Udane Jumailath Vol 2 | Malayalam Mappila Songs Jukebox | Mappila Pattu Non Stop Kolkali Songs

  Рет қаралды 12,134,568

Musiland Audios Jukebox | Subscribe ➜

Musiland Audios Jukebox | Subscribe ➜

Күн бұрын

Пікірлер: 3 500
@shajahanv964
@shajahanv964 11 ай бұрын
തുടങ്ങട്ടെ ബി ബിസിമില്ലാ സ്ഥതി മുഴുവൻ നിനക്കളളാ... സലാത്തും സലാം നബികളളാ. മുഹമ്മദ് യാ റസൂലുളളാ... പാട് .... തുടങ്ങട്ടെ ബി ബിസിമില്ലാ സ്ഥതി മുഴുവൻ നിനക്കളളാ... സലാത്തും സലാം നബീ‌കളളാ. മുഹമ്മദ് യാ റസൂലുളളാ... ബദറുത്ത റസൂലാണ് കുദ്റത്തിൻ ഉടയോനെ. ബദറുത്ത റസൂലാണ് കുദിറത്തിൻ ഉടയോനെ. അനിൽ ഹമൂ റഹ്മാനെ അനുഗ്രഹിക്കണം നീയെ. അനിൽ ഹമൂ റഹ്മാനെ അനുഗ്രഹിക്കണം നീയെ. തുടങ്ങട്ടെ ബി ബിസിമില്ലാ സ്ഥതി മുഴുവൻ നിനക്കളളാ... സലാത്തും സലാം നബീകളളാ. മുഹമ്മദ് യാ റസൂലുളളാ... Bod....... 3 ... ഗുണമണിയായ റസൂലുളളാ അണിപകരും ഗുരുനൂറുള്ളാ. ഹിഹ പര നബീയാം ഹബീബുളളാ. ഹിറയോന്ടെ കനിയെ സ്വല്ലളളാ. ഗുണമണിയായ റസൂലുള്ളാ. ആ അണിപകരും ഗുരുനൂറുള്ളാ.പാട് ഹിഹ പര നബീയാം ഹബീബുളളാ. ഹിറയോന്ടെ കനിയെ സ്വല്ലളളാ. പരിമക്കതുതിട്ടുളള മലരല്ലെ. പരിശുദ്ധ കതിരോളി ബദരല്ലെ. പരിമള സുരഭില കാവല്ലെ പെരിയോന്ടെ കുതിസ്സില്ലെ മൈയില്ലല്ലെ. പരിമക്കതുതിട്ടുളള മലരല്ലെ .ആ പരിശുദ്ധ കതിരോളി ബദരല്ലെ.ആ പരിമള സുരഭില കാവല്ലെ. പെരിയോന്ടെ കുതിസ്സില്ലെ മൈയില്ലല്ലെ. മർഹബയാ നൂർ ഐനി മർഹബയാ ജബൽ ഉസൈനി മർഹബ മർഹബ നൂർ മുഹമ്മദ് മർഹബ മർഹബ മർഹബ.. മർഹബ മർഹബ നൂർ മുഹമ്മദ് മർഹബ മർഹബ മർഹബ..താളം ഗുണമണിയായ റസൂലുളളാ.ആ അണിപകരും ഗുരുനൂറുള്ളാ... ആ ഹിഹ പര നബീയാം ഹബീബുളളാ. ഹിറയോന്ടെ കനിയെ സ്വല്ലളളാ. ദതക്ർ..ദതക്ർ ദതക്ർ ദതക്ർ. ദതക്ർ. ദതക്ർ. ദതക്ർ. ദാ. മില്ല തൈ താളം ഇരുലോകം ജയമണി നബിയുളള തിരുമും വന്നെയ് ഇരൂദേശ മേലിഞോരു കിഴവനും സലാമായ് ചോന്നെയ് ഇരുലോകം ജയമണി നബിയുളള തിരുമും വന്നെയ് ഇരൂദേശ മേലിഞോരു കിഴവനുഅം സലാമായ് ചോന്നെയ്. ചോന്നവർ മന്നർ നബീകരം നീട്ടി എനുടെ എൻ കോതി ഒന്നിച്ചു ചാർത്തി മുന്നിടെയാക്കിഴ വൻപുങ്കൽ പോറ്റി... ചോന്നവർ മന്നർ നബീകരം നീട്ടി എനുടെ എൻ കോതി ഒന്നിച്ചു ചാർത്തി മുന്നിടെയാക്കിഴ വൻപുങ്കൽ പോറ്റി... പോറ്റിടെ ഫർതവൻ പ്രിയമോടെ റസൂലുളളാവെ... പോരിഷ ചടലുടെ ദിനകരം ഹബീബുളളാവെ... ഇരുലോകം ജയമണി നബിയുളള തിരുമും വന്നെയ്... ഇരൂദേശ മേലിഞോരു കിഴവനും സലാമായ് ചോന്നെയ്. മർതടിദിതരിയോ... മിൽപ്പോം മിൽപ്പോം..2
@shajahanv964
@shajahanv964 11 ай бұрын
റമ്ളാനിലുണ്ടോരു രാത്രി.. റഹ്മത്തുത്തിയ രാത്രി.. ലൈലത്തുൽ കതർ വന്നിറങ്ങുന്ന രാത്രി കതിയാൽ ആളുന്ന രാത്രി ... കതിയാൽ ആളുന്ന രാത്രി ... റമ്ളാനിലുണ്ടോരു രാത്രി..ആ. റഹ്മത്തുത്തിയ രാത്രി..ആ... ലൈലത്തുൽ കതർ വന്നിറങ്ങുന്ന രാത്രി കതിയാൽ ആളുന്ന രാത്രി ... കതിയാൽ ആളുന്ന രാത്രി ... ആയിരമാസം സൽകർമ്മം ചെയ്യ്തത്തിന് തുല്യമാണി പുണ്യ രാത്രി... ആയിരമാസം സൽകർമ്മം ചെയ്യ്‌തത്തിന് തുല്യമാണി പുണ്യ രാത്രി... മലക്കുങ്കൾ ആയിരം ഭൂമിയിൽ എത്തി തസ്ബീഹ് ചെയ്യുന്ന രാത്രി.. തസ്ബീഹ് ചെയ്യുന്ന രാത്രി.. മലക്കുങ്കൾ ആയിരം ഭൂമിയിൽ എത്തി തസ്ബീഹ് ചെയ്യുന്ന രാത്രി.. തസ്ബീഹ് ചെയ്യുന്ന രാത്രി.. റമ്ളാനിലുണ്ടോരു രാത്രി. .രാത്രി റഹ്മത്തുത്തിയ രാത്രി. .രാത്രി ലൈലത്തുൽ കതർ വന്നിറങ്ങുന്ന രാത്രി കതിയാൽ ആളുന്ന രാത്രി ... കതിയാൽ ആളുന്ന രാത്രി ... മിൽപ്പോം മിൽപ്പോം പ്പോം പ്പോം മിൽപ്പോം മിൽപ്പോം പ്പോം പ്പോം മദുവർണാ. പൂവല്ലെ നരു നീലാ പൂമോളല്ലെ. മദുരപാതീനെഴിൽ ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ. ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ. മദുവർണാ. പൂവല്ലെ നരു നീലാ പൂമോളല്ലെ. മദുരപാതീനെഴിൽ ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ. ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ. നിനവിലെ തിളക്കമായ് വിരിയുന്ന മലരെ കരളിലെ കനവിലനെ ഉണർത്തുന്ന കതിരെ മണിമുത്ത് വിതറുമ്ബോൾ ചിരിക്കുന്ന സരസെ... നിനവിലെ തിളക്കമായ് വിരിയുന്ന മലരെ കരളിലെ കനവിലനെ ഉണർത്തുന്ന കതിരെ മണിമുത്ത് വിതറുമ്ബോൾ ചിരിക്കുന്ന സരസെ... പൂമാരൻ നിനക്കിത വരുന്നൂ മോളെ. മുഹബ്ബത്തിൻ കുളിരുമായ് ഇതാ വരുന്നെയ്. മദുവർണാ. പൂവല്ലെ നരു നീലാ പൂമോളല്ലെ. മദുരപാതീനെഴിൽ ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ. ലങ്കീ മാറിയുന്നോളെ ലങ്കീ മാറിയുന്നോളെ. അനർങ്ക മുത്തുമാല എടുത്തു കിട്ടി മണിക്യ പദക്കങ്ങൾ അണിഞ്ഞ കുട്ടി വൈരക്കൽ മൂദിരത്താൽ വിരലു മിന്നീ. തങ്കത്താൽ പണി തീർത്ത വല കിലുങ്ങി അനർങ്ക മുത്തുമാല എടുത്തു കിട്ടി മണിക(പദക്കങ്ങൾ അണിഞ്ഞ കുട്ടി വൈരക്കൽ മൂദിരത്താൽ വിരലു മിന്നീ. തങ്കത്താൽ പണി തീർത്ത വല കിലുങ്ങി മുല്ലപ്പൂമലിര ചൂടിയ മണവളന്നെ. മെഞ്ചറും പുഞ്ചിരി തൂകും പുതു മരന്നെ. മുല്ലപ്പൂമലിര ചൂടിയ മണവളന്നെ. മെഞ്ചെറും പുഞ്ചിരി തൂകും പുതു മരന്നെ. കാതു കാത്തിരുന്നെന്‌ടെ കാൽ തരിച്ചല്ലോ. കിന്നരം കെൾകാനെന്‌ടെ മനസ്സ് കെതിച്ചല്ലോ. കാതു കാത്തിരുന്നെന്‌ടെ കാൽ തരിച്ചല്ലോ.ആ കിന്നരം കെൾകാനെന്‌ടെ മനസ്സ് കെതിച്ചല്ലോ.
