അന്യപുരുഷൻ ആകർഷിക്കുന്ന ചൂരിദാറിന്റെ കൂടെ ഒരു പർദയും ഭാര്യക്ക് വാങ്ങിച്ചു കൊടുക്കൂ സഹോദരാ
@thomasthomas55105 жыл бұрын
കാട്ടു പന്നിക്ക് എന്ത് സിനിമാ..ഇക്കിഉീ വെനം.അത്ര തന്നെ
@mubarakibrahim53895 жыл бұрын
@@abdulsathar367 താങ്കൾ അങ്ങിനെ ചെയ്യുന്നു വോ എന്നിടടു ...
@mubarakibrahim53895 жыл бұрын
@@renanm2905 ഏതെങ്കിലും മനസ്സിലാകുന്ന ഭാഷ എഴുതൂ മാഡം , ഒന്നും കൂടി വിസ്തരിച്ചു പറയാം ജന്മം കൊണ്ടേ ദളിതും ,നായരും , നമ്പൂതിരി ആകുകയുള്ളൂ , എന്നാൽ ജന്മം കൊണ്ട് മുസ്‌ലിം ആകാൻ കഴിയില്ല ഇസ്ലാം ഒരു ജീവിത പദ്ധതി യാണ് അതിൽ നിന്നും വെതി ചാലിച്ചാൽ നബിയുടെ മകൻ ആയാലും പുറത്താണ് എന്നിട്ട് അല്ലെ മറ്റുള്ളവർ , പിന്നെ അറബി പേരിട്ടോ അല്ലാതെ യോ തങ്ങൾ മുസ്ലിം ആണെന്ന് ഗസറ്റിൽ ഉണ്ടെങ്കിൽ ഗവണ്മെന്റ് ൻറെ ന്യൂനപക്ഷ ആനുകൂല്യങ്ങൾ മേടിച്ചു തീരുമ്പോൾ പള്ളി വക ഭൂമിയിൽ അടക്കം ചെയ്യാമെന്ന് മാത്രം അതുകൊണ്ട് ആകില്ലല്ലോ പിന്നെ ഓരോർത്തർക്ക് അവരുടെ ഇഷ്ടം പോലെ ജീവിക്കാം അതവരുടെ അവകാശം ആണ്, അതിനെ ആർക്കും ചോദ്യം ചെയ്യാൻ അവകാശം ഇല്ല എന്ന് വെച്ച് ഇസ്ലാം എന്തെന്ന് പറയാനുള്ള അവകാശം മറ്റുള്ളവർക്കും ഉണ്ട്
ജാതിയും മതവും മനുഷ്യനുണ്ടാക്കിയതാ ദൈവം മനുഷ്യനെ ജനിപിച്ചൂ തരികിടഎല്ലാ० മനുഷ്യൻ ഉണ്ടാക്കിയതാ മഴക്കു० വെള്ളത്തിനു० മരുന്നിനു० ജാതിയുണ്ടോ????
@rashid97565 жыл бұрын
എന്ത് മുസ്ലിങ്ങള് പേരുകൊണ്ട് ആരെങ്കിലും മുസ്ലിം ആവതില്ല തുണി അഴിച്ചു നടക്കുന്നവൾ എങ്ങനെ മുസ്ലിം ആകും
@abdulsathar3675 жыл бұрын
ഇന്നത്തെ ചില മുസ്ലിം സ്ത്രീകളുടെ വേഷം കണ്ടാൽ സിനിമാ നടികൾ നാണിച്ച് പോകും .സ്വന്തം ഭാര്യയെ പർദ ധരിപ്പിക്കാതെ മറ്റുള്ളവരെ വിമർശിക്കുന്നവർ.
@vedachaithaya5 жыл бұрын
പിന്നെ എന്തിനാണ് നിങ്ങൾ എല്ലാം ജന്മം കൊണ്ട് മുസ്ലിങ്ങൾ ആയി ജീവിക്കുന്നത്? ഈ പറയുന്നതൊക്കെ യുക്തി വേണെങ്കിൽ നിങ്ങളുടെ മക്കൾ 18 വയസ്സിന് ശേഷം മാത്രം മുസ്ലിം ആകട്ടെ അവരുടെ ഇഷ്ടപ്രകാരം അതിന് സമ്മതം ആണോ, അല്ലല്ലോ ഇതൊക്കെ വർത്തമാനത്തിൽ മാത്രം ഉള്ളു ചങ്ങാതിമാരെ ഇവിടെ ഓരോരുത്തരും ഹിന്ദു-മുസ്‌ലിം ക്രിസ്ത്യാനികളെ ആവുന്നത് ജന്മം കൊണ്ട് തന്നെയാണ്
@indiaindia12985 жыл бұрын
Swami Hamsananda Puri ath ningal ang theermaanichaal mathiyuoo?
