തീർച്ചയായും സത്യം സാർ നിങ്ങളേ എല്ലാ സന്തോഷത്തിലും സമാധാനത്തിലും അയ്ഷൃരൃതതിലും ഉയർച്ചയിലും എത്തിക്കണേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ നിങ്ങൾ എല്ലാവർക്കും മാത്ര്.ക❤
@muhmmedMk-ot9dzАй бұрын
9i
@sujathadevibs698211 ай бұрын
ഇദ്ദേഹത്തെ പോലെ ഹിന്ദു ,മുസ്ലിം, ക്രൈസ്തവ മതങ്ങളെ പ്പറ്റി ആധികാരികമായി പഠിച്ച ഒരു വ്യക്തി.... മാത്രമല്ല അതു തുറന്ന് പറയാനുള്ള മനോധൈര്യം.. A big salute......
@moiduabdul367511 ай бұрын
Yes Yesbigsaliut
@moiduabdul367511 ай бұрын
Love
@fithraglobal-df7yi11 ай бұрын
Big salute ❤
@kishorekumarn622911 ай бұрын
ആരെന്ത് പറഞ്ഞാലും അതപ്പടി വാരിയെടുത്ത് വിഴുങ്ങുന്നത് ശുദ്ധ വിഡ്ഢിത്തമാണ്. വിദേശ ഇസ്‌ലാമിക അക്രമണകാരികൾ തകർത്തെറിഞ്ഞ സോമനാഥ ക്ഷേത്രം പുനർ നിർമ്മിച്ചത് നെഹ്രുവിന്റെ കാലത്താണ്. അയോധ്യയിലെ ക്ഷേത്രം തകർത്താണ് ബാബറി മസ്‌ജീദ് നിർമ്മിച്ചത് എന്നുള്ള വസ്തുത തെളിവുകൾ സഹിതം ASI സുപ്രിം കോടതിയിൽ ബോധിപ്പിച്ചതാണ്. അത് ബാബറുടെ കാലത്ത് തന്നെ പൊളിച്ചതാണ് എന്നുള്ളത് മാത്രമേ ASI ക്ക് കോടതിയിൽ തെളിയിക്കാൻ കഴിയാത്തതായുള്ളൂ. ഇങ്ങേര് സ്വാർത്ഥലാഭത്തിന് വേണ്ടി ആരെയൊക്കെയോ സുഖിപ്പിക്കാൻ നോക്കുകയാണ്. ഇത് പൂർണ്ണമായും വളച്ചൊടിച്ച ചരിത്രവിവരണങ്ങൾ മാത്രമാണ്.
@rameezrasheed14622 ай бұрын
Reyaly salut
@Jayespkd11 ай бұрын
ഇസ്ലാമിനെ കുറിച്ച് ഇത്രയും ആഴത്തിൽ അറിവുള്ള മനുഷ്യൻ.... 👌 സല്യൂട്ട് സാർ
@Shefeek78011 ай бұрын
അൽഹംദുലില്ലാ. ഞാൻ ഒരു മുസ്ലിമാണ് എന്നാൽ അങ്ങ് പ്രസംഗിച്ച് കേൾക്കുമ്പോൾ ആണ് യഥാർത്ഥത്തിൽ മുഴുവനായും ശരിക്കും മനസ്സിലാക്കുന്നത് ഞങ്ങൾ ഇതൊക്കെ മദ്രസയിൽ പഠിച്ചതാണെങ്കിലും വീണ്ടും ഓർമ്മപ്പെടുത്തിയതിന് പിന്നെ എനിക്ക് അറിയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങളും താങ്കൾ പറഞ്ഞു താങ്കളുടെ വാക്കുകൾ എന്റെ മനസ്സിൽ ആയത്തിൽ തർച്ചിട്ടുണ്ട് അതിനെ നിങ്ങൾക്ക് ആദ്യമായി നന്ദി പറയുന്നു
@anwarozr8211 ай бұрын
മനസ്സ് കൊണ്ടെങ്കിലും മുസ്ലിംകളുടെ കൂടെ നിന്ന് സപ്പോർട്ട് തരുന്ന നല്ലവരായ എല്ലാ ഹൈന്ദവ ക്രൈസ്തവ സഹോദരങ്ങൾക്കും ഒരായിരം നന്ദി🥰🥰🥰 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ayyoda58411 ай бұрын
തൊട്ടുകൂടായ്മ തീണ്ടി കൂടായ്മ ദൃഷ്ടിയിൽ പെട്ടാൽ ദോഷം അയിത്തം ജാതി വേർതിരിവ് ഇതിൽ മനം നൊന്ത് ആണ് ഹിന്ദുക്കൾ മതം മാറി ഇസ്ലാം സ്വീകരിച്ചത് ഇപ്പോൾ ചില പൂമക്കൾ പറയുന്നു ഹിന്ദുക്കൾ ഉണരണെമെന്ന് അവരുടെ ഉദ്ദേശ്യം ഹിന്ദു വോട്ട് ബാങ്ക് ആണ് വർഗ്ഗീയ വിദ്വേഷം ഇളക്കി വിട്ട് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കുക ഹിന്ദു വോട്ട് ഏകീകരിക്കുക
@hassankutty200111 ай бұрын
.ñllllĺlĺ0oòòñ
@hassankutty200111 ай бұрын
Çù8j
@hassankutty200111 ай бұрын
Kñ
@manikandannicenice23774 ай бұрын
❤❤❤❤❤❤❤❤❤❤❤❤qq❤❤❤❤❤❤❤❤❤❤❤❤❤❤❤
@moosamoosa370211 ай бұрын
സത്യം ഉറക്കെ വിളിച്ചു പറയുന്ന സാറിന്റെ വലിയ മനസിനും അറിവിനും അഭിനന്ദനം സാറിന്റെ മനസിന് ദൈവപ്രകാശം ഉണ്ടാവട്ടേ
@haneefrashid700111 ай бұрын
സത്യം തുറന്നു പറഞ്ഞു താങ്കൾക്ക് അഭിനന്ദനങ്ങൾ ❤
@manafmusliyar724311 ай бұрын
രാമയണവും ഗീതയും ശരിക്കും പഠിച്ചാൽ ഹിന്ദുവിന്നും മുസൽമാനും ക്രിസ്ത്യാനികും സന്തോഷത്തിൽ ഇന്ത്യയിൽ നമ്മുക്ക് ജീവിക്കാം ബി ജെ പി യുടെ നുണയിലും വഞ്ചനയിലും നമ്മുടെ ഇന്ത്യ നശിക്ക്യരുത് ചരിത്രം അറിയുന്ന sir പോലെയുള്ളവരാണ് നമ്മുടെ അഭിമാനം 💪💪💪❤️
