ഞാൻ കരുതി ഞാൻ മാത്രമെ ഈ പാട്ട് നോക്കി വരുകയുള്ളു എന്ന്... എനിക്ക് തെറ്റി😊😊 ഓസ് ലർ കണ്ട് വന്നവരുടെ കമന്റ് മാത്രം കൊണ്ട് നിറഞ്ഞു ❤❤❤ തീയ്യേറ്ററിൽ നിന്ന് പ്രണയം തോന്നിപ്പോയ നിമിഷം❤❤
@Ijasahammed-ev6mq9 ай бұрын
Nammalu ozler kandilla😅. Ennalum idakku kelkkum..
@nitinksivalive8379 ай бұрын
Thank You. Njananu Ozleril ee paattu padiyathu
@Daughterofcreator...9 ай бұрын
😂❤
@visionakmalayalam54869 ай бұрын
0:31 ❤❤❤❤
@visionakmalayalam54869 ай бұрын
@@nitinksivalive837❤❤
@മണ്ണാർക്കാട്ടുക്കാരൻKL5010 ай бұрын
Uff.. തിയ്യറ്ററിൽ ഈ പാട്ട് കേട്ടപ്പോൾ ഇജ്ജാതി ഫീലിംഗ് ആയിരുന്നു ❤️😍
ഒരു നടന്റെ കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്കിൽ ഉപയോഗിക്കുന്ന പാട്ട് അതേ നടൻ ആ ഫ്ലാഷ്ബാക്കിലെ കാലഘട്ടത്തിൽ അഭിനയിച്ച ഒരു പാട്ട് ആവുക എന്നത് എന്തൊരു അപൂർവ്വതയാണ്!! 🤎 മമ്മൂക്കയെപ്പോലെ ഒക്കെ 40+ വർഷത്തെ ഒരേ തിളക്കമുള്ള കരിയർ ഉള്ളവർക്ക് മാത്രം സംഭവിക്കുന്നത്!! 🔥
വേണ്ടപോലെ ഈ പാട്ട് തന്നെ ഓസ്ലറിൽ ഉപയോഗിച്ച ഡയറക്ടറും കയ്യടി അർഹിക്കുന്നു
@sarath_youyes10 ай бұрын
ഞാൻ ആദ്യം കണ്ട ത്രില്ലർ നിറക്കൂട്ട്.. അവസാനം കണ്ടത് എബ്രഹാം ഓസ്‌ലർ 🔥🔥❤️❤️2 ലും നിറഞ്ഞു നിൽക്കുന്ന ഈ പാട്ടും പിന്നെ മെഗാസ്റ്റാറും 🔥🔥🔥❤️
@mohamedriyas678410 ай бұрын
❤
@nitinksivalive8379 ай бұрын
Thank You. Njananu Ozleril ee paattu padiyathu
@sathyantk89969 ай бұрын
@@nitinksivalive837എന്തിന്
@artmaniac33439 ай бұрын
@@nitinksivalive837the best work work bro🙂🤍
@ThahirAlikhan-rn9zk9 ай бұрын
@@nitinksivalive837നിതിൻ ബ്രോ. ഞങ്ങളെ ഓർമ ഉണ്ടോ. പണ്ട് നമ്മൾ സംസാരിച്ചിട്ടുണ്ട്. അഴലിന്റെ ആഴങ്ങളിൽ സോങ് പാടിയപ്പോൾ 😁❤️
@romanticforyou2089 ай бұрын
ചിലർക്കു ഓസ്‌ലർ കണ്ടപ്പോ ആണത്രേ ഈ പട്ടിനോട് ഭയങ്കര ഇഷ്ടം തോന്നിയത്, നമുക്ക് ഒക്കെ പണ്ട് മുതൽക്കേ പ്ലേ ലിസ്റ്റിലെ ഫേവറേറ് പാട്ടാണ് പിള്ളേരെ ഇത് ❤️
@YTDUDE889 ай бұрын
അത് 2k kids ആണ് അവർക്ക് ഈ പാട്ടൊന്നും അറിയില്ലല്ലോ
@naveenraramparambil78198 ай бұрын
@@YTDUDE88 നീ ഒക്കെ കോളേജ് ബോയ് ആയിരിന്നോ ഇത് ഇറങ്ങുമ്പോൾ അങ്കിളെ 😂 ഡൈ ഓസ്ലർ വേർഷൻ അടിപൊളി ആയിരുന്നു ഒന്നുകൂടെ സ്ലോ ആയപ്പോൾ ഫീൽ വേറെ ലെവൽ ആയി
@vkv_19938 ай бұрын
❤❤❤
@Zinuippu8 ай бұрын
@@naveenraramparambil7819 പഴുത്ത ഇലയെ നോക്കി പച്ച ഇല ചിരിക്കുന്നത് പോലെ ആണല്ലോ ബ്രോ 😂😂😂😂 അവസ്ഥ
@alexmathew347 ай бұрын
പിന്നല്ലാതെ
@nithyakrishna556510 ай бұрын
Ozler സിനിമ കണ്ടപ്പോൾ ഈ പാട്ട് വീണ്ടും കേൾക്കാൻ തോന്നി.❤❤.. പാട്ടിൽ മമ്മൂക്കയുടെ ചെറുപ്പം അഭിനയിച്ചിരിക്കുന്നു പയ്യൻ നല്ലപോലെ മമ്മൂക്കയുടെ mannerisms എല്ലാം adapt ചെയ്തിട്ടുണ്ട് ...ശരിക്ക് ഈ പാട്ടിലെ മമ്മൂക്കയെ ഓർമപ്പെടുത്തി 🔥🥰 theatre experienceil ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക രസം ആയിരുന്നു...
