പാട്ടുപോലെ ഈ കൂട്ടുകെട്ട് ഫിലിം അതിമനോഹരം തന്നെ, ❤️❤️
@s9ka9723 жыл бұрын
സായിക്കുമാർ ൻറെ ചിരിക്ക് നല്ല ഭംഗിയായിരുന്നു
@sudev30412 жыл бұрын
Yes
@dhanyakkdhanyakk93132 жыл бұрын
അതെ
@ladouleurexquise7724 жыл бұрын
ജയറാമേട്ടൻ, സായി ചേട്ടൻ, മുകേഷേട്ടൻ Combo ❣️❤ ഔസേപച്ചൻ സാർ ❤🥰
@antojames93875 ай бұрын
SG യുമുണ്ട്. സിദ്ധിഖിന്റെ ഒരു കുറവ് കൂടിയേയുള്ളായിരുന്നു.
@sreerajathira10044 жыл бұрын
ഔസേപ്പച്ചൻ സാർ ഒരു വിയലിനിസ്റ് ആയതു കൊണ്ട് ആ മാജിക് ഒരുപാടു ഉപയോഗിച്ചു ഈ പാട്ടിൽ പ്രതെകിചും അവസാനത്തെ ആ ട്യൂൺ ചാച്ചക്കം ചാച്ചക്കം അതിന്റെ വയലിൻ വേർഷൻ അടിപൊളി
@saijanrj39102 ай бұрын
Yes
@remyarajeev1643 жыл бұрын
സൂപ്പർ song ആണ്, പിന്നെ cute വാവയും 😘😘
@unnikrishnankp4503 жыл бұрын
മുകേഷ്,ജയറാം, സുരേഷ് ഗോപി, സായി കുമാർ, ഇന്നസെന്റ്, ഒടുവിൽ, ഉർവ്വശി.... ഇമ്പം തരുന്ന ചിത്രം.
@omanakuttana43063 жыл бұрын
ഉര്‍വ്വശിയുടെ അച്ഛനായി,ഒരു മകളുടെ ദുരവസ്ഥയില്‍ വേദനിക്കുന്ന അച്ഛന്‍റെ എല്ലാ മാനറിസവുമുള്‍ക്കൊണ്ടഭിനയിച്ച ശ്രീഃബഹദൂര്‍ക്ക ഈ ചിത്രത്തില്‍ ഒരുപിടി മുന്നില്‍തന്നെയായിരുന്നു .
@sumanchalissery4 жыл бұрын
ഔസേപ്പച്ചൻ 😍👌 മികച്ച സോങ്... എത്ര തവണ കേട്ടാലും മടുക്കില്ല... അതുപോലെയുള്ള സിനിമയും... നൊസ്റ്റാൾജിയ 😍
@subramanyanm3588 Жыл бұрын
എന്നും ഇഷ്ടം ഈ പാട്ട്
@anoops50784 жыл бұрын
വളരെ മനോഹരമായ ഗാനം.. ദാസേട്ടന്റെ മാസ്മരിക ആലാപനം ..
@karthikaanair17742 жыл бұрын
Enthinado potta masmarikatha
@vipinnathg.v74612 жыл бұрын
Dasettan alla
@anoops50782 жыл бұрын
@@vipinnathg.v7461 ദാസേട്ടൻ അല്ലെന്നോ ....?? ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസ് ആണ് ..
