മാപ്പിള പാട്ട് പാടുന്ന ക്രിസ്ത്യൻ അച്ഛൻ മുസ്‌ലിം പള്ളിയിലെത്തി ഖുർആൻ വചനം ചൊല്ലിയപ്പോൾ.. Fr Severios

  Рет қаралды 358,377

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

Пікірлер: 261
@FrancisVarghese-fc3ge
@FrancisVarghese-fc3ge 10 ай бұрын
എന്നും ഈ സാഹോദര്യം നിലനിൽക്കട്ടെ.കേരളം ഒരു പുണ്യ ഭൂമിയായി മാറട്ടെ
@avbijoy
@avbijoy 9 ай бұрын
ഞങ്ങളുടെ അഭിമാനം സേവേറിയോസ് അച്ചൻ. അച്ചനെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നു..❤️
@sudharavi420
@sudharavi420 8 ай бұрын
Acha, orumatham, thanne, namikkune.
@BasilaThasni-fp4bm
@BasilaThasni-fp4bm 10 ай бұрын
എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤
@daulathbhaldar8938
@daulathbhaldar8938 10 ай бұрын
മാഷാഅല്ലാഹ്‌ ❤❤❤അള്ളാഹു ഇദ്ദേഹത്തിന് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@rahimvembayam1835
@rahimvembayam1835 10 ай бұрын
❤❤❤❤❤
@ayishavt1884
@ayishavt1884 9 ай бұрын
എന്തൊരു രസമാണ് കേട്ടിരിക്കാൻ. അർത്ഥവത്തായ വാക്കുകൾ മനോഹരമായി അവതരിക്കുമ്പോൾ ഈ ഫാദർ ഒരു മുസ്ലിമായെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു👍👍🌹🌹
@mufeedmidlaj4637
@mufeedmidlaj4637 Ай бұрын
സത്യം
@sajumonjoseph8968
@sajumonjoseph8968 10 ай бұрын
Very good 🙏 എന്നും ഇതുപോലെ പരസ്പര സ്നേഹത്തോടെ മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു🙏
@BeeviBasheer-pk1dp
@BeeviBasheer-pk1dp 6 ай бұрын
😊 6:11 6:14
@sabeethahamsa7015
@sabeethahamsa7015 10 ай бұрын
വളരെ സന്തോഷം പ്രിയ ഫാദർ സ്വാമിജി ഉസ്താദ് അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ ❤❤❤❤❤
@akbaranchachavidi8401
@akbaranchachavidi8401 10 ай бұрын
മനസ്സിന് കുളിരേകുന്ന കാഴ്ച്ച❤❤❤
@jencyjomon2172
@jencyjomon2172 9 ай бұрын
Super അച്ചാ.. ഇനിയും ഇനിയും ഇതു പോലുള്ള മതസൗഹാർദ്ദം പ്രകടമാക്കുന്ന ഇടങ്ങൾ കാണുമാറാകട്ടെ
@hamzamoidu8017
@hamzamoidu8017 10 ай бұрын
ഇങ്ങിനെയുള്ള മുഹൂർത്തങ്ങൾ എന്നും പച്ചയായി കിടക്കും... ബഹു:ഫാദറിന്റെ നല്ല വാക്കുകൾ സമൂഹത്തിൽ സമാധാനവും സാഹോദര്യവും പരസ്പരം മനസ്സിലാക്കുവാനുമുള്ള പ്രചോദനമേകുന്ന ഒരു നന്മയായി നാഥൻ സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... അല്ലാഹു അനുഗ്രഹിക്കട്ടെ
@ansilaabdulsalam2944
@ansilaabdulsalam2944 10 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@mampillyhakkim
@mampillyhakkim 10 ай бұрын
വ അലൈക്കും സലാം വ റഹ്മത്തുല്ലാഹ് ❤ ഡിയർ ഫാദർ ❤️❤️❤️
@aminaummer2187
@aminaummer2187 9 ай бұрын
അള്ളാഹഹിദായത്ത് നല്കട്ടേ ആമീൻ യാ റബുൽ ഹാലമീനു
@ameerasalim7509
@ameerasalim7509 10 ай бұрын
