കോയ '❤..ഇത്ര സൂക്ഷ്മമായി ഭാവങ്ങൾ മുഖത്തു വിരിയുന്ന നടൻമാർ അപൂർവമാണ്.
@viewersjm_59509 ай бұрын
Sathyam sherikum vayas aya aale pole
@minitubemedia94949 ай бұрын
Double role
@abdulmajidkm78248 ай бұрын
@dilse68658 ай бұрын
നെടുമുടി വേണു, ഒടുവിൽ
@moonlightphotography37188 ай бұрын
കോയ ആയും ശീതളൻ ആയും അഭിനയിക്കുന്ന നിയാസ് ബക്കർ ഒരുപാട് സിനിമയിൽ ഉണ്ട് സത്യശീലൻ എന്നാ മണികണ്ഠൻ പട്ടാമ്പി മീശമാധവൻ ഉൾപ്പെടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
@abhilashgopi68269 ай бұрын
ഇവരൊക്കെ അഭിനയിക്കുകയാണോ!! അതോ ജീവിക്കുകയാണോ!!സൂപ്പർ 👍നിയാസ്, മണി, സലിം, മണികണ്ഠൻ എല്ലാവരും ഗംഭീര പ്രകടനം..ഏറ്റവും ഇഷ്ടം നമ്മുടെ നിയസിന്റെ കോയ സാഹിബ് തന്നെ, എത്ര വലിയ സംഭവം ആണെങ്കിലും അത് നർമത്തിൽ പൊതിഞ്ഞുകൊണ്ട് ചിരിക്കുവാനും, ചിന്തിച്ചു നോക്കുവാനും, സമൂഹത്തിൽ നല്ല സന്ദേശം കൊടുക്കുവാനും കഴിയുന്ന നല്ലൊരു മുസൽമാൻ കഥാപത്രമാണ് കോയ സാഹിബ്, ആരെയും മാറ്റി നിർത്തി മറിമായം ചിന്തിക്കുവാൻ പറ്റില്ല..
@jaleelnk45399 ай бұрын
💞
@Jigeesh_Nair8 ай бұрын
correct👍
@babuss40393 ай бұрын
കൂടെ മണികണ്ഠൻ പട്ടാമ്പിയും 👍😊
@ratnakaranmkratnakaranmk14409 ай бұрын
സുഗതനെപ്പോലുള്ള ചിലർ നമുക്കിടയിലൊക്കെയുണ്ട്. നല്ല പ്രമേയം. മറിമായത്തിലെ ഓരോ പ്രമേയവും വ്യത്യസ്തം. സൂപ്പർ കലാകാരന്മാർ
@hariprabhakaran45279 ай бұрын
Sathyam aanu. Njanum oru mini suguthan aano eenoru samshyam und enikk.😅
@fsnnmf58328 ай бұрын
Ente sister
@lizzychandy3908 ай бұрын
@@hariprabhakaran4527lo😢😮b😂 Bcb😊wwweeawa
@sajeeshponnari97178 ай бұрын
വേദന അനുഭവിച്ചവർക്കേ മനസ്സിലാവൂ അതിൻ്റെ കാഠിന്യം മറ്റുള്ളവർക്ക് അത് പൂർണമായി മനസ്സിലാവില്ല ചെറുതാണെങ്കിലും ഞാനും അങ്ങനെയാണ്😊
@sam757238 ай бұрын
ഇത് ഒരു മാനസിക. രോഗം ആണ് ഇതിനു ചികിത്സാ ഉണ്ട് .മാനസിക രോഗ വിദഗ്ദ്ധനെ കാണിക്കണം. നിസാരമായി കാണാരുത്
@Mymoona-c6h9 ай бұрын
മറിമായം ഒരു ലഹരി തന്നെയാണ് അത് കാണുമ്പോൾ ഒരു മൂവി കാണുന്നതുപോലെയാണ് എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ
@kik7229 ай бұрын
Correct
@rajanijithesh86579 ай бұрын
Yes me too
@abinabinn74489 ай бұрын
Satym
@Ambience7568 ай бұрын
മറിമായത്തിലെ താരങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം പക്ഷേ കോയക്കയം അഭിനയിക്കുന്ന വ്യക്തി അയാൾ ഒരു സംഭവം തന്നെയാണ്
@noushadta14593 ай бұрын
❤❤
@shuaibayoob7049 ай бұрын
