Enjoy your favorite Songs through MAYAMALAVAGAULA | മായാമാളവ ഗൗള രാഗ സൗന്ദര്യം|By Ratheesh Kumar

  Рет қаралды 40,537

Pallavi Musics

Pallavi Musics

Күн бұрын

മായാമാളവ ഗൗള സൗന്ദര്യം ഇഷ്ട ഗാനങ്ങളിലൂടെ ആസ്വദിക്കൂ...
Enjoy Mayamalava Gaula Raga through your Favorite Songs.....
***********************************************************************************************
Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
email 👉 pallavimusicdance@gmail.com
Whatsapp 👉 +91 9526014776
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 www.instagram....
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #mayamalavagaularagam #ratheeshpallavi

Пікірлер: 150
@oclaholahoma5966
@oclaholahoma5966 Жыл бұрын
I am from Morocco.....We speak Arabic and ZERO indian languages.......Sadly😔 I am in love with Kerala and Malayalam thanx to the discovery of The Complete Actor Lalettan 😍😘😘 I am planing to visit Kerala so I tried learning Malayalam.....Maaaaan, it is very difficult Love from a Moroccan living in Brazil
@Bini392
@Bini392 3 ай бұрын
Thank you very much bro, very glad to know that you like our language, welcome to Kerala, India.
@hamdan7378
@hamdan7378 8 ай бұрын
അറിയാത്ത കുറെ കാര്യങ്ങൾ പഠിക്കാനായി 🌹🌹
@Bini392
@Bini392 3 ай бұрын
താങ്കൾ എല്ലാം കൊണ്ടും സമ്പന്നനാണ്. സൗന്ദര്യം, ശബ്ദ ഗാംഭീര്യം, അതിലുപരി സംഗീതത്തിലെ അപാര ജ്ഞാനം.. അറിവ് പകരാനുള്ള താങ്കളുടെ വലിയ മനസ്സിന് വളരെയധികം നന്ദി. താങ്കൾക്ക് നല്ലതുവരാൻ പ്രാർത്ഥിക്കുന്നു.
@ashavelayudhan1808
@ashavelayudhan1808 2 ай бұрын
വിനയവും 🙏🏻
@vyshnavambadii8544
@vyshnavambadii8544 3 ай бұрын
മാഷേ ഞാനും മ്യൂസിക് പഠിക്കാൻ പോകുന്നുണ്ട്
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ളതാണ് സാറിന്റെ ക്ലാസ്സ്‌ എത്ര ക്ലിയർ ആയിട്ടാണ് പറഞ്ഞു തരുന്നത്.. അതിലും ഉപരിയാണ് സാറിന്റെ ആലാപനം എത്ര മനോഹരം ആയിട്ടാണ് സാർ പാടുന്നത്. ഈ ചാനൽ കാണുന്നത് സത്യത്തിൽ സാറിന്റെ പാട്ടു കേൾക്കാനാണ് very very usefull vedio expect more vediose sir 🙏🙏🙏🙏💐
@girish1234-e9j
@girish1234-e9j 3 жыл бұрын
പാട്ടിനോട് ഇഷ്ടം എന്നത് മാറി പ്രണയം തോന്നുന്ന അവതരണം
@Devanadham
@Devanadham 2 жыл бұрын
ഞാൻ കീബോർഡ് പഠിക്കാൻ തുടങ്ങി...ഈ രാഗം തന്നെയാണ് ആദ്യം പഠിപ്പിക്കുന്നത്
@sunithasunitha5765
@sunithasunitha5765 Жыл бұрын
പാടാൻ ഒത്തിരി ഇഷ്ട്ടം ആണ് ചെറുതിലെ ഉള്ള മോഹം ആയിരുന്നു പാട്ടു പഠിക്കാൻ 😢😢😢😢😢😢 ചെറുതായി പാടാൻ ഒക്കെ അറിയാം
@sankarannamboodiri6745
@sankarannamboodiri6745 Жыл бұрын
മായാ മാളവഗൌള രാഗം മൃദുമയ ഭൈരവരാഗം സംഗീതകലയുടെ ആദിമ പാഠത്തിൻ --= സരസിജമുണരും രാഗം .
