രാമ ക്ഷേത്രം ഉയർന്ന അയോധ്യ മണ്ണിൽ പോയ ഉസ്താദ് പല സത്യങ്ങളും തുറന്നടിക്കുന്നു Ayodhya Rammandir Babri

  Рет қаралды 92,637

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

Пікірлер: 117
@KvPrasad-vi8qq
@KvPrasad-vi8qq 9 ай бұрын
എൻറെ ഉസ്താദ് ബാബറി മസ്ജിദ് താഴെ കുഴിച്ചെടുത്ത തൂണുകളും വിഗ്രഹങ്ങളും അയോധ്യയിൽ തന്നെ ഉണ്ട് അത് കോടതിയിൽ സമർപ്പിച്ചതാണ് എല്ലാ ആളുകൾക്കും എല്ലാ മുസ്ലീം സഹോദരന്മാർക്കും കാണാം അതിൻറെ പഴക്കം ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ട് അതൊക്കെ തെളിയിച്ചതിനു ശേഷമാണ് സുപ്രീംകോടതി വിധി വന്നത് തൂണുകളും വിഗ്രഹങ്ങളും തോണ്ടി എടുക്കുമ്പോൾ അത് പരിശോധിക്കാൻ മുസ്ലിം ആയുസ്സ് ശാസ്ത്രജ്ഞന്മാരും അവരുടെ കൂടെ ഉണ്ടായിരുന്നു അതിൻറെ എല്ലാം അടിസ്ഥാനത്തിൽ തെളിവ് സഹിതം ആണ് അവിടെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് വെറുതെ നുണ പറിച്ചു വിട്ടാൽ പടച്ചോനും കൂടി സഹിക്കില്ല
@safiyakc6020
@safiyakc6020 9 ай бұрын
അൽഹംദുലില്ലാഹ് ഇത്തരം ഉസ്താദുമാർക്കും പ്രഭാഷകർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെആമീൻ അയോധ്യക്ക് വേണ്ടി ഒരുമിച്ചു പോരാടാം
@thajudheeny2755
@thajudheeny2755 9 ай бұрын
😢 വളരെ വിജ്ഞാനപ്രദമായ പ്രൗഢ ഗംഭീരമായ പ്രഭാഷണം അല്ലാഹു ഉസ്താദിന് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ🤲🤲🤲🤲🤲
@ameervandumthara9574
@ameervandumthara9574 9 ай бұрын
നീതിയുടെ ദിവസം വരും തീർച്ചയായും അങ്ങനെയാണല്ലോ നമ്മുടെ വിശ്വാസം. ഇൻഷാ അള്ളാ ഇൻഷാ അള്ളാ
@radhanair1684
@radhanair1684 9 ай бұрын
Vannu mathem.koye Rama ganama bhoomi Ramanu thirichu kitti.mathem.koye kandavante bhoomi pidicheduthu petilakiya mathem koye hinduvine kandavante seethnu kaiyeran Babere pole pokilla mathemmkoye
@AbdulAziz-ye8qp
@AbdulAziz-ye8qp 9 ай бұрын
സ്വാമിജി ഇനിയും ശഹ ദത്ത കലിമ മാത്രം ചൊല്ലിയാൽ മതി.
@MuhammedKutty-g6u
@MuhammedKutty-g6u 9 ай бұрын
ഉസ്താദേ പടച്ചോൻ എല്ലാം കാണുന്നു നമുക്ക് അല്ലാഹുവിനോട് ദുആ ചെയാം എന്റെ ഒരു അഭിപ്രായത്തിൽ ക്ഷേത്രം അതിയ കാലം നിലനിൽക്കില്ല ഒരു കുലുക്കം മതി എല്ലാം തീർന്നു പ്രതീഷയോടെ കാത്തിരികാം
@arjunferoz
@arjunferoz 9 ай бұрын
ഇത് എന്തിനാണ് പിന്നത്തേയ്ക്ക് വയ്ക്കുന്നത് ആ ക്ഷേത്രം അവിടെ ഉയരാതെ ഇരിക്കുവാൻ ഈ സർവ്വ ശക്തനു സാധിക്കില്ലേ ? എന്റെ ഉത്തരം ഇല്ല എന്നാണ് എന്തുകൊണ്ടെന്നാൽ എല്ലാ ദൈവങ്ങളും വെറും കഥകൾ മാത്രം ആണ് അത് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇവിടെ ഉള്ളൂ
@hussainm2351
@hussainm2351 9 ай бұрын
😮😮
@MoiduKp-in8cu
@MoiduKp-in8cu 9 ай бұрын
😅
@ghostriderghostrider4409
@ghostriderghostrider4409 9 ай бұрын
😂😂😂😂😂 കാത്തിരുന്നോ
@nancyjose2173
@nancyjose2173 9 ай бұрын
Qqqaaaaaaaqaqaaqaaaaaaaqaaaaaa Aaj hi bi@@arjunferoz
@zainudheenvlyzainuvly8469
@zainudheenvlyzainuvly8469 9 ай бұрын
الحمد لله ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ🤲🤲🤲
@sulaikhamammootty293
@sulaikhamammootty293 9 ай бұрын
Babari masjidine thachudachu konnitta kabarinu meethe ambalam uyarthiyad ...