@thomasthomas55105 жыл бұрын
ഊക്ക് കഴിഞ്ഞ് ഭാര്യ മൂത്രം ഒഴിക്കാൻ പൊകുംബൊഴും പർദ്ദ ഇദനമായിരിക്കും
@hariszack85835 жыл бұрын
@@thomasthomas5510 അന്റെ ഭാര്യക്ക് ജട്ടി ഇടാൻ സമ്മതിക്കണ്ട ഊക്കി നടന്നോ.... മൂത്രം ഒഴിക്കാൻ സമയം കൊടുക്കുന്നുണ്ടോ ആവോ..😂😂
@mubashirmachus41045 жыл бұрын
ഇന്ന് കാണുന്ന ലൈറ്റും മേളവും ഓർക്കാതെ നാളെതെ(മരണശേഷം) ഭയാനകമായ ഒറ്റയ്ക്കായ അവസ്ഥയെ കുറിച്ച് പ്രവർത്തിക്കുന്നവരാണ് ബുദ്ധിമാൻമ്മാർ.
@akhilsudhinam5 жыл бұрын
Mubashir MaChus ആ അന്ധമായ ഭയം അരാജകത്വത്തിൽ അവസാനിക്കും
@mubashirmachus41045 жыл бұрын
@@akhilsudhinam അങ്ങനെ അവസാനിക്കുന്നതല്ല ഈ ജീവിതം അങ്ങനെ അവസാനിക്കുന്നുവെങ്കിൽ എന്ത് കൊണ്ടാണ് ദൈവം എല്ലാവരെയും തുല്യമായ രീതിയിൽ സൃഷ്ടിക്കാതെ പല വിധത്തിൽ സൃഷിടിച്ചത് കണ്ണിനു കാഴ്ച ഉള്ളവർ ഇല്ലാത്തവർ സമ്പത് ഉള്ളവർ ഇല്ലാത്തവർ അങ്ങനെ പല വിധത്തിൽ. ഇതിൽ തന്നെ വ്യക്തമാണ് ഈ ലോകം ശ്വാശതം അല്ല എന്നുള്ള കാര്യം ഇത് വെറും പരീക്ഷണ ലോകം മാത്രമാണ്. ഈ ലോകത്തു തെറ്റ് ചെയ്തവർ ഒരുപക്ഷെ പണത്തിന്റെ സ്വാധീനം കൊണ്ടു രക്ഷപ്പെട്ടേക്കാം പക്ഷെ നാളെ ദൈവത്തിന്റെ കോടതിയിൽ അങ്ങനെ രക്ഷപെടാൻ സാധിക്കില്ല എന്നതാണ്. അതുപോലെ ഇന്ന് കാണുന്ന ഈ ലൈറ്റ് ആളുകളും ബഹളവും ഒക്കെ കാണുമ്പോൾ നാളെ ഒറ്റയ്ക്ക് ആകുന്ന ഫീൽ നമുക്ക് മനസ്സിലാക്കാൻ ചിലപ്പോൾ സാധിച്ചെന്ന് വരില്ല.
നരകവും സ്വർഗ്ഗവും തീരുമാനിക്കുന്നത് നിന്നെ ആരാണ് ഏല്പിച്ചത്?
@inri6902 жыл бұрын
അള്ളാഹ് ശിക്ഷിക്കും. താലിബാനിൽ പൊട്ടി തെറിച്ചാൽ അള്ളാഹ് ശിക്ഷിക്കില്ല.😅😅😅
@jobi29492 жыл бұрын
🙄
@muhammadrayees14145 жыл бұрын
സിനിമ അഭിനയിക്കുന്ന അവരും അത് കാണുന്ന നമ്മളും തെറ്റ്കാരാണ്
@anjalym925 жыл бұрын
Ee Mammootty dulqar ivarkkum ithokke badhakam anallo alle
@NoName-ij2wx4 жыл бұрын
Pravajanam parayunnavan pravachakan enkil Muhammad inte pravachanam enthannuu??
@zahramariya88504 жыл бұрын
@@anjalym92 aanu..if they are true muslims😬
@zahramariya88504 жыл бұрын
@@NoName-ij2wx onn poye😂😂😂
@maimoonavellari63534 жыл бұрын
@@NoName-ij2wx Namasthe Orupad pravachanam undu .. Farova yude dheham manushyan drshttandam aakan vendi Allahu samrakshikkum enn Allahu quraanil paranjittundu.... Ann makka vijayam undakum ennu surah nasril Allahu nabiyodum Vishwasikalodum paranjittund... Pershyayum romumulla yudhathil Rome parajayappettappol 10 varshathinullil Rome Vijayikkumennu Allahu quraanil paranjittundu... Ini prophet Muhammad saw qiyamah day ne kurich chila karyangal parayunnu madhayapanam vardhikkum ,vyabhicharam vardhikkum,angane kure karyangal... Athil onnanu Paathrangal ashaya vinimayam nadathum ennathu... Dishukalum mattum ashaya vinimayam nadathunnathuinnu nam kanunnu.....thangal surah qiyamah and surah Fajr Vaayikkuka Quraan orikkalum manushyann nirmikkan Kazhiyilla Pinne ningale pole ellathineyum vakrabudhiyiloode kanunnavarkk ithonnum manasilavilla Neraya roopathil chindhikkoo... Sathyathe Ningal kalavakkiyennu Vijarichu Sathyam maarunnilla... Sathya madham Islam mathram... But l respect all humans in the world Njnangalude prophet athaanu njnangale padippichath Njnangal ee misliyaakkanmar paranju tharunnathineyalla, allahuvinde Rasool parayunnathineyanu pinpattunnathu Thank you
