സൂപ്പർ ഹിറ്റ് കോമഡി പാരഡി ആൽബം | ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം [ 1993 ] | ഓഡിയോ ജ്യൂക്ക് ബോക്സ്

  Рет қаралды 127,548

Musiczonemovies

Musiczonemovies

Күн бұрын

Onathinidaykku Puttukachavadam is a parody album concept and directed by simon j navodaya parody lyrics penned by shiju anjumana and script by kottayam somaraj, rajesh paravoor & murali guiness. Ths album released by onam festivals.

Пікірлер: 78
@ritto1541
@ritto1541 Жыл бұрын
ഇത് കേൾക്കുംമ്പോൾ പഴയ കാലം ഓർമ്മ വരുന്നു.👍
@udayakumarchithraudayan1797
@udayakumarchithraudayan1797 2 жыл бұрын
സ്കൂൾ കാലഘട്ടം.... ഓണമാകുമ്പോ ഇതാണ് കേൾക്കൽ കാസറ്റിലൂടെ.... ഇന്നസെന്റക്കെ മാനംമുട്ടെ ചാടി ഓടുന്നതെല്ലാം ഭാവനയിൽ എന്ത് രസമാണ്.... അന്നത്തെ റേഷനരിയുടെ ശോച്യാവസ്ഥ നാദിർഷ സൂപ്പറാക്കി ....എല്ലാ o നല്ല ഓർമ്മകൾ
@subin-adoor
@subin-adoor 2 жыл бұрын
ഫുൾ ഡയലോഗും വരികളും കാണാപാഠം പഠിച്ചിരുന്ന കാലം..സ്‌കൂൾ കാലം...
@anoopks7608
@anoopks7608 3 жыл бұрын
Philips ന്റെ walkman ഓർമ്മ വന്നു.... രണ്ട് speakers ൽ നിന്ന് ഇത് play ചെയ്തു കേട്ട കാലം.....
@saneeshsanu1380
@saneeshsanu1380 4 жыл бұрын
ഇത് ഒത്തിരി പഴയ കാലത്തേക്ക് തിരിച്ച് കൊണ്ടുപോയി.
@Showtimeframes
@Showtimeframes 3 жыл бұрын
ബസ്സിൽ മീൻ മണം nostu കാസറ്റ് ഇട്ടു കെട്ടിരുന്ന നാൾ ഓർമ ഉള്ള പാട്ടു ഇന്നും 👌👌💕💕💕😔
@jitheshjith
@jitheshjith Жыл бұрын
BBC BB .f BB s BB x BB AA hñzxvvñz mvñvvz çvñ c bbsvv HCC GC vish Ann vin vgbz zx zj😅 BB h
@AnishMarlboro
@AnishMarlboro Жыл бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ ബാല്യ കാലം വീണ്ടും ഓർമ്മയിൽ വരുന്നു ഇത് കേൾക്കുമ്പോൾ 👌👌👌
@bineeshbineesh9459
@bineeshbineesh9459 5 жыл бұрын
ഞാൻ എന്റെ ചെറുപ്പത്തിൽ ആദ്യമായ് കേട്ട പാരഡി കാസറ്റ് ഇതായിരുന്നു ഇന്ന് അത് വീണ്ടും കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ചെറുപ്പകാലം ഒന്നുകൂടി ഓർമ്മിക്കുവാൻ പറ്റി
@anoopks7608
@anoopks7608 3 жыл бұрын
ഞാനും 😍
@mathew7972
@mathew7972 3 ай бұрын
എന്റെയും 🥰
@shajik2986
@shajik2986 5 жыл бұрын
ചെറുപ്പകാലത്തെ ആ ഓർമ. മനസ്സ് ഒരുപാടു പിറകോട്ടു പോയി
@sanilraj.c.s3547
@sanilraj.c.s3547 4 жыл бұрын
1993 4ക്ലാസ് പ്ടീകുനാ കാലം aathamayii kellkunathnuu.. super hittt... casattt
@askarpmr
@askarpmr 3 жыл бұрын
ഈ കാസറ്റ് ഒരു വട്ടമെങ്കിലും ഓടാത്ത ഒരു ദിവസം പോലും എനിക്കുണ്ടായിരുന്നില്ല. ഹോ അതൊക്കെ ഒരു കാലം.
@paulosepc9408
@paulosepc9408 2 жыл бұрын
D6
@user-me2ts6mj5v
@user-me2ts6mj5v Жыл бұрын
Sathyam bro
@sreekanthsoman
@sreekanthsoman Жыл бұрын
നമ്മളൊക്കെ ഇതൊക്കെ അത്രയേറെ ആത്മാർത്ഥതയോടെ ഓർക്കും ഈ ഞാനും പക്ഷെ ഇതൊക്കെ പടച്ച് വിട്ടവർ എല്ലാം മറന്ന് പോയിരിക്കുന്നു സത്യത്തിൽ ,,,
@SureshBabu-vj7uf
@SureshBabu-vj7uf 2 күн бұрын
ഈ കാസെറ്റ് എനിക്ക് ഉണ്ടായിരുന്നു കേൾക്കാൻ നല്ല രസം പഴയ കാല ഓർമ്മകൾ തിരിച്ചു വന്നു
@jayarajcg2053
@jayarajcg2053 4 жыл бұрын
Going back to my golden childhood
@user-me2ts6mj5v
@user-me2ts6mj5v Жыл бұрын
Nadirsha lyrics superb 👌