@shajahanv964
@shajahanv964 11 ай бұрын
അനർങ്ക മുത്തുമാല എടുത്തു കിട്ടി മണിക്യ പദക്കങ്ങൾ അണിഞ്ഞ കുട്ടി വൈരക്കൽ മൂദിരത്താൽ വിരലു മിന്നീ. തങ്കത്താൽ പണി തീർത്ത വല കിലുങ്ങി വെട്ട് ചിറ്റ് വെട്ട് തക്ർ ദിത്ത തക്ർ ദിതിത്ത മിൽപ്പോം മിൽപ്പോം പ്പോം പ്പോം.. മരുകൈരണ്ട് താളം തക്ർ താദിതാ... തന ദത തന ദത താന താന ദത തന ദത തന ദത താനിനോ... 2 മുഹബ്ബത്തിൻ പിരിശപൂ വാകെ തളിർത്തെന്നാൽ മനസ്സുളളിൽ കിനാവെന്നും കാണുന്നെയ് അതിലെങ്കും അതികപ്പു നെവികിണയാകാൻ മനതാരിൽ കെതിയെന്നിൽ ഏറുന്നെയ്... തനക്ർ തനക്‌ർ തനക്‌ർ തന താന... തന ദത തന ദത താന താന ദത തന ദത തന ദത താനിനോ... 2 ആതരവായ മുഹമ്മദ് നബിയുടെ ഓമന പുത്രി ഫാത്തിമാ... അലിയാർ തങ്ങൾക്കിണയായ് ഉടയോൻ ക്ഷിഠിച്ചത്തിൻ ഫാത്തിമാ... ആതരവായ മുഹമ്മദ് നബിയുടെ ഓമന പുത്രി ഫാത്തിമാ... അലിയാർ തങ്ങൾക്കിണയായ് ഉടയോൻ ക്ഷിഠിച്ചത്തിൻ ഫാത്തിമാ... ബീവി കദീജ പെറ്റുവളർത്തിയ സുന്ദരിയായ ഫാത്തിമാ. 2 ഭീരപുലിക്കൾ സൈയ്‌തുമെ സൈയ്‌ദും മാതാവായ ഫാത്തിമാ.മാതാവായ ഫാത്തിമാ.2 ആതരവായ മുഹമ്മദ് നബിയുടെ ഓമന പുത്രി ഫാത്തിമാ... അലിയാർ തങ്ങൾക്കിണയായ് ഉടയോൻ ക്ഷിഠിച്ചത്തിൻ ഫാത്തിമാ... 2 ഉസ്സിനുൽ ജമാലാളെ കൽബിൽ അസ്സർമുല്ല വിരിയ്യുന്നു മോളെ.. മലർ മാരൻ രാത്രി എത്തും മധുരത്തിൽ മട്ടത്തിൽ വാർത്തകൾ ചോല്ലും ഉസ്സിനുൽ ജമാലാളെ കൽബിൽ അസ്സർമുല്ല വിരിയ്യുന്നു മോളെ..ആആ മലർ മാരൻ രാത്രി എത്തും മധുരത്തിൽ മട്ടത്തിൽ വാർത്തകൾ ചോല്ലും അഞ്ചനത്തിൻ ഒളിയുള്ളപറവാൽ കണിൽ പഞ്ചവർണ കിളിയായ് പാറും സേപനം അദരങ്കതവം കെറും കഥപറയാൻ ഗെഥമെത്തതെറില്ലെങ്കി പറന്നെപോകും അഞ്ചനത്തിൻ ഒളിയുള്ള പഠവാൽ കണിൽ പഞ്ചവർണ കിളിയായ് പാറും സേപനം അദരങ്കതവം കെറും കഥപറയാൻ ഗെഥമെത്തതെറില്ലെങ്കി പറന്നെപോകും സ്വദമാക് അവനെ നീ കരളെ. എന്തലാം സുഖമുണ്ടെടെ കുളിരെ. അറബിപോന്ന് അണിയടി മലരെ അഴകിന്ടെ നിതി കേൾക്കുന്നെയ്... ഉസ്സിനുൽ ജമാലാളെ കൽബിൽ അസ്സർമുല്ല വിരിയ്യുന്നു മോളെ..മോളെ മലർ മാരൻ രാത്രി എത്തും മധുരത്തിൽ മട്ടത്തിൽ വാർത്തകൾ ചോല്ലും പഠവാൾ മിഴിയുളെൾ പഞ്ചാര മെഴിയുളെൾ പത പെങ്ങും ചിരിയുളള പൂകണി തേവീ പെണ്ണ് സൈനബാ ബീവി. പാട് പഠവാൾ മിഴിയുളെൾ പഞ്ചാര മെഴിയുളെൾ പത പെങ്ങും ചിരിയുളള പൂകണി തേവീ പെണ്ണ് സൈനബാ ബീവി.
@shajahanv964
@shajahanv964 11 ай бұрын
ചെഞ്ചോരചുണ്ടിണയുണ്ട് നല്ല മോഞ്ചുളള താമര ചേണ്ട് ബദറോത്ത പെണ്ണിൻ്റെ കൽബിൽ റബ് കുതിരത്തെളളിപ്പിച്ചു ചെല്ലിൽ ചെഞ്ചോരചുണ്ടിണയുണ്ട്. ആ നല്ല മോഞ്ചുളള താമര ചേണ്ട്...നേർ ബദറോത്ത പെണ്ണിൻ്റെ കൽബിൽ റബ് കുതിരത്തെളളിപ്പിച്ചു ചെല്ലിൽ കസവണിഞ്ഞിഞ്ഞ തേൻകിന്നാകൾ പൂകളായ് വിരിഞ്ഞു കാരങ്കങ്ങൾ മാനസ്സത്തിൽ അമ്പിളി തെളിഞ്ഞു .2 പഠവാൾ മിഴിയുളെൾ പഞ്ചാര മെഴിയുളെൾ പത പെങ്ങും ചിരിയുളള പൂകണി തേവീ പെണ്ണ് സൈനബാ ബീവി. സുറലോക മണിഹൂറുൽ ഹീസനീങ്ങളെ. സുഖം നൽകാൻ പൂരുഷർക്കുൾ അഹളിങ്ങളെ. സുറലോക മണിഹൂറുൽ ഹീസനീങ്ങളെ. സുഖം നൽകാൻ പൂരുഷർക്കുൾ അഹളിങ്ങളെ. കരിവണ്ടിൻ നിറമെത്ത മുടി വടി വാളും കവിൾ തടം മലരുടെ പുതുഇതളാലും കമരോളി മയങ്ങുന്ന മുഖതെളിവാലും സുവർണ ചുണ്ടണക്കി പെണ്ണ് ചിരിച്ച് കാടും സുർമ്മകണ്ണ് ദയാൽചിര സുയർത്തി കാടും. സുറലോക മണിഹൂറുൽ ഹീസനീങ്ങളെ. സുഖം നൽകാൻ പൂരുഷർക്കുൾ അഹളിങ്ങളെ. ബിണ്ടാനെ അവൻ ബിണ്ടാനെ എനെ കേണ്ടോരും വരവുണ്ടാനെ ബിണ്ടാതാ ബനി ചിണ്ടാനോടുര ബിണ്ടാരെ മെഴിയെന്താനെ ബിണ്ടാനെ അവൻ ബിണ്ടാനെ എനെ കേണ്ടോരും വരവുണ്ടാനെ ബിണ്ടാതാ ബനി ചിണ്ടാനോടുര ബിണ്ടാരെ മെഴിയെന്താനെ ബിണ്ടാനെ നബി സോണ്ടുനെ എനെ കണ്ടാനെ ചതികേണ്ടോനെ ബിണ്ടാനെ നബി സോണ്ടുനെ എനെ കണ്ടാനെ ബിണ്ടാനെ നബി സോണ്ടുനെ എനെ കണ്ടാനെ ചതികേണ്ടോനെ ബിളീ മെഴി തളളാതെ ഇടിയുള്ളളെ അവ്സുളോനെ ബിണ്ടാനെ അവൻ ബിണ്ടാനെ എനെ കേണ്ടോരും വരവുണ്ടാനെ ബിണ്ടാതാ ബനി ചിണ്ടാനോടുര ബിണ്ടാരെ മെഴിയെന്താനെ ഓയ് ഓയ് ഓയ്.... ഉണ്ടോ സഖി ഒരു കുല മുന്തിരി വങ്ങിടുവാനായ് നാലണ കൈയിൽ ഉണ്ട് പ്രിയെ കൽബിലേരാഷ മുന്തിരി തിന്നിടുവാൻ ฌวร.... ഉണ്ടോ സഖി.ആ. ഒരു കുല മുന്തിരി വങ്ങിടുവാനായ് നാലണ കൈയിൽ ഉണ്ട് പ്രിയെ കൽബിലേരാഷ മുന്തിരി തിന്നിടുവാൻ അങ്ങാരെ എന്നറിയില്ലെ നിങ്ങളിനാടിലെ രാജവല്ലെ അങ്ങ് വെറും നാലണയില്ലാ യാജകനായെന്നോ പ്രാണസഖി നന്നായറിയാം ഞാനീ നാടിലെ അമീറാണെന്ന് എന്നാലും എന്തേതായേരു ദിർഹവുമില്ല പ്രിയെ. ഉണ്ടോ സഖി.