@alisaheer26735 жыл бұрын
ആരൊക്കെയാ മുസ്ലിം നടികൾ എന്ന് വന്ന് നോക്കിയിട്ട് അവർ മുസ്ലിം അല്ല എന്ന് കമ്മന്റ് ഇടുന്നവർ... സൂപ്പർ
@suravisurya67182 жыл бұрын
അങ്ങനെ കുറേ പൊട്ടന്മാർ
@fathifathvk83395 жыл бұрын
പേരിൽ മുസ്ലിം ആവുലാലോ
@ruksanajinshad28365 жыл бұрын
carrect 👌👌
@sidheequevm85195 жыл бұрын
അതെ
@jamsheerjamshi925 жыл бұрын
ബാക്കിയുള്ളവരൊക്കെ സ്വർഗ്ഗത്തിലെ മുത്തുകളാണല്ലോ
@പടവാൾ5 жыл бұрын
മമ്മുക്ക കാഫിർ ആണല്ലേ അറിയില്ലായിരുന്നു
@NoName-ij2wx4 жыл бұрын
Ninte okke Muhammad pravachaganano avnte pravajanam enthaa
@rasheedkk722 ай бұрын
സഹോദര മുസ്ലിം എന്ന് പറഞ്ഞാൽ ദൈവത്തിന്റെ കൽപ്പനകളെ കൃത്യമായി അനുസരിക്കുന്നവൻ എന്നാണ് ആ മുസ്ലിം എന്ന പദത്തിന്റെ അർത്ഥം ദൈവത്തിന്റെ കൽപ്പനകൾക്ക് നേരെ വിപരീതമായി പ്രവർത്തിക്കുന്ന ആളുകൾക്ക് മുസ്ലിം എന്ന് പറയാൻ പറ്റില്ല
@raheemktraheemk82535 жыл бұрын
ഒരു മനുഷ്യന്റെ ജാതിപേരിലല്ല ഒരു മത വിശ്വാസിയാകുന്നത് - ആ മനുഷ്യന്റെ കർമം കൊണ്ടാണ് മതവിശ്വാസിയാകുന്നത് - ഏതൊരു മതക്കാരനായാലും സരി
Muslingal ivar vicharichal engene aan parayippikkunnath islam. Is perfect
@shifashiya9442 жыл бұрын
മമ്മൂട്ടിക്ക് ഹലാലാണോ
@abdulmajeed87692 жыл бұрын
മനുഷ്യനെ മനസ്സിലാക്കൂ" എഎട്ടാവാം മതവും ജാതിയും'' ഈ അവതാരകന് വേറേ പണിയില്ലെ: പിന്നെ ജഹന്നം "നിങ്ങൾക്ക് സ്വർഗ്ഗം ഇരിക്കട്ടെ" കലയെ സ്നേഹിക്കുന്നവർക്ക് " എന്ത് " നരകം" പിന്നെ ചിലരൂടെ "വിചാരം അവരാണ് "സ്വർഗ്ഗത്തിൻ്റെ താക്കോൽ കയ്യിൽ വെക്കുന്നെന്ന്??.!!!
@assassin83702 жыл бұрын
ഇതിന്റെ അടിയിൽ വരുന്ന coments കാണുമ്പോഴാണ് മനസിലാവുന്നെ 2022 ലേക്ക് വണ്ടി കിട്ടാതെ കൊറെയെണ്ണം ഉണ്ടെന്ന് ലോറി വിളിക്കേണ്ടി വരും ...... 😂😂
@sureshbabubabu28435 жыл бұрын
ഒരു കാലത്ത് സിനിമയും ടെലിവിഷനും മുസ്സ്ലിങ്ങൾക്ക് ഹറാമായിരുന്നു. കാണുന്നവർ കാഫിറുകളാണെന്നാണ് ഇവർ പറഞ്ഞുനടന്നത്. ഇന്ന് ടീവി ഇല്ലാത്ത സിനിമ കാണാത്ത എത്ര മുസ്ലിങ്ങൾ ഉണ്ടിവിടെ.എന്നിട്ട് ഒരു ഉളുപ്പില്ലാതെ മറ്റുള്ളവരെ കുറ്റം പറയുന്നു നാണംകെട്ട വർഗ്ഗങ്ങൾ.
@basheerkanishan73525 жыл бұрын
Ur right
@pareedmoidu61314 жыл бұрын
ഇന്നും ഹറാം തന്നെയാണ് മത നിയമം മാറിയില്ല മനുഷ്യൻ മാറി ഈമാനിന്റെ കുറവ് മനസ്സിലായില്ലല്ലേ മനുഷ്യൻ ലോകത്തിന്റെ പളപളപ്പിൽ ലയിച്ചു പോയി വളർത്തി വലുതാക്കിയ മാതാപിതാക്കളെ മറക്കുന്ന മക്കൾ ഉള്ള കാലം പിന്നല്ലേ മതം
@theunknowntutor28382 жыл бұрын
Ellavareyum ulpedutharuthe
@shifanshaji94005 жыл бұрын
ഇവരെ വിമർശിക്കുന്നവരോട് ഒന്ന് പറയാനുണ്ട്. ഇതിൽ പാപം ചെയ്യാത്തവർക്ക് ഇവരെ കല്ലെറിയാം
അഭിനയിച്ചതു കൊണ്ട് നരകത്തിൽ പോവുകയാണെങ്കിൽ അവർ പൊയ്ക്കോളും.. കഴിവുള്ളവരെ അംഗീകരിക്കുവാൻ പഠിക്കുക
@mubashirmachus41045 жыл бұрын
നിങ്ങൾ നമ്മുടെ മുത്ത് നബിയുടെ ജീവിത രീതിയും സ്വഭാവ ഗുണങ്ങളുടെയും ചരിത്രം പറയു മുസ്ലിം എന്നാൽ എന്താണെന്ന് അതിൽ വ്യകതമാകും.ഞാൻ ഇവരെ കുറ്റപ്പെടുത്തുന്നു എന്ന് വിചാരിക്കരുത് പൊതുവെ പറഞ്ഞാതാണ് ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നതാണ്.