@telmashanmughantelma1174
@telmashanmughantelma1174 9 ай бұрын
7:26 ഉസ്താദേ ഭാരതമെന്നും അയോദ്ധ്യ എന്നും മാറ്റാതിരിരുന്നത് ഭാഗ്യം... വളരെ nallath
@rafiquepa9846
@rafiquepa9846 9 ай бұрын
നമ്മൾ ഈ ലോകത്തുനിന്ന് പോയാലും അല്ലാഹുവിന്റെ കാവൽ നമ്മുടെ സഹോദരങ്ങൾക്ക് വൈകാതെ ഉണ്ടാകും ആമീൻ
@skariarose9105
@skariarose9105 9 ай бұрын
ഹാഗിയ സോഫിയ പളളി എവിടെ ഉസ്താതേ..എവിടെ ചെന്നാലും അവിടെ ക്രിസ്ത്യന്‍ പളളിയും അമ്പലവും നോട്ടമിടുന്നതെന്തിനാ😢😢
@subairpanamood2496
@subairpanamood2496 9 ай бұрын
സത്യം വളച്ചൊടിച്ച് ദൈവനിന്ദ നടത്തി കുപ്രചരണം പ്രചരിപ്പിച്ചതു കൊണ്ടു തന്നെയാണ് കൃസ്ത്യാനിയും യൂദരും വഴിപിഴച്ചവരും ശപിക്കപ്പെട്ടവരുമെന്ന് ഖുർആനിലൂടെ നാഥൻ പ്രഖ്യാപിക്കുന്നത്.👌👌👌
@Anju.8608
@Anju.8608 9 ай бұрын
സത്യം തന്നെ 🎉🎉❤❤
@basilalexander8235
@basilalexander8235 9 ай бұрын
​@@subairpanamood2496എന്താണ് സത്യം?
@basilalexander8235
@basilalexander8235 9 ай бұрын
​@@subairpanamood2496തൌബ ( പശ്ചാത്താപം ) : 29 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.
@khalidkuonjumon1568
@khalidkuonjumon1568 9 ай бұрын
യൂറോപ്പില് മിക്യ church ഹോട്ടൽ. ക്ലബ്‌ കൾ ആക്കി ഭൂരി ഭാഗവും..
@baburajankk6399
@baburajankk6399 9 ай бұрын
എത്. ആണ് ഈ.ചരിത്രമറിയാത്തവൻ. മൽബർകലാപം മറന്നുപോകരുത് ഉസ്താതെ
@MohammedShereef-ef4mo
@MohammedShereef-ef4mo 9 ай бұрын
Charithram nee. Paranju tharannam malabar kalaapam. Nee. Paranju thaado . Kelkkatte .
@KunhabdullaKc-q6b
@KunhabdullaKc-q6b 9 ай бұрын
100%ശരിയാണ്.ഉസ്താത്പറഞത്.
@jameelak9838
@jameelak9838 9 ай бұрын
അധികം കാലം നിലനിൽക്കുകയില്ല
@chaplin1669
@chaplin1669 9 ай бұрын
അത് തോന്നൽ മാത്രം
@lighter3578
@lighter3578 9 ай бұрын
​@@chaplin1669നീഎല്ലാംഹിന്ദുഅല്ലാ .സ്വവർണ്ണൻ്റെ അടിമകൾ ആണ് നീൻ്റെ എല്ലാം സമുദായം വിരളിൽ എണ്ണാൻ ഉണ്ടേ
@minimol6057
@minimol6057 9 ай бұрын
ഉസ്താദ് ടിപ്പുസുൽത്താൻ എത്രയോ ക്ഷേത്രങ്ങൾ തകർത്തു പടയോട്ടം ഒരു ഹിന്ദു മാത്രമല്ല ഉണ്ടായിരുന്നു ബുദ്ധനും പാർസിയും ജൈനനും അതൊക്കെ എവിടെ പോയി
@athif9125
@athif9125 9 ай бұрын
എവിടുന്ന് കിട്ടിയ വിവരം കൂടിയാണെന്ന് കൂടി പറയണം
@Muhammad-qf8fi
@Muhammad-qf8fi 9 ай бұрын
You have any proof about u r statement??
@sajanashameer3510
@sajanashameer3510 9 ай бұрын
Mashaallah subhanallah🤲🏻🤲🏻🤲🏻🤲🏻
@chaplin1669
@chaplin1669 9 ай бұрын
തെളിയിക്കാൻ കഴിയുന്ന ഒരുപാട് തെളിവുകൾ ഉണ്ട് മഹാനായ പണ്ഡിത... അത് താങ്കൾ കണ്ടിട്ടും കണ്ടില്ല എന്ന് nadikuka ആണ്
@Anju.8608
@Anju.8608 9 ай бұрын
എല്ലാം തെളിയുക തന്നെ ചെയ്യും. കാലം സാക്ഷി ചരിത്രം സാക്ഷി.
@chaplin1669
@chaplin1669 9 ай бұрын
@@Anju.8608 തെളിഞ്ഞുവല്ലോ
@khalidmanakkadavan
@khalidmanakkadavan 9 ай бұрын
ഇതിൽ എന്താണ് തെളിയിക്കപ്പെടാൻ പറ്റാത്ത എന്താണ് ഇതിൽ ഉള്ളത്..
