3 жыл бұрын
8921699552 @Piravam. Jithu.
@dhanyathankappan2888
@dhanyathankappan2888 3 жыл бұрын
First quality kitumo avidannu
@dhanyathankappan2888
@dhanyathankappan2888 3 жыл бұрын
@@remyamahesh499 hu avide undo
@sreekumars3449
@sreekumars3449 3 жыл бұрын
സർ കൂൺ bed ൽ നനവ് കുറവായതു കൊണ്ടാണ്ട് mycelium spread ആകാത്തത എന്ന് സാറിന് റ വീഢിയോയിൽ നിന്നം മ നസ്സിലായി അതിനു് ഒരു പ്രതിവിധി പറഞ്ഞു തരുമോ വളരെ ഉപകാരമായിരുന്നു'
@vedamanthraa
@vedamanthraa 3 жыл бұрын
🌹👌👌👌👌🌹
@sidhimushroom3641
@sidhimushroom3641 9 ай бұрын
Good keep it up
@saleems6298
@saleems6298 2 жыл бұрын
16ദിവസം ആയി മുള വന്നില്ലല്ലോ
@manojkumars389
@manojkumars389 3 жыл бұрын
മഞ്ഞ കളറും പുഴുവും ആയി ഒരു ബന്ധവുമില്ല
@ourworldbyjivi.k.prabhakar2587
@ourworldbyjivi.k.prabhakar2587 3 жыл бұрын
Thank you
@kabeerbismilla5056
@kabeerbismilla5056 3 жыл бұрын
Plz Nomber
@shibinem7624
@shibinem7624 2 жыл бұрын
Thank you sir
@fathimanesrin5c245
@fathimanesrin5c245 3 жыл бұрын
Good
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 1,5 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 103 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 94 МЛН
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 1,5 МЛН