@shameerkasim999511 ай бұрын
വളരെ നന്ദി സർ ... അല്ലാഹുവിന്റെ അനുഗ്രഹം അങ്ങയുടെ മേൽ എപ്പോഴും ഉണ്ടാകട്ടെ... 🤲
U are the great ,u are said correct truth only ,God bless you ❤❤❤❤
@sivaprasad499611 ай бұрын
@abdulmajeedni5602 ❤❤❤❤❤❤
@shereefkh570311 ай бұрын
12:22 @@abdulmajeedni5602no😮
@SathaaSathaa11 ай бұрын
സത്യം വളച്ചൊടിച്ചത് ബ്രിട്ടീഷ് കാർ തമ്മിൽ അടിപ്പിക്കാൻ... ഇന്ത്യ യിൽ ഹിന്ദു മുസ്ലിം കലാപം.. ഇന്ത്യ ചിന്ന ബിന്ന മാകണം അതാണ് ബ്രിട്ടീഷ് തന്ദ്രം.. നല്ലൊരു ശതമാനം ഹിന്ദുക്കൾക്കും സത്യം അറിയാം അതു കൊണ്ടാണ് ഇന്ത്യയിൽ സമാധാനത്തോടെ മുസ്ലിങ്ങൾ ജീവിക്കുന്നത്.. കുറഞ്ഞ ശതമാനം സന്ഘികൾ പശു വിന്റെ പേരിൽ കൊല്ലുന്നു... മുസ്ലിങ്ങൾ ഹിന്ദു കളെ സ്നേഹിക്കുന്ന തിന്റെ തെളിവാണ്.. UAE യിൽ നിർമിക്കുന്ന ഏറ്റവും വലിയ ക്ഷേത്രം... ഇസ്ലാമിന്റെ മണ്ണിൽ മുസ്‌ലിം ഭരണാധി കാരികൾ.... മലബാർ കലാപത്തിൽ മുസ്ലിം വേഷം ധരിച്ചു ബ്രിട്ടീഷ് കാർ ഹിന്ദുക്കളെ കൊന്നൊടുക്കി മുസ്‌ലിം ങ്ങളുടെ തലയിൽ കെട്ടിവെച്ചു.. ഇതൊക്കെ ചരിത്ര കാർക് അറിയാം..
@VrcNair-w3r11 ай бұрын
നുണ് പറയുന്നവർ, നമ്മുടെ പക്ഷം പറഞ്ഞാലും,അത് ദുരുദ്ദേശമാണ്!
@simsonc727211 ай бұрын
മനുഷ്യന്റ ജീവിതം അല്പനാളത്തെക്കാ!തര്‍ക്ക വും,വിദ്വോഷവും വെടിഞ്ഞ് സമാധാന പ്രീയരാ യീ ജീവിക്കാം!! ആമേന്‍!❤❤❤❤മതം നോക്കാതെ സത്യം പറയുന്ന അലക്സാണ്ടര്‍ സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടേ!!
@pastorgeorgejacob986511 ай бұрын
മനുഷ്യരെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണ്. മതമോ, jathio daivathinilla,... സത്യ നമസ്ക്കാരിക്കൽ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാ ധി ക്ക ണം.
@usmankoya317411 ай бұрын
ദൈവത്തിന് മതമുണ്ട് മതത്തിന്റെ അന്തരംഗളെ വിശകലനം ചെയ്യാന് പ്രവാചകന്മാരെ അയച്ചത് അതിന് വേണ്ടിയാണ്
@jahirhussain626411 ай бұрын
Aameen
@alavikuttykutty74712 ай бұрын
സത്യം തുറന്നു പറയാൻ ധൈര്യം വേണം സാറിന് big സല്യൂട്
@AbdulSalam-ii9gt11 ай бұрын
സത്യം മനസ്സിലാക്കി സാധാരണ ജനങ്ങൾക്ക് അറിവ് പകർന്നു തന്റടത്തോട് കാര്യങ്ങൾ അവതരിപ്പിച്ച താങ്കളെ പോലുള്ള മതേതര ചിന്താഗതി വളർത്താൻ വളരെ ഉപയോഗപ്രത മാണ് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@rabiasalim917511 ай бұрын
സത്യം വിളിച്ചുപറയുന്ന സാറിൻറെ മനസ്സിനെ അഭിനന്ദിക്കുന്നു ഇതുപോലുള്ള നല്ല മനസ്സു എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ രാജ്യത്ത് ആരും തമ്മിലടി ക്കില്ല എല്ലാവരും പരിശുദ്ധ മനസ്സോടുകൂടി ജീവിക്കുകയാണ ങ്കിൽ എന്തുമാത്രം സന്തോഷവും സമാധാനവും സാറിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
@Nadeerarazck53211 ай бұрын
ഒരു മുസ്ലിം മിനു അറിയാത്ത കാര്യം താങ്ങൾ പറയുമ്പോൾ.. മനസ്സ് കൊരുത്തരിക്കുന്ന്...അറിവിന്റെ വെളിച്ചം സത്യസന്തമായി പറഞ്ഞതാങ്കൾക്കു ആ യുസ്സു ആരോഗ്യം തന്ന് പടച്ചവൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲💞💞💞
@ishaknm60532 ай бұрын
ആര് പറഞ്ഞു അറിയില്ലെന്ന്? മദ്രസ്സയിൽ 5 ആം ക്ലാസ്സ് വരെ പഠിച്ചാൽ മതി. അഞ്ചാം ക്ലാസ് പഠിക്കാൻ സ്കൂൾ വിദ്യാഭ്യാസം ഒന്നും ത്യജിക്കേണ്ടതില്ല. ദിവസം ഒന്നര മണിക്കൂർ. ഞങ്ങളൊക്കെ പഠിച്ചതാണ്. സാർ പറയുമ്പോൾ കൂടുതൽ ആളുകൾ അറിയുന്നു, പഠിക്കുന്നു എന്നതിൽ അഭിമാനം.