ആ. ഒരു കുല മുന്തിരി വങ്ങിടുവാനായ് നാലണ കൈയിൽ ആ. ഉണ്ട് പ്രിയെ കൽബിലേരാഷ മുന്തിരി തിന്നിടുവാൻ കടക്കണിൻ മുനകെണ്ടെന് ഇടം നെഞ്ചിന് അകം വെട്ടി പിടിച്ചോരു പെണ്ണാളെ എന്റെ.. പിടക്കുന്ന കരളിനുള്ളിൽ മുഹബ്ബത്തിൻ മധുരതേൻ ഒളിപ്പിച്ച കണ്ണാളെ എന്നെ കുടുക്കിയ പൂമോളെ.. കടക്കണിൻ മുനകെണ്ടെന് ഇടം നെഞ്ചിന് അകം വെട്ടി പിടിച്ചോരു പെണ്ണാളെ എൻ്.. പിടക്കുന്ന കരളിനുള്ളിൽ മുഹബ്ബത്തിൻ മധുരതേൻ ഒളിപ്പിച്ച കണ്ണാളെ എന്നെ കുടുക്കിയ പൂമോളെ.. അരയണപിടപ്പോലെ കുണുങ്ങിനീ നടക്കും അരലിപ്പു മിഴി കെണ്ട് കവിതകൾ കുറിക്കും അതുകണ്ടൻ മനസ്സാകെ പത പത പതക്കും കരിമിഴിയുടെ നോടം കണ്ടാൽ കരളാകെ കനലാടo പെണ്ണെ അടിവെച്ച് കുഴഞ്ഞാടി അരികിൽ നീ അടുക്കുമ്പോൾ അകതാരിൽ മിന്നാടം മനുഷ്യനെ കറക്കുന്ന വിളയാടം കടക്കണിൻ മുനകെണ്ടെന് ഇടം നെഞ്ചിന് അകം വെട്ടി പിടിച്ചോരു പെണ്ണാളെ എൻ്റെ.. പിടക്കുന്ന കരളിനുള്ളിൽ മുഹബ്ബത്തിൻ മധുരതേൻ ഒളിപ്പിച്ച കണ്ണാളെ എന്നെ കുടുക്കിയ പൂമോളെ.. സ്വലാത്തുള്ളാ സലാമുള്ളാ അലാ ത്വാഹ റസൂലില്ലാ സ്വലാത്തുളളാ സലാമുള്ളാ അലാ യാസീൻ അബീബിളളാ. സ്വലാത്തുളളാ സലാമുള്ളാ അലാ ത്വാഹ റസലിലാ സ്വലാത്തുളളാ സലാമുള്ളാ അലാ യാസീൻ അബീബിളളാ അവസ്സലാമി ബി ബിസിമില്ലാ വബിൽ അതീ റസൂലിളളാ വദുളളി മുജാഹിദദ്ദില്ലില്ല ലി അഹ്ളി ബദരി യാ അളളാ അവസ്സലാമി ബി ബിസിമില്ലാ വബിൽ അതീ റസൂലിളളാ വദുളളി മുജാഹിദദ്ദില്ലില്ല ലി അഹ്ളി ബദരി യാ അളളാ സ്വലാത്തുള്ളാ സലാമുള്ളാ അലാ ത്വാഹ റസൂലില്ലാ സ്വലാത്തുളളാ സലാമുള്ളാ അലാ യാസീൻ അബീബിളളാ. റഹ്മാനളളാ റഹീമുമള്ളാ റസാഖു നീ അളളാ റബ്ബ് റഹൂഫും രാജാതി രാജനും മയവൻ നീ അളളാ റഹ്മാനളളാ റഹീമുമള്ളാ റസാഖു നീ അളളാ റബ്ബ് റഹൂഫും രാജാതി രാജനും മയവൻ നീ അളളാ റഹ്മാനളളാ റഹീമുമള്ളാ റസാഖു നീ അളളാ റബ്ബ് റഹൂഫും രാജാതി രാജനും മയവൻ നീ അളളാ ...
@suneermc
@suneermc 10 ай бұрын
9opqpooshajahanv964 😍😍😟😟😟
@syedibrahim59
@syedibrahim59 5 ай бұрын
12:43 12:46 12:48 12:49 12:50
@Ramxu_Official
@Ramxu_Official 2 жыл бұрын
2024 ൽ ഈ സുന്ദരമായ ഗാനം ആസ്വദിക്കാൻ വന്നവര് ഉണ്ടോ👍
@ajufiya3341
@ajufiya3341 2 жыл бұрын
Yeha
@hajarahaju9735
@hajarahaju9735 2 жыл бұрын
എല്ലാ ദിവസവും രാത്രി കിടക്കാൻ നേരം ഇത് കേൾക്കും... ഒരു പ്രത്യേക സുഖാണ് 🥰🥰
@user-on3ty7si5f
@user-on3ty7si5f 2 жыл бұрын
@@hajarahaju9735 ❣️
@asiizzah8284
@asiizzah8284 2 жыл бұрын
@@hajarahaju9735 njanum
@sakariyaforu
@sakariyaforu 2 жыл бұрын
@@ajufiya3341 ❤️🏃‍♂️ 😍😍😍രാവിലെ ❤️
@vinodkollam5472
@vinodkollam5472 4 жыл бұрын
കോൽകളിപ്പാട്ടും,ഒപ്പനപ്പാട്ടും,മാപ്പിളപ്പാട്ടും എത്രകേട്ടാലും മതിവരാത്തവരുണ്ടോ?... എനിക്കിഷ്ട്ടം❤❤❤❤
@MusilandAudioJukebox
@MusilandAudioJukebox 4 жыл бұрын
👍👍💕
@ABDULMAJEED-dd8co
@ABDULMAJEED-dd8co 3 жыл бұрын
ഞാൻ ഉണ്ട്
@malaakeditzz6286
@malaakeditzz6286 3 жыл бұрын
@@MusilandAudioJukebox kollam
@fahmidap1998
@fahmidap1998 3 жыл бұрын
L
@Sameerr-x4z
@Sameerr-x4z 3 жыл бұрын
@@malaakeditzz6286 യ്ക്കി u
@manafmanu8932
@manafmanu8932 3 жыл бұрын
എന്തൊരു രസം കേൾക്കാൻ പാടിയ മോളും സപ്പോർട്ട് ചെയ്ത് കാക്കന്മാർ സൂപ്പർ
@sajadmohamed7241
@sajadmohamed7241 2 жыл бұрын
ഹെഡ് സെറ്റ് വെച്ച് ഇതും കേട്ട് ഉറങ്ങുന്നവരുണ്ടോ?? ഇജ്ജാതി ഫീൽ വേറെ ഇല്ല 💚
@jawharsha687
@jawharsha687 Жыл бұрын
Ys
@hafan44player
@hafan44player 11 ай бұрын
Kollula
@michu658
@michu658 4 ай бұрын
@rasheedma4887
@rasheedma4887 Ай бұрын
❤🎉
@HashifaSakaf
@HashifaSakaf Ай бұрын
2024 ഹാജർ ഇട്ടിട്ട് പോവുക 😂
@nks8180
@nks8180 Ай бұрын
😂😂😂
@sajnarafeek9597
@sajnarafeek9597 19 күн бұрын
Hajer
@shabirali1726
@shabirali1726 5 жыл бұрын
മനസിനെ പഴയ കാലത്തേക്ക് കൊണ്ട് പോയപോലെ ഒത്തിരി ഇഷ്ട്ടാണ് ഒരു ഇടക്ക് ഇടക്ക് ഞാൻ കേൾക്കാറുണ്ട് ഒരു മടുപ്പും തോന്നാറില്ല സൂപ്പർ......
@jusairajusaira292
@jusairajusaira292 5 жыл бұрын
Adi poli
@shajahanshalu7164
@shajahanshalu7164 5 жыл бұрын
Beautiful song
@irfanaroshan9653
@irfanaroshan9653 5 жыл бұрын
Sathym Ma fav 😍
@mohammedbasheer.t5800
@mohammedbasheer.t5800 3 жыл бұрын
@@shajahanshalu7164.
@ItsMeMuhsii
@ItsMeMuhsii 3 жыл бұрын
👏👏👏💯👍👍🥰🥰
@aslamaslu9791
@aslamaslu9791 4 жыл бұрын
ഈ മാപ്പിള പാട്ട് കേക്കുബോ മദ്രസയിൽ പഠിക്കുന്ന കാലം ഓർമ വരും വല്ലാത്ത ഒരു ഇഷ്ട്ടം ആണ് ❤️❤️❤️
@__ikka__sirefx1582
@__ikka__sirefx1582 3 жыл бұрын
@haneefa2291
@haneefa2291 3 жыл бұрын
😄👍
@haneefa2291
@haneefa2291 3 жыл бұрын
👌🤣
@haneefa2291
@haneefa2291 3 жыл бұрын
🥰🥰🥰🥰🙏
@haneefa2291
@haneefa2291 3 жыл бұрын
😶😄
@kassi.p.s.k710
@kassi.p.s.k710 4 жыл бұрын
ഈ പാടിയ കുട്ടികൾക്ക് അള്ളാഹു ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@afnuuafnuu4805
@afnuuafnuu4805 3 жыл бұрын
V
@sajnafasalsajnafasal9118
@sajnafasalsajnafasal9118 3 жыл бұрын
Hfd
@worldbyfilza5572
@worldbyfilza5572 3 жыл бұрын
Ameen
@sumeshts2985
@sumeshts2985 2 жыл бұрын
അപ്പോൾ ബാക്കിയുള്ളവർക്കോ...
