മുജാഹിദ് പള്ളിയിലും ഇനി മൗലിദ് ഉണ്ടാകും... തെളിവുകൾ കാണിച്ച് അലിയാർ ഉസ്‌താദ്‌ Aliyar Qasimi | Moulid

  Рет қаралды 296,788

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

2 жыл бұрын

നബിദിനം വേണ്ട... മൗലൂദ് വേണ്ട എന്ന് ഇനി മുജാഹിദുകൾ പറയില്ല
അലിയാർ ഉസ്‌താദ്‌ കൊടുത്തത് അടിപൊളി ക്ലാസ്സ്
ഇനി അടുത്ത കൊല്ലം മുജാഹിദ് പള്ളിയിലും മൗലിദ് ഉണ്ടാകും
VH Aliyar Moulavi Al Qasimi
Aliyar Qasimi Mass Reply
വി.എച്ച്. അലിയാർ മൗലവി അൽ ഖാസിമി
ചീഫ് ഇമാം ആലുവ ടൗൺ ജുമുഅ മസ്ജിദ്
#AliyarQasimi
#Moulid
#Nabidinam

Пікірлер: 873
@zahramedia_studio
@zahramedia_studio 2 жыл бұрын
നബിദിനാഘോഷത്തെ പുകഴ്ത്തിയ അലിയാർ ഉസ്താദിനെതിരെ കമന്റിലൂടെ കുറേ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ വെട്ടുകിളി ആക്രമണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒന്നോർക്കുക... മുജാഹിദ് പ്രസ്ഥാനം കേരളത്തിലേക്ക് തുടങ്ങിവച്ച ആദ്യകാല മൗലവിമാരായ കെ. എം മൗലവി, വക്കം മൗലവി തുടങ്ങിയുള്ള മുജാഹിദ് നേതാക്കൾ പോലും നബിദിനാഘോഷം നടത്താൻ പ്രേരിപ്പിച്ചവരാണ്. ഇന്ന് അല്ലാഹുവിന് രണ്ട് കൈ ഉണ്ടെന്നു പറയുന്ന ( ആദ്യ കാല മുജാഹിദുകൾ അല്ലാഹുവിനെ കുറിച്ച് അങ്ങനെ പറയാൻ പാടില്ല എന്ന് പറഞ്ഞിരുന്നു ) പുതിയ തീവ്രവാദി മുജാഹിദുകൾ നബിദിനത്തെ തള്ളി പറയുന്നുണ്ട്. ഇവരോട് ഒന്നേ പറയാനുള്ളൂ... നിങ്ങൾ പോയി പണി നോക്ക്... " ഞങ്ങളുടെ നേതാവിന്റെ ജന്മദിനം ഞങ്ങൾ ആഘോഷിക്കും... നീയൊന്നും ഈ വഴിക്ക് വരണ്ട " പണ്ട് നബിദിനവും മൗലിദും എല്ലാം മുസ്ലിയാക്കന്മാർക്ക് പൈസ ഉണ്ടാക്കാനും, വയർ നിറയ്ക്കാനുമുള്ള കാര്യമാണെന്ന് പറഞ്ഞായിരുന്നു ഈ മുജാഹിദുകൾ കേരളത്തിൽ ഫിത് ന ഉണ്ടാക്കിയത്... യൂട്യൂബും ഫേസ്ബുക്കും ഒക്കെ വന്നപ്പോൾ ഇവരുടെ കള്ളക്കളി വെളിച്ചത്തായി.... ലോകരാഷ്ട്രങ്ങളിൽ എല്ലാം റബീഉൽ അവ്വൽ 12 ന് നബിയുടെ ജന്മദിനം ആഘോഷിക്കുന്നു. ഇതിന്റെ വീഡിയോകൾ ഇന്ന് സുലഭമാണല്ലോ...!! നബിദിനവും മൗലിദും അടക്കമുള്ള സുന്നി ആചാരങ്ങൾ മുഴുവനും ആലുസുഊദ് ഭരണത്തിനു മുമ്പ് സൗദി അറേബ്യയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ പാശ്ചാത്യ താല്പര്യത്തോടെ പതിനായിരക്കണക്കിന് സുന്നി പണ്ഡിതന്മാരെ കൊന്നൊടുക്കി (ഇതെല്ലാം ആരോപണങ്ങളല്ല, സൗദീ ചരിത്ര രേഖയാണ് ) പരിശുദ്ധ ഹറമുകളിൽ രക്തക്കറ വീഴ്ത്തി അധികാരത്തിൽ വന്ന സൗദി അറേബ്യൻ വഹാബീ ഭരണത്തിന്റെ തിട്ടൂരം പോലും വകവെക്കാതെ ഇപ്പോൾ സൗദി അറേബ്യയിലും നബി ജന്മദിനം ആഘോഷിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ നമുക്ക് കാണാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ, മൂന്നും നാലും 7 മുജാഹിദുകൾ വന്ന് ഈ കൊച്ചു കേരളത്തിൽ കുരയ്ക്കുന്നത് അല്ലാതെ നബിദിനത്തെ എതിർക്കുന്നവർ ലോകത്ത് ഇല്ല. നബി(സ്വ) ജനിച്ചപ്പോൾ പിശാച് ഏറ്റവും കൂടുതൽ കരഞ്ഞതുപോലെ, ഇന്ന് പിശാചിന്റെ മക്കളായ മുജാഹിദ് ജമാഅത്തെ ഇസ്ലാമിക്കാർ നബിജന്മദിനം വരുമ്പോൾ കരയുന്നു... ഇതല്ലാതെ ഇവിടെ വേറെ പ്രശ്നമൊന്നുമില്ല.. 😂😂😂😂
@mohamedshareef3361
@mohamedshareef3361 2 жыл бұрын
ഈകമന്റ് വായിച്ചാലറിയാം ഇസ്ലാമിക സംസ്കാരമല്ല ഇവരെ നയിക്കുന്നതെന്ന്. ഒരുകാര്യം മനസ്സിലാക്കുക.നബിദിനം ആ നബിയും നിങ്ങളുടെ കുത്തകയല്ല. ലോക മുസ്ലിംശരിയായ നബിചര്യക്കാർക്കുള്ളതാണ്. ലോകത്തിന് തന്നെ അനുഗ്രഹമായുള്ള പ്രവാചകനെ ഞങ്ങൾ നിങ്ങൾ എന്ന വർഗ്ഗീയതയോടെ അങ്ങ് സ്വന്തംആക്കേണ്ട .നബിഎന്ത് പഠിപിച്ചോ അത് സഹാബാക്കൾ പകർതതിയോ ആചരിച്ചോ നബിതന്നെ പറഞ്ഞ സ്വർഗ്ഗംനരകം ലഭിക്കാവുന്ന സർവ്വതും പഠിപിച്ചു വിടപറഞ്ഞ പ്രവാചകന്റ ആ ഉത്തമമാതൃക പിൻപറ്റുന്നവരാരും അതിൽ നബിദിനമെന്ന വിധം ഒരുപ്രത്യാക ദിനാചരണം നടത്തില്ല എല്ലാദിനവും നബി സ്മരണയുടെതാണ് അത് നിർബന്ധവുമാണ്. നബിയേ ഏതവസരവും പരിചയപ്പെടുത്തേണ്ടതും കടമയാണ്. പരിഷ്കൃതമായ് പലതും കൊണ്ടാടി ആഭാസപരം ധൂർതതടിച്ചും കൃസ്ത്യൻ കൃസ്തുമസ് പോലെ ലൈറ്റ്തോരണം പ്ലാസ്റ്റിക്മാലിന്യതോരണം ശബ്ദകോലാഹലം നടന്നു തീറ്റകുടി വഴിമാർഗ്ഗതടസം.ഇങ്ങിനെ നബിചര്യവിരുദ്ധത ചെയ്തു സ്നേഹം പ്രകടനമെന്നത് തനികാപട്യ ഭൗതികമാണ്. ശിയായിസം ഭംഗിയായ് തടയാൻ പടച്ചവന്റ തീരുമാന പ്രകാരംവന്ന മുജ്തഹിതാണ് മുഹമ്മദ്ബുനുഅബ്ദുൽവഹാബ് (റഹിമഉല്ലാഹ്)അവരെ സംഭാവന എപ്പോഴും ഹറമിലെ ഖത്തീബുമാർ സ്മരിക്കുന്നത് അവിടെ താമസിച്ച എനിക്കറിയാം.അവിടെ ഈഅനാചാരവുമില്ല.ലോകത്ത് എല്ലാം പിഴവും സംഭവിക്കുന്ന കാലഘട്ട പ്രവാചക പ്രവചനം നടക്കുന്നുണ്ട്. അത് ലോകത്ത് എക്കാലവും ഉണ്ടല്ലോ അതാണോ ഈ അനാചാരത്തിന്റ മാനദണ്ഡം. ദീന് മക്കമദീനയിലേക്ക് മാത്രമായ് ഒതുങ്ങുന്ന കാലത്തെ പറ്റി നബിമുന്നറീപ്പ്നൽകിയതാണ്. ലോകാവസാനഘട്ടം മസ്ജിദുകളിൽ നിറയുന്ന ജനതയിൽ ഭൂരിഭാഗം കപടവിശ്വാസികളാകുമെന്നതും പൂർവവേദക്കാരേത് വിധംപിഴച്ചുവോ അത്പോലെ പിഴച്ചും വാദ്യംകൊട്ടും കൂരവയുമായി നടക്കുന്നവരെ പറ്റിയുമെല്ലാം തന്നെ പ്രവാചകന്റ മുന്നറീപ്പുണ്ട്.ലോകത്ത് പിഴച്ച കൗമിനിടയിലും ചുരുക്കം ആദർശസത്യം മുറുകേപിടിക്കുന്ന തിരുത്തൽ വിഭാഗവും കാണാം. കേട്ടോ..അത് ഇറാനിലെ ശിരാനാട്ടിലും അവരെ അനുഗരിക്കുന്ന നിങ്ങൾക്കിടയിലും കാണാം..വല്ലാതെ ഭൂരിപക്ഷാധിപത്യം പറഞ്ഞു വികാരംകൊള്ളേണ്ട. അതിലല്ല ശരി തുച്ചമായവരായാലും ശരിയേ മാത്രം അനുധാവനം ചെയ്യുന്നവരോടോപ്പമാണ് പ്രവാചകലോകശ്രേഷ്ടർ എന്ന് മനസിലാക്കുക.അതിന് മുജാഹിദെന്നോ സുന്നിയെന്നോ ജമാഅത്തെന്നോ വിത്യാസമില്ല.അല്ലാഹുവിന് അവയവയംഉണ്ടെന്ന് മുജാഹിദും പറഞ്ഞിട്ടില്ല.ഇല്ലാത്തപച്ചകള്ളം പറഞ്ഞു തെറ്റിദ്ധരിപ്പിക്കൽ കപടന്മാരെ സ്വഭാവംതന്നെ ഇനി പടച്ചവനിലേക്ക് വിടുന്നു നമുക്ക് അവിടെ കാണാം.
