നിങ്ങടെ കൂട്ടത്തിൽ വലിയ വലിയ മഹാന്മാരൊക്കെ ഇല്ലേ അവരുടെ ചോദിച്ചിട്ട് എന്താ എന്ന് വച്ച ചെയ്യു😂😂😂
@lallal85365 ай бұрын
സിനിമയുടെ ലാസ്റ്റ് പ്രേതങ്ങളുടെ സംസ്ഥാനസമ്മേളനമാണ് 🤣
@univers24315 ай бұрын
ഞാൻ ഒരു ഹൃദ്രോഗിയാണ്.... നീയൊരു ഞരമ്പ് രോഗിയാണ് 😂
@ashokbhaskaran18752 ай бұрын
😂😂😂
@diecastKERALA5 ай бұрын
ജയറാമിന് മുകേഷിനെ തൊടാൻ പറ്റും. ജയറാം മുകേഷിനെ എടുത്തു പൊക്കിയൽ SI പെട്ടെന്ന് വിശ്വസിക്കുമായിരുന്നു😀
@NjaanBharatheeyan5 ай бұрын
അത് കലക്കുമായിരുന്നു ഇതിന്റെ രണ്ടാം ഭാഗം വന്നാൽ പൊളിക്കും
@aerofxunme5 ай бұрын
@@NjaanBharatheeyanrandam bhagam ini engane varan. Jayaram character poyi kazhinjille
@NjaanBharatheeyan5 ай бұрын
@@aerofxunme വേറെ ഏതെങ്കിലും സന്യാസിയുടെ അടുത്ത് പോയി തിരികെ കൊണ്ട് വരാം.. ശേഷം ജയറാമിന്റെ ഭാര്യയെ മുകേഷിനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്ന ക്ലൈമാക്സ്... നന്നാവില്യേ 🤔
@കാലൻ-ഠ4ഷ4 ай бұрын
അന്നത്തെ കാലത്ത് ഇത് തന്നെ ധാരാളം😂
@sarfazk77774 ай бұрын
P@@NjaanBharatheeyan
@NoOne-cd3ut5 ай бұрын
9.35 n ഉള്ള ബസ്ന് പോകാൻ 9 മണിക്ക് ഉടുത്ത് ഒരുങ്ങി വന്ന് നിക്കുന്നവർ അന്നും ഇന്നും ഉണ്ടല്ലോ 😂😂😂
@Aparna_Remesan5 ай бұрын
ഇതിലേ ശ്രീനിവാസന്റെ ഒരോ ഡയലോഗും സൂപ്പർ 🌝❤️
@FRQ.lovebeal5 ай бұрын
*അവസാനത്തേക്ക് അടുത്തപ്പ കണ്ണ് നനയിപ്പിച്ച സിനിമ ജയറാം 💔*
@Gkm-6 ай бұрын
ബ്രൂണോ കിടിലൻ നടൻ ആയിരുന്നു Season സിനിമയിൽ Gavin Packard 18 മെയ് 2012 മരിച്ചു
@UnniKuttan-es7iu6 ай бұрын
🙏🙏🙏
@arishkumar74605 ай бұрын
അദ്ദേഹത്തിന്റെ ഒരു മകൻ ഹിന്ദി മൂവി കളിൽ ഉണ്ട്
@sharonalexander22195 ай бұрын
@@arishkumar7460makate peru entha ?
