Oru Murai Vanthu | 1080p | Manichithrathazhu | Shobana | Mohanlal | Suresh Gopi

  Рет қаралды 9,574,502

Music Zone

Music Zone

3 жыл бұрын

Song : Oru Murai Vanthu Paarthaaya ...
Movie : Manichithrathazhu
Lyrics : Bichu Thirumala & Vaali
Music : MG Radhakrishnan
Singers : KJ Yesudas & KS Chithra
ഒരുമുറൈ വന്തു പാര്‍ത്തായാ
ഒരുമുറൈ വന്തു പാര്‍ത്തായാ
നീ ഒരുമുറൈ വന്തു പാര്‍ത്തായാ
എന്മനം നീയറിന്തായോ
തിരുമകള്‍ തുമ്പം തീര്‍ത്തായാ
അന്‍പുടന്‍ കൈയണയ്ത്തായോ
ഉന്‍ പേര്‍ നിത്തമെങ്കു അന്‍പേ അന്‍പേ നാഥാ
ഉന്‍ പേര്‍ നിത്തമെങ്കു ഓതിയ മങ്കൈയെന്‍റു
ഉനതു മനം ഉണര്‍ന്തിരുന്തും
എനതു മനം ഉനൈ തേട
ഒരു മുറൈ വന്തു പാര്‍ത്തായാ
നീ ഒരു മുറൈ വന്തു പാര്‍ത്തായാ
ഉനതു ഉള്ളത്തില്‍ ഉദയ നിലവിനവേ
ഉലവിടും പെണ്ണും കൂത്താണു
അരുവ വെള്ളത്തില്‍ പുതിയ മലരിനവേ
മദല്‍ വിടും കണ്ണും കൂത്താണു
നീണ്ട നാള്‍ക്കളായി നാന്‍ കൊണ്ട താപം
കാതല്‍ നോയാക വിളര്‍ന്തിടവേ
കാലംകാലമായി നാന്‍ ശെയ്ത യാഗം
കോപതീയാക വളര്‍ന്തിടവേ
എഴുന്തേ ഇടൈ വരും തടൈകളും ഉടൈന്തിടവേ
നേശം പാശം നീങ്കിടാമല്‍ ഉനൈക്കേന്ന
നീണ്ട കാലം നെഞ്ചമൊന്‍റു തുടിക്കയില്‍
ഒരു മുറൈ വന്തു പാര്‍ത്തായാ
നീ ഒരു മുറൈ വന്തു പാര്‍ത്തായാ
തോം തോം തോം
ഒരു മുറൈ വന്തു പാര്‍ത്തായാ
തജം തജം തകജം
എന്മനം നീയറിന്തായോ
തോം തോം തോം മപസനിധപമ
സസാസ മമാമ ധധാധ സസാമ
തോം തോം തോം മപസനിധപമ
സസാസ മമാമ ധധാധ സസാമ
തധരികിടതക ധുംതരികിടതക
ധീംതരികിടതക ജണുതക
തിധില്ലാന തകധീം
തരികിട ധിത്തില്ലാന തകധീം
തരികിട ജണുത ധിമിത ജണുത ധിമിത
തരികിട തോം തോം തോം
മപസനിധപമ സാ.. നി.. ധാ..
അങ്കനമാര്‍ മൗലി മണി
തിങ്കളാസ്സ്യേ ചാരുശീലേ
നാഗവല്ലി മനോന്മണി
രാമനാഥന്‍ തേടും ബാലേ
മാണിക്യ വാസകര്‍ മൊഴികല്‍ നല്‍കി ദേവി [ 2 ]
ഇളങ്കോവടികള്‍ ചിലമ്പു നല്‍കി
തമിഴകമാകേയും ശൃംഗാരറാണി നീ
പഴമുതിര്‍ കൊഞ്ചലിന്‍ ചോലയായീ
തമിഴകമാകേയും ശൃംഗാരറാണി നീ
പഴമുതിര്‍ കൊഞ്ചലിന്‍ ചോലയായീ

Пікірлер: 4 400
@neerkoli
@neerkoli 3 жыл бұрын
For those who are not familiar with the movie - she's dancing in 2 different ways here - one as Ganga who has no dance practice and the other as Nagavalli, a local legendary character and was the royal dancer. Ganga in her schizophrenic state makes awkward moves while in her imagination she dances exceptionally.
@avthapa7425
@avthapa7425 2 жыл бұрын
@Prashanth Hv Then your clearly not watching carefully. As gangai she has no finise, but as nagavalli she has that and much more. But yes even as gangai her dance is beautiful, but I think that mostly comes down to direction. I mean it is a movie and we meant to be amazed here with this transformation. If as gangai she were to just plainly suck at dancing, the transformation would'nt be as powerful to audience. Rather it would come of just funny if she was bad at the dance.
@avthapa7425
@avthapa7425 2 жыл бұрын
@Prashanth Hv I knew that Ma'am Shobana herself choreographed the dance but my argument still stands. Had she danced horribly the power of the transformation would be ridiculed. The audience would just end up laughing rather than being at awe at the transformation. So yes she can't and definitely shouldn't have danced like a complete novice.
@avthapa7425
@avthapa7425 2 жыл бұрын
@Prashanth Hv Besides with all due respect, anyone can dance like an idiot, even professionals can brings themselves down with ease. Like I said it's all about the transformation, the big reveal.
@avthapa7425
@avthapa7425 2 жыл бұрын
@Prashanth Hv I'm not here to insult any actress. I don't do that shit. But yes I can make an informed opinion as to who was better. Besides the topic here was never-who was better. It was about how this particular actress (ma'am shobana) performed. But since you bring up the other performance. I must say, I agree that it looks too animated. I'm sure the other actress(jo) is talented, but here she kinda fails and comes off slight ridiculous. But the blame is not entirely her fault. I'm guessing she did what she was directed to do.
@manudasmd
@manudasmd 2 жыл бұрын
She is not schizophrenic... Its acute transient psychosis😜
@Aparna_Remesan
@Aparna_Remesan 3 жыл бұрын
പ്രേതം ഇല്ലാതെ നമ്മളെ പേടിപ്പിച്ച പടം.🔥💞👌👌ഇതിലെ background musizz ജോൺസൺ മാഷിന്റേ എന്നാ കിടുവാ👌👌
@dinesh-sh4hh
@dinesh-sh4hh 3 жыл бұрын
സംഗീതം ആയാലും പശ്ചാത്തല സംഗീതം ആയാലും ജോൺസൻ മാസ്റ്റർ... ആഹാ അന്തസ്സ് ❤️❤️❤️
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@dinesh-sh4hh അതെ😍👌
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@sreyassreeeeeeeeee6335 😀
@abhilashk.k9929
@abhilashk.k9929 3 жыл бұрын
Athanu , but remakes il ellam pretham ayi . Malayalam focus on realistic filmography 👍😎
@praveenkc3627
@praveenkc3627 3 жыл бұрын
@@dinesh-sh4hh സംഗീതം എംജി രാധാകൃഷ്ണൻ സർ അല്ലെ
@rgnrgn3387
@rgnrgn3387 Жыл бұрын
One huge applause for the actor sridhar. His dance was on par with shobhana and in perfect sync. He performed the dance with masculinity and grace. Couldnt take eyes off him when he was dancing.
@prash405
@prash405 Жыл бұрын
Kannada actor sreedhar, wish more screen space was given to him as well
@ramzh9315
@ramzh9315 11 ай бұрын
100% agree
@sujasujatha7662
@sujasujatha7662 11 ай бұрын
yes 200% superb performance
@padmakumar6081
@padmakumar6081 11 ай бұрын
💯💯💯agree to you r observation
@Vishnu-abimani
@Vishnu-abimani 11 ай бұрын
Kannada actor sridar sir. 💖💗❤🥰🙏👌
@MANUPRASADVR
@MANUPRASADVR Жыл бұрын
പലരും ശോഭന ചേച്ചിയുടെയും ചിത്ര ചേച്ചിയുടെയും പെർഫോമൻസിനെ പറ്റി പറയുമ്പോൾ അധികം ആരും പറയാത്ത മറ്റൊരു ലെജൻഡ് എംജി രാധാകൃഷ്ണൻ സാർ ❤️🔥
@fragrence2000
@fragrence2000 Жыл бұрын
ആ guy dancer ആണോ MG രാധ കൃഷ്ണൻ ?? oru the music is by MG രാധാകൃഷ്ണൻ
@sreelakshmisreeram1730
@sreelakshmisreeram1730 Жыл бұрын
@@fragrence2000 music director aahnu mg radhakrishnan sir
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Жыл бұрын
ബിച്ചുവേട്ടന്റെ വരികളും സൂപ്പർ. രാധാകൃഷ്ണൻ ചേട്ടൻ അല്ലെങ്കിലും വേറെ ലെവലാണ് 🥰🥰🥰
@vjuvarghese8694
@vjuvarghese8694 Жыл бұрын
M G sir and Johnson mash compo
@anilmele5606
@anilmele5606 Ай бұрын
Just one more 😪😪😪😪anbe 💞💞💞💞💞
@dreamzbts6585
@dreamzbts6585 3 жыл бұрын
Can we talk about how just beautiful Chitra ma'am sounds in this song An absolute legend 💫
@magith87ekm
@magith87ekm 3 жыл бұрын
Of course ! The punch she has given to the song is unparalleled.