എന്റെ ച്ചോ . എനിക്കു വയ്യ അല്ലാഹു ഹിദായത്ത് നല്കട്ടേ
@ameerasalim7509
@ameerasalim7509 10 ай бұрын
ആമീൻ
@vk7357
@vk7357 10 ай бұрын
മാഷാഅല്ലാഹ് അള്ളാഹു ഇദ്ദേഹത്തിന് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ.. 🤲🏻🤲🏻🤲🏻🤲🏻
@زمزمعماني
@زمزمعماني 8 ай бұрын
❤❤❤❤🎉🎉🎉
@Shahbazcp9291
@Shahbazcp9291 10 ай бұрын
മാഷാ അള്ളാ ഫാദറിന്റെ വാക്കുകൾ എന്ത് ഭംഗിയാണ് കേൾക്കാൻ❤
@haseenah5369
@haseenah5369 8 ай бұрын
എന്നും ഈ സ്നേഹവും ഒത്തൊരുമയും നമ്മുടെ നാട്ടിൽ നിലനിൽക്കട്ടെGod bless uuu
@hameedkoliyadkam1979
@hameedkoliyadkam1979 8 ай бұрын
മാപ്പിളപ്പാട്ട് രംഗത്തുനിന്നും എനിക്ക് കിട്ടിയ ഒരുസ്നേഹിതനാണ് ഫാദർ സേവിയറൊസ് തോമസ്. നല്ലൊരു മനസ്സിൻ്റെ ഉടമ' ആശംസകൾ
@moosap8038
@moosap8038 10 ай бұрын
സുന്ദരനിമിഷം ♥ആശംസകൾ 👍👍
@mihrajkuttiyadi828
@mihrajkuttiyadi828 6 ай бұрын
ഇങ്ങനെ എല്ലാ മത പണ്ഡിതൻമാരും പ്രഭോധനം നടത്തിയാൽ കേരളം, ലോകം തന്നെ സുന്ദരം❤
@yoosufpm8082
@yoosufpm8082 10 ай бұрын
ദൈവാനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് പറയുമ്പോൾ തിരിച്ച് അങ്ങോട്ടും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പറയും
@ameerasalim7509
@ameerasalim7509 10 ай бұрын
ആ ഖുർആൻ വായിക്കൂ മുത്ത് റസൂലിനെ കാണാം സ്വപനത്തിൽ ഉണർവിൽ ഉറക്കത്തിൽ ഒക്കെ മക്കത്തും പോകാം നമ്മുക്ക് സ്വർഗത്തിലും മുത്തിന്റെ അരികിൽ ഇരിക്കാം ആ മുത്ത് നബിയുടെ പാട്ടു പാടിയേ കേൾക്കട്ടെ ലോകർ അല്ലാഹു അച്ഛനു ഹിദായത്ത് നല്കണേ ആമീൻ
@tessyjohnjoseph8889
@tessyjohnjoseph8889 10 ай бұрын
മീൻ ഭക്ഷ്യയോഗ്യമാണ് സൃഷ്ടാവ് സൃഷ്ടിച്ചതാണ്. പക്ഷെ വറുക്കാൻ അറിയാത്തവൻ വറുത്താൽ കരിഞ്ഞു പോകും. അതാണ് സംഭവിച്ചത്.
@Fayas-r8g
@Fayas-r8g 10 ай бұрын
കുളിർമയേകുന്നവാക്കും.കാഴ്ചയും.. 🤲
@HajaraHajarack-tv6fc
@HajaraHajarack-tv6fc 5 ай бұрын
Nallla oru anuboothi thoniya nimishagal
@RIPAZE
@RIPAZE 10 ай бұрын
അച്ചോ അച്ഛൻ പൊളിയാണ് 👍👍👍🙏🙏🙏
@fellap5470
@fellap5470 10 ай бұрын
ഇദ്ദേഹത്തിന് അള്ളാഹ് ഹിദായത് നൽകട്ടെ,, ആമീൻ
@rajuntkrajuntk4723
@rajuntkrajuntk4723 10 ай бұрын
5555555555
@muhsink7169
@muhsink7169 10 ай бұрын
May Allah bless you😢😢 sir
@MuneeraP-uc4hl
@MuneeraP-uc4hl 10 ай бұрын
🤲🤲
@abduljaleel-bl3ii
@abduljaleel-bl3ii 10 ай бұрын
ഹിദായത്ത് ഇദ്ദേഹത്തിന് മാത്രമല്ല നമുക്കും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം. കാരണം, ഇദ്ദേഹം തന്നെ വിവരിച്ച പോലെ, പാരമ്പര്യ മുസ്ലിംകളായ നാം ഇസ്ലാമിക അദ്ധ്യാപനങ്ങൾ എത്ര കണ്ട് പ്രാവർത്തികമാക്കുന്നുണ്ട് എന്ന് ചിന്തിച്ചു വിലയിരുത്തണം. നമ്മുടെ ദൈനം ദിന ജീവിതത്തിൽ മാറ്റം വരുത്തേണ്ടത് മാറ്റം വരുത്തണം. അപ്പോൾ മാത്രമാണ് ഹിദായത്ത് അന്വർത്ഥമാവുന്നത്. ഹിദായത്തിന് വേണ്ടി പ്രാർത്ഥിക്കുക, പരിശ്രമിക്കുക. അല്ലാഹു സഹായിക്കട്ടെ ആമീൻ
