സത്യത്തിൽ ശ്രുതി, താളം എന്നിവ എംജി സാർ ഒക്കെ പറയുമ്പോൾ ഒന്നും മനസിലായിട്ടില്ല. എന്നാൽ യഥാർശ്ചി കമായി താങ്കളുടെ ഈ ക്ലാസും, താളത്തെ പറ്റിയുള്ള ക്ലസ്സ് കളും കണ്ടത്. വളരെ ലളിതമായി സാധാരണ ക്കാർക്ക് മനസിലാകുന്ന രീതിയിൽ ചെയ്തിട്ടുണ്ട്. വളരെ ഉപകാര പ്രദം ആയ ക്ലാസ്സ് 🙏🙏🙏. വലിച്ചു വാരി കുറെ പറയുന്നതിൽ അല്ല മനസിലാകുന്ന രീതിയിൽ പകർന്നു നൽകുവാനും അങ്ങേയ്ക്ക് സാധിച്ചു. ഇനിയും ഇതേ പോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@abdulrahmanelliyan75623 жыл бұрын
സത്യം പറയട്ടെ ,ഇന്നാണ് എനിക്ക് എന്താണ് ശ്രുതി എന്ന് മനസ്സിലായത് ഇത്ര ലളിതമായി ഈ സാറിന് അവത രിപ്പിക്കാൻ കഴിഞ്ഞ തെങ്ങനെ ....!?
@hafsaottappalam7823 жыл бұрын
എനിക്കും 😀. 👍🏻
@hafsaottappalam7823 жыл бұрын
Thank you sir. വളരെ ലളിതമായി ശ്രുതി എന്താണെന്ന് പറഞ്ഞു തന്നു. ദൈവം അനുഗ്രഹിക്കട്ടെ. 😊.
@znpiyappiyapzn38183 жыл бұрын
എനിക്കും
@anitha32273 жыл бұрын
എനിക്കും
@jagsideas33833 жыл бұрын
പാട്ടു പഠിക്കൂ..... Bro.... Best wishes
@hemascreativestudio3711 Жыл бұрын
ഇപ്പോഴാണ് ശ്രുതി എന്താണെന്നു വ്യക്തമായി മനസിലായത്. Thanku sir
@techteam5654 жыл бұрын
ഉദ്ദേശിച്ചത് കിട്ടി. നന്ദിയുണ്ട്.. അങ്ങ് തുടരുക.
@souparnikageetham2 жыл бұрын
For you to watch
@vinodtpkumar49143 жыл бұрын
മാഷേ,, നല്ലപോലെ ഒന്ന് പാടണം എന്ന് ഉണ്ട്, ശ്രുതി പ്രശ്നം തന്നെയാണ്, മാഷിന്റെ ശിഷ്വതം സ്വീകരിച്ചോട്ടോ,🙏🌹
@indudineshindudinesh57673 жыл бұрын
U 7 ulla ulla t7
@souparnikageetham2 жыл бұрын
For you.. watch
@sjsj346 Жыл бұрын
Congratulations to you sir
@ajis89664 жыл бұрын
Valare nalla arivu thannathinu pranaam
@DinesanP-ub8rh2 ай бұрын
Super ❤❤
@binishbabu4400 Жыл бұрын
Sir valare simple aayi paranju thannu thanks....
