നരകം പരലോകവും തെളിവ് അന്വേഷിക്കുന്നവർ കേൾക്കുക | Aliyar Qasimi new speech 2023 |

  Рет қаралды 86,642

SPEECHES OF ALIYAR QASIMI

SPEECHES OF ALIYAR QASIMI

Күн бұрын

Пікірлер: 75
@hamsatvk773
@hamsatvk773 Жыл бұрын
കാര്യങ്ങൾ മനസ്സിലാക്കി അഹങ്കാരം വെടിഞ്ഞു സൃഷ്ടാവിന് കീഴ്പ്പെട്ട് ജീവിക്കുക വഴി അനുഗ്രഹങ്ങൾ നിറക്കപ്പെട്ട അനശ്വര ജീവിതം ലഭിക്കുന്ന വിഭാഗത്തിൽ പടച്ച റബ്ബ് നമ്മെ ഉൾപെടുത്തട്ടെ.. ആമീൻ
@thalathmohammed2556
@thalathmohammed2556 Жыл бұрын
Ameen
@yousafhameed5791
@yousafhameed5791 Жыл бұрын
ആമീൻ
@AsifAli-yv8ri
@AsifAli-yv8ri Жыл бұрын
Ameen ya rabbal alameeen
@junaidambalapurath
@junaidambalapurath Жыл бұрын
ആമീൻ
@Hamsa7913
@Hamsa7913 Жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@Mariyam-e4n
@Mariyam-e4n 3 ай бұрын
ഉ സ്ഥദിന്ന് അള്ളാഹു ആഫിയത്തുള്ള ദിർ ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ദുആയ ൽ ഉൾപെടുത്തണേ
@shihabshahma3625
@shihabshahma3625 Жыл бұрын
Al hamdulillah ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും ആരോഗിവും കൊടുക്കണേ അള്ളാഹ് ആമീൻ
@anandradhakrishnan1302
@anandradhakrishnan1302 Жыл бұрын
അളിയാർ ഖാസ്മി സാറ് ആള് പൊളിയാണ്.
@vasim544
@vasim544 Жыл бұрын
വല്ലവരും പ്രപഞ്ചനാഥന് നമസ്കാരത്തിലൂടെയും സത്കർമ്മങ്ങളിലൂടെയും അല്ലാഹുവിനെ അനുസരിച്ച് കീഴൊതുങ്ങിയാൽ അല്ലാഹു അവരെ ഉയർത്തുക തന്നെ ചെയ്യും 20:28
@KasimKp-bz3gw
@KasimKp-bz3gw Жыл бұрын
ഉസ്താദ് 🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
ഈ പ്രസംഗം ഇഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി യൂ ട്യൂബിൽ അപ്ലോഡ് ചെയ്താൽ ലോകർക്ക് മുഴുവൻ കേൾക്കാമായിരുന്നു !
@JamesJoseph-m3l
@JamesJoseph-m3l 9 ай бұрын
ആയോ വേണ്ട ഇംഗ്ലീഷ് സത്താന്റെ ഭാഷ ആണ് 😄😄😄😄😄😄
@muhammedsalimmsl4322
@muhammedsalimmsl4322 2 ай бұрын
​@@JamesJoseph-m3lസ്വന്തം പേരിനെ ഭയക്കുന്ന സാത്താന്മാരും ഈ പ്രസംഗം കേൾക്കുന്നു എന്നറിഞ്ഞതിൽ ഉസ്താദിന് അഭിവാദ്യങ്ങൾ ! പരസ്പരം കാഫിറാക്കുന്ന സംഘങ്ങളിൽ പെടാത്ത മത പണ്ഡിതൻ ! Hail!