@sreemonks3281 Жыл бұрын
@@anoops5078 🙄🙄
@anoops5078 Жыл бұрын
@@sreemonks3281 🤔
@sreejijith22524 жыл бұрын
ഒരുപാട് ഇഷ്ടമുള്ള സോങ്. പഴയ സ്കൂൾ ജീവിതം ഓർക്കുന്നു...❤️❤️❤️❤️❤️❤️
@lenchybinu34122 жыл бұрын
. Y
@sreejijith22522 жыл бұрын
@@lenchybinu3412 പണ്ട് ദൂരദർശനിൽ കൂട്ടുകാർക്കൊപ്പം കണ്ട മനോഹര ചിത്രം ♥️
@dijeshak14202 жыл бұрын
@@lenchybinu3412 l
@dijeshak14202 жыл бұрын
@@lenchybinu3412 l
@nabeenanabeena2870 Жыл бұрын
@@lenchybinu3412 p
@rdzwalter4 жыл бұрын
ഇതൊക്കെ ദൂരദർശനിൽ കണ്ടതാ ആ ഒരു കാലം ഒരിക്കലും മറക്കാൻ പറ്റില്ല 🙏🙏🙏🙏❤️❤️❤️❤️
@kiransanju68474 жыл бұрын
ആ 4മണി സിനിമ കാലം മറക്കാൻ പറ്റുമോ
@adithyanb.m37184 жыл бұрын
Super
@rdzwalter4 жыл бұрын
@@kiransanju6847 ശെരിയാ അന്നൊക്കെ ഒരു സിനിമ കാണണമെങ്കിൽ അയല്പകത്തു വീടുകളിൽ കയറിയിറങ്ങും അന്നേ സിനിമ ഭ്രാന്താണ് ഞായറായഴ്ച്ച ആകാൻ നോക്കിയിരിക്കും ഒരു സിനിമ കാണാൻ ഇന്ന് ഇതൊക്കെ നമ്മുടെ കൈയിൽ വരുമെന്ന് ആരെങ്കിലും വിചാരിച്ചതാണോ പഴയ പാട്ടുകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം നിങ്ങളെ പോലെ എന്റെയും മനസ്സിൽ ഇടം പിടിച്ച ഒരുപാട് പാട്ടുകൾ ഞാൻ എന്റെ നെഞ്ചിലേറ്റി ഇപ്പോഴും കൊണ്ടുനടക്കുന്നു എണ്ണിയാൽ തീരാത്ത ഒരുപാട് പാട്ടുകൾ ❤️❤️❤️❤️❤️❤️🙏🙏🙏
@vishnuvs92234 жыл бұрын
kzbin.info/www/bejne/Y2ali62drbGcjMk
@srikrishna33164 жыл бұрын
kzbin.info/www/bejne/h3_cqoFsn9Wkh7s
@Aparna_Remesan4 жыл бұрын
ഇതിൽ എല്ലാരേം ഒത്തിരി ഇഷ്ട്ടമാണ്.😘❣️❣️ പ്രത്യേകിച്ച് ആ വാവയെ😍
@amal_b_akku4 жыл бұрын
🥰
@manutm14854 жыл бұрын
Evideyum vannule
@vishnuvs92234 жыл бұрын
kzbin.info/www/bejne/Y2ali62drbGcjMk
@srikrishna33164 жыл бұрын
kzbin.info/www/bejne/h3_cqoFsn9Wkh7s
@muhammedrafiovingal22293 жыл бұрын
സുരേഷേട്ടന്റെ മരണപ്പെട്ട [suresh gopi] മകളല്ലേ ആ കുട്ടി..