@KamarunneessaKamarunneessa
@KamarunneessaKamarunneessa 9 ай бұрын
Enikk oru pad kadam und usthade loan aanu adhikavum ad onnu koduthu veeti rahathum swmadhanavum ulla jeevidam undavanum prathyekam duaa cheyyane
@prabintp5884
@prabintp5884 9 ай бұрын
Good full support
@samadkaraya4284
@samadkaraya4284 9 ай бұрын
All hamdulillha 🤲
@aishabeevi1236
@aishabeevi1236 9 ай бұрын
Ameen ya rabbal aalameen
@sunilshenoy6714
@sunilshenoy6714 9 ай бұрын
മസ്ജിദ് ഇ ജന്സ്ഥാൻ എന്ന് പേരിട്ടത് എന്തിനാണ്, ആരുടെ ജന്മമാസ്ഥാന, ബാബർ നമഃ വായിക്കു, ഉത്തരം കിട്ടും
@ShamsudheenArifa
@ShamsudheenArifa 9 ай бұрын
Theerchayayum namukallavinod dua chayyam
@vidyasasi7233
@vidyasasi7233 9 ай бұрын
ഉസ്താദ് മതപണ്ഡിതനല്ലേ ആർക്കിയോളജിസ്റ്റല്ലല്ലോ. അവർ പറയുന്നത് കേൾക്കുക. islamൻ്റെ origin ഇവിടെയല്ലല്ലോ. ഹിന്ദു സംസ്കാരത്തിൻ്റെ origin ഇവിടെയാണ്. പുരാണേതിഹാസങ്ങളിലെ ചരിത്ര പുരുഷന്മാർ ജീവിച്ച നാട്. അവരുമായി ബന്ധപ്പെട്ട എല്ലാ o തന്നെ (അമ്പലം, കൊട്ടാരങ്ങൾ etc) 2 ഈ ഭാരതദേശത്തുണ്ടാവും. അതു കേവലം ചെറിയ ഒരു പ്രദേശത്ത് ഒതുങ്ങുന്നതുമല്ല. നിങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട സ്ഥലത്താണല്ലോ നിങ്ങൾ ആരാധനാലയം പണിഞ്ഞതും പ്രാർത്ഥന നടത്തുന്നതും അത് നിങ്ങൾക്ക് എത്രത്തോളം പ്രധാനമാണോ അതുപോലെ ഞങ്ങൾക്കിവിടെയും , അവിടെ അമ്പലം വേണമെന്നു പറഞ്ഞാരും വന്നില്ലല്ലോ. രാമൻ്റെ ജന്മസ്ഥലത്താണ് രാമൻ്റെ ക്ഷേത്രം ഉയരേണ്ടത്. പിന്നെ നിങ്ങൾ പറഞ്ഞ നെറികേട് മുമ്പു വന്ന അക്രമികൾ കാണിച്ചതു കൊണ്ടാണല്ലോ ഇന്നിങ്ങനെയൊക്കെ വേണ്ടി വന്നത്.
@sobhadevelyasseril524
@sobhadevelyasseril524 9 ай бұрын
യെന്റെ പൊന്നു സഹോദര താങ്കൾ ഈ ലോകത്താനോ കോടതി വിധി ഉണ്ട് ചരിത്രം പഠിച്ചു പറയണം
@junaidpa8877
@junaidpa8877 9 ай бұрын
👍👍👍
@Indianpremi-o4e
@Indianpremi-o4e 9 ай бұрын
Perfect❤❤❤
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 9 ай бұрын
5acre ൽ പഴയ പള്ളിയുടെ 10ഇരട്ടി വലിയ ഒരു പള്ളി പണിതു നിസ്കാരം നടത്താം 👌ന്യായമായ തെളിവ് ക്ക് k k മുഹമ്മദ്‌ സാഹിബ്‌ ഹാജരാക്കി 👍 ബഹുദൈവ വിശ്വാസം പാപം ആണ് അതല്ലേ വിഷയം 😔 2ഇസ്ലാം രാഷ്ട്രം ഇവിടെ നിന്നു മുറിച്ചു കൊണ്ട് പോയിട്ടും ഹിന്ദു രാഷ്ട്രം മായി ഭാരതം മാറാത്തത് ഞങ്ങളുടെ സഹിഷ്ണുത 🙄അത് മാനിക്കു ഉസ്താദ് ജി 🤔
@navashanzia7633
@navashanzia7633 9 ай бұрын
Construction of Ram temple is based on a Supreme Court verdict Now no point in reminiscing about the gone history , instead it will only topple the brotherhood between Hindus and Muslims and which is very important for the future India and our children
@sundarinettath6382
@sundarinettath6382 9 ай бұрын
They might not have preached... If the destruction process stopped with this moque.. Now they are behind gyan vaapi palli... decided to destroy that mosque also to build sreekrishna temple in Madurai.. What these bharanadhikarikal doing is correct or not...repeatting the destroying procedure is right or wrong...