@ShamsudheenPk-m5b
@ShamsudheenPk-m5b 2 ай бұрын
​@@JamesJoseph-m3l സുഹൃത്തെ, എല്ലാ മതവിഭാഗങ്ങളിലും വിവരദോഷികളുള്ളതുപോലെ ഇസ്ലാം മതത്തിലുമുണ്ട്. അത്തരം വിവരദോഷികൾ തങ്ങളുടെ സമുദായത്തിൽ പല വിവരക്കേടുകൾ അടിച്ചേൽപ്പിച്ചിട്ടുമുണ്ട്. എന്നതു കൊണ്ട് ആ സമുദായത്തിലെ എല്ലാവരും അതംഗീകരിക്കുകയൊ അതനുസരിക്കുകയൊ ചെയ്യണമെന്നുണ്ടൊ.? താങ്കൾ പറഞ്ഞ വിഷയത്തെ ഏറ്റവും കൂടുതൽ അന്നും ഇന്നും എതിർത്തുകൊണ്ടിരിക്കുന്നതും ആ സമുദായത്തിലുള്ളവർ തന്നെയാണ്.
@aswanthk7428
@aswanthk7428 Ай бұрын
Lokar vere pani onnum illathe irikkuvalle😂😂😂😂
@sainabmumbai-vr2ob
@sainabmumbai-vr2ob Жыл бұрын
Aliyar usthadinu aafiyathulla dheerkhayus nalkane yah Allah ❤️ Aameen....
@rafeeknk6031
@rafeeknk6031 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@mohamedniyasvvn6478
@mohamedniyasvvn6478 Жыл бұрын
Subhanallah....Allah is Great 🤲
@aboobackerk9444
@aboobackerk9444 Жыл бұрын
@pathunnimarakkar9085
@pathunnimarakkar9085 2 ай бұрын
❤😢​@@aboobackerk9444
@ramlatk8591
@ramlatk8591 3 ай бұрын
Allahu usthadine ee Budhi ennennum nilanirthi tharate. Aameen
@fathimasulaiman9642
@fathimasulaiman9642 2 ай бұрын
അൽഹംദുലില്ലാഹ് 🎉🎉🎉🎉🎉🎉🤲🤲🤲🤲🤲
@abdullakandoth4897
@abdullakandoth4897 Жыл бұрын
Allahu dirkussh nalki anugrahikkatte.ammen.
@lukumanlukuman5765
@lukumanlukuman5765 Жыл бұрын
ഇന്നത്തെ മർദിതൻ നാളെത്തേ സുൽത്താൻ
@usmankoyasm1705
@usmankoyasm1705 Жыл бұрын
Subhanallh Allahau Akber
@kunhammuk638
@kunhammuk638 Жыл бұрын
Aameen ya rabbal aalameen assalamu alaikum WA rahmathullahi vabarakathuhu
@raihanathkpraihanakp
@raihanathkpraihanakp 2 ай бұрын
Subhanallahivalhamdulillahiallahuakbre
@AhamadKutty-ud1bc
@AhamadKutty-ud1bc Жыл бұрын
മാഷാഅല്ലാഹ് സുബ്ഹാനല്ലാഹ് 👌👌
@Folxxxxxxxx
@Folxxxxxxxx 3 ай бұрын
Aameen
@rafeeknk6031
@rafeeknk6031 Жыл бұрын
Masha allah
@Gameover-e4o
@Gameover-e4o 3 ай бұрын
❤❤❤❤
@ayishabeegamka4965
@ayishabeegamka4965 4 ай бұрын
Super
@abdulshukkoor4916
@abdulshukkoor4916 Жыл бұрын
Allah swt protect every Muslim Ummah Ameen 🤲🤲🤲. Qur'an is miracle and miracle. Allah Akbar
@aboobackerk9444
@aboobackerk9444 Жыл бұрын
I am done with comments of course 😅😅😅❤but your speech made me fire👏🌹🌹
@AbdulHameed-pv7nw
@AbdulHameed-pv7nw Жыл бұрын
Allahu akber
@muhammadkunjuyahiya438
@muhammadkunjuyahiya438 Жыл бұрын
👌👌👌🌹👍🏻
@AmeenAmeenp-i6z
@AmeenAmeenp-i6z 2 ай бұрын
താങ്കളുടെ പ്രഭാഷണം വിജ്ഞാനപ്രദവും ഗഹനവുമാണ്. പക്ഷെ പ്രഭാഷണം പുരോഗതി പ്രാപിക്കുമ്പോഴേക്കും അത് വയള് ശൈലിലേക്ക് Twist ആവുന്നത് അരോചകമാകുന്നു. ആ ശൈലി ശീലമായത് കൊണ്ടു അത് ഒഴിവാക്കുന്നത് ശ്രമകരമാണ്. പക്ഷെ ആ ശൈലി മുമ്പ് പാതിരാ പ്രസംഗകർ പാമര ജനങ്ങളെയും സ്ത്രീകളെയും കയ്യിലെടുക്കാനും ബക്കറ്റ് നിറക്കാനുമുള്ള തന്ത്രത്തിൻ്റെ ഭാഗമായിരുന്നെന്ന് കാണാൻ കഴിയും അത് മാറി കിട്ടിയാൽ എല്ലാ വിഭാഗക്കാർക്കും ഗുണകരമായിരുന്നു.
