Рет қаралды 54,756
Titanic എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ഒരു പക്കാ കോമഡി വേർഷൻ ആണ് നാദിർഷ & ടീമിന്റെ "ടൈറ്റാണെനിക്ക് ".
Titanic സിനിമ കണ്ട എല്ലാവർക്കും ഇതിലെ ഓഡിയോ കേൾക്കുമ്പോൾ തന്നെ രംഗങ്ങൾ വളരെ ഭംഗിയായി മനസ്സിൽ തെളിയും എന്നതാണ് ഇതിന്റെ വിജയം. ഇതുവരെ കേൾക്കാത്തവർക്ക് വളരെ നല്ല അനുഭവമാകുമെന്നത് തീർച്ച...
Direction , Parody Lyrics : Nadirshah
Story , Screen Play , Dialogue : Thomas Thoppilkudy
Singer : Nadirshah , Harisree Martin
Copyright : Wilson Audios