മന്മഥൻ വലിയച്ഛൻ വേഷത്തിൽ പൊളിച്ചു ❤
@differenceinsociety41219 ай бұрын
riyas nedumangade
@azeezpaiyyanad76469 ай бұрын
ഒരുപാട് ഒരുപാട് പ്രോഗ്രാം ഞാൻ കാണാറുണ്ട് ഇത്രയും ഗംഭീരമായ ഒരു പ്രോഗ്രാം ജീവിതത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല👍🏼
@sidheeqsidheeq2619 ай бұрын
സുമെഷട്ടെൻ വിടവ് നികത്താൻ രാഘവട്ടെനെ കൊണ്ട് പറ്റില്ല പക്ഷെ രാഘവെട്ടൻ തകർത്ത് അഭിനയിക്കുകയാണ്
@ruetski9 ай бұрын
So true
@aravindanilkumar66494 ай бұрын
Really missing sumeshettan😢
@radhakrishnankrishnan83278 ай бұрын
പഴയതു മുതൽ തിരഞ്ഞുപിടിച്ചു കാണുന്ന ഒരു സൗദി പ്രവാസി ❤.
@akhilakhils53029 ай бұрын
നെഗറ്റീവ് കമെന്റ് ഒന്ന് പോലും വരാത്ത ഒരേ ഒരു പ്രോഗ്രാം അതാണ് മറിമായം ✌️
@SojiN_VaroniL8 ай бұрын
Manmadan... ഏത് വേഷവും മനോഹരമായി കൈകാര്യം ചെയ്യും. . Marimayam ടീം complete actors ആണ്. .മലവെള്ളംപോലെ മറിമായം വന്നുകൊണ്ടേ ഇരിക്കുന്നു. .. Keep going🤩
@prabhumadambikattil24009 ай бұрын
മറിമായം ടീം മാസ് ആണ് എല്ലാവരും അഭിനയം സൂപ്പർ നല്ല നല്ല തീം കോയ സുഗുതൻ മൻമഥൻ ഉണ്ണി രാഘവേട്ടൻ മണ്ടോധരി സത്യേട്ടൻ പിന്നെ അഭിനന്ദിക്കണ്ടത് സ്ക്രിപ്റ്റ് റിയറ്ററും ഡയറക്ടറും❤❤❤
@teophinasher46789 ай бұрын
ഇതുപോലെ ഫുൾ എപ്പിസോഡ് ഇട്ടില്ലെങ്കിൽ ഇനിമുതൽ ഞങ്ങളും മിണ്ടില്ല...
@savadva9 ай бұрын
Correct 😂😂
@Heroradhaa9 ай бұрын
ആരോട് മിണ്ടില്ല ന്ന്
@ditto19_x9 ай бұрын
Ethuvare karnan serial ettiella evar
@basithk80276 ай бұрын
😂
@vineethvv147216 күн бұрын
രാഘവന്റെ ഗതികേട് 😂
@sajeevkumarkr17779 ай бұрын
Koyikka ഒരു ഒന്ന് ഒന്നര മുതൽ തന്നെ.. 😍
@sathyamsivam94349 ай бұрын
സുഗതൻ മാഷിനെ കണ്ടത് നന്നായി.ഈ സ്വഭാവം കുറച്ച് എനിക്കും ഉണ്ട്
@shajiglrshajiglr36155 ай бұрын
എനിക്ക് വളരെഏറെ ഉണ്ട് 😔
@KunjonPk5 ай бұрын
Lady very good
@RappisMagic3 ай бұрын
@@shajiglrshajiglr3615മാറ്റിക്കോ പെട്ടെന്ന് 🙏🏻 ഒരിക്കലും നന്നല്ല
@anandnaa3 ай бұрын
Nikum
@jomymathew26909 ай бұрын
ഈയിടെയായി രാഘവേട്ടൻ തകർത്തടുക്കുകയാണ്...ഉണ്ണിയുടെ കവിത..😂..പുതിയ കൊച്ചും സൂപ്പർ.. ബാക്കി ആരുടേയും കാര്യം പറയേണ്ടതില്ലല്ലോ.. രചന നാരായൻകുട്ടിയും ലോലിതനും പോയതോടെ 100/100
@UbaidaliUbaid-uh4gy9 ай бұрын
സത്യം
@kalapilaabu5649 ай бұрын
സത്യം മാണ്
@bionicman_9 ай бұрын
ആ വിനോദ് കോവൂർ കൂടി ഒന്ന് പോയി കിട്ടിയാൽ മതി. ഞാൻ ഇതാ അഭിനയിക്കാൻ പോവണേ എന്ന രീതിയിൽ ആണ് പള്ളിയുടെ എക്സ്പ്രഷൻസ്..
