Superhit Malayalam Comedy - Parody Album | Onathinidaykku Puttukachavadam [ 2007 ] | Audio Jukebox

  Рет қаралды 72,600

Music Zone

Music Zone

8 жыл бұрын

For More Songs Please Subscribe goo.gl/1wYXxY
Album : Onathinidaykku Puttukachavadam [ 2007 ]
Idea & Direction : Simon J Navodaya
Parody Lyrics : Shiju Anjumana
Script : Kottayam Somaraj, Rajesh Paravoor, Murali Guinnes
Facebook : / musiczoneofficial

Пікірлер: 32
@AnishMarlboro
@AnishMarlboro 10 ай бұрын
അതൊക്കെ ഒരു കാലം ഓണം മാവേലി ഓണത്തിന് ഇടയ്ക്ക് പൂട്ട് കച്ചവടം ഇതൊക്കെ ആഘോഷം ആയി കൊണ്ടാട്ടിയ ഒരു കാലം നമ്മുക്ക് ഉണ്ടായിരുന്നു എന്ന് ഓർക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നു ♥️♥️♥️♥️👌👌👌👌👌
@ikroosworld2060
@ikroosworld2060 3 жыл бұрын
അടിപൊളി ഇതൊക്കെ ഇറങ്ങിയ കാലം
@saneeshsanu1380
@saneeshsanu1380 3 жыл бұрын
നൊസ്റ്റു . ഷിയാസ്ക്കാന്റെ ശബ്ദം. എത്ര കേട്ടാലും മതിവരുന്നില്ല.
@billionviews3331
@billionviews3331 4 ай бұрын
26/ 03/2024 ഇന്ന് കൂടി ഇത് കേട്ടു ചിന്തിച്ചതെയുള്ളൂ..സാഗർ ഷിയാസ്,,
@sreejith.mirage9380
@sreejith.mirage9380 3 ай бұрын
സത്യം
@musicworld-sm8rj
@musicworld-sm8rj 3 жыл бұрын
ഇതു പണ്ട് ടേപ്പ് റിക്കാർഡ് കേട്ട് അന്നത്തെ കാലം ഓർമ്മ വരുന്നു
@AnishMarlboro
@AnishMarlboro 10 ай бұрын
സത്യം 👌
@sarithaomanakuttan3112
@sarithaomanakuttan3112 Жыл бұрын
രജിനി കാന്തിൻ്റെ പാട്ട്... സൂപ്പർ.... വി ,എസ് പാട്ട് സൂപ്പർ.... സാജൻ പള്ളുരി ത്തി.... സൂപ്പർ....പ്രദീപ് പള്ളൂരിത്തി ഇല്ല
@jopvp1303
@jopvp1303 4 жыл бұрын
Nalla nalukal orma varrunnu
@praveenh3213
@praveenh3213 5 жыл бұрын
സി.എം അച്ചു മാമൻ സോങ് കിടു 😍😍😍
@princemolly3301
@princemolly3301 2 жыл бұрын
ഇതിന്റെ വീഡിയോ ഉണ്ട്. അത് upload ചെയ്യൂ
@rigeshtp5883
@rigeshtp5883 2 жыл бұрын
സൂപ്പർ പാട്ട്
@palasunil
@palasunil Жыл бұрын
മൂന്നാറിൽ മാന്തൽ.. ആ സോങ് നൈസ് ആയിട്ടൊഴിവാക്കിയല്ലോ, കഷ്ടം ആയിപോയി, ഞാൻ ഒരുപാട് തപ്പി 😞
@1HealthyLiveDD
@1HealthyLiveDD 4 жыл бұрын
Super comedy
@Sreejith55
@Sreejith55 4 жыл бұрын
ഇതിന്റെ വീഡിയോ ഉണ്ടെങ്കിൽ upload ചെയ്യൂ...
@mymedia3900
@mymedia3900 Жыл бұрын
ഹുദാസെ ജന്മത്ത് പാടൂല 😂😂😂
@sreekumarkasi3433
@sreekumarkasi3433 5 жыл бұрын
sooper
@vishnuvishnu3129
@vishnuvishnu3129 10 ай бұрын
1, ഒത്തിരി ഒത്തിരി ഒത്തിരി ഫാഷനുകൾ..... 2, ബ്യുട്ടിഷൻ കോഴ്സ് പഠിച്ചൊരു ചേച്ചി പ്രാക്ടീസിന്നായ് എന്നെ തെരഞ്ഞെടുത്തതാ കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞീട്ടൊരു നാളുണ്ടേ)... 3, ചാകാൻ നടക്കും കുട്ടി പാലത്തിൽ നിന്ന് ചാടി നോക്കി.... 4, ഊണിന് ചെന്നിരുന്നാൽ ഭാര്യ ചൂലുംകൊണ്ടോടിവരും (പൂവീന് പൂങ്കുരുന്നായ്)... 5, ഒത്തിരി ഒത്തിരി ഒത്തിരി പ്രശ്നങ്ങൾ കൈ രേഖയിലാകെ ലൈഫിന് പ്ലോബ്ളങൾ....ഈ പാരഡി പാട്ടുകൾ ഏത് കാസറ്റിലാണെന്ന് അറിയുന്നവൻ ഒന്ന് കമൻറ് ചെയ്യുമോ? ....
@dineshkumardineshkumar9234
@dineshkumardineshkumar9234 5 жыл бұрын
super
@muhammedfazil7
@muhammedfazil7 6 жыл бұрын
Adipoli
@Sreejith55
@Sreejith55 4 жыл бұрын
കുറച്ചു കൂടി ഉണ്ട്...
@akhilkr7311
@akhilkr7311 2 жыл бұрын
Ithinte vedio kittan ethelum vazhiundo
@shabeerapshabeerap7629
@shabeerapshabeerap7629 4 жыл бұрын
Super songs
@mukeshviji9474
@mukeshviji9474 2 ай бұрын
❤❤❤❤
@abdullabajal4269
@abdullabajal4269 4 ай бұрын
ഇതിന്റെ വീഡിയോ ഉണ്ടോ
@shintomathewmathew703
@shintomathewmathew703 Жыл бұрын
@shabeerapshabeerap7629
@shabeerapshabeerap7629 4 жыл бұрын
Super song
@vinaykrishna3389
@vinaykrishna3389 3 жыл бұрын
Video idumo plsss
@musicworld-sm8rj
@musicworld-sm8rj 3 жыл бұрын
വിഡിയോ ഇല്ല അന്ന് ഓഡിയോ ആയിരുന്നു 2014 തൊട്ടേ ഉള്ളു എന്നു തോന്നുന്നു
@vishnuvishnu3129
@vishnuvishnu3129 2 жыл бұрын
സിനിമാതാരങൾ വീരപ്പനെ പിടിക്കാൻ പോയ ദീലീപിന്റെ ഒരു വിഡിയോ കാസ്റ്റ് ഇല്ലെ...അത് Utube ൽ ഉണ്ടോ?..
@akhilkr7311
@akhilkr7311 2 жыл бұрын
@@musicworld-sm8rj vedio unde broo
@saravananpa3114
@saravananpa3114 Жыл бұрын
@@musicworld-sm8rj ae
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
Kalarikku Puratho Asaante Nenjatho | Nadhirsha
44:06
Sariga CD World
Рет қаралды 61 М.
Onathinidakku Puttukachavadam - Onam Special Malayalam Comedy Stage Show [HD]
1:29:51
Horizon Comedy Shows | Subscribe Now ➜
Рет қаралды 129 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 10 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 883 М.
Malohat
3:35
Xamdam Sobirov - Topic
Рет қаралды 975 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 303 М.