@SunithaSunitha-g8o
@SunithaSunitha-g8o 11 ай бұрын
Endharo majanu bhavulu 8 9 10 charanam video vidumo sir🙏🙏🙏🙏🙏
@meenadawood358
@meenadawood358 2 ай бұрын
സാറേ നമസ്കാരം ഞാൻ സാറിൻ്റെ ക്ലാസ് ശ്രദ്ധയോടെ കേൾകുകയും പാടാൻ ശ്രമിക്കുകയാണ് മുണ്ട്
@anokhautomation4453
@anokhautomation4453 Жыл бұрын
വളരെ നല്ല ഒരു അറിവ് ആയിരുന്നു. എൻ്റെ favorite കീർത്തനം ആണ് വാതപി ഗണപതി. പുതിയ കുറെ അറിവുകൾ ലഭിച്ചു.ഒരുപാട് നന്ദി🙏
@elizabathvlogs3014
@elizabathvlogs3014 2 жыл бұрын
ഒത്തിരി സന്തോഷം ഇത്രയും മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തരുന്ന സാറിന് ദൈവം അനുഗ്രഹിക്കട്ടെ
@sharmilaradhakrishnan6297
@sharmilaradhakrishnan6297 Жыл бұрын
നല്ല അവതരണം... സാറിന്റെ ക്ലാസ്സ്‌ വളരെനന്നായിട്ടു തോന്നുന്നു 👍
@kichulekshmi
@kichulekshmi 4 ай бұрын
Sir.....raga parichayam nirtharuthe
@thilakanchenchery6790
@thilakanchenchery6790 2 жыл бұрын
രാഗങ്ങളെ കുറിച്ചും കൃതികളെ കുറിച്ചും കീർത്തനങ്ങളെ കുറിച്ചും നല്ല വ്യക്തമായിപറഞ്ഞു മനസ്സിലാക്കി തരുന്നത് വളരെ ഉപകാരപ്രതമാണ് സാർ
@prakashkovil8187
@prakashkovil8187 3 ай бұрын
❤❤❤❤❤❤❤❤❤
@bijimolks9206
@bijimolks9206 Жыл бұрын
Prayer song pulariyil viriyunna sum by mrudula varied onnu padippikkamo
@theemperorofsorrow
@theemperorofsorrow 2 жыл бұрын
സർ താങ്കൾ തമിഴ് പാടുമ്പോൾ മലയാളത്തെക്കാൾ വളരെ നല്ല ഫീലുണ്ട്
@UshaDevdas-pk6df
@UshaDevdas-pk6df 10 ай бұрын
🙏❤️🙏പ്രണയം പട്ടിനോടു...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@sivaprakashkandanattu2205
@sivaprakashkandanattu2205 23 күн бұрын
സൂപ്പർ ❤️❤️❤️🌹🌹
@sivadasanp1992
@sivadasanp1992 11 ай бұрын
മായ മാളവ ഗൗള രാഗ സാഗരത്തിൽ ആറാടിച്ചതിന് ഒരായിരം നന്ദി.
@abinsva43
@abinsva43 Жыл бұрын
Super sir
@appemmolum293
@appemmolum293 3 жыл бұрын
ഒത്തിരി സന്തോഷം ഇത്രയും ലളിത മായ രീതിയിൽ രാഗം പറഞ്ഞു തരുന്നതിനു 😍
@sakeenakp6540
@sakeenakp6540 Жыл бұрын
സംഗീത ക്ലാസുകൾ വളരെ സൂപ്പർസകീന.
@prasadk.r7012
@prasadk.r7012 Жыл бұрын
Paattu pathikkanam annundu. Class edukkunnundo?
@manojmadhav8329
@manojmadhav8329 Жыл бұрын
Good
@chithrangathankt5641
@chithrangathankt5641 Жыл бұрын
വ്യക്തം, കൃത്യം....!❤ പാട്ടുകൾ മനോഹരമായി പാടി, സംഗതികളൊക്കെ എന്ത് ഭംഗി...!!❤
@rajeevramanan702
@rajeevramanan702 Жыл бұрын
Nots scrinil ezuthi kanikanam mashe
@venugopalp7149
@venugopalp7149 2 жыл бұрын
🙏🏻നമസ്കാരം... 💐👌വേഗം ഉൾകൊള്ളാൻ പറ്റുന്നുണ്ട്.. സാറിനെ കാണുമ്പോൾ മണിയൻ പിള്ള രാജുവേട്ടനേ പ്പോലെ തോന്നും...