@nitinksivalive8379 ай бұрын
Thank You. Njananu Ozleril ee paattu padiyathu
@nithyakrishna55659 ай бұрын
@@nitinksivalive837 wow ...🥰 Wish you all the best
@Kalabhairava97709 ай бұрын
@@nitinksivalive837Then you have won hearts bro❤. All the best to you
@vineethchelekkat43569 ай бұрын
Congratulations.... It was amazing @@nitinksivalive837
@sherinlijimol85749 ай бұрын
❤❤❤@@nitinksivalive837
@ashkarashku9349 ай бұрын
എന്താ ചെയ്യാ പഴയ സിനിമയിലെ പാട്ടുകളുടെ ഭംഗി അറിയാൻ ഇന്നത്തെ തലമുറക്ക് പുതിയ സിനിമകൾ തന്നെ വേണ്ടി വന്നു........❤
@anooppp48919 ай бұрын
സത്യം... അതാണ് ഓൾഡ് is ഗോൾഡ് 💕💕💕
@NKMForeverentertainment9 ай бұрын
❤❤❤❤❤❤❤❤ absolutely right
@uncorntolearnwithme24939 ай бұрын
U r correct 👍👍👍👍
@adithyanadithyan20969 ай бұрын
Athe❤️
@Pajeesh078 ай бұрын
Exactly
@pmkentertainments10 ай бұрын
Osler മൂവി കണ്ട് നൊസ്റ്റാൾജിയ അടിച്ചു വന്നവർ ഉണ്ടോ ❤❤
@raiza760710 ай бұрын
👍
@shamnascookingpoint10 ай бұрын
Ys❤
@jerinvkm764310 ай бұрын
😂
@vijayanlasar308910 ай бұрын
Yes
@nitinksivalive8379 ай бұрын
Thank You. Njananu Ozleril ee paattu padiyathu
@favaznbs88219 ай бұрын
1985 (നിറക്കൂട്ട്) തൻ്റെ ഇരുപതുകളിലെ കാമുകിയുടെ ഓർമകൾ പറയുന്ന 40-45 കാരനായി അഭിനയിച്ചത് 34 വയസുള്ള മമ്മുക്ക❤ 2024 (Ozler) തൻ്റെ ഇരുപതുകളിലെ കാമുകിയുടെ ഓർമകൾ പറയുന്ന 40-45 കാരനായി അഭിനയിച്ചത് 72 വയസുള്ള മമ്മുക്ക❤ Unbelievable longevity❤❤
@SSarath9 ай бұрын
But his age in ozler is close to 60 coz his colleague savy just retired ryt? Ennaalum no doubts on longevity!!
@humblewiz49539 ай бұрын
@@SSarathu said it
@fathimazenasus44929 ай бұрын
Masha Allah
@naznin22819 ай бұрын
My Mammookka Unparalleled Unrivalled G.O.A.T 💎❤️✨ Completed His 52 Years In Indian Cinema ✅❤️🔥
@ytofficial8529 ай бұрын
Age in Reverse gear
@dolbywood47389 ай бұрын
Ozler വഴി ഇവിടേക്കൊരു യാത്ര അത് വല്ലാത്തൊരു എക്സ്പീരിയൻസ് ആണല്ലേ 😂😂
@gincydavis55768 ай бұрын
100%
@artworlddddd5 ай бұрын
2k kids
@KtMms5 ай бұрын
😂
@Aparna_Remesan10 ай бұрын
എന്ത് രസമായിട്ട് Ozler മൂവീയിൽ ഈ പാട്ട് Recreate ചെയ്യ്തിരിക്കുന്നത്😍❤️ പഴമയുടെ ഭംഗി നക്ഷട്ടപെടാതേ Recreate ചെയ്തു 🫶
@തങ്കൻ-ഫ8വ10 ай бұрын
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ വൈബ് ആയിരുന്നു.. !! Abraham Ozler മൂവിയിൽ... ❤ പൂമാനമേ 💙🥺
@nitinksivalive8379 ай бұрын
Thank You. Njananu Ozleril ee paattu padiyathu
@drsreejithj2339 ай бұрын
@@nitinksivalive837 gr8.. Superb song brother. ❤️
@sallushiby92909 ай бұрын
U r right...
@ABINSIBY903 жыл бұрын
മമ്മൂക്ക മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറുന്ന സമയം. അന്ന് ജനം ഏറ്റുപാടിയ പാട്ട്. ഹിറ്റ് പാട്ട്.
@babeeshkaladi9 ай бұрын
ചിത്ര ചേച്ചിക്ക് മികച്ച പിന്നണിഗായികക്ക് ഉള്ള ആദ്യ കേരള സംസ്ഥാന പുരസ്‌കാരം കിട്ടിയ പാട്ട് ❤️
മമ്മൂട്ടിയുടെ ഗാനങ്ങൾ എടുത്താൽ എന്നും മുൻ നിരയിലുണ്ടാവും ഈ പാട്ട്. സുമലത മമ്മൂട്ടി 👌
@gladsonjames49493 жыл бұрын
Mammuty de ganangaloo😀😁😂😃😄 thalli marichalooo
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@gladsonjames4949 sumalatha
@lemonmedia---9 ай бұрын
mammutty abhinaicha orupad super hit songukal und @@gladsonjames4949
@CamSam096 ай бұрын
Why don't you call Chithra and Sumalatha song?
@abdulrahiman32187 ай бұрын
ഈ പാട്ട് ഒരായിരം വട്ടം കേട്ടാലും ഇഷ്ടം കൂടികൊണ്ടേയിരിക്കും, വീണ്ടും വീണ്ടും. കേൾക്കാൻ തോന്നും, ആ.. മമ്മൂട്ടി യുടെ ഒരു ഒടുക്കത്തെ ഗ്ലാമർ ഉം സ്റ്റൈൽ ഉം.. ചന്തവുമാണ്.. എന്തൊരു സ്റ്റൈൽ ആണ്, കണ്ടാൽ കണ്ണ് എടുക്കാൻ തോന്നില്ല.. മമ്മൂട്ടിയെ അങ്ങനെ നോക്കിനിന്നുപോകും, അതേ പോലെ സുമലതയെയും... രണ്ടു പേരുടെയും ജോഡി പൊരുത്തം ഗംഭീരം..😂😂😂🌹👍🙏🔥
@WriterSajith10 ай бұрын
Ozler ൽ ഈ പാട്ട് പാടുന്ന കൃഷ്ണദാസിന്റെ ലൈഫ് 😢 ഇതിന്റെ മ്യൂസിക് ഡയറക്റ്റ് ശ്യാം സാർ ❤❤❤എന്നും Evergreen song
@dodge96009 ай бұрын
What?