@AfsalAfsal-su8us11 ай бұрын
Sr. ആദ്യം ബിഗ് സല്യൂട് ആയുസ്സും ആരോഗ്യവും പടച്ച rabhu നൽകട്ടെ 😍🤲🏻ഇനിയും sr വാക്കുകൾ കേൾക്കാൻ ആഗ്രഹം ഇനിയും ഉണ്ടാവണേ. Sr❤️🥰
@sasidharana71611 ай бұрын
താങ്കളുടെ അറിവിൻ്റെ യും കാഴ്ചപ്പാടിൻ്റെ യുo മുമ്പിൽ ആയിരം പ്രണാമം. "മത മേതായാലും മനുഷ്യൻ നന്നായാൽ മതി".എന്ന വാചകം അന്വർത്ത മാക്കുന്ന പ്രഭാഷണം ഈ വർഗീയ വാദികൾക്ക് ഒരു പാഠം ആകട്ടെ.
@akhilkkkk160011 ай бұрын
❤❤❤ 🎉🎉🎉
@K.m.k49611 ай бұрын
മതം ഇല്ലാതായാൽ തീരുന്ന പ്രശ്നമേയുള്ളൂ. എല്ലെങ്കിൽ എല്ലാ മതത്തിലും വിശ്വാസിക്കാനുള്ള മനസ്സ് ഉണ്ടായാലും മതി
@kunjumon52 ай бұрын
Ella mathangaleyum respect cheyyanulla manassundayal mathi
@ummerk443211 ай бұрын
നല്ല അറിവുള്ള പ്രഭാഷണം ആദ്യം മുതൽ അവസാനം വരെ ഇരുന്ന് കേൾക്കും ഉസ്താദുമാരെ നിന്നും കേൾക്കാത്ത പ്രഭാഷണം നല്ല അവതരണം സാറിന് എല്ലാ ആശംസകളും നേരുന്നു
@subairtp71811 ай бұрын
സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയാൻ അങ്ങ് കാണിക്കുന്ന ധൈര്യം മതേതരത്വ രാഷ്ട്രത്തെ പുളകിതമാക്കുന്നതാണ് അങ്ങയുടെ വാക്കുകൾ അല്ലാഹു ഹിദായത്ത് നൽകട്ടെ
@എന്തുവാ-ട9ര11 ай бұрын
🤣🤣🤣🤣🤣🤣
@MARAJU-es8ey11 ай бұрын
Good information Sir
@Sreejaas47011 ай бұрын
@@എന്തുവാ-ട9രപോട്ട മണ്ടത്തരം പറയുന്നു
@PremanPrempreman-n3v11 ай бұрын
സാർ 🙏ഇത്രയും അറിവ് തന്നതിന് പരിശുദ്ധ പ്രവാചകന്റെ പേരിൽ നന്ദി അറിയിച്ചു കൊള്ളുന്നു... 🙏
@PremanPrempreman-n3v11 ай бұрын
@@mariyammaliyakkal9719 അഷര തെറ്റ് കാണിച്ചു തന്നതിന് വന്ദനം 🙏
@Pokedyourbrain11 ай бұрын
Ayal enthanu pravachichathu
@mariyammaliyakkal971911 ай бұрын
@@Pokedyourbrain കുറെയുണ്ട്... സാത്താന്മാർക് പ്രവാചകന്റെ പ്രവചനം തിരിയൂല....
Appreciate you! മനുഷ്യരില്‍ ചിലരെ മറ്റു ചിലരെ ക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലാ യിരുന്നു വെങ്കില്‍ സന്യാസി മഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, യഹൂദ ദേവാലയങ്ങളും, അല്ലാഹു വിന്‍റെ നാമം ധാരാള മായി പ്രകീര്‍ത്തി ക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്ക പ്പെടുമായിരുന്നു. തന്നെ സഹായി ക്കുന്നതാരോ അവനെ തീര്‍ച്ച യായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെ യാകുന്നു (Q/22:40)
@jamisjami243311 ай бұрын
അല്ലാഹു ഹിദായത്തു നൽകി അനുഗ്രഹിക്കട്ടെ 🤲
@ADNANPK626211 ай бұрын
Aameen 🤲
@shajimohammed982911 ай бұрын
Ameen❤
@anwarkpkp546711 ай бұрын
ഇത്രയും അറിവ് പ്രവാചകനെ എവിടുന്ന് കിട്ടി..... പഠിക്കൂ സുഹൃത്തുക്കളെ.... പ്രവാചകൻ അല്ലാഹുവിന്റെ ദൂതനാണ്❤👌👌👌🥰.... സത്യത്തിലേക്ക് തിരിച്ചറിയുക 👆🤲
@Beerankutty.KBapputty11 ай бұрын
സാറിന് എല്ലാ ആയി രാരോഗ്യ സുഖം ദൈവം നൽകട്ടെ. അഭിനന്ദനങ്ങൾ സർ🎉🎉🎉❤❤❤
@younus468611 ай бұрын
എന്തൊരു മനുഷ്യൻ, എന്തൊരു knowledge, സത്യം വിളിച്ചുപറയാൻ കാണിക്കുന്ന തന്റേടം.. പടച്ചവൻ ഹിദായത് കൊടുക്കട്ടെ, സമൃദ്ധി കൊടുക്കട്ടെ. ആമീൻ
@ramlakenz721811 ай бұрын
امين يارب العالمين
@thulaseedharanpillaipillai147511 ай бұрын
ഇനിയിപ്പോൾ കല്ലെക്ടറും, തഹസിൽദാർ, അമീൻ മുതലായവ മുസ്ലിം നാമം ആയതു കാരണം, ഉടനെ മാറ്റണം എന്ന് പറയും. ഏതായാലും ഈ സംഘികൾ പുസ്‌തകം വായിക്കാത്തതു കാരണം , ഇതൊന്നും മനസിലാക്കിയില്ല.