@VanajaAk77-dp4pw
@VanajaAk77-dp4pw Жыл бұрын
നല്ല അവതരണം 🙏🙏👍❤️👌👍
@JarilVelluvaVeetil
@JarilVelluvaVeetil 3 жыл бұрын
ധ്വനിപ്രസാദം നിറയും - ഭരതം
@jayaraj590
@jayaraj590 Жыл бұрын
Nice voice
@PYMOIDUNNY
@PYMOIDUNNY 7 күн бұрын
0:25 സൂര്യ കാന്തി സൂര്യ കാന്തി എന്ന് തുടങ്ങുന്ന ബാബുരാജ് ഈണം നൽകി s ജാനകി പാടിയത് മായ മാളവ ഗൗള രാഗം
@biniltb6562
@biniltb6562 4 ай бұрын
Godblessyou🙏🙏🙏🙏👍👍👍
@girijanair8455
@girijanair8455 Жыл бұрын
Your class Is too Good. Sangeetam ariyathaarkku polum padikkan thonnum. May god bless you always
@RaviRaj-hp7uu
@RaviRaj-hp7uu 10 ай бұрын
Devadevakalayamipaduo
@dineshanm586
@dineshanm586 Жыл бұрын
Onnam bagamthinta vidio kanunnillallo sa ri
@reshmareshma7287
@reshmareshma7287 Жыл бұрын
First thudangunnathu. Ragam. Ano
@shanushanavas7815
@shanushanavas7815 Жыл бұрын
വെള്ളിത്തിങ്കൾ പൂകിണ്ണം....എന്ന ഗാനം ഏത് രാഗമാണെന്ന് പറയാമോ
@praveenpalluruthy570
@praveenpalluruthy570 7 ай бұрын
vasantha ragham
@bijulabalan2528
@bijulabalan2528 Жыл бұрын
അടിപൊളി 😍😍
@jjajwjw
@jjajwjw 2 жыл бұрын
Poove eduthu oru malai-ilayaraja Kadhal kavithaigal-ilayaraja And I think maybe poongathave thal thiravai
@neethijohnson9619
@neethijohnson9619 Жыл бұрын
Very nice 👍
@biniltb6562
@biniltb6562 4 ай бұрын
🙏🙏🙏🙏🙏🙏👍👍👌
@kumatkumar388
@kumatkumar388 2 жыл бұрын
താങ്ക് യൂ സാർ
@SheejaVasudevan-x8e
@SheejaVasudevan-x8e 11 ай бұрын
ഒത്തിരി സന്തോഷം 😂
@hariprasadak1100
@hariprasadak1100 Жыл бұрын
Super 👍🏻👍🏻👍🏻
@veenaprakash8704
@veenaprakash8704 2 жыл бұрын
നല്ല അവതരണം. ശരിക്കും സംഗീതം പഠിച്ചു
@babuca6093
@babuca6093 Жыл бұрын
Beautiful presentation....thank u
@gemsyprakash2056
@gemsyprakash2056 2 жыл бұрын
Ethra nalla abatharanam
@lathac9254
@lathac9254 Жыл бұрын
Manoharam sir
@prakashkovil8187
@prakashkovil8187 3 ай бұрын
Wow..... Superb
@prakashkovil8187
@prakashkovil8187 3 ай бұрын
❤❤❤❤❤
@anoopvisakham218
@anoopvisakham218 2 жыл бұрын
Super
@georgechemperiponpara8350
@georgechemperiponpara8350 2 жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
@AppleSiru
@AppleSiru Жыл бұрын
ഒരു പാട്ട് കേൾക്കുമ്പോൾ അത് ഏത് രാഗമാണെന്ന് തിരിച്ചറിയാൻ കഴിയുമോ?