@sreerajpullaloor5518 Жыл бұрын
ഇങ്ങനെയുള്ള നല്ല അറിവുകൾ പകർന്നു നെല്കുന്നതിന് വളരെ നന്ദി 🙏🙏
@aniltvm44493 жыл бұрын
കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിത്തരുന്നതിൽ അങ്ങ് വിജയിച്ചു.... സൂപ്പർ 👏👏👏👏👏👏👏👏👏👏🙏
@rajeshpp71743 жыл бұрын
നല്ല അവതരണം അറിവ് പകരുന്തോറും എറിടും
@souparnikageetham2 жыл бұрын
For you
@nishajayaprakashnisha88534 жыл бұрын
വളരെ ഉപകാരപ്രദം 😍
@souparnikageetham2 жыл бұрын
For you to watch
@unnikrishnannamboothiri225611 ай бұрын
So informative. Thank you 👍
@radhakrishnangopalan86364 жыл бұрын
വളരെ ഉപകാരപ്രദമായിരുന്നു അങ്ങയുടെ ഈ vidio തുടർന്നു മുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@harimonm75344 жыл бұрын
Simpilayi valiyoru kaaryam avatharippichu thank you sir
@shukkoorpc30692 жыл бұрын
Thank you sir വളരെ നന്നായി പറഞ്ഞ് തന്നു 🙏
@jagsideas33833 жыл бұрын
🙏... മാസ്റ്റർ ജി......56th age ഇൽ അറിയാതെ പാട്ടിലേക്ക് താത്പര്യം വന്നു ചേർന്ന്..... താങ്കളുടെ ക്ലാസ്സ് ശ്രദ്ധിച്ചു.... ആകാരകം കുറച്ചു പ്രാക്ടീസ് ചെയ്തത്തോടെ..... ഒരിക്കലും പാടാൻ പറ്റാത്ത എനിക്ക് ചെറുതായ് പാടാൻ കഴിഞ്ഞു 🙏🙏
@jagsideas33833 жыл бұрын
🙏
@souparnikageetham2 жыл бұрын
For you to watch
@ranjininandu56372 жыл бұрын
👏👏
@antonyedasserydevassykutty9273 Жыл бұрын
Sir,akaaram പ്രാക്ടീസ് cheyyunnathinu പകരമായി okaram practice cheyythaal mathiyo.
@RetheeshXavier7 ай бұрын
ആ... ഈ... ഏ... ഓ... ഊ... ഇത്രയും സ്വരങ്ങൾ പാടി പഠിക്കണം എന്ന് കേട്ടിട്ടുണ്ട് 🙏
@ammuadya63702 жыл бұрын
👏👏👏👏ത്യങ്കിനു sir
@stephinjoy79452 жыл бұрын
Super Class.Thanku...
@unnikrishnanthayyil Жыл бұрын
Thanks.good lesson
@aniltvm44493 жыл бұрын
സൂപ്പർ sir👏👏👏👏
@pmmahesh58653 жыл бұрын
Njan adyaytaà sir nte vdo kaaanane...nalla avatharanm🙏njanum ith thanna anwshichondirunne..othiri nanniyund sir...i subsribed this vdo
@souparnikageetham2 жыл бұрын
For you
@hareeshlal91402 жыл бұрын
നമസ്കാരം സർ 🙏 വളരെയധികം നല്ലൊരു അറിവ് പകർന്നു തന്നതിൽ വളരെയധികം സന്തോഷം.. അഭിനന്ദനങ്ങൾ സർ 🙏🙏🙏
@satheeshnair30533 жыл бұрын
Well explained sir.
@prasadthanalprasadthanal97773 жыл бұрын
മാഷെ അങ്ങയുടെ സംസാരം തനെ എത്രമേൽ ശ്രുതി മധുരം. ഒരു പാട് നന്ദി
@shymacm26304 жыл бұрын
Super.nannayi manasilakunnund
@jjoyjoy14904 жыл бұрын
സാർ നല്ല രീതിയിൽ പറഞ്ഞു
@mohamedmau81773 жыл бұрын
Very good class.