@rasilulu429511 ай бұрын
😂😂😂
@ADNANPK626211 ай бұрын
👍😂
@shajahaninshan86711 ай бұрын
🤣💯💯👌
@NaoushadAli-n5x11 ай бұрын
He is great man
@hyderalipullisseri455511 ай бұрын
സത്യം പറയാൻ കാണിക്കുന്ന ഈ ആർജ്ജവം ❤🎉
@christinepanthapally485411 ай бұрын
D. G. Sir, your talk is great based on pure history and truth. GREAT 🌷🌷
@maryvarghese479811 ай бұрын
എന്തൊക്കെ പറഞ്ഞാലും വർഷങ്ങളായി മുസ്‌ലിങ്ങൾ ആരാധന നടത്തിയിരുന്ന ഒരു ആരാധനാലയം അതു പള്ളി പൊളിച്ചു അമ്പലം പണിതത് വളരെ തെറ്റായി പോയി. ദൈവത്തിൽ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ആരും മറ്റു ദൈവ വിശ്വാസി കളുടെ ആരാധനാലയങ്ങൾ അല്ലെങ്കിൽ പള്ളി പൊളിക്കുന്നത് വളരെ മോശവും ദുഷ്ട്ടതയുമാണ്. ദൈവത്തെ സ്തുതിക്കുന്നത് മോശമായ കാര്യം ഒന്നും അല്ലല്ലോ. ഓരോരുത്തരും അവരവരുടെ വിശ്വാസം അനുസരിച്ചു പ്രാർത്ഥിക്കുന്നു. അതിനാൽ വർഷങ്ങളായി പ്രാർത്ഥന നടന്നു വരുന്ന ഒരു സ്ഥലം അതു ഏതു ജാതിക്കാരുടേതായാലും പൊളിച്ചത് ന്യായമല്ല. ഒരു ന്യായീകരണവുമില്ല അംഗീകരിക്കാൻ ആകുന്ന തുമല്ല. ബജറങ്ദളിന്റെയും ആർ എസ്സ് ന്റെയും മുഷ്ക്കത്തരവും കൈയൂക്കുമാണു ഈ കാണിച്ചു കൂട്ടിയതു. ഇതിന് കൂട്ടു നിന്ന B J P സർക്കാർ വളരെ മോശം തന്നെയാണ് ചെയ്തത്
@VenugopalB-j1w11 ай бұрын
2047വരെ അല്ലെ യുള്ളൂ 🙏🏻🌹🙏🏻
@rasilulu429511 ай бұрын
ബിജെപി കാർക് വല്ല ബോധവും ഉണ്ടോ പഠിപ്പില്ലാത്ത MP മാർ ആണ് അവരിൽ ഭൂരി ഭാഗവും 🙏🙏
@Sreekrishnaa202411 ай бұрын
Athe cpm il aanenkil bhudhi jeevikal mathram ullu Muslim league um
@Aysha_s_Home11 ай бұрын
സത്യം. കാലം കണക്കു പറയിക്കും😢😢😢😢😢😢
@jithu__147411 ай бұрын
36000+ അമ്പലം ആണ് മുൻപ് പൊ.ളിച്ചിട്ട് ഉള്ളത് അതിൽ പലതും ഇപ്പൊൾ പള്ളി ആണ്
@valsammajames215511 ай бұрын
ക്രിസ്ത്യാനികളും, മുസ്ലിം സഹോദരങ്ങളും ഒന്നിച്ചുനിൽക്കുന്ന ഒരു കാലം വന്നാൽ പിന്നീടൊരു ശക്തിക്കും അവരെ തകർക്കാനാവില്ല സർ അങ്ങേക്ക് നമസ്ക്കാരം 🙏
@mariyammaliyakkal971911 ай бұрын
ക്രിസ്ത്യൻ മുസ്‌ലിം sikku obc ദളിത് എല്ലാവരും സംഘ പരിവാറിന് എതിരെ വോട്ടു ചെയ്തു india വീണ്ടും നെഹ്‌റു യുഗത്തിൽ എത്തണം. ചേരി ചേര നയം തുടരണം
@sender30311 ай бұрын
സഹോദരി എന്തു ചെയ്യാൻ, ഇപ്പോഴെങ്കിലും ബോധം വന്നിട്ടുണ്ടോ
@NANDAKUMARGS-ic3lj11 ай бұрын
അതങ്ങ് ഇസ്രയേലി ലും പലസ്തീൻ ല് പോരേ??
@VishambranK3 ай бұрын
പിന്നെ ആരാണോ ഇശക്‌ത്തി എന്ന് മനസിലായില്ലാ
@moosatm160511 ай бұрын
Fantastic learnable and light bearing.Long live sir continue the speach of amity.
@mohammedkoyathangal149511 ай бұрын
മുസ്ലിംകൾക്കെതിരിലും മുഗൾ രാജാക്കന്മാർക്കെതിരിലും ഇല്ലാ കഥകൾ മെനഞ്ഞുണ്ടാക്കി പ്രജരിപ്പിക്കുന്ന എല്ലാ സങ്കി കോമരങ്ങൾക്കും വേണ്ടി സമർപ്പിക്കുന്നു. ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത നിഷ്പക്ഷരായ ഹിന്ദു സഹോദര സഹോദരിമാക്ക് സമർപ്പിക്കുന്നു. നിഷ്പക്ഷരാണെങ്കിൽ സത്ത്യത്തി'നൊപ്പം നിൽക്കുക.
@vinod483311 ай бұрын
മുഗളന്മാർ മുസ്ലിം നാമധാരികൾ മാത്രമായിരുന്നു എന്നതാണ് സത്യം. ഔറംഗസേബ് ഒഴികെ മറ്റ് രാജാക്കന്മാർ ലഹരികൾക്കും മദിരാശിക്കും അടിമകളായിരുന്നു!!!!