@shamsudeenp.a74149 ай бұрын
0@@UbaidaliUbaid-uh4gy
@adarshkm42609 ай бұрын
@@bionicman_ vinod okke oru kuzhappom illa.
@nasheefpa44409 ай бұрын
ഈ പിണക്കം കാരണം ഒരാളുടെ കച്ചവടം പൂട്ടി 😂😂😂പൊളി എപ്പിസോഡ് ഒരുപാട് ഇഷ്ട്ടപ്പെട്ടു
നല്ല ഗുണപാഠമാണ്. ഇത്തരക്കാർക്ക് ഒരു മാറ്റം ഉണ്ടാക്കാൻ കഴിയും. നന്ദി
@babulouisbabulouis2 ай бұрын
മറിമായത്തിൻ്റെ വിലയിരുത്തൽ coment കൾ എല്ലാം തന്നെ ആസ്വാദ്യകരം!
@darylldavis28469 ай бұрын
പെണങ്ങായി സുഗതൻ😂😂👌🏽👌🏽
@SKK-z8h8 ай бұрын
ബിജ്യൻ 😂
@pbalagopal71694 ай бұрын
😅😅😅
@darylldavis28464 ай бұрын
@@SKK-z8h Bijian allada 😅 Indian 😎
@sabeenasabeena36479 ай бұрын
ജീവിതത്തിൽ എവിടെയൊക്കെയോ ചിലരോട് ഒക്കെ സുഗതൻ മാഷ് ആയോ എന്നൊരു സംശയം😂
@PoliVa-ns1mb26 күн бұрын
ഞാൻ കരുതി രണ്ടാമതും കടയിൽ വന്നപ്പോൾ വെള്ളമൊക്കെ കുടിച്ച് പിന്നെ അവിടുന്നങ്ങോട്ട് പിണക്കം മാറുമായിരിക്കുമെന്ന്.... ഇത് ആദ്യത്തേതിനേക്കാൾ വലിയ പിണക്കം... ഞാൻ ആലോചിച്ച് നോക്കുമ്പോൾ. ഇതെല്ലെങ്കിലും ഇതുപോലെത്തെ ഇതിനു സമാനമായ ഒരു മുൻ കോപം എനിക്കുണ്ട് അത് ഞാൻ ശ്രമിച്ചു മാറ്റും.... ഹാസ്യം ആണെങ്കിലും പഠിക്കാൻ കുറേയുണ്ട് 🔥🔥🔥👍🏻❤️
@lovelydreamsmalappuram56939 ай бұрын
മറിമായം ഇഷ്ടമുള്ളവർ👍👍😍😍
@FahedPattiyath8 ай бұрын
പ്യൂർ
@reenaK-ut3in8 ай бұрын
Wonderful ❤😂🎉
@josejohnwin45457 ай бұрын
❤
@josejohnwin45457 ай бұрын
❤❤
@Sheela-q2t4 ай бұрын
😂@@josejohnwin4545
@RashidRazz-q7q9 ай бұрын
ഇനി വാതിലിനോട് പിണങ്ങും😂
@richurefi39249 ай бұрын
ഇപ്പൊമരുമകളുടെ നെഞ്ചത്തേക്ക് ആയോ 😂😂കോയക്ക 😅😅👍
@satheeshkumar60269 ай бұрын
11:50 കപ്പ പുഴുങ്ങി വിഴുങ്ങിയ മൻമദൻ.😀
@unnikmarar9 ай бұрын
sthiram pattam dialogue... njan deharadoonil...