@Roshanmohammad2865
@Roshanmohammad2865 9 ай бұрын
Good speech
@shehinpm8465
@shehinpm8465 9 ай бұрын
ഒറ്റ ചോദ്യം - ഇന്ത്യയിലെ ജുമാ മസ്ജിദുകൾ നിൽക്കുന്ന ഏതെങ്കിലും സ്ഥലത്തെ തൂണുകളിൽ വിഗ്രഹ രൂപങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ അതിൻ്റെ അടിസ്ഥാനം എന്ത്? ഇതിൻ്റെ ഉത്തരം കിട്ടിയാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ആകും
@sunilshenoy6714
@sunilshenoy6714 9 ай бұрын
കാശിയുടെ കാര്യം എടുക്കാം, ഗ്യാനവ്യപി എന്ന പേര് ഇസ്ലാമികമാണോ? പിന്നെ എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്
@yogacharyasisiran9013
@yogacharyasisiran9013 9 ай бұрын
സുപ്രീം കോടതി ഒട്ടേറെ നാനാവശങ്ങളും അന്വേഷിച്ചും തെളിവുകൾ ശേഖരിച്ചും ചർച്ചകൾ നടത്തിയും ആലോചനകൾ നടത്തിയും ഒരു തീരുമാനത്തിലെത്തി കോടതി തീരുമാനവുമായി അതീരുമാനം എല്ലാ പേരും അംഗീകരിച്ചതുമാണ്. പള്ളിക്ക് അവർക്കിഷ് ടപ്പെട്ട സ്ഥലവും കൊടുത്തു.ഇനി അതിനെ കുത്തിക്കുത്തി വീർപ്പിച്ച്‌ സംഘർഷഭരിതമാക്കുന്നതു് ആർക്കു വേണ്ടിയാണ് 'ഇതു്ഭീകരവാദത്തിൻ്റെ തുടക്കവുമാണിതു്.
@riyaz1830
@riyaz1830 9 ай бұрын
ചീഫ് ജസ്റ്റിസ് ഇപ്പോൾ MP.... അതിൽ തന്നെ ഉണ്ട് വിഷയത്തിലെ ജസ്റ്റിസ് 😂
@bhaskaranvijayanpillai4964
@bhaskaranvijayanpillai4964 9 ай бұрын
You know raja dashrath, ayodhya that time there's no mosque at that place
@sudarmanimani9060
@sudarmanimani9060 9 ай бұрын
5/33 allahu use cheyyum Finish Islam
@sreejithk.r4065
@sreejithk.r4065 9 ай бұрын
🦂 💉👍👍🔥🔥
@sajanashameer3510
@sajanashameer3510 9 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢
@sreekumar.ksreekumar.k2208
@sreekumar.ksreekumar.k2208 9 ай бұрын
ഉസ്താദ് ചരിത്രം പഠിക്കാത്തത് കൊണ്ട്
@muhammedashique1056
@muhammedashique1056 9 ай бұрын
Neee padicho
@sherinmol9715
@sherinmol9715 9 ай бұрын
Vargeeya vadhi.
@musthafak716
@musthafak716 9 ай бұрын
സമർപ്പിത ഭൂമിയിൽ മാത്രമേ ഹിന്ദു ക്ഷേത്രങ്ങളും നിർമ്മിക്കാൻ പാടുള്ളൂ. ഇവിടെ നടക്കുന്നത് രാഷ്ട്രീയമാണ്
@marjanap9216
@marjanap9216 9 ай бұрын
😢share cheyu ithine prajarippiko
@tv61414
@tv61414 9 ай бұрын
ഇനി ഇത് പഠിച്ചിട്ടു കാര്യം ഇല്ല.... കാലം കഴിഞ്ഞു... നമസ്കാരം നടത്താൻ.. സ്ഥലം ഇനിയും ഉണ്ട് അവിടെ ആളെ കിട്ടിയാൽ... മതി... നമ്മുടെ കൂടെ തന്നെ ഒരു മുസ്ലിം നാമധാരി മുഹമ്മദ്‌ ഉണ്ടല്ലോ അവിടെ പരിശോധനക്ക്...
@arjunck441
@arjunck441 9 ай бұрын