@sakunthalaattingal93659 ай бұрын
ഈ പാട്ടിൽ ആക്ട് ചെയ്ത ത് ജോസഫ് എന്ന തൃശൂർ കാരനാണ്.
@sanjayct73159 ай бұрын
മേഴ്സി അവളെൻ്റെ എല്ലാമായിരുന്നു....... എല്ലാം❤❤❤
@sreeragssu3 жыл бұрын
3:15 ''നിറങ്ങള്‍ പെയ്യുമ്പോള്‍'' എന്ന വരികളില്‍ നിന്നും ,'ലോലമായ് അതിലോലമായ് '' എന്നതിലേക്കെത്തുന്ന ഭാഗം എറ്റവും മനോഹരം ♥
@PIXNPIXELZ10 ай бұрын
വീണ്ടും ഈ സോങ്ങും മമ്മൂക്കയും തിയേറ്റർ കീഴടക്കിയിരിക്കുന്നു. ABRAHAM OZLER ഇൽ ഈ സോങ്ങിന്റെ തിയേറ്റർ എക്സ്പീരിയൻസ് 😌👌🏻👌🏻👌🏻😇🔥
@sumanchalissery3 жыл бұрын
1980 / 90 ലെ മലയാള നിറ സാനിധ്യം ശ്യാമിന്റെ സംഗീതം.. #മമ്മൂട്ടിയുടെ കരിയർ ബെസ്റ്റുകളിൽ ഒന്ന് #നിരക്കൂട്ട് 🧡 തീയറ്ററിൽ നിറഞ്ഞോടിയിരുന്ന കാലഘട്ടം..!
@Syamala_Nair10 ай бұрын
നിറക്കൂട്ട് ആണ്. തിരുത്തിയതിന് sorry. Althe best🎉🎉🎉🎉🎉
@nirnjn12959 ай бұрын
ഒരു നടന്റെ കഥാപാത്രത്തിന്റെ ഫ്ലാഷ്ബാഗിൽ ഉപയോഗികുന്ന പാട്ടു, അതെ നടൻ ആ ഫ്ലാഷ്ബാകിലെ കാലഘട്ടത്തിൽ അഭിനയിച്ച പാട്ടു ആവുക എന്നത് വളരെ അപൂർവമാണ്.❤❤❤ മമ്മൂക്കാ ❤️❤️❤️
@spectator6163 жыл бұрын
മമ്മൂക്കയുടെ ഏറ്റവും അടിപൊളി പെയർ സുഹാസിനി ആണെങ്കിലും നിറക്കൂട്ടും ന്യൂഡൽഹിയും ഒക്കെ കാണുമ്പോൾ മാറി ചിന്തിച്ചു പോകും❤
@gladsonjames49493 жыл бұрын
Kkaaàyoo.. 😩
@saransurendran34642 жыл бұрын
എനിക്ക് ഇഷ്ടം മമ്മൂട്ടി -സുമലത ആണ് 😜
@nikilniju2383 Жыл бұрын
മമ്മൂട്ടി - ഗീത 🔥
@rajan3338 Жыл бұрын
Yes
@abhijitho8324 Жыл бұрын
മമ്മൂട്ടി - ഗീത ❤️
@boransannan53902 жыл бұрын
സുമലത... ഇനി ഒരു ആയിരം ജന്മം ജനിച്ചാലും ഞാൻ പ്രേമിക്കാൻ കൊതിക്കുന്ന സുന്ദരി ❤
@sebiat5628 Жыл бұрын
ഇത്രയക്ക് വേണോ😙
@vidyachandrak6450 Жыл бұрын
That is too much. നമുക്ക് നമ്മുടെ range പോരെ bro
@surendrankp2553 Жыл бұрын
അത്രയ്ക്കും.. വേണോ ബ്രോ 😝😝😝❤👍
@kbmanu1770 Жыл бұрын
"അത്രയ്ക്ക് ഒക്കെ വേണോ" എന്ന് ചോദിക്കുന്നവരോട്.. സുമലതയോട് ഈ മനുഷ്യന് ഉള്ള പ്രാന്ത് നിങ്ങൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് സുഹൃത്തുക്കളെ.. ഹൃദയത്തില് നിന്നുള്ള ഇതുപോലെത്തെ സ്പെഷ്യൽ ഇഷ്ടങ്ങൾ ഇങ്ങനെ ഭ്രാന്തമായി തന്നെ ആഗ്രഹിക്കണം.. അപ്പോഴാണ് ഒരു ഇത്....bcoz she is simply awsome... ❤
@jasim49556989 ай бұрын
എനിക്ക് കാവ്യാ മാധവനോട് ഉള്ളത് പോലെ 🙏❤
@arunnalloor67783 жыл бұрын
രവീന്ദ്രൻ മാഷിന്റെയും ജോൺസൻ മാസ്റ്ററിന്റെയും കൂടെ ചേർത്ത് വെയ്ക്കാൻ പറ്റിയ ഒരു പേര് തന്നെയാണ് ശ്യാം 💗💗💗 Outstanding MUSIC DIRECTOR 🤩🤩
@ajithajithreshma69049 ай бұрын
എല്ലാവരും മറന്നുപോയ ഒരു പേര് ഉണ്ട് ഈ പാട്ട് ഇത്ര മനോഹരം ആക്കിയ ഒരാൾ ഉണ്ട് എന്റെ ചിത്രാമ്മ love u ചിത്രാമ്മ ♥♥♥♥
@athiraathi44243 жыл бұрын
ശാലീന സൗന്ദര്യവും വശ്യമായ മെയ്യഴകും ഒക്കെ ഒത്തിണങ്ങിയ നടി..സുമലത😍😍😍😍
@manutm14853 жыл бұрын
Ekkayude nunbil nadimar purakilanu
@abinjames84752 жыл бұрын
സുമലത്ത കഴിഞ്ഞാൽ പിന്നെ കനക ആണ്
@Ajith-bz9zb2 жыл бұрын
Malayalam nadimaril,ettavum,sundhary,
@rajan3338 Жыл бұрын
NAADAN PENNU! CONGRESS SUMALATHAYE CHATHIKKENDIYIRUNNILLAA!falavum kitti!