@prakashkovil8187
@prakashkovil8187 3 ай бұрын
❤❤❤❤
@jayanthisubramanian5208
@jayanthisubramanian5208 Ай бұрын
❤🎉
@SurendhranKoori
@SurendhranKoori Жыл бұрын
സൂപ്പർ സർ
@gopalakrishnanp9745
@gopalakrishnanp9745 2 жыл бұрын
വിശദമായും വ്യക്തമായും അതിലുപരി വളരെ ലളിതമായും പറഞ്ഞുതരുന്ന മനസ്സിന് ഒരായിരം നന്ദിയും ആശംസകളും നേരുന്നു 🙏
@girijaV-d1i
@girijaV-d1i 11 ай бұрын
🙏👍.
@rethinanoo5090
@rethinanoo5090 3 жыл бұрын
അവതരണം മനോഹരം രതീഷ് സർ ഒരു പാട് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ
@chandrothmanojnambiar7034
@chandrothmanojnambiar7034 3 ай бұрын
I all ways subscribe ❤
@sureshbabuttan9922
@sureshbabuttan9922 3 жыл бұрын
ഇന്നാണ് താങ്കളുടെ പുതിയ ചാനൽ കാണുന്നതും പഴയത് ഹാക്ക് ചെയ്യപ്പെട്ടതായും അറിയുന്നത്.വീണ്ടും വന്നതിൽ വളരെ സന്തോഷം
@vrindasunil9667
@vrindasunil9667 2 жыл бұрын
Good and informative
@vandanasanil6410
@vandanasanil6410 2 жыл бұрын
Thank you sir
@pathmalayamravi
@pathmalayamravi 5 ай бұрын
ഈ വീഡിയോ വളരെ വളരെ പ്രയോജനപ്പെടുന്നുണ്ട്
@aswanthx
@aswanthx 2 жыл бұрын
Excellent sir🙏🙏🙏.... താങ്കൾക്ക് ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@RajeshRajesh-mc6qt
@RajeshRajesh-mc6qt 11 ай бұрын
Super നന്ദി
@ovnarayanan
@ovnarayanan 6 ай бұрын
1. കാണാനഴകുള്ള മാണിക്ക കുയിലേ. 2. ഭ്രമണപഥം വഴി ദ്രുതചലനങ്ങളാൽ 3. ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക.
@athiraks9428
@athiraks9428 Жыл бұрын
🙏🙏🙏
@PYMOIDUNNY
@PYMOIDUNNY 7 күн бұрын
ഹൃദയ സഖി അരികിൽ വരൂ എന്ന ഗാനം ചാരു കേശി രാഗം അല്ലെ?
@pushpana8315
@pushpana8315 Жыл бұрын
വളരെ നല്ല അവതരണം. God bless you
@abhirajpanayil
@abhirajpanayil 2 жыл бұрын
Bharatham movie songs 1,Dhwani Prasadam 2,Raajamathangi (Raagamaalika (Mayamalavagowla, Thodi, Arabhi, Kanada)
@rajeevkaralmanna
@rajeevkaralmanna 2 жыл бұрын
നാഥനാമക്രിയയുമായുള്ള വ്യത്യാസം കൂടി അറിയണമെന്നുണ്ട്
@poojarejipoojareji8530
@poojarejipoojareji8530 Жыл бұрын
വളരെ ഗംഭീരം സാർ...........❤
@ashwinbhaskar8945
@ashwinbhaskar8945 2 жыл бұрын
Orupaadu santhosham. May God Bless you. I have subscribed to your channel Maashe!! With Love!!