@snehabalachandran61974 жыл бұрын
എനിക്ക് ഈ വാവേ ഒത്തിരി ഇഷ്ടമാണ്
@sujithv25214 жыл бұрын
തൂവൽസ്പർശം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍
@bavintm68064 жыл бұрын
👍👍😍😍
@angrymanwithsillymoustasche4 жыл бұрын
തൂവൽസ്പർശം മൂവി ഫാൻസ് cable car ഇവിടെ ലൈക് 😍😍👍👍
@sujithv25214 жыл бұрын
@@bavintm6806 👍👍😍
@amal_b_akku4 жыл бұрын
👍👍😊
@sujithv25214 жыл бұрын
@@amal_b_akku 👍👍
@jagannathanmenon37083 жыл бұрын
ഇൗ പടം ഇടക്കിടെ കാണും..കമലിന്റെ പഴയ സിനിമകൾക്ക് ഒരു പ്രത്യേക സൗന്ദര്യം ആണ്
@safvanmuthu94084 жыл бұрын
ഈ കൂട്ടുക്കെട്ട് ഇഷ്ട്ടമുള്ളവർ ലൈക് അടി 😍😍
@subramanyannannambra49962 жыл бұрын
^
@swapnamathews69153 жыл бұрын
2020 എന്റെ മോനെ ഉറക്കാൻ വെക്കുന്ന പാട്ടുകളിൽ ഒന്നാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vedhikraj9325 Жыл бұрын
❤
@pavisparuslittleworld53419 ай бұрын
Njan 2024il ente mole urakkan vakkunnatha
@amal_b_akku4 жыл бұрын
ഈ പാട്ടുകേൾക്കാൻ ഇന്നും ഇഷ്ടമുള്ളവർ 👍🎶🎶🥰
@mithunmohan24523 жыл бұрын
Yes 100%❤️
@sharimanoj75453 жыл бұрын
Ennum eppozhum ishtama e song
@anoopk.v363 жыл бұрын
കുട്ടിയായിരിക്കുമ്ബോൾ തറവാട്ട് വീട്ടിൽ ഈ പാട്ടൊക്കെ ഉറക്കെ വെക്കും വീട്ടിൽ കൊച്ചച്ചൻ മാർക്ക് സെറ്റ് വർക്ക് ആണ് (ഉദയ സൗണ്ട് )കൊളബ്ബിയിലൂടെയും വലിയ ബോക്സിൽ കൂടെയും പാട്ടുകൾ ഉച്ചത്തിൽ കേൾക്കുമ്ബ്ബോൾ അതൊന്നും ശ്രെദ്ധിക്കാതെ മുറ്റത്തും തൊടിയിലും ഓടിക്കളിക്കുകയായിരുന്നു, ഈ പാട്ടുകളൊക്കെ പിന്നെയും കേൾക്കുമ്പോൾ പണ്ടത്തെ വലിയ കൂട്ടുകുടുംബ്ബ തറവാട്ടിലെ ആ സന്തോഷം നിറഞ്ഞ കുട്ടിക്കാലമാണ് ഓർമ്മയിൽ
@amal_b_akku3 жыл бұрын
@@anoopk.v36 🥰🥰👍
@semeeranilambur14983 жыл бұрын
😚😚😚
@dreamsanalystice77243 жыл бұрын
ഞാൻ ഈ സിനിമയുടെ രണ്ടാം തിരക്കഥ എഴുതും Bt അത്രമേൽ ഇഷ്ടമാണ് എനിക്ക് ഈ സിനിമ
@jagannathanmenon37083 жыл бұрын
പക്ഷേ ഇവർക്കെല്ലാം പ്രായം ആയില്ലേ? ജയറാമിന് മാത്രം പിന്നെയും പറ്റിയേക്കും
@jaanuslove.75282 жыл бұрын
എനിക്ക് എന്റെ മോളെ ഓർമ വരും ഇ പാട്ട് കേൾക്കുമ്പോൾ 🥰🥰
@prasanthponnappan7989 Жыл бұрын
ഇതു സുരേഷ് ഗോപി എന്ന സുരേഷ് ഏട്ടൻ ആണോ
@jaanuslove.7528 Жыл бұрын
കണ്ടു പിടിച്ചു കളഞ്ഞു കള്ളൻ 🙏
@vishnumohan9099 Жыл бұрын
80 .90 കാലഘട്ടത്തിലെNew Generation പിളേളർ . ജയറ്റാം.മുകേഷ് . സായ് കുമാർ
@raslarishad6819 Жыл бұрын