@nishashijil2073 Жыл бұрын
എന്റെ ഇഷ്ട്ട നടി 💞💞💞
@vineeshvj24009 ай бұрын
Ozler കണ്ടപ്പോൾ ഈ song തീയേറ്ററിൽ കേൾക്കാൻ എന്നാ സുഖമാരുന്നു Thankyou മിഥുൻ ❤️ Mammukka always my hero❤️❤️
@asifnazar89483 жыл бұрын
കരളിലെഴും ഒരു മൗനം... കസവണിയും ലയമൗനം... സ്വരങ്ങൾ ചാർത്തുമ്പോൾ വീണയായ് മണിവീണയായ്... വീചിയായ് കുളിർവാഹിയായ്... മനമൊരു ശ്രുതിയിഴയായ്.... ചിത്രച്ചേച്ചി...❤️ മമ്മൂക്ക❤️സുമലത...
@gopalakrishnank7071 Жыл бұрын
Nice song
@Varshanandhan19 ай бұрын
Fav lines❤️
@iblyb58909 ай бұрын
കരളിലെഴും ഒരു മൗനം .. കസവണിയും ലയമൗനം .. സ്വരങ്ങൾ ചാർത്തുമ്പോൾ വീണയായ് മണി വീണയായ് .. വീചിയായ് കുളിർ വാഹിയായ് മനമൊരു ശ്രുതിയിഴയായ് .. പൂമാനമേ ... ❤
@arshithandrees94047 күн бұрын
❤❤❤❤
@jamshadbava14610 ай бұрын
Ozler ഇതിന്റെ male voice ഇജ്ജാതി pwoli⚡🔥this also🔥 ഈ പാട്ട് കേൾക്കാൻ വേണേൽ ഒന്നൂടെ ozler ന് ടിക്കറ്റ് എടുക്കാം😍
@shahadzeep91469 ай бұрын
Sathyam💯
@nitinksivalive8379 ай бұрын
Thank You. Njananu Ozleril ee paattu padiyathu
@drsreejithj2339 ай бұрын
@@nitinksivalive837❤️❤️
@fasalulrahman9 ай бұрын
@@nitinksivalive837bro sherikkum poliyayirunnj. Enikku idhinekkal onnukoodi ishtamayadh ningaludethayirunu. Aa soundum reediyumellam poliyayirunnu. Especially veenayayi portion😍
@NH-ps2eh9 ай бұрын
@@nitinksivalive837ഭാഗ്യവാൻ 👍
@Aparna_Remesan3 жыл бұрын
ഇതുപോലെ എത്ര കേട്ടാലും മതിവരാത്ത അനശ്വര ഗാനങ്ങൾ ഇന്നില്ല എന്നതാണ് സത്യം.😔
ഈ ചിത്രത്തിൽ മമ്മൂക്ക വിഗ് വെച്ചാണ് അഭിനയിച്ചിട്ടുള്ളത് യാത്രക്കുവേണ്ടി തല മൊട്ടയടിച്ച അവസരത്തിൽ എടുത്തചിത്രമാണ് നിറക്കൂട്ട്.,
@alviabi7685 Жыл бұрын
@@thebobbysisters yes
@Swathyeditz1333 жыл бұрын
🎵❣️🎵❣️ *ചിത്ര ചേച്ചിയുടെ എല്ലാ പാട്ടുകളിൽ നിന്നും വേറിട്ടൊരു ശബ്ദം മലയാളികൾക്ക് മുന്നിലെത്തിച്ച സൂപ്പർ ഹിറ്റ് ഗാനം* 🎵❣️🎵❣️🎵
@sarathrs1168 Жыл бұрын
Ethu padiyirilkunathu chithra thanneyanu ketto
@pramodp4709 Жыл бұрын
👍
@pramodp4709 Жыл бұрын
Aaqqaawwaa
@rakeshrr6137 Жыл бұрын
Love from Karnataka
@Bose108011 ай бұрын
ചിത്ര അല്ല പാടിയത്
@jopop90969 ай бұрын
മമ്മൂക്കയുടെ ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ പെട്ട ഒരു പാട്ട് ❤ചെറുപ്പത്തിൽ ടീവി യിൽ നിന്ന് എപ്പോയെങ്കിലും കണ്ട് കേട്ടിരുന്ന സോങ്ങ് ഇപ്പോൾ മൊബൈലിൽ നിന്ന് ദിവസവും കണ്ട് കൊണ്ട് കേൾക്കുന്നു 😊
@dreamer67069 ай бұрын
Ozlar കണ്ടു വന്നതാ 😂😂ഇവിടെ കമന്റ് ഓസ്‌ലർ മാത്രം 😍
മമ്മൂക്ക ഈ പാട്ടു സീൻസിസിൽ എന്ത് ഭംഗിയായി ട്ടാണ് അഭിനയിച്ചത്... 😍❤️❤️❤️
@vasuannan8991 Жыл бұрын
1985 💙 ബോക്സ് ഓഫീസ് വെച്ച് ആണെകിലും അഭിനയം വെച്ച് ആണെങ്കിലും മമ്മൂക്ക അഴിഞ്ഞാടിയ വർഷം 😍💕
@sebiat5628 Жыл бұрын
അപ്പോൾ ലാലേട്ടന്റെ രാജാവിന്റെ മകൻ
@vasuannan8991 Жыл бұрын
@@sebiat5628 1986 ആണ് റിലീസ്
@Abdulla_V_M6 ай бұрын
Correct
@ananthajithnemmara9 ай бұрын
ഒത്തിരി തവണ കേട്ടിട്ടുണ്ടെങ്കിലും, തിയറ്ററിൽ ആദ്യമായി കേട്ടപ്പോൾ പ്രത്യേക സുഖമായിരുന്നു 😘🥺❤️
@spectator6163 жыл бұрын
ഒരു കഥാപാത്രത്തിന്റെ ഒരുപാട് ഷേഡ്കൾ മമ്മൂക്ക തകർത്തഭിനയിച്ച മമ്മൂക്ക-ജോഷി ബ്ലോക്ക്‌ബസ്റ്റർ!! ന്യൂ ഡൽഹി ഇല്ലായിരുന്നെങ്കിൽ എൺപതുകളിലെ മമ്മൂക്ക-ജോഷി സർ കൂട്ടുകെട്ടിൽ ആദ്യം ഓർക്കപ്പെടുന്ന പേര് നിറക്കൂട്ട് ആയിരുന്നേനെ.
