ഈ സിനിമ കണ്ടിട്ട് ഞാനും ഒരുപാട് ആഗ്രഹിച്ചു ഇരട്ടക്കുട്ടികളെ 'വിശ്വസിക്കാനായില്ല എനിക്കു പോലും 'ഇരട്ടക്കുട്ടികളെ ഭഗവാൻ തന്നു രേവതി നാളിൽ തന്നെ '
@divyadivya942Ай бұрын
അതിന്റെ പേരാണ് manifestation🙏🌈
@muhammadbasheer59007 ай бұрын
ഈ സിനിമകണ്ടിട്ട് ഇരട്ട കുട്ടികളെ ആഗ്രഹിച്ചിരുന്നു ഞാൻ❤ ഇപ്പൊ 38 ആം വയസ്സിൽ കിട്ടി 2സുന്ദരികളെ😊
@thakks4u12 ай бұрын
❤
@MrAbufathima10 ай бұрын
കാലാതിവർത്തിയായ ഇത്തരം മലയാളഗാനങ്ങൾ നമുക്ക് സമർപ്പിച്ച മഹാരഥന്മാരെ.... മനസ്സിന്റെ മടിത്തട്ടിൽ നിന്നും നിങ്ങളെ അഭിമാന പൂർവ്വം സ്മരിക്കുന്നു. അമ്മമലയാളത്തിന്റെ സ്നേഹഗന്ധവും പേറി നൂറ്റാണ്ടുകളെ തലോടിയുറക്കും ഈ പാട്ട്.. സുഖതമായ സ്വച്ഛശാന്തമായ ഒരു ഒഴുക്കു പഴയ കാല പാട്ടുകളിൽ നമുക്ക് കാണാം.. നഷ്ടപ്രതാപത്തിന്റെ ഓർമ്മയിൽ ഇതൊക്കെ നെഞ്ചിൽ തന്നെ ചേർത്തു വെക്കാം..
@gayathrisreejith8803Ай бұрын
👌👌
@tomjohnedatt5 ай бұрын
Songs of generations എന്നെ എന്റെ അമ്മ ഉറക്കിയിരുന്നത് ഈ പാട്ടു പാടിയാണ് . ഞാൻ എന്റെ മോനെ ഉറക്കുന്നതും ഈ പാട്ടു വെച്ച് തന്നെ
@devus340110 ай бұрын
ഒരു വയസ് ആയ എന്റെ മോന്റെ ഇഷ്ടപ്പെട്ട പാട്ട് 🥰😍
@shilpamalu38066 ай бұрын
👌👌❤️❤️ ഇതുപോലെ എനിക്കും ആഗ്രഹം ഉണ്ട് ഇരട്ടികുട്ടിക്കളെ വേണമെന്ന് ❤️❤️ ഈശ്വരൻ മാർ തന്നാൽ മതിയായിരുന്നു
എന്റെ മോന്റെ name കണ്ണൻ വീട്ടിൽ വിളിക്കുന്നത് നാൾ revathy
@sreekalam.b55557 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@Divya-y7z Жыл бұрын
Each and every child is magic in this world
@ShennuVadakkumbad Жыл бұрын
Nny!
@Nejlaneju8 ай бұрын
❤❤❤🥰🥰
@AJMALSfamily6 күн бұрын
2025 present
@aswathyachu6981 Жыл бұрын
2024......🥰🥰
@sree29055 ай бұрын
I ❤ this song ❤🎉😮❤❤🎉❤❤😊😊😊😮😂🎉😮😊😊😂🎉😂🎉😊😮
@gopikagopu6279 Жыл бұрын
2024🎉
@hineshkochan2511 Жыл бұрын
ജോൺസൻ മാസ്റ്റർ😍😍😍
@SafaRafa-f3y Жыл бұрын
My nallu ravathe❤❤🎉🎉🎉
@rishiraj5310 Жыл бұрын
❤
@AparnasoorajAparnasooraj Жыл бұрын
സൂപ്പർ പാട്ട് ❤❤
@aswathymohan526527 күн бұрын
2025❤
@SUNILKUMAR-mr4tp3 ай бұрын
ജോൺസൺ മാഷ് ❤️
@anjurag58184 ай бұрын
2024🦋👶🏻
@jismolanto3348 Жыл бұрын
My fav❤️❤️
@sruthisabu2997 Жыл бұрын
😢
@swarajswargam7889 Жыл бұрын
മഞ്ജു ആന്റിയുടെ സാരി കാണുമ്പോൾ മടീലിരിക്കാൻ കൊതിയാകുന്നു. ❤️❤️❤️💋💋
@ayshabi8540 Жыл бұрын
👍👍👍സൂപ്പർ സൊങ്ങ്
@DivyaMAneesh-n5e6 ай бұрын
Eee movieyude story onnu parayumo plss 🥰
@neethuraveendran53336 ай бұрын
ivark irattakuttikal janikum.. appo muraliykum wife num kuttikalillathond doctr pressurise cheyth jayaram manju ariyathe oru kochine avark kodukum.. avasanm manju ath arinju kunjine thirich venamenn parayum .. muralitude wife num ariyillayrunnu ath avarude kunj alllen ... avarude kunj abortion ayatharinjapozhanu murali wife ne ariyikate ee kunjine adipt cheythath.. last kunjine vangan manju povumbo aa ammayude kunjinodulla sneham kand onnum parayathe thirich vannu
@DivyaMAneesh-n5e6 ай бұрын
@@neethuraveendran5333 Oh thanks ❤️
@shemishemi682 Жыл бұрын
ഇതിനു second പാർട്ട് എടുക്കാമല്ലോ. രണ്ടുകുട്ടികളും അറിയാതെ രണ്ട് വീടുകളിൽ വളരുന്നു. രണ്ടുപേരും ഒരേപോലെ വലുതായിട്ട് കാണുന്നു. രണ്ടുപേരും ഒരാളെ love ചെയ്യുന്നു 😂😂
@AleenaAhalya400 Жыл бұрын
Venda. Brothers thammil തല്ലാവും
@sruthiyadav6361 Жыл бұрын
Ennal😂script ready aakikolu
@indiradevi0077 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ReshmaPradeep-y7j8 ай бұрын
😢❤
@gopalgobugobu2914 Жыл бұрын
Kutty ippo endhu cheyyunnu.?
@tceofficialchannel Жыл бұрын
Kutti ippol.kaanmaan ila
@sreerajpskannan94758 ай бұрын
കണ്ണൻ എന്ന് പേര് ഒള്ള കൊണ്ട് അല്ല എന്നാലും ഈ പാട്ട് അമ്മ പാടുമ്പോൾ ഒരുപാട് ഇഷ്ടാ 💞💞💞❤️