@SubaidahashirMlu
@SubaidahashirMlu 10 ай бұрын
Aameen
@hashimibrahim3819
@hashimibrahim3819 10 ай бұрын
പ്രിയ ഫാദറിന്റെ അറിവ് ഉയതികൊടുക്കട്ടെ ആമേൻ
@masnoonmachu3965
@masnoonmachu3965 9 ай бұрын
എന്നും ഈ സ്നേഹം നിലനിൽക്കട്ട
@shihabdubai5742
@shihabdubai5742 9 ай бұрын
ഇങ്ങനെയൊക്കെ അയിരിക്കും എന്നും നമ്മുടെ കേരളം .....എന്തൊരു സന്തോഷമാണ് കാണാൻ .... fake അക്കൗണ്ടുകൾ ആക്കി വർഗീയതയും വെറുപ്പും പരത്തി ഈ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ അടിമകൾക്കൊന്നും തകർക്കാൻ പറ്റുന്നതല്ല കേരളത്തിന്റെ സൗഹാർദം .....
@AliAskarCk-v2l
@AliAskarCk-v2l 9 ай бұрын
What a great speech 👌, നിങ്ങളുടേ വിശ്വാസ ആചാരങ്ങൾ follow ചെയ്യുന്നതോടൊപ്പം, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുക. അച്ഛന്മാരും, ഉസ്താദുമാരും, സ്വാമികളും, മറ്റു മതചാര്യന്മാരും മതം കുറേ സംഗീർണമാക്കാതെ, ഇതുപോലെ ലളിതമായി പഠിപ്പിക്കുക. എല്ലാ വിശ്വാസങ്ങളും നല്ലത് തന്നെ, its like 6&9. When you are looking from your side, it may 6, but from other side its 9, but both are correct.... So, keep your beliefs private, don't make it public
@FazalulRahman-b2f
@FazalulRahman-b2f 10 ай бұрын
വളരെ സുന്ദരം ❤️🥰
@MP-co6hp
@MP-co6hp 10 ай бұрын
What a beautiful experience to see all religions living in peace...
@mufeedmidlaj4637
@mufeedmidlaj4637 Ай бұрын
അച്ഛന്റെ പാട്ട് എനിക്ക് ഇഷ്ടമാ സുരലോക എന്ന് പാട്ട് ഇപ്പോഴും കേൾക്കാറുണ്ട്
@HafsathHafsa-f8s
@HafsathHafsa-f8s 8 ай бұрын
അച്ഛൻ ആരോഗ്യ വാ നാ യി രിക്കട്ടെ സ്‌നേഹം മാത്രം
@kunjhumuhammedptudf4568
@kunjhumuhammedptudf4568 2 ай бұрын
എനിക്ക് വളരെ ഇഷ്ടം ഉള്ള അച്ഛൻ ആണ് ❤❤❤
@InrahimPurayil
@InrahimPurayil 10 ай бұрын
സന്തോഷം, ഇതാണ് കേരളം
@Volvo2946
@Volvo2946 10 ай бұрын
സന്തോഷ കാഴ്ചകൾ 😊
@freekyt2371
@freekyt2371 8 ай бұрын
അല്ലാഹ് ഹിദായത് നൽകണേ 🤲
@sahanajamsheer9059
@sahanajamsheer9059 10 ай бұрын
നമ്മൾ എല്ലാവരും ഇങ്ങനെ തന്നെയാണ് ഇതിൽ രാഷ്ട്രീയം ഒരു ഇടപെടൽ ആണ് എല്ലാവരെയും ചേരി തിരിക്കുന്നധ്,
@yasarabdul3540
@yasarabdul3540 10 ай бұрын
Masha allah, may allah bless us all🥰
@KunhiMoidi-wk1ez
@KunhiMoidi-wk1ez 10 ай бұрын
P11111
@IreneIMB
@IreneIMB 10 ай бұрын
Let Kerala be like this always ...everyone respects all religions...we celebrate all religions... Proud to be a keralite.... Let us hope religion don't divide our Kerala...let all fail in that....