@abdulsathar3675 жыл бұрын
മുത്ത് നബിയും ,സ്വഹാബാക്കളും ഭാര്യന്മാരെ കൊണ്ട് പർദ ധരിപ്പിക്കുമായിരുന്നു. നമ്മളോ?
@mubashirmachus41045 жыл бұрын
@@abdulsathar367 അതെ നമ്മളൊക്കെ വൻ പരാജയം ആണ് പ്രളയം പോലുള്ള വിപത്തുകൾ വരാൻ കാരണം നമ്മളൊക്കെ തന്നെ
@hariszack85835 жыл бұрын
@@cmmusthafa താൻ ഏതാടാ ഊളെ...... 🖕🖕🖕🖕
@mubashirmachus41045 жыл бұрын
@@cmmusthafa നിങ്ങൾക്ക് അറിവ് പരിമിതം ആണല്ലേ നബി( സ) മയെ കുറിച്ച് പഠിക്കു അപ്പോൾ മനസ്സിലാവും കുറ്റബോധവും ഉണ്ടാകും ഒരുനാൾ എല്ലാം അറിയും അതുവരെ കാത്തിരിക്കാം 👍
@NoName-ij2wx4 жыл бұрын
Njn paranoo Sunan al nasai 3411 narretted by anas entha parayunne
@itzgrandtwo31695 жыл бұрын
അവരെ മുസ്ലിമല്ല എന്നും മറ്റും പറഞ്ഞ് വിഷമിപ്പിക്കുന്നത് ശരിയല്ല... ഈജിപ്ത്, ഇറാൻ, പാക്കിസ്ഥാൻ, സൗദി, കുവൈറ്റ്, ഖത്തർ, യു എ ഇ... തുടങ്ങി എല്ലാ മുസ്ലിം ഭരണ രാജ്യങ്ങളിലും ടെലിവിഷൻ സിനിമ.നാടകം തുടങ്ങിയ എല്ലാ കലാപരിപാടികളും ഉണ്ട്.. അതിൽ അഭിനയിക്കാൻ അതാതു രാജ്യങ്ങളിൽ നിന്ന് തന്നെ നടി നടന്മാരും... അവർക്കാർക്കും ഇത് പോലെ വിമർശനം കിട്ടുന്നില്ല.. അവർ മുസ്ലിമോ, അല്ലയോ എന്ന് തീരുമാനം എടുക്കാൻ നിങ്ങളെ ആരും ചുമതല പെടുത്തിയില്ല .. സർവ്വ ശക്തനാണ് അതിനുള്ള പരമാധികാരം... ഇസാബ് വിധിക്കാൻ മനുഷ്യനു അവകാശമില്ല..
@mastermkd46085 жыл бұрын
മനുഷ്യന് അവകാശമില്ല ശരി തന്നെ മുസ്ലിമിന് ഒരു ച്ചട്ടകൂടുണ്ട് അതിൽ ഉതക്കുന്നതാവണം ജീവിതം
@naseer.vkn.naseervkn85784 жыл бұрын
I think
@rahoofmuthu90933 жыл бұрын
@@mastermkd4608 ഈ ചട്ടക്കൂട്ടിൽ ഒതുങ്ങിനിന്നു കൊണ്ടാണോ ഈ വീഡിയോ കണ്ട് ആസ്വദിച്ചതും ഇതിന് കമൻറ് എഴുതിയതും തെറ്റല്ലേ ശരിയത്ത് പ്രകാരം ആർക്കും ആരെയും മുസ്ലിമും കാഫിറും ആക്കാൻ ഇവിടെ റോൾ ഇല്ല അതെല്ലാം മുകളിൽ ഉള്ളവൻ ഓക്കേ വലിയ തെറ്റാണ് വിശ്വാസിയായ ഒരു മനുഷ്യനെ കാഫിർ എന്ന് വിളിക്കുന്നത് ഷഹാദത്ത് വിശ്വസിക്കുന്നുണ്ടല്ലോ ഏകദൈവ സിദ്ധാന്തം തന്നെയാണല്ലോ ഈ പറഞ്ഞ നടീനടന്മാർ ഒക്കെ മുറുകെപ്പിടിക്കുന്നത് ഞാനും നീയും ഒക്കെ പിന്നെ എങ്ങനെ അവരെ മുസ്ലിമല്ല എന്ന് പറയും
@majeedandikkadan58605 ай бұрын
ഈമാൻ നമുക്ക് അളക്കാൻ പറ്റില്ല എന്നാൽ അവരുടെ ഈ പേകൂത്തു കണ്ടില്ല എന്ന് നടിക്കാനോ?