@asesssana51479 ай бұрын
ഇവൻ ഇതെവിടെ പോകുന്നു. അച്ഛൻ പിണങ്ങി പോകുന്നതാണ് 😂 അവന്റെ പിണക്കം മറ്റാനല്ലേ ഞാൻ ഇവിടെ വന്നത് 😂😂
@halodear16099 ай бұрын
ഇ പ്രാവിശ്യം രാഘവെട്ടൻ സ്കോർ ചയ്തു അവസനാം ചിരിച്ചു മടുത്തു രാഘവേട്ടൻ 😂😂😂
@dosais9 ай бұрын
Koya is a top 5 actor ever in Malayalam
@Jigeesh_Nair9 ай бұрын
Yesss... ❤
@subramaniannampoothiripr5009 ай бұрын
പ്രമേയത്തിന്റെ ഭംഗി, അവതരണത്തിന്റെ അപ്രമേയത്വം... അവാച്യത സുഗതനായിട്ടുള്ള ഷൊർണുർ മണി ഏട്ടന്റെ അഭിനയ ചാതുര്യം, കോയാക്ക ആയിട്ടുള്ള നീയാസിന്റെ അഭിനയത്തിൽ ഉപരി ആയിത്തീരൽ, ഉണ്ണി യുടെ നർമ്മ നിബദ്ധ മായ അഭിനയം, പ്യാരി ജാതന്റെ കഥാ പാത്രമായി ജീവിക്കൽ, ഭാര്യയും (പുതു മുഖം ആണോ എന്നറിയില്ല )അതി ഗംഭീരം ആയിട്ടുള്ള അഭിനയം..... പിന്നെ മന്മധൻ.... ഒന്നും പറയാനില്ല... പിന്നെ സത്യശീലൻ വാക്കുകൾക്ക് അപ്പുറം... ഭാവുകങ്ങൾ
@ravikp15609 ай бұрын
ഗംഭീരമാക്കി എല്ലാവരും ഒന്നിനൊന്നു മെച്ചം 👌🙏
@youme3744 ай бұрын
സുഗതന്റെ അതേ സ്വഭാവമുള്ള ഒരു കൂട്ടുകാരൻ എനിക്കും ഉണ്ട് സർബത്തിന് പകരം ചായ ആയിരുന്നു എന്ന് മാത്രം 😂
@samishami99797 ай бұрын
17:13 അകത്തു നിന്നും ആരോ അറിയാതെ വാതിൽ തുറക്കുവാൻ നോക്കി 😂😂😂
@a1221feb8 ай бұрын
പിണങ്ങായി സുഗതൻ..... നല്ല പരിചയമുള്ള ഒരാൾടെ പേര് പോലുണ്ട്...
@hameednaseema91459 ай бұрын
കതപാത്രങ്ങൾ അഭിനക്കുന്ന ഓരോ റോളും വളരെ ഗംഭീരം 👍❤️🌹
@MaheshMahi-cd3cq8 ай бұрын
ഇതൊക്കെ എല്ലാരും കാണേണ്ട എപ്പിസോഡ് ആണ് സൂപ്പർ 🙏🙏🙏👌
@jimalayalam1109 ай бұрын
എല്ലാ സ്കൂളിലും ഇതുപോലെ മെലിഞ്ഞ ഒരു സാർ ഉണ്ടായിരിക്കും, താടി വച്ച ... നല്ല സ്ക്രിപ്റ്റ് 👍👍👍
@user-nd3gw6zd8v9 ай бұрын
Mandu ?
@ashinjosef22109 ай бұрын
സർബത്തും വിൽക്കുന്നില്ല.... ഉം.. ഒരു പുണ്ണാക്കും വിക്ക്ന്നില്ല.... എറങ്ങി പോടാ .... പിണങ്ങുണ്ണി സ്വഭാവം രാഘവേട്ടനും കിട്ടി Last Seen ആണ് പൊളി...
@muhammedthaliyil48283 ай бұрын
😂
@roypaul.k88009 ай бұрын
ഷൊറണൂർ മണി ഒരു രക്ഷേം ഇല്ല!!
@richukoderi67848 ай бұрын
Mani pattampi alley bro😊
@sameer_19928 ай бұрын
@@richukoderi6784മണികണ്ഠൻ പട്ടാമ്പി - സത്യശീലൻ മണി ഷൊർണൂർ - സുഗതൻ.
@masas9169 ай бұрын
ഇനി സർബത്തും വിക്കുന്നില്ല ഒരു പുണ്ണാക്കും വിക്കുന്നില്ല. നീ പോയെ..!😄 (രാഘവേട്ടൻ നല്ലൊരു നടന്നാണ് പക്ഷെ പലപ്പോഴും പ്രേക്ഷകർ പോലും അദ്ദേഹത്തെ മറന്നു പോകുന്നു ) നല്ല അവസരങ്ങൾ സിനിമയിലും കിട്ടട്ടെ.
@Suneer_ahmed5 ай бұрын
മൈ ആണോ ആദ്യം വന്നത് 😄
@mujeebpullanipattambi5 ай бұрын
പൊളി എപ്പിസോഡ് മരിച്ചു പോയ ഉപ്പാനെ ഓർമ വന്നു മൂപ്പര് മറ്റൊരു സുഗതൻ മാഷായിരുന്നു.. (സുഗതൻ മാഷ് എക്സ്ട്രീം വേർഷൻ ) 😄😄🙏🙏🙏
@nishanthviru53609 ай бұрын
കോയാക്ക ഉള്ള എപ്പിസോഡ് കാണാൻ അടിപൊളിയാണ് 🤣🤣
@nariman27189 ай бұрын
ക്ലൈമാക്സ് കണ്ടു കണ്ട് ചിരിനിർത്താത്തവരുണ്ടോ 😂😂😂😂
@shameemmuhammed92229 ай бұрын
😅😅😅
@stud35123 ай бұрын
😂😂😂😂😂
@abdullavazhayil48689 ай бұрын
വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശൻ ആണ് സുഗതൻ... 😀😂😂
@Prasad_karnnan9 ай бұрын
Sughathettante charector poliii... Nice acting
@YourPlayboy-tg3oq9 ай бұрын
പിണങ്ങായി സുഗതൻ പൊളിച്ചു 😂😂🤣🤣🤣🤣
@sajeevkumarkr17779 ай бұрын
പുതിയ ഹീറോയിന് സൂപ്പർ..
@AbdullaBekalfort7 ай бұрын
ജീവിതത്തിൽ നല്ല ഒരു മെസേജ് ആണ് മറിമായം 😍😍👍👍👍എല്ലാവരും സൂപ്പർ 🥰🥰🥰🥰
@SulikaKalathigal9 ай бұрын
എന്നാലും എന്റെ സുഗു ഏട്ടാ😂😂
@mpk.835p.m.s56 ай бұрын
ഹായ്
@Hatchiehoney9 ай бұрын
Climax kidu.....raghavettan😂
@nouzeernoushad81799 ай бұрын
ഒത്തിരി ചിരിച്ചു.... ഇതിന്റെ തുടർച്ച ഉണ്ടായിരുന്നേൽ നന്നായിരുന്നു 😅😅
@avovlog19768 ай бұрын
എജ്ജാതി പിണക്കം സുഗതൻ മാഷ് 😀😂😜
@saharshkumarrs2649 ай бұрын
E rolukal parasparam matti koduthalum evar pwolichu adukum…Ethu rolum evaruda kayyil safe ayirikum…Nengal onnum cinimayil pokaruthu njangalku evida venam nengale❤❤❤
@manum26238 ай бұрын
എല്ലാവരും ഒരു മിനി സുഗതൻ ആണ്😊 പല സാഹചര്യങ്ങളിൽ
@Kannan-oj5lt9 ай бұрын
ഇതെന്ത് മറിമായം 🤔🤔🤔🤔🤔തിന്ന് തിന്ന് എന്ന് പറയും പോലെ തുടര തുടര മറിമായം 😍😍😍😍😍😍
@balakrishnanv43485 ай бұрын
4 കിലോമീറ്റർ ചുറ്റളവ് വരെ പിണങ്ങിയ സുഗതൻ😂
@jishnut55509 ай бұрын
Ore time rendu roal, double role Headmash and koyakka 😂etrallu sredhychu
@syampr24279 ай бұрын
Seriyanallo
@dreamcatchergaming5958 ай бұрын
Bro paranjappoza sradhichath😂😂😂
@FishingKollamАй бұрын
ദൈവമേ 😳
@Anilkumar-m7k7i5 күн бұрын
കോയ, വല്യച്ഛൻ, തകർത്തു 👍
@manvv47339 ай бұрын
രാഘവേട്ടൻ അഭിനയകുലപതി ,ചിരിച്ചു ചിരിച്ചു കണ്ണീന്ന് വെള്ളം വന്നു എന്റെ രാഘവേട്ടാ
@MuthalifUrambath29 күн бұрын
😂😂😂 ഇങ്ങനെ ഉള്ള ആളുകൾ ഉണ്ട്.. ചിരിക്കാൻ വയ്യ ഇന്നും പിണക്കം തീർന്നിട്ടില്ല
@ameermusic58478 ай бұрын
ഇവരാണ് നടൻമാർ 👌👌❤️
@nikhunikhil39399 ай бұрын
ഇവർ മാത്രം ഒരു സിനിമ ചെയ്യണം 🥰
@Sanuwarikode9 ай бұрын
അവസാനത്തെ പിണക്കം കണ്ടിട്ട്.... സുഗതൻ മാഷിന്റെ മൂന്ത പിടിച്ചു റോട്ടിൽ ഉരതാൻ തോന്നി 😀
@semimolabdulaziz36559 ай бұрын
😂😂😂😂😂😂
@siyadaboobacker13689 ай бұрын
Sugathan rocks. His acting is silent, but effective.what a talented actor he is !!!
@praveenkumar-hs8rg3 ай бұрын
ഇത്രയും റിലേറ്റബിൾ ആയിട്ടുള്ള എപ്പിസോഡ് ഇനി കാണാൻ പറ്റുമോ എന്നറിയില്ല...നിങ്ങളൊക്കെ പൊളിയാണ് കേട്ടാ...❤❤❤
@jayadasanvv97365 ай бұрын
Supper all actors.....expecially sugathan master.
@jabirek94209 ай бұрын
സുഗുതൻ എജ്ജാതി സൈക്കോ 🤣🤣
@vijeshcherodan9764 ай бұрын
എല്ലാവരും ഒന്നിനൊന്നു മികച്ചവർ ഇതുപോലെ ഉള്ള contant പ്രേക്ഷകരിലേക്കെത്തിക്കുന്ന mazhavil മനോരമക്കും മറിമായം പിന്നണി പ്രവർത്തകർക്കും big thankz ❤️
@skk10489 ай бұрын
Pyri de bharyeyude abhinayam super ettooo😂😂😂😂
@Shihabnilambur359 ай бұрын
രാഗവേട്ടൻ ❤❤❤
@shafeermuhammad56669 ай бұрын
കപ്പ പുഴുങ്ങിയാ വിഴുങ്ങിയിരുന്നത് 😂😂😂
@smswings67417 ай бұрын
അനുഭവിച്ചുകൊണ്ടിരിക്കുന്നു ഇത്തരം പിണക്കങ്ങൾ. പിരിയുമ്പോൾ എന്താകുമോ എന്തോ??? അഭിനന്ദനങ്ങൾ 🌹🌹🌹
@babukumarraghavanpillai39439 ай бұрын
മനോഹരമായ ഒരു എപ്പിസോഡ്....
@ibrahimkoyi61169 ай бұрын
എന്നാലും സുഗു അണ്ണാ ഇങ്ങനെ ഒക്കെ പിണങ്ങാമോ 😊
@ST-xx8dj9 ай бұрын
പച്ചയായി ജീവ തത്തെ തുറന്നു കാട്ടുന്ന മറിമായം team ന് അഭിനന്ദനങ്ങൾ🎉🎉
ശ്യാമള എന്നെങ്കിലും വരുമോ..അവരെ ചിലപ്പോഴൊക്കെ മിസ്സ് ചെയ്യുന്നു.
@satheeshkumar60269 ай бұрын
വേണ്ട പൊന്നോ വെറും ദുരന്തം.🥹
@satheeshkumar60269 ай бұрын
എന്റെ പൊന്നോ ദുരന്തം 🥹
@Simplystylesanju9 ай бұрын
ഞാനും ❤
@JayanandanTv9 ай бұрын
വേണ്ട ഇവള് മതി 💞
@m.a.venkateswaraniyer65169 ай бұрын
@@satheeshkumar6026ദുരന്തം എന്നൊന്നും പറയരുത്. ചില എപ്പിസോഡുകളിൽ അവർ വളരെ നല്ല, ഹൃദയം സ്പര്‍ശിക്കുന്ന, അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. നല്ലോരു അഭിനേത്രി ആണ് അവര്‍ 👍👌🙏
@Unnikannan-palakkad9 ай бұрын
സുഗതൻ ❤കോയ ❤️
@nachoos92339 ай бұрын
ഈ സ്വഭാവമുള്ളവർ ഒരിക്കലും നിർത്തൂല.... എത്ര പറഞ്ഞു കൊടുത്താലും അങ്ങിനെ ഇണ്ടാവു....ഇത് റീലനെങ്ങ്കിലും റിയാലിൽ ഒരുപാട് അനുഭവിക്കുന്ന ആൾക്കാരുമുണ്ടാകും... അത് നല്ല രീതിയിൽ നമുക്ക് കാണിച്ചു തന്നു
@thanku219 ай бұрын
ആരെങ്കിലും എപ്പിസോഡ് 654 കണ്ടവരുണ്ടോ, യൂട്യൂബിലും മാക്സിലും സെർച്ച് ചെയ്തിട്ടുപോലും കാണുന്നില്ല.
@vasu6905 ай бұрын
കോയ and ശീതളൻ wow... ആ ചേഞ്ച് അപാരം തന്നെ 🥰🥰
@hyderksd54368 ай бұрын
കോയക്ക ഡബിൾ റോൾ .......🥰👌
@yasifyachi66449 ай бұрын
Nalla information ❤️❤️❤️
@robincherukara3519 ай бұрын
Great actors, my all time favorite program
@alikk64164 ай бұрын
🎉
@divakarank.v53363 ай бұрын
വെറും കോമഡി മാത്രമല്ല, ആനുകാലിക സംഭവങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു നമുക്ക് ഒരുക്കിത്തരുന്ന വിരുന്ന്. കോയ, മണ്ഡോദരി... ആരെയും നമുക്ക് മടുക്കില്ല... അഭിനന്ദനങ്ങൾ
@ceepee044Ай бұрын
ഇത്തരത്തിലുള്ള ഏട്ടന്മാരും, അച്ഛന്മാരും ഇല്ലാത്ത സൂക്കേട് ആണ് ഇന്ന് മിക്ക വീട്ടിലും കാണുന്നത്
@indian63469 ай бұрын
റിയാസ് ആദ്യമായി വെറും നാടകീയമായിപ്പോയി.
@r.comanakuttan55658 ай бұрын
നല്ല പ്രേമേയം അതിന്റെ തന്മയത്വo ഒട്ടും വിടാതെ എല്ലാ actors ഉം തിരക്കഥയ്ക്ക് ഒത്തു Diretor ഉം camaraman ഉം ലയിച്ചു. A good moral.sincerly Congratulated 🎉🌹🙏👏