@SheebarahmanSheeba-td4mk
@SheebarahmanSheeba-td4mk 9 ай бұрын
മാഷാ അല്ലാഹ് നല്ല സൗണ്ട്
@jasminemadhu3711
@jasminemadhu3711 2 ай бұрын
Alhamdulillah.....Nalla achan...nalla Manas.....padachon kaakkatte ....
@hameedahussain7174
@hameedahussain7174 7 ай бұрын
അള്ളാഹു ഹിദായത് നൽകട്ടെ
@rajalakshmiAR-o5l
@rajalakshmiAR-o5l 6 ай бұрын
Daivam sneham aanu.ellavarude edayilum ee sneham undavatte🌹🙏🙏
@MuhammadKutti-j6x
@MuhammadKutti-j6x 5 ай бұрын
Matha,sowhrtham,nilanilkkaan❤ellaavarkkum,kaykorthu,nilkkan,naathan,anugrahikkatte,aammeen❤dhushicha,chinthakalozhinjupotte
@munawarfairuzmv9521
@munawarfairuzmv9521 8 ай бұрын
Ithan ente keralam matha vergiyathak oru sthanavum illatha nanma yulla...manasukal thanks
@yoosufpm8082
@yoosufpm8082 10 ай бұрын
വ അലൈക്കുമുസ്സലാം വറഹ്മത്തുള്ള എന്നുതന്നെ പറയുന്നു ബഹുമാനപ്പെട്ട അച്ഛനുവേണ്ടി
@AthiraWhomes
@AthiraWhomes 2 ай бұрын
അല്ലാഹു വഴിപിഴച്ചവരുടെ മാര്‍ഗ്ഗത്തില്‍ നിന്ന് ഇദ്ധേഹത്തെ മതം മാറി മുസ്ലിമാക്കട്ടെ (ഹിദായത്ത്)
@sisilyjames5810
@sisilyjames5810 10 ай бұрын
Ethaane manusionum manusiothwavum❤❤❤
@abdullatheefvk
@abdullatheefvk 10 ай бұрын
ഫാദർ പറഞ്ഞത് പോലെ മുസ്ലിം സമുദായത്തിന് ഖുർആൻ നിൽ പറഞ്ഞത് പോലെ ജീവിച്ചു കാണിക്കാൻ കഴിയുന്നില്ല
@ansilaabdulsalam2944
@ansilaabdulsalam2944 10 ай бұрын
സത്യം
@bijujacob4604
@bijujacob4604 9 ай бұрын
സത്യം, അങ്ങനെ ആകാൻ അവരിൽ ബഹുഭൂരിഭാഗം ആളുകൾക്കും സാധിക്കില്ല, സ്വാഭാവികം😂😂..... അൽ മാഇദഃ 5 : 51 Verse: ۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ Verse Translation: (ചെറിയമുണ്ടം/ പറപ്പൂർ): സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. Download Quran Malayalam Thafseer(QMT) app from the below links: iPhone: tinyurl.com/rw9k9fe Android: tinyurl.com/sv3wfzf
@NishadtmNishadtm
@NishadtmNishadtm Ай бұрын
​@@bijujacob4604 ഉല്പത്തി 17 9 12 ലേവ്യർ 11 7 സംഖ്യാപുസ്തകം 23 19 😂 നിങ്ങൾക്കിത് സാധിക്കുന്നുണ്ടോ. ഇനി നീ കാണിച്ചതിന് ഒരു മറുവശമുണ്ട് സൂറ 2 62 ജൂതന്മാർ നിങ്ങളെ തള്ളിപ്പറയുന്നു എന്നാൽ മുസ്ലിമിനെ അത് പറയുന്നില്ല അതെന്താണ് കാരണമെന്ന് പറഞ്ഞു തരുമോ
@NishadtmNishadtm
@NishadtmNishadtm Ай бұрын
​@@bijujacob4604ഉല്പത്തി 17 9 12 ചേലാകർമ്മം ലേവ്യർ 11 7 പന്നിമാംസം. സംഖ്യാപുസ്തകം 23 19. നിങ്ങൾക്ക് ഇത് സാധിക്കുന്നുണ്ടോ. ഇനി നീ കാണിച്ചതിന് ഒരു മറുവശമുണ്ട് സൂറ 2 62. ജൂതന്മാർ നിങ്ങളെ തള്ളിപ്പറയുന്ന മുസ്ലിമിനെ അവർ തള്ളിപ്പറയുന്നില്ല അതെന്താണ് കാരണമെന്ന് പറയുമോ
@jeseelajeseela8530
@jeseelajeseela8530 9 ай бұрын
Enikkkum fatherine ishtaman. Achan sathyam parayunnnnu