ബഹുമാനപ്പെട്ട ഉസ്താദ്, മതപണ്ഡിതൻ എന്ന നിലയിൽ നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു. സപ്ത മോക്ഷ പുരികളിൽ ഒന്നാണ് അയോധ്യരാമ ക്ഷേത്രം അതൊരു സുപ്രഭാതത്തിൽ നീരാവിയായി പോയതാണോ. മുകുളന്മാർ ഇന്ത്യയിൽ വരുന്നതിനു മുബും ശേഷവും ഹിന്ദു ഇവിടെ തന്നെ ഉണ്ടായിരുന്നു ആ ക്ഷേത്രം തകർക്കുന്നത് വരെ അവിടെ ആരാധന നടന്നിരുന്നു. വിഗ്രഹാരാധന എന്ന് പറഞ്ഞ് മുകുളന്മാർ അത് തച്ചു തകർത്തു അവർക്കത് ശ്രേഷ്ഠകരമായ പുണ്യകർമ്മമാണ്. അവർക്ക് അതിനുള്ള കൂലി വലുതാണ് സ്വർഗ്ഗത്തിൽ. പക്ഷേ ഹിന്ദുവിന് അവിടെ നഷ്ടപ്പെട്ടത് അവന്റെ മതപ്രകാരമുള്ള മോക്ഷത്തിന്റെയും മുക്തിയുടെയും ശ്രേഷ്ഠ മന്ദിരമാണ്. നമ്പൂതിരിയുടെ ഇല്ലത്ത് ഗോ മാംസം ഒരിക്കലും ഉണ്ടാവുകയില്ല അതുപോലെതന്നെ അയോധ്യയിൽ ഗോമാംസം കഴിക്കുന്ന മുസ്ലീങ്ങൾക്ക് പള്ളിവയ്ക്കാൻ ഒരു ഹിന്ദുവും സമ്മതിക്കുകയില്ല. ആയുധ ബലവും ആൾബലം ഇല്ലാണ്ട്അവിടെ പള്ളി ഉണ്ടാക്കുക എന്നത് സംഭവ്യമാണ് അത് അയോധ്യയാണ് മാംസാഹാരം ഭക്ഷിക്കുന്ന മുസ്ലിം ഗൾക്ക് കൾക്ക് അവിടെ ഒരു സൂചി കുത്തണ്ട ഇടം പോലും ആരും നൽകുകയില്ല. അവിടെ പള്ളി ഉണ്ടാക്കിയത് തന്നെ ഒരുപാട് പേരുടെ ചോര വീഴ്ച തന്നെയാണ് അത് വിശുദ്ധ ജിഹാദ് ആവുബോൾ പറയണ്ടല്ലോ അല്ലാഹു മുസ്ലിങ്ങളുടെ മേൽ ഒരുപാട് പ്രസാദിച്ചിട്ടുണ്ടാവും. ഹിന്ദുവിന്റെ പ്രധാന മതകേന്ദ്രങ്ങൾ തന്നെയാണ് അതിന് തിരഞ്ഞെടുത്തിട്ടുള്ളത് കാശി മധുര, ആ പുണ്യഭൂമി തന്നെ അവർ തിരഞ്ഞെടുത്തു നശിപ്പിച്ചു. ഇതൊക്കെ ബിജെപിക്കാർ പറയുന്ന കള്ളമാണെന്ന് പറഞ്ഞ് ആൾക്കാരെ വിഡ്ഢികളാക്കുന്നു. ഗ്യാൻവ്യാപി പള്ളി കണ്ടിട്ട് ക്ഷേത്രമല്ല എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ.നിങ്ങളുടെ പള്ളിയിൽ ഹിന്ദു ദൈവങ്ങളെ ഭിത്തിയിൽ കുത്തിവെക്കുമോ ശേഷ നാഗമുണ്ടാകുമോ വിഗ്രഹാരാധന ഇസ്ലാമിൽ എത്ര പാവമാണ്. നിങ്ങൾ ഒരിക്കലെങ്കിലും വാരണാസിയിൽ പോകണം കൺകുളിർക്കെ കാണണം എന്നിട്ട് പറയണം അത് ക്ഷേത്രമാണോ പള്ളിയാണോ എന്ന്. ഇതുപോലെ ഒരുപാട് ക്ഷേത്രങ്ങളുണ്ട് up യിൽ പക്ഷേ ഞങ്ങൾ ഞങ്ങൾക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളെ തിരിച്ചുപിടിച്ചിട്ടുള്ളൂ. ഇത് കാണുമ്പോൾ ഏതു മുസ്ലിമിനും മനസ്സിലാവും അത് പള്ളിയല്ല ക്ഷേത്രം ആണെന്ന് അതുകൊണ്ടുതന്നെയാണ് അവിടെയുള്ള മുസ്ലീങ്ങൾ മിണ്ടാതിരിക്കുന്നത് അല്ലാതെ അവർ ചോരയും നീരുമില്ലാതെ ജീവിക്കുന്ന മനുഷ്യരല്ല. എല്ലാം മുസ്ലിങ്ങളോട് ഞാൻ പറയുന്നു നിങ്ങൾക്ക് വാരണാസിയിൽ പോകാൻ കഴിയും അവിടെ നേരിട്ട് നിങ്ങൾക്ക് എല്ലാം മനസ്സിലാക്കാൻ കഴിയും അവിടെ ഒരുപാട് പള്ളികളുടെ ഭിത്തിയുടെ മുകളിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുടെ മുഖം വികൃതമാക്കിയ നിലയിൽ. സത്യം നേരിട്ട് മനസ്സിലാക്കുന്നതാണ് ഏറ്റവും വലിയ ശരി. ആർക്കും പള്ളിയുടെ ഭിത്തിയിൽ വിഗ്രഹങ്ങൾ ഒട്ടിച്ചു വെക്കാൻ കഴിയില്ലല്ലോ. നിങ്ങൾക്ക് മക്ക പോലെയാണ് ആയോദ്യ മധുരയും കാശിയും ഞങ്ങൾക്ക് അത് ഞങ്ങൾക്ക് വിട്ടു തരിക. ആലസ്ക പള്ളിക്കു വേണ്ടി ക്രിസ്ത്യാനികകളോട് നിങ്ങൾ ഇപ്പോഴും പോരാടുന്നില്ലേ അവരുടെ കയ്യിൽ അന്ന് ഇപ്പോൾഅത്‌ ഉള്ളത് അതുകൊണ്ട് അവരുടെ ഭാഗത്തലെ ന്യായം. നിങ്ങൾ എന്തിന് അവരുടെ കയ്യിലുള്ളതിനെതിരെ പോരാടുന്നു. നിങ്ങൾക്ക് മാത്രമല്ല മതവും മതവികാരവും ഉള്ളത്
@Rainbowfam2024
@Rainbowfam2024 9 ай бұрын
ഇവരോട് പറഞ്ഞിട്ട് കാര്യമില്ല..ചെമ്പില പുറത്ത് വെള്ളമൊഴിക്കുന്ന പോലെ ആവും.. പോത്തിനോട് വേദം ഓതുന്ന സമയത്ത് രാമനാമം ജപിക്കുക..