@SailorXaleh4 жыл бұрын
പേര് കൊണ്ട് ആരും മുസ്ലിമാകില്ല പോത്തേ.......മുസ്ലിം സമൂഹത്തിന് അപമാനം!!!!
@lubjasi38814 жыл бұрын
correct.
@shafaft25174 жыл бұрын
പേര് കൊണ്ട് മുസ്‌ലിം ആയവരുടെ കാര്യം മാത്രമാണ് ഇവിടെ പറഞ്ഞത്. അങ്ങനെ പറയാനേ അവർക്ക് പറ്റൂ.
@Psyndblycho3 жыл бұрын
Sariya. Muslim samoohathinu abhamanam
@cpimvvvvvvvvcc3 жыл бұрын
sanghikal ethenkilum ee nadimarkku ethire vannal ee parayunna sudapikal ellam evalumare support cheyyukayum cheyyum, appol nadiyannonno muslim vishwasathinu ethirannanno onnum nokkilla.
@@thahiracp5464 enthu cheetha peru ningal ningalke eshttamulla pole jeevicho avare enthinu ethirkunnu
@shyamkishore72034 жыл бұрын
ഇതിൽ comments വായിച്ചപ്പോ ശരിക്കും ചിരിയാണ് വന്നത്.... മമ്മൂട്ടി, ദുൽകർ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്ന നടന്മാരുടെ ഫാൻ ആയിരിക്കും പലരും.. ഞാനും ഏവരുടെയും ആരാധകർ ആണ്... ഇവർക്കൊക്കെ സിനിമയിൽ അഭിനയിക്കാൻ പറ്റുമെങ്കിൽ സ്ത്രികൾക്ക് എന്ത് കൊണ്ട് അഭിനയിച്ചുടാ?????
@michaelcorleone80574 жыл бұрын
Bro islamika നിയമം അനുസരിച്ച് പുരുഷൻ സ്ത്രീക്കും എല്ലാം സിനിമയിൽ അഭിനയിക്കാൻ പാടില്ലെന്ന് തന്നെയാണ്.അല്ലാതെ പുരുഷന്മാർക്ക് പ്രത്യേക ഇളവ് ഒന്നുമില്ല
@shyamkishore72034 жыл бұрын
@@michaelcorleone8057 നീ ഇതിലെ മറ്റുള്ളവരുടെ comments ഒന്ന് വായിച്ചു നോക്ക്... ശരിക്കും അവഗണ കാണാം....ഈ മുസ്ലിം സ്ത്രികൾ അഭിനയിച്ചതിനു അവർ മുസ്ലിം അല്ല എന്ന് വരെ comments..... പറയുന്നവർ മമ്മൂക്കയുടെയും ഫഹദിന്റെ ഒകെ acting കണ്ടു അവരുടെ ആരാധകൾ ആയവർ....അപ്പോ ഈ വേർതിരിവ് കാണിക്കുന്നത് എന്തിനാണ്????
@valsanmaroli3402 жыл бұрын
Beautuful comnents
@sanjurinju6165 жыл бұрын
Nazriya muthanu 👍😍
@asifummer54634 жыл бұрын
Nazriya pinna nalla reethiyil aan abinayikunnth.. Enthuvaan... 🤣
@abdulazeezaz2784 жыл бұрын
മുസ്ലിം എന്നവാക്കിന്റെ അർത്ഥം എന്താണ്
@prakashanpd244 Жыл бұрын
Then Nilambur Ayisha ?
@പടവാൾ5 жыл бұрын
ഇവിടെ എല്ലാവരും ഈ സ്ത്രീകളെ ചീത്ത വിളിക്കുന്ന കണ്ടൂ ഇസ്ലാമിൽ നീതി രണ്ടു താരമാണോ? ആണിന് അഭിനയിക്കാം എന്ത് പോകൃതരവും ആവാം പെണ്ണ് ചെയ്താൽ അത് അവഹേളനം ഇത് എങ്ങിനെ ശരിയാകും?
@singwithkpmsaloon86685 жыл бұрын
ഇവരെയൊന്നും മുസ്ലിം എന്ന് വിളിക്കാൻ പറ്റി വ്യഭിചാരത്തിലേറെ വലിയ തെറ്റു ചെയ്യുന്നവരാണ്
@anjalym925 жыл бұрын
Haha endoru upama
@asifummer54634 жыл бұрын
@@anjalym92 sathiym aan parannth
@sarang37074 жыл бұрын
@@asifummer5463 bhayagaram tanne 🤣🤣
@യുക്തിസം5 жыл бұрын
മുസ്ലിം എന്ന് പറയുന്നതിന് പകരം . മുസ്ലിം നാമധാരികൾ എന്ന് പറയുന്നതായിരിക്കും അതിന്റെ ശരി
@AzaAshfakresi123454 жыл бұрын
@അബ്ദുൽ ഖാദർ ente മകൾ ഫാത്തിമാ കട്ടാലും കൈ കൊത്തണം.
@mahammdkuit63275 жыл бұрын
ivare yendinaa Musslim Yenn parayunath Mussliminde vila kalayanaano??