@AnusreeP-jh9yr
@AnusreeP-jh9yr 3 жыл бұрын
Crct👏👏
@SKVYoutubeChannel
@SKVYoutubeChannel 2 жыл бұрын
💗
@keerthanakeerthana3540
@keerthanakeerthana3540 2 жыл бұрын
Legend of Indian film music industry
@bharathibharathi4640
@bharathibharathi4640 2 жыл бұрын
Vali ayya lyrics
@athiraathi4424
@athiraathi4424 3 жыл бұрын
*മലയാള സിനിമയുടെ ഉയർന്ന കാലമൂല്യം മനസിലാക്കാൻ ഈ ഒരൊറ്റ സിനിമയും അതിന്റെ അന്യഭാഷാremake കണ്ടാൽ മനസിലാവും..ശോഭന മാം എന്നൊരു പ്രതിഭയുടെ നിറഞ്ഞാട്ടം ആയിരുന്നു ഈ ഒരു പാട്ടിൽ മാതൃo* 👍👍
@jineshkk2579
@jineshkk2579 3 жыл бұрын
താങ്കൾ ഇവിടെയും ഉണ്ടോ ഇതാണ് ഞാൻ പറഞ്ഞത് കുമ്പിടി 'പാട്ട് ഉയിർ ഇത് കണ്ടാൽ remake ചെയ്തവരെ നാഗവല്ലിയുടെ ഞെറിയുടെ തുമ്പത്ത് കെട്ടിയിടാം
@saranblogstlchry845
@saranblogstlchry845 3 жыл бұрын
ആതിര ഈ സിനിമയും ഇതിലെ കതപാത്രങ്ങളും ഇതിലും മികച്ച ഒരു മലയാള comercial സിനിമ ഇല്ല .. ശോഭനയുടെ കഥാപാത്രം ആണ് ഈ സിനിമയുടെ നെടും തൂൺ .. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സൃഷ്ടി മണിച്ചിത്രത്താഴ് ... എത്ര കണ്ടാലും പുതുമ നഷ്ടപെടാത്ത ഒരു horror movie. പ്രേതം ഇല്ല എങ്കിലും നമ്മൾ ഓരോ തവണ കാണുമ്പോഴും ഇപ്പോഴും ആദ്യമായി കാണുന്ന ഫീൽ .. imdb rating വരെ 8 nu മുകളിൽ ആണ് ഈ സിനിമക്ക് .. എന്റെ അഭിപ്രായം ആണ് ഇതു .. ശോഭന നാഗവല്ലി ആയി ജീവിച്ചു എന്ന് പറയുന്നത് ശെരി .. എത്ര വർണിച്ചാലും മതി ആവില്ല ഈ സിനിമയും ഇതിലെ പാട്ടുകളും 💯❤️
@saranblogstlchry845
@saranblogstlchry845 3 жыл бұрын
ഈ സിനിമയും ഇതിലെ കതപാത്രങ്ങളും ഇതിലും മികച്ച ഒരു മലയാള comercial സിനിമ ഇല്ല .. ശോഭനയുടെ കഥാപാത്രം ആണ് ഈ സിനിമയുടെ നെടും തൂൺ .. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സൃഷ്ടി മണിച്ചിത്രത്താഴ് ... എത്ര കണ്ടാലും പുതുമ നഷ്ടപെടാത്ത ഒരു horror movie. പ്രേതം ഇല്ല എങ്കിലും നമ്മൾ ഓരോ തവണ കാണുമ്പോഴും ഇപ്പോഴും ആദ്യമായി കാണുന്ന ഫീൽ .. imdb rating വരെ 8 nu മുകളിൽ ആണ് ഈ സിനിമക്ക് .. എന്റെ അഭിപ്രായം ആണ് ഇതു .. ശോഭന നാഗവല്ലി ആയി ജീവിച്ചു എന്ന് പറയുന്നത് ശെരി .. ഓരോ പ്രാവശ്യം tv യിൽ വരുമ്പോഴും ചാനൽ മാറ്റാൻ തോന്നാതെ എത്രയോ പ്രാവശ്യം കണ്ടു എന്ന് അറിയില്ല .എന്റെ ജീവിതത്തിൽ ഇത്രയും പ്രാവശ്യം കണ്ട ഒരു സിനിമ ഇല്ല ..സണ്ണി ,ഗംഗ, നകുലൻ ,തമ്പി അളിയൻ ,ദാസപ്പൻ ,അല്ലി ,കാട്ടുപറമ്പൻ, ഭാസുര ചിറ്റ ,ശ്രീദേവി, ഉണ്ണിത്താൻ ,ചന്തു,പുല്ലറ്റുപുരം ബ്രഹ്മദത്തൻ നമ്പൂതിരി ,മഹാദേവൻ ഓർമയിൽ എന്നും നിൽക്കുന്ന പേരുകൾ എത്ര വർണിച്ചാലും മതി ആവില്ല ഈ സിനിമയും ഇതിലെ പാട്ടുകളും 💯❤️
@Anu_editzzz
@Anu_editzzz 3 жыл бұрын
Evide nalla pattundo.. avide athirechiyumund..
@sachinsachuzz9405
@sachinsachuzz9405 3 жыл бұрын
Niranjattam alla azhinjattam.....entonnu pekoottano ento
@raol742
@raol742 2 жыл бұрын
Can't believe she pulled it off so easily. She is frightening, confused, ecstatic, sad and she expressed them all with amazing dance moves in one song. Shobhana Mam, no one can reach the benchmark that you set.
@krishnaprasad5674
@krishnaprasad5674 Жыл бұрын
Yesudas - 8 Chithra - 6 Venu cinematographer - 3 Mohanlal - 2 Shobhana - 2 Suresh Gopi - 1 Total 22 national awards united in this song
@VinayakSNair-is3pk
@VinayakSNair-is3pk Жыл бұрын
Mohanlal 4* 2 actor and 2 spprting
@vivek5204
@vivek5204 11 ай бұрын
Mohanlal Best actor-2 Special jury-2 Best film(producer)-1
@nandhutan
@nandhutan 11 ай бұрын
But chithra mam and shobana mam are the soul of this song 🥲.They shouldn't have been confined to 2 awards
@devarajnaik2291
@devarajnaik2291 9 ай бұрын
We should add one more National awardee Shreedhar in this song
@vaibhav_unni.2407
@vaibhav_unni.2407 9 ай бұрын
@@nandhutan Priyadarshan too. He shot this song.
@siddharthchithu1911
@siddharthchithu1911 3 жыл бұрын
യാഥാർഥ്യം എന്തെന്നാൽ ഈ പെർഫോമൻസ് ആണ് ഇന്ത്യൻ സിനിമയിലെ ഒരു നടിയുടെ ഏറ്റവും മികച്ചത്
@arjunsreekumar5216
@arjunsreekumar5216 3 жыл бұрын
Agreed ❤❤
@aviyalaviyal7320
@aviyalaviyal7320 3 жыл бұрын
100%
@praveenkc3627
@praveenkc3627 3 жыл бұрын
Dance and acting ❤❤😍😘
@prajithkarakkunnel935
@prajithkarakkunnel935 3 жыл бұрын
10000000000000000000000000%
@australia3094
@australia3094 3 жыл бұрын
🔥
@happysad4828
@happysad4828 3 жыл бұрын
This is original... Shobana is the soul of this movie. 🤞
@vm6109
@vm6109 3 жыл бұрын
Yup, the remakes solely focused on the superstardom of male lead whereas Shobana's character was the main focus from start to end
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
No... Fazil is the soul of this movie. ❤️
@a_rr_a_th_y
@a_rr_a_th_y 9 ай бұрын
Yes💯💯💯
@AD55267
@AD55267 9 ай бұрын
അച്ഛന്റെ ആഗ്രഹം പോലെ നടിയും അമ്മയുടെ ആഗ്രഹം പോലെ നർത്തകിയും ആയി... Shobhana ❤️
@adarshkv7020
@adarshkv7020 3 жыл бұрын
മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും മണിച്ചിത്രത്താഴ് ഏഷ്യാനെറ്റിൽ വരും... എത്ര പ്രാവശ്യം കണ്ടതാണെങ്കിലും ചാനലിൽ ഈ പടം കണ്ടാൽ പിന്നെ ചാനൽ മാറ്റാൻ തോന്നില്ല
@saranblogstlchry845
@saranblogstlchry845 3 жыл бұрын
കറക്റ്റ് എന്തോ ഒരു അധ്ഭുതം ഉണ്ട് ഈ സിനിമക്ക് നമ്മളെ പിടിച്ചു ഇരുത്തുന്നു ഓരോ പ്രാവശ്യം tv യിൽ വരുമ്പോഴും .