@sreejithkeralapuram5123 жыл бұрын
Dennis joseph 🤗🤗🤗
@arshadpp42239 ай бұрын
രണ്ടിനും തിരക്കഥയെഴുതിയ ഡെന്നിസ് ജോസഫ്❤ നിറക്കൂട്ടുകളില്ലാതെഎന്ന അദ്ധേഹത്തിന്റെ ആത്മകഥ വായിക്കേണ്ട ഒന്നാണ്
@Taken9912 жыл бұрын
ചിത്രചേച്ചിയെ ദൈവം ഒരു മാലാഖയായി സൃഷ്ടിച്ചു , ദൈവമേ നീ എത്ര കാരുണ്യവാൻ 🙏🙏🙏
@abhinavsaji7115 Жыл бұрын
💯💯
@vidyachandrak6450 Жыл бұрын
ശരിക്കും
@Bose1080 Жыл бұрын
Chitra alla padiyathu
@Taken991 Жыл бұрын
@@Bose1080 pinne arranu???!!!!
@atulsivanarayan74329 ай бұрын
Ozler ഒന്നും വന്നിട്ട് വേണ്ടപ്പ...നമ്മക്ക് ഈ പാട്ട് തേടി വരാൻ...... ഇടക്കിടക്ക് വന്ന് കേക്കാറുള്ളത് ദേ ഇത് പോലത്തെ class evergreen പാട്ടുകളാണ്. 🤌🤎 ഇന്നത്തെ പുള്ളേർക്ക് അറിയില്ലാലോ ഇതിൻ്റെ ഒന്നും പവർ and ലഹരി ......എന്നെന്നും പ്രിയപ്പെട്ടത് 🫶💯
@romanticforyou2089 ай бұрын
ഒക്കെ പാൽകുപ്പി കളാണ് 😅😅😅വിട്ടേര് മച്ചാനെ... ഈ പാട്ടൊക്കെ എന്നോ പ്ലേ ലിസ്റ്ലെ ഫേവ് ആണ് 👍😍
@shankj43767 ай бұрын
പിന്നല്ല 🥰🥰🥰
@fazalrahman830010 ай бұрын
വീണയായ് മണി വീണയായ്... 💕💕 ആ ഭാഗം കേൾക്കാൻ പ്രത്യേക ഫീൽ... ടോട്ടൽ 💕💕💕💕 ശ്യാം സർ.. പൂവച്ചൽ ഖാദർ സർ 💕💕👍🏻✌🏻
@ansulaas513910 ай бұрын
Ithu Ozler il kettapom ulla romanjam❤❤❤ perfect blend...oru nadante cinemayile song varshanglk ippuram athe nadante flashback il upayogichekunu...💓💓💓 Abraham Ozler, second half was splendid 💪💪💪💪💪❣️❣️❣️
@angrymanwithsillymoustasche3 жыл бұрын
വെറുതെ ഇരിക്കുമ്പോൾ ഈ പാട്ട് പാടാൻ നല്ല രസമാ..♥️♥️
@shivinkunnupara21319 ай бұрын
Gem is gem..remix കേട്ടിട്ട് വരേണ്ട അവശ്യം ഒന്നും ഇവിടെ തൽകാലം ഇല്ല😏❤️
@gokulvenugopal83909 ай бұрын
Yeah 😂
@amal_b_akku3 жыл бұрын
എത്ര കേട്ടാലും മതിയാകാത്തവരുണ്ടോ 👍🥰 മലയാള മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന മറ്റൊരു ഗാനം 🎶🎶
@basilthinks9 ай бұрын
Ozler വഴി പൂമാനത്തിലേക്ക്... അതൊരു വല്ലാത്ത experience ആണ് ❤😌
@ajithsachu7716 Жыл бұрын
അന്നത്തെ കാലത്ത് എനിക്ക് ഏറ്റവുംഇഷ്ടമുള്ള നടി ആണ് സുമലത. മമ്മൂക്ക ഒരു രക്ഷയുമില്ല,
@Aparna_Remesan3 жыл бұрын
എത്ര മനോഹരമായ composition ആണ് ഈ പാട്ടിന്റെ🤏😘😘എൺപതുകളിലെ ഗാനങ്ങൾക്ക് ഒക്കെ എന്തോ മാന്ത്രിക ശക്തി ഉണ്ട്.💜ഇതൊന്നും കേട്ടു മതിയാകാത്ത ഞാൻ.❣️#ശ്യം സാർ
@angrymanwithsillymoustasche3 жыл бұрын
60s-2000 വരെ ഇറങ്ങിയ പാട്ടുകൾ 👌👌👌
@angrymanwithsillymoustasche3 жыл бұрын
@@rinsonjose5350 👍👍
@Noufalwdr2 жыл бұрын
തിരിച്ചു വരാത്ത ആ പഴയ... ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോവുന്ന...😢 90 കളിലെ വസന്തം...❤️❤️ ഇന്നും...എന്നും..അതെ...! ഒരു വല്ലാത്ത.. മാനസിക ഉല്ലാസ തലത്തിലേക്ക് ... എത്തിക്കുന്ന.. പാട്ട് ആണ് ഇത് . എന്നും ഒരു വല്ലാത്ത സൗരഭ്യം തോന്നുന്ന...പാട്ട് 🌺🌺.ചിത്ര ചേച്ചിയുടെ മാധുര്യം ഏറിയ വോയിസും... പിന്നെ പാട്ടിന്റെ ബീജിയവും.. ഒക്കെ കൂടി ഒരു ചോക്ലേറ്റ് രുചിയാണ് നൽകുന്നത്. എവെർഗ്രീൻ ആൻഡ് നൊസ്റ്റാൾജിയ...❤️❤️🥰
@rahultr4383 Жыл бұрын
90 അല്ല 85 film
@vinayanvinu5620 Жыл бұрын
@@rahultr4383 Athe sariyanu eante college kaalam🩸🤔😍
@hloohi7564 Жыл бұрын
@@vinayanvinu5620enteyum Degree 1st year
@hloohi7564 Жыл бұрын
Chitrachechiye njhan invite cheythu vannu, Dr function
@adithyanadithyan20969 ай бұрын
❤️
@nithinnitz12392 жыл бұрын
ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു. മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല. വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല. എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.