@vaibhavavijayam132311 ай бұрын
m.kzbin.infog5-UuVDGO1U?si=twKQCnI5Dg_VVWAW
@vaibhavavijayam132311 ай бұрын
m.kzbin.infog5-UuVDGO1U?si=twKQCnI5Dg_VVWAW
@vaibhavavijayam132311 ай бұрын
m.kzbin.infog5-UuVDGO1U?si=twKQCnI5Dg_VVWAW
@vaibhavavijayam132311 ай бұрын
m.kzbin.infog5-UuVDGO1U?si=twKQCnI5Dg_VVWAW
@Muhammedali-j8l6 ай бұрын
നമ്മുടെ മുൻ ഡിജിപി എത്ര മനുഷ്യനാണ് സത്യസന്ധമായ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്ന ഇദ്ദേഹത്തിന് ഇനിയും ഒരു നല്ല ആരോഗ്യം പുറത്തുകൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@kadeejapk431811 ай бұрын
Very informative, powerful and intellectual speech by honourable Dr. Alexander Jacob Sir former DGP of Kerala. You are saying the ultimate truth. May Allahu bless this great person always throughout his lifetime. Thanks so much. MashaAllah
@thomasmanjally874311 ай бұрын
Alexander Jacob must be extracting a huge sum for this distortion, disinformation, and indoctrination. The container money, and the gold smuggling money from Koduvally can be used to make him speak like this.
@shajishaji350511 ай бұрын
അറിവിൻ്റെ വെളിച്ചം പകർന്ന് തന്ന സാറിന് ആയിരം ആയിരം സ്വഗതം🎉🎉
@mohandaspillai661611 ай бұрын
അറിവിന്റെ നിറകുടം, ഇയാൾ ഒരു മഹാ ഓ ന്താണ്,ഓരോയിടത്തും അവിടവിടെ പറയേണ്ടതനുസരിച്ച് ഇയാൾ പറയും,യാഥാ ർത്ഥ്യങ്ങളുമായി പുല ബംന്ധം പോലുമില്ലാ ത്ത കാര്യങ്ങൾ ആണ് ഇയാൾ പറയാറ്,😂 വെറും അവസരവാദി യാണിയാൾ.ഇയാളുടെ ഓരോ വീഡിയോക ളും കണ്ടു നോക്കൂ, ബോധ്യമാകും.😂
@Avarage_mallu11 ай бұрын
@@mohandaspillai6616വെറുപ്പ് കച്ചോടം നടത്തില്ല പുള്ളി. This or that അല്ല this and that. Hindu or muslim അല്ല hindu and muslim. And thats a game changer
@satheesanayyapath-nn7wv11 ай бұрын
@subaidhamoothedath884611 ай бұрын
Sarinu deer gayouss nalkattay ameen
@AnnakuttiMathew11 ай бұрын
Beautiful.sir.may many people speak like U.
@jayaramck247111 ай бұрын
Great Sir ! Great!! പരിശുദ്ധമായ കള്ളങ്ങളിൽ മാത്രം നിലകൊള്ളുന്ന ഒരു സംഘടനയും കള്ളങ്ങൾ മാത്രം പറയുന്ന ഒരു പ്രധാനനമന്ത്രിയും!
@ayishabiayishabi449511 ай бұрын
Yh hu hm njnjgflxc uh😊
@lonely1499911 ай бұрын
Akiyathano😂😂
@mdpal716611 ай бұрын
❤️താങ്കളെ പോലെ ഉള്ളത് ഉള്ളത് പോലെ പറയുന്നവർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ. സന്മാർഗം കിട്ടട്ടെയെന്ന് പ്രാർഥിക്കുന്നു👍
@mdpal716611 ай бұрын
@@lonely14999 അല്ല.
@shahinahijas458011 ай бұрын
@@_ActorVijay_officialturkey yeyano modi anugarikunnad😂sadarana ellavarum nallad aan sweegarikuga
@ariyattilhome338411 ай бұрын
Sir പറയുന്ന ഓരോ കാര്യങ്ങൾ വളരെ അർത്ഥവത്തായ കാര്യങ്ങൾ ആണ് ഇന്ന് അറിയാമെങ്കിലും ആരും തുറന്ന് പറയാൻ മടിക്കുന്നകാര്യങ്ങൾ ആണ് sir 👌👏👏👏👏
@basheeramazingahmed707211 ай бұрын
Excellent Presentaton by you Alexander Sir...Our Country has fallen into the hands of hyprocites...Let God Almighty Save all ofus.
@abdurahimanrahiman686711 ай бұрын
ഈ അറിവിന്റെ നിറകുടത്തിനു അള്ളാഹു ഹിദായത് നൽകുമാറാകട്ടെ
@AbdulKader-dn1ks11 ай бұрын
This much knowledgeable speach, had not heared anywhere so far. Sir, thanks a lot, God bless
@ruksanaiqbal476511 ай бұрын
Very soothing words from all.....nice to hear....thank you so much....May God Bless You All 🙏
@mohammadrafeekrafeek560911 ай бұрын
സാർ എത്ര പ്രസംഗിച്ചാലും മുസ്ലിം വിരോധം ആരിലും മാറ്റിയെടുക്കാൻ കഴിയില്ല, സത്യം ഉൾകൊള്ളാൻ തീവ്ര മനസ് പാകമാകില്ല. അള്ളാഹു അനുഗ്രഹിക്കട്ടെ
@SoujathMuhammad11 ай бұрын
ബഹുമാനപ്പെട്ട സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി
@pakruddin186011 ай бұрын
ExalentSpech Mr Alexander.Sir
@fathimajamal16011 ай бұрын
സാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲
@pazhanim871711 ай бұрын
ഇത് കേൾക്കാതെ പോയാൽ ജീവിതം ശൂന്യമാകും.🙏
@kadharkadhar611211 ай бұрын
സാർ ചരിത്രം അറിയുന്ന ആളാണ് ഇന്ത്യയുടെ പ്രസിഡന്റ് ആവാൻ വരെ യോഗ്യത ഉണ്ട്
@babumthershalimar459611 ай бұрын
Oru Thangalayalo 😃😂🤣
@abdullatheefkm963311 ай бұрын
താങ്കളെ അല്ലാഹു സംരക്ഷിക്കട്ടെ
@suharaazeez283811 ай бұрын
നബിയെ കുറിച്ച് സത്യം പറയുന്ന സാറിന് ആരോഗ്യവും ആയുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ ❤
@kunjimohamed694911 ай бұрын
ബഹു: അലക്സാണ്ടർ സാർ, താങ്കളുടെ പ്രസംഗവും, ചരിത്ര ബോധവും സമ്മതിക്കുന്നു. ഇതെല്ലാം മിതവാദികളായ എല്ലാ വർക്കും മനസ്സിലാകും, എന്നാൽ തലയ്ക്കകത്ത് ചാണകം പേറി നടക്കുന്ന സംഘികളോട് എന്ത് തന്നെ പറഞ്ഞിട്ടും കാര്യമില്ല... സാറിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉണ്ടാകട്ടെ...