@SheenamolNaaji
@SheenamolNaaji Жыл бұрын
​@@afnuuafnuu4805,. 12:43 : !:😂..
@pakfone7807
@pakfone7807 4 жыл бұрын
കൊറോണ നാശം വിധക്കുന്ന സമയത്തും കേൾക്കുന്ന എല്ലാവരും ലൈക്കടിച്ച് പോകണം
@riyasriya599
@riyasriya599 4 жыл бұрын
Yes
@raseenaziz6656
@raseenaziz6656 4 жыл бұрын
56i8p7h3
@looser4755
@looser4755 4 жыл бұрын
Ok
@aneeshusna3389
@aneeshusna3389 4 жыл бұрын
Mi
@shifascreative2379
@shifascreative2379 4 жыл бұрын
Yes
@xtkeralaboy9752
@xtkeralaboy9752 5 жыл бұрын
2022ൽ ആരെങ്കിലും ഒണ്ടോ 👌👌👏👏👏🎶🎶🎶🎶🎶🎶🎶🎶🎶🎤🎤🎺🎼🎵🎵🔊🔊🎹🎹😘😘😘🕺🕺🕺💃💃💃💃😍😍🎇🎇🎇
@pradeepnair6093
@pradeepnair6093 4 жыл бұрын
Nom undallo... ❤️
@muhammedali3001
@muhammedali3001 4 жыл бұрын
7ujci
@Freethinker6468-x1o
@Freethinker6468-x1o 4 жыл бұрын
Kooi..
@sajeermohammed6133
@sajeermohammed6133 4 жыл бұрын
Hi
@sadiqbadiadka3650
@sadiqbadiadka3650 4 жыл бұрын
Njnum und
@sirajkmc1518
@sirajkmc1518 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പല നടക്കാത്ത കാര്യങ്ങൾ സ്വപ്‌നം കാണുന്നു... പിള്ളേർ തകർത്തു.
@KfjjfKcfifigk
@KfjjfKcfifigk Жыл бұрын
എന്തു നടക്കാത്ത കാര്യം നിന്ടെ പെങ്ങളെ പണ്ണുന്നദോ
@sanalraveendran101
@sanalraveendran101 5 жыл бұрын
2019 കേൾക്കുന്നവർ ആരൊക്കെ ലൈക്ക് ബട്ടൺ അമർത്തുക
@fousiyapk8195
@fousiyapk8195 5 жыл бұрын
Po
@iilovepeace5458
@iilovepeace5458 5 жыл бұрын
😀😀
@Sha6483
@Sha6483 5 жыл бұрын
Sep...✌😬😂
@shasiyasm711
@shasiyasm711 5 жыл бұрын
Sanal Raveendruan
@rajeshraju558
@rajeshraju558 5 жыл бұрын
സൂപ്പർ....
@pachusageer7420
@pachusageer7420 4 жыл бұрын
ഒറ്റക്കിരുന്നാലും ഒപ്പന കളിക്കാൻ തോന്നുന്ന പാട്ടുകൾ..... എത്ര കേട്ടാലും പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു.
@hakkims7
@hakkims7 4 жыл бұрын
മാമനോട് ഒന്നും തോന്നരുതെ.....😏
@pachusageer7420
@pachusageer7420 4 жыл бұрын
ഇല്ലാട്ടോ.. ഒന്നും തോന്നില്ല 😆
@hussainbeeru1721
@hussainbeeru1721 Жыл бұрын
​@@hakkims7qq
@hanifhanif1122
@hanifhanif1122 Жыл бұрын
​@@hakkims7for e a l cc
@ibraheemvp7193
@ibraheemvp7193 4 жыл бұрын
ഒന്നിൽ കുടുതൽ തവണ കേട്ടവർ ഒരു ലൈക്കടിക്കു
@nisamkm7884
@nisamkm7884 3 жыл бұрын
100 l kuuduthal keettavarundooo💯😃
@seenath8536
@seenath8536 3 жыл бұрын
❤❤🥰❤❤❤❤
@naufalnaufal2765
@naufalnaufal2765 3 жыл бұрын
56
@sabeenasabeena4565
@sabeenasabeena4565 3 жыл бұрын
Q111q
@suneersuneer1663
@suneersuneer1663 2 жыл бұрын
@@seenath8536 l
@bijunarayanan8556
@bijunarayanan8556 6 жыл бұрын
മനസ്സിന് വല്ലാത്തൊരു അനുഭൂതി ഈ പാട്ടുകൾ കേൾക്കുമ്പോൾ.. ചിലവരികൾ മനസ്സിനെ ആനന്ദനിർവൃതിയിൽ എത്തിക്കുന്നു.
@farookt9836
@farookt9836 6 жыл бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. എനിക്കും അങ്ങിനെ തോന്നി.
@nachoos8260
@nachoos8260 5 жыл бұрын
ബിജു നാരായണൻ പറഞ്ഞത് ശരിയാണ്. എത്ര സുന്ദരമാണ് ഓരോ സോങ്ങും
@nazarnazar210
@nazarnazar210 4 жыл бұрын
Nazap
@nazarnazar210
@nazarnazar210 4 жыл бұрын
Nazapokool
@mahroofabdulmuhsin4295
@mahroofabdulmuhsin4295 4 жыл бұрын
എത്ര വട്ടം കേട്ടു എന്നറിയില്ല.. ഇപ്പളും കേട്ടു കൊണ്ടിരിക്കുന്നു... അത്രക്കും പവർ ഫുൾ പാട്ടുകൾ.....
@shameemm2636
@shameemm2636 5 жыл бұрын
സുരലോക മണിഹൂറുൽ ഹിസാനിങ്ങളെ...... 👍👍👍👍👍👍👍 മാപ്പിളപ്പാട്ടുകളുടെ ഇമ്പം അത് വേറെ തന്നെയാ.....
@MuneerKhan-ch8rz
@MuneerKhan-ch8rz 5 жыл бұрын
Mingfh
@നെൽകതിർ
@നെൽകതിർ 5 жыл бұрын
ഇപ്പോൾ ഇറങ്ങുന്ന ഓരോ പാട്ടുണ്ട് അഥവാ അറിയാതെ എവിടെ നിന്നെങ്കിലും കേട്ടുപോയാൽ തലവേദന പോകാൻ ഒന്ന് ഉറങ്ങി എണീക്കണം
@KunalKumar-fq2pv
@KunalKumar-fq2pv 5 жыл бұрын
Istana
@mayeenmusliyar5361
@mayeenmusliyar5361 5 жыл бұрын
Irulokahooruheegale
@mayeenmusliyar5361
@mayeenmusliyar5361 5 жыл бұрын
Irulokahoorulheegale
@tintu_mon_k.v
@tintu_mon_k.v 3 жыл бұрын
2000കാലഘട്ടത്തിലും മനോഹരമായ ശബ്ദ രീതിയിൽ ആളുകളെ കൈവരിച്ച നസ്നിന് ഇരിക്കട്ടെ ഒരു ലൈക്...👍
@sanishmex
@sanishmex 2 жыл бұрын
@
@villagecooking3045
@villagecooking3045 2 жыл бұрын
@@sanishmex q final
@niyaskatteri6285
@niyaskatteri6285 2 жыл бұрын
@@sanishmex pu
@nishaam2908
@nishaam2908 Жыл бұрын
​ൾൾൽ..
@nishaam2908
@nishaam2908 Жыл бұрын
​@@niyaskatteri6285തതപതതതതതതതതതതതതതതതതതതതതതതതപതതതതതതതതത്ത
@chemmuz2192
@chemmuz2192 4 жыл бұрын
എത്ര കേട്ടാലും മതിയാവാത്തവർ like adichee
@razakparappally3282
@razakparappally3282 3 жыл бұрын
6hb dkb """""$"^:;, Ix
@noushadvp1457
@noushadvp1457 3 жыл бұрын
Qqp
@callenjulian9415
@callenjulian9415 3 жыл бұрын
Instablaster.