@suneermohamed4833
@suneermohamed4833 10 ай бұрын
മനോഹരം ❤️
@haseenasayyidabad9516
@haseenasayyidabad9516 10 ай бұрын
Orumichu kazhiyunna veed ennu paadiyappo entho oru kulir❤
@Aseesom-n5i
@Aseesom-n5i 10 ай бұрын
അച്ചൻ പറഞ്ഞത് വളരെ കരക്ടാണ് മൂസ്ലിം സമുദായത്തെ മറ്റുള്ളവരെ പരിചയപ്പെടുത്തുന്നതിൽ മുസ്ലിംകൾ പരാചയപെട്ടിരിക്കുന്നു
@HussainS-y6j
@HussainS-y6j 9 ай бұрын
മധ സൗഹാർദ്ദം നിലനിൽക്കട്ടെ
@JameelaPkj-bx3db
@JameelaPkj-bx3db 10 ай бұрын
മാഷാ അല്ലാഹ്
@sreekumarmodiyil567
@sreekumarmodiyil567 10 ай бұрын
കേരളീയർ എന്ന് അഭിമാനം തോന്നുന്ന നിമിഷം ആണ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@abdullkareem4146
@abdullkareem4146 7 ай бұрын
അച്ചൻസൂപ്പർ. കരിം. Kummanàm
@sakeenakari1239
@sakeenakari1239 10 ай бұрын
MashaAllah❤
@Zakir-z8h
@Zakir-z8h 10 ай бұрын
അച്ഛനെ ഒരു പാട് ഇഷ്ടം
@haifamahnoor6410
@haifamahnoor6410 10 ай бұрын
Masha allah hidayath nalkatte ee swami nalla arivulla vekthiyanu
@muhammesameer4825
@muhammesameer4825 10 ай бұрын
മാഷാ അല്ലാഹ് 👍
@mohammedpambodan3894
@mohammedpambodan3894 10 ай бұрын
Wa alaikumussalam Father Sthuthiyayirikkette
@anumohammed143
@anumohammed143 10 ай бұрын
Gifted Father❤❤❤
@nabesaca2702
@nabesaca2702 10 ай бұрын
Masha allaa sandhosham❤❤
@nasarsha-dv7fm
@nasarsha-dv7fm 10 ай бұрын
❤ adipoli sooper 💯👍💪💪💪
@muhammedali7280
@muhammedali7280 10 ай бұрын
السلام عليكم ورحمة الله وبركاته❤ ഇങ്ങോട്ട് സലാം പറഞാൽ അതിലും നന്നായി മടക്കണം എന്ന് വാർ ആന്റെ കൽപനയാണ്😢
@balkeesvv242
@balkeesvv242 7 ай бұрын
Fatherinde prasangam kettu Kannu niranju🙏
@ansilaabdulsalam2944
@ansilaabdulsalam2944 10 ай бұрын
വ അലൈക്കും സലാം റഹ്മതുല്ലാഹി വ ബറകാതുഹു
@aminaummer2187
@aminaummer2187 9 ай бұрын
ഇയാൾ കീലേ മാതാപിതാക്കൾ ഹിദായത്തിലാക്കട്ട
@BusharaBush-s9r
@BusharaBush-s9r 10 ай бұрын
മാഷാ അല്ലാഹ് 🥰🥰🥰🥰
@hamdaramada8242
@hamdaramada8242 10 ай бұрын
Mashallah 👍👍
@rajalakshmiAR-o5l
@rajalakshmiAR-o5l 6 ай бұрын
Hinduvum ,chrstianum ,muslimum onnichu kaikorthu ennum nirthane thamburan🙏🙏🙏🙏
@Diya-ro7qi
@Diya-ro7qi 7 ай бұрын
അച്ചൻ സൂപ്പർ
@AkbarCa-e6q
@AkbarCa-e6q 8 ай бұрын
Achanu Abhinandanangal Akbar C A
@Bored__soul456
@Bored__soul456 10 ай бұрын
Dear father paat ugran daivam anugrahikkate aameen
@AnishFrancis-b9k
@AnishFrancis-b9k 9 ай бұрын
Fr ഒരു നൂറ് ഉമ്മകൾ❤
@rahnameeransayib5524
@rahnameeransayib5524 10 ай бұрын
Asalamualaikum, Mashaallah, alhamdurillah barakallah
@kunjumolkoshy209