@_ActorVijay_official11 ай бұрын
Hagia Sofia nthayi mone😂
@sabeethahamsa701511 ай бұрын
ഇതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല കുറെ ആയി പറഞ്ഞിട്ട് എന്തു നേടി കഴിഞ്ഞു ലോകം അവസാനം ഇത്രയും പെട്ടെന്ന് തന്നെ ആകട്ടെ മരണം ഒന്നെ ഉള്ളൂ അത് പടച്ചവൻ തീരുമാനിക്കും
@Avarage_mallu11 ай бұрын
കേൾക്കുന്ന കുറച്ചു ആളുകൾ എങ്കിലും ചിന്ത നേരെ ആക്കിയാൽ അത്രയും നന്നല്ലെ
@AbdulManaf-k5h11 ай бұрын
റഹ്മനായ റബ്ബേ ഇദ്ദേഹത്തിന് ദീർഗായസ് നൽകട്ടെ ആമീൻ
@mohammedkutty94782 ай бұрын
അൽഹംദുലില്ലാഹ് 🤲🏻 പ്രിയപ്പെട്ട സുഹൃത്തുക്കളെ, ലോകരേ, ഈ ഭൂമി അത് പടച്ച തമ്പുരാന്റെത് തന്നെ , അത് അല്ലാഹുതന്നെ പലരുടെയും ഉടമയായി നിശ്ചയിച്ചിട്ടുള്ളതായി കാണാം, പക്ഷെ കൈവശം വെച്ചിട്ടുള്ളവരുടെ അനുവാദം, സമ്മതം ഇല്ലാതെ അല്ലാഹുവിനു നമസ്കരിക്കാൻ പള്ളി ഉണ്ടാക്കിയാൽ അത് അള്ളാഹു തന്നെ ഇഷ്ട്ടപ്പെടുകയില്ല, പിന്നെ മാറ്റുള്ളത് പറയണോ ❓💚
@usmankk657311 ай бұрын
അറിവിന്റെ നിറകുടം ❤❤
@shareefshareef121111 ай бұрын
റഹ്മത്തുല്ലിൽ ആലമീൻ (ലോക ജനതക്ക് അനുഗ്രഹത്തിനല്ലാതെ നമ്പിയെ അങ്ങയെ ഞാൻ നിയോഗിച്ചിട്ടില്ലെന്ന് വിശുദ്ധ ഖുറാൻ
@maryherman736711 ай бұрын
Good speech
@dzynarchitecturetravel167211 ай бұрын
വർഗീയത ആരും ഇഷ്ടംപെടുന്നില്ല. മതം വിശ്വാസം ഉണ്ട് മതം എന്താ പഠിപ്പിക്കുന്നത് അറിയാത്തതതാണ് വർഗീയത തോന്നാൻ ഉള്ള കാരണം എല്ലാവരും മത ഗ്രന്ധങ്ങൾ അനുസരിച് ജീവിക്കൂ സമാധാനവും സ്നേഹവും ഉയരട്ടെ
@shadowshortsgaming592411 ай бұрын
Great Speech.... ❤ സാറെ ഇതൊക്കെ ഒന്ന് നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്കും അമിത് ഷാക്കും യോഗി ആതിത്യ നാധിനും ഒന്ന് പറഞ്ഞ് കൊടുക്ക് സാറെ
അവരുടെ നല്ല കാലം കഴിഞ്ഞു അപ്പോ അവർക്കു തോന്നും ഇനി മതങ്ങൾ തമ്മിലടിച്ചു ചാവട്ടെ എന്നു അതാണ് അമിട്ടും മോങ്ങിജിയും 🤣
@thoufeekm60319 ай бұрын
പൊട്ടൻ എന്നും പൊട്ടൻതന്നെ,
@muhammedkt377311 ай бұрын
അത് ഹിന്ദു ക്കൾക്കും അറിയാഞിട്ടല്ല അതിക്രമം എന്ന് മാത്രം
@muhammedrafi469511 ай бұрын
Not Hindu but sangi
@rizakhriza107711 ай бұрын
Modiyuday bharanakalam ellam nasippikkum😢
@Avarage_mallu11 ай бұрын
ശാസ്ത്രം പുരോഗമിച്ചത് കൊണ്ട് വെറുപ്പ് വ്യാപാരം എളുപ്പം ആയി. ഇവർ കാണിക്കുന്നത് അധികാര മോഹം ആണ് അല്ലാതെ ഹിന്ദു സ്നേഹം അല്ലെന്ന് എപ്പോ അവർ തിരിച്ചറിയും അന്ന് തീരും സങ്ക പരിവാർ.
@Ani-gi1pf11 ай бұрын
Ella hindukalkkum alla BJP kkaraya hindukal mathram🤷♂️🙇♂️🙏
@muhammedrafi469511 ай бұрын
Rss only
@usmankoya317411 ай бұрын
വിദ്യ ാഭ്യാസം നേടുന്നതിന് പ്രായത്തില് ും സ്ഥലത്തിലും സമയത്തിലും പ്രവാചകന് അതിര് കല്പിച്ചിട്ടില്ല. ചൈനയില് പോയിട്ടെന്കിലും അറിവ് നേടുക എന്നാണ് പഠിപ്പിച്ചത് അതിന്റെ ഉത്തമോദാഹരണമാണ് ജേക്കബ് സാറിന്റെ ഈ പ്രഭാഷണം.
@sadakathullam583411 ай бұрын
Very great sir thank you very much ❤❤❤❤❤❤❤❤❤❤❤❤❤❤
@musilandislamicchannelnewi382611 ай бұрын
So nice of you
@west-d3k11 ай бұрын
ഇതൊക്കെ ആരോട് പറയാൻ ബുദ്ധി വേണ്ടേ..