@memorylane78773 жыл бұрын
മമ്മൂക്ക-ജോഷിസർ കൂട്ടുകെട്ട് എൺപതുകളിൽ സൃഷ്ടിച്ച മറ്റൊരു ബ്ലോക്ക്‌ബസ്റ്റർ ആയ സന്ദർഭത്തിലെ പാട്ടുകളും കൂടി അപ്‌ലോഡ് ചെയ്യൂ❤ പണ്ടൊരു കാട്ടിൽ... ഡോക്ടർ സാറേ...
@veenaveena58413 жыл бұрын
ഇന്ന് കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്ന അതേ feel ❤️ ഈ പാട്ട് പാടിയത് ചിത്ര ചേച്ചി തന്നെയാണോ എന്ന് സംശയം തോന്നും ശ്യാം സാർ 👌😇 ഇക്ക and സുമലത mam ചുള്ളനും ചുള്ളത്തിയും 😍😍
💯സത്യം,അത് കഴിഞ്ഞു കനക, ഇപ്പോ ആണേൽ ആരുമില് ileana d'cruz കുഴപ്പമില്ല
@Z12360a Жыл бұрын
💯💯❤
@rajan3338 Жыл бұрын
@@abinjames8475 SUMALATHAYKKU PAKARAM SUMALATHA MAATHRAM!poovacha khader num syam num nanni!🙏💟💟💟💟💟🙏
@rajan3338 Жыл бұрын
Naadan pennu!
@adhizzz62343 жыл бұрын
ഇക്കയുടെ ആ കൂളിംഗ് ഗ്ലാസ് 👌😍
@ക്ലീൻ്റ്ചാൾസ്3 жыл бұрын
ദുൽഖർ സൽമാൻ പോലെ ഇരിക്കുന്നു
@jibinoffl3 жыл бұрын
ക്ലാരക്ക് ശേഷം ഏറ്റവും ഭംഗി ഈ പാട്ടിൽ ആണ് !❤️ ഈ ലുക്ക് ❤️😘
@mollywoodpalace87943 жыл бұрын
Who is Clara...?
@sreeragssu3 жыл бұрын
@@mollywoodpalace8794 തൂവാനത്തുമ്പികള്‍
@mannatgill80372 жыл бұрын
👍
@mannatgill80372 жыл бұрын
@@mollywoodpalace8794 clara in movie thoovanathumbikal 😍
@saransurendran34642 жыл бұрын
ഇതു കഴിഞ്ഞാണ് ക്ലാര വന്നത്
@Swathyeditz1333 жыл бұрын
🤩😍 *എന്റെ മമ്മൂക്ക ഇതെന്ത് ക്യൂട്ട് ആണ് കാണാൻ....* 😍🤩
@Aparna_Remesan3 жыл бұрын
സുമലതയും എന്ത് സുന്ദരി ആണ്.എന്ത് മുഖശ്രീ ആണ് അവർക്ക്.❣️🤏
@Swathyeditz1333 жыл бұрын
@@Aparna_Remesan അതും എടുത്തു പറയാതെ വയ്യ 🤘😍🤩
@haseenaps25953 жыл бұрын
Sumalata's Nose and eyes these r her beauty ...
@Swathyeditz1333 жыл бұрын
@@haseenaps2595 👍😍🤘
@sebiat5628 Жыл бұрын
മുഹമ്മദ് കുട്ടി വിഗ് ആണ് വെച്ചേക്കണെ
@mfroms31999 ай бұрын
ഒരു ലാലേട്ടൻ ഫാനായ ഞാൻ, കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂക്കയുടെ ആരാധകൻ ആണ്. അസൂയയാണ് അങ്ങേരു ചെയ്യുന്ന റോളുകളോട്. ഈ പാട്ടും, അലക്സാൻഡറും, സുജയും ❤... ഹോ എന്താ ഫീലിംഗ്. 😊
@jayalalithap4096 Жыл бұрын
എത്ര കേട്ടാലും കണ്ടാലും മടുപ്പു തോന്നാത്ത ഗാനവും രംഗവും സാരിയിൽ സുമലത എത്ര സുന്ദരിയാണ്❤❤
@spectator6163 жыл бұрын
ഇതിൽ മമ്മൂക്ക സുമലതയുടെ ചിത്രം വരയ്ക്കുന്ന സീൻ കാണുമ്പോൾ ന്യൂ ഡൽഹിയിലും ഇതുപോലെ വരയ്ക്കുന്ന സീൻ ഓർമ്മ വരും❤ മമ്മൂട്ടി-സുമലത-ജോഷി-ഡെന്നിസ് ജോസഫ്-ശ്യാം.. അങ്ങനെ രണ്ടു സിനിമകളിലും ഒരേ കൂട്ടുകെട്ട്!!❤
@unnikrishnansubhash55979 ай бұрын
Padam varachirikkunnathum ee song il close up viralukal kaanichirikkunathum Gayathri Ashokante aanu...
@fahadcraftart24319 ай бұрын
Ozler വഴി വീണ്ടും കേൾക്കാൻ എത്തി ❤️❤️👌👌🌹
@manirk8884 Жыл бұрын
എത്ര തവണ എപ്പോൾ കേട്ടാലും മതിവരാത്ത ഗാനം ... ബസിൽ വെച്ച് കേട്ട് വേറെ സ്റ്റോപ്പിൽ പോയി ഇറങ്ങിയിട്ടുണ്ട് ഞാൻ പാട്ട് കേൾക്കാൻ വേണ്ടി
@serjiphilip957810 ай бұрын
unexpected song in thriller movie and how it was placed, very pleasant to hear and watch it in theatre....