@sst28683 жыл бұрын
അതിമനോഹരമായി അങ്ങ് പറഞ്ഞു തന്നു. Only 4 videos in your channel. Plz upload more videos to teach carnatic music
@sureshbabus1648 Жыл бұрын
Very nice class thankyou 🙏
@vkplusacademy3 жыл бұрын
Sruthi enthanenn innanu manassilayath Thank you sir🙏 Expecting more videos
@satheeshbabu23013 жыл бұрын
നമ: സ്ക്കാരം സാർ , സാറിന്റെ ക്ലാസ് വളരേ ഇഷ്ഠമായി .ശ്രുതി ശുദ്ധമായി ഒരു പാട്ടെങ്കിലും പാടണമെന്ന് ഒരാഗ്രഹം സാധിയ്ക്കുമെന്ന് തോന്നുന്നു.🙏🙏
@kalampni28422 жыл бұрын
വളരെ നല്ല ഒരു അറിവ് നൽകിയതിൽ അഭിനന്ദനങ്ങൾ 💐💐💐🙏
@s.rmedia53414 жыл бұрын
good presentation.. nannayi manasilakunnund sir
@user-kt6bu7tl3c3 жыл бұрын
Very clear class sir🖤
@souparnikageetham2 жыл бұрын
For you
@mylittlefingers67972 жыл бұрын
Mashe,nalla class aanutto
@reghuvarankb2730 Жыл бұрын
🙏🙏🙏🌹sir
@Achuthakumar66823 жыл бұрын
ഉപകാരപ്രദം ആയിരുന്നു
@Achuthakumar66823 жыл бұрын
.നന്ദി
@MyWorld-dx3xw3 жыл бұрын
Simple explanation 👍👍
@vibezone9832 Жыл бұрын
വളരെ നല്ല ക്ലാസ്സ്
@shinoopca23923 жыл бұрын
Sir nice👌👌👌 informative
@ismailismu1803 Жыл бұрын
👏👏👍👍
@sebaprabhu75452 жыл бұрын
Very nice
@thomas.mathew1083 жыл бұрын
ഞാൻ ഒരു പാട്ടുകാരനല്ല. പക്ഷേ ശ്രുതി എന്താണെന്ന് ഇപ്പോൾ ആണ് മനസിലായത്.
@sumeshbright20703 жыл бұрын
സൂപ്പർ ക്ലാസ്
@souparnikageetham2 жыл бұрын
For you
@prasannakumargopalan87083 жыл бұрын
I have clearly understand Shruthi with singing. Tks
@souparnikageetham2 жыл бұрын
For you to watch
@souparnikageetham2 жыл бұрын
For you to watch
@raaganirmalyammedia49623 жыл бұрын
Very informative session 👍❤
@jjoyjoy14904 жыл бұрын
സാർ കൂടുതൽ വീഡിയോസ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു
@ashilkochi26152 жыл бұрын
Yes
@souparnikageetham2 жыл бұрын
For you.. watch
@praseeda_prakashan4 жыл бұрын
Manojettaaaaaa Niceeeeeee nalla oru karyam aanu orupad arivukal padikan ulla oru avasaram koodi aanu iniyum class kalayi kaathirikunnu😍 👏👏👏👏
വളരെ നന്നായി ശ്രുതി എന്ത് ആണ് എന്ന് മനസിലാക്കി തന്നതിന്, സർ കൂടുതൽ വീഡിയോ ചെയ്യുമോ
@rajansekharan1493 жыл бұрын
നന്നായി പറഞ്ഞു തരുന്നുണ്ട്. നന്ദി. താളത്തെ പറ്റിയും പറഞ്ഞ് തരുമോ
@parmanabanpappan66333 жыл бұрын
Good command
@seena86232 жыл бұрын
ഞാൻ പാടാറുണ്ട് പക്ഷ ശ്രുതി എന്താണ് ഇന്ന് മനസിലായി നന്ദി sir
@souparnikageetham2 жыл бұрын
For you
@parmanabanpappan66333 жыл бұрын
Very important
@Thanksalot24 Жыл бұрын
❤❤😊😊🙏🙏🌹🌹
@SaraswathiE-z6d6 ай бұрын
Sir parayunnu basic ssruthiyaya c'yil padanam ennu enikku gyilum athinu mukalilum g sharpilum padumbol throat pain varunnu
@sumakannan39543 жыл бұрын
Thalam Correct Avan entha cheyandathu
@Aslam_vengara3 жыл бұрын
Good 👍❤️❤️
@prasannakumargopalan87083 жыл бұрын
Expecting more classes
@souparnikageetham2 жыл бұрын
For you to watch
@beenakumari13082 жыл бұрын
Thankyou
@balansunrisebalakrishnapil57914 жыл бұрын
👏👏👏👌
@vavasavi91733 жыл бұрын
Thank you sir🙏🙏🙏
@alexmarangattumundakayam58233 жыл бұрын
അടുത്ത വീഡിയോയിക്കായ് kaathiriyckunnu
@nidhinprakashvj24713 жыл бұрын
Please do more videos sir
@RaviChandran-kx7rx4 жыл бұрын
nice class
@vidhyadharanpv8563 жыл бұрын
👌👌👌❤
@SaraswathiE-z6d6 ай бұрын
Cyil sthiramayi practice cheythal pinne mattu sruthikalil padan pattuo?