@RahulHaripad
@RahulHaripad 3 жыл бұрын
@@saranblogstlchry845 അതെ ഒരു തവണ കൂടെ തിയേറ്റർ റിലീസ് വന്നാലും house full aayi ഓടും 😍..
@pranavo8088
@pranavo8088 3 жыл бұрын
@@RahulHaripad satyam❤️
@sreekkutty6436
@sreekkutty6436 3 жыл бұрын
കറക്റ്റ്. ഞാൻ പിന്നേം ഇരുന്നു കാണും.
@ammuindhu3328
@ammuindhu3328 3 жыл бұрын
സത്യം 😊
@barnalidas8808
@barnalidas8808 2 жыл бұрын
Imagine how terrifying it must've looked from the perspective of the three men watching Ganga dancing like that, without any music. This movie is a masterpiece!
@ameziaarchard8487
@ameziaarchard8487 2 жыл бұрын
agreed
@nisnaparveen4579
@nisnaparveen4579 Жыл бұрын
Yahh🙄.. I didnt think of that.. Now i played this song with music off and yes it is scaring 😐
@sanjanadas8837
@sanjanadas8837 Жыл бұрын
Lordd 😭😭😭😭😭😭
@figure199
@figure199 Жыл бұрын
@@nisnaparveen4579miss do you have any other work other than bitching in everything?😹😹
@nisnaparveen4579
@nisnaparveen4579 Жыл бұрын
@@figure199😂😂😂
@vivekvivu7121
@vivekvivu7121 Ай бұрын
ഇതിനെ വെല്ലുന്ന ഒരു class movie and ആക്ടർസ് ഉണ്ടാവില്ല ഇനി മലയാളത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം ആണ് e സിനിമ
@Sandaruwan88220
@Sandaruwan88220 Жыл бұрын
ശോഭന, അവൾ ഒരു നൃത്ത ഇതിഹാസമാണ് 🔥🔥🔥 Love from sri lanka 🇱🇰❤️🇮🇳
@sureshsindhu121ss4
@sureshsindhu121ss4 3 жыл бұрын
ഈ സോങ്ങിന് മൃദഗം വായിച്ച ആ മഹാന് ഇരിക്കട്ടെ ഒരായിരം like
@vishnuj7245
@vishnuj7245 3 жыл бұрын
Eee comment search cheyyuvarnn
@kjmelodies6975
@kjmelodies6975 3 жыл бұрын
Athe
@rgsandeep
@rgsandeep 3 жыл бұрын
Yes ... I wished, i could be a mridangam artist after hearing this song in my school days..
@snail470
@snail470 3 жыл бұрын
True
@venkateshsthanusubramanian5576
@venkateshsthanusubramanian5576 2 жыл бұрын
Sarikkum 👍👍👍❤️❤️❤️
@rengithrajan626
@rengithrajan626 2 жыл бұрын
മഹാദേവന്റെ ഡാൻസും പൊളിയല്ലേ...... ശോഭന ചേച്ചിക്കൊപ്പം കളിച്ചു..... 👍👍
@jamshidaummer4897
@jamshidaummer4897 2 жыл бұрын
ഇതിൽ എന്താണാവോ വിനീതിനെ വിളിക്കാഞ്ഞേ 🤔
@vvk5372
@vvk5372 2 жыл бұрын
Vineeth in hindi mere dholna did a wonderful job
@roshnaaugustine4925
@roshnaaugustine4925 Жыл бұрын
@@jamshidaummer4897 they wanted vineeth but his dates where not available so shobhana only suggested sridhar
@athiraradhakrishnan9613
@athiraradhakrishnan9613 Жыл бұрын
@@jamshidaummer4897 അന്ന് തീരെ ചെറുപ്പം ആയിരിക്കാം വിനീത് 🤷🏽‍♀️
@aryanaryan5129
@aryanaryan5129 Жыл бұрын
He was a Tamil , Telugu, kannada actor
@RahulRaj-ol1dd
@RahulRaj-ol1dd Жыл бұрын
ഇതിൽ ശോഭന ചേച്ചി റിയാലിറ്റി കാണിക്കുമ്പോൾ നൃത്തം പഠിച്ചിട്ടില്ലാത്ത ഒരാൾ കളിക്കുന്ന പോലെയും എന്നാൽ സങ്കല്പം കാണിക്കുമ്പോൾ ശാസ്ത്രിയ നൃത്തം അഭ്യസിച്ച ഒരാൾ കളിക്കുന്ന പോലെയും കാണിക്കുന്നു അതായത് നൃത്തം അറിയാത്ത ഗംഗ സ്വന്തം ഭാവനയിലെ നാഗവല്ലിയുടെ നൃത്തം അനുകരിക്കുന്ന പോലെ ആണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്....... ഇതൊക്കെ ആണ് director brilliance❤️
@zero_to_hero_2020
@zero_to_hero_2020 4 ай бұрын
Exactly 💯
@hareeshg9875
@hareeshg9875 3 ай бұрын
Great 👍
@anilpatil3351
@anilpatil3351 2 ай бұрын
Hindi remake was quite okay okay ( still manichitrathazhu is on top❤️)...but chandramukhi was disappointing one🙂🙄
@souryajio
@souryajio Ай бұрын
​@@anilpatil3351y bro even chandramuki ganga performance hits more scary than shobana mam
@anithanair6627
@anithanair6627 Ай бұрын
Correct.. really mind blowing performance by shobana chechi❤❤❤❤❤
@Superman-46
@Superman-46 Жыл бұрын
ലോകത്തിലെ എല്ലാ അഭിനയത്താക്കളും അസൂയയോടെ നോക്കി കണ്ട ഒരെ ഒരു പെർഫോമൻസ്.ശോഭനേച്ചി ,ആഹാ അന്തസ്സ്
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ശോഭന മാം ചെയ്ത പെർഫോമൻസ് ന്റെ ഏഴയലത്തു പോലും ഇതിന്റെ മറ്റു റീമേക്കുകളിൽ അഭിനയിച്ചവർക്ക് എത്താൻ ആയില്ല..
@Gamemaster-wu7sp
@Gamemaster-wu7sp 3 жыл бұрын
100%curct
@rubyruby3059
@rubyruby3059 3 жыл бұрын
Correct 👍
@alphonsaalpho4262
@alphonsaalpho4262 3 жыл бұрын
ഏറ്റവും വലിയ ദുരന്തം ചന്ദ്രമുകി.കോമഡി വേർഷൻ ഓഫ് മണിച്ചിത്രത്താഴ്
@analiyakitchenvlog9971
@analiyakitchenvlog9971 3 жыл бұрын
Yes
@aswathyashokan4081
@aswathyashokan4081 3 жыл бұрын
Yse
@abhishekkmadhu7957
@abhishekkmadhu7957 3 жыл бұрын
നടൻ, നടി,ഗായിക ,ഗായകൻ,സംവിധാനം എന്നിയവയ്ക്ക് Fans ഉണ്ടാവുന്നത് സ്വാഭാവികം.. പക്ഷെ ഒരു സിനിമക്ക് ഇത്ര അധികം ഫാൻസ്‌ ഉണ്ടാവുന്നത് വളരെ വിരളമായി നടക്കുന്ന കാര്യം.... *🔥മണിച്ചിത്രത്താഴ്🔥*
@thanhasworld9845
@thanhasworld9845 Жыл бұрын
എത്ര വർഷം കഴിഞ്ഞാലും എത്ര കണ്ടാലും കൊതി തീരാത്ത ഒരു പാട്ടും നൃത്തവും
@nilavu234
@nilavu234 Жыл бұрын
ഇത്രയും പൗരുഷത്തോടെ നൃത്തം ചെയ്യുന്ന നർത്തകനെ വേറെ എവിടെയും കണ്ടിട്ടില്ല.