@reshmips
@reshmips 3 жыл бұрын
raagathinte bhaavam ennu vechaal enthaanu ennonnum ariyilla, pakshe loopil kettu kondirikkunnu.. manoharam
@leslygeorge5751
@leslygeorge5751 2 жыл бұрын
Excellent
@balakrishnanbalu9903
@balakrishnanbalu9903 2 жыл бұрын
Very good. Iam proud of you
@minisaji42
@minisaji42 2 жыл бұрын
എനിക്ക് പാട്ട് ഒത്തിരി ഇഷ്ടമാണ്. എന്നാൽ പഠിക്കാൻ പറ്റിയില്ല. ഇപ്പോഴും ആഗ്രഹം ഉണ്ട്. ഇനി സാധിക്കുമോ? ചെറുപ്പത്തിലേ പാട്ട് പഠിക്കണം എന്നാണ് കേട്ടോട്ടുള്ളത്? മറുപടി പ്രതീക്ഷിക്കുന്നു. 🙏
@IamAlone0k
@IamAlone0k 8 ай бұрын
പരിശ്രമിച്ചാൽ ഏത് age ലും പഠിക്കാം.age കൂടുതൽ ബാധിക്കുന്നത് പൊതുവേ ആൺകുട്ടകളെ ആണ്. അവരുടെ സ്വരം മാറുന്ന ടൈമിൽ മാത്രേ വലിയ വിഷയം ഉണ്ടാക്കൂ അത് പിന്നെ പരിശ്രമത്തിലൂടെ മാറ്റവുന്നതെ ഉള്ളൂ.അതുകൊണ്ട് ഇനിയും മടിക്കേണ്ട തുടങ്ങിക്കോളൂ.പാതിവഴിയിൽ കളയാതെ ഇരുന്നാൽ മതി
@gokulageethangal8595
@gokulageethangal8595 3 жыл бұрын
നല്ല അവതരണം. ഗംഭീരം 🙏
@syam7429
@syam7429 2 жыл бұрын
Super. Pallavi molum adpoliya
@shyjujasmin2357
@shyjujasmin2357 3 жыл бұрын
Very good.
@maneeshmaneesh7311
@maneeshmaneesh7311 Жыл бұрын
സർ, സബ്‌സ്റ്റേയിൻ കിട്ടാൻ എങ്ങനെ പ്രാക്ടീസ് ചെയ്യണം.. ഒന്നും പറയുമോ
@lawranceselvaraj5244
@lawranceselvaraj5244 Жыл бұрын
Excellent sir 🙏🙏🙏❤️
@ashakurup281
@ashakurup281 3 ай бұрын
Kalyaniragathilulla jayajagadeesa.ramadayala. eppattpadiyalnanayirunupattukalepatti.parayunathumpadunathum.valarenanayittudu.🙏
@sureshpai2469
@sureshpai2469 Жыл бұрын
Excellent YT channel for music learners👌
@SanthoshKumar-kt9mr
@SanthoshKumar-kt9mr Ай бұрын
സാർ : സപ്പോർട v
@sharathkrishna3659
@sharathkrishna3659 3 жыл бұрын
orupaadishttam
@geethapuliyankodenkaroth9568
@geethapuliyankodenkaroth9568 2 жыл бұрын
Such a nice presentation!
@TheArt__
@TheArt__ 3 жыл бұрын
Eppol aanu ethoke manasilakunnathu 😃😍👌👌👌👍👍👍thank you sir 😍😍
@HariKumar-mb5li
@HariKumar-mb5li 2 жыл бұрын
മനോഹരമായ അവതരണം
@rajeevkaralmanna
@rajeevkaralmanna 2 жыл бұрын
നല്ല സെഷനായി👍👍🙏
@veenaprakash8704
@veenaprakash8704 2 жыл бұрын
Excellent class sir. Thank u
@vijayasubramanian9112
@vijayasubramanian9112 Жыл бұрын
സൂപ്പർ ആയിട്ടു പാടി 🌹
@jaisontjohn4276
@jaisontjohn4276 3 жыл бұрын
ഗംഭീരം
@sangeethasureshnair3171
@sangeethasureshnair3171 10 ай бұрын
Wonderful voice and presentation! 🤩 Short question: എൻ്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലെ "ശ്രീ ശിവ സുത" എന്ന ഗാനം മായാ മാളവ ഗൗള രാഗത്തിലാണോ?
@pioustjoseph863
@pioustjoseph863 2 жыл бұрын
രാഗ പരിചയം തുടരണം എന്ന് അഭ്യർത്ഥിക്കുന്നു .
@unique_onehh
@unique_onehh 3 жыл бұрын
Manoharam.
@muhammedjunais5410
@muhammedjunais5410 3 жыл бұрын
Enikishtapettu nalla class
TM Krishna: Ragam Mayamalavagaula
25:31
First Edition Arts Channel
Рет қаралды 385 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 729 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
TM Krishna: Ragam Khamas
44:02
First Edition Arts Channel
Рет қаралды 136 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26