@NoName-ij2wx4 жыл бұрын
Muslim ennath villa kuranja mathamalle mwone ....swantham bharya konnathalle Muhammad ime
@asifummer54634 жыл бұрын
@@NoName-ij2wx muslim mathathina kurich innik enth ariya
@reejathriyas50664 жыл бұрын
@@NoName-ij2wx നന്നായി പഠിക്ക്. എന്നിട്ട് വല്ലതും പറയ്.... വെറുതെ കൂവല്ല
@NoName-ij2wx4 жыл бұрын
@@reejathriyas5066 ok mhd nabikk kure sthreegalumai relationship indayirrunno,,,4 mrrg aan islamil anuvadichekkunnath Nabi ethra kalynm kazhichittund?? Vazhakkiddan parayuvalla sathyamaanel angeegarikkukka ath arayalum enthayalum.thettukkal indel ath parenam kanditt kannadach pidikkunnathalla sheri
പേരു കൊണ്ട് ആരും മുസ്ലീം ആകൂല മുസ്ലീം ആകണമെങ്കിൽ നമ്മൾ ജനിച്ച അന്ന് മുതൽ ഇസ്ലാം ചിട്ടയോടേ നടക്കണം അതിന് കുറച്ച് പണിയുണ്ട് അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ...
@abdulmajeed-fu6uk5 жыл бұрын
ഒറിജിനൽ മുസ്ലിംസ്. ഇവരെ പിൻതുടർന്നാൽ നേരെ സ്വർഗ്ഗത്തിലെത്താം. വഴിയിലൊന്നും ഒരു തടസ്സോം ഉണ്ടാവൂല.
@abdulsathar3675 жыл бұрын
സ്വന്തം ഭാര്യയെ പർദ ധരിപ്പിക്കാത്തവർ മറ്റുള്ളവരെ വിമർശിക്കുന്നു
@NoName-ij2wx4 жыл бұрын
@@abdulsathar367 athe a prophet should give a prophecy what is mhds
@asifummer54634 жыл бұрын
@@abdulsathar367 pardha ittale maniytha indvum enn unda
@satharazhikode82282 жыл бұрын
ഹരിജനങ്ങൾ ആരൊക്കെ ഒന്നു പറയാമോ
@samiyya.k66954 жыл бұрын
പേര് കൊണ്ട് അല്ല മുസ്ലിം ആവേണ്ടത്. അള്ളാഹുവിനെ പേടിച്ചു ജീവിക്കണം..😏😏😏😏
@livestream-zx8jc8 ай бұрын
ഈ ദൈവം എന്നു പറയുന്നത് എന്താണാവോ സംഭവം
@mannmass46155 жыл бұрын
കാണുന്നതിനു മുമ്പെ ഡിസ്ലൈക്ക് അടിനേടുന്ന ആദ്യ ചാനൽ
@abdusamad89724 жыл бұрын
കണ്ണിൽ കണ്ട ആണുങ്ങളെ മുഴുവൻ കെട്ടിപ്പിടിക്കുന്ന " മുസ്ലിം "
@devikaraju50023 жыл бұрын
ഉഷ, ലക്ഷ്മി പ്രിയ
@ABC-je6ek5 жыл бұрын
Nazriya muthanu
@sadiq76974 жыл бұрын
E kunjuchannelsubcheyyuo
@naaluveettilabdulrahman4784 жыл бұрын
ഇവരെക്കാൾ പ്രശസ്ത നിലമ്പൂർ ആയിശയാണ്.
@Justin-qu6yo3 жыл бұрын
Comment section😂😂
@alibeenabiju86834 жыл бұрын
Noorin shareef nazriya
@smsasu46465 жыл бұрын
Noorithayaanu poli 😉😉I love nooritha
@manafkm43525 жыл бұрын
Supper
@sunithasunithathilakkan71805 жыл бұрын
Noorin uyir....❤️🤩😍😘😘😘
@mathewv86782 жыл бұрын
Yes
@AboosIndia Жыл бұрын
ആഹാ മുസ്ലിങ്ങളുടെ അഭിമാനങ്ങൾ 😂
@allabaksh69852 жыл бұрын
ല അ ന മുള്ളാഹ്
@asharafjed5 жыл бұрын
ജന്മം കൊണ്ട് ആരും മുസ്ലിം ആകില്ല കർമം കൊണ്ടേ അതാകൂ
@ibhrahimibhrahim95082 жыл бұрын
Ellavarkum marichal qabarundo chodiyam undo ivar towba cheyumo ivar muslimano,,,
@hussainar44635 жыл бұрын
പേര് കൊണ്ട് ആരും മുസ്ലിം ആവുകയില്ല,, ഇവരൊക്കെ നരഗത്തിന്റെ രുചി അറിയുന്നവരാണ്,,
@dsanu42057 ай бұрын
മമ്മൂട്ടി, ദുൽക്കർ , ആസിഫ് ഒക്കെ നരകത്തിൽ പോകുമോ