@muraleedharanvelamparambil3562
@muraleedharanvelamparambil3562 3 ай бұрын
Kamalhasan
@premsagarkt4260
@premsagarkt4260 8 күн бұрын
നൃത്തത്തിന് മാർക്കിട്ടാൽ ശോഭനക്കൊപ്പം നടനം ചെയ്ത ശ്രീധറിന് അഞ്ചു മാർക്ക് കൂടുതൽ ഞാൻ നൽകും
@mujeebpullanipattambi
@mujeebpullanipattambi Жыл бұрын
ഒരു തമിഴും ഹിന്ദിയും മലയാളത്തിന്റെ ഏഴു അയലത്ത് എത്തില്ല.. ഒരേ പൊളി... 👌👌👌👌👌👌👌👌👌
@dorairajramaswamy6520
@dorairajramaswamy6520 3 жыл бұрын
This movie was remade in many languages, but no one can match shobana mam expressions
@ayubmuhammed7031
@ayubmuhammed7031 3 жыл бұрын
@@Some-Bandha comedy
@Some-Bandha
@Some-Bandha 3 жыл бұрын
@@ayubmuhammed7031 yes, I make people happy through comedy
@abhilashk.k9929
@abhilashk.k9929 3 жыл бұрын
Not Even that malayalam movie talks about a psychological isuue whereas it's remakes talks about spirit & superstitious things.
@ammishetty1433
@ammishetty1433 3 жыл бұрын
Legend Soundarya ma'am expressions was extraordinary in Kannada Apthamithra❤️
@kallokaransamuel3728
@kallokaransamuel3728 3 жыл бұрын
@@ammishetty1433 just felt like a comic spoof of the orginal movie 😂😂😂😂
@vinithpathmaja2622
@vinithpathmaja2622 3 жыл бұрын
മനസ്സും ശരീരവും ഒരു പോലെ സമന്വയിപ്പിച്ച് നൃത്തം ചെയ്യുന്ന അപൂർവ്വ കലാകാരി. ഓരോ ചുവടുകളും എത്ര മനോഹരമാണ്. One and only Shobana ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@VettichiraDaimon
@VettichiraDaimon 3 жыл бұрын
That's why even Michael Jackson included her in the world tour which he was planned as a comeback performance, but unfortunately he passed away before starting the tour.
@abymilanjohnson9957
@abymilanjohnson9957 2 жыл бұрын
Bhanupriya mam also
@LoL-oz7qw
@LoL-oz7qw 2 жыл бұрын
Shobana mam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sudheerpssurendran7133
@sudheerpssurendran7133 2 жыл бұрын
Sobhana ❤️
@SurrealNatureN
@SurrealNatureN Жыл бұрын
As someone from northern hindi belt We're highly grateful to Kerala for giving us this masterpiece Thank you Malayalam cinema🙏
@s9ka972
@s9ka972 Жыл бұрын
Malayalam cinema was always an Art but it isn't much commercialised like Hindi & Telugu film industry .
@rajeevmishra2628
@rajeevmishra2628 9 ай бұрын
​@@s9ka972Atleast Telugu Commercial Enjoyable But Hindi😂(Sunny Deol Exception)
@priharahj5515
@priharahj5515 9 ай бұрын
dude its inspired frm real story.. so thanks to that family who had such a history.. and the writers
@saafrin5723
@saafrin5723 8 ай бұрын
​@@priharahj5515is this a real story???
@vinthiya
@vinthiya 8 ай бұрын
If you identify yourself as an Indian, this is an Indian movie.
@shraddhar131
@shraddhar131 2 жыл бұрын
Shobhana's expression at "nagavalli manohari" is just another level. Hats off to her to make this song timeless.
@mainvocalist
@mainvocalist 5 ай бұрын
What is the meaning of manohari?
@ruby3343
@ruby3343 4 ай бұрын
@@mainvocalist beautiful woman
@sindhusurendran2558
@sindhusurendran2558 2 жыл бұрын
ശോഭനക്ക് k ഒപ്പം അതേ മികവോടെ തന്നെ നൃത്തം ചെയ്ത ആ പേരറിയാത്ത കലാകാരനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..
@mr.l2993
@mr.l2993 2 жыл бұрын
Pulli dance master ann. Sridar enn angida peru
@sreejithjsnair2451
@sreejithjsnair2451 9 ай бұрын
Sreedhar famous dancer
@agasthya.
@agasthya. 9 ай бұрын
His Kannada actor sridhar
@thasleena369
@thasleena369 8 ай бұрын
@@agasthya. oh nice,i thought malayali,he did his small and equally imp.role in the movie incredibly well.
@ArunP-io4vt
@ArunP-io4vt 4 ай бұрын
He is a great dancer....had the privilege to watch him performing live in my childhood.
@Anu_editzzz
@Anu_editzzz 3 жыл бұрын
കമന്റ് വായിച്ചോണ്ട് പാട്ട് കേൾക്കുന്ന സുഖം.. ആഹാ.. അന്തസ്സ്..
@meethum6994
@meethum6994 3 жыл бұрын
അതെ 😃
@sreekumarkrishnannair5646
@sreekumarkrishnannair5646 3 жыл бұрын
Athe athe 🤣
@prabhakarant.k3176
@prabhakarant.k3176 3 жыл бұрын
🤪
@josnajo6347
@josnajo6347 3 жыл бұрын
💯💯💯
@rashmipn1910
@rashmipn1910 3 жыл бұрын
അതെ..... അതെ...... എല്ലാവരും ഇതുപോലെ ആണില്ലേ 😄😄😄
@anilmele5606
@anilmele5606 Ай бұрын
ഈ സിനിമയെ കുറിച്ച് ഒരു മോശം കമന്റ് ഉണ്ടോ... ഉണ്ടാകില്ല അതാണ് മലയാളം.. അതാണ് മലയാള സിനിമ ❤️❤️❤️❤️❤❤️❤️❤️❤❤❤❤
@pavithra-7429
@pavithra-7429 Жыл бұрын
2:32 this portion has extreme fan base.. Because of such top-notch classical moves.. ❤️
@PSCAudioclasses
@PSCAudioclasses 11 ай бұрын
❤️
@something_special5407
@something_special5407 3 жыл бұрын
ഇതു പോലെ ഒരു ഇതിഹാസ പടം ഇനി ഉണ്ടാവത്തില്ല അത്രക്ക് കിടിലം ആണ് ഈ പടത്തിലെ ഓരോ പാട്ടുകളും രംഗങ്ങളും ലാലേട്ടൻ ശോഭന ചേച്ചി THE LEGENDS 💕
@ShanMuhammed-kv6tg
@ShanMuhammed-kv6tg 3 жыл бұрын
ഏതൊക്കെ ഭാഷയിൽ remake ചെയ്താലും മണിച്ചിത്രതാഴിന്റെ തട്ട് താണ് തന്നെ ഇരിക്കും... ശോഭന സുരേഷ് ഗോപി ലാലേട്ടൻ ❤️
@praveenkc3627
@praveenkc3627 3 жыл бұрын
Mg radhakrishnan sir Fazhil sir Johnson master Chithra chechi Dasettan
@EdwinGeorge133
@EdwinGeorge133 3 жыл бұрын
@@praveenkc3627 songs oka adutatu priyadarshan anu
@sivadasanmenon9265
@sivadasanmenon9265 3 жыл бұрын
Other remakes made joke of this film,changed the character to suit their audience like while preparing italian pizza,they put local masala,inji,manjal,malli,veluthulli and made a local piza to suit local audience?
@shibinshijo1255
@shibinshijo1255 2 жыл бұрын
Ethrayum nannayi dance
@daredevil8622
@daredevil8622 2 жыл бұрын
പപ്പു ചേട്ടൻ 🥳
@imfriedchicken
@imfriedchicken 8 ай бұрын
as a tamilian my respect for malayalies increased thousand times. the respect they give for tamil in their movis is just increadible.thank you lovely mallus. you guys always have a great place in our tamil hearts.
@catscats4427
@catscats4427 4 ай бұрын
Without tamilakam, we wouldn’t be who we are today!