@mohammedafseer5048
@mohammedafseer5048 4 жыл бұрын
കാറിൽ പോവുന്ന നേരം ഫുൾ besil ഇട്ട് കേൾക്കുന്ന എത്ര ആളുണ്ട് 🤩ഉഫ് ലഹരി
@kakkutty9520
@kakkutty9520 2 жыл бұрын
Fjgjjgkgm
@nayifbin8026
@nayifbin8026 10 ай бұрын
2024 ലും തേടി എത്തണം എങ്കിൽ ഇതിന്റെ ലെവൽ വേറെ തന്ന 👌
@shamsudeenmuhammadsuhail9786
@shamsudeenmuhammadsuhail9786 9 ай бұрын
Pinnalla ❤
@jamshu1993
@jamshu1993 8 ай бұрын
🤍🤍🤍
@uvaizubikl1450
@uvaizubikl1450 8 ай бұрын
🤍
@shajis6351
@shajis6351 6 ай бұрын
Po🤩l🤩😅😛😛😛😛😊🥰😛😛🥰😛🥰😋😛😛😛😛😛😛🥰😛😛🥰😛😛😋🥰😊😍😛😊😛😊🥰😛😛🥰😛🤣😛🥰😛😍😛🥰😛😋🥰😛🥰🥰😋😛🥰😍😛🥰🤣😛🥰😛😛😛😋🥰😛🥰😛😛🥰😛😛😛🥰😛🥰😋😋🥰😋🥰😋🥰😛😋😛🥰😋🥰😋😋🥰😋🥰😋😋😋😋🥰😋🥰😋🥲🥲🥲🤣🥲🤣🥲🫠🥲😛🙂🥲🥲🥲🥲🙂🥲🙂🥲🙂🥲🥲🙂🥲​@@jamshu1993
@sivadasmv2630
@sivadasmv2630 4 жыл бұрын
ഉടനെ ജുമൈലത്ത് എത്ര കേട്ടാലും മതിയാവില്ല
@jabeenmohazin9125
@jabeenmohazin9125 4 жыл бұрын
അതെ അതെ
@shirinshabna9444
@shirinshabna9444 4 жыл бұрын
Crct
@sameenanadukkandi6971
@sameenanadukkandi6971 4 жыл бұрын
SUPERSOUNG
@azeezmuhammed8605
@azeezmuhammed8605 4 жыл бұрын
Really
@UsmanUsman-fq6tj
@UsmanUsman-fq6tj 3 жыл бұрын
W
@ashrafpalliparamban5912
@ashrafpalliparamban5912 4 жыл бұрын
ഇന്റർനെറ്റും സാങ്കേതിക വിദ്യയും വികസിക്കാത്ത അന്നത്തെ കാലത്ത് കഷ്ടപ്പെട്ട്പാടി ശബ്ദം കൊണ്ടും ഈണം കൊണ്ടും ജനലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ഇവരാണ് യഥാർത്ഥ പാട്ടുകാർ.അല്ലാതെ ഫാസിലയെ പോലെയോ മെഹ്‌റിനെ പോലെയോ ഉള്ളവരല്ല.
@noufiyaat873
@noufiyaat873 3 жыл бұрын
Valare correct aanu
@rasheedrashee802
@rasheedrashee802 3 жыл бұрын
Oho9ty
@healingstar123
@healingstar123 3 жыл бұрын
Pinnallah... 😍nthaa feel... 🔥
@abdulkadhar6452
@abdulkadhar6452 2 жыл бұрын
Mm
@husnahashir3757
@husnahashir3757 2 жыл бұрын
@@rasheedrashee802 z
@drizzle_fog
@drizzle_fog 11 ай бұрын
ഈ കാസറ്റ് റിലീസ് ആയ ടൈമിൽ വാങ്ങി കേട്ട് ആസ്വദിച്ച പോലെ ഒരു ഫീൽ വേറെ ഇല്ല😊😊
@MusilandAudioJukebox
@MusilandAudioJukebox 11 ай бұрын
Thank you for watching
@ziyadzakir6986
@ziyadzakir6986 4 жыл бұрын
2021 ആരെകിലും ഉണ്ടോയ്........? ഹാജർ എട്ത്തിട്ട് പൊക്കോ.....
@nesinesi5815
@nesinesi5815 3 жыл бұрын
Njan undallo
@suneer4833
@suneer4833 3 жыл бұрын
@@nesinesi5815 Pppppopoppppppppopoopppppppppppp pppppppooppopopppppoopppppoooppppppppppppppppppppppppppppppppppppppppppppplpppppppppllplllpppppppppppppppppppppppppppppppplplllllllllllllllppp
@rahaanrayisharaya31
@rahaanrayisharaya31 3 жыл бұрын
Heee
@leenafri1965
@leenafri1965 3 жыл бұрын
Sss undallo
@shafeershafu2319
@shafeershafu2319 3 жыл бұрын
njan unde
@shafeekshafeeksalam642
@shafeekshafeeksalam642 Жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ ഉറപ്പായിട്ടും ഓരോ വർഷവും ഇടുന്ന സോങ് ഇത് മാത്രം ആയിരിക്കും എല്ലാ നബിദിനവും ഈ പാട്ട് ഇല്ലാതെ കടന്ന് പോവുക ഇല്ല
@fathimaneshafathimanesha831
@fathimaneshafathimanesha831 Жыл бұрын
م
@sameerkmr7554
@sameerkmr7554 Жыл бұрын
Athe... Where is she now??
@adarshebi1868
@adarshebi1868 Жыл бұрын
ഞാൻ മുഴുപ്പിച്ചു കേട്ട... ഒരേ ഒരു പാട്ട്.... 💞
@kakkutty9520
@kakkutty9520 Жыл бұрын
@@fathimaneshafathimanesha831 ssfsdddaadaadsssqaassssaaassafqdjhdsadddsgggggxddhhhgfaddqqqhfdaddsgg❤fdssffaff ❤cxchhjcxj❤
@kakkutty9520
@kakkutty9520 Жыл бұрын
@@sameerkmr7554 ddddddsssssdd❤
@farisvlog1395
@farisvlog1395 3 жыл бұрын
ഒരു കാലത്ത് ഉടനെ ജുമൈലത് വീഡിയോ ആൽബം ഒരു തരംഗം ആയി... വീഡിയോ ആൽബംത്തിനും മാപ്പിള പാട്ടിനും ഒരു പൂർണ രൂപം നൽകിയ തുടക്കം.... ഈസ്റ്റ്‌ കോസ്റ്റ്
@raheemarahiii6157
@raheemarahiii6157 4 жыл бұрын
ഇപ്പോഴും kelkunnavr ഇവിടെ like😍😍
@ameerdcmcfc9929
@ameerdcmcfc9929 4 жыл бұрын
👍👍
@discoversriyas.p9786
@discoversriyas.p9786 4 жыл бұрын
Yeas
@adhilsaleem99
@adhilsaleem99 3 жыл бұрын
@@ameerdcmcfc9929 kìķ
@cousin970
@cousin970 3 жыл бұрын
Yes
@shamsudeenmuhammadsuhail9786
@shamsudeenmuhammadsuhail9786 9 ай бұрын
2024 🎉
@sreejithm.p2139
@sreejithm.p2139 5 жыл бұрын
ആ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി..... എത്ര കേട്ടാലും പാട്ടുകൾ...
@ItsMeMuhsii
@ItsMeMuhsii 3 жыл бұрын
Athe 😔
@saffiyabikodalayil2646
@saffiyabikodalayil2646 3 жыл бұрын
Thank you so much for your words Friend ❤️❤️☺️. May The Almighty bless you and guide you always ❤️☺️😍...
@ahammedsajad1846
@ahammedsajad1846 3 жыл бұрын
@@saffiyabikodalayil2646 uy
@rasheedpalakkad4315
@rasheedpalakkad4315 Жыл бұрын
ഈ പാട്ടുകൾ 98 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു, അഭിനന്ദനങ്ങൾ
@raseelraseel886
@raseelraseel886 6 жыл бұрын
കാലം എത്ര കഴിഞ്ഞാലും മാപ്പിളപ്പാട്ട് അതു വേറെ levela
@safiyashanavas5752
@safiyashanavas5752 6 жыл бұрын
പഠിക്കാന്‍
@ahamadsajidnellikatta5951
@ahamadsajidnellikatta5951 6 жыл бұрын
💙💙
@hannusmunnas9962
@hannusmunnas9962 5 жыл бұрын
😍😍
@AnasAnas-yl6oc
@AnasAnas-yl6oc 5 жыл бұрын
💚💚💚💚
@irfanaroshan9653
@irfanaroshan9653 5 жыл бұрын
Exactly
@shafeenmuhammed9755
@shafeenmuhammed9755 3 жыл бұрын
എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്കറിയില്ല, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു
@azarazar7498
@azarazar7498 7 ай бұрын
I8
@ItsMeMuhsii
@ItsMeMuhsii 3 жыл бұрын
Ee pattu kettappol pazhaya kalam miss cheyyunnavar like❤
@shafeequekuzhippuram2693
@shafeequekuzhippuram2693 6 жыл бұрын
പ്രിയ ഗായിക നാസ് നിൻ ഇപ്പോ എവിടെ ഒരു തിരിച്ച് വരവ് പ്രതിക്ഷിക്കുന്നു
@kuppikkandam
@kuppikkandam 6 жыл бұрын
Shafeeq K ഗൾഫിൽ.
@shahanashahana4033
@shahanashahana4033 4 жыл бұрын
Sai😛😍😍😍😍😍😍😍💐
@shafeequekuzhippuram2693
@shafeequekuzhippuram2693 4 жыл бұрын
@@shahanashahana4033 Sai ?