👍🏻
@antojames93875 ай бұрын
സിദ്ധിഖ് & ജഗദീഷ് too
@ananduzzz2 жыл бұрын
പണ്ട് കണ്ട ഈ പടം വീണ്ടും download ആക്കി കണ്ടു അത്രമാത്രം fvrt ആണ് ഇത്
@sachincalicut65274 жыл бұрын
ജയറാം മുകേഷ് സായികുമാർ സൂപ്പർ കോംമ്പിനേഷൻ
@beenarajesh8932 жыл бұрын
ഒരു രക്ഷയും ഇല്ല പാട്ട് 👍🏻👍🏻ഇനി നമ്മുടെ മലയാളം സിനിമ ഇതു പോലെ ഉണ്ടാകുമോ 😭😭
@SREEJITHKUMARMV2 жыл бұрын
ഈ പടം ഇപ്പൊ കണ്ടു കഴിഞ്ഞതേ ഉള്ളു 2022ലും കണ്ടവർ ഉണ്ടെങ്കിൽ കമെന്റ് ചെയ്യുക ഈ കൂട്ടുകെട്ട് ഇതുപോലെ ഇനി ഒരു ഫിലിം ഉണ്ടാവുമോ അറിയില്ല എന്തായാലും കമൽ സാറിന് ഒരായിരം 🙏🙏🙏കൂപ്പുകയ 🙏🙏🙏
@GourinandanaRajesh3 жыл бұрын
കൈതപ്രം, ഔസെപ്പച്ചൻ, ദാസേട്ടൻ..... 💞😍
@jamsheerapdy Жыл бұрын
Jayaram ettAnda interview. Kazhinch. Kanunnavar ondo
@kiransanju68474 жыл бұрын
ആ കാലഘട്ടത്തിൽ ഉള്ള സിനിമ സോങ് ഭക്തി സോങ് ഒക്കെ ഒരേ ഫീലിംഗ് തരുന്നത് ആയിരുന്നു
@akhilrpalackal91712 жыл бұрын
ജയറാമിനെക്കാൾ 10 വയസ്സ് കൂടുതലും സായിക്കുമാറിനെക്കാൾ 7 വയസ്സ് കൂടുതലും ഉണ്ട് മുകേഷിന് എന്നിട്ടും കണ്ടോ
@visakhvisakh27048 ай бұрын
ഒരുകാലത്ത് ദൂരദർശൻ ചിത്ര ഗീതത്തിലെ ശ്രദ്ധേയമായ സിനിമാഗാനങ്ങൾ ഈ സിനിമയിലേതായിരുന്നു എത്ര പ്രാവശ്യം ഈ ഗാനത്തിനുവേണ്ടി കാത്തിരുന്ന് കണ്ടു
@vinoddas6284 жыл бұрын
ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട സിനിമയായിരുന്നു. ഇപ്പോൾ എനിക്ക് വയസ് 35.
@gaminginfo64363 жыл бұрын
അപ്പോൾ മോൾക്ക് 30 ആയി കാണും എവിടെ ആണോ ആവോ..
@jishac58113 жыл бұрын
Kingini kiutty kku kutty ayinnu Kamal parannirnnu oru interview l
@nijajohn36623 жыл бұрын
Njanum
@KKMR823 жыл бұрын
Njan 4 class padikkumbol kandathu
@21pisces3 жыл бұрын
Enikku annu 2 vayassu.. Ethra petena varshangal kadannu pokune🙂
@BennyJoseph-vt1gi12 күн бұрын
അന്നും ഇന്നും ഇഷ്ട്ടം ❤️ തൂവൽസ്പർശം നൽകുന്ന ഗാനം
@GourinandanaRajesh3 жыл бұрын
ഔസെപ്പച്ചൻ, ദാസേട്ടൻ,മാജിക്...2021/6 ഇപ്പഴും ഈ പാട്ട് ഇഷ്ടത്തോടെ കേൾക്കുന്നവർ ഉണ്ടോ 😍💞
@ManojKumar-vi1eh2 жыл бұрын
👌👌👌 dasetante sound aahhaa enthu beautiful 👏👏👏👏
@veenamnair84674 жыл бұрын
അതിമനോഹരം .❤️❤️
@ajithkumara37564 жыл бұрын
Dasettan 😘 feel🥰
@jagadeeshchandran883211 ай бұрын
ഈ കുഞ്ഞ് വലുതായി ഒരു ജയറാം interview വിൽ വന്നിരുന്നു, ഫസീന
തീയറ്ററിൽ കാണുമ്പോൾ കഴിയരുതേ എന്ന് പ്രാർത്ഥിക്കും.