@sarathms3997
@sarathms3997 10 ай бұрын
3:39 എന്നാ ഒര് സ്ട്രക്ച്ചർ എന്റമ്മച്ചീ എന്ന് ലാൽ പറയുന്നത് ശെരിക്കും ചേരുന്നത് രാമനാഥന് ആണ്.. special forces പട്ടാളക്കാരന്റെ ശരീരം ആണ്.. 💯
@vishnupraveen94
@vishnupraveen94 3 жыл бұрын
No Vidya Balan no Jyothika can stand a chance with this Legend. Shobana is her name 😍❤️
@rajinynavaratnasingam8118
@rajinynavaratnasingam8118 3 жыл бұрын
Because she is a professional dancer . .
@RaviKumar-ii6cb
@RaviKumar-ii6cb 3 жыл бұрын
@Sonal RanpiseI think because of Rajnikanth that movie was made in a very commercial manner. Just felt it lacked the psychological and supernatural elements. Rajnikanth himself playing the King and the doctor whereas in the Malayalam, Kannada and Hindi version the doctor's friend and the husband of the girl on whose body the ghost has inhabited plays the King's character.
@tejasivinod
@tejasivinod 3 жыл бұрын
Correct
@kanimozhi1885
@kanimozhi1885 3 жыл бұрын
She is a professional dancer but they are not a professional dancer even though they did their job good so don't compare anyone when it comes to dance. Being a professional and learner do the dance is totally different.
@hinasaku5324
@hinasaku5324 3 жыл бұрын
@@RaviKumar-ii6cb right I don't know why and they add dog part which breed is not in our country that time and also when he chopped male dancer head she pause for a second that make really creepy 🙁🙁
@ladouleurexquise772
@ladouleurexquise772 3 жыл бұрын
എപ്പോ ടീവിയിൽ വന്നാലും കുത്തിഇരുന്ന് കാണുന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന്‌ ❣️💕🔥🔥 മണിച്ചിത്രത്താഴ് 🌼🌈 Classic movie 🔥🔥 Music / Bgm / cinematography /story / acting
@arunkannan5052
@arunkannan5052 3 жыл бұрын
Athu seriya
@smithababy3198
@smithababy3198 3 жыл бұрын
Vo ml nlvh+uuhbbb
@thrishoolam
@thrishoolam 3 жыл бұрын
Devasuram too🥰
@SUPERFANlyrics
@SUPERFANlyrics 3 жыл бұрын
Countless ayi kanditund
@muhammadsinank.a6439
@muhammadsinank.a6439 2 жыл бұрын
മണിചിതഞാഴ്
@NirmanConstruction
@NirmanConstruction Жыл бұрын
4:48 that humming by chitra mam, pure love♥️
@PSCAudioclasses
@PSCAudioclasses 11 ай бұрын
❤️
@YouTuber001k
@YouTuber001k 5 ай бұрын
സുജാതയും ഉണ്ട്
@anilanoop9326
@anilanoop9326 4 ай бұрын
ഈ പാട്ടിൽ സുജാത ചേച്ചി ഇല്ല ​@@KZbinr001k
@abesaley
@abesaley 5 ай бұрын
Sreedhar killing it with the moves so smooth and grace👌
@princelalu9970
@princelalu9970 3 жыл бұрын
ഈ ഒരു ഒറ്റ സിനിമ കണ്ടാൽ മതി ശോഭന ചേച്ചിയുടെ റേഞ്ച് മനസ്സിലാക്കാൻ👌👌😍
@sheenab.s8499
@sheenab.s8499 3 жыл бұрын
Tovino fananano
@muraleedharanthazhakode7239
@muraleedharanthazhakode7239 3 жыл бұрын
No replacement for this great actress
@princelalu9970
@princelalu9970 3 жыл бұрын
@@sheenab.s8499 yes😊
@veenaveena5841
@veenaveena5841 3 жыл бұрын
തമിഴിലെ മഹാകവിയും ഗാനരചയിതാവുമായ വാലി അവർകളുടെ വരികൾ, മലയാളികൾക്ക് കിട്ടിയ ഭാഗ്യം 😇 ശോഭന mam നെ കൊണ്ട് മാത്രം പറ്റുന്നത്, നാഗവല്ലി 🔥😍
@abhilashvishwalvr3569
@abhilashvishwalvr3569 3 жыл бұрын
ഇതിലെ ബാക്കി മലയാളം വരികൾ എഴുതിയത് ബിച്ചു തിരുമല സാർ.
@kjmelodies6975
@kjmelodies6975 3 жыл бұрын
@@abhilashvishwalvr3569 ❤️😊
@kjmelodies6975
@kjmelodies6975 3 жыл бұрын
Anthassu😁😊♥️
@Smart-64684
@Smart-64684 Жыл бұрын
Madu muttam ezuthiyathu aanu palavattam pookalam, varuvanilarumi song.
@prasadpakku5874
@prasadpakku5874 8 ай бұрын
ഇതിനു മുന്നിൽ ഒരു ലേഡി സൂപ്പർ സ്റ്റാറിനും ഇടമില്ല. ഇതാണ് സ്റ്റാർ
@no_one161
@no_one161 Жыл бұрын
3:26 omg damn... the way she calls him towards her.... the display of her longingness. makes me cry everytime..
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഈ ഒരൊറ്റ പടം മതി ശോഭന ചേച്ചീടെ കഴിവ് മനസിലാക്കാന്👌👍😘😘ശോഭന ചേച്ചി തകർത്തുവാരിയ പടം.💞💞😍😍🔥🔥ചിത്രചേച്ചിടെ വോയിസ്👌😘
@lostlove3392
@lostlove3392 3 жыл бұрын
Ottayoru padam maatramayi poyi
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@lostlove3392 മനസാലായില്ല
@ManuManu-cg3qx
@ManuManu-cg3qx 3 жыл бұрын
Chitra and dasettan
@lostlove3392
@lostlove3392 3 жыл бұрын
@@Aparna_Remesan ​ Shobanade kazhivu verre cinemakalil kandittilla except for this. Ee cinema kazhinju Shobana full overacting aayirunnu. Ithinu munbu acting valuthayi onnum illa. Just chirikkanom or karayanom.
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@lostlove3392 തർക്കത്തിന് ഞാൻ ഇല്ല അവർ നല്ല അഭിനേത്രി തന്നെ ആണ്.
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇപ്പോഴും ഹിൽപാലസിൽ പോകുമ്പോൾ നകുലനും,സണ്ണിം,ഗംഗേം അവിടെ ഉണ്ടെന്നാ വിചാരം .🔥🔥😍😍😍
@swathykamal96
@swathykamal96 3 жыл бұрын
Haha same😂
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@swathykamal96 😜😜
@rohithm2244
@rohithm2244 3 жыл бұрын
@@swathykamal96 ഡാ വേട്ടാവളിയാ..
@saranblogstlchry845
@saranblogstlchry845 3 жыл бұрын
@@Aparna_Remesan അതിന് ഈ എപ്പോഴാ hilpalace പോയത് 😝
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@saranblogstlchry845 Hill Palace is an archaeological museum and palace located in the Tripunithura neighbourhood of Kochi city in the Indianstate of Kerala.👍👍👍😀
@whatsappdude1100
@whatsappdude1100 Жыл бұрын
Love from Telugu..❤️ legendary shobhana mam...no body can replace her 🔥💯
@maheshvijay8370
@maheshvijay8370 Жыл бұрын
சித்ரா அம்மாவின் மதுரமான குரலில் அமுதத் தமிழ் கானம். ஷோபனாவின் நர்த்தனமும் நனியழகு
@jaisonissac6030
@jaisonissac6030 3 жыл бұрын
നമുക്ക് അഭിമാനിക്കാം ഈ നടന വിസ്മയം മലയാള ഭൂമിയിൽ ജനിച്ചു വീണതിൽ ❤മലയാളീടെ സ്വന്തം ശോഭന ചേച്ചി.....🔥
@nafseer9538
@nafseer9538 3 жыл бұрын
ഇതൊക്കെ ചെയ്യാൻ ശോഭനയ്ക് മാത്രമേ സാധിക്കുകയുള്ളു.... മലയാള സിനിമയിലെ ഏറ്റവും മികച്ച എക്കാലത്തെയും നടികൾ ആണ് ഉർവശിയും ശോഭനയും...
@vishnu6729
@vishnu6729 3 жыл бұрын
Very true..., 😍😍😍😍revathi koodi und....
@elvisvinod6510
@elvisvinod6510 3 жыл бұрын
ശോഭന ഭരതനാട്യം ഡാൻസർ അല്ലെ
@sheethalaravind8219
@sheethalaravind8219 3 жыл бұрын
No doubt
@stonner117
@stonner117 3 жыл бұрын
Correct
@bijoythomas3744
@bijoythomas3744 3 жыл бұрын
This true
@AkshayPawar-mx7np
@AkshayPawar-mx7np 3 ай бұрын
I am from Maharashtra so can’t understand the language but the performance of Shobhana mam is outstanding and amazing to see brilliant 🙌🏻 Hats off 👏🏻
@reena7493
@reena7493 9 ай бұрын
After watching all the versions I feel shobhana mam is the best either from psychological or horror perspective.