@ksa70103 жыл бұрын
എക്കാലത്തും ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുക യാണെങ്കിൽ കൂടെ പാടി പോകും അതാണ് ഈ പാട്ടുകളുടെ പ്രത്യേകത,💙❤️
@blackinteriors58049 ай бұрын
ഓസ്‌ലർ വഴി നിറക്കൂട്ടിലേക്ക് ഒരു യാത്ര അത് വല്ലാത്തൊരു എസ്‌പീരിയൻസ് ആണ് ❤❤
@spectator6163 жыл бұрын
സാമുവൽ ജോസഫ് എന്ന ശ്യാം സർ❤ എൺപതുകളിലെ പല ബ്ലോക്ക്ബസ്റ്റർ സിനിമകളുടെയും അപാര ഫീൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകളിലൂടെയും പാട്ടുകളിലൂടെയും പകർന്നു തന്ന സംഗീതസംവിധായകൻ!!
@anjalym923 жыл бұрын
Highest paid music director of that time.
@ranganathhnathri26735 ай бұрын
I an a kannadiga by birth, but I like all the heroes of malayalam movies. I have seen more than 500 malayalam movies and I like the old melody malayalam songs and are fantabulous.
@sreemol51979 ай бұрын
Old പൂമാനമേ മനോഹരം......New പൂമാനമേ.......അതിമനോഹരം.... ❤️🥰
@rosecreativemedia8243 жыл бұрын
പൂമാനമേ ഒരു രാഗമേഘം Music: ശ്യാം Lyricist: പൂവച്ചൽ ഖാദർ Singer: കെ എസ് ചിത്ര Film/നിറക്കൂട്ട് 💛 പൂമാനമേ ഒരു രാഗമേഘം താ...(2) കനവായ്...കണമായ്...ഉയരാൻ... ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ... കരളിലെഴും ഒരു മൗനം... കസവണിയും ലയമൗനം... സ്വരങ്ങൾ ചാർത്തുമ്പോൾ ആ.. (കരളിലെഴും) വീണയായ് മണിവീണയായ്... വീചിയായ് കുളിർവാഹിയായ്... മനമൊരു ശ്രുതിയിഴയായ്... (പൂമാനമേ) പതുങ്ങി വരും മധുമാസം... മണമരുളും മലർ മാസം... നിറങ്ങൾ പെയ്യുമ്പോൾ (പതുങ്ങി വരും) ലോലമായ് അതിലോലമായ്... ശാന്തമായ് സുഖസാന്ദ്രമായ്... അനുപദം മണിമയമായ്... (പൂമാനമേ)......🎼✨💖
@alameen72519 ай бұрын
ഓസ്ലർ ന് ശേഷം നമ്മൾ എല്ലാം വീണ്ടും ഇവിടെ ഒത്തു കൂടുകയാണ് ❤❤❤❤
@aaaliyashajahan2210 ай бұрын
1:56 fell for this portion!😭💯
@hasnazayan507410 ай бұрын
ഈ പാട്ട് കേൾക്കാൻ ഒന്നും കൂടി ozler കാണണം അത്രക്കും മനോഹരം ❤
@harshss12003 жыл бұрын
മമ്മൂക്കയ്ക്ക് ലാലേട്ടന്റെ അത്ര ഹിറ്റ് സോങ്‌സ് ഇല്ല.. എന്നാൽ ഉള്ളതിന് അത്രയും റിപീറ്റ് വാല്യൂ ഉണ്ട് ❤
@rahultr4383 Жыл бұрын
പാട്ട് ഉള്ള പടങ്ങൾ മമ്മൂട്ടിക്ക് കുറവാണു കൂടുതൽ invrstigate films ആരുന്നല്ലോ
@indiankuttan401 Жыл бұрын
@@rahultr4383സേതുമാധവൻ...
@singharamnathan634510 ай бұрын
NAME PLESE IN HINDI VERSION AND TAMIL VERSION OF THIS AMAZING ICONIC SONG OF THE FILM THANKS. 18/12/2023 11:42
@Positiveviber902510 ай бұрын
@@rahultr4383ponninkudadhinu enthinaa pott
@___zae_____872010 ай бұрын
ഈ പാട്ട് തീയേറ്ററിൽ കേട്ടപ്പോ കിട്ടിയ feel uff ❤🩹✨️🦋
@ashkarashku9349 ай бұрын
അപ്പൊ അന്നത്തെ കാലത്തെ ആളുകൾക്കു അതും അന്ന് feel thanne ആയിരുന്നു bro❤
@sharankumar329710 ай бұрын
വർഷങ്ങൾക് ശേഷം മമ്മൂക്ക തന്നെ ഭാഗമായ ചിത്രത്തിൽ മമ്മൂകയുടെ song 😍✨ Abraham ozler 🔥
പിന്നെ ആരാ ഒന്നുപോടോ അത് എന്റെ ചിത്രാമ്മ തന്നെ പാടിയത് ആണ് ❤♥
@leftraiser69910 ай бұрын
ഓസ്‌ലർ കണ്ടതിന് ശേഷം കമന്റുന്ന പത്താമത്തെ ആളാണ് ഞാൻ. തീർച്ചയായും നിങ്ങൾ അതിന് ശേഷമായിരിക്കും.😅
@sujithv25213 жыл бұрын
നിറക്കൂട്ട് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍
@angrymanwithsillymoustasche3 жыл бұрын
നിറക്കൂട്ട് മൂവി ഫാൻസ് സൈക്കിൾ ഇവിടെ ലൈക്👍👍👍
@amal_b_akku3 жыл бұрын
Fan like👍🥰
@sujithv25213 жыл бұрын
@@amal_b_akku 👍👍👍
@saransurendran34642 жыл бұрын
മമ്മൂക്ക യുടെ കൈയിൽ പിടിച്ചു നടന്നു വരുന്ന സീൻ.. 👌👌👌.. ഞാൻ ഏറ്റവും കൂടുതൽ കണ്ട പാട്ട് സീൻ ഇതാണ്.