@suhaibkundattil3733
@suhaibkundattil3733 3 жыл бұрын
UAE IL und
@aboobakkarsiddhik2715
@aboobakkarsiddhik2715 3 жыл бұрын
👍👏
@acc9419
@acc9419 6 жыл бұрын
ഇതൊക്കെ ആണ് മാപ്പിള പാട്ട് Adippoli
@kadeeja77pallathur82
@kadeeja77pallathur82 3 жыл бұрын
Poli
@shibilfaris9189
@shibilfaris9189 3 жыл бұрын
👍
@faslurahmana1295
@faslurahmana1295 3 жыл бұрын
👍✌️
@fathimaadifaadifa8559
@fathimaadifaadifa8559 3 жыл бұрын
S
@abdurahmanz477
@abdurahmanz477 3 жыл бұрын
@@kadeeja77pallathur82 pppp0ppppppp0p0p0plpppllppppplppppp0pp Pp0pppp
@shabeekrahman3794
@shabeekrahman3794 4 жыл бұрын
ഈ കൊറോണ കാലത്ത് കേൾക്കുന്നവർ like please
@i7xXOTIC-Zodiac
@i7xXOTIC-Zodiac 3 жыл бұрын
Mm à M K
@cousin970
@cousin970 3 жыл бұрын
ഉണ്ട്
@kpaysha3142
@kpaysha3142 3 жыл бұрын
@@cousin970 is Dr all
@sajisajid5628
@sajisajid5628 3 жыл бұрын
SjlaafsdgdassAda
@mujeebgm4252
@mujeebgm4252 2 жыл бұрын
@@sajisajid5628 : iiiiiiiiiiiiii : i ' i :
@shameerkb9289
@shameerkb9289 7 жыл бұрын
WooW എന്താ...ഒരു പാട്ട്... എത്ര കേട്ടാലും വീണ്ടു വീണ്ടും കേൾക്കാൻ കൊതിക്കുന്ന കാതിന് ഇമ്പം ഉള്ള... മാപ്പിള പാട്ട്.... ഇതിൽ പാടിയ കുട്ടിയുടെ മനോഹരം ആയ ശബ്ദം..... എത്ര വർണിച്ചാലും മതി വരില്ല..... thanks for adding this mp 3 song
@kunchimoiduap4821
@kunchimoiduap4821 7 жыл бұрын
shameer kb pp
@DEMON14642
@DEMON14642 6 жыл бұрын
shameer kb
@maheenshanavas2658
@maheenshanavas2658 6 жыл бұрын
shameer kb
@mubinamubinamubina8376
@mubinamubinamubina8376 6 жыл бұрын
super yaar your comments
@shameerkm9835
@shameerkm9835 6 жыл бұрын
shameer exlent
@ansarihai9932
@ansarihai9932 2 жыл бұрын
90s 🍂 😞❤ CD DVD mp3 എന്റെ നൊസ്റ്റാൾജിയ 🍂
@shahanazsalam9014
@shahanazsalam9014 3 жыл бұрын
മരക്കാർ കാക്കടെ മുറുക്കാൻ കടയിലിരിക്കാൻ പറഞ്ഞപ്പോ ഇരുന്നുമ്മ... ❤❤❤❤❤ ബല്ലാത്ത ഫീൽ ആണ്.... 🌹❤❤❤❤
@priyaravi8289
@priyaravi8289 3 жыл бұрын
വളരെ ശരിയാനു ഞാൻ എപ്പോഴും മൂളരുണ്ടു
@afsalsafi2994
@afsalsafi2994 2 жыл бұрын
Super 😚
@sideeqnoor8536
@sideeqnoor8536 6 жыл бұрын
മാഷാഹല്ലാഹ് 2019 ജനുവരി 1 തിയതി ഞാൻ ആദ്യമായി കേൾക്കുന്ന song.... എന്തൊരു ഫീൽ
@shameenahazifshameenahazif1837
@shameenahazifshameenahazif1837 5 жыл бұрын
super song👌👌👌👌👌👌👌😗😗😗😗😎😚😎😎👌👌👌👌
@alameenthajudheen2144
@alameenthajudheen2144 5 жыл бұрын
ഞാൻ 2020 ജാനുവരി 1 kanunne
@ayshaskl14ayshu71
@ayshaskl14ayshu71 5 жыл бұрын
@@alameenthajudheen2144 njanum innh kanunne
@fasilpachuerachukandi9953
@fasilpachuerachukandi9953 3 жыл бұрын
- / ''''
@fareedfarooqi5617
@fareedfarooqi5617 2 жыл бұрын
@@shameenahazifshameenahazif1837 45
@majnoonteradio
@majnoonteradio 3 жыл бұрын
2020 ൽ കാണുന്നവരുണ്ടോ 2021 ൽ കാണുന്നവരുണ്ടോ എന്ന് ചോതിക്കണ്ട ആവശ്യം ഒന്നുല്ല്യ ഖിയാമത്ത് നാളിന്റെ തലേ ദീസം ബെരെ ഈ പാട്ട് കേക്കും 😍✌🎶🎹
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you for watching 💞💞
@majnoonteradio
@majnoonteradio 3 жыл бұрын
@@MusilandAudioJukebox ബെൽക്കം for റീപ്ലേയിങ് 😊😍
@kadeejant7503
@kadeejant7503 2 жыл бұрын
Eppolm. Padunnvrk. Kehmthnal ikodkllh😘😘😘😘😘😍😍😍😍
@seenathp7346
@seenathp7346 2 жыл бұрын
A
@kasimthayyil446
@kasimthayyil446 Жыл бұрын
The ê see ééédß look LL LLM LL kk LL kk kk LL kk LL kk oó kk k ok LL kk kk kk kk 0 kkcar k look kk kko Oóoooó Oóóoóo look o look 0 Look kk O 9 kk 0car XXX no
@vengala1231
@vengala1231 2 ай бұрын
ആസ്വാദകൻ്റെ ഖൽബിൽ പോസിറ്റീവ് എനർജി വാരിക്കോരിയിട്ട പാട്ടുകൾ❤
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
എത്ര വർഷങ്ങളായി കേൾക്കുന്നു😍😍👌👌ഇനി വരുമോ ഇതുപോലൊന്ന്😪
@ShafiMorayur-z4y
@ShafiMorayur-z4y 8 ай бұрын
വരും എന്ന് വിജരി ക്കുന്നു
@aydislovers
@aydislovers 6 жыл бұрын
2019 ൽ കേൾക്കുന്നവർ ലൈക്കടിച്ചേ
@shafeeqrahmanmoonniyur6185
@shafeeqrahmanmoonniyur6185 6 жыл бұрын
Njan
@nishasadiqyachu2155
@nishasadiqyachu2155 5 жыл бұрын
Njanum
@shameemm2636
@shameemm2636 5 жыл бұрын
ഞാൻ
@Farhanarimshad2024
@Farhanarimshad2024 5 жыл бұрын
Njanum
@ashikpappy5832
@ashikpappy5832 5 жыл бұрын
സൂപ്പർ
@user-dn3zh1ur8l
@user-dn3zh1ur8l Жыл бұрын
🤲🤲🤲മാഷാഅള്ളാഹ്.......കുൽ ആംഡും ഹൈർ......🤲🤲🤲.....വേറെ ഒന്നും കാണാനും കേൾക്കാനും തോന്നില്ല....ആർക്കു വേണ്ടി ഓർത്താ.....അള്ളാഹ് കബീർ....🤲🤲🤲🤲👍👍👎👎
@akhilaakkima8193
@akhilaakkima8193 6 жыл бұрын
mashallah😍😍😘😘✌ufffff Poli😍😘💗
@thecrazysiblings175
@thecrazysiblings175 5 жыл бұрын
Good 👏👏
@thecrazysiblings175
@thecrazysiblings175 5 жыл бұрын
Nee mmm
@ashkarashkar5247
@ashkarashkar5247 5 жыл бұрын
Poli
@mohamadsafvan5567
@mohamadsafvan5567 5 жыл бұрын
👌
@hadhi38
@hadhi38 4 жыл бұрын
👍🌹
@haseenahaseena8433
@haseenahaseena8433 4 жыл бұрын
ആ രണ്ടു കുട്ടികൾക്കും ആ യുസ് നീട്ടികൊടുക്കട്ടെ - ആമീൻ
@kadeejant7503
@kadeejant7503 2 жыл бұрын
Ameen😘😘😘😘🙌🏻🙌🏻🙌🏻👍👍👍
@mohammedharis4786
@mohammedharis4786 Жыл бұрын
@@kadeejant7503 Lpp
@ajmalk5638
@ajmalk5638 Жыл бұрын
@@kadeejant7503 എവിടെ കാണാൻ ഇല്ലല്ലോ സുഖം ആണോ... കമെന്റ് കാണാത്തത് കൊണ്ട് ചോയിച്ചു ❤️❤️❤️❤️👍
@ansarkollam1446
@ansarkollam1446 Жыл бұрын
ഈ സുന്ദരമായ ഗാനം കേൾക്കാൻ 2023 ആരെങ്കിലും ഉണ്ടൊ 😅
@futureforourfuture1532
@futureforourfuture1532 Жыл бұрын
2024
@muhammedaslam5452
@muhammedaslam5452 10 ай бұрын
😊😊😊super❤❤
@mafiasgaming1103
@mafiasgaming1103 10 ай бұрын
2025
@ShafiMorayur-z4y
@ShafiMorayur-z4y 8 ай бұрын
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😊😊😊😊😊🤣🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ 😍😍
@snehanavas7033
@snehanavas7033 4 жыл бұрын
👍👍👍👌❤️💚.. 2020 ആഗസ്ത് 15 ന് ശേഷം കാണുന്നവരുണ്ടോ🇮🇳💞
@jafarv9338
@jafarv9338 4 жыл бұрын
പാട് പാട്
@abdurahman2154
@abdurahman2154 5 жыл бұрын
2020കേൾക്കുന്നവർ എത്രെ പേര്
@mohammedkoya5824
@mohammedkoya5824 4 жыл бұрын
Hi hbhh gg nn n n n hh by ng njhhjéo
@muhammedansilansil6652
@muhammedansilansil6652 4 жыл бұрын
പൊളി
@irfanmuhammed8885
@irfanmuhammed8885 4 жыл бұрын
Ho ppoli
@muthuck5158
@muthuck5158 4 жыл бұрын
Ho ppoli...