@WARLORDDOM
@WARLORDDOM 9 ай бұрын
The film was supposed to be psychological So this is the best one
@ADSUM777
@ADSUM777 9 ай бұрын
Ah, I see ... you are a person of culture. Lol
@raghavansubramanian6777
@raghavansubramanian6777 6 ай бұрын
Correct 💯
@shijoejoseph2011
@shijoejoseph2011 3 жыл бұрын
Ganga doesn't know classical dance, so Shobana has to tone down finesse; but with Nagavalli, who does, she is at her best. Just one of the many aspects why this song, film is every Malayalee's blissful pride!
@kidskeukenhoff1153
@kidskeukenhoff1153 2 жыл бұрын
Wow right very good observation .you are absolutely right .that shows that director give almost care to finer details
@SAMPATHSHRI
@SAMPATHSHRI 2 жыл бұрын
@@kidskeukenhoff1153: You mean utmost care....
@rakeshpaul5155
@rakeshpaul5155 2 жыл бұрын
🤣🤣🤣🤣🤣
@lissyjohn7619
@lissyjohn7619 Жыл бұрын
@@rakeshpaul5155 why crying northie hahahaaaa
@rakeshpaul5155
@rakeshpaul5155 Жыл бұрын
@@lissyjohn7619 Modi de andi nakk 🤣
@r.......2731
@r.......2731 3 жыл бұрын
അന്നത്ത കാലത്ത് ഇത്ര detailed ആയ ഒരു മലയാളം phycho padam. ചിന്തിക്കാൻ കൂടെ വയ്യ. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാർക്കും 👏👏👏
@suneeshcp2149
@suneeshcp2149 Жыл бұрын
വേറെ ഒരു ഭാഷയിലെ പാട്ടായിട്ടു കൂടി എത്ര ഭംഗിയായിട്ടാണ് നമ്മുടെ ആശാന്മാർ ഇത് പടച്ചുവിട്ടത്‌. ഈ ഒരു സ്വീകാര്യത മലയാളത്തിന് മറ്റു ഭാഷാ സിനിമകളിൽ ലഭിക്കുന്നത് കണ്ടിട്ടില്ല. ഭാഷകളെ സ്നേഹിക്കുന്ന ഒരു സംസ്കാരം നമ്മൾ കേരളീയർക്ക് സ്വന്തം.
@manuzach2060
@manuzach2060 Ай бұрын
"തേടും ബാലേ.." എന്ന് ദാസ് സർ പാടുന്ന ഭാഗത്തെ നൃത്തവും എത്ര ഭാവാത്മകം... ❤️❤️❤️
@nikhithakk4999
@nikhithakk4999 3 жыл бұрын
1:35 എക്സ്പ്രഷൻ ഒരു നടിക്കും ചെയ്യാൻ കഴിയാത്തത് എപിക് സോങ്... ഇനി എത്ര സിനിമകളിൽ ഗംഗ ഉണ്ടെങ്കിലും നാഗവല്ലി ആയി മനസിൽ സൃഷ്ടിച്ചത് ശോഭന ചേച്ചി മാത്രം...നൃത്തം അഭിനയം സൗന്ദര്യം എല്ലാത്തിലും മലയാളത്തിലെ നാഗവല്ലി തന്നെ അടിപൊളി ❤️❤️❤️
@ardhraa994
@ardhraa994 3 жыл бұрын
Manichithrathazhu is not a horror movie. It is a psychological thriller. ആ വ്യത്യാസം മനസ്സിലാക്കാതെ ചെയ്തതു കൊണ്ടാണ് റീമേക്സ് ഒന്നും ഇതിന്റെ ഏഴയലത്ത് എത്താഞ്ഞത്. ശോഭന മാം ഒരു multiple personality disorder patient ആയി അഭിനയിച്ചപ്പോൾ റീമേക്സിൽ horror effect കൊടുത്ത് നശിപ്പിച്ചു.
@appur6478
@appur6478 3 жыл бұрын
Sathyam.. Adhinu pakuthi malayalikalkum adhu manasilaayitilla
@babishak.b3001
@babishak.b3001 3 жыл бұрын
Better say parapsychological
@vidura3797
@vidura3797 3 жыл бұрын
@@babishak.b3001right 👍
@manumpillai5317
@manumpillai5317 2 жыл бұрын
Apoo badha kooodiyatalle🤗🤗🤗
@jesmiann1364
@jesmiann1364 2 жыл бұрын
@@manumpillai5317 posession state aanu badha koodiyath ennu pandullavar parayunnath
@sudhisudheesh2757
@sudhisudheesh2757 Жыл бұрын
മണിച്ചിത്രതാഴിനു ശേഷമോ മുൻപോ ഇതുപോലൊരു നാഗവല്ലി ഉണ്ടായിട്ടില്ല ഉണ്ടാകുകയും ella👍🏻👍🏻❤️❤️❤️
@KW-ij8ds
@KW-ij8ds Ай бұрын
Mesmerizing performance! Love from Japan ❤
@mohitgupta7145
@mohitgupta7145 3 жыл бұрын
Shobana ji is an epitome of beauty.. her dance , moves, expressions are just flawless.. The voice of Dasettan is divine drops from heaven..
@anjalivyas.
@anjalivyas. 2 жыл бұрын
This dance was coreographed by Shobhana ma'am itself 👌👏
@Dreamcatcher_Couples
@Dreamcatcher_Couples 6 ай бұрын
Anno Sreedhar master aanenn evdyo parang kettitund
@Riya19078
@Riya19078 4 ай бұрын
shobhna mam is legend❤❤
@user-pv5wo8iv3u
@user-pv5wo8iv3u 7 күн бұрын
ശോഭന ചേച്ചി യെ വെല്ലാൻ ആരും ഇല്ല മലയാളുകളായ നമ്മുടെ അഭിമാനം ♥️♥️
@tanyasky7488
@tanyasky7488 2 жыл бұрын
i have seen all the remake songs but after looking at her i can't compare other with her beauty or dance ... STUNNING ❤
@deepakgovindam
@deepakgovindam 3 жыл бұрын
രണ്ടു biggest superstars നെ side ആക്കിക്കളഞ്ഞ ശോഭനയുടെ പ്രകടനം
@anjalym92
@anjalym92 3 жыл бұрын
Credit goes to them also..they let shobhana to take centre stage without any ego
@akshaisuresh4772
@akshaisuresh4772 3 жыл бұрын
@@anjalym92 why should they have an ego. It's high time this stardom and superstar labels vanish and every actor is treated equally
@anjalym92
@anjalym92 3 жыл бұрын
@@akshaisuresh4772 big names who are crowd pullers and have huge stardom may do have ego..the way they made chandramukhi focussing on rajnikant is just an example..normally other language heroes have this issue..
@akshaisuresh4772
@akshaisuresh4772 3 жыл бұрын
@@anjalym92 I agree with you.
@seemasivadasan
@seemasivadasan 2 жыл бұрын
Shobhana and jyothika got same role.. Even rajani kanth and mohanlal cannot do that role.. Its female part only.. The nagavalli character have to dance.. And shobhana did that well.. There is no stardom issue in this part..
@robinmathew2290
@robinmathew2290 3 жыл бұрын
Our Sobhana Ma'am .... Extra talented...... Chitramma💯
@parthipanselvaraj2629
@parthipanselvaraj2629 7 ай бұрын
As a tamil my respect for Malayalis increased further more after this movie ❤.
@gajanankamath8933
@gajanankamath8933 Жыл бұрын
The beat of Mrudangam is Heaven!!🙏🙏🙏
@jibinoffl
@jibinoffl 3 жыл бұрын
ഇതൊക്കെ ചെയ്യാൻ ശോഭന ചേച്ചി അല്ലാതെ ആർക്കും പറ്റില്ല ! ❤️ ഒരേ ഒരു ശോഭന ചേച്ചി - Lady Super Star ! ❤️
@swathykamal96
@swathykamal96 3 жыл бұрын
Atra keseullu ❤️
@rohithm2244
@rohithm2244 3 жыл бұрын
@@swathykamal96 ഹൂയി ഹൂയി.. ഹൊയ്യരെ ഹൊയ്യരെ ഹൊയ് ഹൊയ്
@fasirashi9323
@fasirashi9323 3 жыл бұрын
Yes
@akshaisuresh4772
@akshaisuresh4772 3 жыл бұрын
Call her Superstar 🌟
@mohdkaser
@mohdkaser 3 жыл бұрын
ഒരേ സമയം അഭിനേത്രിയുടെ മുഖത്തിലെ ഭാവമാറ്റവും അതിനോട് താദാത്മ്യം വരുത്തുന്ന കൈകളുടേയും കാലുകളുടേയും ദ്രുത ചലനങ്ങളും അതിനൊത്ത ചിത്രയുടെ സ്വരങ്ങളും അഭൂതപൂർവ്വമായ ചിത്രീകരണമാക്കിത്തീർത്തു.