@lijopjoseph6850
@lijopjoseph6850 6 ай бұрын
Enikku annu 9 anu age pakshe Njan sarikkum enjoy cheyethu ee casset school El poye ee pattoke padi ,ekka you are great I love you ❤ummma
@retheeshkkretheeshkk268
@retheeshkkretheeshkk268 2 күн бұрын
1980 കാലങ്ങളിൽ ജനിച്ചു ഭാഗ്യവാന്മാർ
@muralik2092
@muralik2092 4 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടപെട്ട കാസറ്
@theresajaison81
@theresajaison81 Жыл бұрын
ചിരിച്ചു ചിരിച്ചു..... 😄😄😄
@zubairjassco2647
@zubairjassco2647 28 күн бұрын
ഗുഡ് മാവേലി കൊമ്പത്തിന് മുൻപ് ഒന്നായിരുന്നു ഇവർ എന്ന് ഓർത്തു പോയി നൊസ്റ്റാൾജിയ ❤
@indun5887
@indun5887 Жыл бұрын
ദേ മാവേലി കൊമ്പത്ത് ,, വരാൻ കാത്തു നിന്ന aa പഴയ കാലം ഓർമ വരുന്നു...
@powerelectronics8640
@powerelectronics8640 4 жыл бұрын
Thanks for the upload,,
@SAIJUK-j9s
@SAIJUK-j9s 10 ай бұрын
പഴയ tep ricord ഓർമ വരുന്നു
@fathimamehrin2173
@fathimamehrin2173 3 жыл бұрын
Nostalgia!!
@KIM_EDITS69
@KIM_EDITS69 3 жыл бұрын
Love it
@soorajs7349
@soorajs7349 2 жыл бұрын
😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@samkunju
@samkunju Жыл бұрын
പ്രവാസ കാലത്ത് എല്ലാ ഓണത്തിനും മറക്കാതെ മേടിച്ചിരുന്നു DMK / OPK കാസറ്റുകൾ.... നാട്ടിൽ എത്തുന്ന അനുഭൂതിയാണ് അത് കേൾക്കുമ്പോൾ
@rijumon2192
@rijumon2192 4 жыл бұрын
Njan 3 classil padikkumbol iranviya cassetta super pazhaya ormakal
@askarpmr
@askarpmr 3 жыл бұрын
ഞാനും
@getbackcau
@getbackcau 4 жыл бұрын
kuttikalathekku poyii..ettavum nalla onakaalam...
@yadu7182
@yadu7182 4 жыл бұрын
നാദിർഷ = നാദിർഷ
@pradeepp819
@pradeepp819 5 жыл бұрын
Nostalgia...
@rajeeshchoorapra2896
@rajeeshchoorapra2896 5 жыл бұрын
ഓൾഡ് ഈസ്റ്റ് ഗോൾഡ്
@babuachari1248
@babuachari1248 Жыл бұрын
Good
@rajeshyuvaraj5379
@rajeshyuvaraj5379 3 жыл бұрын
2021 il onathinu kelkkunnavar undo
@kidilolkidilam5950
@kidilolkidilam5950 6 жыл бұрын
പൊളിച്ചുട്ടോ
@petersalimkumar5487
@petersalimkumar5487 5 жыл бұрын
ഞാൻ ITI തോറ്റു തുന്നം പാടി നടക്കുന്ന സമയം 1993. ഇപ്പോൾ 2019 /9
@Lobyew
@Lobyew 35 минут бұрын
2024/9
@sarathbaby8535
@sarathbaby8535 11 ай бұрын
2023 ഇതു് കേൾക്കുന്നവർ ഉണ്ടോ
@binuclarity4204
@binuclarity4204 16 күн бұрын
ഇപ്പോഴും കേൾക്കുന്നു.. 💖2024/08/30
@dineshkumardineshkumar9234
@dineshkumardineshkumar9234 5 жыл бұрын
super
@rkentertainment3536
@rkentertainment3536 3 жыл бұрын
Chikku bukku rail parody super. Step cut mudi mumpu style 😂
@binuclarity4204
@binuclarity4204 14 күн бұрын
ആ കാലത്ത് ഇറങ്ങിയ ഒരു കോമഡി കാസെറ്റിൽ "IRDP വകുപ്പിൽ ലോണെടുത്തിട്ട് അഞ്ചെട്ട് ആടുവാങ്ങി, നാലഞ്ചു കൂട്ടിലായ് മുട്ടനേം പെട്ടയേം വേർതിരിച്ച് ഇട്ടു അച്ഛൻ "എന്നൊക്കെ വരികളുള്ള ഒരു പാട്ടൊക്കെ ഉണ്ടായിരുന്നു.ആ കാസറ്റ് ഏതാണെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ....?
@vishnuvishnu3129
@vishnuvishnu3129 11 ай бұрын
ഈ കാസ്റ്റ് ഫസ്റ്റ് തൊട്ട് എല്ലാ ഭാഗങ്ങളും utube ൽ ഉണ്ടോ?
@ansarmohammed5091
@ansarmohammed5091 5 жыл бұрын