@seenathsainudheen7517
@seenathsainudheen7517 4 жыл бұрын
Đffdffd
@Safeerahameed2343
@Safeerahameed2343 14 күн бұрын
എന്റെ അനിയത്തി ഈ പാട്ട് കേട്ട് രസിച്ചു കളിക്കും❤❤❤❤
@noorjanoorjahan1363
@noorjanoorjahan1363 6 жыл бұрын
എന്തയാലും എനിക്ക് ഇഷ്ടപ്പെട്ടു... പാട്ട് പൊളിച്ചു 👌👌👌
@shifushashifu2826
@shifushashifu2826 6 жыл бұрын
Noorja Noorjahan sathyam
@shifushashifu2826
@shifushashifu2826 6 жыл бұрын
I like this song
@noufalikka5810
@noufalikka5810 5 жыл бұрын
Gd
@mariyame8293
@mariyame8293 5 жыл бұрын
Tuby U
@lanuhani6391
@lanuhani6391 2 жыл бұрын
Enikkum
@riyaskitchen4611
@riyaskitchen4611 7 жыл бұрын
ഇതൊക്കെ കെൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു Niceeeee song. i very like t
@jasminemajeed3911
@jasminemajeed3911 4 жыл бұрын
Enikku ella udane jumaiathinelum oru feelingum ishtavum ee paatinodaan❤️
@thismail3456
@thismail3456 3 жыл бұрын
Enthe feeling aa aliyah...☺☺😋😋
@ismailjansale2892
@ismailjansale2892 5 жыл бұрын
My fewaret song.👍👌masha allah adipoli pat.ketatthara mei awnilla
@ubaidk1549
@ubaidk1549 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ... എന്തൊരു ഫീൽ.... എന്താ വരികൾ.....
@asmaparvinparvin9151
@asmaparvinparvin9151 2 жыл бұрын
Ivarepole paadan kayinjenkil enn cherupathil orupad agrahichitund🤪✌🏻😍
@Western929
@Western929 5 жыл бұрын
കാലമേറെ കഴിഞ്ഞാലും കേട്ടാൽ മനസ്സിന്നു ബൊറില്ലാതത പാട്ടു.... 👍👍👍
@ismaailsoora1351
@ismaailsoora1351 4 жыл бұрын
Hi
@rasheedpalakkad4315
@rasheedpalakkad4315 Жыл бұрын
ഒരു നോൺസ്റ്റോപ്പ് മാപ്പിള പാട്ട് ഒരുകോടിയിലേറെ കേൾവിക്കാരുമായി ചരിത്രം സൃഷ്ഠിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
@shameerbabu3034
@shameerbabu3034 2 жыл бұрын
Orupad ishttayirunnu, pinne eppozho marannu poyi.. after 9 years veendum kelkunnu .. nostalgic ❤
@zenhafathima4029
@zenhafathima4029 4 жыл бұрын
Corona samyath Kannnunvarum 2020yile kanunnavar like adikumo
@hayazain5120
@hayazain5120 4 жыл бұрын
👍
@mohammadathaulla8338
@mohammadathaulla8338 4 жыл бұрын
Super
@abdulkhader3642
@abdulkhader3642 4 жыл бұрын
@@hayazain5120 qqsqsq
@muhasin663
@muhasin663 5 жыл бұрын
2020ലും കേൾക്കാൻ ആഗ്രഹിക്കുന്നവർ
@rubiyas3757
@rubiyas3757 4 жыл бұрын
Sa work wa
@sabeenamickey3605
@sabeenamickey3605 4 жыл бұрын
Super 😍😍😍😍
@shuhaibpadikkal1347
@shuhaibpadikkal1347 4 жыл бұрын
22-12-2020 😊
@wildbeat1001
@wildbeat1001 4 жыл бұрын
കേട്ട് കൊണ്ടിരിക്കുന്നു
@arifakareem2203
@arifakareem2203 4 жыл бұрын
✋️
@rasheedpalakkad4315
@rasheedpalakkad4315 2 жыл бұрын
ഞാൻ ഇന്നും കേട്ടു, നാസ്നിന്റെ മാജിക് സൗണ്ടിന്റെ കൂടെ കോറസ് പാടിയവരും സൂപ്പർ ആയി
@futureforourfuture1532
@futureforourfuture1532 Жыл бұрын
ippol kettukondirikkunnu
@sajidsurumi74
@sajidsurumi74 4 жыл бұрын
താരുണ്യം പൂത്തുലയുന്നൊരു പെണ്ണിനിനകും പൂമാള്ളൻ 👌 ആരെ വാ 💕💕💕
@rinurinu7148
@rinurinu7148 5 жыл бұрын
😍😍😍😍😍😍😍 ethra yeshudhas padialum ethrayum nalla pattu undo😍😍😍😍😍😍😍😍😍
@shahabazsiddique1114
@shahabazsiddique1114 5 жыл бұрын
Yup
@AMR-xn1wq
@AMR-xn1wq 2 жыл бұрын
അത്‌ ഇത്തിരി കൂടി പോയില്ലേ
@RizaRazeel
@RizaRazeel 8 ай бұрын
Adipoli song ann ith kalyanna veed adich polikan pattiya song🫶🏻🫶🏻🫶🏻🫶🏻
@MusilandAudioJukebox
@MusilandAudioJukebox 8 ай бұрын
Thank you
@RizaRazeel
@RizaRazeel 8 ай бұрын
❤❤​@@MusilandAudioJukebox
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
കുട്ടി ഗായികമാരായ Baby Nasnin, Baby Hima ഇപ്പൊ എവിടെയാണാവോ.... Eastcoast Album വന്നാലേ ഇവർ വരുകയുള്ളൂ
@alluhhh-e7t
@alluhhh-e7t 4 жыл бұрын
Hi
@nihatt5056
@nihatt5056 4 жыл бұрын
അത് ശരി ആണ് ഇവർ എവിടെ പോയി?
@ashrafpalliparamban5912
@ashrafpalliparamban5912 3 жыл бұрын
Nasnin uae il aanu fimily
@shajeershafi155
@shajeershafi155 5 жыл бұрын
Nabidhinam ayit kelkuna aragilum ondo😍 evarkum ente happy nabidhina 😊
@annushefi8371
@annushefi8371 3 жыл бұрын
പോസിറ്റവായി എന്നെ പോലെ ഹോസ്പിറ്റലിൽ കിടന്നു കൊണ്ട് കാnuന്നവർ ഇവിടെ like. നാളെ ചെറിയ പെരുന്നാൾ..2021
@annushefi8371
@annushefi8371 3 жыл бұрын
Aarudeyo prarthana padachavan ketu. Annu thanne negative aayit veetil vannu...
@ashrafpalliparamban5912
@ashrafpalliparamban5912 4 жыл бұрын
നാസ്നിനെ കൊണ്ട് മാത്രം ഹിറ്റ് ആയതാണ് ഉടനെ ജുമൈലത്ത് എല്ലാ vol യവും
@rasheedpalakkad4315
@rasheedpalakkad4315 2 жыл бұрын
അത്ഭുതശബ്ദം ബേബി നാസ്നിൻ. ഇപ്പോളും പാടുന്നുണ്ടോ.
@ajinshan.260
@ajinshan.260 3 жыл бұрын
ഈ song ഇഷ്ട്ട പെട്ടവർ 👍 ഇടുക......... 👍
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you for watching 💞
@nufailanufaila3242
@nufailanufaila3242 9 ай бұрын
😢😢😢😢😢🎉🎉🎉🎉🎉🎉
@fajishaashraf388
@fajishaashraf388 5 жыл бұрын
നാസ്നിൻ.....പെരുത്തിഷ്ടം😘
@niyavlog9241
@niyavlog9241 4 жыл бұрын
Super
@ajmalk5638
@ajmalk5638 3 жыл бұрын
Mm. 😂😂😂🏇🏇🏇🏇
@sajnafasalsajnafasal9118
@sajnafasalsajnafasal9118 3 жыл бұрын
@@ajmalk5638 Xbox one or more than anything 😘😘
@sajnafasalsajnafasal9118
@sajnafasalsajnafasal9118 3 жыл бұрын
Okay 👶 hijab😍😍😍😍
@sajnafasalsajnafasal9118
@sajnafasalsajnafasal9118 3 жыл бұрын
Box Hill from my Samsung Galaxy 📝 Edge of the African
@kunjumuhammedkunjumuhammed3198
@kunjumuhammedkunjumuhammed3198 4 жыл бұрын
Masha Allah super mixed mappilla songs✌️✌️😍😍🥰🥰💗💓❣️💕💞💯💖🖤
@shahabazsiddique1926
@shahabazsiddique1926 4 жыл бұрын
Yes 🤩
@manafh122
@manafh122 4 жыл бұрын
😆🥰♥️😍♥️😍😍😍😍🥰🥰😘
@faizal_fzu19
@faizal_fzu19 3 жыл бұрын
ഏത് കൊല്ലം എന്ന്‌ അല്ല ഇപ്പൊ ഇവിടെ ഉളളവർക്ക്‌ ഉള്ള നൂൽ എന്താ നിങ്ങളുടെ അഭിപ്രായം എത്ര വർഷം കടന്ന് പോയാലും ഈ പാട്ട് ഒരു രസം ആണ് ❤️
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you
@aysharahman7665
@aysharahman7665 5 жыл бұрын
തൊട്ടിലിൽ ഇട്ടാൽ എന്റെ കൊച്ചുമോന് ഈ പാട്ട് കേൾക്കണം..എന്നാലേ അവൻ ഉറങ്ങു.....He is one yr old...Bt..He is addicted to dis song..Idakk add vannu paat nikkumbo ,he wl start to cry........😃....