@mkmk47964 жыл бұрын
പേര് കൊണ്ടോ ജന്മം കൊണ്ടോ മുസ്ലിം ആകുന്നതു കാനേഷുമാരി യിൽ മാത്രം ആണ്.. കർമമം കൊണ്ടും വിശ്വാസം കൊണ്ടും ആണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം ആകുന്നത്
@rafeeqrafeew43532 жыл бұрын
മുസ്ലിം എന്നതിന്റെ ഒരർത്ഥം അനുസരണ ഉള്ളവൻ എന്നും ഇസ്ലാം എന്നാൽ മേൽ പറഞ്ഞ മുസ്ലിമിന്റെ ഭൗതിക ലോകത്തെ ജീവിത രീതിയും ആകുന്നു. ഇതിന്റെ അർത്ഥവും ഉദ്ദേശവും വളരെ വലുതാണ് വിശദീകരിക്കാൻ പല ഗ്രന്തങ്ങൾ വേണ്ടി വരും ........ ആണവട്ടെ പെണ്ണാവട്ടെ ഈസ്ലാം കല്പിച്ച രീതിയിൽ ജീവിക്കുമ്പോൾ മാത്രമേ മുസ്ലിം ആകു, മേൽ പറഞ്ഞ ഒരാൾക്കും ഇങ്ങനെ ഒരു രീതി ഇല്ലാത്തത് കൊണ്ട് മുസ്ലിം എന്ന് പറയാൻ പറ്റില്ല ഒരു വേള അവരുടെ നിലപാടിൽ മാറ്റാം വന്നാൽ ഒരു പക്ഷെ സാധിക്കും,, നഗ്നത പ്രദർശിപ്പിച് പണം ഉണ്ടാകുകയും അത് കൊണ്ട് ജീവിക്കുകയും സംമ്പാ തിക്കുകയും ഇസ്ലാം വിരോധിച്ച കാര്യം ആണ്.ഇത് ആണിനും പെണ്ണിനും ഒരേ പോലെ കുറ്റകരം ആണ് മൊത്തത്തിൽ സിനിമ ലോകം മുസ്ലിമിന് അനുവദനീയം അല്ല, മറ്റു മതക്കാരുട കാര്യം അറിയില്ല അതുകൊണ്ട് അതിനെ കുറിച്ച് എഴുതുന്നില്ല, ഇവിടെ ചില കമന്റുകൾ കണ്ടു മൂടി പുതച്ചവർ എന്ന്,കന്യാസ്ത്രീ കൾ മറ്റു പല സമുദായ ത്തിലെ സന്യാസിനി കൾ എല്ലാം തന്നെ മൂടി പുതച്ചു തന്നെയാണ് പുറമെ കാണുന്നത് അപ്പോൾ അതാണ് മാന്യതയുടെ വസ്ത്രം എന്ന് തോന്നുന്നു,, ഈ സ്ത്രീകളെ മുസ്‌ലിം എന്ന് പറഞ്ഞു മുസ്‌ലിം സമുദായത്തെ മോശം ആക്കണ്ട, അവരുടെ ഇഷ്ട്ടം അവരുടെ അവകാശം ആയി കണ്ട് കൊണ്ട് മുൻപോട്ടു പോകാം, 5%മുസ്‌ലിം ആയി ജീവിതം നയിക്കുന്നവർക്കു ഇത്തരം പെണ്ണുങ്ങളെ കാണുമ്പോൾ അറപ്പും വെറുപ്പും ആണുവരിക, പ്ലീസ് അതുകൊണ്ട് മുസ്ലിമിനോട് ചേർത്ത് പറയേണ്ട, അവരവരുടെ ഇഷ്ടം അവരുടെ അവകാശം എന്ന പോലെ തന്നെ എന്റെ കമന്റും കാണുക
@arshanaarshu14015 жыл бұрын
Nazri♥
@sadiq76974 жыл бұрын
👍e kunjuchannelsubcheyyuo
@SidheekSidheek-yd3qz4 жыл бұрын
Adhyame ariyenda vartha. Kollam. Nanamaville
@vipinshankaran79883 жыл бұрын
Please write the headline in English bcoz we don't understand Malayalam in written only we can talk not read and write your content is good but headline we can't understand what you actually want to say Okay 👍
@josejosegiri71565 жыл бұрын
Nazriya aanu poli
@ajminaazarudeen89095 жыл бұрын
Ayyo nth poli..hoori maril onnaa..swargathile alla narakathile
@nasirc84965 жыл бұрын
Valiya karyam aayipoyi
@aboobackervv5 ай бұрын
ഇതിനുമുമ്പും പല മുസ്ലിം നാമധാരികളും സിനിമയിലെത്തിയിട്ടുണ്ട്. നിലമ്പൂർ ആയിഷ പഴയ സിനിമയകളലെ ഖദീജ ഇനിയുമുണ്ട്.
@fathimathulroshna96764 жыл бұрын
Ennik ithil ishtapettath noorin shereefineyaann
@trk65024 жыл бұрын
Now they maybe identified them selves as muslims But they are truly belonging bharath culture and traditions...So actually all are hindus or Indus or shindus people...
@jamalmk57942 жыл бұрын
Shamna kaasiminte amma ippoym odunnundo.......
