ശ്രുതിയിൽ നിന്നുയരും നാഥാശലഭങ്ങളെ എന്ന ഗാനപോലെ ശ്രുതി ആ സുദിനത്തിലെ വിന്നർ ആയി, #കൺഗ്രാജുലേഷൻ # ശ്രുതി #ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ#
@sunnyphilipphilip3875Ай бұрын
ശ്രുതി.... ഇത്രയും വർഷങ്ങൾക്കു ശേഷം... ഇങ്ങനെ ഒരു തിരിച്ചു വരവ്... ഹൊ.... ഒന്നും പറയാനില്ല.... അതാണ്.... ദൈവത്തിൽ വിശ്വസിക്കുന്നു.. എങ്കിൽ...ഗുരുക്കന്മാരുടെ... അനുഗ്രഹം ഉണ്ടെങ്കിൽ.... ഇതാണ്.... ഒരു വൻ തിരിച്ചു വരവ് ശ്രുതി....amazing... congratulations...god bless both of you...sis....
@SruthiSBabuАй бұрын
Thank you so much ❤
@Devassy-jy4yeАй бұрын
എല്ലാവരും നന്നായി പാടി ഗോഡ് ബ്ലെസ് യൂ ❤❤❤❤❤
@sureshkumarllekshmanan3610Ай бұрын
ആശാ ശരത്തിന്റെയും, മകളുടെയും കലാപരിപാടി സൂപ്പർ, സെറ്റ് അതിലും മോടി ആയി. ആശംസകൾ.
@lolamk7275Ай бұрын
ആശ ശരത്തിന്റെയു൦ മകളുടെ യു൦ costume superb❤
@mercyjacobc6982Ай бұрын
സുജ 🎉നല്ല ലുക്ക് , പാട്ടിന് ഒത്ത വേഷം👌🏼 🥰
@ushakrishna9453Ай бұрын
Ashajee....and Molutty super performance congratulations ❤❤❤❤❤
@HafsaNazeer-dw2hoАй бұрын
സൂപ്പർ പെർഫോമൻസ് ammayum🌹 മോളും 🌹 ബാക്കിൽ കല്പിക്കുന്ന കുട്ടികളുടെ മുഖം എടുത്തു കാണിക്കാമായിരുന്നു അവർക്കും ആഗ്രഹം ഉണ്ടാവില്ലേ ഇത്രയും വലിയ ഡാൻസിർസ് ന്റെ കൂടെ അവർ കൂടി ഉണ്ടായിരുന്നു എന്നുള്ളത് എന്തായാലും അവർക്കു വേണ്ടി എന്റെ ബിഗ് saluit 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@thampit.j4636Ай бұрын
വിജയികളിൽ ഒരാൾ പോലും ഓർക്കേസ്ട്രാ ക്കാരെ ഓർത്തില്ലല്ലോ, അവർ നന്നായി വായിച്ചില്ലെങ്കിൽ എങ്ങനെ നന്നായി പാടാനാവും?
@SruthiSBabuАй бұрын
എല്ലാവരെയും ഓർത്തു നന്ദി പറഞ്ഞിരുന്നു.. എഡിറ്റിംഗ് കഴിയുമ്പോൾ ചിലതൊക്കെ കട്ട് ആവുന്നതാണ് 🙏
@shabinarejil9531Ай бұрын
congrtss dear🎉
@fathimak3313Ай бұрын
❤❤❤❤❤
@fathimak3313Ай бұрын
@@SruthiSBabuorupaadistama aa sabdam ellam ❤❤❤❤
@AjithKumar-ck7ps12 күн бұрын
അവർ നന്നായി വായിക്കണമല്ലോ... അതല്ലേ അവരുടെ പണി.....