@ayusha3945
@ayusha3945 8 ай бұрын
This performance is incredibly beautiful, and I can't express how many times I've returned to watch this. 😍😍 Every time I discover something new to admire. Sobhana truly grasped the essence of the assignment. She doesn't attempt to portray a ghost, as seen in other remakes. Her expressions and body language convey a range of emotions, including confusion, sadness, ecstasy, and vulnerability. Her portrayal shows the psyche of a troubled person rather than a typical "chudel. And mayalum industry is so very forward in talking about mental illness at that time!! In the 90s!! Like wow🙏
@prash405
@prash405 8 ай бұрын
Soundarya did not act like a possessed lady It was Vidya and Jyothika who acted like that
@sandeepnair1262
@sandeepnair1262 Жыл бұрын
ഒരു മുറൈ വന്ത് പാർത്തായാ (2) നീ… ഒരു മുറൈ വന്ത് പാർത്തായാ എൻ മനം നീയറിന്തായാ തിരുമകൾ തുൻപം തീർത്തായാ അൻപുടൻ കൈയ്യണൈത്തായോ ഉൻ പേർ നിനൈത്തമെന്ത് അൻപേ അൻപേ നാന്താ ഉൻപേർ നിനൈത്തമെന്ത് വോതിയമങ്കൈ എൻട്ര് ഉനതു മനം ഉണർന്തിരുന്തും എനതു മനം ഉനൈത്തേട് (ഒരു മുറൈ…) ഉനതു ഉള്ളത്തിൽ ഉദയനിലൈവിനവെ ഉലവിടും പെണ്ണും കൂത്താട് അറുവ വെള്ളത്തിൽ പുതിയ മലൈരിനവെ മടൽ വിടും കണ്ണും കൂത്താട് നീണ്ട നാൾകളായ് നാൻ കോണ്ട താപം കാതൽ നോയാവ വിലൈന്തിടവേ കാലം കാലമായ് നാൻ ശെയ്ത യാഗം കോപത്തീയാക വളർന്തിടവേ എരിന്തേൻ…..ഇടൈ വരും തടൈകളും തുലൈന്തിടവേ നേസ പാസം നീങ്കിടാമൽ ഉനൈക്കെന നീണ്ടകാലം നെഞ്ചമൊൻട്രു തുടിക്കയിൽ ( ഒരു മുറൈ…) തോം തോം തോം ഒരു മുറൈ വന്ത് പാർത്തായാ നീ തജം തജം തകജം എൻ മനം നീയറിന്തായോ തോം തോം തോം മപസനി.ധപമ സസാസ മമാമാ ധധാധ സാസാമ തോം തോം തത്തരികിട തിത്തരികിട(4) ജണുധ തിമിത ജണു ധ തിമി അംഗനമാർ മൌലീ മണീ തിങ്കളാസ്യേ ചാരു ശീലേ നാഗവല്ലീ മനോന്മണീ രാമനാഥൻ തേടും ബാലേ മാണിക്യ വാസക മൊഴികൾ നൽകീ ദേവീ (2) ഇളങ്കോവടികൾ ചിലമ്പു നൽകീ തമിഴകമാകെയും ശൃംഗാര റാണി നിൻ പഴമുതിർ കൊഞ്ചലിൻ ചോലയായി (2
@leelaanu3500
@leelaanu3500 5 ай бұрын
@jesmiann1364
@jesmiann1364 2 жыл бұрын
3:22 A scary set changed into a romantic one .And how well they executed that mood 👏
@AnjaliRenjith
@AnjaliRenjith 2 жыл бұрын
Padnabhapuram palace, tuckalay tamilnadu
@PSCAudioclasses
@PSCAudioclasses 11 ай бұрын
❤️
@karthikbr2541
@karthikbr2541 5 ай бұрын
No, it's not padmanabahapuram palace it's chowki house Udupi, which is exact replica of the palace, where the song is shot. Of course the palace has many scientific wonders like natural aircondition by draft and careful placing of windows. Legend has that one will shiver even in summer month of May in the top royal chamber
@donyitasing3820
@donyitasing3820 3 жыл бұрын
I don't know how many time do i need to say wow wow wow wow? I mean how can someone be so beautiful and perfect? And this guy can really dance. Didn't understand a single words they utter but became fan of them. Brother from North-Eastern part of India here. Stay safe and stay healthy.🙏🙏🙏
@r.kproductions5673
@r.kproductions5673 2 жыл бұрын
കുറച്ചു സമയം അല്ലെങ്കിലും ആ നടൻ ശോഭനക്കോപ്പം തന്നെ വളരെ നന്നായി പെർഫോം ചെയ്യ്തു ...
@gopakumark1576
@gopakumark1576 Жыл бұрын
I felt he was better than Shobhana for those few moments. What a graceful dancer Sreedhar is!!
@sheelarajendran1992
@sheelarajendran1992 Жыл бұрын
മലയാള സിനിമയുടെ ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ... ശോഭന ചേച്ചി 😘😘😘
@ksa7010
@ksa7010 3 жыл бұрын
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഈ പാട്ടും ഡാൻസും അതുപോലെതന്നെയാണ് ശോഭന ചേച്ചി നകുലൻറെ ഭാര്യയായി തകർത് അഭിനയിച്ചത് ഈ ഫിലിമിൽ
@bikitadas9683
@bikitadas9683 2 жыл бұрын
Coming here after bb 1 and bb2 .... This actress is exceptional!! If Vidya Kiara and kartik are good then this lady is out the word kind of great!! -from kolkata
@Aneesh.Asokan
@Aneesh.Asokan 2 жыл бұрын
Exactly! On the bull's eye! Perhaps you may know that this's the orginal!
@richardganesh406
@richardganesh406 2 жыл бұрын
I think Shobana’s National Film award for her acting in this role is a enough proof.
@munnamunal8555
@munnamunal8555 Жыл бұрын
@@richardganesh406 i mean she was a legend itself the only person who performed with Michael Jackson from India! She's a world famous classic dancer!
@kuriankk1666
@kuriankk1666 Жыл бұрын
She is great heroine senior actress ...all actress now a days only stand behind her
@Riya19078
@Riya19078 4 ай бұрын
shobhna mam is legend her expression her dance even she's not missing any single beat wow ❤❤
@craftingprism7740
@craftingprism7740 9 ай бұрын
Feel the voice modulation made by chithraamma... After the entry of mahadevan(ramanadhan) it became even sweeter... Before his entry it was the voice of grudge...
@mansoorakp881
@mansoorakp881 Жыл бұрын
Her expressions from 04:23 to 04:27 👌👌👌❤️
@ruchirajawat5835
@ruchirajawat5835 2 жыл бұрын
Finally reached to this original one and damn no one can beat Shobana Mam 💖💖 This is a masterpiece
@ajithkumars6433
@ajithkumars6433 3 жыл бұрын
1.35 ശോഭന ചേച്ചീടെ expression അമ്പോ🙆🙆🙏🙏❤️❤️ ദാസേട്ടൻ,ചിത്ര ചേച്ചി ഹോ അന്തസ്സ്❤️❤️😍😍😍
@firoosejahanahanief2563
@firoosejahanahanief2563 7 ай бұрын
Dancer ആയ ഒരു പ്രതിഭക്ക് dance അറിയാത്ത പോലെ കളിക്കാനും ഒരു കഴിവ് വേണം 👏🏼
@hinduismfacts-4689
@hinduismfacts-4689 2 ай бұрын
I'm a Tamilian and I will say Shobhana ji's performance extraordinary and fabulous. This is an art of perfection 🙏🙏🙏🙏 her dance, her elegance, her expressions WOW. Everything about this song is extremely beautiful and deserves 100s of National Awards! I really hope my dear Tamil people will start appreciating arts like this more. I agree Jyothika's performance in Chandramukhi was entertaining but it's far from being called as an art. This is an art. Shobhana ji is an apsara descended from the heavens.