@പിന്നിട്ടവഴികളിലൂടെ5 ай бұрын
24 ൽ കേൾക്കുന്നവർ❤
@PratheeshKuttan-en5iw4 ай бұрын
അധിക ദിവസവും കേൾക്കും ❤️❤️
@bavintm68064 жыл бұрын
My favorite song ❤
@alxeml20134 жыл бұрын
B
@vishnukingini75722 жыл бұрын
Ee film kanditta enik kingini ennu peritte😍Eppo enik vayasu 28😋🤗
@bediffrent3322 Жыл бұрын
എന്റെ പൊന്നു എന്താ പാട്ട് വല്ലാത്ത വിഷമം കാലങ്ങൾ വളരെ പെട്ടന്ന് പോകുന്നു 🙄🙄 ഇതിൽ ഈ സോങ് കേട്ട യൂട്യൂബിൽ കമെന്റ് ഇട്ട ആളുകൾ തന്നെ എല്ലാവരും ജീവിച്ചിരിപ്പുണ്ടോ 🙄 അവരൊക്കെ ഈ സോങ് കേട്ടതാവില്ലേ 🙄 17/11/2023🙄🙄🙏
@NH-ps2eh Жыл бұрын
ഫർസാന യുടെ ഇന്റർവ്യൂ കണ്ട് കാണാൻ വന്നവരുണ്ടോ 😄
@shinsmedia8 ай бұрын
ഈ കുഞ്ഞ് ശെരിക്കും മുകേഷിന്റെ കുഞ്ഞ് തന്നെയായിരുന്നു ആ സമയത്ത് ആരൊക്കെയൊ പറഞ്ഞത് ഓർക്കുന്നു🥰😊
@nijajohn36623 жыл бұрын
Entha eee film,pinne songs ❤❤❤kingini kuttyyy💕💕😘😘
@JayeshDivya-bd7zt Жыл бұрын
എത്ര മനോഹരം
@AbhilashAbhilash-p8k3 ай бұрын
Suuperrrr👌👍👌
@alexbenadict89504 жыл бұрын
Thoovalsparsham fans like here
@souravsreedhar53102 жыл бұрын
I Love This Song 🎼🎼❤️❤️❤️ Cute Baby 🥰🥰😘😘😘❤️❤️❤️😍😍😍
@vineethanair47604 ай бұрын
Ee paatukalum kondu end Kunju vave orakum
@kunjunni293 жыл бұрын
പഴയ താരാട്ടു പാട്ടുകൾ പാടിയും കേപ്പിച്ചുമാണ് ഈ 2021 ലും ഞാൻ ന്റെ മോളെ ഉറക്കുന്നത്
@poppysworld34002 жыл бұрын
Ente chettante kuttikku etavum istapetta pattu Aanvi krishna😍😍❤️❤️❤️😘
@PK-in5jp Жыл бұрын
Ouseppachan sir.. great
@nanduttyvindalu2 жыл бұрын
Ee pattu orupad orupad ishttam cinemayum😍😍😍😍😍
@sidheekmayinveetil38332 жыл бұрын
2022 ലും കേൾക്കാൻ വന്നവർ🙏💥🍁🔥
@sosmodelhome24832 жыл бұрын
ഞാൻ ജനിച്ചപ്പോൾ ഇറങ്ങിയ cinima🥰
@sheethalf10206 күн бұрын
ADDICTED ❤😊
@Angelic1111-7ze3 жыл бұрын
My favourite song and cute baby girl 🥰
@mahiabdulkasim55103 жыл бұрын
Favourite song ❤
@nandhuvava67132 жыл бұрын
super song ethra kattalum mathi varilla💞💞💞💞💞💞
@angrymanwithsillymoustasche4 жыл бұрын
ഈ സിനിമയിൽ സായികുമാറിന് പകരം സിദ്ദിക്ക് അഭിനയിച്ചിരുന്നെങ്കിൽ...♥️♥️
@rdzwalter4 жыл бұрын
എന്നാലും കുഴപ്പമില്ല ഇവരൊക്കെ എത്ര സിനിമകളാ ഒരുമിച്ച് ചെയ്തിരിക്കുന്നത് 😁
@midhun16254 жыл бұрын
Sathyam
@Saturn_foreveronly4 жыл бұрын
Siddiq too busy that time...some movie in hero..so date not Available..sai Kumar selected