@abdulhameedhameed97403 жыл бұрын
കർമം അള്ളാഹു തീരുമാനിക്കട്ടെ
@zeenathahmadkutty54622 жыл бұрын
ഇസ്ലാം എന്നാൾ ദൈവത്തിൽ സമർപ്പണം ചെയ്യുക എന്നതാണ് അത് ജീവിതചര്യയായി സ്വീകരിക്കുമ്പോഴാണ് മുസ്ലിമാകുന്നത് അല്ലാതെ പേരിലോ , മാതാപിതാക്കളിലോ വേശ വിദാനങ്ങളിലോ അല്ല.
നിർമാതാവിനെയും സംവിധായകനെയും കൂടെ കടന്ന് ഇട്ടില്ലെങ്കിൽ ചാൻസ് കിട്ടത്തില്ല അത് നിർബന്ധമാണ് ആണ് അത് എത്ര വലിയ നടി ആയാലും ശരി അത് പണ്ട് കാലങ്ങളിലെ ഉള്ളതാണ്
@sabiralikhanmalabaarisabir76365 жыл бұрын
Crt bro...
@shafeekhvs69854 жыл бұрын
Thaniki pradano onu podo Aganeyonum ila veruthe ilathathu Parangu parathale
@suravisurya67182 жыл бұрын
എല്ലാപേരും അത്രക്കാരല്ല അറിഞ്ഞുകൂടാതെ ഒന്നും വിളിച്ചുകൂവല്ലേ.
@nazeerabdulazeez88962 жыл бұрын
അപരന്റെ ഇറച്ചി തിന്നാൻ നല്ല രുചി, നടിമാരുടെ ജീവിതം എങ്ങനെ എന്ന് ഒളിഞ്ഞു നോട്ടം, ഗീബത്കാരന് അല്ലെ ശിക്ഷ
@dsanu42057 ай бұрын
Men☕🖕
@santhoshsanthu16122 жыл бұрын
Iniyumundalla nadimar shafna. Rahna navas......
@cpvikraman83922 жыл бұрын
വയലാർ രമവർമ്മ എഴുതി ദേവരാജൻ മാഷ് സംഗീതം നൽകി പ്രേംനസീർ അഭിനയിക്കുന്നൂ. സംവിധാനം കുഞ്ചാക്കൊ സിനിമയ്ക്കകത്ത് ആർക്കാടൊ ജാതി ...?
@rajendrannani16162 жыл бұрын
വിട് ഭായ് മലവാണങ്ങൾ വരി വരി വരിയായ്...... 🤣🤣🤣
@ahana29483 жыл бұрын
Muslim ennal anusarikkunnavar ennan, Ivar thattamidunnillenn parayunnu... Ipo phardha itt nadakkunnavar full body shape kanunna reethiyilalle dress idinnath ... Ivar ivarude thozhil anu cheyunnath..
@aminabi83662 жыл бұрын
നബി ചര്യ പിൻ pattunnavaraanu മുസ്ലിംങ്ങൾ.പേരിലല്ല.ഇവർക്ക് സപ്പോർട്ട് നിന്ന് അവർക്ക് കിട്ടുന്ന ശിക്ഷയുടെ ഓഹരി കൂടി വാങ്ങി വേക്കണ്ട.നബി പടച്ചവൻ ഇഷ്ടപ്പെടാത്ത കാര്യം ചെയ്യുന്നവരെ തടയാൻ പറ്റിയില്ലെങ്കിൽ മനസ്സ് കൊണ്ട് എങ്കിലും verukkanam എന്നാണ് പറഞ്ഞിരിക്കുന്നത്.പിന്നെ കുറ്റം പറയണ്ട.എന്നെങ്കിലും ഇവർക്ക് റബ്ബ് ഹിദായത്ത് കൊടുത്താലോ? സൗ ദി യില് ഉള്ളവർ സിനിമയിൽ അഭിനയിച്ച് എന്ന് കരുതി ഹറാം ഒന്നും ഹലാൽ ആകില്ല.
@SudhakaranE-lb1tv4 ай бұрын
Man creates paradise and helll that is in the earth itself
@asisasi31024 жыл бұрын
കളിപ്പാട്ടം പോലെ മാറ്റി എടുക്കാം ഭർത്ത് ഭാര്യന്മാരെ അതിന് മതം ഉൾപെടുത്തരുത് ജീവൻ പോയാൽ ഒന്നേ പറയു (ശ വം
@sulaimank17112 жыл бұрын
Kala rangath jathiyum mathavum nokkunnadandhina
@alisaheer26735 жыл бұрын
നിലമ്പൂർ ആയിഷ ആദ്യ കാല നടികളിൽ ഒരാൾ ഇപ്പഴും ഉണ്ട് സജീവം സുധീർ ന്റെ ഭാര്യ ഖദീജ പഴയ നടികളിൽ ഒരാൾ..
@bennypaulose74585 жыл бұрын
Ali Saheer usha, seenath
@alisaheer26735 жыл бұрын
@@bennypaulose7458 ഉഷ (ഹസീന ) സീനത്ത് പഴേ നാടക നടി ആണ്..
@aliakbarali98444 жыл бұрын
കണ്ടാൽ മുസ്ലിം ആണ് എന്ന് തോന്നി ല്ല
@littleworld23574 жыл бұрын
ചിലർ മധം മാറും....ചിലർ മധം...മറില്ല..അതുകൊണ്ട് ആയില്ലെങ്കിലും അയാളും നമുക്ക് ഒരു കുഴപ്പവുമില്ല,.....