@mohammedrafhicmk856
@mohammedrafhicmk856 2 жыл бұрын
MEDIA Z OFFICAL സഹോദരാ നിങ്ങളുടെ മറുപടി എനിക്ക് ഇഷ്ട്ടപെട്ടു ഇതു പോലെ ചുട്ട മറുപടി സലഫി തീവ്രവാധികൾക്ക് കൊടുക്കണം
@zahramedia_studio
@zahramedia_studio 2 жыл бұрын
@@mohamedshareef3361 മോന് മുജാഹിദിനെയും അറിയില്ല... ഇബ്നു അബ്ദുൽ വഹാബിനെയും അറിയില്ല. ആദ്യം പോയി ചരിത്രം പഠിക്കൂ. ഒന്നുമില്ലെങ്കിൽ, മുജാഹിദ്കാരനായ E. മൊയ്തുമൗലവിയുടെ ' ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിന് ഒരാമുഖം ' എന്ന ബുക്ക് എങ്കിലും വായിക്കൂ. ഇബ്നു അബ്ദുൽവഹാബ് ചെയ്ത തീവ്രവാദം മനസ്സിലാക്കാൻ അതു തന്നെ ധാരാളം....
@fouziya379
@fouziya379 2 жыл бұрын
@@zahramedia_studio 👌👌👍🏻👍🏻👍🏻👍🏻👍🏻🌹🌹
@thafshinaufi7272
@thafshinaufi7272 2 жыл бұрын
@@mohamedshareef3361 ,👍🏻👍🏻1👍🏻👍🏻
@shareefmpshareef579
@shareefmpshareef579 9 ай бұрын
ഉസ്താദിന്.അള്ളാഹു ആരോഗ്യവും ദീര്ഗായുസ്സും കൊടുക്കട്ടെ
@pamuhammed9230
@pamuhammed9230 Жыл бұрын
പ്രിയപ്പെട്ട ഉസ്താദിന്, ആഫിയത്തും ഐശ്വര്യവുമുള്ള ദീർഗായുസ്സ് അല്ലാഹു നൽകട്ടെ ആമീൻ
@sajirparambayi2097
@sajirparambayi2097 Жыл бұрын
ആമീൻ
@mohammedfinank5816
@mohammedfinank5816 2 жыл бұрын
നബിദിനം ഇനിയും ഒരുപാട് ആഘോഷിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ ameen
@noushikkp5786
@noushikkp5786 Жыл бұрын
വളരെ നല്ല അവതരണം പ്രവാചകനെ പ്രിയം വെക്കുക ജീവിത വിജയം ഉറപ്പ്
@mohammedfinank5816
@mohammedfinank5816 2 жыл бұрын
നബിദിനം ഇനിയും ഒരുപാട് ആഘോഷിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@sulaimanseena3243
@sulaimanseena3243 2 жыл бұрын
ആമീൻ
@Abdulmajeed-xk5lc
@Abdulmajeed-xk5lc 2 жыл бұрын
ബിദ്അത്ത് ചെയ്യാതിരിക്കാൻ തൗഫീഖ് ചെയ്യട്ടെ എന്നല്ലേ പ്രാർത്ഥിക്കേണ്ടത്.
@mohammedmohyideen2503
@mohammedmohyideen2503 2 жыл бұрын
അള്ളാഹു തൗഫീഖ് ചെയ്യില്ല. ഇബ്‌ലീസ് ചെയ്യുമായിരിക്കാം
@imranfarshakl6017
@imranfarshakl6017 Жыл бұрын
nabiyude wafat akooshikkunna daano sahoodaragale nabi sneham ithaano nabi sneham nabi wafatayadin hadeesil teliv inde pkshe janathin abipraya vithiyasam inde nabi dinam kundu vannad nabiyude shtrukalaaya shiyakkal aaan. nabiyude wafathil sandoshich akooshicha shiyakal aan. ningal charithram padikkadadinte preshnam aan 😐😐😐😐
@shahmak6466
@shahmak6466 Жыл бұрын
Nabi 63 varsham jeevichit enthey Nabi dinam agoshikkathirunnne.
@nowshadnowshad9087
@nowshadnowshad9087 Жыл бұрын
ലോകത്തിന്റെ അനുഗ്രഹം മുത്ത് നബിയുടെ പ്രകീർത്തനങ്ങൾ തലമുറകളിലൂടെ നിലനിർത്തണേ നാഥാ...
@sajirparambayi2097
@sajirparambayi2097 Жыл бұрын
ആമീൻ
@rashafathimarasha9256
@rashafathimarasha9256 Жыл бұрын
Aameen
@da3592
@da3592 Жыл бұрын
ലോകത്തിന്റെ അനുഗ്രഹം അല്ലാഹുവിങ്കൽ ആണ് ..നബി ചര്യ പിൻപറ്റുക അല്ലാതെ നബി ക്കു അല്ലാഹുവെക്കാളും സ്ഥാനം ഇല്ല .
@rahmaths5506
@rahmaths5506 Жыл бұрын
@@da3592 Athu. Ningalekkalum. Njagalk. Ariyaam
@da3592
@da3592 Жыл бұрын
@@rahmaths5506 അറിഞ്ഞിട്ടു ചെയ്താൽ ശിർക് ആണ് .ഇസ നബിയെ ദൈവമാക്കിയത് ഇങ്ങനെയൊക്കെയാണ് ഇത് ഭയന്നാണ് നബി ഒരു ചിത്രം പോലും വരയ്ക്കാൻ പേടിച്ചതും .അള്ളാഹു വാണു ലോകത്തിന്റെയും മനുഷ്യനും അനുഗ്രഹം ചെയ്യുന്നത് ..നബിയുടെ മേൽ സ്വലാത് ചൊല്ലി അല്ലാഹുവിനോട് അപേക്ഷിക്കുക നബിയെ ഇങ്ങനെ വ്യക്തി പൂജ ചെയ്യരുത് .സഹാബാക്കൾ പോലും വ്യക്തി പൂജ ചെയ്തിട്ടില്ല അവർക്കു നിങ്ങളെക്കാളും അറിയാം നബിയോട് അടങ്ങാത്ത സ്നേഹവും ഉണ്ട് .നബി വന്നത് നബിയെ സ്നേഹിച്ചു സ്നേഹിച്ചു ആരാധനാപുരുഷൻ ആക്കാനല്ല അല്ലാഹുവിങ്കൽ അടുപ്പിക്കാനാണ് ..അല്ലാഹുവിനു നിങ്ങള്ക് രണ്ടാം സ്ഥാനമേ ഉള്ളൂ..എപ്പോഴും നബി നബി..മൗലൂദ് ..സ്വലാത് .. ഖുറാനും ഇല്ല അല്ലാഹുവും ഇല്ല .നബി ചര്യ ആണ് പിന്പറ്റേണ്ടത് നബി പറഞ്ഞ കാര്യങ്ങൾ അല്ലാതെ പറയാത്ത കാര്യങ്ങൾ അല്ല ..ഊഹത്തെ പിന്പറ്റരുത്‌ .
@muhammadhai5665
@muhammadhai5665 Жыл бұрын
ഇത്ര കാലം പറയാതെ ഇപ്പോൾ തുറന്നു പറഞ്ഞ മൗലവിക്ക് .നന്ദി
@razaknas3759
@razaknas3759 Жыл бұрын
ഉസ്താദിനു ആയുസ്സും നല്ലതു പ്രസിങ്ങിക്കാനും അള്ളാഹു കഴിവിനെ കൊടുക്കട്ടെ..
@shamnasthodeekalam
@shamnasthodeekalam 2 жыл бұрын
നബിയുടെ മദ്ഹ് പാടുന്നതും പറയുന്നതും ബിദ്അത് ആണെങ്കിൽ ആ ബിദ്അത് ഞാൻ മരണം വരെ ചെയ്യും 🥰🥰❣️❣️
@Medival2023
@Medival2023 2 жыл бұрын
മൂന്നാമത്തെ ഖലീഫ ഒസ്മാനെ കൊന്നത് ഒന്നാമത്തെ ഖലീഫയുടെ മകൻ മുഹമ്മദ് ബിൻ അബൂബക്കറും (മുഹമ്മദിന്റെ പ്രിയ ഭാര്യ ആഇശയുടെ സഹോദരൻ) ഒരു വഹാബിയും കൂടി. ഉസ്മാൻ ഖുർആൻ പാരായണം ചെയ്യുമ്പോൾ ചെന്ന് കഴുത്തിനു വെട്ടി കൊന്നു . ഖുർആൻ തിരുത്തി എന്ന് ആക്രോശിച്ചു കൊണ്ട് ?????
@bicchi4292
@bicchi4292 2 жыл бұрын
നബിദിന ആചാരത്തിന്റെ ഭാഗമായി ചെയ്താൽ തെറ്റാണ് .മദ്ഹ് എപ്പോളും പറയാം .
@Abdulmajeed-xk5lc
@Abdulmajeed-xk5lc 2 жыл бұрын
ഖുർആനിലും ഹദീസിലും ഉളള മദ്ഹ് പറഞ്ഞോളു .200 കൊല്ലം മുമ്പ് അണ്ണൻ ഉണ്ടാക്കിയ പുത്തൻ പാട്ട് പാടണ്ട.
@komalathveetilmohamed7283
@komalathveetilmohamed7283 2 жыл бұрын
മോൻ ചെയ്തോ
@sinankarat8702
@sinankarat8702 2 жыл бұрын
@@Abdulmajeed-xk5lc ഏത് പാടണം.. പാടണ്ട എന്ന് പറയാൻ ഇജാരടോ 🤔
@azeezpalakkal5385
@azeezpalakkal5385 2 жыл бұрын
അള്ളാഹുവിന്റെറസൂലിനെമറ്റുള്ളവർമനസ്സിലാക്കിയത് നമുക്ക് മനസ്സിലാക്കാൻസാധിക്കാതെപോയതാണ് ഇന്നിന്റെ മുസ്ലിംസമുദായജീവിതപരാജയം നാഥൻനമ്മെകാത്ത് രക്ഷിക്കട്ടെ പുണ്യറസൂലിന്റെശഫാഅത്തിൽനമ്മെ ഉൾപ്പെടുത്തട്ടെ..ആമീൻ...യാറബ്ബൽ ആലമീൻ
@asiyac7963
@asiyac7963 2 жыл бұрын
റസൂലിനെ പിൻപറ്റി ജീവിക്കാൻ അല്ലാഹു സുബ്ഹാനഹു വതആല നമുക്ക് തൗഫിഖ് നൽകട്ടെ ആമീൻ
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
മാഷാഅല്ലാഹ്‌, അല്ലാഹുവേ, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക്‌ നൽകാറുരുതെ
@mmkarate8090
@mmkarate8090 Жыл бұрын
നബി പഠിപ്പിക്കാത്തവ ചെയ്തിട്ട് പറയുന്നു നബിയെ സ്നേഹിക്കുന്നു എന്ന്, കഷ്ടം
@shamsumohdvalaparmbil4310
@shamsumohdvalaparmbil4310 Жыл бұрын
റസൂലിനെ സ്നേഹിക്കുക എന്നു പറഞ്ഞാൽ അല്ലാഹുവിനെ അനുസരിക്കുക എന്നും ഉണ്ട്
@da3592
@da3592 Жыл бұрын
നീയൊക്കെ നബിയെ സ്നേഹിച്ചു സ്നേഹിച്ചു ഈസ നബിയെ പോലെ ദൈവം ആക്കും ..നബി ചര്യ പിൻപറ്റുക അതാണ് യഥാർത്ഥ നബി യോടുള്ള സ്നേഹം ..അല്ലാഹുവിനെ രണ്ടാമത് ആക്കരുത് ..