@abdulsamad-yp4cs
@abdulsamad-yp4cs Жыл бұрын
ഇന്നത്തെ ഇന്ത്യൻ പ്രശ്നം പരിഹരിക്കാൻ വ്യവസ്ഥാ പിതമായ സൂറ, നൂഹ് ലെ നൂഹീ രീതി Q:71/7 വരെ താക്കീതും 13വരെ സന്തോഷവും പിന്നെ സമാധാനവും ദുആയും പഠിപ്പിക്കണം. شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ Q:42/13 بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ. Q:41/4
@zuhara2196
@zuhara2196 Жыл бұрын
👍
@rafeequer5902
@rafeequer5902 Жыл бұрын
Belapoor ഗർത്ഥം
@a.m.hussainmajeed406
@a.m.hussainmajeed406 Жыл бұрын
🤲🤲🤲
@ibrahimperambra3428
@ibrahimperambra3428 Жыл бұрын
👍👍👍🌹🌹
@abdullatheefc7143
@abdullatheefc7143 Жыл бұрын
يوم تبدل الأرض غير الارض
@shaheederakkath3327
@shaheederakkath3327 Жыл бұрын
بركلاه فيكم
@aboobackerk9444
@aboobackerk9444 Жыл бұрын
Never play with Allah jam from Japan I pray All the time to here about nature fire
@aboobackerk9444
@aboobackerk9444 Жыл бұрын
🎉
@AbdulSalamop-m7d
@AbdulSalamop-m7d 2 ай бұрын
പ്രസങ്കം തുടങ്ങി പിന്നെ തുടങ്ങുന്ന രീതി മാറ്റുക വെറുപ്പിക്കലാണ്
@abduabdu-rb5fk
@abduabdu-rb5fk Жыл бұрын
What about BLACK HOLE in qur'an
@sainabau1603
@sainabau1603 Жыл бұрын
ഖുർആൻ ഓ തി യാൽ മാത്രം പോരാ അതിന്ടെ ആശയം മനസ്സിലാക്കണം. അത് കൊണ്ട് മാത്രമേ രക്ഷയുള്ളൂ
@pm9645Media.
@pm9645Media. Жыл бұрын
അർത്ഥം അറിയാതെ ഓതിയാലും കൂലി കിട്ടും ഖുർആനിലൂടെ കണ്ണോടിച്ചാലും കൂടി കിട്ടും പഠിക്കണം എന്നുള്ളവർക്ക് പഠിക്കുകയും ചെയ്യാം അതിനാണ് ഇത്രയും വലിയ വലിയ മദ്രസകളും സ്ഥാപനങ്ങളും ഉണ്ടാക്കിയിട്ടുള്ളത് അർത്ഥം പഠിക്കേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല എല്ലാവരും ഖുർആൻ ഓതി തന്നെയാണ് അർത്ഥം പറയുന്നത്
@MuhammadAdhilA-jc4eg
@MuhammadAdhilA-jc4eg Жыл бұрын
Poda potta
@wheelsgold9806
@wheelsgold9806 Жыл бұрын
ഖുർആൻ അർത്ഥമറിയാൻ കഴിയണം എന്നാൽ ചെവികളെകൊണ്ട് അമൽ ചെയ്യുക യാണ്.എന്നാണ് ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ കൊണ്ട് അർഥം വെക്കാൻ കഴിയുന്നവർക്ക് അള്ളാഹുവിന്റെ സ്വിഫത്തു കളെ ഒന്നൊന്നായി റിസർച് ചെയ്ത് ശഹാദത്‌ കലിമയുടെ ദൃ സാക്ഷി യാവാൻ കഴിയണം ഇഹ്‌സാൻ അറിഞ്ഞു കൊണ്ടായിരിക്കണം മുതശാബിഹാത്തായ ആയത്തുകൾക്ക് അർഥം വെക്കേണ്ടത് അത് മുറബ്ബിയായ മഹ്‌രി ഫത്തിന്റെ ഇൽമ്‌ കൊണ്ടുള്ള തർബ്ബി യത് കൊണ്ടാണ് മുതശാബിഹാത്തായ ആയത്തുകൾക്ക് അർഥം പഠിപ്പിക്കുന്നത് മുറബ്ബി യായ ശൈഖിയന്മാർ അല്ലാ തവർക്ക് മൂത്ത ശാബിഹാത്തായ ആയത്തുകളെ അർഥം വെക്കാൻ കഴിയുകയില്ല. മുതശാബിഹാത്തായ ആയത്തുകൾക്ക് ഗ്രാ മറുകളാൽ ഖുർആൻ ആയത്തുകളെ കൊണ്ടാണ് അള്ളാഹുവിനെ തിരിച്ചറിയാനുള്ള അടയാളങ്ങളെയാണ് മൂത്ത ശാബിഹാത്തായ ആയത്തുകൾ സാൿഷ്യ പ്പെടുത്തി തരുന്നത് തർബിയ്യത്തിന്റെ ശൈഖിയന്മാർക്ക് മാത്രമാണ് ഇഹ്‌സാൻ പരിപൂർണമായി അറിയുകയുള്ളൂ. സൃഷ്ട്ടാവിന്റെ സ്വിഫത്തുകളെ സൃഷ്ടികളിൽ അള്ളാഹു കോർത്തിണക്കുന്നത് ഇഹ്‌സാൻ കൊണ്ടാണ്. മുറബ്ബി യായ ശൈഖിയന്മാർ ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ കൊണ്ട് കോർത്തിണക്കുന്നത് അള്ളാഹുവിന്റെ സ്വിഫത്തുകളായ ഹയ്യ് സമ്ഹ് ബസ്വ്ർ ഇറാദത് ഇൽമ്‌ ഖുവ്വത് കലാം എന്ന സ്വിഫതുകളിലെ ശിർക്കിനെ ഇഹ്‌സാൻ കൊണ്ട് നീക്കംചെയ്യാനുള്ള ഇൽമ്‌ നിലകൊള്ളുന്നത് മുറബ്ബി യായശൈഖിൻമാരിൽ മാത്രമാണ്. ശൈഖിയന്മാർ ഖുർആനിലെ മുതശാബിഹാത്തായ ആയത്തുകൾകളേ കൊണ്ടോണ് മുറബ്ബി യായ ശൈഖിയന്മാർ തർബിയത് നൽകുന്നത്. ഇഹ്‌സാൻ അറിയാത്തവർക്ക് ശഹാദത് കലിമയുടെ ദൃസാക്ഷിയാവാൻ കഴിയുന്ന കണ്ണുകളിൽ നിലകൊള്ളുന്ന മറ നീങ്ങുന്നതല്ല അതുകൊണ്ട് അള്ളാഹുവിന്റെ സ്വിഫത്തുകളിലെ ശിർക് എന്നാൽ എന്താണെന്നുപോലും അന്യേ ശിക്കാനോ ചിന്തിക്കുവാനോ തയ്യാറാവാതെ മഹ് ബുദിനെ മാത്രമാണ് ശിർക്ക് കൊണ്ട് ഉദ്ദേഷിക്കുന്നത് സൃ ഷ്ട്ടാവിന്റെ സ്വിഫത്തു കളിലെ ശിർക് എന്താണെന്നുപോലും ഇഹ്‌സാൻ അറിയാത്തദിന്റെ പേരിൽ അള്ളാഹുവിനെ തിരിച്ചറിയാനുള്ള അടയാളങ്ങളെ പുച്ഛഭാവത്തോടെ പിന്തള്ളി കളയുന്നു. കണ്ടിട്ടും കാണാൻ കഴിയാതെ പോവുന്നു" കലിമയുടെ വിറ്റ് നസ്സുകളായ സസ്സ്യ വൃക്ഷങ്ങളിലുള്ള ജീവന്റെ ഉണ്മാത്വ ത്തേ "
@lordofthenight1670
@lordofthenight1670 3 ай бұрын
Appol black hole alle narakam
@jisoo_korea
@jisoo_korea 2 ай бұрын
വെറുപ്പിക്കൽ ആണെന്ന് തോന്നുന്നു ഒരു ഇത് കേൾക്കണ്ട😂
@AntoRafeek
@AntoRafeek 2 ай бұрын
കഴിയുമെങ്കിൽ നീ നിന്റെ മരണത്തെ പിടിച്ചു നിർത്താൻ പറ്റുമോ എന്ന് ശ്രമിക്കു,.. അല്ലെങ്കിൽ നിന്റെ ഒടുക്കം നഷ്ടത്തിൽ സയിപ്പോകും 🙏
@aneesha.k5061
@aneesha.k5061 2 ай бұрын
ഉസ്താതെ വല്ല തെളിവും ഉണ്ടോ ഖുർആനിലും ഹദീസിലും പറയുന്നതല്ലാതെ? ഞാൻ നാസയിലേക്ക് ഫോൺ ചെയ്ത് ചോദിച്ചു, അപ്പോൾ ഉസ്താദ് പറയുന്നത് ശരിയല്ല എന്ന് അറിഞ്ഞു.
@AntoRafeek
@AntoRafeek 2 ай бұрын
നീ ഒരുപാട് ഒലത്തും... ഒന്ന് പോടാപ്പാ... നിനക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി..... നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരുനാൾ നീ ഇതൊക്കെ അറിയും. കാത്തിരിക്കൂ ഞങ്ങളും കാത്തിരിക്കുന്നു... 🙏
@AntoRafeek
@AntoRafeek 2 ай бұрын
നീ ഒരുപാടു വിളിച്ചു ചോദിക്കും ഒരുപാടു ഒലത്തി ഒന്ന് പോടാപ്പാ... നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു നാൾ നീ അറിയും. നീ കാത്തിരിക്ക് ഞങ്ങളും കാത്തിരിക്കുന്നു... ആദ്യം ഒരു പ്രാവശ്യം ഖുർ ആൻ വായിക്കു എന്നിട്ട് ഈ വിഷയത്തിൽ ശാസ്ത്രം എന്ത് പറയുന്നു എന്നും പഠിക്ക്... എന്നിട്ട് വിമർശിക്കു.. 🙏
@NajeebKn-cd9lo
@NajeebKn-cd9lo 2 ай бұрын
റഷ്യയിൽ. പരിക്ഷണം.നടത്തിയതും.. ഇപ്പോൾ..ആ പരിക്ഷണം.. നിർത്തി വെച്ചതും.. ഞാനും.. പത്രത്തിൽ വായിച്ചിരുന്നു....
@pttalks5202
@pttalks5202 Жыл бұрын
ഉസ്താ ദേ നരകവും സ്വർഗ്ഗവും ഒക്കെ ഇപ്പൊൾ തന്നെ ഇല്ലേ ? പിന്നെ ഉണ്ടാക്കീട്ട് വേണോ
@AntoRafeek
@AntoRafeek 2 ай бұрын
നിന്റെ അറിവില്ലായ്മ അതാണ് നിന്നെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.. 🙏... ഇതൊക്കെ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ മനസ്സിലാവുകയുള്ളു.. ഒന്ന് ചിന്തിക്കു.. 🙏
@ayishabeegamka4965
@ayishabeegamka4965 4 ай бұрын
👍
@abdurahimanp2566
@abdurahimanp2566 2 ай бұрын
👍
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 138 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 21 МЛН
അമ്മയുടെ കണ്ണുനീർ...!!
29:40
Arif Hussain Theruvath
Рет қаралды 6 М.
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 138 МЛН