@hameedakkoroth64522 ай бұрын
Sir, അങ്ങൊരു വലിയ മനുഷ്യൻ ആണ്,... അങ്ങയ്ക്കു ഇവിടുന്നു തന്നെ ധാരാളം, സന്തോഷങ്ങൾ കിട്ടും, 😀..... എന്റെ പ്രാർത്ഥനയിൽ അങ്ങും ഉണ്ടാകും 👍
@jayaramck247111 ай бұрын
1948 ൽ മാത്രമാണ് പള്ളിയിൽ വിഗ്രഹം പ്രത്യക്ഷമായത്!അതിന് മുൻപ് എന്തുകൊണ്ട് വിഗ്രഹം വന്നില്ല! വന്നിരുന്നെങ്കിൽ വിവരം അറിഞ്ഞേനെ!വിഗ്രഹം പൊന്തിവരാൻ സ്വാതന്ത്ര്യം കിട്ടുന്നതുവരെ കാത്തിരുന്നു!
@sender30311 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്, പക്ഷെ മത ബോധം ഇല്ലാത്ത ജനങ്ങളെ എങ്ങിനെ കാര്യം മനസ്സിലാക്കും
@vinod483311 ай бұрын
ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുക്കൾ ബാബരി മസ്ജിദിൽ പ്രാർത്ഥന നടത്തുകയും, കലാപത്തെ തുടർന്ന് അടച്ചിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊരു വിവാദ ഭൂമി പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ 1947 ൽ തന്നെ തീർപ്പാക്കിയേനെ!!!!
@rasilulu429511 ай бұрын
@Speaknow223നിന്നെ പോലെ ഉള്ളവനെ പറഞ്ഞിട്ട് കാര്യം ഇല്ല കാരണം ബിജെപി കള്ള നോട്ടും PR work നടത്തി ഭരണം പിടിച്ചെടുക്കാൻ നോക്കുന്നു
@ALIKHAN-ep5nr11 ай бұрын
ഇസ്ലാമിനെ എന്നും സത്രുവായി കാണുന്ന ഈ സമൂഹത്തെ മാറ്റിയെടുക്കാൻ സാധിക്കില്ല!
ബഹുദൈവ വിശ്വാസികളോട് ശത്രുത വെച്ചു പുലർത്തുന്നത് സത്യത്തിൽ അള്ളാഹു അല്ലെ....ആദ്യം അള്ളഹൂനെ മാറ്റി എടുക്ക് തക്കിയ എടുക്കാതെ
@AchuzzR11 ай бұрын
ഉളുപ്പ് ഉണ്ടോടാ റിപ്പോർട്ട് അടിച്ചു comment മുക്കാൻ... ഇത്രയൊക്കെ ഉള്ളൂ നിയൊക്കെ
@kamarbanu513911 ай бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നുന്നോ 😡@@_ActorVijay_official
@itsme-vx1nk11 ай бұрын
@@baijurajc9538ഇസ്ലാം എന്താണെന്ന് മനസ്സിലാകാതെ മുൻവിധി യോട് കൂടി കാണുന്നതാണ്.
@yasarpp954811 ай бұрын
ചരിത്ര സത്യങ്ങൾ എന്നും ജന മനസുകളിൽ ഉണ്ടാവും ഇനി അതിനെ എത്ര തേച് മാച്ച് കളഞ്ഞാലും അത് എന്നും ചരിത്ര സത്യ മായി ജന മനസുകളിൽ കുടി കൊള്ളും
@LathifLathi-z3v2 ай бұрын
ആരും പറഞ്ഞു തരാത്ത നല്ല അറിവുകൾ ❤❤❤👍
@abdulrahumankunju90211 ай бұрын
Very very thanks sir.
@shdn57011 ай бұрын
God bless you and prayjng for health.
@moidheenkuttych389711 ай бұрын
സത്യം, യാഥാർത്ഥ്യം,നീതിയുടെ നിദർശനത്തിലൂടെ. പഠനാർഹമാ യ ശൈലിയിൽ ശക്തമായ തെളിവിലൂടെ --> ഉദ്ബോധനം നടത്തുന്ന, DR = ALAXANDAR സാറിന്ന് -->മാനവിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ ആയിരമായിരം --> സ്നേഹാദരവിന്റെ പൂച്ചെണ്ടു കളർപ്പിക്കട്ടേ--> CM, ALINCHUVAD
@mathewsjohn30111 ай бұрын
Great
@Ali_sk0110 ай бұрын
പ്രവാചകൻ പ്രവാചകൻ എന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു feel ഉണ്ട് 🔥❤️❤️
@Surrender79311 ай бұрын
ഇദ്ദേഹം ആത്മാവിൽ യഥാർത്ഥ ഇസ്ലാമാണ്
@valsammajames215511 ай бұрын
എബ്രഹാം ഇസ്മായിലിന്റെയും, ഇസഹാക്കിന്റെയും പിതാവാണ്. നമ്മൾ സഹോദരങ്ങൾ തന്നെ. എന്നാൽ പലരും ഇത് തിരിച്ചറിയുന്നില്ല അല്ലെങ്കിൽ കൂട്ടാക്കുന്നില്ല അത്രമാത്രം.
@yahkoobtkyahkoob375411 ай бұрын
@@valsammajames2155y marapapak polum Ath airyam allathaverk anu agheegraikan prob sathyam paryuan dgp sir ne pole ullaver ❤
എല്ലാ മതങ്ങളെയും ഒരുപോലെ സന്തോഷിപ്പിക്കും , ഇതെങ്ങനെ സാധിക്കുന്നു സർ,പലപ്പോഴും സത്യം മൂടി വൈക്കുന്നു
@RN-kq9pk2 ай бұрын
എന്ത് സത്യം 🤔🤔 എന്ത് മൂടി വെച്ചത്...