@rahmaths5506
@rahmaths5506 Жыл бұрын
@@mmkarate8090 Ath. Njanl. Sahichu. Engottu. Choriyaan. Varsnda
@rahmaths5506
@rahmaths5506 Жыл бұрын
@@da3592 Ninnakkaalum. Athrayo. Arivullavaraanu. Sunnikal sotham. Kaariyam. Nok. Sahodara.
@latheefpurathoottayil7778
@latheefpurathoottayil7778 Жыл бұрын
മുജാഹിദ് പള്ളിയിൽ എന്നും പ്രവാചകനെ ഓർക്കാറുണ്ട് വർഷത്തിൽ ഒരിക്കൽ ആഘോഷമാക്കുന്നത് ജൂതെന്മാരും ശിയാക്കളുമാണ് ആഘോഷമാക്കുന്നത് അത്തിപ്പറ്റ ഉസ്താദ് ലൈറ്റ് കൊണ്ട് അലങ്കരികരിക്കുന്നത് പാടില്ല എന്നു പഠിപ്പിച്ചു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@favazfavu6426
@favazfavu6426 Жыл бұрын
ഞങ്ങളുടെ മക്കൾ എന്നും മദ്രസയിൽ സലാത് ചെല്ലി യാണ് അവസാനിപ്പിക്കുന്നദ് എന്താ സലഫി കുണ്ടാ
@kadarolisalman5055
@kadarolisalman5055 Жыл бұрын
திருந்தாதஜன்மங்கள். அலியார் மௌலவி. வழி தெற்றிபோகாதீர்கள்
@abdulrasheedbava3436
@abdulrasheedbava3436 Жыл бұрын
അബൂ ലഹബ് കൊച്ചാപ്പയല്ല, മൂത്താപ്പയാണ്
@mirsabasil1454
@mirsabasil1454 Жыл бұрын
Yes
@rabirabaah6535
@rabirabaah6535 Жыл бұрын
എടാ അത് ദൂർത്തിനെയാണ് ഉസ്താദ് പറഞ്ഞത് അതും കൂടി ദുർവ്യാഖ്യാനിക്കേണ്ട അല്ലാതെ തന്നെ ധാരാളം ഉണ്ടല്ലോ
@user-ws2eq3xu4x
@user-ws2eq3xu4x 2 жыл бұрын
യാ റസൂലള്ളാ❤️❤️🔥
@abdulrahim5869
@abdulrahim5869 2 жыл бұрын
അൽ ഹംദു ലില്ലാഹ് നല്ല ഉഷാറായിരിക്കുന്നു 👍 👍👍👍
@mubishihab3742
@mubishihab3742 2 жыл бұрын
ഖിയാമത് നാൾ വരെ റസൂൽ ജന്മ ദിനം ആഘോഷിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲
@anasputhiyottil8595
@anasputhiyottil8595 2 жыл бұрын
Aameen 🤲🤲🤲
@allacharaf6740
@allacharaf6740 2 жыл бұрын
Nabiyude (s .a.) maranavum ra.12 nanu. Oridathum oru hadeesilum janmadinam akhoshian paranjittilla
@Under-water-fishing-and-food
@Under-water-fishing-and-food 2 жыл бұрын
പറഞ്ഞിട്ടില്ല എങ്കിൽ സാരമില്ല ഞ്ങ്ങൾ anubavicholam നബി ദിനം ആഘോഷിചിറ്റ് കിട്ടുന്നത് എന്തായാലും
@febinafabina4465
@febinafabina4465 2 жыл бұрын
Ameen
@klcshvtr5022
@klcshvtr5022 Жыл бұрын
ആമീൻ
@mohammedfinank5816
@mohammedfinank5816 2 жыл бұрын
ഇനിയും ഒരുപാട് നബിദിനം ആഗോഷിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@apmalivylathoor
@apmalivylathoor Жыл бұрын
MASHA ALLAH 😍
@alizainudeen9611
@alizainudeen9611 Жыл бұрын
ماشاءالله احسن طول الله اعمارنا و تقبل الله اعمالنا ودعواتناوجعلنا من الصالحين الفائزين في الدارين آمين،
@muhammadshihas7595
@muhammadshihas7595 2 жыл бұрын
Aameen
@rasinayoosuf6219
@rasinayoosuf6219 2 жыл бұрын
Swallalllahu alaaa muhammed swallalllahu alaihivasalllam 😍😍😍😍
@shameeras8586
@shameeras8586 Жыл бұрын
Salaam alaikum
@shariffafathima6270
@shariffafathima6270 Жыл бұрын
Masha Allah Aameen ya Allah
@shariffafathima6270
@shariffafathima6270 Жыл бұрын
Salallaahu alai yuva sallim
@vuismayel6077
@vuismayel6077 2 жыл бұрын
Masha Allah
@rasheedmk1473
@rasheedmk1473 Жыл бұрын
മാഷാ അള്ളാഹ്
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Жыл бұрын
മരിക്കുമ്പോൾ മൂന്നു ദിവസം വരെ ദുഃഖവും അനുശോചനവുമുണ്ട് . ശരിയാണ്,അതിന് തെളിവും പറഞ്ഞു. ഇനി ജന്മദിനം ആഘോഷിക്കുന്നതിന് ഒരു തെളിവും കൂടി ഇതേ പോലെ പറയുക. പ്രവാചക ജീവിതത്തിലും അതിനുശേഷം ഉള്ള സഹാബാക്കളുടെ ജീവിതത്തിലും. ജന്മദിനം ആഘോഷിച്ചതിന്റെ ഒരു തെളിവ് മാത്രമാണ് കമന്റായി പറയേണ്ടത്.
@shemeerkh123shemeer9
@shemeerkh123shemeer9 2 жыл бұрын
പൗരോഹിത്യം എക്കാലത്തും പൊതുജനങ്ങൾക്ക് സുഖകരമായ ദീ ൻ ഉണ്ടാക്കി നൽകും.പ്രവാചകനെ അനുസരിക്കാൻ ഭൂരിഭാഗം ജനങ്ങൾക്കും പ്രയാസമാണ് 'ആഘോഷം എല്ലാവർക്കും ഇഷ്ടവുമാണ്. പൗരോഹിത്യം എന്നും സത്യത്തിനെതിരുനിന്നിട്ടേ ഉള്ളൂ'' അതുകൊണ്ടാണ് പുരോഹിതവർഗ്ഗം ഭൂമിക്ക് മുകളിലെ നികൃഷ്ടജീവികളായി രിക്കുന്ന കാലം വരുമെന്ന് പ്രവാചകൻ പറഞ്ഞതും. ഖുർആനും സുന്നത്തും ഉമ്മത്തിനെ ഏലപിച്ച ദൗത്യം പ്രയാസം നിറഞ്ഞതാണ്. എന്നാൽ പൗരോഹിത്യ മതം പ്രവാചക വഴികളിൽ നിന്ന് പിന്മാറി സുഖകരമായ മറ്റൊരു വഴി തെരഞ്ഞെടുക്കുന്നു. ആത്മീയതയുടെ ആടയാഭരണങ്ങൾ അണിഞ്ഞ് അല്ലാഹുവിനും അവന്റെ ദാസന്മാർക്കുമിടയിലെ ഇടനിലക്കാരായി സ്വയം പ്രഖ്യാപിത ശൈഖമാരും മറ്റും മറ്റുമായി ദുൻയാവ് വാരിക്കൂട്ടുന്നു. പൗരോഹിത്യം കച്ചവടവൽകരിച്ച ഓലിയാക്കളുടെ പട്ടികയിൽ നിന്ന് ഹുലഫാഉർറാശിദീൻ ങ്ങളും സ്വഹാബിവര്യന്മാരും മദ്ഹബിന്റെ ഇമാമുമാരും ഇടം പിടിക്കാതെ പോയതെങ്ങിനെയാണ്. ഉള്ളു ലക്കുന്ന തഖ്വാബോധത്തിന്റെ അപരനായി ആത്മീയതയുടെ സുഖസുഷുപ്തിയിൽ പൗരോഹിത്യം ആത്മസംതൃപ്തിയടയുന്നു. പ്രവാചക ദീനിൽ സംതൃപ്തരല്ലാത്ത സമസ്തക്കാർ ആണ്ടുകളും നേർച്ചകളും ഉറൂസുകളും ദിഖ് റ് ഹൽഖകളും പടച്ചുണ്ടാക്കി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയകലുന്നു.അങ്ങിനെ പ്രവാചകനെ അറിയാത്ത പ്രവാചക സ്നേഹികളും ഖുർആൻ അറിയാത്ത ദൈവ ദാസന്മാരും ഭൂരിപക്ഷത്തിന്റെ ചിലവിൽ കളം വാഴുന്നു. 1400 വർഷങ്ങൾക്കപ്പുറം ആ മഹാമനീഷികൾ വിജയിച്ച ആദീൻ കൊണ്ടേ ഇനിയുള്ള കാലവും അതിജയിക്കാൻ കഴിയൂ. അല്ലായെങ്കിൽ സർവ്വദിക്കിലും അടികൊള്ളാനും ആട്ടിയോടിക്കപ്പെടാനും വിധിക്കപ്പെട്ടവരായി അധ:പതിക്കേണ്ടി വരും. നമുക്ക് പകരം മറ്റൊരു ജനതയെക്കൊണ്ട് അല്ലാഹു അവന്റെ ദീൻ നില നിർത്തും.പ്രവാചകനും സുന്നത്തിന്നും ഐക്യപ്പെടുത്താൻ കഴിയാത്ത ഒരു ജനത സ്വയം നശിക്കാർ വിധിക്കപ്പെട്ട ഹതഭാഗ്യവാന്മാരല്ലാതെ മറ്റെന്താണ്?
@gtasan4249
@gtasan4249 2 жыл бұрын
Mudi crop cheyyalum sthreekale stegilkayatti mahilamela nadathalum tudangiyath musliyakkanmaralla wahabikalum maudoodikalumanu athokke nabiyum sahabathum kanichuhannsthano?