#Nadhirsha# #Abi# #Dileep# #NAD#
@Anoop.madhav9606
@Anoop.madhav9606 6 жыл бұрын
Nice
@jaleeljaleel6348
@jaleeljaleel6348 4 жыл бұрын
Ith thudakkathil dileep nadirsh Abi anu thudangiyath..pine mariyatha ithal innocent. Jagathi sound dileepanu koduthath
@gokulkrishna5353
@gokulkrishna5353 3 жыл бұрын
Yes pinne avar NAD groupinte De Maveli kombathu thudangiyathu
@gokulkrishna5353
@gokulkrishna5353 3 жыл бұрын
Mohanlalinte soundum Dileep aanu cheythirunnathu
@prasanthprikku3280
@prasanthprikku3280 2 жыл бұрын
2022
@rajeeshmadathil9920
@rajeeshmadathil9920 3 жыл бұрын
Nostu
@cinugthomas5967
@cinugthomas5967 2 жыл бұрын
Pls upload " Umma dhe a dhe enikka bondem vadayum venom
@saneeshsanu1380
@saneeshsanu1380 11 сағат бұрын
R.S .S
@SJentertainment06
@SJentertainment06 5 жыл бұрын
ഇത് ദേ മാവേലി കൊമ്പത്തു അല്ലേ - ഓണത്തിന് ഇടയ്ക്കു പൂട്ടുകച്ചവടം ആണോ ? നാദിർഷ പാട്ടു പാടുന്നത് പോലേ ഉണ്ട് അവര് മാവേലി കൊബത്തിന്റയ് ആളാ
@nandakumar6938
@nandakumar6938 5 жыл бұрын
ethu onnathinedaku puttu kachavadam thane, dhe maveli kombathu thudangunathinu moone ethu undu annu simmon navodaya ayirunu producer 94 muthal annenu thonnunu de maveli kombathu erangi thudangiyathu nad visionnte banneril.
@SJentertainment06
@SJentertainment06 5 жыл бұрын
@@nandakumar6938 നാദിർഷ ദിലീപ് സൗണ്ട് ആണ് കേൾക്കുന്നത് മിക്കവാറും ഇട്ട ആൾക്ക് മാറി പോയതാകും
@anishkumar-wg2zn
@anishkumar-wg2zn 5 жыл бұрын
ഇത് ദിലീപ് നാദിർഷ ടീം.. ഇതിനു ശേഷമാണ്... ദേ മാവേലി കൊമ്പത്ത് ഇറക്കിയത്
@sreelal3147
@sreelal3147 4 жыл бұрын
Ith onathinidak puttukachavadam thanne aan
@jaleeljaleel6348
@jaleeljaleel6348 4 жыл бұрын
@@SJentertainment06 mariyathalla ivaranu thudangiyath ithinu sheshamanu..Abhi..nashirsha..dileep de maveli kombath thudangiyath
@pokkiriprajeesh8373
@pokkiriprajeesh8373 6 жыл бұрын
🐩🐩😁
@sajithsathyan363
@sajithsathyan363 4 жыл бұрын
ഇത് നാദിർഷ ദിലീപ് ടീം ആണ്
@jishad.hjishu8280
@jishad.hjishu8280 4 жыл бұрын
ഇതിനു ശേഷം ഇവർ ദേ മാവേലി കൊമ്പത്തു ഇറക്കി
@mnpu4499
@mnpu4499 2 жыл бұрын
പക്ഷെ ഈ പാരഡി ഒക്കെ നദിർഷായുടെ ആണല്ലോ 🙄 ദേ മാവേലി കൊമ്പത്
@medianetwork3998
@medianetwork3998 Жыл бұрын
😅
@anasarun7757
@anasarun7757 8 ай бұрын
Nostalgia!!
@harismch4379
@harismch4379 6 жыл бұрын
super
@abidkottakkal242
@abidkottakkal242 6 жыл бұрын
Nice
@dineshkumardineshkumar9234
@dineshkumardineshkumar9234 5 жыл бұрын
super
@DileepKumar-cg3bt
@DileepKumar-cg3bt 6 жыл бұрын
super
@suneerbhaisuni9727
@suneerbhaisuni9727 5 жыл бұрын
Adipoli
Malayalam Comedy Album | Onathinidakku Puttukachavadam | Audio Jukebox
1:19:26
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Mimics 1
49:32
Kalabhavan Mani - Topic
Рет қаралды 41 М.
De Maveli Kombathu Part 2
29:15
Release - Topic
Рет қаралды 27 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН