ഇന്ന് ദുൽഹിജ്ജ അവസാന ദിനം...?? ഈ വർഷം തീരും മുമ്പ് ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും Swalath

  Рет қаралды 113,445

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Жыл бұрын

ഇന്ന് ദുൽ ഹിജ്ജ 29 ആം ദിനം ....
ഒരു പക്ഷേ ഇന്ന് ഈ വർഷത്തെ അവസാന ദിനമാകാൻ സാദ്ധ്യത...!!!
ഈ അവസാന നിമിഷം മുഴുവൻ പോരിശയും നേടാൻ ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും തസ്ബീഹുകളും അൽപ്പനേരം അർഷദ് ബദ്‌രി ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം....
Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala.
#Muharram2023
#മുഹറം2023
#Muharram1
#മുഹറം1
#MuharramSwalathMajlis
#MuharramDikrMajlis
#MuharramDuaMajlis
#ArshadBadriVaduthala
#ArshadBadri
#അർഷദ്ബദ്‌രിവടുതല

Пікірлер: 384
@mumtazmumtaz4169
@mumtazmumtaz4169 Жыл бұрын
എല്ലാ ഹലാലായ ആഗ്രഹങ്ങളും അല്ലാഹു സുബ്ഹാനവുതാല നിറവേറ്റി തരണം 🤲എന്റെ മകളുടെ കുടുംബത്തിനെയും എന്നെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲 ഉൾപ്പെടുത്തണം
@suttuzirfana8397
@suttuzirfana8397 Жыл бұрын
പടച്ചോനെ ഒരു പാട് പ്രയാസങ്ങൾ ഉണ്ട്
@sareenap8549
@sareenap8549 8 ай бұрын
Alhamdulilla മരണപ്പെട്ട എന്റെ ഉപ്പാ കും കുടുംബത്തിനും മരണപ്പെട്ട ഉസ്താദ് മാർ കും എല്ലാവര്‍ക്കും ഉസ്താദ് ദുആ ചെയ്യണം ആമീന്‍
@sareenap8549
@sareenap8549 8 ай бұрын
Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആ ഫി യ ത്ത് ഉളള ദീര്‍ഘകാലം ആയുസും ആരോഗ്യ വും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍
@sareenap8549
@sareenap8549 8 ай бұрын
Alhamdulilla ഉസ്താദ് നേ യും കുടുംബ ത്തി നേ യും അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
@shylashyla2329
@shylashyla2329 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുടുബത്തിൽ ബർകത്ത് ഉണ്ടാവാനും ഹൈറായ മുറാദ്കൾ നിറവേറ്റി തരാനും ദുആ ചെയ്യണേ ഉസ്താദേ ആമീൻ 🤲😔
@SafiyaMuhammad-yk3fr
@SafiyaMuhammad-yk3fr Жыл бұрын
അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@user-cb4yg8oi8i
@user-cb4yg8oi8i Жыл бұрын
🤲🤲🤲🤲🤲😭
@AyishaAyisha-gh4wc
@AyishaAyisha-gh4wc Жыл бұрын
😂😂😂😂
@rasheedanisar5029
@rasheedanisar5029 Жыл бұрын
ബിസിനസ് ബർക്കത്ത് ദുഹ െചയാണം ഉസ്താദ്.കടങ്ങൾവിടാൻ ദുഹ െചയാണം ഉസ്താദ്
@nazeemaka4773
@nazeemaka4773 Жыл бұрын
എല്ലാ മുറാ തുളും ഹാസിലാകാ ദുആ ചെയും ഉസ്താതെ
@najumaa1008
@najumaa1008 Жыл бұрын
അല്ലാഹുവേ ഉസ്താത്തിന് ദീർക്കായുസഉം ആരോഗ്വും നല്കനെ ആമീൻ 🤲🤲🤲
@AyishaAyisha-gh4wc
@AyishaAyisha-gh4wc Жыл бұрын
Aamene
@safibasheer
@safibasheer Жыл бұрын
​@@AyishaAyisha-gh4wc5p
@shylashyla2329
@shylashyla2329 Жыл бұрын
ആമീൻ 🤲
@RubeenaAshik-xu6wp
@RubeenaAshik-xu6wp Жыл бұрын
AMEEN
@ramshidajasir2013
@ramshidajasir2013 Жыл бұрын
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🤲🤲
@Ahjjhhh
@Ahjjhhh Жыл бұрын
Shodarende kadagal veedan duah chayyanm
@mohamedhajimohamed6076
@mohamedhajimohamed6076 Жыл бұрын
അസ്സലാമു അലൈകും. ഉസ്താദ് എന്റെ ഉപ്പ മരിച്ചിട്ട് 40 കഴിഞ്ഞു, ഉസ്താദേ പ്രേതേകം ദുആ ചെയ്യണം.. പിന്നെ എന്റെ വെല്ലിപ്പാന്റെ ആണ്ടെ മുഹറം 3നാണെ ഉസ്താദ്ദേ ദുആയിൽ പ്രേതേകം ഉൾപ്പെടുത്തണം...
@IrfanIbrahim-no2jw
@IrfanIbrahim-no2jw Жыл бұрын
Zeenath,, ഉസ്താദ് ദുആ വസിയ്യത്തോടെ
@rosnarosi7438
@rosnarosi7438 Жыл бұрын
ഒരു വീട് ഉണ്ടാവാനും... അനിയത്തിയുടെ വിവാഹം ശെരിയാവനും..... ഇന്ഷാ അല്ലാഹ് എല്ലാർക്കും ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ.....
@rukiyamuhammed
@rukiyamuhammed Жыл бұрын
0
@sulaikasulaika7308
@sulaikasulaika7308 Жыл бұрын
ഉസ്താതിന്റെ ക്ലാസ്സ്‌. ആദ്യമായിട്ട് കേൾക്കുകയാണ് നല്ല ക്ലാസ്സ്‌ ആയിരുന്നു ഒരുപാട് ദിക്ർ ചൊല്ലാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് രഹത്തായി അള്ളാഹു കാത്തു രക്ഷിക്കട്ടെ നമ്മളെ എല്ലാവരെയും. ഉസ്താദിനും കുടുബത്തിനും അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ ഇനിയും നല്ല ക്ലാസ്സ്‌ കേൾക്കണം ഉസ്താതെ അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു ഇനിയും അറിവ് നേടാനുണ്ട്
@ramlushamsu4210
@ramlushamsu4210 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട മാസത്തിലെ എല്ലാം അമലുകലും സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. അർഹമായ പ്രതിഫലം ഞങ്ങളുടെയും ഞങ്ങളിൽ നിന്നും മരണപെട്ടുപോയ എല്ലാവരുടെയും കബറുകളിലേക്ക് എത്തിക്കണേ അള്ളാഹ്. ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാതെ മരിപ്പിക്കല്ലേ അള്ളാഹ്. ഈമൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ ഉസ്താദെ.
@noorpaappu6150
@noorpaappu6150 Жыл бұрын
Ameen aameen ya rabilalameen ya Allah
@SumiSumi-hc1nh
@SumiSumi-hc1nh Жыл бұрын
ഉസ്താതെ മനസ്സമാധാനം ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ. എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ പോവാൻ തോന്നാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🤲🤲🤲🤲🤲
@muhammedrassel1125
@muhammedrassel1125 Жыл бұрын
ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറാനും മക്കളുടെ വിദ്യാഭ്യാസത്തിൽ ഉയർച്ച ഉണ്ടാവാനും നല്ല മാർക്കോട് ജയിക്കുവാനും ദുആ ചെയ്യണം ഉസ്താദേ
@aminaibrahim5045
@aminaibrahim5045 Жыл бұрын
അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ
@rabiyamk5452
@rabiyamk5452 Жыл бұрын
ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲🤲🤲🤲🤲🤲 ദുഹാചെയ്യണം എല്ലാമുറാദ് ആസിലാവാൻ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടവാൻ 🤲 യാറബ്ബൽ ആലമിൻ 🤲 ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്ര യാസങ്ങളും രോഖങ്ങളും മാറാൻ ദുഹാചെയ്യണം എല്ലാമുറാദ് ആസിലാവാൻ ദുഹാ ചെയ്യണം ഉസ്താദ് ആമീൻ 🤲🤲🤲🤲🤲🤲🤲🤲
@shareefaali3573
@shareefaali3573 Жыл бұрын
Dhuhaien.ulpeduthanam usthad ameen.ameen yaraben ameen
@ramlathramlath5673
@ramlathramlath5673 Жыл бұрын
أمين امين امين امين امين امين 🤲🤲🏼
@jameela790
@jameela790 Жыл бұрын
Duayilulpeduthane
@user-qg7nb7ur6q
@user-qg7nb7ur6q Жыл бұрын
بسم الله الرحمن الرحيم. ما شاء الله. يارب اهدني واغفر لي ولوالدي كل من قال امين يا رب العالمين അല്ലാഹു ഉസ്താദിനെ പരിപൂർണ്ണ ആയുസ്സുള്ള ജീവിതം കൊടുക്കണേ അള്ളാ ഹ് 🤲🤲🤲🥰
@hindhind8967
@hindhind8967 Жыл бұрын
ഉസ്താദ് എന്റെ മകളുടെ കല്യാണം ശരിയാവാൻ പ്രാർത്ഥിക്കണേ ഞങ്ങളുടെ കടങ്ങളൊക്കെ വിടാൻ വേണ്ടിയും പ്രാർത്ഥിക്കണേ
@naseemaka4666
@naseemaka4666 Жыл бұрын
അസുഖം ഷിഫയാക്കാൻ തുഹാഹ് ചെയ്യണം ഉസ്താദ് 😭😭🤲🤲
@SabiraSamsheer-lr4mz
@SabiraSamsheer-lr4mz Жыл бұрын
Duayil ulpeduthaney usthade
@izaanmp3325
@izaanmp3325 Жыл бұрын
Makkal swaleengal aavanduha cheyyanam🤲
@mumthaz9725
@mumthaz9725 Жыл бұрын
Masha Allah Alhamdulillah aameen inshallah aameen
@shailaali4017
@shailaali4017 Жыл бұрын
കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@MuhammadSha-xl6sy
@MuhammadSha-xl6sy Жыл бұрын
Q9 pl pl
@fathimaabdulrahman4716
@fathimaabdulrahman4716 Жыл бұрын
ഞങ്ങളുടെ മക്കൾക്കു ഹൈറക്കാൻ അല്ലാഹുവിനോട് പ്രാർക്കണേ ഉസ്താദേ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲👍👍😂😂😂
@abdhulazzees8716
@abdhulazzees8716 Жыл бұрын
Usthathe duhayi ulpeduthane usthathe
@muhammadvaseem2016
@muhammadvaseem2016 Жыл бұрын
നാഥൻ നമ്മിൽ നിന്ന് സ്വീകരകെട്ടെ
@hafsasainudheen7937
@hafsasainudheen7937 Жыл бұрын
ഇൻ ശ അള്ള....ആമീൻ 🤲🏻🤲🏻🤲🏻
@shahidap1952
@shahidap1952 Жыл бұрын
Allahuve qubool cheyyane.......
@ummuhani5613
@ummuhani5613 Жыл бұрын
എല്ലാ വിഷമങ്ങളും മാറികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.. ദുആ വസിയത്തു ചെയ്യുന്നു 🤲🤲
@jithun2223
@jithun2223 Жыл бұрын
Usthathe ellam khairilavam vamdi .. Dua cheyyanee 🤲🤲w🤲🤲🤲🤲
@raseenamajeed1720
@raseenamajeed1720 Жыл бұрын
Duaayil ulppeduthanam usthadh
@fousiya590
@fousiya590 Жыл бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲പ്രയാസങ്ങൾ മാറുവാൻ ഉസ്താദ് ദുഹാചെയ്യണം 🤲
@fathimaabdulrahman4716
@fathimaabdulrahman4716 Жыл бұрын
ഞങ്ങള്ക്ക് വീടില്ല ഉസ്താദേ വീടുണ്ടാകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണം ഉസ്താദേ 🤲🤲🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ
@ayshaaboobacker5430
@ayshaaboobacker5430 Жыл бұрын
എല്ലാ ഹലാലായ മുറാദ് ഹാസിലാകാൻ ദുആചെയ്യണേ ഉസ്താദ്
@subaidam7203
@subaidam7203 Жыл бұрын
Ameen ya rabbal alameeenn
@rasiyakoya1128
@rasiyakoya1128 Жыл бұрын
Duaayil ulpeduthane usthaad
@subaidam7203
@subaidam7203 Жыл бұрын
ഹജ്ജിന്നും ഉംറക്കും പോകാൻ ദുആ ചെയ്യണം ഉസ്താദേ
@DhhffgFhiufuh-yn3rp
@DhhffgFhiufuh-yn3rp Жыл бұрын
മക്കൾ നന്നാവാൻ വേണ്ടീ ഉസ്താദ് ദുഹയിൽ oleduthane
@ahmedap6445
@ahmedap6445 Жыл бұрын
Orupad ebadathedukan rahmanarabb thaufeeq nalkanee 🤲Aameen ya Rabbal aalameen
@shihabkarumbil4642
@shihabkarumbil4642 Жыл бұрын
Halalalaya moradukal hasilakan duhayilolpedothanam
@jameelajameela7535
@jameelajameela7535 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് രോഗം ശിഫ ആവനും വീട് പണി പൂർത്തീകരിക്കാൻ ദുആ ചെയ്യണം ഉസ്താതെ
@shammas207
@shammas207 Жыл бұрын
Ente mol gerbiniyane garbam pooorthiyayi aroghyamulla swalihaya kuttiyundakan duha cheyyane ameen
@SameerSameer-nk2gn
@SameerSameer-nk2gn Жыл бұрын
ഉസ്താദേ.... എന്റെ അനിയത്തിയുടെ അമ്മായിയമ്മ ഇന്നലെ മരിച്ചു ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@user-gm4om2rj1f
@user-gm4om2rj1f Жыл бұрын
ആമീൻ 😭🤲🤲❤❤💐💐💐
@shahnasherin8024
@shahnasherin8024 Жыл бұрын
Kureee kalamayii nalla oru joli anyeshichu nadakkunnu....nalla oru joli udan thanne labhikuvan dua cheyyane ustade😢🤲🤲🤲
@muhammedkunju1448
@muhammedkunju1448 Жыл бұрын
മക്കളുടെ ശരീര സുഖത്തിൻവേണ്ടി ദുആ ചെയ്യണം മോൻ എത്രയും പെട്ടന്ന് ഹിഫ്ള് പൂർത്തി ആവാൻ ദുആ ചെയ്യണം
@raseenasalam7900
@raseenasalam7900 Жыл бұрын
Duayil ulpeduthane usthade😭😭😭🤲🤲
@Rz-nx5wx
@Rz-nx5wx Жыл бұрын
Usthad duayil ulpeduthanee usthadee
@aleemaaleemairitty3934
@aleemaaleemairitty3934 Жыл бұрын
ഉസ്താതെ ഖുർആൻ തജ്‌വീദ് അനുസരിച്ചു ഹിഫ്‌ലാക്കാൻ അക്രഹം ഇണ്ട് 🤲🏻🤲🏻
@fathimaabdulrahman4716