@abvideos819611 ай бұрын
Enne onnu padipikkuvo
@madhmaraminna4823 Жыл бұрын
Good (pappan munnad 3/6/2023)
@dairycity85233 жыл бұрын
Pls next video
@DivyaVijayan883 жыл бұрын
🙏🏻🙏🏻
@naatuvisesham3 жыл бұрын
Like it
@rohanraj85543 жыл бұрын
❤❤❤❤
@kannurkaranchangayi88833 жыл бұрын
സർ വീഡിയോ ചെയോ പ്ലീസ്
@parmanabanpappan66333 жыл бұрын
Oksir
@pkindia20184 жыл бұрын
🙏
@rajishasivadasan98544 жыл бұрын
👍
@abijithpu28682 жыл бұрын
Sir online Sruthi box download cheythu athil Ella sruthiyilum practice cheyyan pattumo ...? Atho oru sruthiyil mathram practice cheyyano ?
@manojparameswaran35802 жыл бұрын
സുഖം ആയി പാടാൻ പറ്റുന്ന ഒരു ശ്രുതി യിൽ പാടിയാൽ മതി
@SaraswathiE-z6d6 ай бұрын
Appo ethanu njan padendathu ?
@NIDHISUDHAKARAN3 жыл бұрын
Very good explanation sir,ellarum paranjapol valare simple aayi... thank you so much sir... Oru doubt und sir..C Sruthiyil practice chaiyendathe saptaswarangal aano...atho akaaram ...ekaram...
@manojparameswaran35803 жыл бұрын
2 ഉം പ്രാക്ടീസ് ചെയ്യണം
@manojparameswaran35803 жыл бұрын
10 tims അകാരം,10 tims സ്വരം
@manojparameswaran35803 жыл бұрын
2 ഉം പ്രാക്ടീസ് ചെയ്യണം,10 tims അകാരം,10 tims സ്വരം
@NIDHISUDHAKARAN3 жыл бұрын
Thanks sir for replying 🙏🙏
@manojparameswaran35803 жыл бұрын
എല്ലാം c ക്കു പാടാൻ try ചെയ്യണം
@athulskrishna26692 жыл бұрын
ശ്രുതി എന്താ ണ ന്ന് ഇപ്പോൾ മനസി ലായി
@sajimu75033 жыл бұрын
സർ എനിക്ക് 47വയസ്സ് ഉണ്ട് ഇനി സംഗീതം പഠിക്കാൻ പറ്റുമോ 🙏🙏
@manojparameswaran35803 жыл бұрын
പറ്റും
@jaisreeram-xy8es3 жыл бұрын
Thanku
@rajr66842 жыл бұрын
സർ , താളം തെറ്റാതെ എങ്ങനെ തിരിച്ചറിയാമെന്നുള്ളതിനെ പറ്റി കുറച്ചു കൂടി പാട്ടുകൾ ഉൾപ്പെടുത്തി Eg ചെയ്യാമോ ? ഒരു episode കണ്ടു നന്നായിരുന്നു