@anwarkpkp546711 ай бұрын
യാ റസൂലല്ലാഹ് ❤🤲 അല്ലാഹു അക്ബർ ❤🤲 ഈ പ്രവാചകനെ പറ്റി എല്ലാവരും പഠിക്കുക ആയിരുന്നെങ്കിൽ..... ഏകദൈവമായ വിശ്വസിക്കുമായിരുന്നു അല്ലാഹുവിന്റെ അടിമകളായിരിക്കും 👌❤🥰🤲🤲🤲❤❤❤👌👌👌
@KunjimonkakengalKunjimonkakeng2 ай бұрын
ഭൂമിയിലെ ആദ്യ നിർമാണ ഭാഷയിൽ നിന്നാണ് എല്ലാ ഭാഷയുടെ ഉത്ഭവം അക്കങ്ങളും ആദ്യം അറബിയിൽ നിന്ന് തന്നെ 🎉
@aboobackerpv528611 ай бұрын
Greate speech
@Naz123-s5b11 ай бұрын
sir thanks❤
@mohamedabdurahimanparammal249011 ай бұрын
BIG SALUTE SIR
@AbdulAzeez-g6iАй бұрын
കാര്യങ്ങൾ മനസ്സിലാക്കി തന്ന സാറിന്ന് അഭിനന്ദനം
@rarish555411 ай бұрын
Great knowledgable person
@sameerasameera960411 ай бұрын
അൽഹംദുലില്ലാഹ്. സാറിനു.പടച്ചവൻ ഹിദായത് തരട്ടെ. 🤲
@pastorgeorgejacob986511 ай бұрын
അത് ശരിയാണ്
@sujathas867311 ай бұрын
അഗാധ പാണ്ഡിത്യം ഗ്രേറ്റ് ബിഗ് സല്യൂട്ട്
@KasimKp-bz3gw11 ай бұрын
സാറിന് ആയുസും ആരോഗ്യം ഉണ്ടാവട്ടെ അല്ലാഹുവേ 👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏
@christinepanthapally485411 ай бұрын
Sir, give us this type of talls and open our eyes.
@josepd842611 ай бұрын
ഇതാണ് സദസ്സ് അറിഞ്ഞു പ്രസംഗിക്കണം എന്ന് പറയുന്നത്...
@althaf492011 ай бұрын
Ini adutha sadhasdileku ningale kshanikkaam😊
@RN-kq9pk2 ай бұрын
അവിടെ പിന്നെ രാമായണത്തെ കുറിച്ച് പറയണോ....അതൊരു ഇസ്ലാമിക വേദി ആയത് കൊണ്ട് ആണ് സാർ ആ വിഷയം പറയുന്നത്... പാട്ട് പാടാൻ വിളിച്ച സദസ്സിൽ കഥ പറഞ്ഞാൽ എന്താകും... ഇസ്ലാമിന്റെ ചരിത്രം അദ്ദേഹം പഠിച്ചത് സമൂഹത്തിലേക്ക് പകർന്നു നൽകുന്നു ആ കൂട്ടത്തിൽ അതിനെ കുറിച്ച് അറിയുന്നവരും അറിയാത്തവരും ഉണ്ട്.... നിങ്ങൾക് ഇത് ഒക്കെ കേട്ടിട്ട് കുരു പൊട്ടും... കാരണം നിങ്ങളുടെ ഒക്കെ ഉള്ളിൽ കുറച്ചു അസുഖം ഉണ്ട് അതങ്ങ് മാറ്റി ഒരു മനുഷ്യൻ ആയി ഇത് കേട്ടാൽ മനസ്സിൽ അക്കന്നെ ഉള്ളൂ... കൂടുതൽ വിദ്വേഷം നിങ്ങളെ തന്നെ ഇല്ലാതാക്കും.... മുസ്ലിമീങ്ങളെ കാണുമ്പോ ചൊറിച്ചിൽ വരുന്ന അസുഖം മാറി കിട്ടിയാൽ നിങ്ങൾ ഒക്കെ നന്നാകും...
@mohdsalim984311 ай бұрын
You are the greatest genius 🎉🎉🤲🤲❤️❤️
@ashrafav424811 ай бұрын
എല്ലാവർക്കും അറിയാം മറ്റുള്ളവരെ വസ്ത്രം ഭക്ഷണം എന്ത് കഴിക്കണം എന്ന് നോക്കി നടക്കുക ആണ് Rss ഭീകരൻ മാർ
@lonely1499911 ай бұрын
Ahh CCTV indavum.....🥴🥴
@muhammadnishal558110 ай бұрын
ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു സാറിന്
@yoosufpm808211 ай бұрын
എന്ത് പറഞ്ഞിട്ടും കാര്യമില്ല പൊളിക്കണ്ട ഇത് പൊളിക്കും കോടതി പറഞ്ഞാൽ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ
@mariyammaliyakkal971911 ай бұрын
കോടതി പറഞ്ഞിട്ടല്ല, കർസേവകർ അക്രമത്തിൽ പൊളിച്ചത് ആണ്.. പോലീസിനെയും പട്ടാളത്തെയും വർഗീയവാൽക്കരിച്ചു. നരസിംഹ റാവു ഒറ്റുകാരനായി, ആന്റണി മൗനത്തിന്റെ പുതപ്പണിഞ്ഞു മൂടിപ്പുതച്ചു കിടന്നു
@mammenmathew521010 ай бұрын
Arivinte kalavara !ethupole India yil Aarumilla !Namickunnu Alexander sir....!
@h.muhammadnizar542511 ай бұрын
❤സത്യാന്വേഷി ആയ ചരിത്ര പണ്ഡിതൻ
@hyrunnisa160211 ай бұрын
ഒരു മൊയ്ല്യാര് രണ്ടര മണിക്കൂര്‍ വഷള് പറഞ്ഞാല്‍ ഇദ്ദേഹം പറഞ്ഞതിന്റെ ഇരുപത്തിയഞ്ചിലൊന്ന് പോലും അറിവ് അതില്‍ നിന്ന് കിട്ടില്ല
@abdulkharimhkarim616611 ай бұрын
ഓരോരുത്തർക്കും ഓരോ ഡ്യൂട്ടി നിച്ചയിച്ചിട്ടുണ്ട്. ഉസ്താദുമാർ ചരിത്രം മാത്രം തിരഞ്ഞു നടന്നാൽ വീട് പട്ടിണിയാകും അതിനൊക്കെ അതിന്റെതായ ആളുകളെക്കൊണ്ട് പടച്ചവൻ വെളിപ്പെടുത്തും.......
@haseenakmc533821 күн бұрын
Selute sir...ningalepoleyullavaraan India bhrikkendath....