@kunjumolkoshy209 10 ай бұрын
അച്ഛാ 🙏🙏🙏
@fathimakasimkoyafathima4344
@fathimakasimkoyafathima4344 10 ай бұрын
Subhanallah Alhamdulillah Allahu Akbar
@nadhiranaadhe7668
@nadhiranaadhe7668 10 ай бұрын
Ningalk hidayath nalkatte Ameen
@abdullahtk5805
@abdullahtk5805 9 ай бұрын
നല്ല എഭാഷ ണം
@shyjumonlatheef4299
@shyjumonlatheef4299 9 ай бұрын
ഇതാണ് മനുഷ്യൻ
@busheerbush3497
@busheerbush3497 Ай бұрын
Masha allha
@semeenayoosuf6527
@semeenayoosuf6527 10 ай бұрын
Namellavarum avasanam oridathekkaane ethunnath allahu namukkellavarkum avide samaathana tharatte
@m.jamaludheenmuhammed9705
@m.jamaludheenmuhammed9705 9 ай бұрын
Mashaallah 🤲🤲🤲
@subairsubair6801
@subairsubair6801 10 ай бұрын
Mashaallh mashaallh. Alhamdulilla
@naseema6352
@naseema6352 10 ай бұрын
Nice voice ❤
@zayanuvlog2330
@zayanuvlog2330 10 ай бұрын
അൽഹംദുലില്ലാഹ്
@saidukvp7706
@saidukvp7706 10 ай бұрын
Yes he is a good man
@najeebannambalath2915
@najeebannambalath2915 10 ай бұрын
വ അലൈകും സലാം വ റഹ്മതുല്ലാഹി
@elzybenjamin4008
@elzybenjamin4008 10 ай бұрын
👍👍God Bess U Achaa
@aminavm6950
@aminavm6950 10 ай бұрын
God bless you
@HabeebaAbbaas
@HabeebaAbbaas 10 ай бұрын
Mashallah 😊😊😊
@sameerashajahan3182
@sameerashajahan3182 10 ай бұрын
Masha allah masha allah
@jaleelpareed5320
@jaleelpareed5320 10 ай бұрын
ഈ പള്ളീലച്ചൻ കോട്ടയം കുമ്മനം ഫെസ്റ്റിലെ മുഖ്യാതിഥി ആയിരുന്നു
@abduabdu3831
@abduabdu3831 10 ай бұрын
ഖുർ ആൻ എന്ന മഹാ ഗ്രന്ഥവും ഹദീസ്കളും ശരിക്കും മനസ്സിലാക്കിയാൽ ആരോടും ഒരു വിദ്വേഷവും പകയും ഉണ്ടാക്കാൻ സാധ്യമല്ല നബി തന്നെ അഭിസംബോധന ചെയ്തിരുന്നത് യാ അയ്യുഹന്നാസ് ഇതിൻ്റ മലയാളം എല്ലാമനുക്ഷ്യ സമൂഹമേ എന്നാണ് ഇതിൽ ജാതിയില്ല നിനക്ക് നിൻ്റെ മതം എനിക്ക് എൻ്റെ മതം ഇങ്ങിനെയാണ് ഖുർ ആൻ പറയുന്നത് ഖുർആൻ പഠിക്കണം അപ്പഴെ ഇ ഫാദറും സ്വാമിയും പറയുന്നത് ഒന്ന് മനസ്സിരുത്തി യാൽ വളരേ നല്ലത് എല്ലാവരും ഒരുമിക്കുക സൗഹർദം നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@minsha_fathima-.
@minsha_fathima-. 10 ай бұрын
Good speech❤❤❤❤
@yasarabdul3540
@yasarabdul3540 10 ай бұрын
6:35 perfectly said
@arahman3310
@arahman3310 10 ай бұрын
Ee achan poliya 😍
@abdullapk4413
@abdullapk4413 9 ай бұрын
Super
Human vs Jet Engine
00:19
MrBeast
Рет қаралды 89 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,6 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
സൽമാൻ അൽ ഫാരിസി | Shereef Right
34:59
ShereefRight
Рет қаралды 1,6 М.
Human vs Jet Engine
00:19
MrBeast
Рет қаралды 89 МЛН