@shamnafahad5713
@shamnafahad5713 5 жыл бұрын
♥️😘♥️
@anasanaz9126
@anasanaz9126 5 жыл бұрын
😍😘😘
@shabinshabin2162
@shabinshabin2162 5 жыл бұрын
A
@shafiambalath6507
@shafiambalath6507 5 жыл бұрын
മോന് ഖുർആൻ കേൾപ്പിക്കൂ,
@junaisekwayanad1340
@junaisekwayanad1340 3 жыл бұрын
ഇത് ഇപ്പോഴും ഞാൻ കേൾക്കും എൻ്റെ ഫെബ്രീറ്റ് സോങ്ങ് ആണ് 👍👍👍👍👍👍👍
@nufailanufaila3242
@nufailanufaila3242 Жыл бұрын
Super❤
@ameenanoushad9501
@ameenanoushad9501 Жыл бұрын
എത്ര തവണ കേട്ടാലും മടിവരില്ല സൂപ്പർ 👍
@nithinks7769
@nithinks7769 6 жыл бұрын
VCD and DVD player വന്ന കാലഘട്ടം .
@ismailnihal534
@ismailnihal534 6 жыл бұрын
Delray pace keleye
@meerakrishna5939
@meerakrishna5939 4 жыл бұрын
സത്യാ .......😋
@shajahanchittoor9959
@shajahanchittoor9959 3 жыл бұрын
Athe.... Annu nammude ella sandoshavum ethoke ആയിരുന്നു
@nafeesaashraf3266
@nafeesaashraf3266 3 жыл бұрын
@@ismailnihal534 rHrbeveeevevebrEveve eeeeeeeeeEeeeewee]2241
@Nafi-wj5nb
@Nafi-wj5nb 3 жыл бұрын
Lolol llllll
@panayilsidhiq2923
@panayilsidhiq2923 3 жыл бұрын
എല്ലാക്കാലത്തേയും കുറച്ച് സൂപ്പർ ഹിറ്റ്‌ പാട്ടുകൾ ....I like this album very much ...
@afharvmafu6979
@afharvmafu6979 4 жыл бұрын
2020 കേൾക്കാൻ പറ്റിയ പാട്ടുകൾ 🎶🎶🎶🎶🎵🎼🎼🎼🎤
@manafh122
@manafh122 4 жыл бұрын
Mm
@Chakkara6454
@Chakkara6454 4 жыл бұрын
1
@mubashirakckc5532
@mubashirakckc5532 3 жыл бұрын
Mm
@raseenahassling6t261
@raseenahassling6t261 3 жыл бұрын
Fdt
@shamirc6236
@shamirc6236 3 жыл бұрын
Hjuy
@rufaid4228
@rufaid4228 10 ай бұрын
16-02-2024 ഇപ്പോഴും കേൾക്കുന്നു 😌
@thalolampattukal
@thalolampattukal 2 жыл бұрын
മാപ്പിളപ്പാട്ടിൻ്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഉത്തര മലബാറിൽ ഇന്നും നിറം മങ്ങാതെ നിലനിൽക്കുന്ന സംസ്കാരം "ആശംസ ഗാനങ്ങൾ". വിവാഹം, താരാട്ട് പാട്ട് ജന്മദിനം, കാത് കുത്ത്, സുന്നത്ത് കല്യാണം, തൊട്ടിൽ കെട്ടൽ വിവാഹ വാർഷികം അങിനെ സകലതിനും ആശംസ ഗാനങ്ങൾ അണിയിച്ചൊരുക്കി സന്തോഷ സമർപ്പണം. കല്യാണ വീടുകളിലും മറ്റും അരങ്ങേറിയിരുന്ന കൈകൊട്ടി പാട്ടുകൾ,1980 കളോടെ ടേപ്പ് റെക്കോർഡർ കാസറ്റ് ന് വഴിമാറിയപ്പോൾ മുതൽ ഇന്നാട്ടിൽ താരാട്ട് പാട്ട്, വിവാഹ മംഗളാംസ ഗാനങ്ങൾ മാമൂലായി നിലവിൽ വന്നു. കുഞ്ഞ് ജനിച്ച് ഇരുപത്തി ആറാം നാൾ തൊട്ടിൽ കെട്ടൽ ചടങ്ങിന് മുമ്പായി കുടുംബാംഗങ്ങളുടെ മുഴുവൻ പേരും ഉൾക്കൊള്ളിച്ച് കൊണ്ട് താരാട്ട് പാട്ട് കാസറ്റ് പുറത്തിറക്കുക പ്രാധാന്യമുള്ള കാര്യമായാണ് ഇവിടത്തുകാർ ചെയ്തു പോരുന്നത്. kzbin.info/www/bejne/b32Xh4OqZqeDoas കൂടുതൽ അറിയാൻ👆🏽 ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
@ummerthekkedath7618
@ummerthekkedath7618 2 жыл бұрын
Masha allah eee patte kelkkumbol vera oru feel ane ❤️❤️
@muhammedshafeek2239
@muhammedshafeek2239 6 жыл бұрын
12:12 husunul jamalale 13:45 padaval mizhiyullol 6:30 maduvarna poovalle
@ziyadpk4937
@ziyadpk4937 3 жыл бұрын
കാലം എത്ര കഴിഞ്ഞാലും മാറ്റ് കുറയാത്ത പാട്ടുകൾ 😍😍😍
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you so much 💕
@muhammedshajeer6221
@muhammedshajeer6221 Жыл бұрын
illa
@shajeershafi155
@shajeershafi155 2 жыл бұрын
നബിദിനം ആയിട്ട് കേൾക്കാൻ വന്നവരുണ്ടോ
@rahmanpv1581
@rahmanpv1581 6 жыл бұрын
കുറെ നല്ല മാപ്പിളപ്പാട്ടുകൾ അടിപൊളി 😍😍
@sahidarauf9242
@sahidarauf9242 3 жыл бұрын
Rw1Y
@najmaashkar9376
@najmaashkar9376 2 жыл бұрын
@@sahidarauf9242 c
@najmaashkar9376
@najmaashkar9376 2 жыл бұрын
Si
@rasheedpalakkad4315
@rasheedpalakkad4315 2 жыл бұрын
2023ലും ഞാൻ ഇത് കേൾക്കുന്നു, കൂടെ ലോകത്ത് പലഭാഗത്തായി ആയിരകണക്കിന് ആളുകൾ ഇത് കേൾക്കുന്നു
@dreams6400
@dreams6400 4 жыл бұрын
എപ്പോഴും കേൾക്കാൻ നല്ല രസമാണ്
@ksa7010
@ksa7010 4 жыл бұрын
എത്ര കേട്ടാലും മതിവരില്ല അത്രയ്ക്കും മനോഹരമായ വരികളും ഈണവും ❤️
@swiyanaparvin.t6216
@swiyanaparvin.t6216 4 жыл бұрын
Maaman ivideyum vannu lle
@HamsuHamsa-w8s
@HamsuHamsa-w8s 8 күн бұрын
പൊളിച്ചു
@sherafsherafu5075
@sherafsherafu5075 8 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം പേട്ട കോൽകളി പാട്ടുകൾ
@gokulkrishna7112
@gokulkrishna7112 7 жыл бұрын
Sheraf Sherafu kolkalipat
@gokulkrishna7112
@gokulkrishna7112 7 жыл бұрын
Sheraf Sherafu
@rashidchavakkad9944
@rashidchavakkad9944 6 жыл бұрын
ekkum athe
@rashadi.-123
@rashadi.-123 6 жыл бұрын
Rashid Chavakkad Hdk
@sadiqsadiqsainudeen7207
@sadiqsadiqsainudeen7207 6 жыл бұрын
supper
@nithindaskh4373
@nithindaskh4373 3 жыл бұрын
എത്ര കേട്ടാലും മതിവരാത്തവ ❤️
@rasheedpalakkad4315
@rasheedpalakkad4315 2 жыл бұрын
സത്യം പറയാലോ ഞാൻ ദിവസവും ഈ പാട്ട് കേൾക്കാറുണ്ട്. യാത്രയിൽ ഈ പാട്ടുകൾ നിർബന്ധം
@__Aashiq__
@__Aashiq__ 3 жыл бұрын
എല്ലാം ഇഷ്ടമാണ് But 1:41 കുറച്ച് ഇഷ്ടം കൂടുതലാണ് 🥰😘
@rasheedpalakkad4315
@rasheedpalakkad4315 2 жыл бұрын
ഇപ്പോളും എന്റെ ഫേവറൈറ്റി സോങ് ഇതു തന്നെ.
@rasheedpalakkad4315
@rasheedpalakkad4315 Жыл бұрын
Enikkenthaa vattu undo,2024 thudakkathilum njan ee pattu kelkkunnu.🎉
@kunjumuhammedkunjumuhammed3198
@kunjumuhammedkunjumuhammed3198 4 жыл бұрын
Masha Allah 🤟🤟👌👌💓💖💖💞💞❣️❣️💕💕✌️✌️
@ayishamarva5687
@ayishamarva5687 3 жыл бұрын
Superr... 👍👍👍Pazhaya kalyana patt.... ✌️💯
Udane Jumailath Vol 1 | Malayalam Mappila Songs Jukebox | Mappila Pattu Non Stop Kolkali Songs
44:44
Musiland Audios Jukebox | Subscribe ➜
Рет қаралды 2,5 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Malayalam Nonstop Remix Mappila Songs | Manimbappoomole Kallyanam | Old Mappila Pattukal | Jukebox
41:56
Musiland Audios Jukebox | Subscribe ➜
Рет қаралды 3,5 МЛН
Arippodi Jeerakam | Manichettante Thakarppan Nadan Paattukal | Non Stop Remix Songs
20:49
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.