@sudheerahamsa3b88sudheerah8
@sudheerahamsa3b88sudheerah8 9 ай бұрын
രാമ ഭഗവാൻ സത്യത്തിന് വേണ്ടി നിലകൊള്ളു എങ്കിൽ...അവിടെ സ്ഥാപിച്ച ക്ഷേത്രത്തിൽ ആ ഭഗവാന്റെ ചെയ്‌തന്യം ഉണ്ടാവില്ല...ഒരു കാഴ്ച ബoഗ്ലാവ് മാത്രം ആവും......💪🏻
@മടിയൻമലയാളി
@മടിയൻമലയാളി 9 ай бұрын
നിങ്ങളെ ഒറ്റവാക്കിൽ പറഞ്ഞാൽ തികച്ചും ഒരു വർഗ്ഗീയ വാദിയെന്ന് വിളിക്കാം.. എന്തിലും ഏതിലും മതം കുത്തിനിറക്കുന്നവൻ..വെള്ളപ്പൊ ക്കത്തിനു ദുരിതാശ്വാസം കൊടുത്തവരുടെ കണക്ക് മാതാടിസ്ഥാനത്തിൽ നോക്കണം പോലും.. ഇത്രക്കും അല്പനാകാൻ പാടില്ല മനുഷ്യൻ... അയോധ്യയിൽ വിധി പറഞ്ഞത് സുപ്രീം കോടതിയാണ്... അഖിലയെ ഹാദിയ ആക്കിയപ്പോൾ സുപ്രീം കോടതി വിധി എല്ലാവർക്കും സപൂറ്... ഇപ്പൊ സുപ്രീം കോടതി ഫാസിസ്റ്റ്..മുഗളൻമാർ തകർത്തു കളഞ്ഞ എത്ര അമ്പലങ്ങളുടെ കണക്ക് വേണം താങ്കൾക്ക്.. കാശിയിലെ ശിവക്ഷേത്രത്തിന്റെ ചുവരിന് മുകളിലാണ് പള്ളിയുടെ മിനാരങ്ങൾ നിൽക്കുന്നത്.. ഗൂഗിൾ ചെയ്ത് നോക്കിയാൽ ഫോട്ടോ കാണാം... കുത്തബ് മിനാർ 27 ഓളം ക്ഷേത്രങ്ങൾ തകർത്തു പണിതതാണ്.. അവിടെ പോയാൽ കാണാം ചുറ്റും ക്ഷേത്രത്തൂണുകളുടെ അവശിഷ്ടങ്ങൾ.. ആ തൂണിലെല്ലാം ദേവീ ദേവൻ മാരുടെ സിരകളും മുലകളും ചേദിച്ച അവസ്ഥയിൽ.. കുത്തബ് മിനാരിനെ പറ്റി പ്രസിദ്ധ ആർക്കിയോളജിസ്റ് ശ്രീ മുഹമ്മദ്‌ സാർ പറഞ്ഞിട്ടുണ്ട് അവിടെ 27 അമ്പലങ്ങൾ തകർത്തിട്ടാണ് അത് നിർമ്മിച്ചതെന്ന്.. അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ വിൽ കണ്ടതാണ്... ഇതെല്ലാം ഗൂഗിൾ ചെയ്താൽ കാണാവുന്നതേ ഉള്ളൂ...
@athif9125
@athif9125 9 ай бұрын
സുപ്രീം കോടതി പറഞ്ഞതിനെ അനുസരിചത് കൊണ്ടല്ലേ എല്ലാം ഉൾക്കൊള്ളുന്നത് നേരെ തിരിച്ചായിരുന്നേൽ വീണ്ടും ഗുജറാത്ത് നടക്കില്ലായിരുന്നോ ചിന്തിക്കു അതാണ് മുസ്‌ലിം വിശ്വാസം സുഹൃത്തേ... കോടതി തന്നെ അല്ലെ പറഞ്ഞത് നേരത്തെ അമ്പലം ഉണ്ടായിരുന്നു എന്നതിന് തെളിവ് ഇല്ല എന്നും അതെന്താ താങ്കൾക്ക് അവിശ്വസനീയം ആകുന്നത് സങ്കികൾക്ക് അനുകൂല നടപടി ആകുമ്പോ കോടതി നല്ലതും അല്ലേൽ മറ്റുള്ളവരുടെ മേൽ ചാർത്തപ്പെടുകയും അല്ലെ... ഇനി ഒരു സത്യം വിധി പുറപ്പെടുവിച്ച വ്യക്തി 2 മാസങ്ങൾക്കു ശേഷം ബിജെപിയുടെ കൂടെ കൂടിയതും ആലോചിച്ചാൽ സത്യത്തെ മനസ്സിലാക്കാനാകും
@priyakumar2884
@priyakumar2884 9 ай бұрын
Usthade pandu muslim rajakkanmar chaithu kuttiya akramathinteyum kroorathayudeyum charitrasathyammattan kazhiyilla .pravarthiyuda bhalam.