@rtwchannel5983
@rtwchannel5983 3 жыл бұрын
So this is the original? I thought Vidya Balan was good. She has nothing to compare with this. Omg. Truly fits of royal dancer quality performance.
@dheerajmanoj
@dheerajmanoj 3 жыл бұрын
Yes this is the Origiban and Actresses Shobhana Mam got national award for this movie.
@RaviKumar-ii6cb
@RaviKumar-ii6cb 3 жыл бұрын
The problem is Bollywood thinks they are India's best and because of the Hindi language the reach is more and people do not bother about movies made in other languages in India. South movies have always stood head and shoulders above Bollywood. Just that in the 80s and 90s they did not have the budget to make larger than life movies.
@raghunathkammar2404
@raghunathkammar2404 3 жыл бұрын
Shobhana mam super in malayalam movie👍👍👍🙏🙏. In Kannada movie late : Soundarya mam also super. Name APTHAMITRA.
@RaviKumar-ii6cb
@RaviKumar-ii6cb 3 жыл бұрын
@@raghunathkammar2404 yes Jyothika was not really up to the mark in the Tamil version. Vidya Balan in the Hindi version over acted.
@sreekutty5959
@sreekutty5959 3 жыл бұрын
You are abosolutely correct this is the best ever
@sarath5347
@sarath5347 3 жыл бұрын
കെ സ് ചിത്ര നമ്മുടെ ചിത്ര ചേച്ചി ലെവൽ സിംഗിങ് 🔥😘 എംജി രാധാകൃഷ്ണൻ മാസ്റ്റർപീസ് ഐറ്റം Epic 💞
@iamprashantalama_
@iamprashantalama_ Жыл бұрын
Love from Nepal😚💜 This movie is pure masterpiece🖤🥀
@hibathasneem7807
@hibathasneem7807 Жыл бұрын
This song makes extremely sad to think that i never had the fate to learn classical dance! Haunting graceful and beautiful at once
@JitzyJT
@JitzyJT 9 ай бұрын
dancing for women is haram
@rohiths1983
@rohiths1983 3 жыл бұрын
മറ്റ് ഭാഷകളിലെ നടീ നടൻമാർ മുക്കി മൂളി മുക്ക്ര ഇട്ട് വിജയിപ്പിക്കാൻ പറ്റാതെ പോയ മാസ്സ് പടം. ഓരോ മലയാളിക്കും അഭിമാനിക്കാം എന്നും. മറ്റെ പുള്ളിടെ മുൻപിൽ ഡാൻസിൽ ശോഭന ചേച്ചീ ഒരു പടി പുറകിൽ അല്ലേ എന്ന് തോന്നുന്നു... അത് അറിഞ്ഞിട്ടും പുള്ളിയെ ചേച്ചി റക്കാമേണ്ട് ചെയ്തതിൽ ഇഷ്ടം 🥰🥰..എന്നാ കിടു ആടാ ഉവ്വേ പടം😍🥰🥰😎🙏🙏
@sarathchandran8598
@sarathchandran8598 3 жыл бұрын
Sathyam അസാധ്യ performance ആയിരുന്നു പുള്ളിയുടെ dance ശോഭന ചേച്ചിയേക്കാൾ ഒരു പടി മുൻപിൽ തന്നെ തന്നെ
@Mohithrgowda
@Mohithrgowda 2 жыл бұрын
I am from Karnataka. This movie was a masterpiece. I don't know Malayalam but still I can feel the awesome dancing performance by Shobana in this song. Kannada remake Apthamithra was also good with good dancing by Soundarya but Shobana was the best undoubtedly👌👌.
@sankarie3687
@sankarie3687 2 жыл бұрын
Female singing language is Tamil Male singing language is Malayalam.🙂
@revanth3508
@revanth3508 2 жыл бұрын
Pl don’t forget the excellent male dancer who is from Karnataka . Exceptional Dancing from him
@makachi8006
@makachi8006 2 жыл бұрын
Thank you
@Mohithrgowda
@Mohithrgowda 2 жыл бұрын
@@revanth3508 Yes he is our actor Shridhar🙏.
@revanth3508
@revanth3508 2 жыл бұрын
Mohith R. Gowda he is a fantastic dancer . Masculine and elegant
@MDGamoSphere
@MDGamoSphere Жыл бұрын
I saw remakes. But this actress did best! 😳 I saw this first time. When i was searching after watching bhoolbhulaiya 1 & 2. I am gonna watch this movie now.🔥
@debosmita12
@debosmita12 Жыл бұрын
I could stop myself from stating that Shobhana is an incredible dancer ... However, the way she balanced both Ganga and Nagavalli's character through her dance was beyond words ... Aplauds to her .. No word can describe her greatness in this work 🙏
@sreehariem2333
@sreehariem2333 3 жыл бұрын
മണിച്ചിത്രത്താഴ് ❤❤❤ The Timeless Classic🥰🥰🥰 അഭിനയത്തിലും കഥയിലും പാട്ടിന്റെ കാര്യത്തിലും ഛായാഗ്രഹണത്തിലും അങ്ങനെ എല്ലാ കാര്യത്തിലും മുന്നിട്ടു നിൽക്കുന്ന ഇതു പോലൊരു പടം നമ്മുടെ മലയാളസിനിമാച്ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് 🔥🔥🔥🔥 ഇപ്പോഴും ഒരു മടുപ്പില്ലാതെ ഈ സിനിമ അവസാനം വരെ കാണാൻ പറ്റും എന്നതു തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം 🥰🥰🥰
@annu9887
@annu9887 2 жыл бұрын
3:33 ശോഭന ചേച്ചിന്റെ ചിരി❤😇
@Riya19078
@Riya19078 4 ай бұрын
very beautiful smile😊❤❤
@akku9975
@akku9975 Жыл бұрын
“Anganamar mauli mani “ part never gets old❤️❤️❤️
@Arjunkumarp
@Arjunkumarp Жыл бұрын
Yes . Sudden changes to the beautiful malayalam with dasettan voice.. ahaa Amruth
@sameers3581
@sameers3581 Жыл бұрын
What a song man. MG Radhakrishnan deserved national award for this.
@lijomongeorge1573
@lijomongeorge1573 3 жыл бұрын
Only Chithra Chechi can make this song perfect like this ...
@magith87ekm
@magith87ekm 2 жыл бұрын
True, especially the punch she has given in the beginning.
@sreevenketesh419
@sreevenketesh419 2 жыл бұрын
Yes
@paulmathews5946
@paulmathews5946 2 жыл бұрын
Sujatha chechide versionum poliyalle
@vrcthemaverick8251
@vrcthemaverick8251 2 жыл бұрын
@@paulmathews5946 Ath etha aa version?
@magith87ekm
@magith87ekm 2 жыл бұрын
Sujatha chechi’s version has got a different flavour. No female singer other Chitra chechi can hit these notes and sangathees with atmost clarity at this tempo without screeching ❤
@ayishafaduva4526
@ayishafaduva4526 2 жыл бұрын
ഇന്ത്യൻ സിനിമ ലോകത്തെ പകരം വെക്കാനില്ലാത്ത കലാകാരിയുടെ കയ്യൊപ്പ് മണിച്ചിത്രതാഴ്‌🥰🥰🥰🥰🥰 🥰
@Far_to_go
@Far_to_go Жыл бұрын
യാഥാർഥ്യം എന്തെന്നാൽ ഈ പാട്ട് എവിടെയെങ്കിലും കേട്ടാൽ ഒന്നു യു ട്യൂബിൽ വന്ന് ഡാൻസ് കാണത്തെ ഒരു മനസമാധാനവും ഉണ്ടാക്കില്ല. ശോഭന ചേച്ചീ ഉയിർ
@Ss-no6pl
@Ss-no6pl Жыл бұрын
The gentle expression on Shobhanas face, when she see ramanathan..first time, omg...unbelievable..oru murai Vanda Pathaya...even after repeatedly playing...not enuf.
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 36 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 51 МЛН
Strawberry on Top! 🍓 #shorts #strawberryshortcake
0:16
Strawberry Shortcake - WildBrain
Рет қаралды 5 МЛН
Mama Vs Tante‼️
0:13
Abil Fatan Key
Рет қаралды 6 МЛН
Мама помогла Папе 🥹❤️ #shorts #фильмы
0:50
Надела платье
0:54
Штукенция
Рет қаралды 811 М.
Победила дружба?🥸🥸🥸 #дымок #симба #тигра
1:00
Симбочка Пимпочка
Рет қаралды 3,1 МЛН