@mercyjacobc6982Ай бұрын
ഓർക്കസ്ട്രക്കാർക്ക് അനുമോദനങ്ങൾ 🎉ഗ്രൂമേഴ്സിനും, 👌🏼പ്രത്യേകിച്ച് ഈ ഐഡിയ തുടങ്ങിയ ശ്രീകണ്ഠൻ നായർക്കു പ്രത്യേകം അനുമോദനങ്ങൾ 🎉🤗
@mercyjacobc6982Ай бұрын
വിന്നേഴ്സ് എല്ലാവരും വിചാരിച്ചവർ തന്നെ, 👌🏼🤗🤗🤗
@mercyjacobc6982Ай бұрын
ശ്രുതി you deserv it 👌🏼🎉🤗
@SruthiSBabuАй бұрын
❤❤❤
@mercyjacobc6982Ай бұрын
പിന്നണിക്കാർ കുട്ടികളും പൊളിച്ചു.❤
@mercyjacobc6982Ай бұрын
ശ്രുതി കുട്ടി കാണികളെപ്പോലും ഞെട്ടിച്ചു, ഈ ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി 👌🏼🥰🤗🤗🤗
@SruthiSBabuАй бұрын
Thank you 😍❤
@sheebam3182Ай бұрын
മധു sir is great ❤❤❤
@mercyjacobc6982Ай бұрын
ആശ 👌🏼 17 വയസ്സിന്റെ തുടുപ്പിൽ നൃത്തം 🎉❤
@omanaraveendran982Ай бұрын
അവൻന്റെ സസംസാരം മനസ്സിൽ സന്തോഷം സമാധാനവും തരുന്നതാണ് ❤️
@KL-01-to-KL-14Ай бұрын
2 മത്തെ ✍️ഖത്തറിൽ നിന്നും
@mercyjacobc6982Ай бұрын
വാട്ടീപ്പം വെന്തിട്ടുണ്ട്, ഡൈൻ പോരെ, തരാം 👌🏼🥰
@mercyjacobc6982Ай бұрын
വട്ടേപ്പം 🥰
@mercyjacobc6982Ай бұрын
ആതിര രജീഷ് 👌🏼🎉
@praveenkumar-tm1ovАй бұрын
Madhuji you are a fantastic singer
@fathimashahin5536Ай бұрын
Sshhruthiìiiii fantastic
@SruthiSBabuАй бұрын
❤❤
@sunnyphilipphilip3875Ай бұрын
കീർത്ഥനയുടെ...hus എന്തോ ഒരു.... തൃപ്തി ആയില്ലെന്നു തോന്നുന്നു
@hafsathep6284Ай бұрын
എനിക്ക്കും തോന്നി 😊
@rajirajansbotanicalgarden5093Ай бұрын
മുഖം വീർപ്പിച്ചിരുന്നു 7 പേരിൽ ജോയ്സ് & ആതിര പുറത്തായി നന്നായി പാടുന്ന കുട്ടികൾ കീർത്തനക്ക് അഞ്ചിൽ ഒന്നാകാൻ കഴിഞ്ഞത് വലിയ ഭാഗ്യം അല്ലെ എന്നിട്ട് മോന്തായം വീർപ്പിച്ചിരിക്കുന്നു പിന്നെ last രണ്ടു പേർക്കും 1 ലക്ഷം വച്ച് കൊടുക്കണമായിരുന്നു കാൽ ലക്ഷം ഭയങ്കര മോശം ആയി പോയി 25 000 എന്ന് പറയാതെ കാൽ ലക്ഷം എന്നൊരു പറച്ചിലും ഭയങ്കര മോശം ആയി പോയി
@KL-01-to-KL-14Ай бұрын
അഹങ്കാരം
@sunnyphilipphilip3875Ай бұрын
@@rajirajansbotanicalgarden5093 sss... അഞ്ചു സീസണിൽ... രണ്ട് winnerse ഫിനാലെ വന്നുള്ളൂ.... അതൊക്കെ ആലോജിച്ചാൽ കീർത്ഥനക്കും..കുടുംബത്തിനും...സന്തോഷികേണ്ട.. സമയമാണ്... എന്നിട്ടും എന്തോ വലിയ കാര്യം ചെയ്തിട്ടും ഒന്നും തന്നില്ല എന്ന ഒരു മൈൻഡ്...
@nasla362Ай бұрын
Keerthana vloger shuruthiney pole und kanjan
@mercyjacobc6982Ай бұрын
സമാപന വേദിയിൽ എങ്കിലും വെറൈറ്റി പാട്ടുകൾ ശ്രമിച്ചുകൂടെ?
@rajirajansbotanicalgarden5093Ай бұрын
Last രണ്ടു പേർക്കും 1 ലക്ഷം വച്ചു കൊടുക്കാതെ വെറും 25,000 എന്നിട്ട് കാൽ ലക്ഷം എന്നൊരു പറച്ചിലും ഭയങ്കര മോശം ആയി പോയി ഇത്തിരി വ്യത്യാസത്തിൽ ഇത്രക്ക് തരം താഴ്ത്തിയത് മോശം മോശം വളരെ മോശം ഇനിയെങ്കിലും ഇത്തരം വൃത്തികേട് ചെയ്യല്ലേ