@asarachu54445 ай бұрын
Nee konn 😂
@Benoynelson5 ай бұрын
Rip 🌹
@drugloader80855 ай бұрын
നിഴലടിക്കുന്ന ആത്മാവ്😂😂😂
@pscguru52365 ай бұрын
പ്രേതത്തിന്റെ നിഴൽ കാണാം 🤣🤣
@Akhil1997.5 ай бұрын
33yrs old movie broh be positive 😅
@giris80395 ай бұрын
Prethathinu nizhal indo ilae enu aryan ne prethathinae kandatundo???😂😂😂
@ViralMedia-gz2kx5 ай бұрын
Prethamanelum athum oru manushyanalle😅
@orumanushyan80195 ай бұрын
പ്രേതത്തെ കാണണമെങ്കിൽ... പിന്നെന്ത് കൊണ്ട് നിഴലും കണ്ടു കൂടാ
@IrshidasMedFolio5 ай бұрын
ശ്രീനിവാസൻ 👍🏻❤
@SHASMEDIAWORLD5 ай бұрын
ശ്രീനിവാസൻ എങ്ങനെ കേട്ടു.. ഞാൻ അത്രക്കാരൻ അല്ലെന്ന് 😂😂
@MrMegasamad4 ай бұрын
സ്ക്രിപ്റ്റ് വയച്ചു അല്ലേ അഭിനയം തുടങ്ങി ത് 😂😂😂😂
@SHASMEDIAWORLD4 ай бұрын
@@MrMegasamad ohhhhh അതായിരിക്കും
@unni96035 ай бұрын
Patrick Swayze Demi Moore GHOST... ohhh my love.. My darling..... I've hungered for... (Unchained Melody) ❤️❤️❤️
@nstvm825 ай бұрын
Sealed with a kiss
@learnwithanas69525 ай бұрын
പോലീസിന്റെ എൻട്രി കണ്ടോ..... എന്താ ടെക്നോളജി 😜
@saifrass97065 ай бұрын
Shreeeni😂😂❤❤❤❤❤❤
@Rejibaby-kc7jq5 ай бұрын
ഒരു നല്ല സിനിമ ❤️
@soorajus88585 ай бұрын
Jayaram 💛
@neethumelvin92575 ай бұрын
Last one ultimate 😂😂😂😂😂😂
@CAsarathk5 ай бұрын
പറക്കും സ്വാമി 😂😂😂
@akhileshvenkidingil16485 ай бұрын
😂😂😂
@omanaa1455 ай бұрын
മനസ്സ് വേദനിപ്പിച്ച സിനിമ 😢
@Roshanxxx1116 ай бұрын
Nalla oru cinemayanu ith Itinte second part venam allenkil ithpole oru cinema irakanam
@aalaaaaann6 ай бұрын
Movie?
@anugrahc29886 ай бұрын
Ippo irakkiyaal ath set aavilla comedy aayirikkum
@UnniKuttan-es7iu6 ай бұрын
അതെങ്ങനെ? പ്രേതം വീണ്ടും വരുമോ?😂😂
@MansoorPonnani-fn5il5 ай бұрын
@@aalaaaaannആയുഷ്കാലം
@RathnakaranCk-p7y5 ай бұрын
Yes correct
@abijackson10006 ай бұрын
സിനിമ ആയുഷ്ക്കാലം
@VENOMYT55 ай бұрын
Aayushkalam thanne aano. Ee cinema kore thappiyatha ethaanenn. Aake ariyunnath sreenivasan police um, jayaram prethavum aanenn aa.
@abijackson10005 ай бұрын
@@VENOMYT5 aayushkalam എന്ന് search ചെയ്താല്‍ സിനിമ കാണാം ☺️
@omanaa1455 ай бұрын
ഈ മൂവി കണ്ടു കരഞ്ഞു പോയി 😢
@a.rahmanpr46095 ай бұрын
ഗുഡ് movie:ആയുഷ്കാലം
@abdulkader8085 ай бұрын
Super movie
@ambilirajan58995 ай бұрын
ആയുഷ്കാലം
@BabuKR-s3p4 ай бұрын
ഫിലിം ആയുഷ്കാലം ഡയറക്ടർ കമൽ ദിലീപ് അസിസ്റ്റൻറ് ഡയറക്ടർ
@anithaashishanithaa38955 ай бұрын
Srinivasan comedy 😂😂😂😂😂
@bibinmathew52224 ай бұрын
Ithile supporting actress ne okk mukesh😅
@Sreejith_k855 ай бұрын
ആരാ? ഏയ്... ഒരു പ്രേതവും അവന്റെ ഒരു കൂട്ടുകാരനും 😂😂
@aswinsomaraj17155 ай бұрын
😂
@anandhukannan8795 ай бұрын
Mamoottiyum mohanlalum🥴
@AksharaAchu-ko3fl5 ай бұрын
Big bossil Jasmine and sijo cheyitha dance le pattu alle ithu😂😅
@suneeshmaarush98195 ай бұрын
അല്ല ഈ ഫിലിം ലെ സോങ് ആണ് അവർ ചെയ്തത്
@AksharaAchu-ko3fl5 ай бұрын
@@suneeshmaarush9819 athu thanne alle njanum paranjthu