@fathimaabdulrahman4716 Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും 🤲🤲🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ ബി റഹ്മത്തിക യാ അർഹമു രാഹിമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲👍👍😂
@sareenap8549
@sareenap8549 8 ай бұрын
Alhamdulilla എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീന്‍
@raziq2320
@raziq2320 Жыл бұрын
മക്കൾ നിസ്കരിക്കാൻ ദുആ cheyaaney🤲🏻🤲🏻🤲🏻🤲🏻
@sumayya135
@sumayya135 Жыл бұрын
ആമീൻ യാറബ്ബൽ അലമീൻ 🤲🏻 ദുആ 🤲🏻
@AbdulMajeed-qv4ob
@AbdulMajeed-qv4ob Жыл бұрын
Peramakkal nannakan dua chayyane
@avva_ra8278
@avva_ra8278 Жыл бұрын
Ameen ameeen🤲🏻🤲🏻🤲🏻🤲🏻🤲🏻😘
@RahiyanathJaleel-wj3tu
@RahiyanathJaleel-wj3tu Жыл бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
@ramlahameed9174
@ramlahameed9174 Жыл бұрын
Aameen Aameen
@murshidadk4803
@murshidadk4803 Жыл бұрын
Ente mansile vishamagal maran usthad duhacheyyanam 😭😭😭
@suharaps4769
@suharaps4769 Жыл бұрын
Alhamdulillaah.....,.aameen yaa rabbal aalameen.....
@subaidhamakkar6940
@subaidhamakkar6940 Жыл бұрын
എന്റെ മകന് നല്ല ഒരു ഇണയെ കിട്ടുവാനും നല്ല ഒരു ജോലി കിട്ടുവാനും അഹിറത്തിനും ദുനിയാവിനും ഉപകരിക്കുന്ന മകനാകുന്നതിനും ദുഹാ ചെയ്യണേ ഉസ്താദേ
@zeenath627
@zeenath627 Жыл бұрын
Usthade duayilenneyum Kudumbatheyumkoodi ulpeduthane 🤲🏻🤲🏻
@kingstarmusthafa
@kingstarmusthafa Жыл бұрын
ഉപ്പാന്റെ കൈ തരിപ്പ് മാറാൻ ദുആ ചെയ്യണ്ണമേ ഉസ്താദേ
@shahidashaji8840
@shahidashaji8840 Жыл бұрын
മോനു എത്രയും പെട്ടന്ന് ജോലി ആവാൻ ദുആ cheyanay ഒരുപാട് കടം undu
@shaika37529
@shaika37529 Жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@nadeerafasal1334
@nadeerafasal1334 Жыл бұрын
ഉസ്താദിൻ്റെ dua യിൽ എന്നെയും എൻ്റെ കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ
@shahinanoushad5848
@shahinanoushad5848 Жыл бұрын
Ameen ameenyarabbil alameen
@thashimalaila1570
@thashimalaila1570 Жыл бұрын
Duayilulpeduthane usthadhe 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@slumon
@slumon Жыл бұрын
Usthadhe. duail ulpeduthane ckd
@nabeesanabeesa789
@nabeesanabeesa789 Жыл бұрын
ഈരാറ്റുപേട്ട ആമീൻ,ഇൻഷാഅല്ലാഹ്,ഹലാലായമുറാദുകൾ,രോഗഷിഫ,വീടില്ല,മകന്ഖൈറായഇണയെ,സമാധാനവു०,സന്തോഷവു०നൽകണേ,മഅദനിഉസ്താദിന്ആഫിയത്തു०,ആരോഗ്യവു०,ദീർഘായുസ്സു०നൽകി,കുടു०ബത്തിനു०ബറക്കത്തു०സന്തോഷ०കൊടുക്കല്ലാഹ്ആമീൻ🤲🤲🌺🌺🤲🤲🤲🌺🌺
@shamnascraftrecords
@shamnascraftrecords Жыл бұрын
Aameen ya rabbil alameen
@fathimafidha4505
@fathimafidha4505 Жыл бұрын
കടങ്ങൾ വിടാൻ ദുആ ചെയ്യണം ഉസ്താതെ
@sayyan1238
@sayyan1238 Жыл бұрын
സഹോദരന്റെ മദ്യപാനം മാറാൻ ദുഹാ ചെയ്യണം ഉസ്താദേ 😢
@shabanriyas7132
@shabanriyas7132 Жыл бұрын
എന്റെ എല്ലാ പ്രയാസങ്ങളും മാറാൻ ദുഹാ cheytanne
@sajnachenayamkandy9322
@sajnachenayamkandy9322 Жыл бұрын
Umrakk povannund inshaalla usthad dua cheyyane
@saleenaiqbal2537
@saleenaiqbal2537 Жыл бұрын
🤲🤲🤲🤲🤲🤲🤲ameen
@arshithaarshitha6190
@arshithaarshitha6190 Жыл бұрын
Makkal swalihavan dua chayyanam usthade
@Rubythaju-os2ju
@Rubythaju-os2ju Жыл бұрын
Alhamdulillah ameen ameen yarabbal alameen
@alhamdulillah2895
@alhamdulillah2895 Жыл бұрын
Duayil ulpeduthane usthade🤲😢
@ayisharasheed9640
@ayisharasheed9640 Жыл бұрын
Usthade makkal swalihakan dua cheyyane
@shakkeelakunjimon7050
@shakkeelakunjimon7050 Жыл бұрын
Ameen yarabalalameen
@mariyammariyam3112
@mariyammariyam3112 Жыл бұрын
അസ്സലാമു അലൈക്കും എല്ലാം ദുഹായിൽഎന്നേയുംകുടുബത്തിഉൾപ്പെടുത്തണേ
@SulaikhaSu-yx4ze
@SulaikhaSu-yx4ze Жыл бұрын
Aameen🤲🤲
@jabeenasakeer5529
@jabeenasakeer5529 Жыл бұрын
Makkale swalihaya makkalavan prathykam dua cheyyanam usthade
@nsreenazubair9586
@nsreenazubair9586 Жыл бұрын
Ameen 🤲🤲🤲
@alavimanjakandan767
@alavimanjakandan767 Жыл бұрын
Solihayamakkalundavanusthad duaa cheyyansm.19varshamkayinju vivahamkayinjitt🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭
@navasnavasvmpadam4968
@navasnavasvmpadam4968 Жыл бұрын
💚അൽഹംദുലില്ലാഹ് 💚ആമീൻ 💚നവാസ് 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ
@zeenathabdulgafoor5478
@zeenathabdulgafoor5478 Жыл бұрын
Makkal saalihakanum Ava rude jooliyil barkthundakanum dua cheyyanam usthade
@fathimaabdulrahman4716
@fathimaabdulrahman4716 Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ആമീൻ ആമീൻ ame🤲🤲🤲🤲🤲
@safoorabeevisafoorabeevi2626
@safoorabeevisafoorabeevi2626 Жыл бұрын
Usthade makkal padikkanulla nnalla manass kodukkan dua cheyyannee
@soorasoor-yw9kx
@soorasoor-yw9kx Жыл бұрын
Mkntya kllianme sariakan duaa hiinme
@_Lachimolala375_
@_Lachimolala375_ Жыл бұрын
ആങ്ങളയുടെ കല്യാണം ശരിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ
@asiabasheer576
@asiabasheer576 Жыл бұрын
Ameen ameen ameen yarebbel alameen
@mumthaz9725
@mumthaz9725 Жыл бұрын
Masha Allah Alhamdulillah Alhamdulillah
@ayshaaboobacker5430
@ayshaaboobacker5430 Жыл бұрын
കയുത്ത്തെയമാനാ വെൽററ്ഇടണംഎനന്പറഞിററുണ്ട് ഗൂളികകൊണ്ട് സുഖംകിട്ടാൻ ദുആചെയ്യണേ ഉസ്താദ്
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 119 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 29 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
പരലോകം | Islamic Speech in Malayalam | Sayyid VPA Thangal
2:47:27
Lubaba Media Malayalam Islamic Speech
Рет қаралды 894 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 119 МЛН