@sajilsview4 жыл бұрын
Sai chettanu entha kuzhappam
@angrymanwithsillymoustasche4 жыл бұрын
@@sajilsview കുഴപ്പമൊന്നുമില്ല പക്ഷേ സിദ്ദിഖ് ആണെങ്കിൽ നല്ല രസമായിരിക്കും
@jithin.divakaranjithin.nja2624 Жыл бұрын
Old song ishttam❤❤❤
@anuzz93403 жыл бұрын
Nice song ❤
@mishad97934 жыл бұрын
Thoovalsparsham super padavum patrum oru rakshayilla
@jijinksasi14044 жыл бұрын
My favourite song
@omanakuttana43063 жыл бұрын
മൂന്ന് പേരില്‍ സായ്കുമാര്‍ അല്പംകൂടി മികച്ചു നില്‍ക്കു്ന്നു.
@mishad97934 жыл бұрын
Love this song
@jamesmathew18802 жыл бұрын
കൊച്ച് കുട്ടികൾക്ക് വേണ്ടി ഈ പാട്ടുകേൾക്കുന്നവർ ഉണ്ടോ
@priyeshkj10483 жыл бұрын
Dhasettante sound cheriya vyathyasam thonniyo??
@SujeeshSujeesh-g2p4 ай бұрын
Super ❤❤❤❤
@sanjeevnpillai51047 ай бұрын
ഗാനഗന്ധർവൻ 😍
@rinsonthomas2390 Жыл бұрын
ആഹാ ❤❤❤❤❤
@SujeeshSujeesh-g2p5 ай бұрын
Super ❤❤❤❤❤❤❤❤❤❤❤❤❤
@divyas3442 Жыл бұрын
Ente makkalude pet name kingini ennu annu. Avaluku ee pattu bayangara esthamanu
@juliesebastian66349 ай бұрын
Ente molum kinginiyanu. This lovely song and baby was the reason to name her with the Nick name kingini.
@prajeeshkannan704111 ай бұрын
❤song super ❤
@rahiyanath8361 Жыл бұрын
Super ഫിലിം
@jijothomas32413 жыл бұрын
എന്റെ കുഞ്ഞിനെ ഉറക്കുന്ന പാട്ടാണ്
@manikandanmanohar58882 жыл бұрын
Like very much. My daughter demands this song repeat
@sonaaji84954 жыл бұрын
Cute vava😍😍❤❤
@reshmipalodathu12143 жыл бұрын
Suresh gopiyude marichu poya makal
@sirajrahman41162 жыл бұрын
@@reshmipalodathu1214 അല്ല
@arunkumar-xs1ol2 жыл бұрын
ഈ വാവയുടെ പേര് ഫർസാന
@divyachandran76762 жыл бұрын
@@arunkumar-xs1ol Engana ariyam
@preethas62133 жыл бұрын
2021 kelkan vannavar undo?? Ever green song.💞💞💞💞
@pradheeshk.spradhi5916 Жыл бұрын
Eni varumo ethupole oru kaalam ethupole ulla pattukal
@johnpaulcharly8 ай бұрын
Today she is now Kuwait Airways airhostess anu
@baijubaiju85703 жыл бұрын
2021 ea patte kelkkunnavarudo
@baijubaiju85703 жыл бұрын
Aarumilla
@Tennz7710 ай бұрын
❤മുകേഷ്
@vijithkmkm75873 жыл бұрын
Enike oru paadu estttamanu jayaramettttttanae cinimakal