@shemeerkh123shemeer9
@shemeerkh123shemeer9 2 жыл бұрын
@@gtasan4249 പ്രിയ സഹോദരാ ഇഹത്തിലും പരത്തിലും നമ്മെ വിജയിപ്പിക്കുന്ന ദൈവിക ദീനാണല്ലൊ ഇസ് ലാം .പിന്നെ എന്തുകൊണ്ടാണ് ഈ അടുത്ത കാലത്ത് കൈവരിച്ച സാമുഹിക പുരോഗതി മാറ്റി നിർത്തിയാൽ നൂറ്റാണ്ടുകളോളം വിദ്യാഭ്യാസപരമായും സാമുഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നിൽ നിൽക്കേണ്ടി വന്നത്? സ്ത്രീകളോട് നമ്മുടെ സമുദായത്തിന്റെ നിലപാടെന്തായിരുന്നു? ദീനിന്റെ നിലപാടെന്താണ്. വിദ്യാഭ്യാസം വിലക്കിയ താരാണ്! ദീനോ ?പൗരോഹിത്യ മോ? സ്ത്രീധനം ഹറാമാണെന്ന് പറയാൻ ഖുർ ആനിൽ തെളിവില്ലെന്ന് പറഞ്ഞ് ന്യായീകരിച്ച് വിവാഹബന്ധം കച്ചവടമാക്കിയതിന് ദീനോ ദുനിയാ പൂജാരികളോ? അറിവു നേടുന്നതിൽ നിന്നും, പള്ളികളെ സ്ത്രീകൾക്ക് മുന്നിൽഅടച്ചു പൂട്ടരുതെന്നും പുണ്യം പ്രതീച്ചു വരുന്ന വളെ തടയരുതെന്നും പഠിപ്പിച്ച റസൂലിനെ മറന്ന് നേർച്ചകളിലേക്കും ജാറങ്ങളിലേക്കും സ്ത്രീകളെ ആനയിക്കാൻ പ്രേരിപ്പിച്ചത് പൗരോഹിത്യമല്ലാതെ ആരാണ്? ഇസ് ലാമിക മര്യാദകൾ പാലിക്കാതെ, തോന്നുമ്പോൾ കെട്ടാനും തീർക്കാനുംസാധിക്കുന്ന രീതിയിൽ സ്ത്രീകളെ അടിമകളെപ്പോലെ കണ്ടിരുന്ന കാലമൊക്കെ മാറി. അങ്ങിനെ അന്യ സമുദായക്കാർക്കിടയിൽ ദീനിനെ കരിവാരി തേക്കാനും ദീനിനെ നാഥനില്ലാക്കളരിയാക്കിയതും പുരോഹിതന്മാരാണ്.ദീൻ പുരുഷന്മാരുടെ മാത്രം മതമാണോ .? നമ്മളൊക്കെ കുറച്ചെങ്കിലും ദീനി ബോധമുണ്ടായത് സംഘടനാ പ്രവർത്തനങ്ങളിലും മറ്റും അവസരം ലഭിച്ചതുകൊണ്ടാണ് എന്നത് നിഷേധിക്കാനാകുമോ? നമ്മുടെ സ്ത്രീകൾ സീരിയലുകൾ കണ്ടും അയലത്തെ വിഷേധങ്ങൾ (നല്ലതും ചീത്തയും) പറഞ്ഞും കാലം കഴിക്കേണ്ടവരോ? അവരുടെ മടിത്തട്ടിലല്ലേ അടുത്ത തലമുറ വളർന്നു വരുന്നത്! സ്വഹാബി വനിതകളെപ്പോലെ അവകാശങ്ങൾ ചോദിച്ചു വാങ്ങാനും അതിനു വേണ്ടി തർക്കിക്കുവാനും കഴിയുമാറ് സ്വത്വബോധമുള്ള സ്ത്രീകൾ ഇക്കാലത്തും ദീനിന് ആവശ്യമുണ്ട്.സ്ത്രീകളെ പുരുഷ മേൽകോയ്മ ക്ക് കീഴിൽ അടിച്ചമർത്തി വീടകങ്ങളിൽ തളച്ചിടുന്ന കാലം മാറിയതറിഞ്ഞില്ലേ സുഹൃത്തേ ഇസ്ലാമിക മര്യാദകൾ പാലിച്ച് നമ്മുടെ പെൺകുട്ടികൾ സ്കൂളുകളിലും കോളേജുകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമൊക്കെ മുന്നേറിക്കൊണ്ടിരിക്കുന്നതിന്റെ ക്രെഡിറ്റ് എന്തിനാ വെറുതെ പുത്തൻ പ്രസ്ഥാനക്കാർക്ക് കൊടുക്കുന്നത്.പോരാത്തതിന് വഫിയ്യ പോലുള്ള കോഴ്സുകളും നമ്മുടെ സമസ്ത പോലുള്ള സംഘടകൾ നടത്തുന്ന കാലമാണ് ഇനി വരുന്ന കാലത്ത് സുന്നി വിദ്യാർത്ഥിനികളും സ്റ്റേജും പേജും കൈയ്യടക്കില്ലെന്നാരുകണ്ടു. ഇസ്ലാമിലെ സ്ത്രീകളുടെ കരുത്തും അവർ ദീനിന് നൽകിയ സേവനങ്ങളും സുർആനിലും നബി ചരിതത്തിലും കാണാൻ സാധിക്കും. സ്ത്രീകളെ അവഗണിച്ചു കൊണ്ട് ഒരു സമുഹത്തിനും മുന്നേറാനാവില്ല. നാഥൻ ഈ സമുദായത്തെ ഒന്നാക്കുകയും നന്നാക്കുകയും ചെയ്യട്ടെ.
@shakeerhusianfaizykt9005
@shakeerhusianfaizykt9005 Жыл бұрын
@Shameer.....ahaa puthiya chinthakal aanallo apaaram thanne sammathichirikkunnu.... Kashtam
@rabeehkc309
@rabeehkc309 Жыл бұрын
HowVallaattajaati....
@muhammedrashid8466
@muhammedrashid8466 Ай бұрын
What a powerful veiw
@gjgj7837
@gjgj7837 2 жыл бұрын
Mashaallah ustadinnu deergayussuķodukkate
@safnakt8522
@safnakt8522 2 жыл бұрын
എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കുമാറാകട്ടെ 🤲🤲🤲
@nazeemkocheri3569
@nazeemkocheri3569 2 жыл бұрын
നബിദിനം ആഘോഷിക്കാതിരിക്കാൻ അത് പ്രവാചകൻ ചെയ്തിട്ടില്ല, സഹാബികൾ ചെയ്തിട്ടില്ല , ഉത്തമരെന്ന് പ്രവാചകൻ വിശേഷിപ്പിച്ച 3 നൂറ്റാണ്ടിലെ ആരും ചെയ്തിട്ടില്ല എന്നത് മതിയായ കാരണമല്ലെ . അതിനപ്പുറം പ്രവർത്തിക്കുന്നത് അപകടമല്ലെ എന്തിനാണ് വെറുതെ അപകടം വിളിച്ചു വരുത്തുന്നത്, അതിനി ആര് പറഞ്ഞാലെന്താ...
@sudheercm5291
@sudheercm5291 2 жыл бұрын
തിങ്കാളാഴച് ദിവസം നബി(സ) തങ്ങൾ നോമ്പ് നോറ്റതിനെ പറ്റി ചോദിച്ച ആളോട് ഞാൻ ജനിച്ച ദിവസമായ തുകൊണ്ടന്ന് അവിടുന്നു പറഞ്ഞതായി ഹദീസുകളിൽ കാണാൻ കഴിയും. അപ്പോൾ നബി സ്വന്തമായി തന്നെ ആദിവസത്തിന് പ്രത്യേകത കൊടുത്തു. ഇതു നമുക്ക് പാഠമാണ്. ഇസ്ലാമിൽ എല്ലാ മുസ്ലിങ്ങൾക്കും വരെ ജൻമദിനമുണ്ട്. അതുകൊണ്ടാണല്ലൊ ഒരു കുട്ടി ജനിച്ചാൽ അഖീഖ (ബലിമൃഗത്തെ അറുക്കൽ) നടത്തൽ ഇസ്ലാം സുന്നത്താക്കിയത്. ചുരുക്കത്തിൽ നബിദിനത്തിന് തെളിവ് നബി യിൽ തന്നെയുണ്ട്.
@mohdamshibil9951
@mohdamshibil9951 2 жыл бұрын
@@sudheercm5291 anganeyaanengil ningalude varunna pirrannalin balikarmam undavum enn pradheeshikkunhu!
@sinankarat8702
@sinankarat8702 2 жыл бұрын
അപകടം അല്ല.. അതിനെ എതിർക്കുന്നതാണ് അപകടം 💯💯
@Bas4514
@Bas4514 2 жыл бұрын
@@sudheercm5291 അത് എല്ലാ തിങ്കളായ്ച്ചയും അല്ലേ. അതുതന്നെ നോമ്പെടുകാകാനു മറ്റേത് ക്രിസ്ത്യാനിറ്റി ആശയമല്ലേ. മുഹറം 9 ന് നോമ്പ് വചത് ജൂതരുമായി സാമ്യമില്ലാതാകാനല്ലേ
@sajidhasaji2195
@sajidhasaji2195 2 жыл бұрын
Maashaallah
@abdulgafoorcp1756
@abdulgafoorcp1756 Жыл бұрын
നബി(സ) നമ്മുടെ സന്തത സഹചാരിയാണ്. വർഷത്തിലൊരിക്കൽ പോര. ഖാസിമി ഉസ്താദ് മൂത്തേടം ഖാസിമിയെ കവച്ചു വെച്ചു. പ്രഭാഷണ ചാതുരിയല്ല തെളിവ്. നബിദിനാഘോഷം ഇസ് ലാമിനേറെതല്ല.