@vijayakumarivijayakumari1560
@vijayakumarivijayakumari1560 9 ай бұрын
Apalli baberidekalthu adichamarthi enthinagane cheythu palliydeadyilum murthikalunde
@shahidasha1299
@shahidasha1299 9 ай бұрын
എന്റെ പൊന്നു ഉസ്താദേ ആര് എന്ത് ചെയ്താലും എവിടെയിരുന്നു ചെയ്താലും എവിടെ പോയി ചെയ്താലും എല്ലാം കാണുന്ന ഒരാൾ ഈ ലോകത്ത് ഉണ്ടെന്ന് മനസ്സിലാക്കുക ഉസ്താദ് ഓതി പഠിച്ച ഒരാൾ അല്ലേ എന്തിനാണ് ബാക്കിയില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നത് എല്ലാ കാര്യങ്ങളും കൊടുക്കാനും വാങ്ങാനും ജീവൻ ഇട്ടു തരാനും ജീവനെടുക്കാനും കഴിവുള്ള പടച്ചതമ്പുരാൻ നമ്മൾ വിളിക്കുന്ന ആരാധകൻ ഈ ലോകത്ത് എല്ലാവരുടെയും ആരാധകൻ തന്നെയാണ് ആരെയും ഈശ്വരനെ തള്ളിപ്പറയാൻ പറ്റത്തില്ല നിസ്കരിക്കുന്ന പള്ളി എന്നോ അല്ലെങ്കിൽ അമ്പലമെന്നോ എന്നൊന്നും പടച്ചതമ്പുരാൻ ഇല്ല വെറുതെ ആൾക്കാരെ വേർതിരിവ് കാണിക്കുന്നതാണ് അതുകൊണ്ട് ആവശ്യമില്ലാത്ത ഒരു വിഷയങ്ങളും സംസാരിച്ച നാട്ടിൽ വെറുതെ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുക അമ്പലം പണിയില്ലെങ്കിൽ പണിയട്ടെ അവിടെയും ഈശ്വരൻ എന്ന് വിളിക്കുന്നത് ആരെയാണ് പള്ളി പണിയില്ലെങ്കിൽ പണിയട്ടെ അപ്പോൾ അവിടെയും അള്ളാഹു എന്ന് വിളിക്കുന്നത് ആരെയാണ് എല്ലാം ഒരാളെ തന്നെയാണ് ഒരാൾ തന്നെയാണ് ചെന്നെത്തുന്നത് അതുകൊണ്ട് വെറുതെ നമ്മൾ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ നാട്ടിന് നാശം ഉണ്ടാക്കാതെ അവരവരുടെ കാര്യങ്ങൾ നോക്കുക എല്ലാം നടക്കേണ്ടത് പോലെ നടക്കട്ടെ
@shahidasha1299
@shahidasha1299 9 ай бұрын
അവിടെ അങ്ങനെ ഒരു അമ്പലം വരണ്ടായിരുന്നുവെങ്കിൽ അതാണ് പടച്ചവന്റെ തീരുമാനം ആയിരുന്നെങ്കിൽ ഒരിക്കൽപോലും അവിടെ ഒരു അമ്പലം ഉയരുകയില്ലായിരുന്നു ഒരു പള്ളി പൊളിച്ചിട്ടാണ് അവിടെ അമ്പലം നടത്തിയത് പള്ളി പൊളിച്ച സമയത്ത് ഒരിക്കൽ പോലും പടച്ചതമ്പുരാൻ ഒരു ഒരുകാരണവശാലും ആർക്കും ഒരു ആപത്തും പറ്റിയില്ല അതുകൊണ്ട് എന്തിനാണ് വെറുതെ ആവശ്യമില്ലാത്ത കാര്യം പടച്ചതമ്പുരാന്റെ തീരുമാനങ്ങൾ നടക്കട്ടെ അവിടെ ശിവനോ അതല്ലെങ്കിൽ ആരെങ്കിലും ഇരിക്കട്ടെ ശിവന് മോശപ്പെട്ട ഒരാളാണോ മുഹമ്മദ് നബി അലൈസലാം ജനിക്കുന്നതിന് മുമ്പേ ശിവൻ ഉണ്ട് അതുകൊണ്ട് ഒരു സൃഷ്ടി പടച്ചവൻ തന്നെയാണ് അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിച്ചു വെറുതെ നാട്ടിൽ വർഗീയത ഉണ്ടാക്കാതിരിക്കുക നമ്മൾ എല്ലാവരും ഒരുപോലെ ഭൂമിയിൽ അടിയിൽ പോയിട്ട് ആരും തിരിച്ചു വന്നിട്ടില്ല അതുകൊണ്ട് നമ്മൾക്കാർക്കും ഒന്നും മനസ്സിലാക്കാനും പറ്റുന്നില്ല അതുകൊണ്ട് അല്ലാഹുവിന്റെ തീരുമാനം അതാണെങ്കിൽ അത് നടക്കട്ടെ
@akkuzzworld7065
@akkuzzworld7065 9 ай бұрын
Neethimaan avante neethi nadapakuka thanne cheyyum..kaalam thanneyaane sathyam..kaathirikaam athu enthu thanneyayalum
@m.k.muhammedfazil2675
@m.k.muhammedfazil2675 9 ай бұрын
ഉസ്താദ് ബാബരി പള്ളി പോണെങ്കിൽ പോട്ടെ ആ ക്ഷേത്രം നമുക്ക് വിട്ടുകൊടുക്കാം ഒരു പള്ളി പൊളിച്ചു എന്ന് വിചാരിച്ചിട്ട് പരിശുദ്ധ ദീനുൽ ഇസ്ലാമിൽ ഒരു കോട്ടവും സംഭവിക്കില്ല അള്ളാഹു എല്ലാം കാണുന്നുണ്ട് നേരത്തെ ഒരാൾ കമന്റിൽ പറഞ്ഞതുപോലെ ക്ഷേത്രം അധിക കാലങ്ങൾ ഒന്നും നിലനിൽക്കില്ല നമുക്ക് വിട്ടുകൊടുത്ത് മാതൃക കാണിക്കാം
@chaplin1669
@chaplin1669 9 ай бұрын
പിടിച്ചെടുത്തത് വിട്ട് കൊടുത്ത് മാതൃക കട്ടിയിട്ടുള്ളത് എവിടെയാണ്
@Subadhra-dw8ki
@Subadhra-dw8ki 9 ай бұрын
Dastavej Ayodhya Ram janmabhoomi😂😂😂
@priyakumar2884
@priyakumar2884 9 ай бұрын
Usthade videsha muslim rajskkanmar bharadathe akramichu ambalam nadippikkalum kollayum madam mattalum sarvasadaranamayirunu.ethu charithra sathyam.kalam athu thiruthunnu.sambhavami yoge yoge.konnukuttiyathalle.athinta bhalam.