@roopeshp84649 ай бұрын
Yes❤️❤️
@akshayc41453 жыл бұрын
ആ ചിത്രം വരയ്ക്കുന്ന കയ്യും, പടവും.. പരസ്യകല - ഗായത്രി.. ഗായത്രി അശോകൻ സഫാരി ചാനലിൽ പറയുന്നുണ്ട്.. എത്ര കലാകാരന്മാരുടെ സർഗാത്മകപരിശ്രമമാണ് ഒരു സിനിമ..
@Bloomy_339 ай бұрын
പത്ത് വർഷങ്ങൾക്ക് മുമ്പ് ആറാം ക്ലാസിൽ പഠിക്കുമ്പോഴേ ഈ പാട്ടിൻ്റെ ഫാൻ ആയ ഞാൻ❤❤still addicted😍😍
@memorylane78773 жыл бұрын
കഥ ഇതുവരെ സിനിമയിലെ മഴവില്ലിൻ മലർതേടി എന്ന പാട്ടു കൂടി അപ്‌ലോഡ് ചെയ്യൂ!!❤
@nabeelsm2739 Жыл бұрын
ഹോ... 80's ഉം 90's ഉം ഒക്കെ ഒരു സംഭവം തന്നെ ആയിരുന്നു... Mammokka❤️ Sumalatha❤️ Shyam❤️ Chitra❤️ Kader❤️
@DqJinn Жыл бұрын
💚
@aswinkrishna71143 жыл бұрын
ഈ പാട്ട് എഴുതിയ പൂവച്ചൽ ഖാദർ സാറിന്റെ മരണ വാർത്ത പത്രത്തിൽ കണ്ടാണ് ഞാൻ ഈ പാട്ട് തപ്പി പിടിച്ചു കാണുന്നത്(22 ജൂൺ 2021 ൽ അദ്ദേഹം മരണപെട്ടു ഞാൻ ഈ കമന്റ് ഇടുന്നത് ഒരു ദിവസം ഇപ്പുറം 24 ആം തീയതി ), ഒന്നും പറയാനില്ല അത്ര മനോഹരം, ഇനി ഇതു പോലത്തെ ഇതിഹാസ ഗാനരച്ചെയിതാക്കളും സംഗീതം സംവിധായക്കാരും സംഗീതജ്ഞന്മാരും മലയാള സിനിമയിൽ ഉണ്ടാവില്ല എന്നോർക്കുമ്പോൾ മനസ്സിൽ എന്തോ ഒരു വലിയ വിഷമം , ആദരാഞ്ജലികൾ പൂവച്ചൽ ഖാദർ സർ 💔🌹🥀💐🌷🌹.
@anaghaanizham10 ай бұрын
Ithpole super hit 80’s 90’s songs veendum malayalam moviesil use cheyyunnath valare nallath aan… evergreen aayi irikum.. also young generation could listen to those gems… just watched Ozler and got goosbumbs listening to this song…
@ajithajithreshma69049 ай бұрын
മമ്മുക്കയുടെ ഓരോ കഥാപാത്രങ്ങളെ എല്ലാം എത്ര മനോഹരം ആക്കിയിരിക്കുന്നു ഇക്ക കൂടെ സുമലത mam കൂടെ ചേരുമ്പോൽ അതിനു വേറെ ഒരു ഭംഗി ❤love u ഇക്ക ❤❤❤
@akhilknairofficial10 ай бұрын
1985 ൽ നിന്ന് 1989 ലേക്ക് എത്തിയപ്പോ വീണ്ടും ചെറുപ്പമായി മമ്മൂക്ക മെഡിക്കൽ കോളേജിൽ പഠിച്ചു... 😁✌🏻
@SojiSojimol9 ай бұрын
സുമലത വളരെ സുന്ദരി ആയിരുന്നു നിറക്കൂട്ട് സിനിമയും
@haroonrasheed612010 ай бұрын
തിയേറ്ററിൽ കേട്ടപ്പോൾ ഇജ്ജാതി feeling 🥰🥰
@sreeneshpv123sree99 ай бұрын
ഈ പാട്ട് എനിക്ക് ഇഷ്ടമാണ്.എങ്കിലും മമ്മൂട്ടി ഉയർന്നു വന്നു ജോഷി ചിത്രങ്ങളിൽ...❤
@remyakp63319 ай бұрын
ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടെന്നു ആ പടം കണ്ടപ്പൊഴാ മനസിലായെ 🥰
@abdulsalamk.m.moideen4051 Жыл бұрын
ശ്യാം പൂവച്ചാൽ ഖാദർ ടീമിന്റെ അനശ്വര ഗാനം,,, പ്രണാമം ശ്രീ ഖാദർ സർ, ശ്രീ ശ്യാം സർ,,, പിന്നെ ചിത്ര ചേച്ചിയുടെ ആലാപനം,,,
@sarath53473 жыл бұрын
ചിത്ര ചേച്ചിക്ക് ആദ്യമായി കേരള സംസ്ഥാന അവാർഡ് കിട്ടിയത് ഈ പാട്ടിനാണ് 😍 ശ്യാം സർ 80s സോങ്‌സ് സുമലത അഴക് 🤩💚 മലയാളി അല്ലാതിരുന്നിട്ടും മലയാള തനിമ 😘❤️
@ക്ലീൻ്റ്ചാൾസ്3 жыл бұрын
തമിഴ് നടി സുമലത അഠബരീഷ്. അമിതാഭ് ബച്ചൻ കൂടെ കാണ്ഡഹാർ ഉണ്ട്
@minikv51163 жыл бұрын
Telugu nadi
@wowmoment24662 жыл бұрын
പിന്നെങ്ങോട്ടു 11 വർഷം അടുപ്പിച്ചു ചിത്ര ചേച്ചിക്കു ആയിരുന്നു അവാർഡ്
@krishnadossrm66252 жыл бұрын
We can not forget this song, and acting of Mr. Mammooty, and Madam Sumalatha. Live long