@hbl7337
@hbl7337 2 жыл бұрын
Sallallahu alamuhammed sallallahu alaihi wasallam🤲🤲🤲
@abdullaibrahim5171
@abdullaibrahim5171 Жыл бұрын
ഉസ്താദേ അസ്സാലാഹികും 👍
@wayofquraniclife3900
@wayofquraniclife3900 Жыл бұрын
ഉസ്‌താദേ നബി (സ )യോ സ്വാഹാബികളോ ചെയ്യാത്ത നബിദിനാഘോഷത്തിന് അല്ലഹു പരിശുദ്ധ ഖുർആനിലൂടെ ശപിച്ച അബൂലഹബണോ മാതൃക. قل إن كنتم تحبون الله فاتبعو ني يحببكم الله
@rahmaths5506
@rahmaths5506 Жыл бұрын
Kandupidichu. Llee🙃🙃🙃🙃
@rabirabaah6535
@rabirabaah6535 Жыл бұрын
ഇത്ര പൊട്ടനാവരുത്
@thajuthajuna7603
@thajuthajuna7603 Жыл бұрын
اسّلام عليكم ماشاء الله تبارك الله
@da3592
@da3592 Жыл бұрын
ഉസ്താദ് പറഞ്ഞത് തെറ്റാണു ..അത്‌ നബി ജനിക്കുന്നതിനു മുൻപാണ് ..അതിൽ കുടുംബം സന്തോഷിക്കും ..പക്ഷെ നബി യുള്ളപ്പോഴോ നബി മരിച്ചപ്പോഴോ നബിയുടെ കുടുംബം bday ആഘോഷിച്ചിട്ടില്ല . കരളിന്റെ കഷ്ണം ഫാത്തിമ നബിയുടെ bday ആഘോഷിച്ചിട്ടില്ല ...അനുവദനീയം ആണെങ്കിൽ നബി അത് തീർച്ചയായും പറഞ്ഞേനെ ..ഊഹത്തെ പിന്പറ്റരുത് ..അങ്ങനെ നബിയോടുള്ള സ്നേഹത്തിൽ bday ആഘോഷിച്ചു സ്വർഗം കിട്ടുമെങ്കിൽ നമ്മളെക്കാളും ഒക്കെ മുന്നേ നബിയോട് അത്രയും അടുപ്പമുള്ള സഹാബാക്കൾ ചെയ്തേനെ..എന്തിനു നബിയുടെ മക്കളുടെ മക്കൾ അവരുടെ മക്കൾ ഓർമയ്ക്കായി ചെയ്തേനെ ..നബിയുടെ ഒരു ചിത്രം പോലും ഇല്ലാത്തതും നിങ്ങളെ പോലത്തെ ആൾക്കാർ വ്യക്തിപൂജ ചെയ്യുമോ എന്ന് പേടിച്ചിട്ടാണ് ..നബിയോട് സ്നേഹം വേണം പക്ഷെ വ്യക്തി പൂജ പാടില്ല മറിച്ചു നബിയുടെ ജീവിത ചര്യ ആണ് പിന്പറ്റേണ്ടത് അതാണ് നബി പഠിപ്പിച്ചത് അതാണ് നബിയോടുള്ള യഥാർത്ഥ സ്നേഹം ..സഹാബാക്കൾ പോലും നബിയുടെ bday ആഘോഷിച്ചിട്ടില്ല ..അവർക്കൊക്കെ നിങ്ങളെക്കാളും സ്നേഹം ഇല്ലാഞ്ഞിട്ടല്ല നബിയെ ഓർത്തു നബിയുടെ ജന്മദിനം ആഘോഷിക്കാനും അത് വഴി സ്വർഗം കിട്ടാനും ..
@sajidasalim1526
@sajidasalim1526 Жыл бұрын
Very good
@ssamad786abdu8
@ssamad786abdu8 Жыл бұрын
പോടാ
@da3592
@da3592 Жыл бұрын
@@ssamad786abdu8 പോടാ ന്നു പറഞ്ഞാൽ ഉത്തരം ആവില്ല ..
@majithabeevi7593
@majithabeevi7593 9 ай бұрын
സഹാബികൾ എവിടെ കിടക്കുന്നു നമ്മൾ എവിടെ കിടക്കുന്നു 😁😁 സഹാബികൾ ആരായിരുന്നു എന്നറിയുമോ??? അവരൊക്കെ സദാസമയവും നബിയോടുള്ള ഹുബ്ബിൽ ജീവിച്ചവരാണ്. കൂടുതൽ സമയം റസൂലിന്റെ അടുത്തിരുന്നു ആ പൂ വദനം കണ്ടു ആമൊഴി മുത്തുകൾ കേട്ട് ആനന്ദം കൊണ്ടിരുന്ന വരാ ണ്‌. പലപ്പോഴും റസൂലിനെ വാഴ്ത്തി പാടിയവരാണ്. അതൊന്നും പാടില്ല എന്ന് നബി (s)അവരോട് പറഞ്ഞിട്ടില്ല. ഓരോ സഹാബികളും അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ റസൂലിനോടുള്ള ഇഷ്ടം അവർ പ്രകടിപ്പിച്ചു കൊണ്ടിരുന്നു. നബിയുടെ വഫാത്തിന് ശേഷവും ആ സ്മരണയിൽ അവർ കഴിഞ്ഞു. നമ്മളോ????? ഇതിനൊന്നും ഭാഗ്യം കിട്ടാത്ത ഹതഭാഗ്യർ 😰😰😰😰 നമ്മളെക്കൊണ്ട് പറ്റുന്നതുപോലെ ഒരു ദിവസമെങ്കിൽ ഒരു ദിവസം എങ്കിലും മൗലൂദ് നടത്തുകയും മധുഹ് പാടുകയും ചെയ്തോട്ടെ. എന്തിനാണ് വെറുതെ തടയുന്നത്???
@sulaimanmt3675
@sulaimanmt3675 2 жыл бұрын
നബിദിനം വന്നാൽ എല്ലാ കൊല്ലവും കുരു പൊട്ടുന്ന സലഫി കൗമുകൾ... ഇവർ വിമർശികും തോറും നബിദിനാഘോഷം ഗംഭീരമായി നടക്കുന്നു...
@salmanulfarisi9937
@salmanulfarisi9937 2 жыл бұрын
allapinne crct sahodara nammal nadathhumm💖💖💖💞💖💖💖💖💖💞💖💞💖💞💖💚💚💚💚💖💖💖💖💚💚💖💞💚💚
@sulaimanmt3675
@sulaimanmt3675 2 жыл бұрын
@@salmanulfarisi9937 ഇവിടെ കോഴിക്കോട് മീൻ മാർക്കറ്റിൽ 1200. കിലോ മീനും 1100കിലോ അരിയും വെച്ച് നബിദിനത്തിന് അന്നദാനം നടത്തി.. എല്ലാവരും പങ്കെടുത്തു ചെയ്ത പരിപാടി ഇക്കൊല്ലവും മീൻ ആക്കി കച്ചവടക്കാരും നാട്ടുകാരും..ചേർന്ന് അതിൽ ഇവരും ഉണ്ട്... ഇതാണ് അവസ്ഥ.... എന്റെ വീടിന്റെ അടുത്ത് പള്ളിയിൽ ഞാൻ കൊടുത്തിട്ടുണ്ട് ഭക്ഷണം ഇവർക്കു.. പറച്ചിൽ കേട്ടാൽ ഖുർആനിൽ ഉണ്ടോ ബിരിയാണി വെക്കാൻ... എന്നാവും...
@zakkariyack2871
@zakkariyack2871 2 жыл бұрын
നബി പ്രവാചകനായതിന് ശേഷം മാത്രമാണ് നബിക്ക് ശത്രുക്കളുണ്ടായത് അബൂലഹബിന്റെ കൂട്ടുകാരൻ കണ്ട സ്വപ്നമാണൊ നിങ്ങൾക്ക് ബിദ്ഹത്തും ശിർക്കും ചെയ്യാൻ തെളിവ് നമ്മുടെ പ്രവാചകന്റെ ഏറ്റവും ആദ്യത്തെ ശത്രു അബൂലഹബാണ് ആഹറം രക്ഷപ്പെടണമെങ്കിൽ നബിയെ നേരാവണം അനുസരിച്ചേ പറ്റൂ സ്വപനം പിശാചിൽ നിന്നും ഉണ്ടാകും
@Abdulmajeed-xk5lc
@Abdulmajeed-xk5lc 2 жыл бұрын
സത്യം പറയുന്നവരെ പുത്തൻ വാദികൾ, ഭ്രാന്തൻ തീവ്രവാദി എന്നൊക്കെ യാണ് അന്നും ഇന്നും വിളിക്കുന്ന ത്
@saleeksanu8565
@saleeksanu8565 2 жыл бұрын
Usthadhu vere level
@Medival2023
@Medival2023 2 жыл бұрын
മൂന്നാമത്തെ ഖലീഫ ഒസ്മാനെ കൊന്നത് ഒന്നാമത്തെ ഖലീഫയുടെ മകൻ മുഹമ്മദ് ബിൻ അബൂബക്കറും (മുഹമ്മദിന്റെ പ്രിയ ഭാര്യ ആഇശയുടെ സഹോദരൻ) ഒരു വഹാബിയും കൂടി. ഉസ്മാൻ ഖുർആൻ പാരായണം ചെയ്യുമ്പോൾ ചെന്ന് കഴുത്തിനു വെട്ടി കൊന്നു . ഖുർആൻ തിരുത്തി എന്ന് ആക്രോശിച്ചു കൊണ്ട് ?????
@abdulraseedpp7961
@abdulraseedpp7961 Жыл бұрын
masha Allah
@rahoofmp6634
@rahoofmp6634 Жыл бұрын
Alhamdulillah
@fidumon
@fidumon Жыл бұрын
ബുർദയും മാലയും മൗലൂദും മഹാന്മാരുടെ മദ്ഹ് ഉം ഇല്ലാത്ത ലോകം എത്ര അരോചകം.
@mmkarate8090
@mmkarate8090 Жыл бұрын
ഇതൊന്നും ഇല്ലാതെ 300 കൊല്ലം ജീവിച്ച ആദ്യകാല മുസ്‌ലിംകൾ എല്ലാം അരോചകത്തിൽ ആയിരുന്നു അല്ലേ? കഷ്ടം !
@zainulaabid502
@zainulaabid502 Жыл бұрын
@@mmkarate8090 idhonnum Ann illaaa enn parayunnadh janichitt 100 Kollam aayittum thauheedhinde peril parasparam kaafiraakunna 8 kashnamaaya vahhabiyennadh arojagam
@da3592
@da3592 Жыл бұрын
ഇതൊന്നും ഇല്ലാതെയാണ് നബിയും സഹാബാക്കളും ഫാത്തിമ ബീവിയും മക്കളും മക്കളുടെ മക്കളും ജീവിച്ചത് അവരൊക്കെ നരകത്തിൽ പോയി എന്താലേ ..
@swalihmuhammed2604
@swalihmuhammed2604 Жыл бұрын
😅അവസ്ഥ
@thakkalitube9958
@thakkalitube9958 2 жыл бұрын
👌👌🤲🤲💯💯
@faseelaap6797
@faseelaap6797 2 жыл бұрын
👍
@adhilnoushad9504
@adhilnoushad9504 2 жыл бұрын
Masha allah 👌🥰…
@subaidashoukath5623
@subaidashoukath5623 2 жыл бұрын
🤲🤲🤲🤲
@abdulkunju6596
@abdulkunju6596 Жыл бұрын
❤❤❤👍🌹
@abdullatmthookiyamoola6850
@abdullatmthookiyamoola6850 2 жыл бұрын
അബൂലഹബ് മാത്രമല്ല റസൂൽ എന്ന് അറിയാത്ത അവസ്ഥയിൽ പലരും സന്തോഷിച്ചിരുന്നുവല്ലോ 40 വയസ്സ് വരെ സ്നേഹിച്ചിരുന്നു ഇസ്‌ലാമിലേക്ക് ക്ഷണിച്ചു തുടങ്ങിയത് മുതൽ ശത്രുക്കളായി . അപ്പോൽ അല്ലാഹു അഅലം
@haneefasairus552
@haneefasairus552 2 жыл бұрын
ഈ കാര്യത്തിൽ ഖാസ്മി ഉസ്താദിനു തെറ്റി... ഏതു പോലീസ്കാരനും തെറ്റ് പറ്റും...
@jalalmaksd
@jalalmaksd 2 жыл бұрын
appol aboolahabinu naragathil kittunna kaarunyam enth karanathalaanu.
@abdurumuttichur3344
@abdurumuttichur3344 Жыл бұрын
ആമീൻ ആമീൻ ആമീൻ
@54byhanoon11
@54byhanoon11 Жыл бұрын
യഥാർത്ഥ മുജാഹിദ് നബിദിനം /ദിനമാസം കഴിക്കില്ല തല്ക്കാലം പൂതി മനസ്സിൽ സൂക്ഷിച്ചു വെച്ചോളൂ ഉസ്താദേ
@noushadkh9729
@noushadkh9729 2 жыл бұрын
കാര്യങ്ങൾ വിവരിച്ചുകൊടുത്ത ഉസ്താദിന് നന്ദി
@nnhbeevi5975
@nnhbeevi5975 Жыл бұрын
Allahu akkbar Kulutakubeer
@suhail2850
@suhail2850 2 жыл бұрын
❤️❤️❤️
@muhammadshihas7595
@muhammadshihas7595 2 жыл бұрын
🤲🤲🤲🤲👍👍👍👍👍
@ForNewtips
@ForNewtips 9 ай бұрын
അബൂബക്കർ (റ ) ഉമർ (റ )ഉസ്മാൻ (റ ) ആലി (റ ) ഇവർക്കെല്ലാം നമ്മളെക്കാൾ സ്നേഹം ഉണ്ടെന്നകാര്യത്തിൽ സംശയമില്ല അവർക്കാണിക്കാത്ത ഈ രീതിയിലെ ആഘോഷം നമ്മുക് വേണോ ഉസ്താദേ അബൂലഹബിന്റെ സന്താഷമാണോ നമ്മൾ മാതൃകയാക്കണോ അതിനുവേണ്ടി യാണോ ബുഖാരി ഈ ഹദീസ് റിപ്പോർട്ട് ചെയ്തത് ഉസ്താദിനെ പ്പോലെ വിവരമുള്ളവർക് ചേർന്നതാണോ കഷ്ട്ടം 😢😢😢😢😢😢
@hameednizami882
@hameednizami882 Жыл бұрын
حياتي خير لكم ومماتي خيرلكم
@nkkahammed3991
@nkkahammed3991 Жыл бұрын
ഇത്രയൊക്കെ പുണ്യമായി മാസമാണെങ്കിൽ എന്ത് കൊണ്ട് വർഷത്തിൽ മാസങ്ങളിൽ നാലു മാസം പരിശുദ്ധ മാക്കപ്പെട്ടപ്പോൾ റബി ഉൽ അവ്വൽ മാസത്തിന് ഈ പുണ്യം കൽപ്പിക്കപ്പെട്ടില്ല
@ForNewtips
@ForNewtips 9 ай бұрын
ബൂബക്കർ (റ ) ഉമർ (റ )ഉസ്മാൻ (റ ) ആലി (റ ) ഇവർക്കെല്ലാം നമ്മളെക്കാൾ സ്നേഹം ഉണ്ടെന്നകാര്യത്തിൽ സംശയമില്ല അവർക്കാണിക്കാത്ത ഈ രീതിയിലെ ആഘോഷം നമ്മുക് വേണോ ഉസ്താദേ അബൂലഹബിന്റെ സന്താഷമാണോ നമ്മൾ മാതൃകയാക്കണോ അതിനുവേണ്ടി യാണോ ബുഖാരി ഈ ഹദീസ് റിപ്പോർട്ട് ചെയ്തത് ഉസ്താദിനെ പ്പോലെ വിവരമുള്ളവർക് ചേർന്നതാണോ കഷ്ട്ടം 😢😢😢😢😢😢
@aminabi8366
@aminabi8366 Жыл бұрын
👍👍👍👍🎉🎉🎉🎉
@hbl7337
@hbl7337 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌
@salmathismail1645
@salmathismail1645 Жыл бұрын
Inn ente sahodariude aandan duaa cheyyane usthade 😭🤲🤲
@ummuummu1246
@ummuummu1246 9 ай бұрын
❤❤❤❤❤❤❤❤❤
@hassankutty7451
@hassankutty7451 Жыл бұрын
വഫാത്ത് വേദന മറക്കാൻ മരണ ദിനത്തെ ആഘോഷം മാക്കി തുള്ളി ചാടി ആ ഘോഷിക്കണം : അലിയാർ ഖാസ്മി ...
@abdullathif6353
@abdullathif6353 2 жыл бұрын
Muhammad nabi,(sw) janicha dhivasam sunnath jamathile pandidhamark abiprayam vethiyasammudo? Undagil endankaranum?
@akdr8496
@akdr8496 Жыл бұрын
അനാവശൃമായി നബിദിനത്തേ എതിർക്കുന്നത് എന്ത് കിട്ടാനാണ് അർമാദംഇല്ലാതെ സ്മരണ നിലനിർത്തട്ടേ
@da3592
@da3592 Жыл бұрын
നബിയുടെ മാത്രം bday ആഘോഷിക്കുന്നത് എന്ത് കൊണ്ടാണ് ?ബാക്കിയുള്ള നബിമാരുടേം സഹാബാക്കളുടേം കൂടി ആഘോഷിച്ചൂടെ ?അവരോട് സ്‌നേഹം ഇല്ലേ ?എല്ലാവരോടും കുറച്ചു സ്‌നേഹം കാണിച്ചുകൂടെ നബിയുടെ അത്ര ഇല്ലെങ്കിലും ..?please ..
@saidalavikunnumal8172
@saidalavikunnumal8172 Жыл бұрын
@@da3592 സുന്നികൾ ആഘോഷിക്കാറുണ്ട്. എല്ലാ നബിമാരുടെയും സ്വഹാബത്തിൻ്റെയും ഔലിയാ ഇൻ്റെയും ഹള്റത്തിലേക്ക് ഫാത്തിഹ ഓതി ദിനേന അനുസ്മരിക്കാറുണ്ട്. എറ്റവും വലിയ നേതാവാകുമ്പോൾ ആഘോഷത്തിന് വലിപ്പം കൂടും അത്ര മാത്രം
@da3592
@da3592 Жыл бұрын
@@saidalavikunnumal8172 dey പുളു അടിക്കാത്തെടെ ഉത്തരം ഇല്ലാതാവുമ്പോൾ ..എല്ലാവരെയും അനുസ്മരിക്കുന്നുണ്ട് അല്ലേ അപ്പൊ ക്രിസ്മസ് ആഘോഷിക്കാറുണ്ട് എന്നർത്ഥം ..ഈസ നബി അന്നാണല്ലോ ജനിച്ചത് ?
@finu9732
@finu9732 Жыл бұрын
@@da3592 തിങ്കളാഴ്ച നോമ്പ് സുന്നതായത് നബി ജനിച്ച ദിവസം ആയതു കൊണ്ടല്ലേ
@da3592
@da3592 Жыл бұрын
@@finu9732 തിങ്കളാഴ്ച സ്രേഷ്ട ദിവസം ആയത് കൊണ്ടാണ് മാത്രമല്ല നബി നോമ്പ് നോറ്റിരുന്നു ..അതാണ് പറഞ്ഞത് നബി ചര്യ പിന്പറ്റണമെന്നു ..നബി ഒരിക്കലും bday ആഘോഷിച്ചിട്ടില്ല ആഘോഷിക്കാൻ പറഞ്ഞിട്ടുമില്ല ..തിരുകി കയറ്റിയതാണ് ..എത്ര സിമ്പിൾ ആണ് അത് .ഏതു പൊട്ടനും മനസിലാക്കാം .
@abdurahimanp5532
@abdurahimanp5532 2 жыл бұрын
അസ്സലാമു അലൈക്കും അറിയാം അലിയാർ ഖാസിമി വളരെ ബുദ്ധിപരമായി കാര്യങ്ങളിൽ ഇടപെടുന്ന ആളാണ് എനിക്കറിയാം പക്ഷേ നബിദിനാഘോഷം. വാഹി ലഭിച്ചതിനുശേഷം 23 നബി ദിനം. തങ്ങൾ ജീവിച്ചു അതായത് 23 നബി ദിനം ജന്മദിനം കഴിഞ്ഞു റസൂലിന്റെ അനുയായികളിൽ ഏറ്റവും ഉത്തമർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വഹാബാക്കൾളോട് നബി സല്ലല്ലാഹു അലൈഹിവസല്ലം എന്തുകൊണ്ട് എന്റെ ജന്മദിനം ആഘോഷിക്കണം എന്ന് അവരോട് പറഞ്ഞില്ല. ആ പുണ്യം നേടുന്നതിൽ അവർ ഏറ്റവും മുൻപന്തിയിൽ ഉണ്ടാവും ആയിരുന്നല്ലോ. നല്ലതാണെന്നു കരുതി ഒരു റകഅത്തിൽ മൂന്നു സുജൂദ് ചെയ്താൽ അത് നന്മയായി ട്ടോ തിന്മയായിട്ടോ ചേർക്കപ്പെട്ടുക. ബിദ്അത്തും ശിർക്കും തുടങ്ങുന്നിടത്താണ് ഭിന്നിപ്പിന്റെ തുടക്കം ഉണ്ടാവുന്നത് ആദം അലൈഹി സലാമിന് ശേഷം അനേകം വിഭാഗങ്ങൾ ഉണ്ടായത് ഇപ്രകാരമാണ്. ഇപ്പോൾ തന്നെ നോക്കൂ നബിദിനം ആഘോഷിക്കാത്തവർ ദിനിന്റെ പുറത്താണ് ഇതല്ലേ സത്യം വാദിച്ച് ജയിക്കാൻ അല്ല പറഞ്ഞതു സാഹോദര്യ മനസ്സോടെയാണ്.
@sinankarat8702
@sinankarat8702 2 жыл бұрын
ഒരുപാട് imameengal നബിദിനം അനുകൂലിക്കുന്നവർ ഉണ്ട്. ഇമാം സുയൂതി പോലോത്ത etc...എന്നാൽ ഒരു ഇമാം പോലും ഇത് ഹറാം ആണ് എന്ന് പറഞ്ഞതായിട്ട് കാണിക്കാൻ കഴിയില്ല..എന്താണ് bidath..എന്ന് അറിയാതെ Bidath ആണ് എന്ന് നിങ്ങൾ സ്വന്ദം വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ വ്യാഖ്യാനം വെറും പൊട്ടതെറ്റാണ് എന്ന് പറയാതെ വയ്യ. 💯
@hassananas4944
@hassananas4944 2 жыл бұрын
വിലക്കേണ്ടതൊന്നും വിലക്കാതെയും കല്പിക്കേണ്ടത്തൊനും കല്പിക്കാതെയും നബി വിട്ടു കളഞ്ഞിട്ടില്ല enn2ഹദീസുകളിൽ കാണാം. ആ നിലക്ക്, നബി വിലക്കാത്ത സന്തോഷ പ്രകടനങ്ങൾ വിലക്കുന്നതിന് ആധാരങ്ങൾ ഉണ്ടാക്കുന്നതാണ് ബിദ്അത്. അതായത്, വിശ്വാസികൾക്ക് സന്തോഷിക്കാനായി നൽകപ്പെട്ട സ്വാതന്ത്ര്യത്തെ വിലക്കൽ. എന്നാൽ നബിദിനാഘോഷം എന്ന പേരിൽ ആരെങ്കിലും എന്തെങ്കിലും കൊപ്രജ്ഞങ്ങൾ കാണിച്ചാൽ അത് ന്യായീകരിക്കണം എന്നല്ല പറഞ്ഞത്. അവ എതിർക്കപ്പെടേണ്ടതും ആണ്. പക്ഷെ, നബിയുടെ ജീവിത സ്മരണ പുതുക്കാൻ ലഭിക്കുന്ന അവസരങ്ങളെ എതിർക്കണം എന്ന് പറയുന്നതിൽ വലിയ ദീൻ വിരുദ്ധത തന്നെയുണ്ട്. പലർക്കും നബിയുടെ ജീവിതത്തെക്കുറിച്ചു വെളിച്ചം കിട്ടുന്നത് ഇത്തരം പ്രഭാഷണങ്ങളിൽ നിന്ന് മാത്രമാണ്. അത് തടയണം അല്ലേ? പിന്നെ, നിസ്കാരം പോലത്തെ ഇസ്ലാമിന്റെ അടിസ്ഥാന തൂണായ കർമത്തിൽ അതിന്റെ ഫർളായ സുജൂദിന്റെ എണ്ണം കൂട്ടണം എന്ന് വാദിക്കുന്നത് പോലത്തെ ഒരു ഉപമ നബിദിന ആഹ്ലാദ പ്രകടനങ്ങൾക്കും സ്മരണ പുതുക്കലുകൾക്കും കൊടുക്കുന്നത് ശെരിയാണോ സഹോദരാ. ?
@nishauh577
@nishauh577 2 жыл бұрын
നബി സ്നേഹം മാത്രമല്ല ശവം പൂജിക്കുവാനും ഇവർക്ക്‌ തെളിവുണ്ട്
@sinankarat8702
@sinankarat8702 2 жыл бұрын
@@hassananas4944 തനിക്ക് ശെരിയായ പഠനം അനിവാര്യമാണ് 🙂👌🏿
@sinankarat8702
@sinankarat8702 2 жыл бұрын
@@nishauh577 വിവരക്കേടിന്റെ ആശാൻ 😂😂
@mustafamustafa9497
@mustafamustafa9497 Жыл бұрын
ഇതുപോലെ ഒരുകാലത്ത് ജാറങ്ങളിൽ നടത്തിയിരുന്ന ആഘോഷങ്ങൾ അതിന് ഒരുപാട് ന്യായീകരണം പറഞ്ഞു പണ്ഡിതന്മാർ ഇന്ന് അത് ശരിയല്ലെന്ന് പറയുന്നു ഇതും കുറെ കഴിഞ്ഞാൽ ആഘോഷം പരിധി വിടും അപ്പോൾ ഈ പണ്ഡിതന്മാർ ഉൾവലിയും ദീനിന്റെ ഭാഗമായ കുത്തറാതീബും കത്തപ്പുരയും ഇപ്പോൾ വേണ്ടെന്നുവച്ചു അന്ന് അതൊക്കെ പുണ്യകർമ്മം ആണെന്ന് ഉദ്ദേശിച്ച് ചെയ്തവർ ഇന്നാണ് തിരിച്ചറിഞ്ഞത് എന്നെങ്കിലും നിങ്ങൾ തിരിച്ചറിയും ഇൻഷാ അള്ളാ അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ
@rabirabaah6535
@rabirabaah6535 Жыл бұрын
ഒരു വാപ്പായും ഉറൂസ് എതിർത്തിട്ടില്ല
@rabirabaah6535
@rabirabaah6535 Жыл бұрын
കുത്ത് രാത്തീബ് ഒക്കെ ഇപ്പോഴും നല്ല രീതിയിൽ നടക്കുന്നുണ്ട് മോൻ വിഷമിക്കണ്ട അതിനെ ഒരു സമസ്തയും എതിർത്തിട്ടില്ല
@mohsinsalih3372
@mohsinsalih3372 Жыл бұрын
നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെയും സഹാബാ കിറാമിന്റെയും ദീൻ ഈ ദീൻ ഇസ്ലാമിൽ കാണാത്ത ആഘോഷങ്ങൾ അതും പ്രവാചകന്റെ പേരിൽ തന്നെ ചെയ്യുമ്പോൾ കഴിഞ്ഞവർക്കൊന്നും ആഘോഷിക്കാൻ സാധിക്കാതെ അവരൊന്നും ദീനിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കാത്തതിനാൽ അവരുടെ ദീൻ പറയൂ അലിയാർ ഖാസിമി നിങ്ങളുടെ വായ ഞങ്ങൾക്ക് തെളിവാകില്ല
@scienceclassroom9988
@scienceclassroom9988 Жыл бұрын
ഉസ്താദെ, നബി സ്നേഹം തഹ്ജുദ് നമസ്കാരത്തിലൂടെ ആകണമെന്ന് എന്നാണ് താങ്കൾ പറയേണ്ടത്. ബദരീങ്ങളുടെ ആണ്ട് കഴിക്കുന്നത് എന്തിനാ ഉസ്താദെ . മുന്ന് ദിവസമെല്ലെ സങ്കടപ്പെടാവൂ എന്നല്ലെ താങ്കർ പറഞ്ഞത്. താങ്കളുടെ വാതകത്തെ താങ്കൾ തന്നെ പൊളിച്ചടുക്കുന്നു.
@abdulkadhar1404
@abdulkadhar1404 2 жыл бұрын
Masha allah alhamdulillah 👌👌👍👍
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Subhanallah
@ashrafk.k2954
@ashrafk.k2954 Жыл бұрын
എന്തു പ്രസംഗിച്ചാലും നബിദിനം ആഘോഷിക്കൽ ദീനിൽ ഉൾപ്പെടുത്താൻ ആരു ശ്രമിച്ചാലും ബിദ്അത്ത് തന്നെ.
@harishameedkutti4373
@harishameedkutti4373 Жыл бұрын
onnu,podda,Poyet,degën,paddi
@ashrafk.k2954
@ashrafk.k2954 Жыл бұрын
@@harishameedkutti4373 എന്താണ് പറയുന്നതെന്ന് വ്യക്തമായി എഴുതാൻ പഠിക്കൂ. എന്നിട്ട് പോരെ എനിക്കു മറുപടി പറയാൻ?
@shakkeelkuttiman2480
@shakkeelkuttiman2480 Жыл бұрын
ആബിദ്അത്ത് മരണം വരെ ചെയ്യും
@aslamt9909
@aslamt9909 Жыл бұрын
ഏത് വഹാബി കുരച്ചാലും അന്ത്യ പ്രവാചകൻ ജനിച്ചദിനം മുസ്ലിംകൾ ആഘോഷിച്ചു കൊണ്ടിരിക്കും
@ashrafk.k2954
@ashrafk.k2954 Жыл бұрын
@@aslamt9909 ആഘോഷിച്ചോളു. വേണ്ടുവോളം !
@abdullap8535
@abdullap8535 Жыл бұрын
നബിദിന ആഘോഷിക്കാനുള്ള ഈ തെളിവുകളൊന്നും നാല് ഖലീഫമാരും സഹാബികളൊന്നും കണ്ടില്ലേ ഉസ്താദേ..........
@AR-ds7fi
@AR-ds7fi Жыл бұрын
Good
@AbdulKader-gu9wd
@AbdulKader-gu9wd 2 жыл бұрын
ഉസ്താതെ നബിദിന ദിവസത്തിൽ എന്തൊക്കെയാണ് ശർത്തും, ഫർളും, സുന്നത്തും, അറിയാൻ ആഗ്രഹമുണ്ട്
@sinankarat8702
@sinankarat8702 2 жыл бұрын
ആരാണ് തന്നോട് ശർത്തും ഫർളും ഉണ്ടെന്ന് പറഞ്ഞത്..അവരാണ് ഇതിന് മറുപടി പറയേണ്ടത് 👌🏿
@AbdulKader-gu9wd
@AbdulKader-gu9wd 2 жыл бұрын
@@sinankarat8702 ' ഏതൊരു അമൽ ചെയ്യു ബോഴും അതിനൊരു ഫർളും സുന്നത്തും ഉണ്ടാകുമല്ലോ ഉദാ:- സുന്നത്ത് നമസ്കാരത്തിന് ഫാത്തിഹ നിർബ്ബന്ധല്ലെ?
@sinankarat8702
@sinankarat8702 2 жыл бұрын
@@AbdulKader-gu9wd അതുപോലെ എല്ലാത്തിനും ഉണ്ടാവില്ല
@kilukkam4338
@kilukkam4338 2 жыл бұрын
School kalolsavathin theliv undo. Madrasa kettidathinu hadeesundo. Kalyanathinu biriyani vekunnadin theliv undo.. Theliv anveshichu nadakat ty ... House warming in theliv unda 😇😇pottanmar
@sinankarat8702
@sinankarat8702 2 жыл бұрын
@@kilukkam4338 😂😂
@inu7636
@inu7636 Жыл бұрын
marakanda, swargavum narakavum avide thanne undu ketto. Parayunnathu ellam sheriyallengil narakamanu pokanulla sthalam, marichu sheriyanu parayunnathu engil swargam kittum,
@sharafudheensharafu4673
@sharafudheensharafu4673 2 жыл бұрын
Allahu quranil shapicha abulahabin thinkalazcha vellam kittunnund enn abulahabinene swapanam kanda aal paranjal ath engane viswasikkum
@mohammedsihabbapputti234
@mohammedsihabbapputti234 2 жыл бұрын
Mathatheyum matha grandhanghaleyum kurich ninnodokke yendh parayaan..swaheehul bukhari yendhaanenn ariyo thanikm
@jafarpv1832
@jafarpv1832 Жыл бұрын
ഉസതാതിനേടുളള സ്നേഹംകെണ്ട് ചേതികുകയാണ് നബി(സ) ജനിച്ചസ്ഥലത്ത് എന്ത്കെണ്ട് ആഘേഷികുന്നില്ല????
@klcshvtr5022
@klcshvtr5022 Жыл бұрын
അവിടെ തന്നെ പോലെ വഹാബികളല്ലേ
@majithabeevi7593
@majithabeevi7593 9 ай бұрын
അതെ 😁
@mohamediqbaliqbal8431
@mohamediqbaliqbal8431 Жыл бұрын
അവസാനം വരെ കേട്ട് നോക്കി ഒന്നും ജന്മദിനം ആഘോഷിക്കാൻ ഒരു തെളിവും ഇല്ല പിന്നെ കാലം കുറെ ആയി കൂൾഡ്രിങ്സ് ആ പോട്ടെ
@ctmuhammed3414
@ctmuhammed3414 Жыл бұрын
മുജാഹിദുകൾ എല്ലാ ദിവസ വും പ്രവാചകനെ സ്നേഹിക്കുന്നവരാണ് -
@finu9732
@finu9732 Жыл бұрын
സ്വന്തം കാര്യം വരുമ്പോൾ നബി ചര്യ മറക്കുന്നവരും തെറ്റ് ശെരിയാകുന്നവരും ആണ് എല്ലാരും അല്ലെങ്കിലും വളരെ കുറച്ച് പേര് മാത്രമേ നബി ചര്യ അനുസരിച്ചു ജീവിക്കുന്നുള്ളു
@noushadmoosamoosa
@noushadmoosamoosa 8 ай бұрын
ഹദീസിൽ ഉണ്ടോ തെളിവുണ്ടോ ഇതെല്ലാം ചോദിക്കുന്നവർ ഇവർക്ക് വെളിവുണ്ടോ
@kunhimoideen1961
@kunhimoideen1961 Жыл бұрын
ജനിക്കുന്നതിൽ സന്തോഷിക്കാൻ എവിടെയാണ് പറഞ്ഞിരിക്കുന്നത്, എല്ലാകാര്യങ്ങളും ഓരോരുത്തരും അവനവന് ശരിയാണെന്നു തോന്നുന്നത് ഇസ്ലാമിൽ നടപ്പിലാക്കാൻ കഴിയുമോ,
@majithabeevi7593
@majithabeevi7593 9 ай бұрын
സഹോദരാ നിങ്ങൾക്ക് കിട്ടിയ റഹ്മത്ത് കൊണ്ട് നിങ്ങൾ സന്തോഷിക്കുക എന്നു ഖുർആനിൽ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ റഹ്മത്ത് ഈ ലോകത്തിന് തന്നെ റഹ്മത്ത് ആയിട്ട് വന്ന ഞങ്ങളുടെ മുത്ത് നബി യാണ്. അതിലെ ഞങ്ങൾ സന്തോഷിക്കുക തന്നെ ചെയ്യും
@shifeq9770
@shifeq9770 Жыл бұрын
Sahabakalude nabi snehamaane yathaartha sneham
@abdullathif6353
@abdullathif6353 2 жыл бұрын
Sahih al Bukhari adees kithaban pakse. sahih al bukhari lulla aakadha adheesanu?
@farduirfu4060
@farduirfu4060 Жыл бұрын
റസൂലിനെ സ്‌നേഹിക്കേണ്ടത് സഹബത് സ്നേഹിച്ചത് പോലെ അല്ലെ അവരാറും നബിദിനം ആഘോഷിച്ചിട്ടില്ലല്ലോ
@rahmaths5506
@rahmaths5506 Жыл бұрын
Ofukkathe. Damsayam
@sulaikhappayatt2633
@sulaikhappayatt2633 Жыл бұрын
മാതാപിതാക്കന്മാരെ സ്നേഹിക്കുന്നതു ജന്മദിനം ആഘോഷിച്ചിട്ടാണോ പിന്തുടരുന്ന തിലാണു സ്നേഹം
@majithabeevi7593
@majithabeevi7593 9 ай бұрын
ഞങ്ങൾ സുന്നികൾക്ക് മാതാപിതാക്കളെക്കാൾ വലുതാണ് അള്ളാന്റെ റസൂൽ.❤
@kmshihab
@kmshihab Жыл бұрын
അന്ത്യ പ്രവാചകന്‍ മുന്‍പ് വന്ന പ്രവാചകന്‍മാരുടെ ജന്മദിനം എങ്ങനെയാണ് ആഘോഷിച്ചത്..
@nasheejashams222
@nasheejashams222 Жыл бұрын
Anuvadineeyam aayathum Allathareethiyum koode parayu usthadhe
@mohammedsihabbapputti234
@mohammedsihabbapputti234 2 жыл бұрын
Ee nabhi dhinam yennath avidathe janma dhinathil avidathe janangal yeduth parayunnu athilendha thett..
@moideenmoideen1646
@moideenmoideen1646 2 жыл бұрын
usthade nabidhinam sunnath aano ad para
@razaknas3759
@razaknas3759 Жыл бұрын
തബ്ബത് ഖുർആൻ ഓതി അർത്ഥം മനസിലാക്കുക അല്ലതെ സഹീയായ സ്വപ്നം അല്ല വേണ്ടത്
@abdulsherif4977
@abdulsherif4977 Жыл бұрын
പ്രവാചകന് 53 വയസ്സുള്ളപ്പോഴാണ് ഹിജ്‌റ വർഷം ആരംഭിക്കുന്നതെന്നാണ് ഓർമ. അപ്പോൾ 53 വർഷം പിറകിലോട്ട് ഒരു മാസത്തിൽ എത്ര ദിവസമെന്നു (ചന്ദ്ര മാസമായതിനാൽ ) പോലും കൃത്യമായി കണക്കു കൂട്ടാൻ പറ്റാത്ത ഹിജ്‌റ വർഷത്തിലെ റബീഉൽ അവ്വൽ 12 എങ്ങിനെയാണ് കണക്കു കൂട്ടുക എന്ന് അറിവുള്ളവർ കമന്റ് ചെയ്യണേ.
@sainudheep1826
@sainudheep1826 Жыл бұрын
ഉസ്താദിന്റെ ബർത്ത് ഡേ എന്നാണ് നമുക്ക് ആഘോഷിക്കാം തെളിവായാലോ
@rahmaths5506
@rahmaths5506 Жыл бұрын
Nee. Ninte. Kaariyam. Serik. Nok
@mirsabasil1454
@mirsabasil1454 Жыл бұрын
Yes
@azadmd6720
@azadmd6720 10 ай бұрын
0:07 0:08
@finusart7934
@finusart7934 2 жыл бұрын
പവിത്രമാക്കപെട്ട നാല് മാസങ്ങൾ റസൂൽ(സ) എണ്ണി പറഞ്ഞതിൽ റബീഉൽ അവ്വൽ ഉൾപെട്ടിട്ടില്ലആ മാസത്തിന് പ്രത്യോഗതയുണ്ടെങ്കിൽ ഹബീബ് പഠിപ്പിച്ച് തരുമായിരുന്നു
@munavar4266
@munavar4266 2 жыл бұрын
Point👌
@noushadkh9729
@noushadkh9729 2 жыл бұрын
പ്രവാചകനെ സ്‌നേഹിക്കുന്ന ആരും നബിദിനം മോശമാണന്നു പറയില്ല
@mahirzain4270
@mahirzain4270 Жыл бұрын
@@noushadkh9729 islamil birthday party party thanne haram an... Pinne alla nabithinam sunnikalude oru avastha 😂😂
@yaminyaminmon6231
@yaminyaminmon6231 Жыл бұрын
Apo usthade islamil janmadina agosham agoshikkan padundo nabiyude chrya pinpattiyalle jeevikkendathu
@marhabaa1989
@marhabaa1989 Жыл бұрын
Njan oru sunni aanu....Ennod palarum chodhichu Nabi rabiul avval 12nu thnneyaano janichathenn...nthaanu theliv ennum..?aarenkilum paranj tharumo
@suhalien
@suhalien Жыл бұрын
അന്ത്യനാളിലല്ലേ എല്ലാവരേയും മഹ്ശറയിൽ ഒരുമിച്ചു കൂട്ടി നന്മതിന്മ വിചാരണ നടത്തി ആളുകളെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും അയക്കുക പിന്നെങ്ങന്നെ അബൂലഹബ് നേരത്തെ നരകത്തിലായി.(എന്റെ സംശയം)
@salamdilu1
@salamdilu1 2 жыл бұрын
സുറത്ത് മസ്ദ്ൽ രണ്ടാമത്തെ ആയത്ത് നോക്കൂ. No profit to him from all his wealth and all his gains. Then how does he get a gain in the form of cool drinks?
@razaknas3759
@razaknas3759 Жыл бұрын
ഉസ്താദിനു ധിക്കരിക്കുകയാണ് എന്നു കരുതരുത് ഒന്നു ചോദിക്കെട്ടെ സാദാ ആളുകളെപ്പോലെ ആണോ നമ്മുടെ നബി മൂന്നു ദിവസ്സം ദുഖിക്കാൻ പറഞ്ഞത് നമ്മളോട്.പക്ഷേ ഉമ്മയെക്കാൾ ഉപ്പയെക്കാൾ മക്കളെക്കാൾ ഭാരിയേക്കാൾ ഭർത്താവിനെക്കാൾ നബി സ്നേഹിക്കാൻ പറഞ്ഞത് അല്ലാഹുവിനെയും അവന്റെ റസൂലിനെയും.. നബിനെയും നമ്മളെയും ഒരുപോലെ കാണുന്നത് ആരാ...
@hussaincdlm3248
@hussaincdlm3248 Жыл бұрын
ഉസ്താദ്ജു മുഅ നടത്തുന്ന പള്ളിയിൽ ഈ വിഷയം ഒന്ന് അവതരിപ്പിക്കുമോ
@ismailp458
@ismailp458 2 жыл бұрын
ഒരു കാവ്യാനുഭൂതി പോലെ ഉസ്താദിന്റെ . വിവരണം. റസൂലിനെ . . ഇഷ്ടപ്പെടാൻ . റബ്ബ് അനുഗ്രഹിക്കട്ടെ🥰🥰🥰🥰🥰🌹🌹🌹
@allacharaf6740
@allacharaf6740 2 жыл бұрын
Rasooline ellavarum ishttapedunnu..pakshe allahuvum rasoolum parayatha karyangale akhoshamakkaaruth
@majeedm6383
@majeedm6383 2 жыл бұрын
40 ഉം 41ഉം നിർത്താൻ സമയമായി താങ്ക്സ്
@majeedm6383
@majeedm6383 2 жыл бұрын
ആണ്ട് നേർച്ച യും ഇനി ഉണ്ടാകില്ല പൈസ മതിയായോ ser.
@sinankarat8702
@sinankarat8702 2 жыл бұрын
@@majeedm6383 ഭയങ്കരം
@shakeerhusianfaizykt9005
@shakeerhusianfaizykt9005 Жыл бұрын
ആണോ...
@abdulazeezazeez5881
@abdulazeezazeez5881 Жыл бұрын
അലിയാർ മൗലവിയുടെ തെളിവും മുത്ത്നബിയിൽ നിന്നും സ്വഹാബത്തിൽ നിന്നും വരെട്ടെ ജനക്കൂട്ടത്തെ സുഖിപ്പിക്കണ്ട സത്യം തുറന്നു പറയണം അതാണ് വിശ്വാസി സത്യം തുറന്നു പറയുമ്പോൾ ജനപിന്തുണ കുറയും പേടിക്കണ്ട അള്ളാഹു കൂടെയുണ്ടാവും
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,4 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 7 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 75 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,4 МЛН