@ShajiJoseph-pq4pp
@ShajiJoseph-pq4pp 9 ай бұрын
😀😀😀
@abubakerkmhajiabubakermusl2237
@abubakerkmhajiabubakermusl2237 9 ай бұрын
അല്ലാഹു എല്ലാം കാണുന്നുണ്ട്,,,,!?
@Rahulm.s-ju2um
@Rahulm.s-ju2um 9 ай бұрын
Sanadhana dharmathinde thelivgal endda patty muslim dharmamthinde thelive indada ni arada oldest religion in the world is santhana darmavan nine polethavarelam dheshadrohigalan ninde polulavare shoot cheid kolena Jay shree Ram 🙏 jay hind 🕉️ bharat mata ki Jay 🇮🇳🕉️🔥🙏🚩 muslim is bed sanadhana Dharma is great 🕉️🚩🙏🔥🇮🇳
@sreekarthiks3166
@sreekarthiks3166 9 ай бұрын
ആരാണ് ദൈവം, എടോ മരത്തലയ ദൈവത്തിനു സ്ഥലം വേണ്ട, അമ്പലവും പള്ളിയും മോസ്‌കും ഒന്നും വേണ്ടടോ, നിന്റെ മനസ് നല്ലതാണെങ്കിൽ അവിടെ ദൈവം( അള്ളാഹു )കുടികൊള്ളും
@abidaadhil9777
@abidaadhil9777 9 ай бұрын
Atal bihari vaajippay...theehaarjailil..amithshaaaaude koodeerunnukond...avar cheytha plaanendhaaerunnu...! Baabarine thagarkaanaaerunnu enghil..kalaaaminde penakkagath endundaaerunnu...!? Baabarude. Blue print...!?
@helana9548
@helana9548 9 ай бұрын
Baber evidathu karan arabi aruda phasha eppolum ninda vasham Aaruda
@jobinjoyjoy4754
@jobinjoyjoy4754 9 ай бұрын
Hagia Sophia church nine othavan Maru alle matiyathu😅😅
@rafeequenearadrafe6528
@rafeequenearadrafe6528 9 ай бұрын
ഒക്കെപ്പാടെ പടച്ചോനെ ഏല്പിക്കണ്ട
@manumohan-h4o
@manumohan-h4o 9 ай бұрын
Pinuvinda al keralam😂
@Karim-fh9cs
@Karim-fh9cs 9 ай бұрын
ഉസതാതേ. പടഛവന. ചോദിചോ ളം
@Greensruthi
@Greensruthi 8 ай бұрын
നീ ഉസ്താത് അല്ല 😒.അആഹ് പേരിനുപോലും യോഗ്യനല്ല 😒
@sudarmanimani9060
@sudarmanimani9060 9 ай бұрын
Po 5./33
@vijayanvijayan-vr8su
@vijayanvijayan-vr8su 9 ай бұрын
Kulukkam berumbol makka pallim beeyum
@natarajans1162
@natarajans1162 9 ай бұрын
താങ്കൾക്ക് ഇപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ പള്ളിയിൽ പോകുമോ? ഹോസ്പിറ്റലിൽ പോകുമോ? അപ്പോൾ ശാസ്ത്രം അല്ലേ മനുഷ്യന് ഏറ്റവും ആവശ്യമായുള്ള സത്യം.. ഏത് മതക്കാരൻ ആയാലും 🙏
@ShajiKT-i3k
@ShajiKT-i3k 9 ай бұрын
HINDOO,CHARITHRAVUM KATHAKALUM,ELLAM KALLAVUM,KAPATAVUM ANDHAVISVASUM,ANACHARAVUM ,NIRANJATHANU,SAHODARAA
@ajithaashokan472
@ajithaashokan472 9 ай бұрын
Aano...? Appol Quran...? "Avanavan chaitheedum karma phalam avanavan thanne anubhavicheedumenne varoo " "Kaffirukalude thala, Kai vettuka kola ithokke chaithu vannal swargam tharamennu Allahu " anuyayikal cheyyunnatho. ,kola, theevravadam, spodanam, kuthu ,vettu ..ellavarkkum nalla samadanam...😅
@ShajiKT-i3k
@ShajiKT-i3k 9 ай бұрын
LOKATHIL,ETTAVUM,KOODUTHAL HINDUKKALEYUM,MATTULLAVAREYUM,ETTAVUM,KOODUTHAL SAHAYIKKUNNATHUM,AVARKKU,ELLAM,VARIKKORI,KODUKKUNNATHUM,MUSLIMS,AKUNNU.ATHUKONDALLEDO,INDIAKKARELLAM JEEVIKKUVANAYI,GULFILEKKUM MATTU,MUSLIM,RAJYAMGALILEKKUM,ODUNNATH? RSS,THEMMADIKALEPPOLE ,MATTUMATHASTHAREYUM SWANTHAM,MATHATHILPETTA ETHIRALIKALEYUM,VETTIYUM KUTHIYUM,VEDIVECHUM,KOLLUVAN,ISLAM,PARANJITTILLA JAIHIND...JAIGANDHI
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 114 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН